Trump | ലോകസമാധാനത്തിന് ഭീഷണിയാകുന്ന ഉത്തരവുകള്‍ | Dr. Gopakumar

  Рет қаралды 30,258

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 139
@stone__X
@stone__X Күн бұрын
എടൊ ലോകത്തു ഉള്ളവരുടെ എല്ലാം ആരോഗ്യം അമേരിക്ക നോക്കണം പോലും,, ലജ്ജിക്കുന്നു , കഷ്ടം (2) നുഴഞ്ഞു നുഴഞ്ഞു നുഴഞ്ഞു അമേരിക്ക യിൽ ചെന്ന് കയറി അടുത്ത ദിവസം മുതൽ അവിടെ സമരം,, ജാഥ,, പ്രക്ഷോപം, അവരെ എല്ലാം വിളിച്ചു ബിരിയാണി കൊടുക്കണം പിന്നെ, ജോലി പൗരത്വം ഒക്കെ,...... (3) പിന്നെ പെറാൻ വേണ്ടി വിസിറ്റിംഗ് വിസ എടുത്തു അവിടെ ചെന്ന് പെട്ടെന്ന് പെറ്റു, പൗരത്വം കിട്ടി കിട്ടി കിട്ടി , ലജ്ജിക്കുന്നു,, ലജ്ജിക്കുന്നു (4)എല്ലാവർക്കും സാമ്പത്തിക സഹായം കൊടുക്കണം അത് വാങ്ങി ഞ്ഞം ഞ്ഞം ഞ്ഞം തിന്നിട്ടു, അമേരിക്ക മുതലാളിത്ത രാജ്യം, എന്ന് പറഞ്ഞു ഏങ്കിലാബ് .... കഷ്ടം അവനവന്റെ രാജ്യം എല്ലാത്തിനും അമേരികയോട് കൈ നീട്ടാൻ പോകണോ താൻ പറഞ്ഞു വക്കുന്നത് നമ്മൾ ദരിദ്ര രാജ്യമെന്നോ,, ഇതു ദേശ വിരുദ്ധം അല്ലേ
@ckjames3556
@ckjames3556 Күн бұрын
എല്ലാ രാജ്യങ്ങൾക്കും സ്വതന്ത്രമായി എടുക്കാവുന്ന തീരുമാനങ്ങൾ മാത്രമേ പ്രസിഡൻ്റ് ട്രമ്പും എടുത്തിട്ടുള്ള... സ്വന്തം കാലിൽ നിൽക്കുവാൻ ഇനിയെങ്കിലും ശീലിക്കുക... പ്രകൃതി ദത്തമായ എല്ലാ അനുഗ്രഹങ്ങളും ആവശ്യത്തിൽ അധികമുള്ള രാജ്യമാണ് ഭാരതം... അതു തക്കത്തിൽ ഉപയോഗിച്ചാൽ മാത്രം മതി.
@vilsonarabian3977
@vilsonarabian3977 Күн бұрын
CORRECT PAKSHE NAMMUDE RASHTRIYAKKAR ELLAM KULAMAAKI
@CICADA-gx2wb
@CICADA-gx2wb Күн бұрын
നസ്രാണിക്ക് കൊണ്ട് പോടാ തായോളി
@tomytom3264
@tomytom3264 Күн бұрын
Trump ആണ് യഥാത്ഥ ജനസേവകൻ. അദ്ദേഹത്തിൻ്റെ policy ആണ് America First. അങ്ങനെ തന്നെ ആണു വേണ്ടതും. അവർ മറ്റു രാജ്യങ്ങൾക്കു കൊടുക്കുന്നതുപോലുള്ള aid വേറെ ഏതു രാജ്യമാണ് കൊടുക്കുന്നത്. അവരുടെ രാജ്യത്തിൻ്റെ സുരക്ഷിതത്വം അവർക്കും പ്രധാനമാണ്❤❤❤❤❤
@madhukumare3932
@madhukumare3932 Күн бұрын
ഇവിടെ ബംഗ്ലാദേശികൾ വന്നാൽ അവരെ പുറത്താക്കണം.. അമേരിക്കയിൽ ചേക്കേറിയ ഇന്ത്യക്കാരെ പുറത്താക്കിയാൽ നമുക്ക് വേദന....
@jerrycheriandundee7164
@jerrycheriandundee7164 Күн бұрын
സത്യം.... പക്ഷേ എസറ്റേറ്റുകളിൽ കൂലി പണിക്ക് ആര് വരും.... കാർഷിക മേഖല മുഴുവൻ തകരും
@abdulazeezazeez2693
@abdulazeezazeez2693 Күн бұрын
മ ധു സാ റെ. നി യ മ വി രു ദ്ധ മാ യി വ ന്ന വ രെ ന മ്മ ൾ പു റ ത്താ ക്ക ണം അ ത് പോ ലെ അ വ രെ നാ ട്ടി ൽ വ ന്ന വ രെ അ വ രും പു റ ത്താ ക്കി ക്കോ ട്ടെ ആ ർ ക്കും എ തി ര പി പ്രായം ഇ ല്ല. ക യ്യി ലും കാ ലി ലും ച്ച ങ്ങ ല പൂ ട്ടി ട്ട് മൂ ത്ര മൊ ഴി ക്കാ ൻ പോ ലും അ ഴി ച്ചു കൊ ടു ക്കാ തെ മി ൽ ട്രി വി മാ ന ത്തി ൽ ഇ ത്ര യും ക്രൂ ര മാ യി കൊ ണ്ട് വ ന്ന ത് ഇ ത് ആ ദ്യ മാ യി ആ ണ് എ ന്ന താ ണ് പ്ര ശ് നം
@k.kmahamood7488
@k.kmahamood7488 6 сағат бұрын
Ivede ninnu nammalbangladeshgare changala ittittano parannayachathu oru American premam enthina bro nishpasham parannu sheelikanam athinu mathreme ellaydathum bronu nanma undavoo orkuga 40000 pavangalyanu isreal konnu theerthathu athinu shakthmay prathigarikan logathe nalamathe power ful countryman undu enthengilum paranno ipozum parunnundo parula chilar islaminte nasham kanan agrahikunnu
@joykuttysamuel2728
@joykuttysamuel2728 Күн бұрын
നിയമപരമായി വന്ന ഞങ്ങളെ ഇന്ത്യക്കാർക്ക് ഇവിടെ നാണം കേടാണ് അതുകൊണ്ട് എല്ലാ കള്ളന്മാരെയും പുറത്തുചാടിക്കണം😢
@asokakumar7761
@asokakumar7761 8 сағат бұрын
കൂടിയേറിയല്ലാതെ ഏത് രാജൃമാണ് രൂപപ്പെട്ടത്!ആഫ്റിക്കയല്ലാതെ?
@josephchandy164
@josephchandy164 Күн бұрын
അമേരിക്കയുടെ കാര്യം അവർ നോക്കട്ടെ! വെറുതേ വിലപ്പെട്ട സമയം. കളയേണ്ട ! ഉപേദേശം അവർക്കു ആവശ്യം ഉള്ളപ്പോൾ വിളിക്കട്ടെ? ജനിച്ച നാടിനു മേന്മ്മ കുറഞ്ഞിട്ടോ നാടുവിടുന്നത്?
@abyvictor1
@abyvictor1 Күн бұрын
If it is good for USA why others are crying
@madhukumare3932
@madhukumare3932 Күн бұрын
അമേരിക്കയെ കുറ്റം പറയുക നമ്മുടെ ഒരു ഹരം ആയിരുന്നു... അവസാനം റഷ്യയിൽ നിന്ന് ഓസിനു എണ്ണയും വാങ്ങി... ഇനി മോങ്ങിയിട്ട് കാര്യം ഇല്ല. നമ്മൾ അന്തസ്സായി നമ്മുടെ കാര്യം നോക്കണം... എന്തിനു അമേരിക്കയിൽ ചേക്കേരണം
@BharathMenon-q7f
@BharathMenon-q7f Күн бұрын
വിദ്യാഭ്യാസം ഉള്ള ആൾകർ ഇങ്ങനെ സംസാരിക്കുമ്പോൾ അദ്ഭുതം തോന്നുന്നു . ഓരു അഭിമാനിയായ ഭാരതീയൻ ട്ര മ്പിനെ ഭയക്കുന്നത് എന്തിന്നു ? നിങ്ങൾ ആമേരിക്കയുടെ അടിമയല്ല . ആവർക്കു നിങ്ങളെ വേണ്ടേൻഗില് നിങ്ങളക് അവരെയും വേണ്ട . അമേരിക്ക കണ്ടിട്ടാണൊ നിങ്ങളെ അമ്മ പേറ്റത് ? ആഭിമാനത്തോടെ സ്വന്തം നാട്ടില് ജീവിക്കൂ. മറ്റ് രാജ്യങ്ങളില് പ്പിച്ച ചട്ടിയുമായി പോയി ഭാരതീയരുടെ മാനം കളായതിരിക്കൂ .
@Rocky-i3p4p
@Rocky-i3p4p Күн бұрын
My friend - They are Europeans & beleive in Judeo Christians values and culture.. You , think of developing your country and better mind your own business... Neither they are your friends nor you are their friend... Have some self respect & dignity 🙏
@mathewm.p3540
@mathewm.p3540 18 сағат бұрын
ലോകത്തിൽ സാമ്പത്തിക, സൈനീകശക്തികളിൽ പ്രമുഖരാണ് അമേരിക്ക. അത് കൊണ്ട് തന്നെ, ഒരു ജേഷ്ഠനെപ്പോലെ, ദുർബലരായവരാജ്യങ്ങളെ കരുതുകയും സ്നേഹിക്കയും ചെയ്താൽ ലോകം എത്ര മനോഹരം! പ്രസി. ട്രംബ് ഒരു ദൈവ ഭക്തനായതിനാൽ ധിക്കാരിയും, തന്നിഷ്ടക്കാരനുമായി പ്രവർത്തിക്കാൻ അദ്ദേഹം തുനിയുകയില്ല എന്ന് പ്രത്യാശിക്കാം.
@josephantony7679
@josephantony7679 Сағат бұрын
Good Presentation
@Angry-Ram
@Angry-Ram 23 сағат бұрын
പോടെ പോടെ മോങ്ങാതെ എണീറ്റ് പോടെ. അവരുടെ രാജ്യത്തിന് പ്രയോജനം ഉള്ളത് അവർ ചെയ്യും. ഏതിനും ഉടക്ക് പറയുന്ന തന്നെ പോലുള്ളവരെ ഈ ലോകത്തിനേ വേണ്ട.
@ahammadthoduvayil
@ahammadthoduvayil Күн бұрын
ഫെൻ്റനൈൽ എന്ന അതി ഭീകരമായ മയക്കുമരുന്ന് കണ്ടയ്നറിൽ ഒളിപ്പിച്ച് കടത്തിയ ഒരു ഗുജറാത്ത് വ്യവസായിയെ പിടിച്ചിട്ടുണ്ട്,മഹാൻ്റെ പേര് ബാവേഷ് ലാട്ടിയ..
@sasikumarb59
@sasikumarb59 Күн бұрын
വളരെ ഏകപക്ഷീയവും ആരെ യോ ഒക്കെ സുഖിപ്പിക്കാനും ഉള്ള തായി പ്പോയി. അങ്ങയോട് ആദരം ഉള്ളത് കൊണ്ടാണ് മുഴുവൻ കണ്ടത്.
@ancyjoseph7951
@ancyjoseph7951 Күн бұрын
May God bless Trump and his policies.
@valsakumar3673
@valsakumar3673 9 сағат бұрын
" Barking Dog Seldom Bites" 😂😂😂
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 Күн бұрын
ഇന്ത്യ ക്ക് ഊർജ്ജ വമുള്ള ഭരണാധികാരിയാവണം ,ഒഷുഭീഷണിയും നടക്കില്ല 👍👍👍👍
@Sosamma-h7t
@Sosamma-h7t 13 сағат бұрын
He should be able to deal nicely
@LakshmananMv-i2u
@LakshmananMv-i2u Күн бұрын
ഈ വർഷം അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും യുറോപ്യൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് ജനങ്ങൾ കേരളത്തിൽ തിരിച്ചെത്തും ഈ പ്രശ്നം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്.
@ranjithc4762
@ranjithc4762 Күн бұрын
ഫീസ്, മദ്യമാണോ പെണ്ണാണോ, അതോ പണമാണോ?
@LakshmananMv-i2u
@LakshmananMv-i2u Күн бұрын
@ranjithc4762 നിൻെറ കൈയിൽ പണം ഉണ്ടോ
@mohanadasjs6724
@mohanadasjs6724 Күн бұрын
നിയമ വിരുദ്ധ കുടിയേറ്റക്കാരിൽ മഹാഭൂരിപക്ഷവും കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഉള്ളവരാണ്.
@varghesechalil9362
@varghesechalil9362 19 сағат бұрын
We support Mr Trump, His decision is great.
@elizabethmathews53
@elizabethmathews53 Күн бұрын
Your suggestion is to leave the us borders open for illegal immigrants? Until now America paid, now everyone can pay their fare share.
@marykuttyabraham4833
@marykuttyabraham4833 23 сағат бұрын
ദൈവം തെരെഞ്ഞെടുത്ത മനുഷ്യൻ 👍👍👍
@sureshms1844
@sureshms1844 Күн бұрын
The detainees are allowed to leave on thermown , with their money. Crores are given to agents, but not willing to spent about a lakh.....! I seems thy think they can coerce America to spent more money ... ! Remembr they are culprits in America.......!
@sajuraphael1631
@sajuraphael1631 Күн бұрын
😢Trump is very correct.
@jahafar3802
@jahafar3802 Күн бұрын
🌹
@ThomasGeorgethyparambil
@ThomasGeorgethyparambil Күн бұрын
അതാണ് മാനുഷിക സ്വാർത്ഥത... അതിർവരമ്പുകൾ
@jerrycheriandundee7164
@jerrycheriandundee7164 Күн бұрын
നല്ല.... അവലോകനം... സർ.... ബാക്കി എല്ലാവരും അമേരിക്കയുടേ ഏറ്റവും വേണ്ടപ്പെട്ട രാജ്യം എന്നുയർത്തികാട്ടിയാ😂ണ് അവതരിപ്പിക്കാറ്.... ഫെബ് 20 അധികാരമേറ്റയുടനേ ആദ്യമായി ബംഗ്ലാദേശിനേ മുഴുവൻ ചുട്ട് കരിക്കാൻ ഓർഡർ ഇടും.... എന്ന് സ്വപനം കണ്ട് അതമനിർവൃതി അടഞ്ഞവരുണ്ടായിരുന്നു... ഒന്ന് പറയാം നാല് കൊൽത്തിനപ്പുറം ഭാവിയിൽ ഇന്ത്യയേ ഏറ്റവും കൂടുതൽ ഉപദ്രവിച്ച പ്രസിഡൻ്റ് എന്ന നിലയിൽ ആയിരിക്കും അയാളേ നവീന ഇന്ത്യൻ ചരിത്രകാരൻമാർ വിലയിരുത്തുക... അയാൾക്ക് താതപര്യം ഇന്ത്യയിലേ മാർക്കറ്റ് ആണേന്ന സത്യം... നമ്മൾ മറന്നു പോകുന്നൂ
@RYSRHM1982
@RYSRHM1982 Күн бұрын
UPയിൽ നിന്നുള്ള ക്രിമിനലുകൾ ആണ് 75% ഉം
@samkurisinmoottil2451
@samkurisinmoottil2451 Күн бұрын
Also talk about illegal deportations from gulf countries and how they treat them.
@ammadpk300
@ammadpk300 Күн бұрын
ഹേയ്, മോഡിയുടെ വിശ്വസ്തനായ പ്രണ്ടാണ് മോഡി. ഇന്ത്യയെക്കതിരായ ഒന്നും ട്രമ്പ് ചെയ്യുകയില്ല. ട്രമ്പിൻ്റെ വിജയത്തിനും ദീർഘായുസ്സിനും വേണ്ടി പൂജയും പ്രർത്ഥനയും നടത്തിയവരാണ് നമ്മൾ. ആനന്ദി എന്തായാലും ട്രമ്പ് കാണിക്കാതിരിക്കില്ല
@pathrosethomas1944
@pathrosethomas1944 Күн бұрын
Did Indian authorities haven't power to bring deported people to India?
@traveleyes-d3f
@traveleyes-d3f Күн бұрын
യൂറോപ്പിൽ നിന്നൊക്കെ യാന് ഹേ മയക്കു മരുന്ന് ആദ്യം അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇന്ത്യയിയിലും എത്തിക്കുന്നത്
@louisjnedumpara
@louisjnedumpara Күн бұрын
Slip of the tongue. Not Hamas, but Gaza
@sulfisulfi5022
@sulfisulfi5022 Күн бұрын
അമേരിക്ക ഈ നിലയിൽ പുരോഗമിച്ചത്. ഇതുവരെ ഉണ്ടായിരുന്ന nalla കുടിയേട്ടാ നയങ്ങളാണ് അത് ട്രൂമ്ബ് മാറ്റാൻ ശ്രമിച്ചാൽ വെളുക്കാൻ തെക്‌ന്നത് പാണ്ടാകും.
@mohanadasjs6724
@mohanadasjs6724 Күн бұрын
America കുടിയേറ്റക്കാരുടെ രാജ്യം തന്നെയാണ്.കുടിയേറ്റക്കാർ സമ്പദ്ഘടനയുടെ നെടും തൂൺ ആണ്.ഗോപകുമാർ sir chhondikkanicha pala theerumanamgalum അമേരിക്കക്ക് തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല.Strong diplomatic intervention by the government of India is inevitable for protecting the interests of Indians in trouble.
@Starkitchen69
@Starkitchen69 23 сағат бұрын
വിറക്കല്ലേ ട്രൂന്ബെ... വായ പൊള ക്കല്ലേ ട്രൂന്ബെ
@colkknair66
@colkknair66 Күн бұрын
Do we have a clear cut foreign policy? When Russia attacked Ukrain,what was our stand? When America enforced sanctions against Russia ,we bought oil from them! When thousands of Palastines are being.killed we take side of Israel. Why we should.be worried about.America's economy? Why.not bother about Indian,Indian economy? Please advise ,how to improve our falling ₹.87+ to a $. We should.concentrate on our issues at hand first.My personal view
@pauljoseph2340
@pauljoseph2340 Күн бұрын
WHO ഒരു ഫോഡസ്റ്റ് സംഘടനയാണന്ന് എത്ര പേർക്കറിയാം' അധികമാർക്കും അറിയില്ല എന്നതാണ് സത്യം.
@vethal_veth
@vethal_veth Күн бұрын
World ഹെൽത്ത്‌ ഓർഗാണൈസേഷൻ ഇൽ മുടക്കുന്നമുതൽ കൂടുതലും മുസ്ലിം അധിനിവേശക്കാരും,, left liberals ഉം deep state നു വേണ്ടി പ്രവർത്തിക്കുന്നത് ആ പണത്തിൽ ഒരു നല്ലഭഗം വേൾഡ് islamisation ലേക്ക് പോകുകയും ചിലവാക്കുകയും ചെയ്യുന്നു,, അങ്ങിനെ ആരാന്റെയും പറമ്പിലെ പുല്ലു കണ്ടോണ്ടു കന്നു കാലിയെ വള ക്കുന്നായ്‌സ്ലാമിസ്റ് കളും അമേരിക്കക്കും ലോകത്തിനും ഭീഷണി ആകുന്നു,, workd ട്രേഡ് സെന്റർ തകർക്കാൻ alquaida american പണം indirect ആയി ഉപയോഗിച്ചു,, അങ്ങിനെ,, അമേരിക്കയുടെ പണം കൊണ്ട് മേരിക്കക്ക് പാരവെക്കാൻ പണി തുടങ്ങിയ സുഡാപ്പികൾ ഇതിനെല്ലാം കരണം.....സാറ് പറഞ്ഞു പറഞ്ഞു left liberals ആണ് നല്ലത് എന്ന് പറഞ്ഞു വെക്കുന്ന സാറിന്റെ പ്രെസംഗം.........
@martin_mum
@martin_mum Күн бұрын
Sir, Amweica stated their stand very clearly . Can you please do some support to WHO? American tax money is for their own people.
@m...5249
@m...5249 Күн бұрын
ഇന്ത്യ വളരുന്നുഡോ. ലിംഗം തപ്പുന്നു😊
@Johnson-b8y
@Johnson-b8y 8 сағат бұрын
God weld. Of. King tramb
@jamesvarughese9677
@jamesvarughese9677 Күн бұрын
Simple joke.
@RYSRHM1982
@RYSRHM1982 Күн бұрын
അമേരിക്ക 3 വർഷത്തിനുള്ളിൽ തവിട് പൊടിയാകും100%
@annammathomas7275
@annammathomas7275 22 сағат бұрын
you saying illegal migration is ok. Tomorrow one family from north India getting in your house and staying there you don’t know what to do. 😂
@ddealman
@ddealman Күн бұрын
trump 😂trump നെ തന്നെ വിറപ്പിക്കുന്നു 😂😂😂ചൈന tax പിൻവലിച്ചു 😂😂😂
@kkkahmed7901
@kkkahmed7901 Күн бұрын
വിവരം കെട്ട ട്രമ്പ്.മാനസിക നില തെറ്റിയ സംസാരം.
@paulvonline
@paulvonline Күн бұрын
Support Trump. Foolish court
@sebinks6323
@sebinks6323 Күн бұрын
Soross nte fund pattunna Kure online myranmar irangum ini ithupole
@M.e.danielm.e.daniel-j3e
@M.e.danielm.e.daniel-j3e Күн бұрын
Jai Jai trump
@rafeeqpp4306
@rafeeqpp4306 Күн бұрын
അവൻ കാണാത്ത ദുനിയാവ് കാണാൻ
@ksmathew6494
@ksmathew6494 Күн бұрын
This man is simply insane. It's unlikely that he would complete his term because the peace loving people of this world including well meaning Americans will tolerate him for long....and this system of oligarchy
@MrTuser6363
@MrTuser6363 Күн бұрын
If he complete the first term successfully , he will complete the 2nd term far better
@georgejohn5505
@georgejohn5505 Күн бұрын
Left liberal hypocrisy.
@JoseTp-z3e
@JoseTp-z3e Күн бұрын
എന്നിട്ടെന്തിയെടോ കാർന്നോരെ gcc രാജ്യങ്ങൾ ഈ പൗരത്വം കൊടുക്കാത്തത്?തനിക്കതിന്റെ പേരിൽ കരയേണ്ട.
@rajendrann6900
@rajendrann6900 Күн бұрын
Gaza not Hamas
@rahimthayat8332
@rahimthayat8332 Күн бұрын
Good narration...!
@abdulazeez-jv3qr
@abdulazeez-jv3qr Күн бұрын
Hamas അല്ല gazza യാണ്
@abyvictor1
@abyvictor1 Күн бұрын
How much money you got to do this,
@rajeevrajeev2493
@rajeevrajeev2493 9 сағат бұрын
അമേരിക്ക കോപ്‌ ആണ്. പണ്ട് ആയിപോയി സായിപ്പാന്മാരുടെ നെഗളിപ് നടക്കുന്നത്. ഇന്നു ഒരു രാജ്യബും അമേരിക്ക പറയുന്നത് പുല്ലു പോലെ പോടാ എന്ന് പറയും ലോഹരാജ്യങ്ങൾ അത്രക്കും വളർന്നു. ഈ വട്ടൻ റെമ്പ് അമേരിക്കയുടെ 16 അടിയതിരം നടത്തും ഈ കണക്കിന് പോയാൽ.😅😅😅😂😂😂🤣🤣.
@craftypolitician5313
@craftypolitician5313 Күн бұрын
ട്രമ്പ് ഒരു പരാജയമാകാനാണ് സാധ്യത
@Luttappy-p4u
@Luttappy-p4u Күн бұрын
താങ്കൾ പറയുന്ന പല കാര്യങ്ങളോടും യോജീപ്പില്ല
@govindandevadasan3252
@govindandevadasan3252 Күн бұрын
US AID vanghi theevravadam valarthunna rajyanghal undu. Marakkaruthu.
@muhammedt2081
@muhammedt2081 15 сағат бұрын
ഇന്ത്യ നൊ ട്ടും ഇ വ നാ രാ
@sajuraphael1631
@sajuraphael1631 Күн бұрын
Jai Jai Trump❤️
@Ajnjathan3.0
@Ajnjathan3.0 Күн бұрын
ഡൽഹിയിൽ വട്ടപൂജ്യം സീറ്റ് ഹാട്രിക്കു പരാജയവുമായി ഖാൻഗ്രെസ്സ്..😂😂😂😂
@Johnson-b8y
@Johnson-b8y 7 сағат бұрын
Not indin. Lokkal eriya deygar mody. Ok. Devalp. Not India pupils mo
@raveendrankarunakaran2683
@raveendrankarunakaran2683 Күн бұрын
You are talking all nonsense .
@eee-y6j
@eee-y6j Күн бұрын
Jaiva bomb ittal mathrame pariharam ulloo ethrayum pettnnucheyyu 2:11
@thajdeenthjdeen2806
@thajdeenthjdeen2806 Күн бұрын
Bhuloka dhorhe trumbhu
@MrTuser6363
@MrTuser6363 Күн бұрын
Was Muhammad was the greatest fascist? Check the reference Sahih Muslim 1767: It has been narrated by 'Umar b. al-Khattib that he heard the Messenger of Allah (ﷺ) say: I will expel 😱😰the Jews and Christians from the Arabian Peninsula and will not leave any but Muslim.
@MrTuser6363
@MrTuser6363 Күн бұрын
Was Muhammad was the greatest fascist? Check the reference Sahih Muslim 1767: It has been narrated by 'Umar b. al-Khattib that he heard the Messenger of Allah (ﷺ) say: I will expel 😱😰the Jews and Christians from the Arabian Peninsula and will not leave any but Muslim.
@BabuKuttanpillai-y8v
@BabuKuttanpillai-y8v 19 сағат бұрын
Cheruthum..Valuthumaya..Ella..Rajyangalum..Orumichu..Nilkuka..America..Kudiyettakarude..Bhumi ya..Oru..Paithrukavum..Ella
@sajithomas5829
@sajithomas5829 Күн бұрын
Eniyum pazhaya America alla varunna america
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Күн бұрын
അമേരിക്കയെ ഇവഞ്ചലിസ്റ്റ് ഭീകര രാജ്യമാക്കാൻ ട്രമ്പും കൂട്ടരും ശ്രമിക്കുന്നു പക്ഷെ അമേരിക്കൻ ജനത അതിനെ എതിർത്തു തോല്പ്പിക്കും 🙄
@rppta9178
@rppta9178 Күн бұрын
ഖുറേഷി ദേവനും മുഹമ്മദിനും അവിടെ സ്ഥാനമില്ല
@MrTuser6363
@MrTuser6363 Күн бұрын
I will never follow a pdf file prophet 😮 Sahih al-Bukhari 5134 Sunan an-Nasai 3378 Sunan Ibn Majah 537
@MrTuser6363
@MrTuser6363 Күн бұрын
Was Muhammad was the greatest fascist? Check the reference Sahih Muslim 1767: It has been narrated by 'Umar b. al-Khattib that he heard the Messenger of Allah (ﷺ) say: I will expel 😱😰the Jews and Christians from the Arabian Peninsula and will not leave any but Muslim.
@anoobmathew3158
@anoobmathew3158 Күн бұрын
Ninakku ninte kotham enikku ente kotham Joothanodu kalichal sudapikalude kotham adichu polikkum
@HumanitytoSurvive
@HumanitytoSurvive Күн бұрын
Still can’t compete with Islamist crackers!
@johnsonouseph7631
@johnsonouseph7631 Күн бұрын
അഭിവാദ്യങ്ങൾ ❤❤❤
@sajuraphael1631
@sajuraphael1631 Күн бұрын
What this fellow is telling, stupidity.
@vineethjoshy4819
@vineethjoshy4819 Күн бұрын
My professor of political science. Very knowledgeable.
@m...5249
@m...5249 Күн бұрын
കുടിയേറ്റ. രാജ്യം....
@abdullaothayoth9305
@abdullaothayoth9305 Күн бұрын
ട്രംപ് മാത്രമല്ല അമേരിക്കൻസ് മുഴുവനും ലോക നന്മക്ക് പറ്റിയതല്ല എല്ലാ രാജ്യങ്ങളും അമേരിക്കയെ തിരിച്ചറിഞ്ഞാൽ കൊള്ളാം
@bijuthomas3715
@bijuthomas3715 Күн бұрын
അമേരിക്കയെ അല്ല തിരിച്ചറിയേണ്ടത്..മറ്റൊരു ആശയത്തേയാണ്..ശരിയല്ലേ ഭായ്..
@MrTuser6363
@MrTuser6363 Күн бұрын
Was Muhammad was the greatest fascist? Check the reference Sahih Muslim 1767: It has been narrated by 'Umar b. al-Khattib that he heard the Messenger of Allah (ﷺ) say: I will expel 😱😰the Jews and Christians from the Arabian Peninsula and will not leave any but Muslim.
@MrTuser6363
@MrTuser6363 Күн бұрын
I will never follow a pdf file prophet 😮 Sahih al-Bukhari 5134 Sunan an-Nasai 3378 Sunan Ibn Majah 537
@Atv104
@Atv104 14 сағат бұрын
അയാളുടെ തലക്ക് നല്ല സുഖം ഉണ്ടെന്ന് തോന്നുന്നില്ല
@kappalmulakaparambil8740
@kappalmulakaparambil8740 Күн бұрын
Childish nonsense
@sajuraphael1631
@sajuraphael1631 Күн бұрын
Jai Jai Trump❤️
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
کمپانی هند شرقی بریتانیا
49:19
Bplus Podcast
Рет қаралды 274 М.
Out Of Focus Live | 10 February 2025
54:50
MediaoneTV Live
Рет қаралды 24 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН