ആർത്തവ സമയത്ത് വേദന വരുന്നത് വലിയ അപകടമാണ് | Periods Pain Relief Malayalam | Dr Mufsila

  Рет қаралды 67,216

Convo Health

Convo Health

Күн бұрын

Пікірлер: 180
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 7 ай бұрын
ആർത്തവം എന്ന് ഓർത്താൽ തന്നേ പേടിയാ😢 ഇപ്പോൾ വയറു വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ വീഡിയോ കാണുന്നത്
@akhilakrishnan5727
@akhilakrishnan5727 4 ай бұрын
ശെരിയാ
@Butterfly-s2x
@Butterfly-s2x 4 ай бұрын
Sherikkum ippo adhe avasthaya😢
@ShahnaSherin-fy9ic
@ShahnaSherin-fy9ic 4 ай бұрын
Sathyam 🥹🥹🥹
@SlimaHimlet
@SlimaHimlet 3 ай бұрын
🙂crt
@shahinasharafu9082
@shahinasharafu9082 Ай бұрын
🙂💯
@Asna.k-hd5vp
@Asna.k-hd5vp Жыл бұрын
Support കിട്ടീട്ടില്ലേലും കുത്തി നോവിക്കാതെ ഇരുന്നാൽ മതി,🙂 സ്ത്രീകൾ തന്നെ യാണ് പലപ്പോഴും സ്ത്രീകൾക്ക് പാരയാവുന്നത്... ഇതൊക്ക എന്ത് ഞങ്ങളും ഇതൊക്കെ കഴിഞ്ഞ വരുന്നത്, ഇനിയും എന്തെല്ലാം അനുഭവിക്കാൻ ഉണ്ട് പെണ്ണല്ലേ ഇതൊക്ക ആണ് ജീവിതം എന്നാണ് ചുറ്റുമുള്ളവർ പറയുന്നത്... ഒരിക്കലും periods ന്റെ വേദന എല്ലാവർക്കും ഒരുപോലെ അല്ല... ക്ലാസ്സിൽ കിടന്ന് സഹിക്കാൻ പറ്റാതെ കരഞ്ഞപ്പോൾ "എനിക്കും വേദന ഉണ്ടാവാറുണ്ട്, പക്ഷെ ഞാൻ ഇങ്ങനെ ഓവറാക്കാറില്ല എന്ന് എന്റെ മുഖത്തു നോക്കി ഒരു കുട്ടി പറഞ്ഞത് ഞാൻ ഓർക്കുന്നു... സ്ത്രീകൾ തന്നെ ഇങ്ങനെയാണെങ്കിൽ പിന്നെ ഭാര്യമാരെ സപ്പോർട്ട് ചെയ്യാത്ത ഭർത്താക്കന്മാരെ പറഞ്ഞിട്ടെന്താ കാര്യം? 🙂 കല്യാണം കഴിഞ്ഞാൽ വേദന പൂർണമായും നില്കും എന്ന് പറഞ്ഞു 17 വയസിൽ മകളെ കെട്ടിച്ചു വിട്ട അയൽവാസിയെ ഞാൻ ഈ നിമിഷത്തിൽ സ്മരിക്കുന്നു... എന്നിട്ടോ ഒരു കുട്ടി ആയിട്ടും അവർക്ക് ഇപ്പോഴും വേദനയുമുണ്ട്
@Cousins_vibes
@Cousins_vibes 24 күн бұрын
Truth 😢
@umamaheshwarathiruvathirachava
@umamaheshwarathiruvathirachava 2 жыл бұрын
എനിക്ക് 19 വയസുണ്ട്, പക്ഷെ കുറച്ചു കാലം മുൻപ് തൊട്ടാണ് periods ടൈമിൽ ഇത്ര വേദന തുടങ്ങിയത് ആദ്യത്തെ 2 days നല്ല പെയിൻ ആണ് 🥲🥲🥲🥲
@fahadrami6941
@fahadrami6941 2 жыл бұрын
Me to
@kunjuzz1590
@kunjuzz1590 2 жыл бұрын
Enikum ighne thane annn do...
@sabirarashid3018
@sabirarashid3018 Жыл бұрын
@@fahadrami6941 uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@sabirarashid3018
@sabirarashid3018 Жыл бұрын
@@kunjuzz1590 uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@anittajoseph7561
@anittajoseph7561 11 ай бұрын
Ente പേടിസ്വപ്നം ആണ് periods.. High pain ആണ്. ഛർത്തിൽ, വയറിളക്കം എല്ലാം ഉണ്ട്. ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ എടുത്താൽ മാത്രേ കുറയു അല്ലെങ്കിൽ മെഫിതൽ use ചെയ്യും
@akhilakrishnan5727
@akhilakrishnan5727 4 ай бұрын
എനിക്കും 😢😢😢
@akhilakrishnan5727
@akhilakrishnan5727 4 ай бұрын
Enik ഇപ്പോൾ അതും പറ്റാതെ ആയിട്ടുണ്ട്. One week മുമ്പ് തന്നെ തുടങ്ങും
@ShemeenaSadiq
@ShemeenaSadiq 3 ай бұрын
Enikkum​@@akhilakrishnan5727
@FathimasafaSafa-g4h
@FathimasafaSafa-g4h 4 күн бұрын
Same🥲
@SuryaSajeev-u2h
@SuryaSajeev-u2h 5 ай бұрын
എനിക്ക് രണ്ടു കുട്ടികൾ ആയി എന്നിട്ടും പീരിയഡ്‌സ് ആകുമ്പോൾ അസഹിനീയമായ വേദനയാണ്.... പ്രസവിച്ചപ്പോൾ ഇത്രയും വേദന ഇല്ലായിരുന്നു.. സത്യം
@hamnashyjal5834
@hamnashyjal5834 5 ай бұрын
Enikum
@jumna6600
@jumna6600 3 ай бұрын
Enikum
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh Жыл бұрын
എനിക്ക് 23 വർഷം ആയിട്ടു വേദന ആണ്‌. വേദന എന്ന് പറഞ്ഞാൽ പ്രസവ വേദനയേക്കാൾ വലിയ വേദന 😒 23 വർഷം ആയിട്ടു pain കില്ലർ കഴിക്കുന്നു. പക്ഷെ ഇപ്പോൾ ഗുളിക കഴിച്ചിട്ടും വേദന മാറുന്നില്ല 😒
@AaduShezu
@AaduShezu Жыл бұрын
Same situation
@hibuuz_world
@hibuuz_world 5 ай бұрын
Same
@NanohomeTips
@NanohomeTips Жыл бұрын
തമ്പനയിൽ കണ്ടാൽ പെൺ കുട്ടികൾ ഭയപ്പെട്ടു പോക്കും.
@rosemaryvarghese7151
@rosemaryvarghese7151 11 ай бұрын
Enik bhayankara ksheenom shareeeram mothom chuttu pollunna pole oru feelm okkeya. Theeyil nikkunna pole thonnum. Ith pole arelum undo😢😢. Entha angne..? 2 months munne vare ingne illarnnu. Sahikkn vayyatha pole vedhna varuvarnnu appol. Ippolum vedhna und. But athil kooduthl shareeeram chuttu pollunna feel. Ath pole aaa time maathrm meente smell okke adicha shardikkn varum. Aduth arum varunnathm samsarikkunnathum onnum Ishtm alla. Kurache ayullu ingne. Entha karyonn ariyilla.
@ajishaaju95
@ajishaaju95 7 ай бұрын
Enik same aanu
@avanichippyktm7297
@avanichippyktm7297 2 жыл бұрын
Enikk 4 ദിവസം സഹിക്കാൻ കഴിയാത്ത വയറുവേദന ആണ് ടാബ്ലറ്റ് ഇല്ലാതെ എനിക്ക് പറ്റില്ല എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ 🥺
@sabirarashid3018
@sabirarashid3018 Жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@ayishaaishu6013
@ayishaaishu6013 Ай бұрын
​@@sabirarashid3018yes
@Livewithsafna
@Livewithsafna Жыл бұрын
Enik 2½ year mumb aan first periods aavunnath... But enik ithvare angane pain onnum indaayirunnilla... Enik ippo 15 age aan... Innale night normal periods aavunnath pole aayi but ennatheyum pole allayirunnu innale irikano nikkano karayano enn ariyatha situation eathiloodeke aan pain varunnath thanne ariyunnilla 🥵
@asnifasal9004
@asnifasal9004 2 жыл бұрын
Doctor , enikk 24 vayassayi. Mrg kazhinj 5 yrs aakaarayi, Oru monund enikk 20 aamathe vayassil aahnu monundakunnath randamathe pregnancy bleeding vannu abortion cheithirunnu pinne oru laparoscopic cheithirunnu ectopic pregnancy aayit left sideil ippol laproscopy cheithit 2 yrs aakuanu 30-12-2020 aayirunnu operation cheithath. Ippol 2 maasamayit period thudangi aadhyathe 2 dhivasam nalla pain ind left sideil .July varem enikk 28 cycle aayit aayirunnu period aayirunnath pinneed 26 dhivasam aayi Octoberil enikk 11 aam thiyathi aayirunnu period aayath Novemberil 7 nu aayirunnu ee masam 4 aam thiyathi aahnu aayath...Mam enthukondanu ingane left sideil pain varunnath njngal pregnancykk try cheyyunnudayirunnu athinu sheshamanu ingane pain thudangiyathum period date maari varikayum cheithath.. Mam reply tharumennu paratheekshikkunnu....😊
@hafsathhafsathbeevipk8863
@hafsathhafsathbeevipk8863 Жыл бұрын
എനിക്കും ഇങ്ങനെ തന്നെ. ഒരു മാസം മുന്നേ സർജറി ചെയ്ത് ട്യൂബ് കട്ട്‌ ചെയ്തു. ഇപ്പൊ first periods ആയി നല്ല വയറു വേദന ഉണ്ട് ബ്ലീഡിങ്ങും ണ്ട്... എന്ത് കൊണ്ടാണിങ്ങനെ വരുന്നത് reply തരാമോ dr pls
@essps1640
@essps1640 2 жыл бұрын
Periods time l purahil pain varunath enthukondaanu Dr
@Vig_ee
@Vig_ee Жыл бұрын
ചില mnth pain ഉണ്ടാവാറുണ്ട് ചില month pain ഉണ്ടാവില്ല... പക്ഷെ full ക്ഷീണം ഉണ്ടാവാറുണ്ട്.. ഒന്ന് കിടന്നാൽ മതി എന്നു തോന്നും... 😢😢
@KilimowlKunju
@KilimowlKunju Жыл бұрын
എനിക്ക് 19 വയസ്സുണ്ട് ഞാൻ മാരീഡ് ആണ് ഒട്ടും സഹിക്കാൻ പറ്റാത്ത അസ്സഹനീയമായ വേദന ആണ് ഡോക്ടർ ഇടക്ക് pain killers ഉപയോഗിക്കാറുണ്ട് അതുകൊണ്ട് ആണോ ഒന്ന് പറയാമോ plz
@ameenanizar7756
@ameenanizar7756 Жыл бұрын
Enik 33 vayas. Prds time ഭയങ്കര വേദന ആണ് സഹിക്കാൻ പറ്റില്ല. Dr kandu കുഴപ്പൊന്നും ഇല്ല. ആ ദിവസങ്ങൾ പേടി സ്വപ്നമാണ്.. ഈ prds നിർത്താൻ വല്ല വഴിയുമുണ്ടോ dr(unsahikkable... 😞)
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@akhilakrishnan5727
@akhilakrishnan5727 4 ай бұрын
എനിക്ക് periods ന് 2,3ദിവസം മുമ്പ് വയറുവേദന ആയിരിക്കും.medicine കഴിച്ചാൽ പോലും മാറില്ല. Periods ആയി എന്ന് തന്നെ തോന്നും. Blood ഉം കുറവാണ്.
@Cousins_vibes
@Cousins_vibes 24 күн бұрын
Enikum agne thanne ahn blood kurav ahn periods nu 1 week munne pain start cheyyum😢
@Shabana-tk4np
@Shabana-tk4np 9 ай бұрын
periods ആവുമ്പോഴുള്ള വയറു വേദന ക്ഷീണം മാറാനും heavy bleeding ഇല്ലാതിരിക്കാനും date കറക്റ്റ് ല് ആവനും ബെസ്റ്റ് ഓർഗാനിക് ആയിട്ടുള്ള പ്രോഡക്റ്റ് ആണ് utricare നല്ല റിസൾട്ടുണ്ടാവും no side effect 💯
@Kunjonumkandharipengaluttim557
@Kunjonumkandharipengaluttim557 18 күн бұрын
എവിടെ നിന്ന് കിട്ടും
@shijilyk2010
@shijilyk2010 2 жыл бұрын
Dr eniki period nu 1 week muthal kadutha vedhana aanu back pain aanu enthukonda kadutha vedhana varunnathu
@sabirarashid3018
@sabirarashid3018 2 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@JinicnMalu
@JinicnMalu 9 ай бұрын
Im 17 year old എനിക്ക് 6 days ann periods kanare, 5th day enik nala vayaruvethanayum leg painum undavarund Ith maran entha cheya docter.....
@vishnupriya293
@vishnupriya293 Жыл бұрын
brown colour discharge varunnu period ആകാൻ pokunn മുൻപ്പ brown colour discharg varumpol 11 ,12 ദിവസം നിൽക്കും ന്താ അങ്ങനെ
@mohammedthufailmuhammed2291
@mohammedthufailmuhammed2291 Жыл бұрын
Mam yenik 21 vayassund periods aavoumbo sahikaan pattatha naduvedana aan yeneet nikaan pattatha vedana doc kaanich kuravonulla ini ndhaa idhin cheyyandey
@bindukbbindu
@bindukbbindu Жыл бұрын
11വയസ്സിൽ തുടങ്ങിയതാണ് എന്റെ മോൾക് വേദന അന്ന് മുതൽ mefthal spas ആണ് കുടിക്കുന്നത്. ഞങ്ങൾ ഒരുപ്പാട് doctors നെ കാണിച്ചു അവൾക് ഒരു കുറവുമില്ല അതുപോലെ സ്കാനിങ് ചെയ്താലും ഒന്നുമില്ല എന്നാണ് പറയുന്നത് . അവൾക് ഇപ്പോൾ 23 വയസ്സ് ആയി
@shanibamohamed813
@shanibamohamed813 Жыл бұрын
എൻറെയും എന്റെ മോളുടെ യും അവസ്ഥ ഇത് തന്നെയാണ്.ആയുർവ്വേദം ഹോമിയോ ഒരുപാട് കാലം ചെയ്തു.കുറവില്ല. മഫ്താൽ പാസ് ഗുളിക മൂന്ന് നേരം ചില മാസത്തിൽ നാല് നേരം രണ്ട് മൂന്ന് ദിവസം കഴിക്കും.ചെറിയൊരു കുറവ് ഉണ്ടാകും.എനിക്ക് 48ഉം മോൾക്ക് 23ഉം വയസ്സായി. എന്ത് ചെയ്യാനാ...അല്ലാഹു മാറ്റി തരട്ടെ.ആമീൻ
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh Жыл бұрын
അതെ 👍🏻. Dr മാർ പറയുന്നു ഒന്നുമില്ല എന്ന്.. ഞാൻ 23 വർഷം ആയിട്ടു meftal spas കഴിക്കുന്നു 😒
@hibuuz_world
@hibuuz_world 5 ай бұрын
ആമീൻ 😊
@busharamolmi5216
@busharamolmi5216 Жыл бұрын
Enikk 29 age aaayathan ... Married aaan oru baby und normal delivery aaarnu ... Enikk adyam muthal period pain undarnillla delivery kainju kuttik 1 and half yr kainjathil pinne aaaan pain thudangiyath ... But heavey pain aaan vomiting. .thala karakkam shareeram ice pole aaakuka... Angane ulla budhimutukal aaan 2...3 mefthal ok kazhikkandi varaRund .. Kure medicine kazhichu. . oru matavum illla ... Enthenkilum vazhi undooo pls reply
@busharamolmi5216
@busharamolmi5216 Жыл бұрын
Reply pls
@HabisamadShanu
@HabisamadShanu Жыл бұрын
Prayam ariyikkunna ann muthal thudangiyathaa 27 vayassayi innum koodeyund 😢😢😢😢
@whitepearl1789
@whitepearl1789 2 ай бұрын
Dr, എനിക് ഇത്രയും നാൾ മെൻസസ് വേദന വലുതായി ഉണ്ടാകില്ലയിരുന്നു.പക്ഷെ കഴിഞ്ഞ മാസം പ്രസവം നിർത്തി.ഈ മാസം മെൻസസ് ആയി.സഹിക്കാൻ പറ്റാത്ത വേദന😢..എന്താണ് കാരണം..
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 10 ай бұрын
I'm 25 years old, എനിക്ക് ഭയങ്കര പൈൻ ആണ്, വയർ വേദന,കാൽ വേദന സഹിക്കാൻ കഴിയില്ല, കൂടെ ഭയങ്കര ക്ഷീണംവും.1st 4 ദിവസം ഒന്നിനും കഴിയില്ല. എനിക്ക് 5 വയസ് ആയാ ഒരു മോൾ ഉണ്ട്. അവളെ പ്രെഗ്നന്റ് ആവുന്നതിനു മുബ് എനിക്ക് pcod ഉണ്ടായിരുന്നു. ഇപ്പൊ പീരീഡ്‌സ് ആവുബോൾ തന്നെ പേടിയാണ്, അത്രയും സഹിക്കാൻ കഴിയാത്ത പെയിൻ ണ്. ബ്ലാക്ക് കളറിൽ ബ്ലഡ്‌ കട്ട കുത്തിയാണ് വരുന്നത്ഇത് എന്ത് കൊണ്ടാണ് .അറിയുന്നവർ plz റിപ്ലൈ 😕
@kunjuzzkunjuzz4465
@kunjuzzkunjuzz4465 2 жыл бұрын
എനിക്ക് 24 age ആയി. എനിക്കും പീരിയഡ് ആയാൽ 2days വേദന കൂടുതൽ ആണ്.. ബെഡ് റസ്റ്റ്‌ ആണ് ഞാൻ ചെയ്യുന്നത് എന്തുകൊണ്ടാണ് ഇത്ര വേദന വരുന്നത്..3 days മാത്രമാണ് നോർമൽ ആയി ബ്ലഡ്‌ വരുന്നത് പിന്നെ ഉള്ള ഡേയ്‌സ്, ബ്ലഡ്‌ കുറവാണ്..ഓരോ മാസവും വേദന കൂടി വരാണ്.. സഹിക്കാൻ കഴിയുന്നില്ല... Plz replay dr.
@sabirarashid3018
@sabirarashid3018 2 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@archanapm3456
@archanapm3456 2 жыл бұрын
enikkum sahikkan pattatha vedanayaanu... meftalspas gulika kazhikkunnund... ennalum maarilla...
@sabirarashid3018
@sabirarashid3018 2 жыл бұрын
@@archanapm3456 uteri care use akki nok..nalla results aanu...thalparyamundeal rply me
@cheeveedtalksbysneha2443
@cheeveedtalksbysneha2443 Жыл бұрын
Ultra scan cheythu nok chilapo endometriosis akam
@mushthaq6y
@mushthaq6y 7 ай бұрын
same
@aldrichfrancis8638
@aldrichfrancis8638 5 ай бұрын
boysine perod pain ondakunnathe enthukondanne periods alla but periods akumboll ondakunna pain ekke polle anne enane paraje . vekonne reply thannam
@Yo_buddyzzz...
@Yo_buddyzzz... 5 ай бұрын
Periods timeil vallatha vayaruvedhanayum, vomitingum okke undaakunnu oppam pressure okke kuranju pokaa
@Cutefamily9439
@Cutefamily9439 Ай бұрын
ആർത്തവ സമയത്തെ കാലു വേദന പരിഹാരം പറയുമോ ചേച്ചി
@ponnusudheesh7219
@ponnusudheesh7219 6 ай бұрын
Dr എനിക്ക് വേദന വരാറെ ഇല്ല.തുടക്കത്തിൽ രണ്ട് തവണ വന്നിട്ട് ഒണ്ട് .but ഇപ്പോൾ ഇല്ല.അതു എന്തേലും കുഴപ്പം കൊണ്ട് അന്നോ . plzzz തിരിച്ചു replay തരണേ
@maryclodiasharonvj5408
@maryclodiasharonvj5408 2 ай бұрын
Ma'am എനിക്ക് രണ്ടാമത്തെ പ്രസവത്തിനു ശേഷം പീരിയഡ് സമയത്ത് ഭയങ്കര വേദന ആണ്. അതിനു മുൻപ് ഇങ്ങനെ ഇത്രയും വേദന ഉണ്ടായിട്ടില്ല. After 2nd delivery over bleeding ഉണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും problem ഉണ്ടാവോ?
@aswathyjikkuaswathyjikku3539
@aswathyjikkuaswathyjikku3539 3 ай бұрын
Mam, 31 age ആണ് എനിക്ക് 2 മക്കൾ ഉണ്ട് prandh നിർത്തിയിട്ടല, 2024 august month date ആയി അതിനു ശേഷം തലകറക്കം, ഓർക്കാനം അടിവയർ വേദന, നിപപിൾ വേദന ഉണ്ട് ഇത് ഗർഭം ധരിക്കാൻ സാധൃത ഉണ്ടോ
@anittajoseph7561
@anittajoseph7561 11 ай бұрын
മേഫ്ത്താൽ use ചൈയ്യുന്നവരുണ്ടോ
@ansiyanishad7463
@ansiyanishad7463 Ай бұрын
Yes
@Gaya123_mil
@Gaya123_mil Ай бұрын
Yes ... Chila month ath kazhichal polum oru rekshayum undavilla ...😢
@Subhasatheesh48
@Subhasatheesh48 2 жыл бұрын
എനിക്ക് 35 വയസുണ്ട് ഇത്രയും നാൾ ആർത്തവ സമയത്ത് വേദന ഇല്ലായിരുന്നു ഇപ്പോ നല്ല വേദന ബ്ലീഡിങ് കുറവാണ്. എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ
@magnessa1952
@magnessa1952 2 жыл бұрын
Utresinte Ella preshnangalum maaran nallaoru adipoli product und Uteri care poornamayum maarum 💯 Vishwakarma organic aan periods time Ulla vedhana periods regular allatha preshnam Vella pok pcod thyroid periods preshnam kond pregnant aavathavar ith ipayogichit pregnant aayttund aarkelum venoo
@kunjumonlinu7643
@kunjumonlinu7643 4 ай бұрын
Delevry nirthiya ശേഷം periods pain സഹിക്കാൻ kazhiyunnilla ഇൻജെക്ഷൻ എടുക്കൽ ആണ് 😢😢😢
@ashadevasykuttyashajoji1211
@ashadevasykuttyashajoji1211 2 жыл бұрын
ഹായ് ഡോക്ടർ. എനിക്ക് 36 വയസുണ്ട്. എനിക്ക് പീരിയഡ് ടൈമിൽ വയറിന്റെ ഒരു സൈഡിൽ ആണ് വേദന വലതു കാലിന്റെ തുടയിലും ഭയങ്കര വേദന ആണ്. Over bleeding ഉണ്ട്.. ഓവുലേഷൻ ടൈമിലും സഹിക്കാൻ പറ്റാത്ത വേദന 2/3 ദിവസം ഉണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങിനെ വേദന വരുന്നത്?
@naseerm4249
@naseerm4249 2 жыл бұрын
Madam.. i-PULSE BEST RESULT AAHNU
@sabirarashid3018
@sabirarashid3018 2 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@sabirarashid3018
@sabirarashid3018 2 жыл бұрын
First 77361
@sabirarashid3018
@sabirarashid3018 2 жыл бұрын
Second 59761
@sabirarashid3018
@sabirarashid3018 2 жыл бұрын
Product details ariyan..ee no. Watsupp me...
@RajeshRaju-j5m
@RajeshRaju-j5m 4 ай бұрын
Ende wife nu after deliveryum pain maareetilla
@Thachuzz_queen
@Thachuzz_queen Жыл бұрын
Nik 19 age aayi marriage kazhinju enta marriage munne nik pain indaavillarnnu periods aakunnath polum nan ariyillarnnu but after marriage sahikkan patatha vedhanayanu dr.
@shahinashanu2950
@shahinashanu2950 Жыл бұрын
Uuff same 😞😞
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@shamnashamna7425
@shamnashamna7425 Жыл бұрын
എനിക്ക് ആദ്യം 8thil പഠിക്കുമ്പോൾ ആണ് ആദ്യം period ആകുന്നത് എനിക്ക് ഇപ്പൊ 19th വയസ് ആയി അന്ന് മുതൽ ഇന്ന് വരെ എനിക്ക് period time ഇൽ 6days വരെ നല്ല കഠിന pain ആണ് സഹിക്കാൻ പോലും പറ്റില്ല ഇത് ഒന്നു മാറി കിട്ടാൻ എന്തേലും വഴി ഉണ്ടോ 😐🥲
@anittajoseph7561
@anittajoseph7561 11 ай бұрын
Same ആണ് എനിക്കും.. ഞാൻ ഇത് സഹിക്കാൻ വയ്യാതെ suicide nu വരെ മുതിർന്നതാ
@n.pgirls202k
@n.pgirls202k 3 ай бұрын
Same😢
@sahlabinthali7244
@sahlabinthali7244 11 ай бұрын
Thank you dr, ithrayum vishadamayi ella karyangalum parayunath adyamayittu kelkunath
@akshathaachu9815
@akshathaachu9815 7 ай бұрын
Mam എനിക്ക് 17 വയസാണ് periodsinte ടൈമിൽ നല്ല back pain വയറുവേദന പിന്നെ vegina yil വേദന ഒരുമാതിരി മുള്ളുകുത്തുന്നത് പോലെ നല്ല ബുദ്ധിമുട്ടാണ്
@n.pgirls202k
@n.pgirls202k 3 ай бұрын
Same
@radhikaprakasan2418
@radhikaprakasan2418 Жыл бұрын
എനിക്ക് 31വയസ്സായി രണ്ടു മക്കളുണ്ട് എനിക്ക് periods സമയത്ത് സഹിക്കാൻ പറ്റാത്ത വേദനയാണ് എന്തുകൊണ്ടാണ് ഇങ്ങനെ
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@ajisharinu6862
@ajisharinu6862 Жыл бұрын
Enik eth thudagiya 12 vayas muthala vayankara vadana pinna charthi epol enik 20 vayasayi epo chila masam avumpol kurch kuravundakum
@sabirarashid3018
@sabirarashid3018 Жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@shainyjobish5153
@shainyjobish5153 4 ай бұрын
Comnent ചെയ്തത് ചോതിക്കാമെന്ന് പറഞ്ഞിട്ട് ചോതിച്ചവർക്കെന്താ reply കൊടുക്കാത്തത്????
@vinodanpp7867
@vinodanpp7867 2 жыл бұрын
Doctor enik 17 vayss aane enik periods 1 day to 9 day over bleeding and vayaru vedhana blood kattaaayitt povuka ithokeyane ndanenn ariavo
@vinodanpp7867
@vinodanpp7867 2 жыл бұрын
Scaning cheythu kuzhapam illann paranju
@vinodanpp7867
@vinodanpp7867 2 жыл бұрын
Bloodinte alav test cheythu 12 ind
@vinodanpp7867
@vinodanpp7867 2 жыл бұрын
Thyroid illa
@vinodanpp7867
@vinodanpp7867 2 жыл бұрын
Ithinte karanm ennanenn parayuavo
@vinodanpp7867
@vinodanpp7867 2 жыл бұрын
1yr njn meftal gulika kazhichu Pinne ad 1day 3 gulika okka kudikandi vannapol nirthi ipozhum aa vedhana ind adinte karanm onn paranj tharavo doctor
@hyrinhyrin6219
@hyrinhyrin6219 2 жыл бұрын
Enik deliveryk munp nala painum vomiting okeyayirunu. Cicerian sheshm kurach pain kuravarnu. Ipo molk 7age ayi. Ipo nk nala painan. Back pain und. 2.3 daysoke nivarn nikanakunila. Bleeding overonulya...adivayar kulathipidika back pain. Ntha ingane
@redrose2522
@redrose2522 Жыл бұрын
Enikku ithea avastha
@suhailk2908
@suhailk2908 Жыл бұрын
Period ടൈമിൽ ഊര വേദന വരുന്നത് എന്ത് കൊണ്ടാണ്???
@swathyammu4315
@swathyammu4315 Жыл бұрын
Utress line valuthavum athonda periods kaziyumbo athu churungum
@hasnap6152
@hasnap6152 Жыл бұрын
Ovulation kayinjulla 2day kayinj period avan pokunna vethana indavunnath endkondan
@Kavya-zy2xj
@Kavya-zy2xj 8 ай бұрын
Molk.samayath.fayakara.deshyavum.kaliyum.vedanayum.kuduthalanu.anthanucheyyedathu.
@shakirsinan8892
@shakirsinan8892 5 ай бұрын
മേം എനിക്ക് ആർത്തവ സമയത്ത് പനിയും തലവേദനയും ഉണ്ടാവാറുണ്ട് പനി സാധാരണയാണോ
@deepikap1445
@deepikap1445 7 ай бұрын
Enikk 21vayassund periods aayi kazhinju 2divasam bhayankaramaaya pain aanu. Nadu vedhana vayaru vedhana kaalukalkk vedhana thalakarakkam shardhil deham muzhuvan thalarunnathpoleyumanu Sahikkan pattunnathilum appuram aanu vedhana
@rishanazubairzubairrishana6456
@rishanazubairzubairrishana6456 Жыл бұрын
എനിക്ക് 2 അബോർഷൻ കഴിഞ്ഞു 6 മാസമായി ഇപ്പോൾ.എനിക്ക് period ഉണ്ടാകുമ്പോൾ വേദന ഉണ്ടാകാറില്ല.പ്രെഗ്നൻസിയിക്ക് try ചെയ്യുന്നുണ്ട്. ഈ മാസം എനിക്ക് correct period ആയി. സാദാരണ അല്ലാത്ത pole കട്ടയായി ആണ് ayathu. But ബാക്ക് pinum വയറു വേദനയും ഉണ്ട്. Period kayinjittum വേദന മാറുന്നില്ല.endukondanu. pls റിപ്ലൈ...................
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@mumthasfarook3874
@mumthasfarook3874 Жыл бұрын
എന്റെ മോൾക് 19 വയസുണ്ട്... പീരീഡ്സ് ടൈമിൽ കടുത്ത വയറവേദനയും ഉണ്ട് ബാക്ക് വേദനയും ഉണ്ട് നടുവേദന അല്ല (ബടെക്സ് )ഇരിക്കനോ നിൽക്കനോ ഒന്നും പറ്റില്ല അതു എന്ത് കൊണ്ടാണ് dr അതു മാറാൻ ന്തേലും വഴിയുണ്ടോ
@mumthasfarook3874
@mumthasfarook3874 Жыл бұрын
Rply tharaney dr
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@Maluvava43
@Maluvava43 5 ай бұрын
Enikum perioda aaya classil povan pattula...adjust cheyan aavatha athra pain feel cheyarudd .. ipo ath koodi varuvan😢..
@ishazworld6775
@ishazworld6775 3 ай бұрын
കാല് വേദന ആണ് വരുന്നേ എന്ത് cheyyum
@sajnakunjuzz_7376
@sajnakunjuzz_7376 2 жыл бұрын
Enik kalu vedhana aan orupadu ntha cheyaa
@magnessa1952
@magnessa1952 2 жыл бұрын
Utresinte Ella preshnangalum maaran nallaoru adipoli product und Uteri care poornamayum maarum 💯 Vishwakarma organic aan periods time Ulla vedhana periods regular allatha preshnam Vella pok pcod thyroid periods preshnam kond pregnant aavathavar ith ipayogichit pregnant aayttund aarkelum venoo
@jameelass7619
@jameelass7619 Жыл бұрын
Periods aavumbo oora vethana varunnath yanth kondaan Yanikk 2 maasam aayi periods aavumbo vayangara ora vayar vethana
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@raheebamk6110
@raheebamk6110 8 ай бұрын
Thanks doctor...
@akhilakrishnan5727
@akhilakrishnan5727 4 ай бұрын
Mam clinic വല്ലതും നടത്തുന്നുണ്ടോ
@aminaalvy5672
@aminaalvy5672 Жыл бұрын
Madam enik 20age ahn enik 5day vere kadinamaya vayar vedhana ahn😭
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@vishnupriya293
@vishnupriya293 Жыл бұрын
Doctar enik 37 age ond but enik period ആയപ്പോൾ ശക്തമായി വയറു വേദന ഉണ്ടായിരുന്നുപ കഴിയുന്ന thivasam വരെ നിന്നു
@JasieenaJasi-br2tw
@JasieenaJasi-br2tw Жыл бұрын
ഇപ്പോ എങ്ങനെ ഉണ്ട്,, വല്ല കുഴപ്പവും ഉണ്ടോ
@sumayyashamnad2536
@sumayyashamnad2536 11 ай бұрын
Vedanayillathat nthenkilum prblm ano.??
@FathimaSana-sb5vd
@FathimaSana-sb5vd 7 ай бұрын
🤌
@BtsArmy-po3vi
@BtsArmy-po3vi Жыл бұрын
Enthoru vedana ann enn ariyo
@hufanbava6386
@hufanbava6386 2 ай бұрын
7:50❤😢
@vishnupriya293
@vishnupriya293 Жыл бұрын
ക്ലിനിക്കിൽ poyi injection eduthu എന്നിട്ട് മാറിയത് ipol അതുപോലെ തന്നേയ് ശക്തമായി വയറ് വേതന ന്താ അങ്ങനെ
@FathimaParveen-r8t
@FathimaParveen-r8t 4 ай бұрын
Anikk 4 to 5 days pain undavar und
@saneeshrajan3402
@saneeshrajan3402 2 жыл бұрын
Mom enikk adivayattil sherikkum pain ahnn eppoll vedhana unttavumppam pregnant avumppam vedhana edukkuvo
@magnessa1952
@magnessa1952 2 жыл бұрын
Utresinte Ella preshnangalum maaran nallaoru adipoli product und Uteri care poornamayum maarum 💯 Vishwakarma organic aan periods time Ulla vedhana periods regular allatha preshnam Vella pok pcod thyroid periods preshnam kond pregnant aavathavar ith ipayogichit pregnant aayttund aarkelum veno arkelum
@arjunvlogsmedia
@arjunvlogsmedia 2 жыл бұрын
എനിക്ക് 30 വയസുണ്ട് 3 വർഷമായി ആർദ്ധവമില്ല എന്തായിരിക്കും കാര്യം
@navyashivani-xi4qz
@navyashivani-xi4qz Жыл бұрын
Aniki nthann ariyillaa periods pain ellaa
@evetttdxxger2016
@evetttdxxger2016 Жыл бұрын
Periods aayi kayinj 6 th day enik pain ind ..athu normal aano??
@Mmmphahh
@Mmmphahh Жыл бұрын
എനിക്ക് മാത്രമാണോ വേദന ഇല്ലാത്തത് 😅
@vihaan__Creations__
@vihaan__Creations__ Жыл бұрын
Eniki vayaru vedana alla varar vaginayil oru tharam kadachil anu
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@diya1040
@diya1040 Жыл бұрын
Details parayamo
@parvathysgr9172
@parvathysgr9172 Жыл бұрын
Voo venda😂
@arifashihabshihab7918
@arifashihabshihab7918 2 жыл бұрын
പ്രസവത്തോട് കൂടി കൂടുതലായി വേദനയും ബ്ലീഡിങ്ങും
@jaya5621
@jaya5621 2 жыл бұрын
Fig fruit kazhichu nokku
@sabirarashid3018
@sabirarashid3018 2 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@traditionalrecipes1967
@traditionalrecipes1967 2 жыл бұрын
Me too
@sabirarashid3018
@sabirarashid3018 2 жыл бұрын
@@traditionalrecipes1967 uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@ayeshaaishu6677
@ayeshaaishu6677 Жыл бұрын
@@sabirarashid3018 athenda?tablet aano
@hannachakkala2240
@hannachakkala2240 2 жыл бұрын
Number onn tharoo dr
@sabirarashid3018
@sabirarashid3018 2 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@naserap9246
@naserap9246 Жыл бұрын
Nj
@sajinanawas1842
@sajinanawas1842 2 жыл бұрын
Whatsapp no. active allallo? No. Kiittiyal contact cheyyamayirunnu
@sabirarashid3018
@sabirarashid3018 2 жыл бұрын
uteri care use cheyy.. utrass related aayittulla ella prashnangalkkm pariharamannn... peroids sambandamaya preshnangal (thalarcha, over bleeding, allenkil bleeding illayma, pain) pcodd ella prblmsinu pariharamann uteri care. organic aanu. no chemicals... no side effects.. 💯result urappann....thalparyamundeal rply me... ys.....food supplimenteey prdct annu....
@FathimaParveen-r8t
@FathimaParveen-r8t 4 ай бұрын
Anikk 4 to 5 days pain undavarund
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН