@@nadeerashameem7475 njn um idh kazhikkarundayirunnu but fmly l illa ellarum kazhikkarudenn paranjadhode nirthi
@Daddy_sgirl0072 ай бұрын
@@nadeerashameem7475 after effect onnum undaville
@MiniMoni-u8s3 ай бұрын
നല്ല മെസ്സേജ്. ദൈവം അനുഗ്രഹിക്കട്ടെ
@SANMA1393 ай бұрын
Period time li kamnunavrundo??
@Thakshathaksh2 ай бұрын
എനിക്കു periods വന്ന സമയം മുതല്‍ ഇപ്പോള്‍ 36 വയസ്സ് ആയി ഇതുവരെ വേദന തന്നെയാണ്.
@krishnapriyapriya93173 ай бұрын
ആദ്യത്തെ ദിവസം നടുവേദന വയറു വേദന ഛർദി ലൂസ് മോഷൻ ഉഷ്ണിക്കുക വല്ലാണ്ട് വിയർക്കാ അങ്ങനെ എണീറ്റു നിക്കാനോ കിടക്കാനോ പറ്റാത്ത അവസ്ഥ. വെള്ളം കൂടുതൽ കുടിച്ചാ ഛർദി കുടിച്ചില്ലേൽ യൂറിൻ ഇൻഫെക്ഷൻ. ആകെ തളർന്നു പോകും 😥
@jaseenaashraf66363 ай бұрын
ഈ അവസ്ഥ മോളും ഉണ്ട് അവൾ ഡിഗ്രിക്ക് പഠിക്കുവൻ 7ിൽ പഠിക്കുമ്പോൾ ആർത്തവം തുടങ്ങി 9ല് പഠിക്കുമ്പോൾ മുതൽ ഈ ബുദ്ധിമുട്ടുകളും ഇപ്പോഴും
@MerinWilson-d4i3 ай бұрын
Same situation aanu enikkum
@jasnajasi-f2z3 ай бұрын
Enikkum
@MuneerEdayath-hl6ug3 ай бұрын
എനിക്കും
@teenathomas68803 ай бұрын
Same 🥲
@mahavtar3 ай бұрын
എത്ര നല്ല മനുഷ്യൻ 🙏🏻
@fathima14243 ай бұрын
കാത്തിരുന്ന വീഡിയോ. Thank you Docter
@Backtomemories-t5r3 ай бұрын
I am seeing this video accidentally during my dysmenorrhea..thanks alot dear sir❤
@HaseenaRafeek-b9f3 ай бұрын
Thank you sir, എന്റെ മകൾക്ക് 3 ദിവസം നല്ല വേദന ഉണ്ടാകും.ഇരിക്കാനും വയ്യ കിടക്കാനും വയ്യ നടക്കാനും വയ്യ. ഉലുവ വറുത്തു വെള്ളം തിളപ്പിച്ച് കൊടുക്കും കുറച്ചു മാറ്റാംകിട്ടും എന്ന്മാത്രം.നല്ല ബ്ലീഡിങ് ഉണ്ടാകും. ബ്ലേഡിങ്ങ്കുറയുമ്പോ വേദനകുറയും. ഭക്ഷണം നേരെ കഴിക്കാൻ കഴിയില്ല. എല്ലാരോടും ദേഷ്യം വേദനകൊണ്ടാണ്. ഇപ്പൊ 10 ൽ ആണ്. എക്സാം നടന്നോണ്ടിരിക്കാണ്. എനിക്ക് 39 വയസ്സായി.എനിക്ക് ഫസ്റ്റ് പ്രസവം കഴിഞ്ഞതിന്നു ശേഷം പിന്നെ ഉണ്ടായിട്ടില്ല. അങ്ങനെ മാറുമായിരിക്കും. Thank you sir.
@Rinuuuhhhhh3 ай бұрын
Ithhanne same ahn enikkk njian +2 ahnn
@zahazayan26643 ай бұрын
ഓവറി syst കുറിച്ച് വീഡിയോ ചെയ്യോ. വരാനുള്ള കാരങ്ങളും പ്രതിരോധ മാർഗഗങ്ങളും ഉൾപെടുത്തുക
@reyyuassi9083 ай бұрын
Dr menopause kurichu details vedio idaamo valiya oru help aavum
@faizafaizel67843 ай бұрын
Very good information.Thank you Dr
@mina.77-nd3 ай бұрын
Thank you for your valuable information especially ladies 👌
@rakhimohan11553 ай бұрын
Period date nu 1 week munne blood ഉണ്ടാകുന്ന സാധനങ്ങൾ ധാരാളം വെള്ളം കുടിക്കും കുറച്ച് മുളപ്പിച്ച ചെറുപയർ, രണ്ട് ഈന്തപ്പഴം എന്നും കഴിക്കുക, ഇടവിട്ട് കറുത്ത ഉണക്ക മുന്തിരി പിഴിഞ്ഞ വെള്ളം കുടിക്കുക ഇങ്ങനൊക്കെ ചെയ്‌തപ്പോ എനിക്ക് വേദന കുറവുണ്ട്..
@RosammaChacko-z3o3 ай бұрын
Very good information, Dr ❤️❤️ ❤️❤️❤️🙏🙏🙏🙏🙏 God bless you 🙏🙏🙏🎉🎉
@anusreechembra72753 ай бұрын
Sir menstrual cup side effect ഉണ്ടാക്കുന്നു എന്ന് കേൾക്കുന്നു ഇതേ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@aleenashaji5803 ай бұрын
ഞാനും ഒരു വീഡിയോ കണ്ടു ഇതിനെ കുറിച്ച്. ഇത് ഉപയോഗിക്കാറില്ല എങ്കിലുംഇതിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നു.
@shajila00043 ай бұрын
COVID time muthal use cheyyunnund .no side effect.very very useful product❤
@-sana-little-fox3 ай бұрын
ഞാൻ ഒരു വർഷമായി ഉപയോഗിച്ച് ഭയങ്കര അടിവയർ വേദന ഞാൻ നിർത്തി ഭയങ്കര കം ഫേർട് ആയിരുന്നു
@anusreechembra72753 ай бұрын
ഞാനും 3 year use ചെയ്തിരുന്നു പക്ഷെ Side effect ഉണ്ട് എന്ന് കേട്ടപ്പോൾ നിർത്തി .@@shajila0004
@Sabishali3003 ай бұрын
ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കണം അപ്പോൾ ഒരു പ്രോബ്ലം വരില്ല നല്ല കമ്പനിയുടെ വാങ്ങി ഉപയോഗിക്കുക ഡ്യൂപ്ലിക്കറ്റ് ഒന്നും വാങ്ങി ഉപയോഗിക്കരുത് അത് ഉപയോഗിക്കുമ്പോൾ ഒരുപാട് കാര്യം ശ്രദ്ധിക്കാനുണ്ട് ഞാൻ ഒരുപാട് നാളായി ഉപയോഗിക്കുന്നു no problem👍
@aryaanand24693 ай бұрын
Endometriosis ne kurichu video cheyyamo
@liyaemilin3 ай бұрын
Well said doctor , I am happy with you explained family support is also important along with any of the discussed methods ! I am happy my husband is very understanding and helpful though I don’t have severe pain like many others ❤
@nd36273 ай бұрын
Dr please do a video on menstrual cup. Does it have sideeffects in the long run and affect uterus specially unmarried girls
@Bronsyshijo3 ай бұрын
Thanks doctor Can you do a video for endometriosis andvits treatment pls
@microkinganurag70673 ай бұрын
Dr 45 പ്രായം ആയ സ്ത്രീകളിൽ ആർത്തവം നില്കാനാവുമ്പോൾ ഉണ്ടാകുന്ന വിഷമങ്ങൾ.. ശാരീരികമായ ബുദ്ധിമുട്ടുകൾ മാനസികമായ പ്രയാസങ്ങൾ അതെക്കുറിച്ചു oru വിശ്ദമായ വിഡിയോ ചെയ്യാമോ plz. എല്ലാവർക്കും ഇത് വളരെ ഉപകാരപ്രദമാകും 🙏
@creativity15883 ай бұрын
Yes👍🏻
@Dr.BhagyaLathaRtdProfessorguid3 ай бұрын
❤adenomyosis explain cheyyamo, also on its treatment , suppressing menses for long time complications
@drisya35813 ай бұрын
ഈന്തപ്പഴം ഡെയിലി കഴിക്കുന്നത് വളരെ എഫക്റ്റീവ് ആണ് എനിക്ക് നല്ല മാറ്റം ഉണ്ട് എല്ലാരും try ചെയ്തു നോക്കൂ 👍
We visited your beautiful home thru yt. Useful topic, hope you will do a detailed video in this topic. Dear dr Danish.
@SabeenaHaneef-vc5ch3 ай бұрын
Rosemary water ne kurich oru vedio cheyo dr
@ramsiyanishad40713 ай бұрын
Date adukumbol pediyanu..ella masavim pain kilelr nirbanthamayirknu...pediyavnd
@mayamayagod91733 ай бұрын
❤Dr ❤kathirunna vidio thanks Dr❤
@devikalijo26633 ай бұрын
Paracetamol kazhikkan pattumo
@DivyaPv-dy3uj3 ай бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സാർ
@sunithaa80243 ай бұрын
Dr spirulina പൌഡറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Sabishali3003 ай бұрын
നല്ലതാണ് അത് ഞാൻ ക്യാപ്സ്യൂൾ കഴിക്കാറുണ്ട് 👍
@FidhaNidha-l5k3 ай бұрын
Yenthinullathaanu dear
@SajidaC-l8t3 ай бұрын
Thankyou dr enik nalla vedana undavarund back pain vomitting thala chuttal kaal vedana ellam undavum first day kayinjal oru ashosam kittum
@SATHIJAYAN-qi6td3 ай бұрын
Wow superb doctor nigalanu namaniranja al❤
@linnettony3 ай бұрын
Thank you Doctor. Very useful information.
@rakkirajan50373 ай бұрын
Thank you sir.. Endriometriosis ne kurichu oru video cheyamo. Enik endriometriosis aanu both overy adhere to utres athkond ente avath parayan pattilla athraykum padanu..
@fazilmonfazil31433 ай бұрын
Enikkum endometriosis aanu
@replyright3 ай бұрын
Thanks alot sr...as usual ,Great presentation..
@sinisuni40483 ай бұрын
എനിക്ക് 3 days ഉള്ള വേദന.... ഡെലിവറി വേദനയുടെ 70% മാസവും ഞാൻ അനുഭവിക്കുന്നു.... Meftal spas use ചെയ്യുന്നു...ഈ time നടക്കാൻ തന്നെ തോന്നും... അപ്പോ നടക്കും. കൂടാതെ choodu വെള്ളത്തിൽ 4 time എങ്കിലും കുളിക്കും... ചൂട് ചെല്ലുമ്പോൾ വേദന kurayum
@faseelasulaiman52033 ай бұрын
ഒരാഴ്ച കൊണ്ട് വേദന മാറാനുള്ള മരുന്നുണ്ട്
@teresa298103 ай бұрын
Thank you foctor for this useful video.
@Aishusvlog903 ай бұрын
Thank you Dr ❤
@shamnaramsheed74033 ай бұрын
Kutikalil undakunna urin infection kurich oru vedio idamo Dr.
Menstrual cup or pad ineee kurich video cheyyoooo. plzzz
@AyishaNazrin-zx3 ай бұрын
Ayyo jolikk povunnath orkkane vayya..bhayangara risk aanu athum bathroom mukal nilayilum,overbleading,very high pain,chilappo itchingum 😢😢..fibroidum und
@podimol87793 ай бұрын
Magnisium ulla food items docter paranjillallo
@GreenLand-n7d3 ай бұрын
നമസ്തേ sir 🙏🏼. എന്റെ father prostrate issue karanam tube ittirikkuva. Tube ലൂടെ blood പോകുന്നു. Please reply of the reason. Ini naleya medical college Kozhikode കാണിക്കുന്നത്. Onnumillathirikkaan പ്രാർത്ഥിക്കണേ എല്ലാവരും 😢
@stellar6787Ай бұрын
Ipo enthayi? Ok aano
@GreenLand-n7dАй бұрын
@stellar6787 yes ippo tube oori tto. Eni oru surgery venam polum 👍🏼
@stellar6787Ай бұрын
@@GreenLand-n7d oru buddhimuttum illathe ellam sheriyavatte
@GreenLand-n7dАй бұрын
@@stellar6787 athe ❤️
@MyWorld-n6e2 ай бұрын
Dr migrine തലവേദന മാറാൻ
@moonknight0903 ай бұрын
Thanks dr. Sebacious cystine kurichu video cheyyamo. breastinte idayil varunnund. especially sunny seosonil. dr parayunnath aa areayil sweat ninnittanenu. detail ayittu oru video cheyyo please
@Sabnasharafu3133 ай бұрын
ആ ദിവസം ആകുന്നത് തന്നെ പേടിയാ അത്രമാത്രം ഉണ്ടാകും വേദന
@Mohammedsayeed-u9v2 ай бұрын
Same
@AjanrajAjanraj3 ай бұрын
Thanks doctor 🙏
@irfanaippu37053 ай бұрын
Electric Hot gell bag nalladhaano? plzz rply anyone nalla brand parajh tharumo pattumengil link plzzzz 😊
@Motivation_mind32.3 ай бұрын
Meftal gulika kudikkunnathin kuzhappam undoo
@shahanasusman68643 ай бұрын
Dr enikk oro masavum pediyaan😞😞
@KumarAnil-sg5ic3 ай бұрын
6,7 meftal sps. Tablet ആണ് 3 ദിവസം അല്പമെങ്കിലും പിടിച്ചു നിൽക്കാൻ ഹെൽപ് ചെയ്യുന്നത് 😢...
@vimisundar24583 ай бұрын
Dark chocolate kazhikkunnath nallathano
@lijisusanjohn3 ай бұрын
do you know about peritoneal inclusion cyst ?
@Shezus74173 ай бұрын
Daliveryk mumb so pain. After Dalivery pain koranju
@jasnashaheervlogs14123 ай бұрын
sir , adinomayosis ne kurich vesdio cheyyo?
@SafeenaCheppi-d3y3 ай бұрын
Njn vedana sahikan patanjitt metex enna medicine use cheyyalanu aa medicine side effect indo
Dr kazhuthu Theymanam disc bulge Ithenellam nalla treatment ethaan Enik age 38 aan kure naal aayi kure dr maari kanichu Accupancher ithinu nallathano replay Pratheekshikkunnu sir
@deepthideepz49643 ай бұрын
എനിക് periods സമയത്തു നല്ല ശക്തമായ വേദന vomiting എല്ലാം ഉണ്ടായിരുന്നു കോളജിൽ പഠിക്കുമ്പോൾ സ്ഥിരം ആ ദികസം ലീവു എടുക്കും ബ്ലീഡിങ് തീരെ ഇല്ല ഇപ്പോ പ്രസവ ശേഷം ബ്ലീഡിങ് ഉണ്ട് വേദന നന്നായി കുറഞ്ഞു ..ചില സ്ത്രീകൾക്കു പ്രസവം കഴിഞ്ഞാൽ വേദന കുറയും
@mayamayagod91733 ай бұрын
Athe presavam kazhinjanu e vedhanayil mattam undayathu anikku
@sne65533 ай бұрын
Ente cousinu delivery vare pain o mattoru budhimuttum illernnu. 1st delivery kaznj thott pain, vomiting, back pain ellam kond kastapaadanu..
@fayisameer1013 ай бұрын
എനിക്ക് ഭയങ്കര വേദനയാണ് ഞാൻ combiflam കഴിക്കാറുണ്ട് കുഴപ്പമുണ്ടോ
@faseelasulaiman52033 ай бұрын
ഒരാഴ്ച കൊണ്ട് വേദന മാറും മരുന്നുണ്ട് വേണോ
@sandhyababu7123 ай бұрын
Thank you sir
@Bindhuqueen3 ай бұрын
Thanku dr❤️❤️❤️
@aliya__a__1313 ай бұрын
Thank sir.... Orupaad aalukalk helpful aaakum
@anuadn283 ай бұрын
Anikk Scar endometriosis aanu orupad vedana sahikkunnu 😢😢 athine kurich onnu parayaamo plz... Periods timil Vedana sahikkan pattilla... Oru 15 days undaakum vedana 🥲
@Mahimamanikandan2 ай бұрын
Dr എനിക്ക് periods start ചെയ്യുന്ന time മുതൽ പയങ്കര sadness. Overthinking, depression, ottum happy allatha situation, breast pain allam undakarunde. Ethine enthane dr chayyandathu
@Raheema-c1b2 ай бұрын
Ath mood swings Ann do yoga ath nllnmmm stress kuraykknn sahayikkum positive aayii irykkuu it’s normal 🤗
@aleenashaji5803 ай бұрын
Thank you Dr 👍🙏🤍
@annyeongkcdrama64903 ай бұрын
Xam time period vannaal solution undo??
@FarzeenFassh-of6vk3 ай бұрын
Thank you
@sherinap68603 ай бұрын
Thank i dr
@nxbhxn.__3 ай бұрын
എനിക് മരിക്കണ വേതന ജർത്തി യും സഹിക്കും 4manikur ഉണ്ടാവും