ടൂത്ത്‌ പേസ്റ്റ് മതി! മൺചട്ടി 20 വർഷത്തോളം ഉപയോഗിച്ചാലും കേടാവാതെ സൂക്ഷിക്കാം/ tips using toothpaste

  Рет қаралды 230,792

Thoufeeq Kitchen

Thoufeeq Kitchen

Күн бұрын

#tipsandtrick
#toothpastetips
#moneysavingtips
#kitchentipsmalayalam
#usefulkitchentips
• ഒഴിവാക്കുന്ന ടൂത്ത്‌ പ...

Пікірлер: 184
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Kathium kathrikaumellam moorcha koottanulla soothragal kollalo, sadaran moorcha poyi kazhiumbo mattivaykkaranu pathivu, try cheythu nikkunnund, kanichu thalla all tips um upakarapedunnathanu
@girijanarayanan7359
@girijanarayanan7359 Жыл бұрын
, 😊
@beenaks7549
@beenaks7549 Жыл бұрын
Pp
@ushakumariusha5189
@ushakumariusha5189 Жыл бұрын
@@beenaks7549 objobjojobjojobjojobjojobjbojobjojbjbojbojobojojojobjojojbjojojojbojbjojbjojbjoobjojbjbojojobjbjbjbojbojbbojobjbjbjbjobjojbjobjojojojbjojbjojbojbjbjbjbjojbjojbjbjbjjojbjojbjbojbjojbjbjbjbjojbjbjojbjbjbjojbjbjojbjojojojojbjojojojbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjojbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjbjb
@moideenkuttynachiveettil266
@moideenkuttynachiveettil266 9 ай бұрын
സംഭവം സൂപ്പർ ഞാൻ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ചെയ്തു നോക്കി
@rubynoonu8265
@rubynoonu8265 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് കാണാൻ സാധിച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകളും ടിപ്സുകളും ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നു മൺചട്ടിയിൽ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് മൺചട്ടി കാലങ്ങളോളം പഴക്കം വന്നാലും പൊട്ടിപ്പോവാതെയും കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും എന്നുള്ളത് നല്ലൊരു അറിവ് തന്നെയാണ് ഒരു പുതിയ അറിവ് തന്നെയാണ് എന്തായാലും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എന്തായാലും ഇങ്ങനെ ഒരു ടിപ്സ് വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
😍
@megham398
@megham398 Жыл бұрын
Kathi moorcha kootanum athupole manchatti varshangalolam upayogikanum paste kondulla method amazing ayirunu ..well explained ..great sharing
@treasaskitchen7958
@treasaskitchen7958 Жыл бұрын
സൂപ്പർ tips ആണല്ലോ പറഞ്ഞു തന്നതെല്ലാം ഇതെല്ലാം try ചെയ്യുന്നതായിരിക്കും thank you so much ❤❤❤❤
@diyakumar1770
@diyakumar1770 Жыл бұрын
Valare upkarapradamaya video...Paste kondu enthalam tips Alle.. Nannayi paranju thannu....Knife , scissors sharpness kootanulla tips super .Try cheytu nokkaatto...
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Tips elam orupad useful avunnathanuto.. kathi moorcha kutnath thaneyanu keto etavm useful akun thoniyath.. njanm kallel urach anu cheyarulath.. ini ithupole cheyth nokanm..
@sheemak8418
@sheemak8418 Жыл бұрын
Ithu kollallo.Tooth paste nu enthellaam use aanalle.Enikkum ithupole okke onnu cheithu nokkanam.Kathi moorcha koottiyathu enikkorupaad ishtamaayitto.Athinaanu valiya paad.
@omanaachari1030
@omanaachari1030 Жыл бұрын
നോക്കിയിട്ട് പറയാം. കാണുമ്പോൾ രസം തോന്നും. 😊
@najiaslam6132
@najiaslam6132 Жыл бұрын
ഞാനും ceramic cup ഇൽ ആണ് മൂർച്ച കൂട്ടുന്നത് അടിപൊളി paste പൊളിച്ചു
@Ammukutty1234-dl2lk
@Ammukutty1234-dl2lk Жыл бұрын
താങ്ക്കൂ സിസ്റ്റർ വളരെ നല്ല ടിപ്സ് ഗോഡ് ബ്ലസ്സ്യു 🙏💕💕💕💕💕💕🙏💕💕💕🙏
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@animecrazy9143
@animecrazy9143 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകൾ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@foodworld4474
@foodworld4474 Жыл бұрын
Paste kondulla ella tips valare nannayitund toothpaste aalu kollalo kathiyum kathrikayum moorcha koottanulla tips ishtayi njan first time kanuva kollatto
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Kathium kathrikaumellam moorcha koottanulla ideas valare useful aanu... great sharing
@ayishasidheek9922
@ayishasidheek9922 Жыл бұрын
Kanichu thanna ella tipsukalum valare upakarapradamayathan. Tooth paste kond inganeyum oru upayogam undalle. Theerchayayum ella tipsum try cheythu nokkanam.iniyum ethupoleyulla videos pratheekshikkunnu.
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
@ashrafek3408
@ashrafek3408 Жыл бұрын
Nannayitund ninte idea tooth paste kond inganeyum upakaramundalle👍👍
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Tooth paste inte ottum pradheekshikthe useful aaya orupaad uses ariyaaan kazhiju ee videoyiloode,,,thanks for sharing
@somannair7277
@somannair7277 Жыл бұрын
Very useful tips n good presentation..Thx for it👌🌹🌹👌♥️♥️😍😍
@NuzhatChannel
@NuzhatChannel Жыл бұрын
first time yai daikrahi hou best idea hai ...alway you bring awosome ideas
@ridwan1176
@ridwan1176 Жыл бұрын
ഓരോ ഓരോ ടിപ്പുകളും വളരെ വളരെ ഉപകാരപ്രദമായ ടിപ്പുകൾ ആണ് അതും വീട്ടിലുള്ള പേസ്റ്റ് കൊണ്ട് ഇത്രയും ഉപകാരമുണ്ടെന്ന് ഈ ഒരു വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് നിങ്ങളുടെ റെസിപ്പി ആണെങ്കിലും നിങ്ങളുടെ ടിപ്സ് ആണെങ്കിലും വളരെ വളരെ ഫുൾ ആയിട്ടുള്ള നല്ല വീഡിയോസ് ആണ് എപ്പോഴും അവതരണവും സൂപ്പർ ❤🎉
@jayakumarkv4240
@jayakumarkv4240 Жыл бұрын
വ സി ളമു വൺ വ
@pinkandgreen26
@pinkandgreen26 Жыл бұрын
adpoli tips annallo toothpaste vechu..ithonnu try cheyyanam..
@bindunv5609
@bindunv5609 Жыл бұрын
toothpaste aalu kollalo kathiyum kathrikayum moorcha koottanulla tips ishtayi. ceramic cup use cheythu njanum kathi moorcha koottarund valare upakarappedunna tips very nice
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
@sundarkk9509
@sundarkk9509 Жыл бұрын
വളരെ നല്ല ഐഡിയ താങ്ക്യൂ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@sreedharana560
@sreedharana560 7 ай бұрын
നല്ല വീഡിയോ, പരീക്ഷിച്ചു നോക്കട്ടെ.......
@Thoufeeqkitchen
@Thoufeeqkitchen 7 ай бұрын
😍🫰
@LEGENTAZT888
@LEGENTAZT888 Жыл бұрын
Njan nokiyath flatinnulla Aa view aanu…poli nalla rasanallo avidenn nokumbo kanan
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@afrimol9955
@afrimol9955 Жыл бұрын
Paste kondulla ella tips valare nannayitund kathimoorchakoottunna tipsum super nicely presented everything great sharing thanks
@prasannalohi9173
@prasannalohi9173 Жыл бұрын
പേസ്റ്റ് തേച്ചിട്ടില്ലെങ്കിലും ചട്ടി വക്കിൽ ഉര ച്ചാൽ കത്തി നല്ല മൂർച്ചയാകും ഞാനൊക്കെ 40 വർഷം മുൻപേ മീൻ ചട്ടിയിൽ മീൻ മുറിക്കാൻ എടുത്താൽ ആദ്യം ചട്ടി യുടെ വക്കിൽ ആദ്യം ഉരച്ചിട്ടാണ് മുറിക്കറു
@arshanaarshu8650
@arshanaarshu8650 Жыл бұрын
ഒരുപാട് ഇഷ്ടപെട്ടു ഇതുപോലുള്ള വിഡിയോ ഇനിയും ഇടണം കേട്ടോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Enteyum 2 moonnu kathiyokkeyund moorchayillathath ith poley cheythu nokkattey
@navyapinky9830
@navyapinky9830 Жыл бұрын
kathiyum kathrikayum okke nalla sharp aayallo great ideas to sharpen these things ini pazhaya kathiyum kathrikayum onnum kalayandallo ingane cheyyanam
@foodbysarana1248
@foodbysarana1248 Жыл бұрын
perfect tips using toothpaste nice tips had shared, i never seen this type tips before , nice sharing us thank you have a pleasant day. see you your next upload.
@vanajanair6840
@vanajanair6840 Жыл бұрын
Very good tips Thank you so much
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@sankarij3386
@sankarij3386 Жыл бұрын
Toothpaste vere level aanallo..ithu pole njan nannavoolla ammavannum paranju nikkunna kathrikakal ivideyum undu..onnu nannakki nokkatte...nalla video useful tips, my dear . keep going
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
❤❤❤
@Dora-yd4lb
@Dora-yd4lb Жыл бұрын
എല്ലാ ടിപ്സുകളും ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു
@zuharabasheerctcl879
@zuharabasheerctcl879 Жыл бұрын
Yente umma 50 Varsha Munbbe Ithpolele Cheyyunnund❤❤❤❤chattiyude Bakkil Kathi Uttal
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🌹
@abdullakk33
@abdullakk33 Жыл бұрын
എനിക്ക് നല്ല ഉബകാരമായി. അൽഹംദുലില്ലാഹ്. ഇനി മിക്സി ഒന്ന് മൂർച്ച കൂട്ടാൻ ഒരു ടിപ് പറഞ്ഞു തരോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Next video yil include cheyaam in sha Allah
@glorybai8864
@glorybai8864 Жыл бұрын
സൂപ്പർ 👌👌🙏🙏
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@AlimaShumailaQadri
@AlimaShumailaQadri Жыл бұрын
Amazing tips naic sharing ❤
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
ടൂത്ത് പേസ്റ്റ് കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ നല്ലൊരു വീഡിയോ ആയിരുന്നു
@abdhulkareem547
@abdhulkareem547 Жыл бұрын
Very,very useul tips.......
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@nunuf8083
@nunuf8083 Жыл бұрын
tooth paste kondu enganeyokke upakarangal undelle.endayalum eshttappettu cheydu nokkanam eni oru chattiye ulluu adinengilum aayusu kodukkanam
@marhabavp9042
@marhabavp9042 Жыл бұрын
Va alaikumussalaam soopparaanallo itha
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
💃🙏
@VenugopalanKn-sh1ny
@VenugopalanKn-sh1ny Жыл бұрын
Will try it, thanks a lot
@elenaemma9601
@elenaemma9601 Жыл бұрын
Awesome sharing thank you very much, every time i have watched fell so impress by your foods recipe, so enjoy full video dear have a very a great day, thank you for sharing, and best day to you,
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you
@kadalinepranayichavan6696
@kadalinepranayichavan6696 Жыл бұрын
Wow good tip🎉
@mylittleworld1484
@mylittleworld1484 Жыл бұрын
Masha allah adipoli aanallo ella tips um thanks for sharing dear
@nadheeravr8594
@nadheeravr8594 Жыл бұрын
Like adichu🥰💓
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@nayamanojkumar7988
@nayamanojkumar7988 Жыл бұрын
Good vidioe. Congrats
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🤝🙏🙏🙏
@zuharabasheerctcl879
@zuharabasheerctcl879 Жыл бұрын
Super Mashaallah ❤️ ❤️ ❤️ ❤️ 👌👌👌👍👍👍👍👍👌👌👍👍🥰👍👍
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Thank you 🙏
@hasihaseena-xd4qx
@hasihaseena-xd4qx Жыл бұрын
കൊള്ളാട്ടോ
@sadiqmuhammed2712
@sadiqmuhammed2712 Жыл бұрын
Super🎉
@jackandjill2839
@jackandjill2839 Жыл бұрын
tooth paste nu inganeyum use undalle Useful tips amazing presentation expecting more videos like this
@Vijay-ls9eq
@Vijay-ls9eq Жыл бұрын
Paste kondulla ella tips valare helpful anu amazing presentation and everything great sharing thanks
@suharak3089
@suharak3089 Жыл бұрын
വലൈകുമുസ്സലാം. പേസ്റ്റ് ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തിൽ ഉപയോഗിക്കാൻ പാടുണ്ടോ. Chemical അല്ലെ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Appol vim liquid chemical alle
@sukhi4863
@sukhi4863 Жыл бұрын
Where did you buy manchatti with handle,I live in sharja wanted to buy Thank you
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Kerala
@princedxb9926
@princedxb9926 Жыл бұрын
Wow I never knew that we can use toothpaste for so many purposes. All these ideas are superb. Thanks for sharing 👍🏻
@raseenanazeer3389
@raseenanazeer3389 Жыл бұрын
Kumar adi karinjupidichal engana velippikkam ennu onnu paranju tharavo a
@raseenanazeer3389
@raseenanazeer3389 Жыл бұрын
Sorry kukar ennanu udheshichsth
@raseenanazeer3389
@raseenanazeer3389 Жыл бұрын
Asalamualikum
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Wa Alaikum salaam Adutha video yil ulpeduthaam in sha Allah 🙏🙏🙏
@sandhyamohan9721
@sandhyamohan9721 Жыл бұрын
പേസ്റ്റ് വെച്ച് കത്രികക്ക് കത്തിക്കും മൂർച്ച വെക്കല്ലേ നല്ല അടിപൊളി ടിപ്സ് ബാക്ക്കണി തക്കാളി കൃഷി കോളാലോ ടിപ്സ് എല്ലാം അടിപൊളി മൺചട്ടി പേസ്റ്റ് വെച്ച് ചെയുന്നത് കോളാലോ ട്രൈ ചെയ്യാട്ടോ
@vidyasasi7233
@vidyasasi7233 Жыл бұрын
paste വെച്ച് മൂർച്ച കൂട്ടരുതെന്നാണോ പറഞത് ?
@bluemoon-uc1os
@bluemoon-uc1os Жыл бұрын
tooth paste nu inganeyum use undalle. presentation adipoli ayittunde. iniyum ithu poleyulla videos idane. tips share cheythathinu thanks.
@roshlh2071
@roshlh2071 Жыл бұрын
Ithellam sharpen cheyyan ithrem eluppamarunnalle. Veettil ulla paste um salt um okke mathiyarunnu alle. Chatti easy ayi clean cheyyunnathu super
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@radhakrishnanp.kradhakrish7067
@radhakrishnanp.kradhakrish7067 Жыл бұрын
കുയി അല്ലാ കുഴി എന്നാണ്
@shobhamurali1122
@shobhamurali1122 Жыл бұрын
Very good
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@poolakkadavupalam9456
@poolakkadavupalam9456 Жыл бұрын
Nice🎉
@rahmathutr3801
@rahmathutr3801 Жыл бұрын
ഏത് pastum പറ്റുമോ നിങ്ങൾ എടുത്ത ആ paste തന്നെ veano
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Paste aayal mathi
@sobhaashok4574
@sobhaashok4574 Жыл бұрын
നല്ലതാ ട്ടോ. ഞാൻ Sabscribr ആണേ .❤ ഇത് ഏതാ സ്ഥലം' ? Background കണ്ടപ്പോൾ കൗതുകം കൊണ്ട് ചോദിച്ചതാ❤
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Sharjah Al khan
@aneeshaneesh935
@aneeshaneesh935 Жыл бұрын
ചെറിയ ഒരു വിള്ളൽ ഉള്ള ചട്ടി ഇപ്പോൾ ഉപയോഗിക്കുന്നില്ല അതിൽ പേസ്റ്റ് യൂസ് ആകിയിയാൽ ശരിയാകുമോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Nte chattiyum villal vannada njanumm athupole cheythappol Sheri aayi
@SanthoshKumar-cf3jb
@SanthoshKumar-cf3jb Жыл бұрын
കൈ പിടിയുള്ള ചട്ടി ഒരണ്ണം തരുമോ
@moideenkuttynachiveettil266
@moideenkuttynachiveettil266 9 ай бұрын
പതുക്ക കത്തിക്ക് വേദനിക്കും 😊
@abidaa1975
@abidaa1975 Жыл бұрын
മൂർച്ചയില്ലാത്ത കത്തി അതിനൊന്നും മൂർച്ച കൂടില്ല എന്നത് ചെയ്ത് നോക്കാതെ മനസ്സിലാവും കറയും ചളിയും പോയി തിളക്കം വരുന്നത് സത്യം
@aryashaji7401
@aryashaji7401 Жыл бұрын
Super
@souda4872
@souda4872 Жыл бұрын
ഏതാ സ്ഥലം Dubai ആണോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Sharjah
@natureexplorer5802
@natureexplorer5802 Жыл бұрын
wow amazing money saving tips great sharing dear its really helpful for everyone keep going
@rajirkiyer1
@rajirkiyer1 Жыл бұрын
ഇത് try cheyam Kathi മൂർച്ച കൂട്ടാൻ
@veerankuttip9600
@veerankuttip9600 Жыл бұрын
എത് പ്രസ്റ്റ് തെച്ചല്ലം സെ രീയ കുമോ എന്ന് അകണം
@MJVLOGS767
@MJVLOGS767 Жыл бұрын
Super👍🥰
@travexplorefinland2022
@travexplorefinland2022 Жыл бұрын
super useful video, recommended to others!
@shaji7176
@shaji7176 Жыл бұрын
Ethane paist
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Any paste upayogikkam
@anc9654
@anc9654 Жыл бұрын
👍👍
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🙏
@muhammedsadiq2549
@muhammedsadiq2549 Жыл бұрын
Wow
@vidyasasi7233
@vidyasasi7233 Жыл бұрын
ഇരുമ്പ് കത്തിക്ക് മൂർച്ച കൂട്ടാൻ പറ്റുമോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Pattum
@susmitamondal4461
@susmitamondal4461 Жыл бұрын
amazing money saving tips great sharing....very helpful for everyone.
@omanagangadharan1062
@omanagangadharan1062 Жыл бұрын
Well spoken. Not dragging, cleaver girl
@rajirkiyer1
@rajirkiyer1 Жыл бұрын
Grateril Kara kalayan entha വഴി
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Paste ,baking soda mix cheythe clean cheythal mathi
@rajirkiyer1
@rajirkiyer1 Жыл бұрын
@@Thoufeeqkitchen thanks
@hameedabeevi4274
@hameedabeevi4274 Жыл бұрын
Appo oru maasathekk oru paste mathy avooollla..... Arinjilla aarum paranjilla....
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
😂😝😝😝😝😝
@susanpradeep350
@susanpradeep350 Жыл бұрын
Useful tips 👍
@avemaria9987
@avemaria9987 Жыл бұрын
Kathrika cello tep murich epo open avunnilla enna cheyum sis
@sreekalas2150
@sreekalas2150 Жыл бұрын
ഓട്ടേക്ക്....... ഏത് നാട്ടുകാരിയാ??
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Kozhikode ✌️
@aleemabeevibeevi3936
@aleemabeevibeevi3936 Жыл бұрын
ഏത് Paste ആണ് വേണ്ടത്
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Any paste upayogikaam
@avukkarchappa
@avukkarchappa Жыл бұрын
Wow good
@weekly_777
@weekly_777 4 ай бұрын
ചെയ്തു നോക്കട്ടെ എന്നതിനു ശേഷം പറഞ്ഞാൽ പോരെ നല്ലത് എന്ന്
@Thoufeeqkitchen
@Thoufeeqkitchen 4 ай бұрын
👍
@malappuramkathi3969
@malappuramkathi3969 Жыл бұрын
🎉🎉🎉
@aleemabeevibeevi3936
@aleemabeevibeevi3936 Жыл бұрын
ഇരുമ്പ് കത്തിയിലും ഇങ്ങനെ ചെയ്യാമോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Pattumm
@thankagt1997
@thankagt1997 Жыл бұрын
കൈ നീറുന്ന പേയ്സ്റ്റ് ഏതാ ഏത് പേയ്സ്റ്റാണ് ഈ ടിപ്പ് ന് ഉപയോഗിച്ചത്
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Oradentex
@kunhimoideen1961
@kunhimoideen1961 Жыл бұрын
തക്കാളി, ഉള്ളി മുളക് കട്ട് ചെയ്യാൻ കത്തിക്ക് മുർച്ചം വേണമെന്നില്ല, ഇറച്ചിയോ, എല്ലുകഷണങ്ങളോ കട്ട് ചെയ്ത് കാണിച്ചാൽ സമ്മതിച്ചുതരാം,
@KumarKumar-qj6et
@KumarKumar-qj6et Жыл бұрын
Super
@yamunar.9225
@yamunar.9225 Жыл бұрын
പേസ്റ്റ് ഇല്ലാതെയും ഇത് പോലത്തെ ചട്ടിയിൽ തേച്ചാൽ മതിയാകും
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Try cheythu noku Nit sharp aayal paryane
@marhabavp9042
@marhabavp9042 Жыл бұрын
😊😅❤
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
😍
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ഏത് paste ആയാലും മതിയോ
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
tooth paste white color better
@thaadikkarankoya7015
@thaadikkarankoya7015 Жыл бұрын
❤❤
@josepayyappilly3046
@josepayyappilly3046 Жыл бұрын
വീട്ടിലുണ്ടാക്കുന്നപച്ചകറി പച്ചക്ക് തിന്നിട്ട് കറിക്ക് തമിഴൻറ വിഷം വാങ്ങി ക്കും
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
Nammalk evide Tamiyante alla
@josephkoluvan
@josephkoluvan Жыл бұрын
ഇത് ശരിയാണെങ്കിൽ പല്ലിന്റെ കാര്യം കട്ടപ്പുക!
@Thoufeeqkitchen
@Thoufeeqkitchen Жыл бұрын
🥴
@chackojoseph5689
@chackojoseph5689 Жыл бұрын
കലത്തിന്റെയും,സെറാമിക്ക് പാത്രത്തിന്റയും ഉപയോഗത്തില്‍ പെയ്സ്റ്റ് ആവശ്യമില്ല. പാത്രങ്ങളുടെ വക്കില്‍ തേച്ചാല്‍ മതി. പണ്ടുള്ളവര്‍ മീന്‍ വെട്ടുമ്പോഴും,ഇറച്ചി മുറിക്കുമ്പോഴും അങ്ങനെയാണ് ചെയ്തിരുന്നത്.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН