ആർത്തവം ഒന്നാം ദിവസം SHAHUL MALAYIL LATEST VIDEO 2019 SHAREEJ POONOOR

  Рет қаралды 147,727

PNR CREATIONS

PNR CREATIONS

Күн бұрын

Use Headphones for better experience
പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
shareejvattakandy@gmail.com
(NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)
new whatsapp status
shahul malayil comedy story
new shahul malayil
new sad love story 2019
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
2019 shahul malayil
heart touching love story.
malayalam love story new
malayalam sad story
shareej poonoor
#malayalamStory #shahulMalayil#pnrcreations

Пікірлер: 145
@saranyam1621
@saranyam1621 3 жыл бұрын
വേദനയെ കുറിച്ച് ഓർക്കാൻ പോലും വയ്യ. ഹോ... ആ സമയത്താണ് ഒരു ആണായിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയിട്ടുണ്ട്
@akhilarenjith1625
@akhilarenjith1625 4 жыл бұрын
സത്യം എന്താ വേദന..... വേദന കൂടുബോൾ അത് ദേഷ്യം ആയി മാറും..... തൊടത്തിന്നും പിടിച്ചതിനും ദേഷ്യം പിടിക്കും
@Lifesyle_in_Making
@Lifesyle_in_Making 4 жыл бұрын
Satyam enik pain il m kuduthal deshyam anu... a timil deshyam control chyane patunilla.... pna vallatha vomitg nm... pna thalakarakkam
@malika.mubaraka.malika.mub2203
@malika.mubaraka.malika.mub2203 3 жыл бұрын
Crocht
@chinnushafichinnushafi8999
@chinnushafichinnushafi8999 3 жыл бұрын
സത്യം
@annmary5983
@annmary5983 3 жыл бұрын
Yes correct
@lijithalal
@lijithalal 3 жыл бұрын
ശെരിയ
@kuttayi0883
@kuttayi0883 4 жыл бұрын
ആ വേദന അങ്ങനെയൊന്നും വര്ണിക്കാനോ വിവരിക്കാനോ ആർക്കും കഴിയില്ല കാരണം അതങ്ങനെയാണ് ഓർക്കാൻ പോലും ഇഷ്ടപ്പെടാൻ ഇഷ്ടമില്ലാത്തൊരു വേദന
@aswathicp33
@aswathicp33 4 жыл бұрын
വേദന പിന്നേം സഹിക്ക അവിടെ തൊടാൻ പാടില്ല ഇവിടെ തൊടാൻ പാടില്ല എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും എന്നാ ഇതൊക്കെ ഒന്ന് മാറുക ഈശ്വരാ
@kunjolmubi8753
@kunjolmubi8753 4 жыл бұрын
Athonnum kaaryamaakkenda.chummathaa
@REDROSE-yc6or
@REDROSE-yc6or 4 жыл бұрын
ആ ദിവസം ചിന്തിക്കാൻ കൂടി വയ്യ 😙😙
@farsanasalmath7363
@farsanasalmath7363 3 жыл бұрын
ഈ വാക്കുകൾ കേൾക്കുന്നവർക്ക് ഞങ്ങളുടെ വേദന മനസിലാവുന്നുണ്ടെങ്കിൽ, ഒന്നറിഞ്ഞോളൂ.... വാക്കുകളിൽ ഒരിക്കലും ആ വേദന നിങ്ങൾക്ക് പൂർണമായി മനസിലാക്കാൻ കഴിയില്ല. എല്ലാമാസവും ഞാൻ ഈ വേദന അനുഭവിക്കുമ്പോൾ എന്റുമ്മാനെ എന്നും ഞാൻ വണങ്ങും. ഇതിന്റെ പത്തിരട്ടി ആണത്രേ പ്രസവ വേദന. ഇതിൽ തന്നെ ജീവിതം വേണ്ടെന്ന് തോന്നാറുണ്ട്.. അപ്പൊ പിന്നെ അതൊക്കെ...😔ഒരിക്കലും ഒരുപെണ്ണിന്റെ ദൈര്യത്തോളം വരില്ല ഒരാണിന്റെ ചങ്കൂറ്റവും 😊
@aswathimr4364
@aswathimr4364 3 жыл бұрын
സത്യം എന്റെ അമ്മേ വേദന അത് സഹിക്കാൻ പറ്റില്ല ഞാൻ ഇപ്പോൾ അത് അനുഭവിച്ചു കൊണ്ട് ഇരിക്കുവാ എന്റെ ചേച്ചി യെ 😭😭
@amruthac9318
@amruthac9318 3 жыл бұрын
ആരോട് പറയാൻ വയ്യാത്ത വേദന . ഒറ്റപ്പെടൽ ദേഷ്യം .
@FRANKO-r5y
@FRANKO-r5y 3 жыл бұрын
Respect girls....njan ennu muthal aghanathea Al ayerikkum...💯💯
@rajalakshmimr1080
@rajalakshmimr1080 3 жыл бұрын
Machhane polianutta 🥰🥰
@vishnugr8112
@vishnugr8112 4 жыл бұрын
ശരിക്കും പെണ്ണിനെ അറിയേണ്ടത് ഇങ്ങനെകൂടി അല്ലേ എന്തോ ഈ ആർത്തവം അതിലൂടെ സ്ത്രീ അനുഭവിക്കുന്ന വേദന ഒക്കെ എനിക്ക് അറിയാൻ കഴിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണ് അമ്മയും പെങ്ങളും ഉണ്ടായിട്ട്കൂടി ആ വേദനയുടെ ആഴവും പരപ്പും അറിയാൻ കഴിഞ്ഞത്‌ ഇക്ക പറഞ്ഞ കഥ കളിലൂടെയാണ് ഒരുപാട് നന്ദി ഉണ്ട് ഇക്ക വേറെ ഒന്നും അല്ല വയറിൽ കൈ വച്ച് കൊണ്ട് തലവേദന ആണ് എന്ന് പറയുന്ന പെണ്ണിന്റെ നിസഹായവസ്ഥ ഈ സാനിറ്ററി പാട് അത്രക്കും മോശമാണോ ഇങ്ങനെ പൊതിഞ്ഞ് രഹസ്യം ആയി വെക്കാൻ അല്ല കാഴ്ചപ്പാട് മാറണം എന്റെ അമ്മക്ക് ഇത് ഉണ്ടായിരുന്നു അതുകൊണ്ട് ആണ് ഞാൻ ജീവനോടെ ഇരിക്കുന്നത് ഈ സമയത്ത് അല്ലേ അവരെ ചേർത്ത് പിടിക്കേണ്ടത് കൂടെ ഉണ്ടാകേണ്ടത് ശരിക്കും ഈശ്വരന്റെ അത്ഭുത സൃഷ്ടി തന്നെയാണ് സ്ത്രീകൾ നമിക്കുന്നു🙏🙏🙏
@old3758
@old3758 4 жыл бұрын
Nice
@farhanafarhu9236
@farhanafarhu9236 4 жыл бұрын
😊Great dr
@vishnugr8112
@vishnugr8112 4 жыл бұрын
@@farhanafarhu9236 thanks😊😊😊
@vishnugr8112
@vishnugr8112 4 жыл бұрын
@@old3758 😃😃😃
@shahanaskitchen9900
@shahanaskitchen9900 4 жыл бұрын
Nice😊
@ramseenaansar274
@ramseenaansar274 4 жыл бұрын
അതിന്റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. ന്റമ്മോ..... ആലോചിചൂടാ 😢😢😢
@jazajasijabru2362
@jazajasijabru2362 4 жыл бұрын
വേദന വേദന വേദന.....😢😢😢
@ashmal735
@ashmal735 3 жыл бұрын
അതൊരു വല്ലാത്ത വേദന തന്നെയാ pakhe ഞങ്ങള്ക്ക് തൊട്ട് kudayma ഇല്ല അതൊരു samadhanam
@sajadmaliyakkal2273
@sajadmaliyakkal2273 4 жыл бұрын
Penninte vedana ella aanungalum manasilakkiyirunnengil ethra nannayirunnu.tank you ikka
@abhilashkilimanoor1308
@abhilashkilimanoor1308 3 жыл бұрын
ഈ കഥ കേൾക്കുന്ന ഓരോ പുരുഷന്മാരും ഓർക്കുക ഒരു അമ്മയായാലും സഹോദരിയായാലും ഭാര്യയാലും മകളായാലും അവർ ഈ സമയം അനുഭവിക്കുന്ന വേദനകളെ
@abinkareem2832
@abinkareem2832 4 жыл бұрын
Oru jeevan ee bhoomiyilekku nalkan vendi padachon srishticha devathakal, sthreekal. Athinu vendi avar sahikkunna thyagangal. Inganeyum avare naam manassilakkanam. Really good story ikka...
@athirab7674
@athirab7674 3 жыл бұрын
ആ, മൂന്ന് ദിവസത്തെ കാര്യം ഓർക്കാൻ കുടി വയ്യ വീട്ടുജോലിയും മക്കളെ നോട്ടവും, ഹോ ഓർക്കാൻ കുടിവയ്യ, പിന്നെ എകെ ഉള്ള ആശ്വാസം കെയറിങ്ങും സ്നേഹഹവും ഒക്കെയുള്ള ഒരു ഹുസ്‌ബെൻറെ ആണ്
@murshidashareefms7267
@murshidashareefms7267 4 жыл бұрын
Alloh...sahikkoola vayaruvedhanaa 😓😭😭😥
@muhsinaameer100
@muhsinaameer100 3 жыл бұрын
ആലോചിക്കാൻ പോലും വയ്യ ആദിവസം ,😢😢
@induparvathy2570
@induparvathy2570 4 жыл бұрын
വേദന.....😓. വേദന എന്നു പറഞ്ഞാൽ കുറഞ്ഞു പോകും.ഓരോ മാസവും Date അടുക്കുമ്പോൾ സഹിക്കാൻ പോകുന്ന വേദനയെക്കുറിച്ച് ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ പേടി ആണ് .എല്ലാമാസവും ആ ദിവസം..... ഓർക്കാൻ കൂടെ വയ്യ... കരഞ്ഞു നിലവിളിക്കാത്ത മാസങ്ങൾ ഓർമ്മയിൽ ഇല്ല. വയറും നടുവും പൊട്ടിപൊളിയുന്ന വേദന.. ഇപ്പോൾ കുറച്ചു നാളായ് കാല് കിഴച്ചു ഒടിയുന്ന വേദന കൂടെ കിട്ടീട്ടുണ്ട്🙂... അതിന്റെ കൂടെ തല കറക്കവും ഛർദ്ദിയും കൂടെ ആയെങ്കിലെ ആ ദിവസം പൂർത്തിയാകു. വേദന കൊണ്ട് പുളയുന്ന എന്നെ നിസ്സഹായയായി നോക്കി നിൽക്കുന്ന അമ്മയെ കാണുമ്പോ കണ്ണു നിറഞ്ഞൊഴുകും. ഉലുവ വെള്ളം തിളപ്പിച്ച് കുടിക്കാൻ തരും കൂടെ ഇത് വയറിൽ ചേർത്തുവെച്ചു കണ്ണടച്ചുകിടന്നോ ഉറങ്ങിക്കോളും എന്നു പറഞ്ഞു അമ്മ ഒരു കുപ്പിയിലാക്കിയ ചൂടുവെള്ളം കൂടെ തരും. അത് വയറിൽ അമർത്തിപ്പിടിച്ച് കിടക്കും. കരഞ്ഞു കിടന്ന് എപ്പോഴോ ഉറങ്ങി പോകും. ഇന്നും പറഞ്ഞു അമ്മയോട് " അമ്മേ, വേദനകൾ ഒക്കെ ചെറുതായ് തല പൊക്കി തുടങ്ങിട്ടുണ്ട് date ആകാറായ് പേടിയാകുവാന്ന്..."😫
@habihabi4028
@habihabi4028 4 жыл бұрын
Njan vicharichu enikk mathrame inganeyolloonn
@sheemaprasad7464
@sheemaprasad7464 4 жыл бұрын
Sathyam .entem avastha inganethanne.onnezhunnettu nikkan polum chila samayangalil aavaarilla.orkumbothanne pediya
@vishnugr8112
@vishnugr8112 4 жыл бұрын
പ്രണാമം പുതലമുറയ്ക്കായുള്ള ഈ സഹനത്തിന്. പ്രണാമം മറ്റുള്ളവർക്ക് വേണ്ടിയുള്ള ഈ സഹനത്തിന് കൂടുതൽ ഒന്നും പറയാനില്ല
@sniyavinod8408
@sniyavinod8408 3 жыл бұрын
വേദന.. ഓ സഹിക്കാൻ പറ്റില്ല അത് പിന്നെ ദേഷ്യം ആയി മാറും തൊട്ടതിനും പിടിച്ചതിനും ദേഷ്യം 😩😩ഹോ. ആ ദിവസം ഓർക്കാൻ കൂടി വയ്യ
@ashadevij1164
@ashadevij1164 4 жыл бұрын
ഓർക്കാൻ കൂടി വയ്യ ആ വേദന... ആരോടും ഒന്ന് പറയാൻ കൂടെ മടിയാ അപ്പോഴാ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത്..
@shakkirkaithapoyil5631
@shakkirkaithapoyil5631 4 жыл бұрын
Ho വല്ലാത്ത വേദന
@safnaazees2472
@safnaazees2472 4 жыл бұрын
Thanks ikka 👍 penninte ee vedhanakal manassilakki koduthadhine😊
@Smnt8076
@Smnt8076 4 жыл бұрын
Shahulkkaakk orupaad thnx und.penn endaanennum penninte vedanakal endaanennum ellaavareyum storyiloode manassilaakki kodukkunnathin..penninte roopathe maathram kothikkunna aalukalkke ith kand vayich penninte mahathwam thirichariyaan saadhikkatte..👍
@dewdrops2392
@dewdrops2392 4 жыл бұрын
Innum first ayilla. Oru like tharumo plzz
@lubilubisibi6115
@lubilubisibi6115 4 жыл бұрын
പിന്നെ എന്താ തരല്ലോ 👍😜😜😜😜
@akkumubimubiakku8736
@akkumubimubiakku8736 4 жыл бұрын
Enthina mashe 👍 okke
@dewdrops2392
@dewdrops2392 4 жыл бұрын
Chumma oru rasam
@bismijinnah7753
@bismijinnah7753 4 жыл бұрын
വേദന ഹോ 😥
@sajinik-jl6tn
@sajinik-jl6tn 7 ай бұрын
👌
@Puttoos-mi7cu
@Puttoos-mi7cu 4 жыл бұрын
സത്യം.
@mohammedmohammedjoybk650
@mohammedmohammedjoybk650 4 жыл бұрын
Nalla kariv und mashallh keep it upp😍😍😍
@aswathym724
@aswathym724 4 жыл бұрын
Inghane oro kathayum ikka parayumbozhanu ithinekurichu ariyatha ellarum ithenthanennum enthinannennum ariyunnathu very nice ikka&thnk u
@AsheeraAsheera-sh6cj
@AsheeraAsheera-sh6cj 2 ай бұрын
@aryaashokan4783
@aryaashokan4783 4 жыл бұрын
സൂപ്പർ 👌👌👌👌👌👍👍👍👍
@Shafishafi-ep8et
@Shafishafi-ep8et 4 жыл бұрын
Haunted days Ooooooo Unsahikkable
@rishanaa3478
@rishanaa3478 3 жыл бұрын
Enthoru realityy😍
@anoofanu6170
@anoofanu6170 4 жыл бұрын
Ikkaa👍😍
@laibyjoseph9228
@laibyjoseph9228 3 жыл бұрын
Ithra correct ayittenganeya ikka parayunne sammathichu ketto😯☺
@anakhaanil109
@anakhaanil109 4 жыл бұрын
Kure naal aayit nokki irikkuvarunnu frst comment cheyyanam enn ..... ath saadhich 😎
@ameeani700
@ameeani700 4 жыл бұрын
Lovely voice 😘😘😘😊👍🏼👍🏼
@തിരുസന്നിധി
@തിരുസന്നിധി 4 жыл бұрын
ശരിയാണ്
@annrose9144
@annrose9144 4 жыл бұрын
Polichu
@sajnaameer500
@sajnaameer500 4 жыл бұрын
Athoru adaar vedhana thanne
@rasheerashee970
@rasheerashee970 4 жыл бұрын
Super broo i miss you kakku
@thasleemashinasshinas985
@thasleemashinasshinas985 4 жыл бұрын
Nice story Ikka
@michibinth_rahman5077
@michibinth_rahman5077 4 жыл бұрын
Idh orkkane polom vayya❤school attend least nokiyale masamthile orikko leave undavom😢anna ee time school poya half day leave aayirikkom😢but idhokke mannassilakunna koode pirapine kiteene anik...icha ente vedana naannayitom ariyom avane ee time anne orepade chiripikkom...icha koode indambo ee vedhana kadichamarthom...sathiyam estamalla ee time..😢😢
@shameemshami9517
@shameemshami9517 4 жыл бұрын
First shahulkkaaa
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
Nice video
@ansalafasil7243
@ansalafasil7243 4 жыл бұрын
Polichhu
@naziarasheed2932
@naziarasheed2932 4 жыл бұрын
Shahul ikka pwolich 👌👌🥰
@hhxhhgxg2889
@hhxhhgxg2889 4 жыл бұрын
You are right, girls including me are really hesitant to share our secrets, including that time of the month, I wish the boys and the others will understand
@haneefrinshahaneefrinsha9509
@haneefrinshahaneefrinsha9509 4 жыл бұрын
👌👌👍👍
@ummuhabeebams5746
@ummuhabeebams5746 4 жыл бұрын
Adipoli
@shafipvk9580
@shafipvk9580 4 жыл бұрын
1st like 1st cmnt😊😊😎
@anakhaanil109
@anakhaanil109 4 жыл бұрын
Allalloo 😎
@mallugirlmallufamily1153
@mallugirlmallufamily1153 3 жыл бұрын
Ente ponney athinte karayam onnum parayathirikann nalla 😵😱
@maneeshac.m1953
@maneeshac.m1953 4 жыл бұрын
Mm👍👍
@arjunbaiju1194
@arjunbaiju1194 4 жыл бұрын
Gud msg ikka...supper
@georgeps3805
@georgeps3805 4 жыл бұрын
Thank you
@sameenayoonuthayyil1756
@sameenayoonuthayyil1756 4 жыл бұрын
Last line polichu athan vendatg
@hasnasha723
@hasnasha723 4 жыл бұрын
Vethanna allhaaa😥😥😥😥
@avoidkalu3220
@avoidkalu3220 4 жыл бұрын
Vedana enn veruthe paranjal kuranj pokum. Ellarum prasava vedana patti parayarund ath pole ngane paranj tharanam enn ariyatha vedana anu ith. Enik 4 days kanum vedana. urangan kazhiyatha 4 days onn kidakan pattathe nadann vedana sahikum. Nammale karyam vittek bt ee vedanayilum onn rest edukan pattathe joliyil muzhukunna umma mare sammathikande
@shradhav8867
@shradhav8867 4 жыл бұрын
Ellaavarkkum vedhana undaakilla... Enikke normal aayitte polum vedhana ottum arinjittilla..😑😑😑😑.... Aarthava samayathu vedhana ottum arinjittilla....
@chinnuchiepuzz8936
@chinnuchiepuzz8936 4 жыл бұрын
Yss..ummammaare sammaykanam..after 50 days nte mRg Aannu ..ippo full tension AAANNU. .avde poyaal nammade vtle pole rest idkaan patto ennokke chinthich😪😪
@sabeerasabik9613
@sabeerasabik9613 4 жыл бұрын
Super ekka
@surayyabeegam6136
@surayyabeegam6136 4 жыл бұрын
👍👌👌👌👌
@puthuramfamily2810
@puthuramfamily2810 3 жыл бұрын
Sahikkan pattatha vethana vethana ,,😭
@inshasulthanainsha871
@inshasulthanainsha871 3 жыл бұрын
Sahich sahich vayyathe ayii
@nasreenashanid9120
@nasreenashanid9120 4 жыл бұрын
👍👍👍👍👍
@sanuashraf4364
@sanuashraf4364 3 жыл бұрын
Aa vedhanayude kaadinyam ethrayanennu paranjariyikkan kazhiyilla
@Shiny12326
@Shiny12326 4 жыл бұрын
Good
@trimcutbeautyparlor4818
@trimcutbeautyparlor4818 4 жыл бұрын
Supper muthe feeling
@ramlalatheef77
@ramlalatheef77 4 жыл бұрын
Hoo
@preejaponnu2539
@preejaponnu2539 3 жыл бұрын
Orkkan koodi vayyya aa dhivasam😫😫😫
@shilparajesh8855
@shilparajesh8855 4 жыл бұрын
😢enthoru vedanyaanno
@becomeamom3023
@becomeamom3023 4 жыл бұрын
Enik bagyam kond vayaru vedhana mathram undayittilla.ippo 23 age ayi...14 vayassumuthal ithuvare vayaruvedhana endhannarinjittillatto.pakshe idupp vedhana bayankaramanu..murinj pokunna vedhana..chila dhivasangal urangan pattathe meftal spasm tab ne asrayichittund....pinne athyavasyam nalla reethiyil ulla bleeding...onnirikkan kazhiyilla,nadakkan kazhiyilla,samadhanathode kidaakkan kazhiyilla..bayankara irritation anuu..ennalum oru masam akenda date kazhinj ayittillengil tension anu....
@suhailasinu866
@suhailasinu866 3 жыл бұрын
Ithokke alojikkumbol aanungal etra lucky aa .
@seenathnasar9274
@seenathnasar9274 3 жыл бұрын
Ooh
@anusm7
@anusm7 3 жыл бұрын
ഈ Bgm ഏത് film ലെയാ ന്നു അറിയോ
@naushadkonnakkal8869
@naushadkonnakkal8869 4 жыл бұрын
Manassu nuranju
@speedzinmaker7252
@speedzinmaker7252 4 жыл бұрын
Shahulkka namichu nigale
@shemimoosashemimoosa3349
@shemimoosashemimoosa3349 4 жыл бұрын
Oru penn endhellam sahikkanam
@nadhiyakpm6858
@nadhiyakpm6858 4 жыл бұрын
Oh
@aswathimr4364
@aswathimr4364 3 жыл бұрын
എന്റെ അമ്മേ ഓർമ്മിപ്പിക്കല്ലേ വയറു വേദന നടുവേദന തല വേദന തലകറക്കം ചർദി എന്റെ അമ്മേ ഓർക്കാൻ വയ്യ പിന്നെ 3ദിവസം പറയണ്ട ചത്തു പോയാൽ മതി എന്ന് തോന്നുന്നു അത്രക്ക് വേദന യാ ആരോട് പറയാനാ ആര് കേൾക്കാൻനാ സഹിക്കുക അല്ലാതെ ഒരു വഴി യും ഇല്ല
@shradhav8867
@shradhav8867 4 жыл бұрын
Sathyam paranjaal enikke orikkalum aarthava samayathu vedhana undaayittillla... Athupole prasava vedhana ottum arinjittumilla... Normal aayirunnu... Pakshe ithokke ende mol anubhavikunnathu kaanumbol😪😪😪😪😪
@athif9125
@athif9125 4 жыл бұрын
😊😊😊
@chinnuchiepuzz8936
@chinnuchiepuzz8936 4 жыл бұрын
Ippo ee vedhana sahichu kond ee comment idunnu..unsahikable aannu ..also want caring from hubby..☺️paranju theerkaan Aarkkum patoolaa..oorortharkkum ooro typilaa vedhanaa..illaathavarum ind.bhaagyavathikal
@anshidak688
@anshidak688 3 жыл бұрын
Inkk vedana undaval kurava, comments vayichappo.... 😱
@shilpashilpagooan3737
@shilpashilpagooan3737 4 жыл бұрын
Entamme vedhana ennu paranjal ithupole vere oru vedanayum illa. Ella maasavum anubhavikunnath kondu ariyam.
@jisniyaramees8209
@jisniyaramees8209 3 жыл бұрын
Ormippikalle..... Orkkaan vayyaa😭
@anakhaanil109
@anakhaanil109 4 жыл бұрын
First njn😍😍😍😍
@sivaprasad547
@sivaprasad547 4 жыл бұрын
I hate periods.... You know why mole???
@jamsiijamsu6890
@jamsiijamsu6890 4 жыл бұрын
😥😥😥😥
@heartofmalabar1398
@heartofmalabar1398 4 жыл бұрын
😢
@leninvijith1841
@leninvijith1841 4 жыл бұрын
15
@ivyjohn6695
@ivyjohn6695 4 жыл бұрын
🙏🙏🙏🙏👌👌👌👌❤️❤️❤️❤️
@hanuniyaanu3510
@hanuniyaanu3510 4 жыл бұрын
Comment 20.
@jjasrish5834
@jjasrish5834 4 жыл бұрын
Oppam thottadutha bell
@ayshabdubedira9147
@ayshabdubedira9147 4 жыл бұрын
😦
@mohammadshammasbmshammas1106
@mohammadshammasbmshammas1106 4 жыл бұрын
ade anubavikunorekee ariuuu
@aflahajlah2949
@aflahajlah2949 4 жыл бұрын
👌👌👌
@joyalmathewjoyal5038
@joyalmathewjoyal5038 4 жыл бұрын
Good
@anumolanus6372
@anumolanus6372 4 жыл бұрын
Superrr
@husnawahab4475
@husnawahab4475 4 жыл бұрын
👍👍👍👍
@anusreeraghunadh1437
@anusreeraghunadh1437 4 жыл бұрын
👌👌👌
@shahananoufal2576
@shahananoufal2576 4 жыл бұрын
Good
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,2 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
ഇനിയുമീവഴിയേ Part 1
7:52
Raghudas Kattungal kathakal
Рет қаралды 3,4 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,2 МЛН