Mam എനിക്ക് 44വയസ്സായി, ഇത്രയും കാലം ഞാൻ പിരീഡ് 24ദിവസം കൂടുമ്പോൾ വീണ്ടും ആയിരുന്നു, ഇപ്പോൾ 3മാസം കഴിഞ്ഞാണ് ആയതു 14ദിവസം വരെ ബ്ലീഡിങ് ഉണ്ടായി, അത് എന്തുകൊണ്ടാണ്
@lathaharidasanlathaharidas5029Ай бұрын
Mam എനിക്ക് പീരിയഡ് സമയത്ത് സഹിക്കാൻ പറ്റാത്ത തലവേദന ആണ് തലയുടെ ഒരു സൈഡ് മുഴുവൻ കണ്ണിനും ഭയങ്കര വേദനയാണ് ഇത് രണ്ടോ മൂന്നോ ദിവസം മുഴുവൻ ആയും ഉണ്ടാകും എന്തെങ്കിലും ഒരു ടിപ്സ് പറഞ്ഞു തരാവോ പ്ലീസ്
@MinnuNutsDryfruitsSpices-f8y6 күн бұрын
Enikum ethe avastha യാണ്
@Seeblue-v6b9 күн бұрын
Doctor menopause aayi kazhinju eppozhum discharge undaavumo
@renushajikumar231220 күн бұрын
Mam എനിക്ക് 51 വയസ്സായി Periods നിന്നിട്ടില്ല. ഇപ്പോൾ 4 മാസം കഴിഞ്ഞിട്ടാണ് വന്നത്. Blood കുറവാണ്, പേരിന് മാത്രം3 ദിവസം ഉണ്ടായി. ഇപ്പോൾ 2 ദിവസമായി വയറിനുള്ളിൽ ഇടവിട്ട് ശബ്ദമുണ്ട്. എന്താണിത്?
@dhanalekshmi.d30332 ай бұрын
ഡോക്ടർ എനിക്ക് 44 വയസ് ആണ് കഴിഞ്ഞ മാസം 5 നും 28 നും ആണ് മെൻസസ് ആയി മാസത്തിൽ രണ്ടു പ്രാവിശ്യം അടുത്ത മാസം 26 ആയി എന്നിട്ടും മെൻസസ് ആയില്ല എനിക്ക് നോർമൽ ആയിരുന്നു ബ്ലീഡിങ് 4 ദിവസം വരെയും പോകും 5 ന്റെ അന്ന് കുറയും പിന്നെ ഇല്ല കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ ആയിരുന്നു ഇതിനു ഒരു മറുപടി തരാമോ
@shani887472 ай бұрын
മേഡത്തിന്റ പേര് ഗാഥ ❤️❤️❤️❤️❤️❤️സൂപ്പർ name
@krishnapriya58924 сағат бұрын
എന്റെ അമ്മക്ക് 52 യർ ആകാൻ പോകുന്നു one yr ayi period stop ayiriunnu but period pinneyum vannu ipo ath enthelum problem undo doctor
@AnehaaAnu3 ай бұрын
Thank you mam
@swapnajaison686429 күн бұрын
Pregnant akullea 43
@vishnuvs52465 ай бұрын
Mam period time black clour blood pregnance possibility 100% illennano
@pancharatnakeerthana13 күн бұрын
Etra marunni kazhicjitum rakthasravam ilkunnilla my wife 42 years old oru pariharam parayumo dr ?
@sharonpaul6733 ай бұрын
Thanks
@girijat.s6677Ай бұрын
40 വയസ് കഴിഞ്ഞു. പീരിയഡ് date മാറി വരുന്നു. ആദ്യ ത്തെ 3,4 ദിവസം വരെ കൂടുതലായി കണ്ടുവരുന്നത്. പിന്നീട് കുറവും. 7 ദിവസം വരെയും ഉണ്ടാകും. ഇതിന് വല്ല കുഴപ്പമുണ്ടോ.
@DrCoupleАй бұрын
അത് കുഴപ്പമില്ല
@sheejak151327 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍
@NishaNisha-cz9si2 ай бұрын
മാഡം എനിക്ക് 37 വയസു തികഞ്ഞു. എനിക്ക് മെൻസസ് ആകുമ്പോൾ ഫസ്റ്റ് day മാത്രമേ ബ്ലീഡിങ് ഉള്ളു. Second day മുതൽ ഇല്ല. ഇതു ആർത്തവ വിരാമത്തിന്റെ ലക്ഷണമാണോ
@DrCouple2 ай бұрын
Enthanu Karanam noki chikilsikkanam
@ZubaidaShammas14 күн бұрын
Maam enik 46yr aayi.. Ippo 3.4 month aayit periods date 5days munne avunnu.. Kayinna month 25nu aayi.. Ee month 20 ku period aayi... Ingane 4 monthayit idhu pole aavunnu.. Idhu periods nikkanulla soojanayano.. Enthayalum reply tharane dr.
@ShahidaAli-p3uАй бұрын
Menses ninn oru varsham kezhinj veendu vannu. Engina undavumo
@inthenameofallah963010 күн бұрын
Ningal doctore kanicho
@kunjolktkl7314Ай бұрын
Und dokttar😢
@sajicalicut898425 күн бұрын
ഡോക്ടർ ആർത്തവം നിന്ന ഒരു സ്ത്രീയ്ക്ക് ഭാര്യ ഭർത്ത ബന്ധത്തിൽ കുഞ്ഞുങ്ങൾ ജനിക്കാൻ സാധ്യതയുണ്ടോ സാധ്യതയുണ്ടോ