#TTB

  Рет қаралды 1,010

Word Resounds Today - Malayalam

Word Resounds Today - Malayalam

Күн бұрын

Пікірлер: 24
@PadhminiSneham
@PadhminiSneham 7 күн бұрын
ആമേൻ സ്തോത്രം 🙏 ദൈവവചനം അനുസരിച്ച് ഓരോ ദിവസവും മുന്നോട്ടുപോകാൻ സഹായിക്കണമേ ആമേൻ 🙏🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. 1 യോഹന്നാൻ 4:18 വളരെ നന്ദി, പ്രോഗ്രാം തുടർന്നും കാണുക ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക
@mathewjoseph947
@mathewjoseph947 7 күн бұрын
Praise the lord May God bless you very richly Amen
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു. യോഹന്നാൻ 14:27 ദൈവം അനുഗ്രഹിക്കട്ടെ, സ്തോത്രം സ്തോത്രം. ആമേൻ
@சத்தியமேவிடுதலைஅ.டேவிட்மதுரை
@சத்தியமேவிடுதலைஅ.டேவிட்மதுரை 7 күн бұрын
என் ஆண்டவரே ஸ்தோத்திரம் நன்றி ஆமென்🙏🙏🙏
@shalinivj4274
@shalinivj4274 7 күн бұрын
Praise the Lord Amen 🙏🏻🙏🏻❤
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും. സദൃശ്യവാക്യങ്ങൾ 29:25 ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ
@shylajose5148
@shylajose5148 6 күн бұрын
Amen.. sthothram 🙏🙏🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും. സങ്കീർത്തനങ്ങൾ 119:46 വളരെ നന്ദി, പ്രോഗ്രാം തുടർന്നും കാണുക ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക
@sujashaji762
@sujashaji762 7 күн бұрын
Hallelujah Praise our Lord Jesus Christ
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു. യേഹേസ്കേൽ 3:9 ദൈവം അനുഗ്രഹിക്കട്ടെ, സ്തോത്രം സ്തോത്രം. ആമേൻ
@user-ot4bi5gc6h
@user-ot4bi5gc6h 7 күн бұрын
അപ്പാ വചനം പ്രസംഗിക്കുന്ന അങ്ങയുടെ ദാസന്മാരെ ബലപ്പെടുത്തണേ ❤
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും. സദൃശ്യവാക്യങ്ങൾ 1:33 ദൈവനാമത്തിനു മഹത്വം
@rosapaul2246
@rosapaul2246 7 күн бұрын
Praise the LORD Amen ❤
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. മത്തായി 5:16 ആമേൻ, ദൈവത്തിന് മഹത്വം..പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@MaryAntony-y9h
@MaryAntony-y9h 6 күн бұрын
Amen 🙏 🙏
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. മത്തായി 5:14, 15 ദൈവത്തിന് സ്തുതി...പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@theseedisonthegoodsoil1324
@theseedisonthegoodsoil1324 6 күн бұрын
Touching!
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. റോമർ 1:16 ദൈവനാമത്തിനു മഹത്വം
@salinijoysalinijoy3979
@salinijoysalinijoy3979 7 күн бұрын
Thank you sir
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. പത്രൊസ്1 2:12 സ്വർഗത്തിലെ ദൈവം താങ്കളെ സഹായിക്കട്ടെ ആമേൻ
@Dhruvesh538
@Dhruvesh538 7 күн бұрын
halle🙌elluyya
@WRTodayMalayalam
@WRTodayMalayalam 5 күн бұрын
റോമർ 6:11-13 പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. യോഹന്നാൻ 8:36 പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 43 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 263 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,8 МЛН
#319. സ്വർഗത്തിൽ 3 ദൈവങ്ങൾ ഉണ്ടോ
25:15
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 7 М.
Audio bible book of EPHESIANS malayalam | എഫെസ്യർ
25:47
GLOBAL CHRISTIANS
Рет қаралды 50 М.
Audio bible book of DANIEL malayalam | ദാനിയേൽ
1:38:46
GLOBAL CHRISTIANS
Рет қаралды 44 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 36 МЛН