ഇങ്ങനെ ഒരു വിവാഹത്തിന് സമ്മതിച്ച shefiyude ഉമ്മയുടെയും ഉമ്മയുടെയും നല്ല മനസ്
@rukhiyacm49362 күн бұрын
ഷമിക്കും ഷഫിക്കും അവാർഡുണ്ട്. ഇത്രയും കാലം യാതൊരു മാറ്റവും ഇല്ലാതെ ജീവിച്ചില്ലേ. ഇനിയും അങ്ങിനെ തന്നെ കഴിയുക. പറഞ്ഞു കേട്ടിടത്തോളം ഷഫിയുടെ ഉമ്മയും ഉപ്പയും നല്ല മാതാപിതാക്കളാണ്. അവർക്ക് ജനിച്ച മകനായതുകൊണ്ടാവും ഷഫിക്ക് നല്ല സ്വഭാവം ഉണ്ടായത്. സ്നേഹവും ദയയും ഉള്ള നല്ല ഭർത്താവാണ് ഷഫി.❤
@BinduPK-p7k2 күн бұрын
നിങ്ങളെ എന്തിനാ ആളുകൾ കുറ്റം പറയുന്നേ, ആർക്കും ഒരു ശല്യം ഇല്ലാതെ വളരെ സന്തോഷം ആയിട്ട് നിങ്ങളുടെ കാര്യം നോക്കി നിങ്ങൾ രണ്ടാളും ജീവിക്കുന്നു, രണ്ടു പേരും ഈ സ്നേഹം എന്നും ഉണ്ടായിരിക്കണം. നിങ്ങൾ രണ്ടുപേരും വളരെ പാവങ്ങൾ ആണ്. രണ്ടു പേരെയും ആയിശു മോളെയുംകുഞ്ഞു വാവയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️ പ്രാർത്ഥിക്കുന്നു....
@SabiraPk-jc8yg2 күн бұрын
Njan innale noki noki madurhu video varanjit
@RasJ-h5e2 күн бұрын
സത്യം
@sheenastany3913Күн бұрын
ആരു പറഞ്ഞു ശല്യം അല്ലെന്നു, ഈ തള്ളേടെ ആദ്യത്തെ കേട്ടിലെ മക്കൾ, അവരുടെ അവസ്ഥ, നാണം കേട്ടിട്ട് എങ്ങനെ മനുഷ്യരുടെ മുഖത്ത് നോക്കും.
@BinduPK-p7kКүн бұрын
@@sheenastany3913 തള്ള അല്ല, അവർ നല്ല അടക്കവും ഒതുക്കവും ഉള്ള നല്ലൊരു കഴിവുള്ള ലേഡി തന്നെ യാണ്. ആദ്യത്തെ കെട്ടെന്നല്ല, എത്രാമത്തെ കെട്ടായാലും, മക്കൾ ആയാലും എത്ര വലിയ അടയും ചക്കരയും ആയിട്ടുള്ളവർ ആയിരുന്നാലും ഓരോരുത്തരും അവനൊന്റെ കാര്യം എന്നാവുമ്പോൾ മൂട്ടിലെ പൊടിയും തട്ടി അങ്ങ് പോവും, ആ സ്ത്രീ അവരെ പൊന്നു പോലെ സ്നേഹിക്കും എന്നുറപ്പുള്ള ഒരു ആണൊരുത്തന്റെ കൂടെ ഹാപ്പി ആയി ജീവിക്കുന്നു. മനുഷ്യർ എപ്പോഴും സന്തോഷം തന്നെ യാണ് ആഗ്രഹിക്കുന്നത്. അല്ലാതെ മക്കളുടെയും മരുമക്കളുടെയും വേലക്കാരി ആയി ഒരു ജന്മം മുഴുവൻ എന്തിന് അവർ ദുരിദപ്പെടണം. ഷെഫിയും, ഷെമിയും, അവർ ഹാപ്പി ആയി ജീവിക്കട്ടെ. ♥️♥️♥️ പിന്നെ അസൂയക്കും കുശുമ്പിനും ഈ നിമിഷം വരെ ഒരിടത്തും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഷെഫി, ഷെമി, നിങ്ങൾക്ക് എല്ലാ വിധ പ്രാർഥനകളും, നേരുന്നു.♥️♥️♥️♥️♥️♥️ Happy new year ♥️♥️♥️♥️♥️♥️.....
@shahidapi9354Күн бұрын
@@sheenastany3913നിങ്ങളെ പോലുള്ളവരുടെ കമന്റ്‌കൾ ആണ് അവർക്ക് നാണക്കേട്.
@RaihanathPP-xp9xf2 күн бұрын
നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള സംസാരം എനിക്ക് നല്ല ഇഷ്ട്ടാട്ടോ അള്ളാഹു നിങ്ങളെ അനുഗ്രഹക്കട്ടെ ആമീൻ നിങ്ങക്ക് രണ്ട് പേർക്കും ❤❤❤❤❤
@KhairuK-f3i15 сағат бұрын
❤
@raseenabava59302 күн бұрын
Happy new year ❤❤❤
@HinuHanan-r8t21 сағат бұрын
Shafi നല്ലൊരു മനസ്സിന്റെ udamayanu മരണം വരെ അങ്ങനെ തന്നെ യാവട്ടെ
Hi nigale sooparaane aishutiiii eavidee nigale maranam vareee sathoshathodee jeevikuga❤ happy aayirikka 😊love ur fam😊
@yovlog408626 минут бұрын
Shefi nalla thinking man ❤
@voiceofshahban9490Күн бұрын
നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ്, ഒരു സുഖത്തിനു ഒരു ദുഃഖം ഉണ്ടാകും അതാണ് ജീവിതം
@sajnasiyad747013 сағат бұрын
രണ്ടാളെo ഒരുപാട് ഇഷ്ട ❤❤ഷെമിക്ക് ആരോഗ്യo ഉള്ള ഒരു കുഞ്ഞിനെ കൊടുക്കട്ട🤲🏻🤲🏻🤲🏻
@SakeenaVk-yc9th2 күн бұрын
നിങൾ ഓക്കേ സന്തോഷം ഇല്ല എന്ന് പറഞ്ഞാല് ഞങ്ങളൊക്കെ എന്ത് കാരണം എനിക്ക് നിങ്ങളെ കാണുമ്പോൾ നല്ല സന്തോഷം കാണുന്നു കാരണം ഈ വിവാഹത്തിൽ നിങ്കക് കിട്ടുന്ന പകുതിയും ആർക്കും ഇപ്പൊൾ ഇല്ല എനിയും agene പോട്ടെ
@afsalk8077Күн бұрын
M me U
@vijipramod65012 күн бұрын
Happy new year all 🎉നിങ്ങളുടെ എല്ലാ വിധ ആഗ്രഹങ്ങളും സഫലമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
@KhairuK-f3i15 сағат бұрын
ആമീൻ
@sujathas2419Күн бұрын
നമ്മൾ മറ്റൊരാളെ ജീവിക്കാൻ അവസരം കൊടുക്കുക അവർ സന്തോഷം ആയിട്ട് ജീവിക്കട്ടെ ❤❤❤❤
നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഷെമിന് പ്രത്യേകിച്ചും കളങ്കമില്ലാത്ത ഒരു മനസ്സാണ് വയസ്സിലും ഒന്നുമല്ല കാര്യം സ്നേഹത്തിലാണ് കാര്യം ഷെഫി പ്ലെയിനിംഗ് ഒക്കെ നടക്കട്ടെ ഷെ ഫി കല്യാണം ഒന്നും വേണ്ട ഷെ ഫി ഞാനൊരു വീടാവാൻ വേണ്ടി 28 വർഷമായി കാത്തിരിക്കുന്നു എന്നെങ്കിലും ഒരിക്കൽ ഉണ്ടാവുന്ന ഉള്ള പ്രതീക്ഷയി ദുഹ യിൽ ഉൾപ്പെടുത്തണം
@shahulhameedpkshahulhameed4194Күн бұрын
സെഫി ഉമ്മാനി ഉപ്പാനി പറ്റി പറഞ്ഞപ്പോൾ നിന്റെ കണ്ണുനിറഞ്ഞു അല്ലേ