ആർത്തവ കാലത്ത് ക്ഷേത്ര ദർശനം പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട് ? menstruation | Dr TP Sasikumar

  Рет қаралды 4,269

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

ആർത്തവ കാലത്ത് ക്ഷേത്ര ദർശനം പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട് ?
ആർത്തവ സമയത്ത് രാമായണം മറ്റുള്ള ഗ്രന്ദങ്ങൾ വായിക്കാൻ സാധിക്കുമോ ? Dr TP Sasikumar | Lekshmi Kanath
Temple visit during menstruation? #hinduismmalayalam
#Temple #menstruation

Пікірлер: 26
@kgbalasubramanian29
@kgbalasubramanian29 4 сағат бұрын
ഭഗവാൻ്റെയും ദേവിയുടെയും നടയുടെ മുന്നിൽ ഞാൻ പലപ്പോഴും അറിയാതെ കരഞ്ഞിട്ടുണ്ട്🕉️🙏 സന്തോഷം കൊണ്ട്, മനസ്സിലെ എല്ലാ സംഘർഷങ്ങളും വിഷമങ്ങളും തീർന്ന പോലെ തോന്നിയപ്പോൾ, ഞാൻ ഒന്നും അല്ല എന്ന യാഥാർത്ഥ്യം ഓർമ്മ വരുമ്പോൾ, ഭഗവാൻ്റെയും ദേവിയുടെയും മുന്നിൽ ഞാൻ സുരക്ഷിതനാണെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ🕉️🙏 അമ്മേ നാരായണാ🕉️🙏
@lightningwave5238
@lightningwave5238 4 сағат бұрын
കാലിൽ ചോരയൊലിക്കുന്ന ഒരു മുറിവുണ്ടായാലും .അമ്പലത്തിൽ പോകാൻ പാടില്ല
@-Nisr0
@-Nisr0 4 сағат бұрын
മനുഷ്യർക്ക് വേണ്ടി മനുഷ്യർ ഉണ്ടാക്കിയത് ആണ് നിയമങ്ങൾ!!! ദൈവത്തിന് വേണ്ടി ദൈവം ഒന്നും ഉണ്ടാക്കിയിട്ടില്ല!!!❤❤❤❤❤😂😂🎉
@venusarangi
@venusarangi 3 сағат бұрын
😮😮😮😮😮
@sharkgamr
@sharkgamr 2 сағат бұрын
ദൈവത്തിനു ഉണ്ടാക്കിയത് തന്നെ നമ്മുടെ പൂർവികർ ആയിട്ടുള്ള ആൾക്കാരാണ് അല്ലാതെ ദൈവത്തിന്റെ ദൈവം മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവത്തെ
@ajithaajitha2158
@ajithaajitha2158 3 сағат бұрын
എത്രയോ ഭക്തജനങ്ങൾക്ക് സമാധാനം കിട്ടാനും മാനസികമായും ആത്മീയമായും ഉയരാനുള്ള സാങ്കേതമാണ് ക്ഷേത്രങ്ങൾ. അത് ആശുദ്ധമാക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം. a
@GirijaMavullakandy
@GirijaMavullakandy 2 сағат бұрын
സറ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു
@sabithaanand8104
@sabithaanand8104 3 сағат бұрын
Namaskaram sir,👏
@mgmohanan5047
@mgmohanan5047 3 сағат бұрын
സർ, ഈ സത്യങ്ങളെ ശബരിമല വിഷയം ഉണ്ടായപ്പോൾ, എന്തുകൊണ്ട്, കോടതിയിൽ അവതരിപ്പിക്കാതിരുന്നു, 🙏❤️❤️❤️🌹
@geetharajesh125
@geetharajesh125 3 сағат бұрын
🙏🙏🙏
@beenamohan6153
@beenamohan6153 4 сағат бұрын
@sharikabaiju5920
@sharikabaiju5920 6 сағат бұрын
🙏🙏🇮🇳
@RamadasKr-ti4qr
@RamadasKr-ti4qr 2 сағат бұрын
കനത്തു. 1,ഭാരതീയ ആദ്യാത്മികത എവിടെയും സ്ത്രീ കളെ വേർതിരിച്ചു കണ്ടിട്ടു ഇല്ല. 2.arthava സമയം നിങ്ങളിൽ ഒരു മാനസിക പ്രശ്നവും ഉണ്ടാകുന്നില്ല എങ്കിൽ നിങ്ങൾക്കു ധൈര്യ മായി പോകാം. 3,ക്ഷേത്രം പൊതു ഇടം ആയതു കൊണ്ട് നിങ്ങൾ ആ സമയം പോയാൽ വിമർശിക്കപെട്ടേകാം. ശുദ്ധയിയോടെ പോകണം എന്ന് പറയമ്പോൾ ശരീരം ശുദ്ധ മാകുമ്പോൾ മനസിനും ഉന്മേഷം ഉണ്ടാകും. ഇതെല്ലാം നിങ്ങക്കു തന്നെ അറിയാം എന്ന് ഞാൻ കരുതുന്നു. പിന്നെ നിങ്ങൾ പരിചജയ പെടുത്തുന്ന വ്യക്തി ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ നന്നായിരുന്നു. അല്ലാതെ അദ്ദേഹത്തിന്റെ ഭാഹ്യ ശാസ്ത്രത്തിൽ ഉള്ള അറിവ് ഇവിടെ അറിയിക്കണം എന്ന് ഇല്ല. കാരം ആദ്യത്തുമാ തത്വങ്ങൾ ഈ ശ്വരാ നൂ ഗ്രഹം കൊണ്ട് വെളി പെട്ടു കിട്ടുന്നത് കൂടി യാണ് എന്ന് അറിയുക. അല്ലാത്തതെല്ലാം വറും ഭാഷ വ്യാഖ്യാനം മാത്രമേ ആകു. പിന്നെ എന്തിന് ആണ് ക്ഷേത്രത്തിൽ പൂക്കുന്നത് എന്ന് ചിന്തോക്കുന്നതും നന്നായിരിക്കും. കാര്യ സാധ്യങ്ങൾക്ക് വഴിപാട് നടത്താൻ വേണ്ടി മാത്രം ഉള്ള ഒരു ഇടം അല്ല ഇതു.
@sunilvnnarayanan7064
@sunilvnnarayanan7064 4 сағат бұрын
🌿🌿🌿🙏🙏🙏
@saralakrishnan5202
@saralakrishnan5202 Сағат бұрын
ദൈവം മനുഷ്യനെ സൃഷ്ടിച്ചു, മനുഷ്യന്റെ ഓരോ അവയവങ്ങളും അതിന്റെതായ ഉപയോഗത്തിനുതകുന്ന രീതിയിൽ ശരീരത്തിൽ ക്രമീകരിക്കുകയും ചെയ്തു.. ഏതെങ്കിലും അവയവം ഒന്നു സ്ഥാനം മാറിയിരുന്നാൽ എന്താകുമായിരുന്നു എന്നു ചിന്തിട്ടുണ്ടോ 🤔ഏതു നിമിഷവും ദൈവത്തെ വിളിക്കാനും അനുഗ്രഹം പ്രാപിക്കാനുമുള്ള അവകാശവും ദൈവം എല്ലാ സൃഷ്ട്ടികൾക്കും കൊടുത്തു.. അപ്പോൾ പിന്നെ ഈ ശാരീരിക അവസ്ഥ എങ്ങനെയാണ് അയിത്തമായി മാറിയത് എന്നു മനസിലാകുന്നില്ല..അപ്പോൾ പിന്നെ ഒരു അത്യാവശ്യ സന്ദർഭത്തിൽ എങ്ങനെ ദൈവരാധന നടത്താം. ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയ നിയമം അല്ലെ.
@aalokastrologyconsult849
@aalokastrologyconsult849 58 минут бұрын
കുട്ടി ചാത്തൻ എന്ന് പറയുന്ന തു ഉണ്ടോ എങ്കിൽ വിശദമാക്കാമോ
@charuthac7383
@charuthac7383 5 сағат бұрын
@gsmanikantadas1606
@gsmanikantadas1606 3 сағат бұрын
🙏
@AjayanKumar-tb9pg
@AjayanKumar-tb9pg 4 сағат бұрын
@ambikadevithevarkunnel8101
@ambikadevithevarkunnel8101 4 сағат бұрын
❤❤❤❤
@sreelathashiju8526
@sreelathashiju8526 2 сағат бұрын
👍🏻👍🏻
@prakasha5629
@prakasha5629 2 сағат бұрын
🙏🙏
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 49 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 90 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН