അന്തത്തിൽ പിടിച്ചു കേറി ലേ 😆😆. Shafe ചീത്ത പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു 😆😆😆😊
@asrafaliasrafali2193 Жыл бұрын
പാവം ണ്ട് ട്ടോ ഇങ്ങനെ ഒന്നും ചെയ്യല്ലേ കാണാൻ വയ്യ എനിക്ക് ഭയങ്കര സ്സങ്കടമായി ഈ പ്രാങ്കിനു തിരിച്ചും കൊടുക്കണം ഷമി
@vishnummohan3443 ай бұрын
കഷ്ടം
@muhammedalimuhammedali812910 күн бұрын
Uyvuyy Yuyyy❤67 ki ❤😂🎉😢😮😅 16:36 by by by By @@vishnummohan344
@babayaga6971 Жыл бұрын
ഷമിനെ നല്ല സന്ദോഷത്തോടെ നോക്കി ഹൈറാക്കട്ടെ ആമീൻ
@StudioAlmahar6 ай бұрын
aameen
@abdulkareemkareem83322 ай бұрын
Aameen😢
@sumayyamuhammad373 Жыл бұрын
മുബാസിനിരിക്കട്ടെ ഇന്നത്തെ ലൈക് കൂട്ടുകാരന്റെ കുട്ടിയെ കെയർ ചെയ്യുന്ന നല്ലൊരു ഫ്രണ്ട് 👍🏻
@thasni9753 Жыл бұрын
ആ കുട്ടി ഇവരുടേത് അല്ലേ ചെറിയ പെൺകുഞ്
@kpkutty5565 Жыл бұрын
കൂട്ടുകാരന്ന് വീട്ടിന്നകത്തേക്ക് ഈ അവസ്ഥയിൽ അമിത സ്വാതന്ത്ര്യം നൽകുന്നത് ഉചിതമായി തോന്നുന്നില്ല.
@askarckasku8656 Жыл бұрын
@@kpkutty5565 👍👍
@baaaaaaaaazzzz Жыл бұрын
ഫോൺ പൊട്ടിയപ്പോ ഷഫീഖിന്റെ സൈക്കിളിന്ന് വീണ ചിരി 😂
@rinurinu8082 Жыл бұрын
😃😃
@Rabin-bi8rw Жыл бұрын
🤣🤣🤣🤣🤣
@mahamoodmohammedsali504410 ай бұрын
കൂട്ട് കാരന്റെ മുൻപിൽ തരം താഴ്ത്തി സംസാരിക്കരുത്.....
@dreamworld2575 Жыл бұрын
എല്ലാം സഹിച് നിക്കുന്ന മുബാസ് ആണ് pwoli 😂
@shamshadsafna8201 Жыл бұрын
Chirich chirich oru vayikk aaayikk😂masha allah padachon nalla barkathulla life tharatte❤️😍
@shifnikareem8895 Жыл бұрын
Athhaan
@jabirmohammed9475 Жыл бұрын
@@shamshadsafna8201😂
@rajasreekr8774 Жыл бұрын
Mubaz Sara evarude
@abidhanisar25346 ай бұрын
പാവമാണ് ഷെമിത ഷെമിതയെ ഇഷ്ടമുള്ളവർ ലൈക് അടി
@RafeenaKp-ge8mk5 ай бұрын
🌹
@ShihabCP-qj7lg5 ай бұрын
🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ 🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
@KayarunisaKayaru5 ай бұрын
qq
@shierlythomas61035 ай бұрын
പാവം ഷെമി. ഇനി ഇങ്ങനെ വേണ്ട
@rocksvlog697 Жыл бұрын
പലതരം പ്രാങ്ക് കണ്ടീന് ഇത് കുറച്ചു ഓവറാ ബ്രോ എനിക് തന്നെ ചമ്മൽ വന്നു ബ്രോ നിങ്ങളുടെ വൈഫ് ഒരുപാട് ശമയുള്ള മോളാണ് നാഥൻ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ ഇനി ഇത് പോലെ പ്രാങ്ക് വേണ്ട ❤❤❤❤🔥🔥
@shabanurisminshabanurismin4505 Жыл бұрын
തല്ലിന്റെ അവസാനം ഫോൺ എറിഞ്ഞാലേ സമാധാനം ഉള്ളു 😂.. എന്തായാലും അടിപൊളി ആയിട്ടുണ്ട് ♥️
Video ഒക്കെ അടിപൊളിയായി... But ഒരിക്കലും കാര്യമായാലും കളി ആയാലും ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ തരം താഴത്തരുദ്.അത് അവരുടെ മനസ്സിൽ ഉണ്ടാകുന്ന ആഘാതം പറഞ്ഞറിയിക്കാൻ കഴിയില്ല.... Badhathil .വിള്ളൽ തന്നെ വീഴും...
@safooramohammed3928 Жыл бұрын
ഭാര്യയും ഭർത്താവ് ദേഷ്യത്തിൽ ആകുമ്പോ കുറച്ചു താഴ്ന്ന് കൊടുക്കണം പിന്നെയും പിന്നെയും തരുതല പറയാണ്ടിരിനുകുടെ
@nassaralichery Жыл бұрын
@@safooramohammed3928 👍🏼
@BalkkisHameed5 ай бұрын
@@safooramohammed3928, 1 ഇതെന്താ
@hameedk7520 Жыл бұрын
പാവം. പാവം. ഇതിന്റെയൊക്കെ സ്വഭാവം അടുത്താൽ മനസ്സിലാവും 🤭🤭🤭
ഇക്കാന്റെ സൗണ്ട് ഒന്ന് കനം കൂടിയാൽ മുഖം വാടുന്ന ഞാൻ 😂 നെഞ്ചിനുള്ളിൽ വല്ലാത്ത വേദന തോന്നും ,shemitha യുടെ പിടിച്ചുനിൽക്കൽ കണ്ടപ്പോൾ അത്ഭുതം തോന്നി
@priyawarrier3160 Жыл бұрын
കഷ്ടം
@hasna2065 Жыл бұрын
Mee too
@re.orgo_amz11 ай бұрын
ന്റെ മോനെ....... 🙄ഷെമി എന്ത് സീനാക്കി എന്നു......... അതൊക്കൊരു സീനാണോ 😂, she is very good and poor.......വേറാരെലും ആണെങ്കിൽ അത് നിന്റെ അവസാന യാത്ര ആവും 😂😂😂😂😂😂😂
@Handycraft0203 Жыл бұрын
Mattullavarude munnil Vech wifine ingne vayakk parayanda 😂 ath athra nallathalla prank aanekilum aah oru nerathe feelings💔
@nihalashihab7988 Жыл бұрын
നിങ്ങളുടെ വിജയം നിങ്ങളുടെ വൈഫ് ആണ്
@mg6yt738 Жыл бұрын
എന്തിന്റെ പേരിലായാലും wifine കൂട്ടുകാരന്റെ മുമ്പിൽ വെച്ച് അപമാനിക്കുന്നത്
@irshadshamna8867 Жыл бұрын
Avr 3 perum athrka frnds alle😊
@rashidnp8904 Жыл бұрын
🤣🤣🤣
@sanusalu5367 Жыл бұрын
ഷമി താത്താടെ മറ്റു മക്കൾ എവിടെ യാ
@ayishasalam7005 Жыл бұрын
Prank elledo athumathralla olh 3 allum nalla katta frndsa
@rashidnp8904 Жыл бұрын
😮
@safeershahanas Жыл бұрын
ഇത്താക്ക് നല്ല ക്ഷമണ്ട് എത്ര ചീത്ത പറഞ്ഞാലും മിണ്ടാൻ പോവുന്നുണ്ട്
ഇങ്ങനത്തെ prank വേണ്ട...😢 നല്ല വിഷമായി കണ്ടപ്പോൾ ......ആളുകളെ വിഷമിപ്പിക്കരുത് ....
@fathimamehna8124 күн бұрын
എനിക്കും
@Kabeer-zk4mn10 ай бұрын
പാവം താത്ത മറ്റുള്ളവരുടെ മുമ്പിൽ വെച് സ്വന്ദം ഭാര്യയെ ചവിട്ടി തേ കരുദ്
@nithyajoseph3010 Жыл бұрын
ഇതുപോലെ പ്രാങ്കോളി ആയിരിക്കരുതേ എന്റെ കെട്ടിയോൻ എന്ന പ്രാർത്ഥന മാത്രം.. എന്റെ ലൈഫ് യൂട്യൂബ് ഇൻസ്റ്റ നക്കരുതേ ദൈവമെ 🤓
@Sabr895 Жыл бұрын
😂😂😂😂
@sibilaminnu2241 Жыл бұрын
👍
@apz_________ Жыл бұрын
🤣
@shakkirshakkir2782 Жыл бұрын
ഈ യൂട്യൂബ്. ഇൻസ്റ്റ ഒന്നും ഉപയിഗിക്കുന്നില്ലേ?
@nithyajoseph3010 Жыл бұрын
@@shakkirshakkir2782 ഉണ്ടല്ലോ പക്ഷേ എന്നെ ഇതുപോലെ പ്രാങ്ക് ചെയ്യുന്ന husband വേണ്ടന്നല്ലേ പറഞ്ഞെ... സോഷ്യൽ മീഡിയയിൽ ലൈഫ് waste ആക്കാൻ ഇഷ്ടമില്ല
@musthafamuthu5511 Жыл бұрын
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഞാൻ ഒരുപാട് ചിരിച്ചു നിങ്ങളുടെ ബ്ലോഗ് കണ്ടിട്ട്
@ameenasafeer49 Жыл бұрын
shami itha so cute samsaram so sweet 😘😘😘
@muslihameen6761 Жыл бұрын
Shemithante kukkingum ആയിശുവിന്റെ day വീഡിയോ ചെയ്യൂൂ
@abdulgafoor_edappal667 Жыл бұрын
ഷമിക്ക് ചോയ്ക്കാനും പറയാനും ആൾ ഇല്ലാ എന്ന് വിചാരിക്കണ്ട ട്ടാ 😃
@muhsinamuhsina513 Жыл бұрын
ഫോൺ പൊട്ടിയപ്പോൾ സമാദാനം മായല്ലോ 😂 ഇക്കാ
@faizaneseer4068 Жыл бұрын
PaVAm shemithhaa video kandu sangadaayipoyyii ennalum lastilte aa phone eriyal polichuuu 😂😂😂shefikante kili poyed pole ind kansitt😂😂😂
@lubnaanwar3465 Жыл бұрын
കഴിഞ്ഞ പ്രാങ്ക് video കണ്ട് അത്ഭുതപെട്ടു ഇങ്ങനെ husbandine തല്ലുമോ 🤔🤔നല്ല വിശ്വാസം ആണല്ലോ wifen 😄
@nibilanibila2771 Жыл бұрын
Ath sheriya avihithamulla bharthakkanmare adikkaruth Avark valla juice or kashayam kodukkua vendath Pinne ee lokhath aareyado viswasikkan pattunne Angottu ingottum chathikkan dha nammal thondikkondirikkunna ee fonundallo Athullidatholam kaalam iniyarkkum aareyum viswasikkanakilla
@aroorsaleem6503 Жыл бұрын
athokke avare kaaryam alle
@nsalisworld18246 ай бұрын
0:08 ingett neengiyirikk..sthalillaa...athu super aayinee😂😂😂😂👍
@nahmae4909 Жыл бұрын
ഞങ്ങളെ ഷമീത്തക്ക് ഇങ്ങനെ പണി കൊടുക്കരുത് ഞങ്ങൾ ഫാൻസ് ഇത് സഹിക്കൂല കേട്ടോ ഷെഫീ😂😂
@subu76256 ай бұрын
പാവം ഒരാളുടെ മുന്നിൽ വെച്ച 😢
@ShihabCP-qj7lg5 ай бұрын
🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ 🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
@safamarwa1699 Жыл бұрын
നോക്ക് ആയിശു വെറുതെ ചീത്ത പറയുന്നത് 😂😂😂😂പാവം ന്റെ ഷെമി സിസ്..... എന്തൊരിഷ്ട ഈ മുത്തിനെ 😍😍😍
@shoukathali3067 Жыл бұрын
സത്യം എന്ത് രസ സംസാരം നിഷ്കളങ്കമായ സംസാരം 😍😍😍😍
@shazainnu-xn4lo Жыл бұрын
രണ്ടാളും തോൽക്കാൻ തയ്യാറല്ല എന്ന് മനസ്സിലായി തനി നിറം പുറത്ത് വന്നു
@safooramohammed3928 Жыл бұрын
ഇത് അധിക കാലം പോവില്ല ആദ്യത്തിൽ 2കുട്ടി ഇത് 1ൽ മതിയാവും
@nusrinfarhath5718 Жыл бұрын
പാവം ഷെമിത കൊറേ ചിരിച്ചു 😂😂😂😂ഫോൺ എറിയും എന്ന് തീരെ കരുതി യില്ല ലെ ഷഫീ... 😅😅😅തിരിച്ചു ഒരു പ്രാങ്കു പ്രദീക്ഷിക്കുന്നു 😌😌
@fathimathnisha8030 Жыл бұрын
പ്രാങ്ക് വേണ്ട
@akbarali882 ай бұрын
നാടകമാണെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലേ 🤦♂️🤣🤣
@Aiswarysaisu6 ай бұрын
ഒന്നര വയസ്സിലെ കേട്ട് പഠിക്കട്ടെ അത് പൊളിച്ചു 😍👌
@RedRose-ib6ke Жыл бұрын
ഞാനും ഫസ്റ്റ് ടൈം ആണ്.. പക്ഷെ എല്ലാ വീഡിയോസും കണ്ടിരിക്കാൻ തോന്നി പോയി..ഒരുപാട് ഇഷ്ടം ആയി രണ്ടു പേരെയും...❤️😊👍🏻
ഞാനും വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ആയിരുന്നു,ഇപ്പൊ ഇല്ല
@babypk123 Жыл бұрын
ഞങ്ങളൊക്കെ അങ്ങിനെ എറിഞ്ഞാൽ പിന്നെ പറയണ്ട
@brandcircle7468 Жыл бұрын
ആ ഇത്തയെ വെറുതെ വിഷമിപ്പിച്ചു ഒരാളുടെ മുന്നിലിട്ട് ചൂടാവുമ്പോൾ കൂടുതൽ ഫീൽ ആവും
@hasnahsn2216 Жыл бұрын
Paavam shemitha🙁...... Love youu shemithaa
@Mubeena-gj7yvАй бұрын
ഇവർ ശെരിക്കും ഇങ്ങനെയാണ്. ഇപ്പൊ മനസിലായി😂
@shafeena7676 Жыл бұрын
Athu👌എന്തായാലും നന്നായി ഷെഫി ചമ്മി 🤣🤣🤣🤣
@IsmailChariyappu-gz6kw10 ай бұрын
ഇത് എന്റെ വെള്ളം ആണ് ഇങ്ങോട്ട് താ അത് 🤣🤣🤣ഷെമി
@Hima1233himaappu Жыл бұрын
ഞാൻ നിങ്ങളെ വീഡിയോ കണ്ടതിൽ വെച്ച് ഒരു കാര്യം എനിക്ക് മനസ്സിലായി എപ്പോഴും കൂടെ ഉണ്ടാവണം ഫ്രണ്ട് ഏറ്റവും നല്ലൊരു ആളാ അത് ഞാൻ നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഏറ്റവും മനസ്സിലാക്കിയ കാര്യം ഒരു സുഹൃത്ത് പോലും വേറൊരു കുടുംബത്തിനുവേണ്ടി ഇങ്ങനെ സ്നേഹിക്കുന്ന ഞാൻ കണ്ടിട്ടില്ല ❤
എന്ത് സൂക്ഷമതയാ ഇവളിലും ഇവനിലും ഉള്ളത് ..... സമ്പൂർണ പരാജയം ഇവരുടെ ജീവിതം .... ഇതിലും വലിയ റീൽ മുമ്പ് കണ്ടതാ ഒരാൾ കുഴിമാടത്തിലും മറ്റേയാൾ ജയിൽ ആണ് എന്ന് തോനുന്നു ....
@sumayyasumi346 Жыл бұрын
Ethil palathum manasilaavathe vedio full kaanuna njan
@Bai6826 ай бұрын
അംബാനെ ശ്രധിക് ഇനി ഷമ്മിത്താനെ പ്രാങ്ക് ചെയ്താൽ അടി പാർസൽ ആയി തരും ഷെഫി ❤
🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ 🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
❤❤❤❤super videos innu thanne nigle full videos nokunnude
@Pkdylmdr Жыл бұрын
ആ ഫോൺ എറിയാനായിട്ട് കൊണ്ടോന്നല്ലേ? 🤣🤣🤣🤣
@ctsshameer9390 Жыл бұрын
Yes എനിക്കും തോന്നി
@sulfikarsulfi1396 Жыл бұрын
Some planing.....
@fathimafathi2014 Жыл бұрын
Crrct
@jaleela33 Жыл бұрын
@Mufeeda Muheen എവിടെ vekkathath
@ershadkk2311 Жыл бұрын
ഓൾഡ് ഫോൺ
@teammarco23893 ай бұрын
Mubaase ninne njan sammadi chu 😂😂😂😂😂
@shahana_azwa Жыл бұрын
ഇത്തനെ ഇങ്ങനെ പ്രാങ്ക് ചെയ്യരുതേ 🥺 തമാശ ആണേലും ഇയാൾ പറയുന്നത് okke മനസ്സിൽ കിടക്കും. അതും കൂട്ടുകാരന്റെ മുന്നിൽ വെച്ച് ഭാര്യയെ ഇങ്ങനെ പറയരുത് അത് പ്രാങ്ക് ആണേൽ കൂടി അവളുടെ ഉള്ളൊന്നു പിടയും.
@sherinaharis6344 Жыл бұрын
Love u shamitha
@Mishhableo Жыл бұрын
14:59 😂😂😂case oyvaakk
@jjbbnhh Жыл бұрын
ഇത്താത്തക്ക് oru i phone vagi kodk bro🥰
@ibruzanu6098 Жыл бұрын
ഫോൺ പൊട്ടിച്ച ശേഷം എന്താണ്ടായെന്ന് കണ്ടില്ല 😂😂 cutt😍
@jinunilunifu6 ай бұрын
അതും കൂടി വിട് അനക് അങ്ങെനെ മാണം 🤣🤣
@ayrish886 Жыл бұрын
പാവം shemitha ഞൻ ഒക്കെ ആണെങ്കിൽ eppalo thattitherippichene😌🤣😜
It was too much for her ...She tolerated a lot ❤❤❤
@shahana_azwa Жыл бұрын
അതൊന്നു ഫോണിൽ കളിച്ചോട്ടെ ഒരു thoyram ഇല്ലേ samitha😅🙆🏻♀️🙆🏻♀️
@shahana_azwa Жыл бұрын
അത് നന്നായി പുതിയ ഫോൺ vedichodk athin
@malappurambabysworld3258 Жыл бұрын
Nnalum shamine ചീത്ത പറഞ്ഞു ലേ 😡ഷമി തിരിച്ചും കൊടുക്കേ 😂❤
@arakkalabu9276 Жыл бұрын
ഇത്താത്തക്ക് ഒരു പുതിയ ഫോൺ മേടിച്ചത് സർപ്രൈസ് കൊടുക്കാമോ❤️❤️
@dhevadhaaru7236 Жыл бұрын
Alla Pinnay...ethraya kshamika...ipo shefik paniyayi😆😆😆👏🏻👏🏻👏🏻👏🏻👏🏻
@shakeelasalimsalim1627 Жыл бұрын
Oru jeevidam koduthathinte ahangaram
@arifapazeri5239 Жыл бұрын
Orupaad ishtama ningale 🥰
@Noonuscrazyworld Жыл бұрын
Shemi polich🎉🎉🎉 ethre vechitta kshamikkal
@kamarudheenkuttipuram3343 Жыл бұрын
ആ പാവത്തിനേ അന്തം ഇല്ലാത്തവളാകല്ലേ😂
@unnimayathilakan5860 Жыл бұрын
കളി ശെരിക്കും കാര്യമായി 🤣🤣🤣😂😂😂
@ayishaaysha6638 Жыл бұрын
ലേശൊക്കാ അത് വേണം ഇത്താ :എന്തേതു... 😂😂😂😂
@mhdthoufeek Жыл бұрын
Paavam shemithaa
@safamarwa1699 Жыл бұрын
ആ ക്ഷമ അല്ല മറ്റേ ക്ഷമ 😂😂😂ഷെമിയെ ചിരിച്ചു മതിയായി 😂😂😂
@celebritysmedia1m405 Жыл бұрын
ഷെമിടെ ഫോൺ അതല്ലല്ലോ..മുമ്പ് ഉള്ള വീഡിയോസിൽ ഷെമിടെ ഫോൺ വേറെ ആണലോ.( especialy day in my life vlog) ഇത് കണ്ടാൽ തന്നെ അറിയാലോ പഴയ എദോ കംപ്ലയിന്റ് ഫോൺ ആണെന്ന് 🤷♀️anyway prank കുഴപ്പല്ല 🤷♀️
@dr-wv3nc Жыл бұрын
ഇന്നാലും ഷമിത്ത ഇങ്ങൾ കുട്ടിക്ക് മിട്ടായി കൊടുകുമ്പോൾ ആ പ്ലയിറ്റിൽ ഇട്ടു കൊടുകണമായിരുന്നു ആ ടേബിൾ പുറത്താലെ വൃത്തിആകൽ പോലും ഉണ്ടാവില്ല ചെറിയ കുട്ടി അല്ലെ ശ്രദ്ധിക്കണം But മുബാസ് അവസാനം ഇട്ടു കൊടുത്തു പിനെ വീഡിയോ അടിപൊളി ആയിരുന്നുകെട്ടോ