Truth About Sabarimala Makaravilakku | മകരവിളക്കിൻ്റെ നേർക്കാഴ്ച്ച | Loudspeaker 007

  Рет қаралды 384,951

Loudspeaker 007

Loudspeaker 007

Күн бұрын

പൊന്നമ്പലമേട്ടിൽ ആചാരത്തിൻ്റെ ഭാഗമായി മകരവിളക്ക് കൊളുത്തുന്നതാണെന്ന് വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ദേവസ്വവും തന്ത്രി കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ 1983ൽ മകരവിളക്കിൻ്റെ യാഥാർത്ഥ്യം തേടി പൊന്നമ്പലമേട്ടിലേക്ക് സാഹസിക യാത്ര നടത്തിയ ഒരു സംഘം പോലിസ് കസ്റ്റഡിയിലിരുന്ന് മകരവിളക്ക് കൊളുത്തുന്നതിന് നേർസാക്ഷ്യം വഹിച്ചവരാണ്.
പോലിസ് മർദ്ദനമേറ്റെങ്കിലും മകരവിളക്കിൻ്റെ യഥാർത്ഥ്യം ലോകത്തോട് വിളിച്ചു പറഞ്ഞവരാണിക്കൂട്ടർ.
സംഘാംഗമായ പൂനം റഹിം, ഡേവിസ് വളർക്കാവ് എന്നിവരുടെ നേരനുഭവങ്ങളിലേക്ക്.
Years ago, the Travancore Devaswom and the Tantri family made it clear that the Makaravilakku is being lit, at Ponnambalametti as part of the ritual.
However, in 1983, a group of people who went on an adventurous journey to Ponnambalametti in search of the reality of the Makaravilakku, witnessed the lighting of the Makaravilakku under police custody.
They are the ones who told the truth to the world about Makaravilakku despite being harassed by the police.
The team members Poonam Rahim and Davis Valarkavu shares their live experiences.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" KZbin Channel.
If you have not done till now, Kindly subscribe our "Loudspeaker 007" KZbin Channel and press the Bell Button.

Пікірлер: 863
@karthikpm9830
@karthikpm9830 2 жыл бұрын
പെന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നതാണെന്ന് ഞങ്ങൾ വിശ്വാസികൾക്കറിയാം .എന്നാൽ മകരജ്യോതി ആകാശത്തിൽ തെളിയുന്ന നക്ഷത്രമാണ്
@blackheart6136
@blackheart6136 2 жыл бұрын
Etu tammile difference polum evarkke arkkum ariyillaa atanuu
@bijum90
@bijum90 2 жыл бұрын
അങ്ങനെ അറിയാമെങ്കിൽ പിന്നെ എന്തിന് ഇത്ര പ്രഹസനം നടത്തുന്നത് ശാസ്ത്രമാണ് സത്യം അല്ലാതെ വിശ്വാസവും ആചാരം ഒന്നും അല്ല വിശ്വാസം എപ്പോൾ വേണമെങ്കിലും തെറ്റായി മാറാവുന്നതാണ്
@blackheart6136
@blackheart6136 2 жыл бұрын
@@bijum90 entu prahasanm
@wecare001
@wecare001 2 жыл бұрын
@@bijum90 വിപ്ലവ സിംഹമേ 🤣🤣🤣
@balusahadevan4548
@balusahadevan4548 9 ай бұрын
എന്റെ വീട്ടിൽ നിന്ന് നോക്കിയാലും ഈ സിറിയസ് സ്റ്റാറിനെ കാണാനാവും. ഇതിലും അത്ഭുതം കാണുന്നവൻ ലോക കിഴങ്ങനാവും.
@sureshk-qt5jq
@sureshk-qt5jq 2 жыл бұрын
ശബരിമല ക്ഷേത്രം മനുഷ്യനിർമിതമാണ്, വിഗ്രഹവും പതിനെട്ടാം പടിയും മനുഷ്യനിർമിതം തന്നെ പിന്നെ ജ്യോതിയുടെ കാര്യത്തിൽ എന്താ പ്രശ്നം..... അത് അയ്യപ്പസ്വാമി വന്ന് കത്തിക്കുന്നതാണെന്ന് ആരു പറഞ്ഞു...?
@balusahadevan4548
@balusahadevan4548 9 ай бұрын
കുറേ നാൾ മന്ദമാരായ ഭക്ത ശിരോമണികൾ അങ്ങനാ പറഞ്ഞു നടന്നിരുന്നത്. അതു പൊളിഞ്ഞപ്പോ ഇതുപോലെ പ്ളേറ്റു മാറ്റി.
@arunmanikandan724
@arunmanikandan724 2 жыл бұрын
വിശ്വാസികൾ ആചാരങ്ങൾ പാലിക്കുക അവിശ്വാസികൾ അകലം പാലിക്കുക.... sawmye Saranamyappa 🙏
@radhikapr3787
@radhikapr3787 2 жыл бұрын
Makaravilak thattipanu kalla swami
@alinprasanth
@alinprasanth 2 жыл бұрын
@@radhikapr3787 😂.. പോടീ... അമ്മിണി കുട്ടി
@sreejithrajannandhakishor9199
@sreejithrajannandhakishor9199 2 жыл бұрын
@@radhikapr3787 ആണെങ്കിൽ എന്ധെങ്കിലും കുഴപ്പം ഉണ്ടോ അല്ലപിന്നെ അയ്യപ്പനെ കള്ളൻ എന്ന് വിളിക്കാൻ നിങ്ങക്ക് എന്തു കാര്യം
@sidhardhan9708
@sidhardhan9708 2 жыл бұрын
@@radhikapr3787 hi ammini
@criminal3328
@criminal3328 2 жыл бұрын
@@radhikapr3787 ayinu ni eathadi fundachi
@samhara1771
@samhara1771 2 жыл бұрын
ഈ ലോകത്ത് അധർമം മൂർദ്ന്യ അവസ്ഥയിൽ എത്തുമ്പോൾ ഭഗവാൻ ജന്മം കൊള്ളും 🙏 🕉️ നമോ നാരായണായ നമഃ 🙏 .
@Mayavi-k2m
@Mayavi-k2m 2 жыл бұрын
തീർച്ചയായും 🥰🙏🎈🎈🎈
@kandathumarinjathum4800
@kandathumarinjathum4800 2 жыл бұрын
അല്ല അങ്ങനെയല്ല. അധർമ്മം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ ഭഗവാൻ ദൂതന്മാരെ നിയോഗിക്ക ലാണ് പതിവ്.....
@kl.29dxb80
@kl.29dxb80 2 жыл бұрын
ലക്ഷക്കണക്കിന് ആളുകൾ വന്നു മറിയുന്ന ശബരിമല ക്ഷേത്രം തട്ടിപ്പാണ്.അല്ലേ അങ്ങനെ പറയുന്ന മാമൻമാര് പോയി തമിഴ്നാട്ടിലും ആന്ധ്രയിലും ഉള്ളവരെ പോയി കാര്യം ബോധിപ്പിക്കുക. തിരിച്ചു വന്നാൽ കൊള്ളാം.😅 ചാനലിൽ വന്ന മണ്ടത്തരം പറയും ചെയ്യും. മണ്ഡലകാലം തുടങ്ങിയാൽ ആരും കാണാതെ ശബരിമലയിൽ പോവുകയും ചെയ്യും 😅 ❤️മനുഷ്യനായി പിറന്ന് മലയാളികളുടെ സ്വന്തം മണികണ്ഠൻ❤️ സ്വാമിയേ....ശരണമയ്യപ്പാ...
@syammohans7421
@syammohans7421 3 жыл бұрын
Thiruvabaranam yathrayile krishnaparunthu vannitu mukalil parakunnudu athinu evarku enthanu parayan ullathu Swamyee saranam ayyappaa🙏🙏🙏🙏
@vinuaravind1727
@vinuaravind1727 2 жыл бұрын
Aalu koodunna ellayidathum mukalil parunthu parakkum..
@muralidhanan2970
@muralidhanan2970 2 жыл бұрын
@@vinuaravind1727 🙄
@unmeshvpanicker8342
@unmeshvpanicker8342 2 жыл бұрын
@@vinuaravind1727 enna kazhiva ivanu ivde janikkendavane alla. Clap kodukkanam kallan
@sivauma7835
@sivauma7835 2 жыл бұрын
@@vinuaravind1727 എന്റെ നാട്ടിലും ആളു കൂടുന്നുണ്ട് ഇവിടെ പറക്കുന്നില്ല
@anandukrishna5539
@anandukrishna5539 2 жыл бұрын
അത് അയ്യപ്പൻറെ കിണ്ടിയാണെന്ന് പറയാൻ നിങ്ങടെ കയ്യില് തെളിവ് വല്ലോം ഒണ്ടോ? 😅 അല്ല...ഈ അയ്യപ്പന് തന്നെ തെളിവില്ലല്ലോ... അപ്പഴാണ്😅
@remyamohan5444
@remyamohan5444 8 ай бұрын
നമ്മുടെ ദൈവത്തെ നമുക്ക് വിശ്വാസം ആണ്....ആര് എന്ത് പറഞ്ഞാലും.... 🕉️🙏🏻. സ്വാമിയേ ശരണം ഐയ്യപ്പ 🕉️🙏🏻നമ്മുടെ മതത്തിൽ കയറി ചൊറിയാൻ നിങ്ങൾ ആരും വരണ്ട ok
@aravindm1676
@aravindm1676 6 ай бұрын
100 %
@remya4553
@remya4553 2 жыл бұрын
പരുന്ത്‌ ആകാശത്തു ആ സമയത്ത് ശബരിമല വലം വെക്കുന്നതും മകരനക്ഷത്രം തെളിയുന്നതും ഇങ്ങനെ തന്നെയാവും ല്ലേ......... വിശ്വാസികൾ വിശ്വസിക്കട്ടെ....... സ്വാമിയേ ശരണമയ്യപ്പ.... 🙏🙏
@jayasreebabu9913
@jayasreebabu9913 2 жыл бұрын
ഇവര് പറയും പരുന്ത് hydrogen ബലൂൺ ആണെന്ന്. ഇക്കാക്കയ്ക്ക് എങ്ങനേലും convince ചെയ്യണം 😅😅
@jayasreebabu9913
@jayasreebabu9913 2 жыл бұрын
ഇക്ക പറയും പരുന്ത് ഹൈഡ്രജന്നും, നക്ഷത്രം plastic ഉം ആണെന്ന്..
@smstip
@smstip 2 жыл бұрын
UAE ൽ ഒക്കെ, അറബികൾ പ്രാവിനെ യും പരന്തിനെയും ട്രയിൻ ചെയ്‌ത് എടുക്കുന്നുണ്ടല്ലോ, അതുപോലത്തെ പ്രണധായിരിക്കും എന്ന് പറയാത്തത് ഭാഗ്യം.
@smstip
@smstip 2 жыл бұрын
@@jayasreebabu9913 😊
@athulthampifor_u
@athulthampifor_u 2 жыл бұрын
Parunthu ne oke valarthunnavrbund...viswasam thakarumenn kekumbo pollum ..atre ullooo...verutr vid bro...mandanmaar viswasikkatte...namukku enthaa
@skbankers4160
@skbankers4160 2 жыл бұрын
😭 രാഹുൽ ഈശ്വറിനെപ്പോലുള്ള ഉന്നത വിദ്യാഭ്യാസവും അന്ധവിശ്വാസിയും വിവരദോഷിയും ഈ കാലഘട്ടത്തിലും ജീവിക്കുന്നു എന്നതു തന്നെ ഈ സമൂഹത്തിന്റെ ശാപമാണ്.
@wecare001
@wecare001 2 жыл бұрын
ഇയാൾക്ക് നല്ല വിവരം ആണല്ലോ 🤣🤣
@sreejeshk6294
@sreejeshk6294 2 жыл бұрын
മുൻഷി 😂
@vishnukkg
@vishnukkg 2 жыл бұрын
വിശ്വാസം ഇല്ലാത്തവർ പോകണ്ട.....സ്വാമി ശരണം 🙏
@akhi492
@akhi492 2 жыл бұрын
40 വർഷം മുൻപ് നടന്ന സത്യാന്വേഷികൾ ❤️ അഭിനന്ദനങ്ങൾ ❣️
@jayasankara8663
@jayasankara8663 2 жыл бұрын
നിങ്ങൾ ഇങ്ങനെ കടന്ന് വലിയ വീര വാദം പറയണ്ട. അത് 99%ആളുകൾക്കും അറിയാം മകരവിളക്ക് ദിവസം കത്തിക്കുന്നതാ എന്ന്. അത് അവിടുത്തെ ആളുകളുടെ ആ ദിവസത്തെ പ്രാധാന്യം നോക്കി ആയിരിക്കും, മകര നക്ഷത്രെ നോക്കി ആയിരിക്കാം, മകരവിളക്ക് ദിവസം അയ്യപ്പ samy യെ നോക്കി ആയിരിക്കാം, ഇതെല്ലാം എപ്പോൾ തുടങി എന്നോ, എന്തിനുവേണ്ടി, ഇതിന്റ chittavattagal എന്നിവയൊന്നും ആർക്കും അറിയില്ല, പറഞ്ഞു തന്നിട്ടുമില്ല. ആയതിനാൽ വിശ്വാസം ഇളവർ അതുപോലെ പോട്ടെ, ഇല്ലാത്തവർ അത്‌ കാണണ്ട നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകു. അതാ അതിന്റെ ശരി
@sivauma7835
@sivauma7835 2 жыл бұрын
👍
@MahEsh-jq5ev
@MahEsh-jq5ev 2 жыл бұрын
അതെ
@ഡിങ്കൻ-മ2ഘ
@ഡിങ്കൻ-മ2ഘ 2 жыл бұрын
മകരവിളക് കത്തിക്കുന്നതാണെന്ന് എല്ലാവർക്കും അറിയാം അത് ഒരു രഹസ്യമൊന്നും അല്ല ഞങ്ങളുടെ മതത്തിൽ ഒന്നും രഹസ്യമായി വക്കുന്നില്ല ആർക്കും എവിടെയും ചെല്ലാം ഇതിന്റെ സത്യം അന്വേഷിക്കാൻ പോയ റഹീം മക്കയിൽ പോയി കഅബക്കുള്ളിൽ നിങ്ങളെ കേറ്റാത്തതെന്താണെന്ന് ചോദ്യം ചെയ്യട്ടെ.. സ്വന്തം മതത്തിലെ കാര്യം നോക്കാതെ മറ്റു മതങ്ങളിൽ കൈകടത്താൻ നല്ല ഉത്സാഹം ആണ് എന്നിട്ട് പേര് സത്യന്വേഷകർ
@kforkitchen7972
@kforkitchen7972 2 жыл бұрын
Njan oru christian aanu ennalum enikku ee makaravlakku ippozhum oru albhudhamanu.ente kuttikalattu polum makarajyothi theliyunnathu tv yi l kaanan kannu nattu irunnittund .makaravilakku kattikkunnathu aanennu paranjaalum krishnaparunth makara nakshathram ithokke viswasikkathirikkan vayya
@Sanchari.577
@Sanchari.577 2 жыл бұрын
ആ സമയത്ത് മുകളിൽ പറക്കുന്ന കൃഷ്ണ പരുന്തിനെ അവന്റെ അച്ഛൻ പറത്തി വിടുന്നതാവും
@rosem3182
@rosem3182 2 жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം കേട്ടു....... . ഓരോ രുത്തർക്കു.. ഓരോ വിശ്വാസം.. ഒണ്ട്... ആ.. വിശ്വാസം. അവരുടെ... പൂർവിക രിൽ നിന്നും.. കിട്ടിയത് ആ ണ്.... അത്.. മക്കൾ...... അങ്ങനെ പരമ്പര.... വിശ്വാസം..... തുടരുന്നു........ അതിൽ. ആ ർക്കും.. ഒരു എതിർ അഭിപ്രായം.. പറയാൻ.... അവകാശമില്ല..... തമ്പുരാൻ എല്ലാമതത്തിനും.... ഒന്നാണ്... അതായതു...(ഏ ക ദേ യ് വം ) എന്നാൽ. ആ ചാരങ്ങൾ... വ്യത്യ സ്തം ആണ് .....നമ്മൾ..... അവയെ.. ആ തരിക്കുന്നു... 🙏ബഹുമാനിക്കുന്നു.... ഇതു തു ടർന്നു കൊണ്ടിരിക്കുന്നു.....ഇതിൽ ആരും ആരെയും. കുറ്റം പറയാൻ പാടില്ല.. .... ... . നമ്മുടെ വിശ്വാസം..... ഒരിക്കലും അതിനു... മങ്ങൽ ഏൽക്കാതെ ഇരിക്കട്ടെ 🙏🙏.. റോസമ്മ... കൊച്ചു മല
@Optimusprime_683
@Optimusprime_683 2 жыл бұрын
മകരവിളക്ക് പാവം ആദിവാസികളുടെ ആഘോഷം അതിന്റെ അവകാശം ബ്രാഹ്മണർ തട്ടിയെടുത്തു ഇപ്പോൾ ദേവസ്വം ബോർഡും
@seethalakshmi46
@seethalakshmi46 2 жыл бұрын
മകരവിളക്ക് കാണുന്ന ഭൂരിഭാഗം ഭക്തർക്കും അതിന്റെ സത്യാവസ്ഥ അറിയാം, എങ്കിൽ പൊലും അത് ഒരു പുണ്യമായി കണ്ടു തൊഴുന്നു. ഇത് ഒരു പുതിയ കണ്ടുപിടിത്തമൊന്നുമല്ലല്ലോ?
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
എന്തു പുണ്യം
@abhiramkmanipuram1454
@abhiramkmanipuram1454 2 жыл бұрын
@@sanjumannadisala8087 nee onn podo
@goldenpegasus1995
@goldenpegasus1995 2 жыл бұрын
ആവശ്യമില്ലാത്തിടത് വലിഞ്ഞു കേറി പോയിട്ടല്ലേ...അപ്പോ കിട്ടിയതൊക്കെ വാങ്ങി Enjoy 👍🏻👍🏻👍🏻
@ramachandran9873
@ramachandran9873 2 жыл бұрын
ഈ സാഹസം ഒക്കെ കാട്ടിയിട് എന്തെങ്കിലും നടന്നോ ഇല്ല അതാണ് അയ്യപ്പൻ
@goldenpegasus1995
@goldenpegasus1995 2 жыл бұрын
@@ramachandran9873 😍.. അതാണ്...
@sreejithrajannandhakishor9199
@sreejithrajannandhakishor9199 2 жыл бұрын
അടിപൊളി അങ്ങനെ തന്നെ വേണം
@rajesh.kakkanatt
@rajesh.kakkanatt 3 жыл бұрын
മകര വിളക്ക് വേറെ മകര ജ്യോതി വേറെ. മകര വിളക്ക് എന്നതാണ് മനുഷ്യർ കത്തിക്കുന്നത്. മകര ജ്യോതി എന്നത് നോർത്ത് സ്റ്റാർ എന്ന് പറയുന്ന നക്ഷത്രവും. ഈ പറയുന്ന നക്ഷത്രം എന്നും നമ്മുക്ക് ആകാശത്തു കാണാം. ശബരിമല ദർശനത്തിന്റെ ആണേ ദിവസം അത് കൂടുതൽ വെക്തമായി കാണുന്നു, ആരാധിക്കുന്നു. എന്നാൽ ഈ വിഡിയോയിൽ പറയുന്നത് പോലെ മകര വിളക്കും മകര ജ്യോതിയും ഒന്നെന്നെന്നു പറയുന്നത് തന്നെ അറിവില്ലായിമ കൊണ്ടാണ്. ഇതിനെ രണ്ടിനെയും കൂട്ടി കുഴച്ചു പ്രചരിപ്പിക്കുന്നത് കൊണ്ടാണ് പല കൺഫ്യൂസിനും ഉണ്ടായിട്ടുള്ളതും ഉണ്ടാകുന്നതും.
@sivauma7835
@sivauma7835 2 жыл бұрын
അത് എല്ലാം ദിവസയും കാണാൻ കഴിയുമോ നിങ്ങൾ തന്നെ പറയുന്നു അ ദിവസം ഒന്നുകൂടി വ്യക്തത യോടെ കാണാൻ കഴിയുന്നു എന്ന് നാക്ഷേത്രം എപ്പോഴും ആകാശത്തു ഉണ്ട് അ ദിവസം വ്യക്ത മായി കാണാൻ പറ്റുന്നുണ്ടല്ലോ അ ദിവസം മാത്രം എടുക്കു
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@sivauma7835 എല്ലാ ദിവസവും കാണാം. മകരമാസത്തിൽ അത് ഭൂമിയുടെ കൂടുതൽ അടുത്ത് വരുന്നത് കൊണ്ട് കൂടുതൽ വെക്തതയോടെ കാണാൻ പറ്റുന്നു എന്ന് മാത്രം.
@shinaschachu7183
@shinaschachu7183 2 жыл бұрын
Mmm
@sivauma7835
@sivauma7835 2 жыл бұрын
@@rajesh.kakkanatt അതാ പറഞ്ഞത് മകര സങ്ക്രാന്തി മകര ജ്യോതി എന്ന് പണ്ട് ഉള്ളവർ പറയുന്നു അ ദിവസം manu അയ്യപ്പനെ തിരുഭാ ആഭരണം ചാർത്തു ഇതേ വിശ്വാസികൾ വിശ്വസിക്കുന്നുള്ളു
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@sivauma7835 മകര സംക്രാന്തി എന്നാൽ മകരം രാശിയിലേക്ക് സൂര്യൻ കടക്കുന്ന ദിവനം എന്നാണ്. മേട സക്രാന്തി എന്ന് പറഞ്ഞാൽ മേടം രാശിയിലേക്ക് സൂര്യൻ കടക്കുന്ന ദിവസം.
@ashokan3672
@ashokan3672 Жыл бұрын
ആ പോലീസ് കാർക്കു എന്റെ.. Big സലൂട്ട്... 🙏
@sanilkumarpn4810
@sanilkumarpn4810 2 жыл бұрын
വിശ്വസിക്കറിയാം മകരവിളക്ക് എന്താണെന്ന്. ആരും അതിൽ അത്ഭുതം കാണുന്നില്ല. ശബരിമല അമ്പലം മനുഷ്യൻ ഉണ്ടാക്കിയതാണ്... സ്വാമി വിഗ്രഹം മനുഷ്യൻ ഉണ്ടാക്കിയതാണ്.. എല്ലാം മനുഷ്യരുമായി ബന്ധമുള്ള ചടങ്ങുകൾ ആണ്. മകരവിളക്ക് അത്ഭുതവെളിച്ചം ആണെന്ന് പറഞ്ഞതു യുക്തിവാദികൾ ആണ് ഭക്തർ അല്ല.
@dinilr1228
@dinilr1228 10 ай бұрын
രാഹുൽ ഈശ്വർ.. മാനസിക രോഗി..😮
@spkkv
@spkkv 8 ай бұрын
ഞാൻ ഒരു വട്ടം മാല ഇട്ടു മല കയറി , പതിനെട്ടാം പടി കയറി എല്ലാവരും സ്വാമിയേ കണ്ടു ഞാൻ മാത്രം കണ്ടില്ല അതിന്റെ കാരണം പിന്നിട് എനിക്ക് മനസ്സിലായി ,,,എന്റെ ശരീരം എന്റെ വൃതം ഞാൻ അറിഞ്ഞോ അറിയാതയോ തെറ്റിയിരുന്നു 🙏🙏🙏🙏സ്വാമിയേ ശരണം 🙏🙏🙏🙏 അയ്യപ്പൻ അവിടെ ഉണ്ട് എന്റെ അനുഭവം ആണ് ഇനി .. എനിക്ക് അറിയില്ല ഇനി സ്വാമിയേ കാണാൻ കഴിയുമോ എന്ന് ,,, സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏
@statusmedia4350
@statusmedia4350 2 жыл бұрын
മകര ജ്യോതി തെളിയിക്കുന്നതായാലും അതേ സമയം എല്ല വർഷവും ആ സമയത്തു ആകാശത്തു വട്ടമിട്ടു പറക്കുന്ന ക്രിഷ്ണ പരുന്ത് ഉണ്ട്, ..അത് ഇനി remote control ആണോ?. അതേ സമയം ആകാശത്തു തെളിയുന്ന നക്ഷത്രം അതു ഇനി സാന്നിധാനത്തിന്ന് വിടുന്ന spot light ആണോ.. ഇവന്മാരൊക്കെ എന്ത് ഊളകളാണ്
@sreejanair275
@sreejanair275 2 жыл бұрын
ശബരിമലയും അവിടെ കുടി കൊള്ളുന്ന തത്ത്വമസി സ്വരൂപനും നിഷേധിക്കാൻ കഴിയാത്ത സത്യങ്ങളുടെ മഹാ അത്ഭുതം തന്നെ യാണ്... എന്നിട്ടും എന്തോ "ബലുത്" കണ്ടെത്തി വിളംബരം നടത്തിയാലും പിന്നേയും ചോദ്യങ്ങൾ സ്വാമി തന്നെ ഇട്ട് കൊടുത്തിട്ട് ജീവ സമാധിയിൽ യോഗ ദണ്ടും ഏന്തി ഇരിക്കുകയല്ലേ.. ഇനി എന്ത് കണ്ടെത്തി വന്നാലും അയ്യപ്പൻ എന്ന ഈശ്വര സങ്കൽപ്പം സത്യം തന്നെയാണ്..
@adarsh5199
@adarsh5199 2 жыл бұрын
ആൾ കൂട്ടം ഉള്ള ഇടങ്ങളിൽ ഈ പരുന്തുകൾ വരാറുണ്ട്,alland ഗരുഡൻ വന്നു എത്തിനോക്കുന്നത് അല്ല
@adarsh5199
@adarsh5199 2 жыл бұрын
പിന്നെ ആകാശത്ത് തെളിയുന്ന നക്ഷത്രം അന്നേ ദിവസം എല്ലായിടത്തും ഉള്ളതാണ്,അല്ലാതെ ശബരിമലയിൽ മാത്രം തെളിയുന്ന ഒന്നല്ല
@surajsuresh7713
@surajsuresh7713 2 жыл бұрын
Government ഇതിന് നിയമം കൊണ്ടുവരണം...വെറുതെ ശബരിമലയിലെ പൈസ വാങ്ങി പോക്കറ്റിൽ ഇട്ടാൽ പോരാ...അവിടെ അങ്ങനെ ഒരു ആചാരം ഉണ്ടെങ്കിൽ അത് ചെയ്യുന്നവർ (KSEBയൊ POLICEഓ ആരായാലും) പ്രതികാത്മകമായി ആ ആചാരങ്ങളോട് സാമ്യം പുലർത്തണം. വേഷവും രീതിയും അതുപോലെ ആയിരിക്കണം. എന്നിട്ട് അത് കാണാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കണം. ലോകത്ത് ഇതുപോലെ അന്യം നിന്നു പോയ പല ആചാരങ്ങളും അവിടുത്തെ gov പ്രതീകാത്മകമായി ആചരിച്ചു പോകുന്നുണ്ട്
@balusahadevan4548
@balusahadevan4548 9 ай бұрын
നരബലി അന്യം നിന്നു പോയ ആചാരമാണ്.
@akv5329
@akv5329 2 жыл бұрын
എന്താണ് കോയ നിങ്ങൾക്ക് എന്താണ് കുഴപ്പം . ?? 🕉️സ്വാമി ശരണം🕉️
@jayasreebabu9913
@jayasreebabu9913 2 жыл бұрын
അസൂയ... അറിവില്ലായ്മ...😅
@sreevalsanm6140
@sreevalsanm6140 2 жыл бұрын
വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ, വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കേണ്ട. വിശ്വസിക്കുന്നതുകൊണ്ട് ആർക്കും ഒരു ദോഷവും ഉണ്ടാവുകയില്ലല്ലോ. മറിച്ച് ആവിശ്വാസികൾ പല അനർത്ഥവും ഉണ്ടാക്കും. ഏതായാലും ഒരു കാര്യം ഉറപ്പു ഒരു പ്രപഞ്ച ശക്തി ഉണ്ട്. അതിൽ സംശയമില്ല.
@ramanathantk191
@ramanathantk191 2 жыл бұрын
മണ്ഡലത്തിന് നട തുറക്കുന്നതിനു് മുൻപും ഗുരുതി കഴിയുന്നതുവരേക്കും ശബരിമലയിലെ ഭക്തജനപ്രവാഹം ഭക്തരുടെ മനസ്സിലെ ദിവ്യജ്യോതി ഒന്നു കൊണ്ടു മാത്രമാണു്. അനുഭവമാണ് വിശ്വാസം.
@shaji7116
@shaji7116 2 жыл бұрын
ഇത് കൊണ്ട് ആരും പോകാതിരിക്കുവാണോ? ഇത് പണ്ട് മുനിമാർ ചെയ്ത് കൊണ്ടിരുന്ന കാര്യം ഇപ്പോൾ ശബരിമലയിൽ നിന്ന് ആൾക്കാർ വന്ന് ചെയ്യുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരം അത് ഇന്നും അത് പോലെ നിലനിൽക്കുന്നു. ഏത് ഒരു ക്ഷേത്രത്തിനും അതിന്റെ ഒരു മൂല സ്ഥാനം ഉണ്ട് അവിടെ ജ്യോതി തെളിയിക്കുന്നത് കുറ്റമാണോ
@aneeshsuresh8307
@aneeshsuresh8307 2 жыл бұрын
മകര നക്ഷത്രത്തെ വണ്ടിയിൽ കയറ്റി ആകാശത്തോട്ടു വിടുന്നതായിരിക്കും അല്ലേ.......
@anandhu5184
@anandhu5184 2 жыл бұрын
Nannayi onnu anweshich nokku athinum uttharam kittum
@aneeshsuresh8307
@aneeshsuresh8307 2 жыл бұрын
@@anandhu5184 ആവശ്യമുള്ളവർ അന്വേഷിക്കട്ടെ
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
ഇത് കേട്ടതിനു ശേഷമെങ്കിലും,, ജീവനുള്ള മനുഷ്യനാണ് വലുത്,, എന്നു മനസ്സിലാക്കാം,,,, വിശ്വാസമെന്ന അദ്ധതയിൽ വീഴാതിരിക്കുക,,,,,
@arjunk1894
@arjunk1894 2 жыл бұрын
Makatajyothi is real how satisfying video u make ! We believe in swami sharanam ayyappa ♥️
@pbrkolhapur2571
@pbrkolhapur2571 2 жыл бұрын
പറഞ്ഞു വന്ന ഹിന്ദുക്കളെ എല്ലാ വിശ്വാസവും തെറ്റാണു... ബാക്കി എല്ലാം ഉള്ളതും... പക്ഷേ ഹിന്ദുക്കളെ വിശ്വാസം കൊണ്ട് സർക്കാരിന് കിട്ടുന്ന പണം അത് വാരികൊണ്ട് പോവാൻ ഒരു ഉളുപ്പും ഇല്ല... എന്നിട്ടും ഇങ്ങനെ കാണിക്കാൻ നാണം ഇല്ലേ.... അപ്പോൾ മക്കയും.. യേശുവിന്റെ കഥകളും എല്ലാം തെളിയിക്കപ്പെട്ട സത്യങ്ങളും അല്ലെ...? കഷ്ട്ടം തന്നെ
@shammascreation9542
@shammascreation9542 2 жыл бұрын
മക്കയിൽ ഒരിക്കലും ഒരു പിരിവും ഇല്ലെടോ
@armymanvlog3213
@armymanvlog3213 2 жыл бұрын
@@shammascreation9542 മക്കയിൽ ഉള്ളിൽ ശിവ ലിംഗം ആണെന്ന് ആർക്കാണ് അറിയാത്തത്, അത് കൊണ്ടല്ലേ അതിൻ്റെ വാതിൽ തുറക്കത്തത്ത്
@maximesmaximes1766
@maximesmaximes1766 2 жыл бұрын
@@armymanvlog3213 😭😭🤣
@viralnow4569
@viralnow4569 2 жыл бұрын
@@armymanvlog3213 വാതിൽ തുറക്കുന്നില്ലന്നു ശാഖയിൽ പറഞ്ഞായിരിക്കും.. തുറക്കുന്നത് എത്ര വീഡിയോ ഉണ്ട് കണ്ടു നോക്കു..
@sheenaanoop6327
@sheenaanoop6327 2 жыл бұрын
Makkayil shiva lingam aanu nu oru umma paranjathu ketitundu nj 😍
@rajagopalrajapuram1817
@rajagopalrajapuram1817 2 жыл бұрын
ഒരുപാട് കാലം ജനങ്ങളെ കള്ളം പറഞ്ഞു പറ്റിച്ചു. എല്ലാവർക്കും ഇപ്പോൾ ക്യാമറ ഉണ്ട്. സത്യം എക്കാലവും മറച്ചുവെക്കാൻ പറ്റില്ലല്ലോ.
@neethumanu3815
@neethumanu3815 Жыл бұрын
എല്ലാവർക്കും അറിയാലോ ഇത് ദീപം തെളിയിക്കുകയാണന്ന്
@yadukrishnan5164
@yadukrishnan5164 2 жыл бұрын
അവിടെ തീയോ കനലോ ഏതോ കത്തട്ടെ. അത് ഒരു ജനതയുടെ വിശ്വാസം. ആ വിശ്വാസം മൂലം ആർക്കും ദ്രോഹവും ഇല്ല. മാത്രവുമല്ല അതുകൊണ്ട് ആർക്കെങ്കിലും കുറച്ചു പേർക്ക് ആശ്വാസവും സന്തോഷവും കിട്ടുന്നേൽ അതല്ലേ വല്യകാര്യം. വീട്ടിൽ വിളക്ക് കൊളുത്തി പ്രാർഥന നടത്താറില്ലേ, അതിൽ എന്തെങ്കിലും അമാനുഷികത ഇല്ലല്ലോ ;എന്നിട്ടും ആ പ്രാർത്ഥന കൊണ്ട് മനഃശാന്തി കിട്ടുന്നവരില്ലേ. നിനങ്ങൾടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ; പക്ഷെ നിങ്ങൾ മറ്റുള്ളവരുടെ വിശ്വാസങ്ങളെ നശിപ്പിക്കാനും വലിയ ആള് ചമയാനും പോകേണ്ട കാര്യം ഇല്ല. നിങ്ങൾക്ക് വിശ്വാസം ഇല്ലേൽ വേണ്ട, മറ്റുള്ളവരെ ചൊറിയാൻ പോവാതിരിക്ക്. Nb: ചോദിച്ചു വാങ്ങിയ തല്ലിന് കരഞ്ഞിട്ട് കാര്യമില്ല.
@sreejithr3692
@sreejithr3692 2 жыл бұрын
Ithupole thanne viswasamillathavare viswasikalaaki theerkan sremikkunnathenthina suhruthe 💁🏻
@yadukrishnan5164
@yadukrishnan5164 2 жыл бұрын
@@sreejithr3692 കാടിന്റെ നടുക്ക് ഒരു തീഗോളം കണ്ടാൽ ഒരു അവിശ്വസി വിശ്വാസി ആകും എന്ന് എനിക്കു തോന്നുന്നില്ല ബ്രൊ. പക്ഷെ ഒരു വിശ്വസിക്കു അത് വലിയ കര്യം ആകാം. അത് ആപേക്ഷികം ആണ്. ഒരാളുടെ മാതപിക്ക്കളെ അയാൾ കാണുന്നത് പോലല്ലല്ലോ മറ്റൊരാൾ അവരെ കാണുന്നത്. അവിശ്വാസവും ഒരു വിശ്വാസം തന്നെയല്ലേ, തന്റെതന്നെ യുക്തിയിൽ ഉള്ള വിശ്വസം. ആരും ആരുടെയും വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാനോ മറ്റുള്ളവരെ അതുമൂലം വേദനിപ്പിക്കാനോ പാടില്ല. അതിനെ ആണ് എതിർക്കേണ്ടത്, ഈശ്വര വിശ്വാസവും യുക്തിവാദവും ഓരോരുത്തരുടെ ഇഷ്ട്ടം. പ്രതീക്ഷയാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ, ഒരാളെ എങ്കിലും ജീവിക്കാൻ ഈ "തീ " പ്രീരിപ്പിക്കുന്നെങ്കിൽ അത് നല്ലതല്ലേ bro???
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu 2 жыл бұрын
@@sreejithr3692 ivde ayin ippo aara nirbandich ellareyum pidich viswasikal aakkan nikkunnathu???....avanavanu swayame thonni undavunna karyam aanu viswasam adh thalakk veluvullavanmaronnum mattotuthante vakku kettu adhe padi anusarikkan nikkatthillaa 😏
@krishna3032
@krishna3032 Жыл бұрын
കറക്റ്റ്
@rajesh.kakkanatt
@rajesh.kakkanatt 3 жыл бұрын
എന്താണ് തങ്ങൾ ഈ വീഡിയോ കൊണ്ട് പറയാൻ ഉദ്ദേശിക്കുന്നത്? അത് മനസിലായില്ല. അനകൃതമായി കയറിചെന്നവരെ പോലീസു കാർ കൈയേറ്റം ചെയ്തതാണോ പറയാൻ ഉദ്ദേശിക്കുന്നത്? മകര വിലക്ക് ആദിവാസികൾ കത്തിച്ചിരുന്നതാണ് എന്നും, കത്തിക്കുന്നതാണ് എന്നും എല്ലാര്ക്കും അറിയുന്നതാണ്, ഇത് തനിയെ കത്തുന്നതാണ് എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? മകരവിളക്കും, മകര ജ്യോതിയും രണ്ടും രണ്ടാണ്.
@unnikrishnan9546
@unnikrishnan9546 8 ай бұрын
ആഭരണം അയ്യപ്പന് ചാർത്തുമ്പോൾ ചാർത്തുമ്പോൾ ശ്രീകൃഷ്ണ പരുന്ത് പറക്കുന്നതും മകരനക്ഷത്രം ആകാശത്ത് തെളിയുന്നതും ഒന്നു വിശദീകരിക്കാമോ
@vinodonappuda
@vinodonappuda 2 жыл бұрын
സത്യം എത്ര മൂടിവച്ചാലും ഒരുനാൾ പുറത്തുവരും
@indusuresh8051
@indusuresh8051 10 ай бұрын
ഹിന്ദു വിശ്വാസത്തെ പറ്റി മാത്രമേ നിങ്ങൾക്കു പറയാനുള്ളൂ മറ്റു വിശ്വാസങ്ങളെ പറ്റിയും ഗവേഷണം നടത്തൂ. അങ്ങോട്ടു ചെന്നാൽ പൊള്ളു൦. ഹിന്ദുക്കൾ ഹിന്ദുക്കൾക്കു തന്നെ പാരയാകുന്ന സ്ഥിതിക്ക് ഒന്നും പറയാനില്ല
@radhakrishnan1379
@radhakrishnan1379 10 ай бұрын
വേറൊരു മതസ്ഥരുടെ ആരാധാനാസ്ഥലങ്ങളിൽ ഇതുപോലെ കണ്ടുപിടിക്കാൻ പോയിട്ട് വരാമോ യുക്തിവാദികളെ?????
@SmithaCk-mp9dv
@SmithaCk-mp9dv 11 ай бұрын
ആരൊക്കെ സ്വാമിയെ എങ്ങനെയൊക്കെ വിലയിരുത്തിയാലും ശരി സ്വാമിയെ ഞാൻ ആത്മാർഥമായിത്തന്നെ വിശ്വസിക്കുന്നു, പൂജിക്കുകയും ചെയ്യുന്നു. യുക്തിവാദികൾക്കെന്തും തന്നെ പറയാം അത് അവരുടെ കാര്യം
@sujiths899
@sujiths899 10 ай бұрын
ഈ ചാർവാകം എന്നു പറയുന്നത് പണ്ട് പുരാണങ്ങളിലും പറഞ്ഞിട്ടുണ്ട് ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തിൽ ദേവന്മാർ ക്ഷിണിച്ചപ്പോൾ അസുരന്മാർക്ക് ദേവഗുരു നിരീശ്വരവാദം അഥവാ യു🎉ക്തിവാദം അവർക്ക് ഓതി കൊടുത്തു അങ്ങനെ അവർ നിരീശ്വരവാദികളാവുകയും നിരീശ്വരവാദം പറയുകയും യുദ്ധത്തോടുള്ള താൽപര്യമില്ലാണ്ടായി അങ്ങനെ ദൈവമാർക്ക് അസുഖം മാരെ കീഴ്പ്പെടുത്താനും കഴിഞ്ഞു സത്യം പറഞ്ഞാൽ ഇതിനെയാണ് ചാർവാകും എന്നു പറയുന്നത് ചാർവാകൻ ഒരു രാക്ഷസൻ ആയിരുന്നു അവരെപ്പോലുള്ള പിന്മുറക്കാർ നിങ്ങളും
@hkvison.harikumar3032
@hkvison.harikumar3032 9 ай бұрын
മകര വിളക്ക് ആകാശത്തു നക്ഷത്രം കാണും അപ്പോൾ ആദിവാസി കാട്ടുവാസി കൾ അവിടെ കർപ്പുര ആഴി പൂജ നടത്തുന്നു അത് ആചാരങ്ങൾആ സമയം ഇവിടെ അമ്പലത്തിൽ പൂജ അതിൽ തട്ടിപ്പ് എന്ത്.
@anjumani6926
@anjumani6926 8 ай бұрын
മല അരയൻമാർ ആണ് മല മുകളിൽ ആഴി പൂജ നടത്തിയിരുന്നത്. അതിനു പോലും സമ്മതിക്കാതെ ഇപ്പോൾ ദേവസ്വം ബോർഡ്‌ സ്വന്തമായി തെളിയിക്കുന്നത്.
@mukundank2323
@mukundank2323 9 ай бұрын
നിങ്ങൾ ഇത്രയൊക്കെ വിവരിച്ചിട്ടും നിങ്ങളുടെ നിരീശ്വരവാദം വിജയിക്കുന്നില്ല എന്ത് കൊണ്ട് ശബരിമലയിലേക്ക് ആളുകൾ കുറയുകയല്ല ഭക്തരുടെ എണ്ണം കൂടുകയാണ് കാരണം നിങ്ങൾ തുറന്നു കാട്ടുന്നതിന്നപ്പുറം എന്തോ ഒരു ചൈതന്യം അവിടെയുണ്ട് അതുകൊണ്ടാണ് നിരീശ്വരവാദം തോൽക്കുന്നതും ഈശ്വര വാദം ജയിക്കുന്നതും ഈശ്വരവിശ്വസികളെ അവരുടെ വഴിക്ക് വിടുക അവരുടെ വിശ്വസത്തെ മുറിവേൽപ്പിക്കാതിരിക്കുക.- ജനിച്ചാൽ ഒരിക്കൽ മരിക്കണം ആ മരണം വേദനയും രോഗങ്ങളുടെ അതിക്രമവും കഷ്ടതയും കുടാതെ രാത്രി ഉറങ്ങുന്നതു പോലെയാവാൻ - പ്രാർത്ഥിക്കുക.
@sureshsankar4256
@sureshsankar4256 2 жыл бұрын
ഇതിൽ ഒരു തട്ടിപ്പും ഇല്ല.. രാഹുൽ ഈശ്വരൻ പറയുന്നത് ആണ് logically correct. ഇതിനെ അന്ധവിശ്വാസവും അവകാശ തർക്കവും ഒക്കെ ആക്കുന്നവരെ ആണ് പേടിക്കേണ്ടത് 🙏
@amalkaiveli7046
@amalkaiveli7046 2 жыл бұрын
ഇവിടെ ശാസ്ത്രം ചൊവ്വയിൽ എത്തി. അപ്പോയും ഇവിടെ ഇത് പോലെ ഓരോ വിശ്വാസങ്ങൾ.... എന്ത് പറയാൻ.
@vishnugayathri9849
@vishnugayathri9849 2 жыл бұрын
ശെരിക്കും പറഞ്ഞാൽ കേരള സർക്കാരും ദേവസ്വം ബോർഡും ആണ് ജനങ്ങളെ പറ്റിക്കുന്നത് എന്നതല്ലേ സത്യം
@actor9987
@actor9987 2 жыл бұрын
KSRTC യുടെ പകൽ കൊള്ള ആണ് ആദ്യത്തെ പറ്റിക്കൽ പിന്നെ ദുരിതാശ്വാസ നിധി എന്ന പേരിൽ ഉള്ള പൊതു ജനത്തേ പിഴിയൽ കേരള രക്ഷാ യാത്ര എന്ന പേരിൽ ഉള്ള പിരിച്ച പണം പുട്ടടിക്കൽ പ്രക്രിയ നിലവിൽ അറ്റ കുറ്റ പണികൾ കാത്തു കിടക്കുന്ന പൊതു ഗതാഗത സംവിധാനം മറന്നു പുതിയ വികസന എന്ന പേരിൽ നടത്തുന്ന അഴിമതി ... അങ്ങനെ എന്തെല്ലാം പറ്റിക്ക ലുകൾ... ഇതിനൊന്നും യാതൊരു പരാതിയും ഇല്ല
@krishnavideos9286
@krishnavideos9286 2 жыл бұрын
നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാം പക്ഷേ വിശ്വാസികൾ വിശ്വാസിക്കില്ല കാരണം ഞങ്ങൾക്ക് വിശ്വാസം ഉണ്ട് അയ്യപ്പാസ്വാമി സ്വാമിയേ ശരണമയ്യപ്പ
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
സത്യം പറഞ്ഞാലും മനസ്സിലാകത്തവർ..
@thulasidas4534
@thulasidas4534 10 ай бұрын
അന്ധവിശ്വാസത്തിന് ഇന്ന് നല്ല മാർക്കറ്റാണ്.
@starkboiofc
@starkboiofc 10 ай бұрын
Leo dasinte arayituu verum 🌚
@jayasankark954
@jayasankark954 9 ай бұрын
ക്രിസ്ത്യാനിക്ക് അന്ധവിശ്വാസമില്ലല്ലോ 😂😂😂
@lakshmilachu3958
@lakshmilachu3958 10 ай бұрын
കത്തിക്കട്ടെ നിങ്ങൾക്ക് എന്താ. ഇതു ഇന്നും ഇന്നലെയും ഒന്നും നടക്കുന്നത് അല്ലല്ലോ. ഒരുപാട് കാലങ്ങൾ കൊണ്ട് നടക്കുന്നത് അല്ലെ. അയ്യപ്പ സ്വാമി സത്യം ആണ് അതുപോലെ ആചാരങ്ങളും നിങ്ങൾക്ക് ഹിന്ദു കളോട് മാത്രം എന്താ ഇത്രയും ചൊരുക്ക് ബാക്കി ഉള്ള വർക്കും ബാക്കി സമുതായങ്ങളിലും ഉണ്ടല്ലോ ഇതു പോലെ ഉള്ള അച്ചാരങ്ങൾ എന്തുകൊണ്ട് അവർക്കു നേരെ കത്തി പടരുന്നില്ല. അത് പേടി ഉണ്ട് അല്ലെ. ഹിന്ദുകൾ ഒന്നിനും വരില്ല എന്ന ധൈര്യം. പക്ഷെ ഒന്നുണ്ട് അയ്യപ്പൻ എല്ലാം ക്ഷമിക്കും. കഴിവതും നോക്കും പിന്നെ യും രക്ഷ ഇല്ല എന്നു kandal ശിക്ഷ തന്നിരിക്കും അത് ഒരു തരൽ ആയിരിക്കും 🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@Dream-uo4rs
@Dream-uo4rs 2 жыл бұрын
എന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു സനീഷ് പത്തനംതിട്ട അവന്റെ അച്ഛൻ ശബരിമല ഫോറെസ്റ്റ് പോലിസ് ഇൽ ആയിരുന്നു 15 വർഷം മുൻപ് അന്ന് അവൻ എന്നോട് പറയുമായിരുന്നു അത് അവിടെ തീ കത്തിക്കുന്നത് ആണെന്ന്
@anjusruthilammu9604
@anjusruthilammu9604 2 жыл бұрын
Ys angane thanneyanu...
@mohankumarc2767
@mohankumarc2767 2 жыл бұрын
അല്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഞങ്ങൾക്ക് ഇത് അറിയാം..ഒന്ന് പോടോ..വലിയ കണ്ടുപിടുത്തം.
@Dream-uo4rs
@Dream-uo4rs 2 жыл бұрын
@@mohankumarc2767 പോടോ നിന്റെ വീട്ടിൽ വിളി ok
@anoopg4856
@anoopg4856 2 жыл бұрын
പൊന്നമ്പലമേട്ടിൽ ഞൻ പോയിട്ടുണ്ട്. ( 2007) ൽ. കാന്ത മലയിലെ പൊന്നമ്പലമെടു.
@vijin7914
@vijin7914 2 жыл бұрын
Athe kathikunnath anenkilum. Ninak entha.***
@ishanacpy5927
@ishanacpy5927 Жыл бұрын
ഞൻ പണ്ടൊക്കെ വിചാരിച്ചത് oru നക്ഷത്രം ആണ് എന്ന് ആയിരുന്നു... പിന്നെ എനിക്ക് തോന്നിട്ടുണ്ടായിരിന്നു ആകാശത്തല്ല ഇത് കാത്തുന്നത് മലയുടെ അവിടെ ആയിട്ട് ആയിരുന്നു... But ഇന്ന് മനസിലായത്
@00000......
@00000...... Жыл бұрын
Njaan ippol tvil kandaarunnu 🙂🔥
@seemarejeev3863
@seemarejeev3863 Жыл бұрын
നക്ഷത്രം already ഉദിക്കുമല്ലോ , മകര നക്ഷത്രം
@riyassalim123
@riyassalim123 Жыл бұрын
@@seemarejeev3863 enalum oru beekaratha polele chechi
@seemarejeev3863
@seemarejeev3863 Жыл бұрын
@@riyassalim123 അതിൽ ഭീകരത ചിന്തിക്കുന്നവർക്ക്...അല്ലാത്തവർക്ക് അത് നോർമൽ ആണ് .ആകാശത് മകര നക്ഷത്രം ഉദിക്കുന്നു .. മകരവിളക്ക് മലയർ തെളിയിക്കുന്നു ..
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
ആദിവാസികളുടെ ഒത്തു കൂടൽ ഒന്നുമല്ല ഒരു പൂജ ആണവിടെ നടക്കുന്നത് പൊന്നമ്പളമെടു അയ്യപ്പന്റെ ജന്മ സ്ഥലമാണ് പൊന്നമ്പാലമേട്ടിൽ ജീവിച്ചിരുന്ന കരിമല അരയന്റെയും കറുത്തമ്മയുടെയും മകനായിട്ടാണല്ലോ അയ്യപ്പൻ ജനിച്ചത് മല അരയന്മാരുടെ രാജാവായിരുനന്നു കരിമല അരയൻ. പൊന്നമ്പല മേട്ടിൽ അഞ്ചു വയസു പോലും തോന്നാത്ത കുട്ടി അസ്ത്ര വിദ്യ അഭ്യസിച്ചു കൊണ്ടു നില്കുന്നത് കണ്ടിട്ടാണ് പന്തളത്തു രാജാവ് പിടിച്ചു കൊണ്ടു പോയത്. മകരം ഒന്നു അയ്യപ്പന്റെ പിറന്നാൾ കൂടിയാണ് പിറന്നാൾ ആഘോഷത്തിന്റെ ഭാഗ മായിട്ടുള്ള പൂജയാണ് അവിടെ നടത്തി പോന്നത്. അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതാണ് പൂജയുടെ ഭഗമായി ക്ഷേത്രത്തിനു മൂന്നു വലം വയ്ക്കുമ്പോൾ ശബരിമലക്കു അഭിമുകമായി ദീപങ്ങൾ വരുമ്പോൾ മാത്രമാണ് മൂന്നു പ്രാവശ്യം ദീപം തെളിയുമ്ന്നതായി തോന്നുന്നത്.1890 നു മുമ്പ് ശബരിമലയിലും മല അരയന്മാരുടെ പൂജ ആയിരുന്നല്ലോ. ശബരിമലയിലെ ക്ഷേത്രം കത്തിച്ചു മല അരയ പൂജാരിയെ കൊല പെടുത്തി പ്രതിഷ്ഠ തകർത്തു. പൊന്നമ്പല meti ലെ പൂജ തുടർന്നു പൊന്നു 1960 കളിലാണ് മല അരയന്മാരെ ,18 മലകളിൽ നിന്നും കുടി ഇറക്കി പൊന്നമ്പലമെട്ടിലെ ക്ഷേത്രം ഫോറെസ്റ്റ് കാരും kseb കാരും ചേർന്നു തകർത്തു കളഞ്ഞത്. അതിനു ശേഷമാണ് Kseb കാ രുടെയും ഫോറെസ്റ്റ് കാരുടെയും നേതൃത്വത്തിൽ കത്തിക്കൽ തുടങ്ങിയത്
@tubeshorts3027
@tubeshorts3027 2 жыл бұрын
കോടികൾ വരുമാനം .. എന്നിട്ടും മോശം യാത്രാ വഴികൾ പണം മുക്കുന്നു 😔😪 ...
@justinabraham7291
@justinabraham7291 2 жыл бұрын
Sometimes people don't want to hear the truth because they don't want their illusions destroyed.
@alexanderordinary2110
@alexanderordinary2110 2 жыл бұрын
why do you care what some people believe in? You mind your own business. all religions have beliefs that dont always make sense, that is why it is called b-e-l-e-i-f. Christians and muslims have plenty of stupid beliefs also
@vishnuvichu3448
@vishnuvichu3448 Жыл бұрын
Makarajyothi is man made🔥🔥🔥
@drpushparajacharyabprachar3071
@drpushparajacharyabprachar3071 10 ай бұрын
ഒരുപാട് ചർച്ചകളിൽ വിശുദ്ധ മാരിയമ്മയുടെ കണ്ണിൽ നിന്നും മറ്റു ചില സ്ഥലങ്ങളിൽ നിന്നുമൊക്കെ വെള്ളം വരുന്നതിന്റെ രഹസ്യം ഒന്നന്വേഷിക്കണം
@akhilmathew9090
@akhilmathew9090 8 ай бұрын
അവിടെ കത്തിക്കുന്ന സാധനം അല്ല മകര വിളക്ക് മകര വിളക്ക് ആകാശത്തു തെളിയുന്ന നക്ഷത്രം ആണ് അത് കാണുമ്പോ ആണ് ജ്യോതിക്ക് തീ കൊടുക്കുന്നത്
@sajeevvenjaramood3244
@sajeevvenjaramood3244 8 ай бұрын
ആകാശത്തു കാണുന്നത് മകരവിളക്കല്ലെടാ പൊട്ടാ. മകര നക്ഷത്രമാണ്. മകരവിളക്ക് അവിടെ കത്തിക്കുന്നതാണ്.
@Akshaya.NAkshaya.N-ot9uw
@Akshaya.NAkshaya.N-ot9uw 10 ай бұрын
ഇത് കത്തിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാം. അന്ന് കോടതി ചോദിച്ചപ്പോൾ സത്യം പറഞ്ഞതല്ലേ. ഇത് കത്തിക്കുകയാണ്. എന്ന് പറഞ്ഞതാണ്.
@evershinevarkala
@evershinevarkala 2 жыл бұрын
ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും, തിരഞ്ഞുനടക്കാനും നടക്കുന്നവർ അറിയേണ്ടത്, ഇത് പോലെ പല വിശ്വാസങ്ങളും മറ്റു വിഭാഗങ്ങളിലും ഉണ്ട്, എല്ലാമനുഷ്യർക്കും ഒരു അഭയസ്ഥാനമാണ് ഈശ്വരവിശ്വാസം. അല്ലാതെ അവരൊക്കെ നിങ്ങൾ കരുതുന്നപോലെ മന്ദബുദ്ധികൾ അല്ല.വെറുതെ അവരുടെ മുന്നിൽ ബുജി ആയി കോമാളി ആകുന്നതിൽ ഒരർത്ഥവുമില്ല.
@bijum90
@bijum90 2 жыл бұрын
വിഡ്ഢികൾ എല്ലാ മതത്തിലും ഉണ്ടാവും താങ്കളെ പൊലെ
@blah.123
@blah.123 2 жыл бұрын
അടി മാത്രം പോരായിരുന്നു, നടുവൊടിച്ചു ഇടേണ്ടതായിരുന്നു
@sudheerviswambharan6661
@sudheerviswambharan6661 2 жыл бұрын
ഈ ഒരു വിശ്വാസം എത്ര ആൾക്കാർക്ക് പണവും ആഹാരവും നൽകുന്നു, ഇവിടെയാണ് ശാത്രബോധം തോൽക്കുകയും വിശ്വാസം വിജയിക്കുന്നതും, ശബരിമലവരുമാനം കുറഞ്ഞപ്പോൾ സർക്കാർകിണ്ടിവരെവിൽക്കാൻ തുടങ്ങി, അതുവരെ പറഞ്ഞത് ഇവരാ അമ്പലങ്ങളെതാങ്ങിനിർത്തുന്നത് എന്ന്, നമ്മുക്ക് കാണാൻ കഴിയാത്ത ശാത്രത്തിനും അപ്പുറത്തായി ഒരു ശക്തിഅവിടെയുണ്ട്,( നിങ്ങൾക്ക് വിശ്വസിക്കാതിരിക്കാൻ അവകാശം ഉള്ളതു പോലെ ,വിശ്വാസിക്കും ഉണ്ട് എന്ന് ഓർക്കുക, കുറഞ്ഞ ചിലവിൽ വീട് ഇല്ലാത്തർക്ക് വീടുവച്ചു കൊടുക്കാനും, ആശുപത്രികളിൽ സൗകര്യം വർധിപ്പിക്കനും, മായം ഇല്ലാത്ത ആഹാര സാധനങ്ങൾ ജനങ്ങൾക്ക് എത്തിക്കാനും ഈ സമയം ഉപയോഗപെടുത്തുക, )
@Devi-hn9tq
@Devi-hn9tq 2 жыл бұрын
Ayyappante vilakku athu mathi. Adhikam onnum ariyandaaa swaami Sharanam 👏👏🌺🌺👏🌺🌺🌺 🌺👏🌺🌺👏🌺🌺👏🌺🌺
@Optimusprime_683
@Optimusprime_683 2 жыл бұрын
കാണിക്കാരുടെ പൊങ്കൽ ഉത്സവം ഖണ്ഡര് കുടുംബം ഹൈജാക് ചെയ്യുകയായിരിന്നു ഇപ്പൊ ദേവസ്വം ബോർഡ് ഏറ്റെടുത്തു... മകരവിളക്കും അയ്യപ്പാസ്വാമിയുമായി യാധൊരു ബന്ധവും ഇല്ല അങ്ങിനെ ഉണ്ടേൽ പൊങ്കൽ ഉൾപ്പടെ ഇന്ത്യയിൽ ആ സമയത്തു നടത്തുന്ന എല്ലാ ഉത്സവവും ശബരിമലയുമായി ബന്ധം ഉണ്ടെന്ന് പറയേണ്ടി വരും
@akhi492
@akhi492 2 жыл бұрын
മകര വിളക്ക് തെളിഞ്ഞു എന്ന് പറയാതെ കത്തിച്ചു എന്ന് പറയഡെ.. 😂
@krishnapriya5440
@krishnapriya5440 2 жыл бұрын
റെഡ് സിഗ്നൽ കാണിക്കുന്നു എന്ന് പറഞ്ഞ അപ്പൂപ്പനോട് ഈ സിഗ്നൽ കണ്ട് പിടിക്കുന്നതിനു മുൻപ് പണ്ടും എങ്ങനെയാണാവോ. വല്ലാത്ത കണ്ട് പിടുത്തം തന്നെ. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അപ്പൂപ്പാ .
@multientertainmentmedia9311
@multientertainmentmedia9311 2 жыл бұрын
ഒരുകാര്യം മനസിലാക്കണം എല്ലാം മനുഷ്യർ തന്നെയാണ് ഉണ്ടാക്കുന്നതും വിശ്വസിക്കുന്നതും. ആദ്യം തത്വമസി എന്ന വാക്കിന്റെ അർത്ഥം പഠിക്കുക അപ്പോൾ എല്ലാം മനസിലാകും 😄
@shibugeorge1541
@shibugeorge1541 2 жыл бұрын
Multi Entertainment...engana allaloo pandu paranjirunnathu,..kallatharangalku ayusilla Mr..
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
അതേ 👍
@vishnuvr1344
@vishnuvr1344 2 жыл бұрын
നല്ല പ്രായത്തിൽ മകര ജ്യോതി നോക്കി പോയി പോലീസ് അടിച്ചു ഒതുക്കി..
@udayakumar5154
@udayakumar5154 10 ай бұрын
ഇതുപോലെ മറ്റ്‌ വിഭാഗങ്ങൾക്ക് നേറെ പറയാൻ ഒരുത്തനും ധൈര്യം ഉണ്ടാകില്ല . തിരിച്ചു പണി തരില്ലെന്ന് ഉറപ്പുള്ള കിന്തു അടിമകളുടെ നേർക്കുമാത്രം നവോത്ഥാനം നടത്താൻ നടക്കുന്ന ഒരു കൂട്ടം സാമദ്രോഹികൾ .
@NIndira-u5z
@NIndira-u5z 10 ай бұрын
ആരു പറഞ്ഞു തിരിച്ചു പണി നൽകില്ലെന്ന് അയ്യപ്പൻ എടുത്തു കളി വേണ്ട അനുഭവമല്ലേ ഗുരു
@നീലി-1
@നീലി-1 2 жыл бұрын
സാത്താൻ നു കല്ലെറിയാം....ponnambalamettil വിളക്ക് തെളിയിക്കാൻ പറ്റില്ല..... സാത്താൻ അവിടെ ഇരുന്നിട്ടാണോ കല്ലെറിയുന്നത്???? സ്വാമി ശരണം🙏🙏
@Optimusprime_683
@Optimusprime_683 2 жыл бұрын
സ്വാമിയും മകര വിളക്കുമായി ഒരു ബന്ധവും ഇല്ല അത് പാവം ആദിവാസികളുടെ ആഘോഷത്തിന്റെ ഭാഗമായുള്ളത്... സ്വാമി ശരണം 😍
@actor9987
@actor9987 2 жыл бұрын
ക അബ ക്ക് ഉള്ളിൽ എന്താണ് വേഗം പറയട്ടെ ഇവർ
@rafeeqpk692
@rafeeqpk692 2 жыл бұрын
ഇതൊക്കെ നിങ്ങളുടെ വിഷയമാണ് ഞാൻ ഇടപെടുന്നത് ശരിയല്ല ,താങ്കൾ ഇതു പറഞ്ഞതു കൊണ്ട് പറയാണ്,അവിടെ ആരും ആരെയും പറ്റികുന്നില്ല,പ്രതീകാത്മകമായി അനുസ്മരണത്തിന്റെ ഭാഗമായി ആണ് അവിടെ എറിയുന്നത്,നിങ്ങൾക്കു നേരെ ഒരു ചോദ്യം വരുമ്പോ മറ്റു ള്ളവരുടെ കാര്യം പറയുന്നത് തന്നെ നിങ്ങൾക്കു നിങ്ങളുടെ വിശ്വാസത്തിൽ ആദർശത്തിൽ ആത്മ വിശ്വാസം ഇല്ല എന്നർത്ഥം,
@actor9987
@actor9987 2 жыл бұрын
@@rafeeqpk692 മറ്റുള്ളവരുടെ വിശ്വാസത്തിൽ കൈകടത്തി പ്രസംഗിച്ച ഇൗ വീഡിയോ യില് കാണിക്കുന്ന ഇസ്ലാം മത വിശ്വാസി യായ ആ മഹത് വ്യക്തിക്ക് ആണ് ഇവിടെ ഒരു വിശ്വാസി മറുപടി കൊടുത്തത്. അയാൾക്ക് ഇസ്ലാം മതത്തിലെ കാര്യങ ങ്ങളിക്ക് ശ്രദ്ധ കൊടുത്താൽ പോരെ. അയാള് ചെയ്തതിനും പറഞ്ഞതിനും കുറ്റമില്ല അയാൾക്ക് മറുപടി കൊടുത്തത് ആണ് പ്രശ്നം അല്ലേ . ഇവിടെ ഇൗ ഹൈന്ദവ മത വിശ്വാസി ക്ക് നട്ടെല്ല് ഉള്ളത് കൊണ്ട് ayaal തിരിച്ചൊരു ചോദ്യം ചോദിച്ചു അത് സ്വന്തം മതത്തിലും വിശ്വാസത്തിലും ആത്മ വിശ്വാസം ആത്മാഭിമാനം ഉള്ളത് കൊണ്ട് ആണ് കേട്ടോ .
@castrooo7260
@castrooo7260 2 жыл бұрын
@@actor9987 shiva linkam. Avide illa
@dktvm7679
@dktvm7679 2 жыл бұрын
In 1950 Sabarimala temple was destroyed and set fire upon. Every one knows who did that !
@muralimuralikoch3864
@muralimuralikoch3864 Жыл бұрын
അതാണ് :സത്യം 🙏🙏🙏🙏🙏
@Kannan-lt1ud
@Kannan-lt1ud 3 жыл бұрын
തള്ളുന്നതിനു ഒരു പരിധിയില്ലേ രാഹുലേ...
@radhikapr3787
@radhikapr3787 2 жыл бұрын
@卐ॐകേരളംॐ卐 motham kallanmara Makaravilak thattippum..
@imsree9701
@imsree9701 2 жыл бұрын
Rahul eeshwar paranjatu Sheriyanu. Ellavarkum itu ariyam. Pne thattip enna vakkinu Ivde enthu ardhamanullatu. Viswasikal ambalathil dheeparadhana kandu thozhunna pole oru aacharam. Viswasikalku vendi Ullatu. Swami saranam. 🙏🏻
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
ആദിവാസികളെ എല്ലാം അവിടെ നിന്നും 1960 കളിൽ അച്യുതമെന്നവന്റെ കാലത്തു കുടി ഇറക്കി വീട്ടിട്ടാണ് കത്തിക്കൽ പരിപാടി തുടങ്ങി വച്ചതു. മല അരയന്മാർ അയ്യപ്പന്റെ പിറന്നാൾ ആഘോഷിച്ചു കൊണ്ടിരുന്നതാണ് ആഘോഷത്തിന്റെ ഭഗമായിട്ടുള്ള ദീപാരാധനയാണ് അവിടെ നടന്നിരുന്നത്. ആ ദീപം ശബരിമലയിലുള്ളവർക്കു കാണുന്നതിന് വേണ്ടി തന്നെയാണ് മൂന്നു പ്രാവശ്യം കാണിച്ചു കൊണ്ടിരുന്നത്. എന്തിനു വേണ്ടിയാണു 18 മലകളിൽ നിന്നും കുടിയിറക്കിയത്. ശബരിമലയെ നശിപ്പിക്കാൻ വേണ്ടി തന്നെയാണ് അന്നത്തെ കമ്മി സർക്കാർ ഇതൊക്കെ ചെയ്തത്
@thonnikkadan
@thonnikkadan 2 жыл бұрын
തമിൾ, തെലുഗു ഭാഷയിൽ വീഡിയോ വേണം, ഇപ്പോളും ഇത് ദൈവികമെന്നാണ് അവര് കരുതുന്നെ
@sumeshg3110
@sumeshg3110 2 жыл бұрын
പോടാ ആത്യം നിന്റെ ഒക്കെ കാര്യം നോക്കെടാ പിന്നെ ബാക്കി ഉള്ളവരെ പറഞ്ഞാൽ മതി
@binubalan8804
@binubalan8804 2 жыл бұрын
@@sumeshg3110 typical biswasi,. Utharam muttiyal therivili thudangum
@krishna3032
@krishna3032 Жыл бұрын
ആരുടെ ദൈവത്തെയാ നേരിട്ട് കണ്ടിട്ടുള്ളത്
@seemarejeev3863
@seemarejeev3863 Жыл бұрын
അപ്പോൾ ആകാശത്തുദിക്കുന്ന മകര ജ്യോതി ( നക്ഷത്രം ) യോ ..?
@sreezsree3837
@sreezsree3837 Жыл бұрын
Eda ninde okke visvasam ellam orginalanennano ninde vijaram udayippa
@drisyacd5970
@drisyacd5970 2 жыл бұрын
എന്തായാലും വിശ്വാസത്തെ വെല്ലാൻ ഇതിനൊന്നും കഴിയില്ല sir. ജ്യോതി കത്തിക്കുന്നു എന്നുള്ളത് സത്യം ആണെൻകിൽ കൃഷ്ണ പരുന്തിനെ ആരാ കൊണ്ട് വരുന്നത്. അത് കൂടി കണ്ടു പിടിക്ക് 🙏🙏🙏
@binubalan8804
@binubalan8804 2 жыл бұрын
Training athum polinjatha kunje vere enthenkilum undo parayan What abt corona?? 🤣🤣🤣🤣😇😁
@rajiradhakrishnan112
@rajiradhakrishnan112 10 ай бұрын
സത്യം ആണ് എങ്കിലും അതു ഒരു വിശ്വാസം ആണ് 🙏നീയൊക്കെ എന്നാ തെളിയികാനാ
@rajeevjacob532
@rajeevjacob532 9 ай бұрын
മതം എന്ന പൊട്ടതരത്തിൽ നിന്ന് പുറത്ത് വരു
@rajiradhakrishnan112
@rajiradhakrishnan112 9 ай бұрын
@@rajeevjacob532 than vishvasikanda aru paranju. Ellarkum ariyam ethu. Pinne enthina athu veedum theliyikkan naduknne.
@aswinstourplaner9907
@aswinstourplaner9907 Жыл бұрын
ഇപ്പോൾ എന്തായാലും സ്വാമിയേ ശരണം അയ്യപ്പാ...... 🙏🏻🕉️
@MahEsh-jq5ev
@MahEsh-jq5ev 2 жыл бұрын
വിളച്ചിൽ എടുക്കരുത് കേട്ടോ. പഴമ മുതൽ തന്നെ ആചരിച്ചു വരുന്ന ഒന്ന് ആണ് വിളകും ജ്യോതിയും അത് അതിന്റെ വിശ്വാസത്തിൽ പോകട്ടെ. ആളുകളെ പൊട്ടൻ ആകാൻ സാധിക്കും അയ്യപ്പനെ വിഡ്ഢി ആകാൻ നിക്കല്ലേ 🤨🤨അനുഭവിക്കും
@byt8000
@byt8000 10 ай бұрын
അപ്പോൾ പരുന്ത് വരുന്നതും... നക്ഷത്രം ഉദിക്കുന്നതും.. അതും കൂടി കണ്ടെത്തികുടർന്നോ...
@ardraardra1856
@ardraardra1856 Жыл бұрын
എപ്പോൾ പരുന്തിനെ ആരാ പറ ത്തുന്നെ?
@night_traffic
@night_traffic Жыл бұрын
Parunth thanne parannolum athinu ithra albhutham entha 🤣
@souravv8140
@souravv8140 Жыл бұрын
Remote control paruth allel dron ahne ennoke Ivar parayum 😂
@souravv8140
@souravv8140 Жыл бұрын
@@night_traffic parunth thanne parakunathil albudham illa. But ee divasam ella kollam athum oru unique species aaya Krishna parunth parukanath albudham ahne There is a scientific reason behind this fly. Njgalk athe oru vishwasam ahne
@ajmalnavas6587
@ajmalnavas6587 Жыл бұрын
@@souravv8140 ആളുകൾ കുടുന്ന എല്ലാ ഇടങ്ങളിലും ഇത് കാണാൻ സാധിക്കും
@souravv8140
@souravv8140 Жыл бұрын
@@ajmalnavas6587 angane ahnel ella ambalathilum kanande?? Venda public place ilum ithupole thanne kanande? Sabarimalayi sreekovilinte nere mukalil aayite ahne parunthe parukkune. Aa bagathe vereyum thirakulla sthalangal unde. Avide onnum paruthine kanunillalo? 🙂
@allinalltalks3225
@allinalltalks3225 2 жыл бұрын
പ്രായം ഒള്ള അമ്മൂമ്മമാർ പറഞ്ഞത് കേട്ടിട്ടുണ്ട്.. മകരവിളക്ക് ആ ദിവസം തെളിയുന്ന ഒരു നക്ഷത്രം ആണന്നു..( എത്ര നക്ഷത്രം ഉണ്ട് paladivasathayi കാണുന്ന ഗാലക്സികൾ ആകാശത്ത്.) അന്ന് പ്രകൃതി എല്ലാത്തിനും അനുകൂലം ആയിരുന്നു.. ഇന്ന് അങ്ങനെ അല്ല.. കാലം മാറി.. ഇന്നൊരുപക്ഷെ കത്തിക്കുന്നത് ആവാം.. കോടി ജനങ്ങളെ വിശ്വാസം ആണ്... പലരെയും വിശ്വാസങ്ങൾ തർക്കത്തിരിക്കുക്ക... ഏതു മതം ആയാലും....
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
ഇല്ലാത്തത് വിശ്വസിക്കണ്ട കാര്യം ഉണ്ടോ
@outdated10
@outdated10 2 жыл бұрын
@@sanjumannadisala8087 ath vishwasikuna alude ishtam alle, suhruthe
@dream-kk9kb
@dream-kk9kb 2 жыл бұрын
@@sanjumannadisala8087 എല്ലാം വിശ്വാസം അല്ലേ നാളെ നീ രാവിലെ ഉണരും എന്ന വിശ്വാസത്തിൽ അല്ലേ നീ കിടന്നുറങ്ങുന്നത്
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
@@dream-kk9kb ഇല്ലാത്തത് ഉണ്ടെന്ന് വിശ്വസിക്കുന്നത് ..അങ്ങനെ ഒന്ന് അവിടെ ഇല്ലാ എന്ന് വ്യക്തമായിട്ട് അറിയാം പിന്നെയും എന്തിനാണ് ഉണ്ട് എന്ന് വിശ്വസിക്കുന്നത്..
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
@@dream-kk9kb അങ്ങനെ ഒരു വിശ്വാസം എനിക്ക് ഇല്ല
@ravishankardaz2763
@ravishankardaz2763 2 жыл бұрын
ആണല്ലോ അതിനു ഇപ്പോൾ എന്താ ... അല്ല അതിനു ആരാ പറഞ്ഞെ തന്നെ കത്തുന്നു എന്ന് .. എന്തായാലും ജ്യോതി ആകാശത്ത് തനിയെ തെളിയുമ്പോള്‍ ആണ്‌ മകരവിളക്ക് ശബരിമലയില്‍ പൂജ ആരംഭിക്കാന്‍ കത്തിക്കുന്നത് എന്ന് അറിയാമല്ലോ അതിലും വെല്യ ദൈവികത വേണോ .... ഇത് ഭാരതം ആണ്‌ കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ ദാനം കൊണ്ട് പൊട്ടിമുളച്ച് വന്ന റഹീമിനൂം എവിടുന്നോ വന്ന ഡേവിസിനും താളം പറഞ്ഞു വിളയാടാൻ ഉള്ളത് അല്ല bro. വേറെ ഒരാളെയും കൂടെ കിട്ടിയില്ലല്ലോ. കിട്ടില്ല 😂 ഈ നാനാമതസ്ത്തരും ഒന്നിച്ചു കഴിയുന്ന കാലത്ത് അമ്പലങ്ങളെ ആക്ഷേപിക്കാൻ നോക്കുന്നു
@jayasreebabu9913
@jayasreebabu9913 2 жыл бұрын
മക്കയിൽ ജാറത്തിൽ കല്ലെറിയുന്നു, സാത്താൻ അകന്നുപോകാൻ.. സാത്തനെ കണ്ടിട്ടാണോ എറിയുന്നത്?? കുർബാന കൈകൊള്ളുമ്പോൾ അച്ഛൻ നാവിൽ വെച്ചു തരുന്ന തിരു ഓസ്തി എന്ന അപ്പം എന്തിന്റെയോ symbolic ആണല്ലോ.. സംസം ജലം പുണ്യാജലമായി കാണുന്നുണ്ടല്ലോ. എല്ലാവർക്കുമുണ്ട് ആചാരവും വിശ്വാസവും. ആരെയും ഇടംകോലിട്ട് വീഴ്ത്താൻ നില്കാതെ ന അവരവരുടെ വിശ്വാസത്തിലൂടെ മുന്നോട്ട് പോകൂ.. സ്വാമി ശരണം 🙏🙏
@ravishankardaz2763
@ravishankardaz2763 2 жыл бұрын
@@jayasreebabu9913 correct
@anaxraja5653
@anaxraja5653 2 жыл бұрын
@@jayasreebabu9913 but ath vere ith vere
@PreetheshNk-lw4bf
@PreetheshNk-lw4bf 10 ай бұрын
ഹിന്ദുക്കളുടെ ദൈവികത നശിപ്പിക്കാൻ മാത്രം എല്ലാവർക്കും നല്ല ഉത്സാഹമാണ് ennal❤️മറ്റു മതത്തിൽ പെട്ടവരുടെ വിശ്വാസത്തിൽ കയിട്ടാൽ തിരിച്ചു കിട്ടും എന്നുള്ള ബോധമാണ് മറ്റുള്ളവർക്ക് ഉള്ളത് കാരണം എത്ര കിട്ടിയാലും ഹിന്ദു എന്നൊരു വർഗം ഉണരില്ല 💯 ഓരോരുത്തർക്കും വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട് അതിൽ മറ്റുള്ളവരെ കയ്യിട്ട് നശിപ്പിക്കാൻ അനുവദിക്കരുത്.. പിന്നെ മറ്റൊരു കാര്യം നിങ്ങളൊക്കെ തലകുത്തി നിന്ന് ശ്രമിച്ചാലും എന്നേ പോലുള്ള കോടാനുകോടി ഭക്തരുടെ മനസ്സിൽ നിന്ന് അയ്യപ്പ സ്വാമി സാക്ഷാൽ മണികണ്ഠൻ ഒരിക്കലും വിട്ട് പോകില്ല അതിന് നീയൊക്കെ വേറെ ജനിക്കണം.. എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നത് ഞങ്ങൾ ഭക്തന്മാരാണ് അല്ലാതെ നീയല്ല... 😡😡....
@thoniyapole
@thoniyapole 10 ай бұрын
😂 enthado kuru pottunath. Makara chothi kanumbam nilavillikal undalo. Ath manushyam kathikunath ann enn nalla vivaram undayitum verthe ath noki ayappam kathikukayann enn kanadachu vishwasikuna. Thitta chanathana Dharma snehi analo enn
@balusahadevan4548
@balusahadevan4548 9 ай бұрын
ഇവനൊക്കെ പറയുന്നത് കേട്ടാൽ തോന്നും വേറെ മതത്തിൽ ഇതുപോലെ തട്ടിപ്പ് ഇല്ലന്ന്. എല്ലാത്തിലും ഉണ്ട് അല്ലേ അണ്ണാ..
@rahulkudajadhriyil
@rahulkudajadhriyil 2 жыл бұрын
ആര് എന്ത് കള്ളത്തനം കാട്ടിയാലും അയ്യപ്പൻ എന്നത് സത്യം
@sreejanair275
@sreejanair275 2 жыл бұрын
😍😍
@sreejanair275
@sreejanair275 2 жыл бұрын
നിഷേധിക്കാനാകാത്ത സത്യം ❤️
@mehaipappa
@mehaipappa 2 жыл бұрын
Athoke verum kettu kadhakhal.
@rahulkudajadhriyil
@rahulkudajadhriyil 2 жыл бұрын
@@mehaipappa ethoke
@anaxraja5653
@anaxraja5653 2 жыл бұрын
Kannundenkilum kanunnilla Cheviundenkilum kelkkunnilla Mookk undenkilum manakkunnilla Kaal undenkilum nadakkunnilla avaye undakkiyavano avare poleyakunnu
@abdulkhadervhkhader4430
@abdulkhadervhkhader4430 2 жыл бұрын
ചേർപ്പുളശ്ശേരിക്കാരൻ വാവർ ആനക്കൊമ്പ് കാക്കാൻ വേണ്ടിയാണ് മലയിൽ എത്തിയത് ഇയ്യാൾ ഒരു കള്ളൻ ആയിരുന്നു എന്റെ വാപ്പാടെ ഉമ്മയുടെ മൂത്ത മാമയുടെ മോനാണ് ഈ വാവർ എന്ന കള്ളൻ അയാളുടെ കുടുംബം ആണ് ഇപ്പൾ എരുമേലിയിൽ പള്ളി വച്ച് ആരാധന നടത്തുന്നത് കോടികൾ വരുമാനമുള്ള ഇത് ഒരു ട്രസ്റ്റ് ആയിട്ടാണ് നടത്തുന്നത് അപ്പോൾ ഈ കള്ളനും ജയ് വിളിക്കുന്ന.... ആളുകൾ
@byjugypsy5482
@byjugypsy5482 2 жыл бұрын
ഗവൺമെന്റ് സ്പോൺസേഡ് വിശ്വാസ കച്ചവടം 🤪🤣
@actor9987
@actor9987 2 жыл бұрын
നിലക്കൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി അമിത ചാർജ് ഈടാക്കുന്നത് കുറ്റം അല്ല. അല്ലേ..??🤔🤔
@NIndira-u5z
@NIndira-u5z 10 ай бұрын
ദൈവമേ ശബരിമലയിൽ ഒരു കളിയും നടക്കില്ല അയ്യപ്പസ്വാമിയെ നേരിൽ കണ്ടവരെ എത്രപേരുണ്ട് പക്ഷേ ഞാൻ കണ്ടിട്ടുണ്ട് കഴുത്തിൽ ഒരു രുദ്രാക്ഷവും മാലയും കറുപ്പും ഉടുത്ത് അതാണ് ഇപ്പോഴത്തെ സാമിമാർ അനുഗമിക്കുന്നത് കറുപ്പ് ഭയം പിണറായി സർക്കാരിന് അയ്യപ്പസ്വാമിയെ ഞാനൊരു കുറ്റവും പറഞ്ഞിട്ടില്ലേ
@vishnuprakash8984
@vishnuprakash8984 10 ай бұрын
ഇനി അയ്യപ്പനെ നേരിൽ കാണുവാണെ എന്റെ അഡ്രസ് താരം ഒന്ന് കൊടുക്കവോ പുള്ളിക്ക് 🤣🤣🤣
@athishtk5541
@athishtk5541 Жыл бұрын
അപ്പോ പരുന്ത് ആ ടൈമിൽ പറകുനതോ. ഇവനൊക്കെ ethade
@vishakhpvishakhp3527
@vishakhpvishakhp3527 Жыл бұрын
Valarthunna parunth aanu. Aa time I'll parathum
@kalidasancp7478
@kalidasancp7478 10 ай бұрын
വൈദ്യുതി കേമറ റേഡിയോ എന്നിവ ഉള്ളതിനേക്കാൾ എത്രയോ ശകവർഷം ഉള്ളതിനേക്കാളും മുൻപ് ഉണ്ടായിരുന്നില്ലോമകര ജ്യോതി
@justinjoseph2974
@justinjoseph2974 8 ай бұрын
😂😂
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ ഇല്ലാത്തവർ എന്തിനാണ് വെറുതെ അഭിപ്രായം പറയുന്നേ
@pro_stick985
@pro_stick985 2 жыл бұрын
Pinne swantham ariyande
@sreerajkv2210
@sreerajkv2210 2 жыл бұрын
Kanjav adikunavar matre kanjavne kurich abiprayam parayan padulu...🤣🤣
@sreejithv3219
@sreejithv3219 2 жыл бұрын
കോടി കണക്കിന് രൂപ കിട്ടുന്നോല്ലോ.അതു മതി. അയ്യപ്പൻ ശരണം
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ഞങ്ങളെ മണ്ടൻമാരാക്കി രസിച്ചു കൊള്ളൂ എന്ന മാനസികാവസ്ഥയെ എന്തു വിളിക്കും.
@dhanushkumar6327
@dhanushkumar6327 2 жыл бұрын
അല്ലെങ്കിലും തീ താനേ കത്തുകയും കെടുകയും ചെയ്യില്ല എന്ന് common sence ഉള്ള എല്ലാവർക്കും മനസ്സിലാകും. മകര വിളക്ക് അത്ഭുതമൊന്നും അല്ല. കുറച്ചുപേർ കാട്ടിലിരുന്നു കത്തിക്കുമ്പോൾ കുറെ പേർ മലയിൽ നിന്ന് അയ്യം വിളിക്കുന്നു.
@vijayakariyappa8853
@vijayakariyappa8853 Жыл бұрын
സംഭവം സത്യമാണ് മറ്റു സംസ്ഥാനക്കാർക്കൊക്കെ അറിയാത്തതു കൊണ്ട് പാവം വിശ്വാസികളെ സർക്കാർ മനഃപൂർവം വഞ്ചിക്കുന്നു ചരിത്രം ബുദ്ധ മതവുമായി ബന്ധപ്പെട്ടതാണ് ശബരിമല
@bijutkbiju9371
@bijutkbiju9371 2 жыл бұрын
Makara vilakum makara jiothiyum randum randanu boss🙂😬🙌
@balancm8167
@balancm8167 10 ай бұрын
ഹിന്ദു വിശ്വാസങ്ങളിൽ മുസ്ലീമിനു എന്ത് കാര്യം അവൻ മക്കയിൽ പോയി സംസം വെള്ളത്തിനെ പറ്റി ഗവേഷണം നടത്തട്ടെ
@raviudayaravi.b7150
@raviudayaravi.b7150 9 ай бұрын
S,✔️✔️
@mycanvas2331
@mycanvas2331 9 ай бұрын
Correct
@remyamohan5444
@remyamohan5444 8 ай бұрын
നമ്മുടെ ദൈവത്തെ കുറ്റം പറയാൻ അനുവദിച്ചു കൂടാ. സ്വാമിയേ ശരണം ഐയ്യപ്പ 🕉️🙏🏻
@gladiator3458
@gladiator3458 2 жыл бұрын
ആദിവാസികൾ കത്തിക്കുന്ന തീ, അത്ര തന്നെ 😂
@mehaipappa
@mehaipappa 2 жыл бұрын
😂😂😂😂😂😂
@MahEsh-jq5ev
@MahEsh-jq5ev 2 жыл бұрын
സ്വാമി ശരണം 🙏
@kooneri
@kooneri 2 жыл бұрын
Ith parayunnavar palliyil povathavar ayirikkum, swaagat kittan vendi narabhali nadathunna, vamsha hathya nadathiya mathathil ullavar anu ee paraynnath, ath vachu nokkumbol hinduvum, Hindu Aradhanayum Dhaivapriyam 🕉️
@PrabinPrabi-si3kv
@PrabinPrabi-si3kv 10 ай бұрын
ഞാൻ പോലീസുകാരയെ കുറ്റം പറയു ഇപ്പോൾ ഇവര് സംസാരിക്കുന്നതിൻ്റെ യും നട്ടെല്ലുയർത്തി നിൽക്കുന്നതിൻ്റെയും കാരണം അന്നത്തെ പോലീസുകാരുടെ കഴിവില്ലായ്മ
@കന്തീഷ്
@കന്തീഷ് 10 ай бұрын
നിനക്ക് കുരുപോട്ടിയോ 😂
@ecahandeverythingentertinm8050
@ecahandeverythingentertinm8050 2 жыл бұрын
Appo parundh parakkunnadh yegana.....batteryill ano😊
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 54 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН