ആമേൻ സ്തോത്രം 🙏ദയയും മനസ്സലിവും 🙏ഉള്ളവരായിരിക്കുവാൻ ഉള്ള കൃപനൽകണമേ 🙏🙏🙏
@WRTodayMalayalam4 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. മത്തായി 7:7
@mathewjoseph9476 күн бұрын
Praise the lord May God bless you very richly Amen
@WRTodayMalayalam4 күн бұрын
വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും. യിരേമ്യാവു 33:3
@Shaly-oz4pk2 күн бұрын
Praise the Lord Jesus Christ 😍❤️🙏
@சத்தியமேவிடுதலைஅ.டேவிட்மதுரை6 күн бұрын
அப்பா பிதாவே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
@shylajose51486 күн бұрын
Amen.. hallelujah 🙏 🙏🙏
@WRTodayMalayalam4 күн бұрын
ആമേൻ ....ദൈവത്തിനു മഹത്വം. ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; സങ്കീർത്തനങ്ങൾ 66:18, 19
@user-ot4bi5gc6h6 күн бұрын
ദൈവത്തിനു മഹത്വം ❤ആമേൻ
@WRTodayMalayalam4 күн бұрын
പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക. നിങ്ങൾ എന്നെ അന്വെഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. യിരേമ്യാവു 29:13
@sujashaji7626 күн бұрын
Praise our Lord Jesus Christ 🙏
@WRTodayMalayalam4 күн бұрын
ഞങ്ങൾ ചെയ്യുന്ന സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രാർഥിക്കുക. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. എബ്രായർ 4:16
@MaryAntony-y9h5 күн бұрын
Amen 🙏 🙏
@WRTodayMalayalam4 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. എബ്രായർ 7:25
@ThulasiR-h7b6 күн бұрын
Sthotharm. Sthotharm amen. Amen🙏🙏🙋🙋🙋🙏🙏🙏🙋🙋🙋🙏🙏🙏🙋🙋🙋🙋
@WRTodayMalayalam4 күн бұрын
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ. അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. യെശയ്യാ 65:24
@salinijoysalinijoy39796 күн бұрын
Thank you sir
@WRTodayMalayalam4 күн бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മർക്കൊസ് 11:24
@shalinivj42746 күн бұрын
🙏🏻🙏🏻
@WRTodayMalayalam4 күн бұрын
ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും. 1 യോഹന്നാൻ 3:22