ആയുധ അഭ്യാസം പഠിയ്ക്കുന്ന സമയം തൻെറ പ്രിയ ഗുരുവിൻെറ മകൾ ലളിതാംബ്ബിക ആർത്തവ സമയത്ത് കഴിയ്ക്കുന്ന ഔഷധ കൂട്ടായ ശർക്കരക്കഞ്ഞി അയ്യപ്പ സ്വാമിയ്ക്കും കൊടുക്കുകയുണ്ടായി ആ ഓർമ്മയ്ക്കായിട്ടാണ് അയ്യപ്പ സ്വാമി തൻെറ ക്ഷേത്രത്തിലും നിവേദ്യമായി ചക്കരകഞ്ഞി വേണമെന്ന് പറയുകയും ആ ചക്കരക്കഞ്ഞിയാണ് കാലക്രമേണ അരവണ ആയി മാറിയതും സ്ത്രീകൾ ആർത്തവ സമയത്ത് കഴിയ്ക്കുന്ന ചക്കരക്കഞ്ഞി തൻെറ ക്ഷേത്രത്തിൽ നിവേദ്യമായി വേണം എന്ന് കൽപ്പിച്ച അയ്യപ്പ സ്വാമി സ്ത്രീകളേയും സ്ത്രീത്വത്തേയും ബഹുമാനിയ്ക്കുകയും ചേർത്ത് നിർത്തുകയുമല്ലേ ചെയ്തത്..
@sumeshkrishnan99718 сағат бұрын
സ്വാമിയേ ശരണമയ്യപ്പ അങ്ങ് പറഞ്ഞത് ഈ കാലഘട്ടത്തിലെ സംശയങ്ങളെ ഒഴിവാക്കുവാൻ കഴിയുന്ന ഉത്തരങ്ങൾ ആണ്
@sivadasankvputhucodu470820 сағат бұрын
കറക്ട്... സ്വാമി അയ്യപ്പന് ഏറ്റവും കൂടുതൽ ഭക്തി കൊടുക്കുന്നത് സ്ത്രീകൾ ആണ്.. യഥാർത്ഥ ഭക്തർ കൂടുതലും സ്ത്രീകൾ ആണ്
@Arigato08719 сағат бұрын
പോസിറ്റീവ് ടോക്ക് 🙏💛
@devisree-o2v17 сағат бұрын
ആ സമയത്തെ സ്ത്രീയിലെ ഡിവൈൻ ശക്തി, സ്ത്രീ ശക്തി വളരെ അധികമാണ്, അത് പുരുഷ ശക്തിയിൽ നിന്ന് വ്യത്യാസമായിരിക്കും. അത് എങ്ങനെയോ അവിടെയും സ്വാമിമാരെയും ബാധിക്കാതെയിരിക്കാനാണ് ഈ സംഭവം. അത് അശുദ്ധിയല്ല, പ്രത്യേകമായ എന്തോ പ്രകൃതിയുടെ ഊർജ്ജമാണ്. നോർത്തിലെ ശക്തി പീഠത്തിൽ അതുമായി ബന്ധപ്പെട്ട പൂജയും ക്ഷേത്രവും ഉണ്ട്.
@athira-anu15 сағат бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏
@chandranpillai78859 сағат бұрын
പല ദേവാലയങ്ങളിലും പല തരം ആചാരങ്ങളാണ്
@agritricks161514 сағат бұрын
എന്തൊക്കെ ആയാലും മല അരയരുടെ കാലത്ത് യുവതികൾ ശബരി മല ദർശനം നടത്തിയിട്ടുണ്ട്... താഴ്മൺ കുടുംബം തന്ത്രം തട്ടിയെടുത്തതിന് ശേഷമാണ് ഈ പ്രശ്നം ഉദ്ദേലെടുത്തത്.. പിന്നെ സുപ്രീം കോടതിയിൽ ഭഗവാന്റെ മൂലമന്ത്രം നൽകേണ്ടിവന്നപ്പോൾ നൽകിയത് ഗൃഹസ്തശ്രമിയായിട്ടുള്ള ശാസ്താവിന്റെ മൂലമന്ത്രമാണ്
@ManjuP-p6j21 сағат бұрын
Very inspiring talk ❤
@Aryasree-no1le10 сағат бұрын
🙏🏻🥰
@adershkattachira412010 сағат бұрын
സ്വാമി ശരണം ❤
@soumyavarijakshan55598 сағат бұрын
Super
@ajithvr52597 сағат бұрын
🙏🕉️🌼🌻🌾🙏
@theyoungman652218 сағат бұрын
തത്വമസി അയ്യപ്പൻ കുടികൊള്ളുന്ന ക്ഷേത്ര മേൽക്കൂരയിൽ ലേബനം ചെയ്‌തിരിക്കുന്ന അത് നീ ആകുന്നു.ഭക്തനും ഈശ്വരനും ഒന്ന് തന്നെ എന്ന് അർത്ഥം വരുന്നു .അങ്ങനെയെങ്കിൽ ആ ഭക്തനെ കാണുമ്പോളും അയ്യപ്പന് ബഹുമാനികണ്ടേ. ഭക്തൻ മാലയിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പനെ കാണുമ്പോൾ ആ ഭക്തനും അയ്യപ്പൻ ആകുന്നത്. എന്നാൽ ആ മാലയൂരി ഇരുമുടിയും ഇല്ലാതെ വ്രതം മുറിക്കുമ്പോൾ ആ ഭക്തൻ എന്ന അയ്യപ്പൻ അവിടെ വെറുമൊരു മനുഷ്യനാകുന്നു. എന്നാൽ ഒരു ജന്മം കൊടുക്കാൻ സാധിക്കുന്ന സ്ത്രീ അവർ മാല ഇട്ടില്ലെങ്കിലും ഇരുമുടിയേന്തിങ്കിലും ആ സ്ത്രീ ഈശ്വരന് തുല്യം തന്നെ.ആർത്തവ വിരാമം സംഭവിച്ച സ്ത്രീക്ക് ജന്മം കൊടുക്കാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് 55 വയസ് കഴിഞ്ഞാലും ആർത്തവ വിരാമം സംഭവിക്കില്ല.
ശബരിമലയിലെ പ്രതിക്ഷഠ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിക്ഷഠ ആയത് കൊണ്ടല്ല കാരണം മകര വിളക്ക് കഴിഞ്ഞു അഞ്ച് ദിവസം തിരുവാഭരണം ചാർത്തി പൂർണ്ണ പുഷ്കല സമേധനായ ഗൃഹസ്താശ്രമി ആയിട്ടാണ് ദീപാരാധന നടത്തുന്നത് യുവതികൾ യജസ്വലർ ആകുന്നവർ,അധവാ ജൻമ്മം നൽകാൻ അമ്മയാൻ തയ്യാറാകുന്നവർ വരുബ്ബോൾ മണിമണ്ഡപത്തിൽ ജീവ സമാധിയായി ശാസ്താവിലേയ്ക്ക് ലയിച്ച യോഗാവസ്തയിലുള്ള ആര്യൻ കേരുളൾ അയ്യപ്പ സ്വാമി ബഹുമാനാർത്ഥം എഴുന്നേൽക്കണം ഉള്ളാടത്തി നീലിയുടേയും തലപ്പാറമല കോട്ടയിലെ കൊച്ച് വാലൻേറയും മകനായാണ് ആര്യൻ കേരുളൻ അയ്യപ്പ സ്വാമിയുടെ ജനനം തനിയ്ക്ക് സ്തനപാനം നൽകിയ അമ്മയുടെ ബഹുമാനമാണ് അയ്യപ്പ സ്വാമി യജസ്വലരായി അമ്മയാകാൻ തയ്യാറാണ് എന്നുള്ള സ്ത്രീകൾക്കും നൽകുന്നത് ... ആ ബഹുമാനം യുവതികൾ അയ്യപ്പ സ്വാമിയ്ക്ക് തിരിച്ചും നൽകുന്നു ...കാരണം യുവതികളായ സ്ത്രീകൾ വരരുത് എന്ന് അയ്യപ്പ് സ്വാമി പറഞ്ഞിട്ടില്ല പക്ഷേ യോഗീ ഭാവത്തിൽ ഇരിയ്ക്കുന്ന ഭഗവാനെ എണീപ്പിയ്ക്കുന്നത് ശെരിയല്ല എന്ന സ്ത്രീകളും കരുതി അങ്ങോട്ട് പോകുന്നീല
യെസ്, ഇതേ ഡൌട്ട് R Ramanand ഒരു വിഡിയോയിൽ ഈ കാരണം തന്നെ പറഞ്ഞപ്പോൾ തോന്നിയിരുന്നു. പക്ഷേ തമിഴ്നാട്ടിൽ സ്ത്രീകളും ശബരിമലക്ക് പോയില്ലെങ്കിലും വൃത്രം എടുക്കും. അവിടെ 48 ദിവസം ആണ് വൃതം. 41 ന്റെ കൂടെ ഇടക്ക് വരുന്ന ആർത്തവത്തിന്റെ 7 ദിവസം ബ്രേക്ക് കൂടി നികത്താൻ വേണ്ടി.
@theyoungman652218 сағат бұрын
തത്വമസി അയ്യപ്പൻ കുടികൊള്ളുന്ന ക്ഷേത്ര മേൽക്കൂരയിൽ ലേബനം ചെയ്‌തിരിക്കുന്ന അത് നീ ആകുന്നു.ഭക്തനും ഈശ്വരനും ഒന്ന് തന്നെ എന്ന് അർത്ഥം വരുന്നു .അങ്ങനെയെങ്കിൽ ആ ഭക്തനെ കാണുമ്പോളും അയ്യപ്പന് ബഹുമാനികണ്ടേ. ഭക്തൻ മാലയിട്ട് ഇരുമുടിക്കെട്ടുമേന്തി അയ്യപ്പനെ കാണുമ്പോൾ ആ ഭക്തനും അയ്യപ്പൻ ആകുന്നത്. എന്നാൽ ആ മാലയൂരി ഇരുമുടിയും ഇല്ലാതെ വ്രതം മുറിക്കുമ്പോൾ ആ ഭക്തൻ എന്ന അയ്യപ്പൻ അവിടെ വെറുമൊരു മനുഷ്യനാകുന്നു. എന്നാൽ ഒരു ജന്മം കൊടുക്കാൻ സാധിക്കുന്ന സ്ത്രീ അവർ മാല ഇട്ടില്ലെങ്കിലും ഇരുമുടിയേന്തിങ്കിലും ആ സ്ത്രീ ഈശ്വരന് തുല്യം തന്നെ.ആർത്തവ വിരാമം സംഭവിച്ച സ്ത്രീക്ക് ജന്മം കൊടുക്കാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ചിലർക്ക് 55 വയസ് കഴിഞ്ഞാലും ആർത്തവ വിരാമം സംഭവിക്കില്ല.
Mathiyaaya reason venam. Logical aayiriykkanam. Pinne oru sadhyatha.. Bhagavan ayyappan nyshtika brahmacharyam avalambikkunnu.. Rithumatiikalaaya sthreekalil ninnum akannu dhyanathil kazhiyunnu. Oru purushane brahmachryathinte poorna vidhi anushtippichu thirike pokumbol oru poorna purushanaayi jeevikkunnathinum yoga darshanam manasil naambidunnathinum purushanmarkku varshathil orikkal nalkunna oru training aanu Sabarimala trip. Ayyappan nyshtika brahmacharyam anushtikkunnu athinu adheham choose cheythath adhehathinte reethi ishtam. Athu adhehathinte right aanu. Athu chodyam cheyyan aarkkum avakaashamilla. Even constitution gives right for dieties wish. Ithu mathram aanu njan nokkeet courtil vaadhikkan pattunna ore oru reason. Mattethineyum kandikkan pattum. So ithaayiriykkam kaaranam. 🙏🙏🙏swamiyeeeee saranamayyappa. Bhagavanu matgram ariyam satyam.
@sankark542117 сағат бұрын
ശബരിമലയില്‍ സ്ത്രീകൾ കയറാതെ ഇരിക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ട് ദൈവ വിശ്വാസം ഇല്ലാത്തവര്‍ക്കാണ്. ഒരു ആരാധനാലയത്തില്‍ എന്ത് വേണം എന്ന് വിശ്വാസം ഇല്ലാത്തവര്‍ക്ക് തീരുമാനിക്കണം. അതാണ് ഇവരുടെ 'ന്യായമായ' ആവശ്യം.
@sreejithsreekumar669216 сағат бұрын
Dharmam ann daivam enkil ...dharmam ann vijayikanam enkil avide sthreekalkula vilak mattathe nivarthi illa sahodara ...kalam ath nadathum ath nammal kanuka thane cheyum..
@sankark542116 сағат бұрын
@sreejithsreekumar6692 അവിടെ ഒരുകാലത്തും യുവതികളെ കയറ്റാന്‍ കഴിയില്ല സഹോദരാ. ആണുങ്ങള്‍ പ്രസവിക്കുന്ന കാലം വന്നാല്‍ യുവതികളെ കയറ്റുന്ന കാര്യം പരിഗണിക്കപ്പെടും. അത് വരെ ക്ഷമി.
@nithinbabu63717 сағат бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ നിങ്ങളുടെ അയ്യപ്പ സ്വാമി വരില്ല
@ashwink173914 сағат бұрын
കേരളത്തിൽ എത്ര ആളുകൾ ഉണ്ട് പോട്ടെ മാറ്റ് state കളിൽ ആളുകൾ വരുന്നുണ്ട് എല്ലാവരെയും നോക്കേണ്ടേ ഓരോ ആൾകർ കും ഇന്റെ ഓർമയിൽ 2017 ൽ മലപ്പുറം ത്ത് എത്തിയപ്പോൾ ഇനെ കണ്ടിരുന്നു എന്നെ സഹായിച്ചു . പടച്ചോന്റെ കൃപ കൊണ്ട് അന്നേ സഹായിക്കും
@P1nkY85213 сағат бұрын
അയ്യപ്പൻ നമ്മക്ക് നേരിട്ട് വന്ന് പണം തരില്ല ബ്രോ.. നേടാനൊള്ള പല അവസരങ്ങളും കാണിച്ചു തരും.അത് തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്.വെറുതെ എന്തിനാ ദൈവത്തെ പഴിക്കുന്നെ. താൻ പാതി ദൈവം പാതി എന്നല്ലേ
@arunrajusivavamsi626512 сағат бұрын
വരും...ഉറപ്പായും വരും..
@anusai29627 сағат бұрын
Arogyam tharum joli aduthu paisa undakan
@pretheeshmp598221 сағат бұрын
Womans pokkan athum kitty murkku pokkan avade age diectian illa ayyappa 2 m ullathu no problem
@TRAVELV77717 сағат бұрын
🙏🙏❤️❤️🌼🌼🌻🌻
@Analyzer-v1u16 сағат бұрын
🤣🤣
@afsalabdulazeez75616 сағат бұрын
നല്ല മെഴുകൽ 🤣🤣🤣
@jishnuvmjishnuv439014 сағат бұрын
കുരു പൊട്ടുന്നുണ്ടല്ലോ കോയേ 😂
@ashwink173914 сағат бұрын
ഇജ് പിന്നെ അയ്യപ്പന്റെ അച്ഛൻ ആവും ഇ ഗുരുവായൂർ അപ്പന്റെ fans ആണ് ല്ലേ
@nidhinbosh16728 сағат бұрын
Maladwar gold teams
@valsalanair99327 сағат бұрын
Mezhukal ningake paadullo
@RMN22417 сағат бұрын
🪷🙏🏻🕉️🙏🏻🪷സ്വാമിയേ ശരണമയ്യപ്പാ🪷🙏🏻🕉️🙏🏻🪷 ഇതിലും നല്ലൊരു കൂടിയ ഒരു നിർവചനം ഈ വിഷയങ്ങളിൽ കൊടുക്കുവാൻ ഇല്ല, പ്രേത്യേകിച്ചും സ്ത്രീകൾക്ക് പ്രേത്യേകിച്ചു ഫെമിനിച്ചികൾക്ക് .