ആമേൻ കൃപാധനത്തിന്റെ മർമ്മം സകല ജ്ഞാനവും വിവേകവുമായി നമുക്ക് നൽകിയിരിക്കുന്നു ആമേൻq🙏🙏🙏
@WRTodayMalayalam28 күн бұрын
നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും. യോഹന്നാൻ 14:15. പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@reenasuji559528 күн бұрын
Amen sthothram 🙏
@WRTodayMalayalam28 күн бұрын
ദൈവത്തിന് സ്തുതി, ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. 1 യോഹന്നാൻ 5:4
@mathewjoseph94728 күн бұрын
Praise the lord May God bless you very richly Amen
@WRTodayMalayalam28 күн бұрын
അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. കൊലൊസ്സ്യർ 3:13, 14 വളരെ നന്ദി, പ്രോഗ്രാം തുടർന്നും കാണുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@lourdsybobby496228 күн бұрын
Thanking Jesus that HE set me free from.slave market by paying the price of HIS Blood.
എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”. എബ്രായർ 10:38 പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@Dhruvesh53828 күн бұрын
❤ May this MSG, a blessing to all listeners🙏
@WRTodayMalayalam28 күн бұрын
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; സദൃശ്യവാക്യങ്ങൾ 3:5, 6 പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@சத்தியமேவிடுதலைஅ.டேவிட்மதுரை28 күн бұрын
Childrens day Congratulations all childrens Jesus bless you all childrens amen
@WRTodayMalayalam28 күн бұрын
പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. 1 യോഹന്നാൻ 4:11 വളരെ നന്ദി, പ്രോഗ്രാം തുടർന്നും കാണുക ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക
@salinijoysalinijoy397928 күн бұрын
Thank you sir
@WRTodayMalayalam28 күн бұрын
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. റോമർ 5:1 ദൈവത്തിന് മഹത്വം..പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക