A.N. Shamseer Speech | എന്‍.എസ്.എസിന്റെ വര്‍ഗീയ മുദ്രാവാക്യം അപകടകരം | T.M. Harshan | truecopythink

  Рет қаралды 90,687

truecopythink

truecopythink

Күн бұрын

ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വ്യത്യാസമില്ലാതെയാണ് എൻ.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നത്. ആറാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം രാമായണകാലം മുതൽക്കുള്ളതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രവും മിത്തും തമ്മിലുള്ള അതിർവരമ്പ് അവിടെ മായ്ക്കപ്പെട്ടു എന്നതാണ് സത്യം.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 504
@hamedyousaf2516
@hamedyousaf2516 Жыл бұрын
ഇതാണ് മാധ്യമധർമ്മം ബിഗ് സല്യൂട്ട് സാർ 🙏🙏❤❤🌹🌹👍👍
@KabeerVKD
@KabeerVKD Жыл бұрын
ചെറുപ്പത്തിൽ ബാലരമയിലും പൂമ്പാറ്റയിലും വന്ന ഇതുപോലുള്ള കഥകൾ വായിച്ച് അതൊക്കെ യാഥാർത്ഥ്യമാണെന്ന് ധരിച്ചിരുന്നു. പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്നും, രണ്ട് കാൽവെപ്പ് കൊണ്ട് ലോകം മുഴുവൻ അളന്ന വാമനൻ മൂന്നാമത് അളക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നും, ഒരു കൈകൊണ്ട് ഹനുമാൻ മല മുഴുവൻ പൊക്കിക്കൊണ്ടുപോയി എന്നും ഒക്കെയുള്ള ധാരാളം കഥകൾ. അതിൽ പെട്ട മറ്റൊന്നാണ് ശിവലിംഗവും, ഗണപതിയും ഒക്കെ. അതൊക്കെ വിശ്വാസപരമായ കാര്യം ആയതു കൊണ്ട് ചർച്ഛിക്കുന്നത് ശരിയല്ല.
@jairammangattil7337
@jairammangattil7337 3 ай бұрын
​@@KabeerVKD.....Mattu mathangalilum undallo itharam kathakal !
@KabeerVKD
@KabeerVKD 3 ай бұрын
@@jairammangattil7337 അതേ. മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത കഥകൾ പല മതങ്ങളിലും ഉണ്ട്. (കഥകളോ,യാഥാർഥ്യങ്ങളോ ആവട്ടെ ) അത് അവരവരുടെ വിശ്വാസ കാര്യങ്ങളായത് കൊണ്ട് ചോദ്യം ചെയ്യുന്നത് ശരിയല്ല
@chessplayer8019
@chessplayer8019 Жыл бұрын
ഒരു വാക്കും ഒഴിവാക്കാന്‍ ഇല്ല ...ഹര്‍ഷന്‍ ...ഗുഡ് വര്‍ക്ക്‌..
@stepheng3983
@stepheng3983 Жыл бұрын
Brilliant 👍Mr Harshan ! Long live responsible journalism !!
@Live-lv1ug
@Live-lv1ug Жыл бұрын
ഹർഷന്റെ മതക്കാർ പോളിയോ കൊടുത്ത സ്കൂൾ തന്നെകത്തിച്ചിരുന്നു
@baith70
@baith70 Жыл бұрын
ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം!!! ഹർഷൻ ജി പൊളിച്ചു.
@Nabeesam-ps4xu
@Nabeesam-ps4xu Жыл бұрын
സത്യം സത്യമായി പറയുന്ന സാറിനു അഭിനന്ദനം മതത്തെ കൂട്ട് പിടിച്ചു നാട് കത്തിക്കാനിറങ്ങു്ന്നവർ സാറിനെ കേൾക്കട്ടെ 🙏🙏🙏
@kochanianiyan200
@kochanianiyan200 Жыл бұрын
സാറോ
@padmanair4853
@padmanair4853 Жыл бұрын
Athil thante aalkarum unde koya ninkalkkum badhakamane kto, adheham athrem parsnjathinano than ithrem paranjathe mr. Harshan,hindhukalle konnu ketyi thookanmambalam kathikanm ennokke paranjathine thanikke onnum parsyanille harshan,shri sukumaran nair parsnjathinu mathrame thanikku kuttamayollo
@kupricouplemedia
@kupricouplemedia Жыл бұрын
കിടിലൻ അവതരണം, രാഷ്ട്രീയ കാര്യങ്ങൾക്ക് മതത്തെ ഉപയോഗിക്കാൻ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു വൻ വിപത്തിന് ആണ് തിരി കൊളുത്തുന്നത്
@lekhakannangadharidas5043
@lekhakannangadharidas5043 Жыл бұрын
ഇദ്ദേഹമാണ് മാധ്യമ പ്രവർത്തകൻ, ഇങ്ങനെ ആകണം ഒരു മാധ്യമ പ്രവർത്തകൻ. Salute sir
@pavananmachathi701
@pavananmachathi701 Жыл бұрын
കലക്കി കലക്കി തലയിൽ വല്ലതു० കിടപ്പുണ്ടെങ്കിൽ അവർക്ക് മനസ്സിലാവു०
@Siddique-nk9df
@Siddique-nk9df Жыл бұрын
താങ്ക്സ് ഹർഷൻ നിങ്ങളുടെ ശാത്രവും മിത്തും എന്നുള്ള വിശദീകരണം വളരെ നന്നായിരിക്കുന്നു ഇതുപോലുള്ള ശാത്ര വിക്ഞാപന അറിവുകൾ തേടിനടക്കുന്ന വിദ്യാർഥികൾ ഉദ്യോഗാർഥികൾ അവർക്കാവശ്യം ഇതുപോലുള്ള അറിവുകളാണ് ഓക്കേ ഹർഷൻ നീണാൾ വാഴട്ടെ ഈ ചാനൽ
@linotnow
@linotnow Жыл бұрын
Excellent
@Aabcupdates
@Aabcupdates Жыл бұрын
Yes 🙌 full Support to Shamseerikka ♥️🔥
@sunnyjacob1716
@sunnyjacob1716 Жыл бұрын
സുകുമാരൻനായർക്ക് എങ്ങനെയെങ്കിലും മകളെ ഒരു ഗവർണർ ആകണം അത്രയേ ഉള്ളൂ
@kochanianiyan200
@kochanianiyan200 Жыл бұрын
നിന്റെ മക്കൾ എല്ലാം ആയോ
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
​@@kochanianiyan200അവൻ മക്കളെ ജിഹാദിസത്തിന് പഠിപ്പിക്കുകയാ.
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@mukundankuruvath5152 *ജിഹാദ്* ഉന്നതമായ ആദർശങ്ങളുടെ ഉയർച്ചക്കു വേണ്ടി ദൈവ പ്രീതി ലക്ഷ്യം വെച്ച് , ധനവും ദേഹവും കൊണ്ട് ചെയ്യുന്ന ത്യാഗ പരിശ്രമങ്ങൾക്കാണ് 'ജിഹാദ്' എന്നു പറയുന്നത്. അത് ചെയ്യുന്നവനെ മുജാഹിദ് (ത്യാഗ പരിശ്രമം ചെയ്യുന്നവൻ) എന്നു വിളിക്കുന്നു. ഒരാൾ ഹൈന്ദവ ക്രൈസ്തവ മൂല്യങ്ങൾക്കു വേണ്ടി ത്യാഗങ്ങൾ ചെയ്താൽ ആ പ്രവൃത്തിയെ അറബി ഭാഷയിൽ ജിഹാദ് എന്നാണു പറയുന്നത്. ജിഹാദിൻ്റെ അവസാനഘട്ടമാണ് സായുധ സമരം. അതിന് 'ഖിതാൽ ' എന്നാണു പറയപ്പെടുന്നത്. അക്രമിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം തുറന്നു പറയുന്നതും, സ്വന്തം ശരീര ഇഛകൾക്കെതിരെ നിലകൊളളുന്നതുമാണ് ഏറ്റവും വലിയ ജിഹാദ് എന്നാണ് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്. ജിഹാദിന് 5 തലങ്ങുണ്ട്. 1. വൈജ്ഞാനിക ജിഹാദ് (വിജ്ഞാന സമ്പാദനം) 2. ശരീരം കൊണ്ടുള്ള പരിശ്രമം 3. സമ്പത്ത് ചെലവഴിക്കൽ 4. ഇഛകൾക്കെതിരെ നിലകൊള്ളൽ 5. ആദർശ പ്രചരണ പരിശ്രമങ്ങൾ 6. സായുധ സമരം. മോശമായ കാര്യങ്ങൾക്കു വേണ്ടിയുളള പരിശ്രമങ്ങളെ ജിഹാദ് എന്നു പറയുകയില്ല. മോഷണം, കൊല ഇവയെ നാം പാതകങ്ങൾ എന്നാണല്ലോ പറയുന്നത്. നല്ല കാര്യങ്ങളെ പാതകങ്ങൾ എന്നു പറയുകയല്ല. അപ്പോൾ, ഒരു യഥാർത്ഥ ഈശ്വരവിശ്വാസി എപ്പോഴും ജിഹാദി മനസ്സ് ( നല്ലതിനു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത ) ഉളളവനും ജിഹാദിനെ സ്നേഹിക്കുന്നവനു (ലവ് ജിഹാദ്) മായിരിക്കണം. ആ അർത്ഥത്തിൽ ഇപ്പോഴത്തെ രാഷ്ടീയകക്ഷികളുടെ ചെയ്തികളധികവും ജിഹാദല്ല. കാരണം, അതിൽ നല്ലതിനു വേണ്ടിയുള്ള ത്യാഗ മനസ്സില്ല. * ഈശ്വരൻ നല്ലത് മനസ്സിലാക്കി ജീവിക്കാൻ ഏവരേയും തുണയ്ക്കട്ടെ.
@anilkumarkp5864
@anilkumarkp5864 Жыл бұрын
Unnii saambarundo???🙃🙃🙃🙃🙃🙃
@sunnyjacob1716
@sunnyjacob1716 Жыл бұрын
@@kochanianiyan200 ആതിര ഞങ്ങൾ നായര് അല്ല സുകുമാരൻനായരുടെ ബന്ധുക്കളും ഇല്ല സുകുമാരൻനായരുടെ ബന്ധുക്കൾ എവിടെ വരെ എത്തി എന്നു നോക്കി
@ash10k9
@ash10k9 Жыл бұрын
ഷംസീറിന്റെ പ്രസംഗം RSSന് manipulate ചെയ്യാന്‍ സാധിക്കുന്നുവെങ്കിൽ, അതിനർത്ഥം നമ്മൾ ഒരുപാട് പിന്നോട്ടു പോയി എന്നാണ്. കാരണം ആ പ്രസംഗം കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ, അദ്ദേഹം ഗണപതിയെന്ന ദൈവത്തെയോ, വിശ്വാസത്തെയോ അല്ല ചോദ്യം ചെയ്തത്, മറിച്ച് അതിനെ ഒരു ശാസ്ത്രസത്യമായി പഠിപ്പിക്കുന്നതിനെയാണ്. ചിലർ പറഞ്ഞുപരത്തുന്നത് ഇസ്ലാമിലെ മിത്തുകൾക്കെതിരെ ഷംസീർ എന്താണ് സംസാരിക്കാത്തത് എന്നാണ്. തീർച്ചയായും ഷംസീർ സംസാരിക്കും അങ്ങിനെ ഒരു സന്ദര്‍ഭം ഉണ്ടായാല്‍. ഉദാഹരണത്തിന്, പ്രവാചകൻ ആകാശയാത്ര നടത്തിയെന്നു മുസ്ലിം വിശ്വാസമാണ്. അതിനെ സാധാരണഗതിയില്‍ ഷംസീറോ മറ്റുള്ളവരോ ചോദ്യം ചെയ്യാൻ പോകില്ല. പക്ഷേ എപ്പോൾ മുസ്ലിങ്ങൾ ഏതെങ്കിലും ശാസ്ത്രപാഠപുസ്തകങ്ങളിൽ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി മുഹമ്മദ് നബിയെ അവതരിപ്പിക്കുന്നുവോ, അന്ന് അതിനെ എതിർക്കാൻ ഷംസീർ മുൻപന്തിയിൽ ഉണ്ടാവും എന്നത് തീർച്ചയാണ്. NB: ഭാവനയെ ഭാവനയായും, വിശ്വാസത്തെ വിശ്വാസമായും കാണാൻ ഏറ്റവും കഴിവുള്ള ഒരു സമൂഹമായിരുന്നു കേരളത്തിലെ ഹൈന്ദവ സമൂഹം. രാവണൻറെ പത്ത് തല എന്നുവെച്ചാൽ, അത് ശരിക്കും പത്തു തലയുള്ള ആൾ എന്നല്ല 10 തലയുടെ ബുദ്ധി എന്നാണ് അർത്ഥമെന്ന് ഹൈന്ദവ പുരോഹിതർ പോലും പറയുന്ന ഒരു കാലമുണ്ടായിരുന്നു. ശ്രീകൃഷ്ണൻറെ ഭാര്യമാർ ശരിക്കും ബഹുഭാര്യത്വം അല്ല, പകരം ഓരോ ആളും വിവിധ രാഗങ്ങളെയോ മറ്റോ ആണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് പറഞ്ഞു തന്ന ഒരു അധ്യാപകൻ എനിക്കുണ്ടായിരുന്നു.
@vishnupillai300
@vishnupillai300 Жыл бұрын
Kollaam..Speaker aaya oralk hindu daivathe pereduth kaliyaakam..Speaker padavikk oru yogyatha ille mister..
@sreerag3354
@sreerag3354 Жыл бұрын
മണ്ടാ. ഖുർ ആൻ ശാസ്ത്രീയം ആണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഷംസീർ😅😅
@ramakrishnanpp6697
@ramakrishnanpp6697 Жыл бұрын
@@vishnupillai300 സ്പീക്കർ കളിയാക്കിയത് എങ്ങനെയാണ്?മിത്തുകൾ ശാസ്ത്ര വീക്ഷണം അല്ലെന്ന് കുട്ടികളോട് പറഞ്ഞതോ?.
@ramakrishnanpp6697
@ramakrishnanpp6697 Жыл бұрын
@@vishnupillai300 സ്പീക്കർ കളിയാക്കിയത് എങ്ങനെയാണ്?മിത്തുകൾ ശാസ്ത്ര വീക്ഷണം അല്ലെന്ന് കുട്ടികളോട് പറഞ്ഞതോ?.
@sinoj609
@sinoj609 Жыл бұрын
​@@vishnupillai300കളിയാക്കിയത് ഇതൊക്കെ ആ രീതിയിൽ ശാസ്ത്രം ആണെന്ന് പറയുന്നവർ ആണ്. ഈ നിലക്കു പഠിപ്പിച്ചാൽ ഒരു തലമുറ കഴിയുമ്പോൾ isro യിൽ ആളുണ്ടാകില്ല. ഇപ്പോൾ തന്നെ ആ സ്ഥാപനത്തിൽ വർക്ക്‌ ചെയുന്നത് സൗത്ത് ഇന്ത്യൻസ് ആണ്. ഇവിടെയും കൂടി cow ബെൽറ്റ് ആക്കിയാൽ തീർന്നു.
@rehmanmohd1197
@rehmanmohd1197 Жыл бұрын
Excellent speech, thank you sir......
@blackcarpet1723
@blackcarpet1723 Жыл бұрын
Good sr❤
@prem9501
@prem9501 Жыл бұрын
Thanks!
@venugopalan3973
@venugopalan3973 Жыл бұрын
തലയ്യ ള്ളവർക്കും. തലക്കകത്ത് സ്വല്പമുള്ളവർക്കും നന്മ ആഗ്രഹിക്കുന്നവർക്കും സാവധാനത്തിൽ നേർവഴിയിൽ മുന്നോട്ട് പോവാനും!!!!!!!! ഇദ്ദേഹത്തിന്റെ പ്രഭാഷണം രണ്ടോ മൂന്നോ പത്തോ തവണ തവണ മനസ്സിരുത്തിവായിച്ചാൽ മാത്രം മതിയാവും!!!!!!!🥱💯💕🌹❣️🎂...... ഹർഷാ ... രവത്തോടെ ... വീണ്ടും, വീണ്ടും കേൾക്കാൻ അതിയായി ആഗഹിക്കുന്ന ... നന്മ മുഖം❤
@EveryThingFishy23
@EveryThingFishy23 Жыл бұрын
Harshan and Team True Copy Think ❤❤
@AbdulRahim-eb8zb
@AbdulRahim-eb8zb Жыл бұрын
മഹത്തായ പ്രതീക്ഷകൾ Great Expectations. താങ്കളിലൂടെ കാണുന്നു.
@shajuravi8866
@shajuravi8866 Жыл бұрын
Jai..Hindustan...🇮🇳👍❤️
@thankants
@thankants Жыл бұрын
Dear friend Harshan ❤️ Well said
@sureshgp50
@sureshgp50 Жыл бұрын
താങ്കൾ പറയുന്നത് ശരിയാണ് ബഹുമാനപ്പെട്ട സ്പീക്കർ സംസാരിച്ചപ്പോൾ ഉദാഹരണത്തിന് അദ്ദേഹത്തിൻറെ സ്വന്തം മതത്തെയും ഉൾപ്പെടുത്താമായിരുന്നു എല്ലാ മതത്തിലും ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട് സുകുമാരൻ നായർ പറയുന്നത് കേട്ട് കേരളത്തിലെ നായർ സമൂഹം ഒരു മാറുമെന്ന് തോന്നുന്നില്ല എന്തെന്നാൽ എൻഎസ്എസ് കൊണ്ട് സാധാരണ നായർ സമൂഹത്തിന് യാതൊരു ഗുണവും ഇല്ല
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
ഇങ്ങനെ ഒക്കെയാണ് ഗുണം ഉണ്ടാവുക
@sainudeenkoya49
@sainudeenkoya49 Жыл бұрын
കമ്യൂണിസ്റ്റായ ഷംസീർ മതവിശ്വാസിയല്ല. ഷംസീർ കമ്യൂണിസ്റ്റ് അനുഭാവിയല്ല. താങ്കൾ ആദ്യം കമ്യുണിസം എന്താണെന്നു പഠിക്കൂ
@maygodblessus3694
@maygodblessus3694 Жыл бұрын
ധീരമായ പത്രപ്രവർത്തനം
@unais1117
@unais1117 Жыл бұрын
ഗംഭീരം ഹർഷൻ സർ.. പല തവണ കേട്ടു.. All right what you said.. Great👍
@vineeshvk9543
@vineeshvk9543 Жыл бұрын
Well said 👍
@binadam78
@binadam78 Жыл бұрын
ഉത്തരം താങ്ങുന്ന ആ പല്ലി ഞാനാണ് എന്ന് സുകുമാരൻ നായർ 😅
@sshassali
@sshassali Жыл бұрын
Well said
@heloniyas
@heloniyas Жыл бұрын
Great
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 Жыл бұрын
Super news nalavayana❤❤❤❤
@maniyappanvmaniyappan1327
@maniyappanvmaniyappan1327 Жыл бұрын
good well speach
@ujayachandran2464
@ujayachandran2464 Жыл бұрын
Hats off to you, Harshan, and TrueCopy. Think!
@khaleelkp6408
@khaleelkp6408 Жыл бұрын
സൂപ്പർ
@kcbkakkurkakkur6943
@kcbkakkurkakkur6943 Жыл бұрын
നായർക്ക് ചരിത്രമറിയില്ല.നായൻമാരുടെ കേരളത്തിലെ പഴയ ദയനീയ ചിത്രം മന്നം പറഞ്ഞിട്ടുണ്ട്!
@raveendranm5207
@raveendranm5207 Жыл бұрын
@@santhoshsmitha4598 മന്നത്തു പത്മനാഭന്റെ ജീവചരിത്രം വായിക്കുക.
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
​@@raveendranm5207നീ നിൻറ ചരിത്രം അമ്മയോട് ചോദിച്ച്.
@jacobsamuel2021
@jacobsamuel2021 Жыл бұрын
Excellent….
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി RSS ആണ് NSS ന്റെ മിത്ത് സമരത്തിന് സ്പോൺസർ ചെയ്തിരിക്കുന്നത്.
@geethamohandas5383
@geethamohandas5383 Жыл бұрын
R SS മാത്രമല്ല cong RSS ഉം ഉണ്ട്
@beenadileep5687
@beenadileep5687 Жыл бұрын
ഈ കഴിഞ്ഞ ദിവസം ഹരിയാനിയലെ പ്രശ്നങ്ങൾ ഉണ്ടായതെങ്ങന്നെ എന്ന് ഒന്ന് പറയാമോ?🤔😡😡
@anilkumarkp5864
@anilkumarkp5864 Жыл бұрын
Aanenkil??????
@aravindaravind2249
@aravindaravind2249 Ай бұрын
Anakile nea enthe cheyam
@santhoshob6500
@santhoshob6500 Жыл бұрын
ഹർഷന് അഭിനന്ദനങ്ങൾ, സത്യം വിളിച്ച് പറയാൻ കിട്ടിയ ധൈര്യത്തിന്. വർഗീയ രാഷ്ട്രീയം കളിക്കുന്ന തെമ്മാടികളായവരേ,പുതു തലമുറയെ അശാസ്ത്രീയതയിലേക്ക് നയിക്കുന്ന ഇത്തരം എരപ്പാളികളേ പൊതു സമൂഹത്തിന്റെ മുൻപിൽ നിർത്തി വിചാരണ ചെയ്യുണം,ഒറ്റപ്പെടുത്തണം , കേരളത്തിലെ ജനങ്ങളേ പ്രാചീന ലോകത്തെക്ക് കൊണ്ട് പോകാൻ അനുവദിച്ചു കൂടാ, മാധ്യമങ്ങൾ പുരോഗമനചിന്താഗതിയുള്ളവർ സധൈര്യം മുന്നോട്ട് വരണം
@madhavank1245
@madhavank1245 Жыл бұрын
Sooper nireekshanam harshan❣️
@proaimbot1782
@proaimbot1782 Жыл бұрын
Harshan ❤❤❤
@noushadkodungalloor7404
@noushadkodungalloor7404 Жыл бұрын
❤❤👍
@HussainPk-d7s
@HussainPk-d7s Жыл бұрын
ഇതു പോലെ വ്യക്തമായി വിശദീകരിക്കുവാൻ എൽഡിഎഫ് പ്രധിനിധികൾക് കഴിയുന്നില്ല
@sivakumarl8837
@sivakumarl8837 Жыл бұрын
ഗണപതി മിത്തെങ്കിൽ അല്ലാഹുവും മിത്ത് തന്നെ യേശുവും മിത്ത് തന്നെ
@binoy679
@binoy679 Жыл бұрын
ആപറഞത് വളരെ ശരിയാണ്
@AbhiS-lz3go
@AbhiS-lz3go Жыл бұрын
Very.good.sir
@ajaykrishna1711
@ajaykrishna1711 Жыл бұрын
ഇന്നലെ താങ്കൾ എഴുതിയ ബ്ലോഗിൽ ഞാൻ ചെയ്തിരുന്നു എഴുതിയതെല്ലാം വീഡിയോ ആയി കാണാൻ ആഗ്രഹം ഉണ്ടെന്ന് ❤ ദേ ഇപ്പോ വീഡിയോ ആയിരിക്കുന്നു... ❤✨️
@KWIDP
@KWIDP Жыл бұрын
Good
@nazeertvm1280
@nazeertvm1280 Жыл бұрын
👌👌
@mohammedashraf3879
@mohammedashraf3879 Жыл бұрын
Wise words. Great india
@sidheeqtp7022
@sidheeqtp7022 Жыл бұрын
👍👍
@aarocks328
@aarocks328 Жыл бұрын
അഭിനന്ദനങ്ങൾ ഹർഷൻ
@rajanmv9973
@rajanmv9973 Жыл бұрын
Good narrative suitable for the present scenario....... How clearly he defined the situation ❤ I feel clearly the difficulties and frustrations you have faced during your old media days..... The name of the channel truely suits your intentions..... Hats off👍👌🔥 Fire it again 🔥🔥🔥
@ramakrishnankm2088
@ramakrishnankm2088 Жыл бұрын
കേൾക്കേണ്ട പ്രഭാഷണം . അഭിനന്ദനങ്ങൾ.
@rajeshkk7017
@rajeshkk7017 Жыл бұрын
Super
@lathaps4668
@lathaps4668 Жыл бұрын
Well said, sir. 🎉🎉
@akashanandhu4478
@akashanandhu4478 Жыл бұрын
സാർ വെക്ത്തമായിട്ട് കാര്യങ്ങൾ അവതരിപ്പിച്ച് ജനങ്ങളിൽ എത്തിച്ചതിന്7 ഒരായിരം നമസ്ക്കാരം എതാർത്ഥ പത്ര ധർമമം ഇതാവണം
@mveruparambil
@mveruparambil Жыл бұрын
🌹🌹🌹🌹🌹
@hamsakutty8919
@hamsakutty8919 Жыл бұрын
നമ്മുടെ ചിതാനന്തപൂരി സ്വാമിജിയുട ശ്രദ്ധയിൽ പെട്ടാൽ നന്നായിരുന്നു
@thomasvaittadan
@thomasvaittadan Жыл бұрын
Very informative and encouraging
@deepthivinod3914
@deepthivinod3914 Жыл бұрын
Super❤
@vyshakshaji4320
@vyshakshaji4320 Жыл бұрын
👍
@SaidmuhammedZaide
@SaidmuhammedZaide Жыл бұрын
@ctbappukizhisseri7817
@ctbappukizhisseri7817 Жыл бұрын
ഇങ്ങിനെയാവണം മാധ്യമപ്രവർത്തനം താങ്കൾക്കു ബിഗ്‌സല്യൂട് - ഒരുനാടിനെ നയിക്കേണ്ടത് ഒരുകുടുംബമുള്ള വ്യക്തിയായിരിക്കണം അല്ലങ്കിൽ പല കുടുംബങ്ങളും പലതുംsahikkendiyumvarum
@umeshratheesh6664
@umeshratheesh6664 Жыл бұрын
ഷംസീർ പറഞ്ഞ മിത്ത് സത്യമാണ്. അത് മാറ്റി പറയേണ്ട ആവശ്യവുമില്ല.എന്നാൽ ഒരു മതത്തിൽ മാത്രമല്ല മിത്തുകളുള്ളത്. എല്ലാ മതത്തിലും മിത്തുകളുണ്ട്. ഹിന്ദു മതത്തിലെ മിത്തുകളെക്കുറിച്ചു മാത്രമേ താങ്കളടക്കമുള്ളവർക്ക് പറയാൻ കഴിയൂ. അതിനപ്പുറത്തേക്ക് ഒരു വാക്കെങ്കിലും പറയാൻ കഴിയുമ്പോഴേ താങ്കളടക്കമുള്ളവരുടെ സയൻ്റിഫിക്ടെമ്പറിന് ആധികാരികത വരൂ
@madhusoodhananassari7327
@madhusoodhananassari7327 Жыл бұрын
Super speech, very truth
@shamsumoideen89shamsu52
@shamsumoideen89shamsu52 Жыл бұрын
ഹർഷൻ👌
@musthafamuringoli6094
@musthafamuringoli6094 Жыл бұрын
CARRECT
@mveruparambil
@mveruparambil Жыл бұрын
Salute Harshan
@devadasp4689
@devadasp4689 Жыл бұрын
ഒരായിരം ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ ചെയ്തേനെ...❤❤❤❤
@MohammedAli-ze7pp
@MohammedAli-ze7pp Жыл бұрын
അങ്ങു പറഞ്ഞത് 100%സത്യം മോഹൻലാൽ അടക്കം പത്രം കൊട്ടാൻ പറഞ്ഞതാണ്
@eiabdulsamad
@eiabdulsamad Жыл бұрын
❤❤❤
@aboobackerpk8406
@aboobackerpk8406 Жыл бұрын
Harshan.very.correct💘💘💘💘💕👍
@jayanthybabu5777
@jayanthybabu5777 Жыл бұрын
Hats off. Sree Harshan and True Copy.
@usmanatholi
@usmanatholi Жыл бұрын
Good luck,super
@omprakasho.g.541
@omprakasho.g.541 Жыл бұрын
കൃത്യമായ അവലോകനം....ഹർഷൻ സർ....❤
@rasikavision6095
@rasikavision6095 Жыл бұрын
സാറിന്റെ അഭിപ്രായം എല്ലാവരും മനസിരുത്തി മനസിലാക്കണം. മറ്റുള്ളവരെ മനസിലാക്കിക്കണം. ലാൽസലാം.
@manojkondotty3581
@manojkondotty3581 Жыл бұрын
ഗണപതി മിത്താണെന്നു ഷംസീർ പറയുന്നു. ആയിരിക്കാം. അള്ളാഹു മിത്താണോ ശാസ്ത്രമാണോ? അത് ഒന്ന് പറയാൻ ഈ ഹർഷനോ ഷംസീറിനോ പറ്റുമോ? പറ്റില്ല.. വിവരമറിയും.
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Жыл бұрын
സൂപ്പർ speech❤❤❤
@abdulla-eh9so
@abdulla-eh9so Жыл бұрын
നമസ്കാരം
@NavasHusain
@NavasHusain Жыл бұрын
👍👍👍🌹🌹🌹
@thiruvanchoorsyam
@thiruvanchoorsyam Жыл бұрын
Well Said!
@proaimbot1782
@proaimbot1782 Жыл бұрын
Well done ❤❤❤
@mamunnieralathel4030
@mamunnieralathel4030 Жыл бұрын
Very good information
@reghunadh.583
@reghunadh.583 Жыл бұрын
വർഗീയതയുടെവാചാലതയേ താലോലിക്കുന്ന വരുടെ ചലനത്തിൽപോലുംവർഗ്ഗീയതയുണ്ട്.!!!
@khanms8311
@khanms8311 Жыл бұрын
🔥🙌
@usmanvk9696
@usmanvk9696 Жыл бұрын
Really true talk bro
@martinjohn9141
@martinjohn9141 Жыл бұрын
എന്റെ പൊന്ന് ബ്രോ..... ഇതുങ്ങളെ സമ്മതിക്കണം....സത്യത്തിൽ ഇവർക്ക് അറിയാം ഇതെല്ലാം തെറ്റാണെന്ന്.... ശരിയാണെന്നു പറഞ്ഞാൽ... ഈ ഒരു പാർട്ടിയുണ്ടാവോ.... അതാ കാര്യം...
@surendrankochukudiyil7343
@surendrankochukudiyil7343 Жыл бұрын
Big salute Sukumaran Sr
@farhanfaisal1029
@farhanfaisal1029 Жыл бұрын
ഇർഷാദേ താങ്കൾക്ക് എവിടെയാണ് ഏത് ചാനലിലാണ് കുറെ കാലമായി കണ്ടിട്ട്
@anilpillai7595
@anilpillai7595 Жыл бұрын
Very good speech
@krishnaprasadpt62
@krishnaprasadpt62 Жыл бұрын
Well said...
@muralidharanpillai4349
@muralidharanpillai4349 Жыл бұрын
This mater speech every malayales know one way route LDF political views
@josesebastian5120
@josesebastian5120 Жыл бұрын
സർ സൂപ്പർ 🎉🎉🎉
@majeedchirammal7504
@majeedchirammal7504 Жыл бұрын
തുടക്കത്തിൽ ഞാൻ കരുതി ഗോ കൊറോണ യെ മറന്നു കാണുമെന്നു, എന്റെ മനസ്സിൽ ആദ്യം ഓർമ വന്നതും ഗോ കൊറോണ ആണ്.
@kadherdeli1007
@kadherdeli1007 Жыл бұрын
ഓരോ. വിശ്വാസവും. മനുഷ്യന്റെ. നന്മ ക്കു. വേണ്ടി. ആ വണം.. രാഷ്ട്രീയ ലാബത്തിന് സ്വാർത്ഥ. താല്പര്യത്തിന്. വേണ്ടി.. ജനങ്ങളെ. വിഭജിച്ചു. മത. മൈത്രി.. നഷ്ടപ്പെടുത്തുന്നവർ. ഒന്ന്. ഓർക്കുക. ജനങ്ങൾ. ചിന്തിച്ചു. തുടങ്ങി.
@mnajeebmohammed6787
@mnajeebmohammed6787 Жыл бұрын
കഴിഞ്ഞ 7 വർഷമായി കുംഭകർണനെപ്പോലെ ഉറക്കത്തിലായിരുന്നു. സട കുടഞ്ഞു എഴുനേറ്റ സുകുമാരൻ നായർ 2 ദിവസം കഴിഞ്ഞ് വീണ്ടും ഉറങ്ങിക്കോളും
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui Жыл бұрын
സ്പീക്കർ ഹിന്ദു ദൈവത്തെ മാത്രം പറഞ്ഞു അത് തെറ്റല്ലേ ? ഇനി സുകുമാരൻ നായരും ഹിന്ദുക്കൾ മൊത്തം ഉറങ്ങില്ല😅
@aseenabeevi8208
@aseenabeevi8208 Жыл бұрын
​@@ChandrabhanuK-yn6ui How many Gods and Goddesses. Who created their....
@jacobpc8362
@jacobpc8362 Жыл бұрын
Good presentation👍
@adroyikallayi29
@adroyikallayi29 Жыл бұрын
👍👍👍👍👍👌👌
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
ഹർഷൻ, 👍👍👍❤❤
@rajanmanjeri-nn1kb
@rajanmanjeri-nn1kb Жыл бұрын
Mannabhudhikalaya chanakasankikalk lalithamaya bhashayilulla class kannuthurakkanulla avasaramakatte..har0shanu big salute...!!!
@AbdulWahab-yw3ff
@AbdulWahab-yw3ff Жыл бұрын
നല്ല അവതരണം.
@sasidharannair6718
@sasidharannair6718 Жыл бұрын
താക്കോൽ സ്ഥാനത്ത് ഒരു ശിങ്കിടിയെ പ്രതിഷ്ഠിക്കാൻ ഇയാള് യുഡിഎഫ് ഭരണം വന്നാൽ ശ്രമിക്കും. താക്കോൽ ഇടാൻ പൂട്ടു കിട്ടാത്തത് കൊണ്ട് വിഷമിച്ചു നടക്കുകയാണ്.
@mithranpalayil999
@mithranpalayil999 Жыл бұрын
Well said, nothing wrong with Shamsheer, his name is their problem, people like you are very essential in our society.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН