ഞങ്ങളുടെ നിക്കാഹ് ദിവസം 🥰

  Рет қаралды 379,979

T T FAMILY

T T FAMILY

23 күн бұрын

Пікірлер: 888
@molychermolycher6141
@molychermolycher6141 21 күн бұрын
Hi hello inn ente birthday ann onn wish cheyyamo and pin me 📌 📍 🧷 pinne wish cheyyan marakkalle😢😢
@Sharmiszedsvlog
@Sharmiszedsvlog 21 күн бұрын
Happy brthday
@Captain-tl1wt
@Captain-tl1wt 21 күн бұрын
Birthday not achievement first emi pay
@RinshanasherinMinnu
@RinshanasherinMinnu 21 күн бұрын
Happy Birthday 🎉
@hamnanazar4196
@hamnanazar4196 21 күн бұрын
Happy Birthday 🎉
@vallivamika605
@vallivamika605 21 күн бұрын
അത് ഏത് ചെറ്റയാണ് അങ്ങനെ പറഞ്ഞത്...... ആ പറഞ്ഞവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യങ്ങൾ ആവും... ഷെമി ന്റെ മറുപടി supper❤
@Kadeeja-ds1zu
@Kadeeja-ds1zu 20 күн бұрын
മരണം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒന്നിച്ചു ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲
@renu6442
@renu6442 21 күн бұрын
Sooper ആയിമുന്നോട്ടുപോകു എന്നുംദൈവംകൂടെയുണ്ടാകും❤❤
@FousiyaA-yd5ku
@FousiyaA-yd5ku 21 күн бұрын
Mashaallah ningalay enykk bayankarishttam❤❤❤❤❤❤
@ancyanto9838
@ancyanto9838 21 күн бұрын
Happy married life, happy ആയി മുന്നോട്ട് പോകുക. God bless
@bijishiji9159
@bijishiji9159 21 күн бұрын
രണ്ടാളെയും ഒത്തിരി eshtanto ❤❤
@jouharajouha5081
@jouharajouha5081 20 күн бұрын
Masha Allah adipoli family
@mujeebpm1199
@mujeebpm1199 21 күн бұрын
മുത്തേ നിങ്ങൾ പൊളിയാ
@annumohan9206
@annumohan9206 21 күн бұрын
Nala family anu.othiri ishtom.❤❤❤
@user-ls3pq1qr4q
@user-ls3pq1qr4q 21 күн бұрын
🎉😢🎉🎉🎉😮😮😮😅😅😅❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤
@fathimasuhara4782
@fathimasuhara4782 21 күн бұрын
Mashallha super jodikkal anh❤❤❤❤
@jayasrip591
@jayasrip591 21 күн бұрын
Eppo daily nighalude video kathirikkum ❤❤
@mahaboobalatheef8237
@mahaboobalatheef8237 21 күн бұрын
Ayshutti ❤❤❤❤🎉🎉🎉🎉
@BeemaShameer-ye3dg
@BeemaShameer-ye3dg 21 күн бұрын
❤ padachon anugrahikkatte ❤❤❤
@HajaraMh
@HajaraMh 21 күн бұрын
Aameen
@pathumapalam614
@pathumapalam614 17 күн бұрын
ആമീൻ അല്ലാഹു മരണം ഒരേ സന്തോഷത്തോടുള്ള ജീവിതം രണ്ടാൾക്കും നൽകട്ടെ
@user-jw2my3ri4x
@user-jw2my3ri4x 20 күн бұрын
Ma sha allah nalla kaaryam cheyyha nikah n mushaaf abaya ❤❤ adipoliaan
@mashithabeevi9472
@mashithabeevi9472 21 күн бұрын
❤favorite couples❤❤
@Motivation_mind32.
@Motivation_mind32. 21 күн бұрын
Ingal poliyaaa❤❤❤
@shaniyanani4734
@shaniyanani4734 21 күн бұрын
Masha allah nalla family
@abufathima3945
@abufathima3945 20 күн бұрын
Don't worry be happy 😊
@user-cj3mc7mz5b
@user-cj3mc7mz5b 21 күн бұрын
Shemi more beautiful ആയിട്ടുണ്ട് 🎉🎉🎉🎉🎉🎉
@ShaijaA-rx5qd
@ShaijaA-rx5qd 21 күн бұрын
🥰❤️❣️ഇഷ്ടം 👍🏻👍🏻
@SudheeshValayam
@SudheeshValayam 21 күн бұрын
ഷെഫിക്കും ഷെമിക്കും മുബാസിനും ഫുൾ സപ്പോർട്ട്❤❤❤❤❤ കുഞ്ഞുവാവക്കും❤❤❤
@shahilashilushazz2762
@shahilashilushazz2762 21 күн бұрын
Masha allah🥰Shemitha cute ayitund❤🥰
@neethinisreejith9698
@neethinisreejith9698 21 күн бұрын
Orupaad ishttam aanu ningale Randupereyum🥰🥰
@shanishhunter3386
@shanishhunter3386 21 күн бұрын
സൂപ്പർ❤❤
@ashmilmonurock4618
@ashmilmonurock4618 20 күн бұрын
ആര് എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടാ ഇവരെ 🥰ഒരു പാട് കാലം ഒരുമിച്ചു ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻
@laskovark253
@laskovark253 20 күн бұрын
എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ
@saifiyashihab388
@saifiyashihab388 20 күн бұрын
Ningale othiri ishttam
@user-hl4ks8tn6x
@user-hl4ks8tn6x 21 күн бұрын
Masha allah💚💚💚💚
@SujithVasu-nk9es
@SujithVasu-nk9es 21 күн бұрын
AL hamdhulillah 🤲🤲🤲Masha Allah.
@AjFAR532
@AjFAR532 20 күн бұрын
Padachavante theerumanam edhan,santhoshathode jeeviku❤
@faseelafasi7228
@faseelafasi7228 21 күн бұрын
Shefeye nee nalla snehamulla payyana shemide bagya ennum inghaneyavatte ❤️
@Mauni_007
@Mauni_007 12 күн бұрын
Fasee 🥰🥰🥰
@user-ml4md5mt1p
@user-ml4md5mt1p 21 күн бұрын
ഷെമിത സുന്ദരി ആണല്ലോ കാണാൻ ❤️❤️❤️❤️❤️
@dilshasworld6453
@dilshasworld6453 20 күн бұрын
നെഗറ്റീവ് Mind ചെയ്യണ്ട. എനിക്ക് തോന്നുന്നു അവർ മനപ്പൂർവം ടാർഗറ്റ് ചെയ്യുന്നതാണ് എന്ന്. ചിലപ്പോൾ നിങ്ങളോട് ഏതെങ്കിലും തരത്തിൽ ദേഷ്യം ഉള്ള ആളാവും. അല്ലാതെ വീഡിയോ കണ്ടിട്ട് ആരും ഇങ്ങനെ പറയില്ല കാരണം ഇത്ര അടുത്ത ഫ്രണ്ട് ആയിട്ടു പോലും ഒരു വീഡിയോയിലും മുബാസ് ഓവറാക്കി അടിത്തിടപെടുന്നത് കണ്ടിട്ടില്ല. മാന്നേഴ്സ് കീപ് ചെയ്യുന്നതായി കാണാം so പറയുന്നവൻ പറയട്ടെ. ഒരുപാട് പേർക് നിങ്ങളുടെ വീഡിയോs ഇഷ്ടമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പിന്നെ ഷെമിന്റ് റിപ്ലൈ soooooooper👍🏻
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 21 күн бұрын
Jeevidathil saddoshavum samadanavum aafiyathulla deergayouseum allhu nalgattay aameenyarabbalaalameen 🤲 nigaluday duhayil eppoyoum nammalay ulppayduthanay enikku nigalay bayaggara ishttanu 😍🥰😘
@risnarayees8949
@risnarayees8949 20 күн бұрын
I love shemi ❤ cute family
@sahlasahlap1561
@sahlasahlap1561 21 күн бұрын
ഷെഫിയുടെ ചിരി സൂപ്പർ, ഷെമി യും സൂപ്പർ ആ ണ് ട്ടോ
@Minhaj079
@Minhaj079 20 күн бұрын
😂😂😂
@haseenapareed6854
@haseenapareed6854 15 күн бұрын
ഇപ്പോഴത്തെ ചെറുപ്പകാർക് ഇതൊരു മാതൃക ആകട്ടെ. ധരാളം ചെറുപ്പക്കാർ ഇത് പോലെ മുന്നോട്ട് വന്ന് പ്രായമായ സ്ത്രീകൾക് ജീവിതം കൊടുക്കണം. കോൺഗ്രജുലേഷൻ.
@kl-10malappuram4
@kl-10malappuram4 13 күн бұрын
😅
@kl-10malappuram4
@kl-10malappuram4 13 күн бұрын
😅
@sumayya123
@sumayya123 13 күн бұрын
😂
@saibunnisa_kannur
@saibunnisa_kannur 9 күн бұрын
Ummamare kettanoo
@user-wg8mm1zt9e
@user-wg8mm1zt9e 21 күн бұрын
നാവിനു എല്ല്ലാത്തത് കൊണ്ട് ആർക്കും എന്തും വിളിച്ചു പറയാം അവർക്ക് അതു ജന്മനാ ൽ കിട്ടിയതാ പറയുന്നവർ പറയട്ടെ നിങ്ങൾ അതു ശ്രദ്ധി കണ്ട നിങ്ങൾ best family ആയി മുന്നോട്ടു പോവുക
@MissAsora
@MissAsora 20 күн бұрын
Masha allha
@nadaskitchen9076
@nadaskitchen9076 21 күн бұрын
Hi അസ്ലാ ലാ മുഅലൈക്കും നിങ്ങളുടെ ജിവിതം കാണുബോൾ നല്ല സന്തോഷം തോന്നുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആൺകുട്ടികൾ ആയ ഇങ്ങനെധൈര്യം വേണം അളുകൾ എന്തും പറയട്ടെ
@sanaaisha7406
@sanaaisha7406 21 күн бұрын
Mashallah ❤
@SubashSubash-dy7qt
@SubashSubash-dy7qt 21 күн бұрын
Hi super family
@AbithaSaali
@AbithaSaali 15 күн бұрын
Kothiyavnu..ningalude.snehamkanumbol........kurachunal..sangadangalayirunnello.koott....ini.happy.Aayi.santhoshathode.jeevikku...Allahuthowfeeqe.nalkette.Aameen 15:55
@mahaboobalatheef8237
@mahaboobalatheef8237 21 күн бұрын
Shemeee shefeeee santhoshamaayi munnott pokuuuu❤❤❤❤🎉🎉🎉🎉
@BhadraNS-n4l
@BhadraNS-n4l 21 күн бұрын
Hi I like your all vedios❤
@benvinbensen3999
@benvinbensen3999 18 күн бұрын
Sukamano enthokey und vishesham allavarum enthu parayunnu god bless you videos reels super ❤❤❤❤❤ randalum super anu adipoli god bless you
@gopilakshmi7086
@gopilakshmi7086 21 күн бұрын
നിങ്ങൾ നിങ്ങളായി ജീവിക്കുക സൂപ്പർ
@naseemasayedsayed8718
@naseemasayedsayed8718 18 күн бұрын
ഇഷ്ടമാണ് നിങ്ങളെ... അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@aseenasulaiman
@aseenasulaiman 21 күн бұрын
Ningal happy ayittii thanne jeevikum. This is the decedion of Allah. Allah bless you both❤❤❤
@KunjumolKunjumol-bb4lg
@KunjumolKunjumol-bb4lg 19 күн бұрын
👏👏👏 മറുപടി കലക്കി ഇങ്ങനെ വേണം ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി കൊടുക്കണം
@hasnaharisharis6707
@hasnaharisharis6707 14 күн бұрын
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹ് എന്നും കൂടെയുണ്ട്... 🤲🏻🤲🏻❤️
@PadmakumarMp
@PadmakumarMp 19 күн бұрын
Your family is a ideal family
@user-gu9bz6rh4p
@user-gu9bz6rh4p 21 күн бұрын
Avar parayatte sheffi❤
@MohammadAshikAshik-oz4bu
@MohammadAshikAshik-oz4bu 18 күн бұрын
നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ...
@NashwanNas
@NashwanNas 20 күн бұрын
MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah
@SihalSihal-ds6pj
@SihalSihal-ds6pj 21 күн бұрын
മുന്നോട്ടു പോവൂ നിങ്ങളെ രണ്ടുപേരെ എന്നിക്കിഷ്ടം
@JameelaJameela-dv1kc
@JameelaJameela-dv1kc 15 күн бұрын
Masha allha ❤❤
@WOLFE-GX
@WOLFE-GX 21 күн бұрын
Parayunavar parayatte nigal happy ayittirik
@seenatham4538
@seenatham4538 21 күн бұрын
Nannayi shefikka Parana aalkku marupadi koduthath enik thennay deshiyam vanuu.
@Junaid3211
@Junaid3211 21 күн бұрын
Avarod povaan paray shefikkkaa ingal randalum poli alle masha Allah ❤❤
@abdulmanafabdulmanaf1379
@abdulmanafabdulmanaf1379 21 күн бұрын
Masha Allah 🎉🤲🎉
@user-ms4td8bf9u
@user-ms4td8bf9u 21 күн бұрын
Shemitha mojathi ayikk masha allah🥰🥰
@manjuaps4703
@manjuaps4703 20 күн бұрын
Shef you are an excellent husband
@stars7822
@stars7822 21 күн бұрын
Your Camera Friend ,congratulation.,You are a good friend.A friend in need is a real friend ,keep it uo qlways,tt family.
@Shanoos346
@Shanoos346 21 күн бұрын
ഒരുപാട് ഇഷ്ടം നിങ്ങളെ ❤❤
@AbithaSaali
@AbithaSaali 15 күн бұрын
Kothiyavnu.ningalude.sneham.kanumbol.....kure.nal.itha.mood.ooff.Aayi.jeevichu..ini.happy.Aayi.Santhoshathode.jeevikku
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 13 күн бұрын
Don't worry be happy God bless you
@hunaisaharis2606
@hunaisaharis2606 14 күн бұрын
Enikk ithante varthaanam nalla ishta athonda njaan ee video kaanunnad supper ithaa❤
@ruhirayan4529
@ruhirayan4529 21 күн бұрын
adenda nighal randalum seprate roomil aano sleepunnad
@mammufamily9048
@mammufamily9048 21 күн бұрын
❤❤❤❤❤
@abdulhakkeem2986
@abdulhakkeem2986 21 күн бұрын
Bro പറയുന്നവർ പറയട്ടെ. ലൈഫ് സുന്ദരമാക്കി മുന്നോട്ട് പോകു 👍🌹 എല്ലാരും നല്ലത് പറഞ്ഞാൽ ശരിയാകുല. ഈ മിഡിയകൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ളതല്ലേ.
@abidasameeh-ph5kk
@abidasameeh-ph5kk 21 күн бұрын
Shemi cute
@shoukathali3067
@shoukathali3067 21 күн бұрын
അടിപൊളി ഷെമിത മറുപടി polichu 😂👍👍👍👍😍😍😍😍😍
@jasuafsal461
@jasuafsal461 20 күн бұрын
Sheffi shemi Godbless you❤❤❤❤
@smithanp8449
@smithanp8449 21 күн бұрын
പോകാൻ പറ നിങ്ങൾ രണ്ടു പേരും ഇങ്ങനെ തന്നെ സന്തോഷം ആയി മുന്നോട്ട് പോകുക 3പേരെയും ഒരു പാട് ഇഷ്ട്ടം ആണ്
@muhdyasin081
@muhdyasin081 21 күн бұрын
🤲🤲
@suharashameershameer6245
@suharashameershameer6245 21 күн бұрын
♥️Beautiful family ♥️ 🥰 Maashaah Allaah 🥰
@jameelajameela2169
@jameelajameela2169 21 күн бұрын
Good couples ❤😊
@MariamMariamasilam
@MariamMariamasilam 21 күн бұрын
Aasalamualikum
@naseemanaseema8695
@naseemanaseema8695 21 күн бұрын
Aalkar palathum parayum ningal onnum maind Amanda happy ayit geeviku ❤
@naseemanaseema8695
@naseemanaseema8695 21 күн бұрын
Akanda ok
@sindhu9900
@sindhu9900 21 күн бұрын
Well said
@മുഹ്സിന
@മുഹ്സിന 14 күн бұрын
Mashaallha❤
@user-zi1pg4zd4g
@user-zi1pg4zd4g 21 күн бұрын
Alukal palathum parayum athonnum prashnamaakanda allahu sandhoshathode jeevikkaan baagyam tharatte aameen
@gangap7865
@gangap7865 21 күн бұрын
❤❤❤
@Zarah3300
@Zarah3300 21 күн бұрын
Parayunnor enthum parayatte. Ee prayathil normal aayi garbham dharich oru midukki kunjinu janmam nalkan kazhinju enkil ningalude manassum shareeravum cherupam aanu. Ithiri koodi melinjal adipoli aavum. Diet nirthathe continue cheyyoo .👍
@ahsana7292
@ahsana7292 21 күн бұрын
ഖുർആന്റെ പേജ് മടക്കിവയ്ക്കാൻ പാടില്ല വേറെ എന്തെങ്കിലും അടയാളം വയ്ക്കണം
@lailaabdulla6923
@lailaabdulla6923 21 күн бұрын
നിങ്ങൾ ജീവിതം നല്ലത് തന്നെ 🌹
@MrFanu-ts1it
@MrFanu-ts1it 21 күн бұрын
❤❤❤❤❤❤❤❤❤❤
@navamikrishna476
@navamikrishna476 21 күн бұрын
ഞാൻ നിങ്ങളെ അയൽ വാസി ആണ് കരുവാൻപോയിൽ ആണ് വീട് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് എവിടെ നിന്നാണ് ചുരിദാർ വാങ്ങുന്നത് കൊടുവള്ളിയിൽ നിന്നാണോ
@rashtwingletips7961
@rashtwingletips7961 21 күн бұрын
Same 😊
@shahinamoidu1128
@shahinamoidu1128 20 күн бұрын
So cute shefi and shemi❤
@user-cz8vx6mf1q
@user-cz8vx6mf1q 21 күн бұрын
മുമ്പ് ഹഫ് പെജ്മടക്ക രാത് പെപ്പർ വെച്ചാൽ മതി ട്ടോ
@Ayaansworld-ty5ze
@Ayaansworld-ty5ze 8 күн бұрын
Enikk ishtta ningale❤❤
@Ummusalma-zx7ub
@Ummusalma-zx7ub 21 күн бұрын
പറയുന്നവർ പറയട്ടെ വയസ്സൊന്നും ഒരു പ്രശ്നമല്ല മനസ്സിൽ എപ്പോഴും ചെറുപ്രായംചിന്തിച്ചാൽ മതി. ഒരാൾ ഉയർച്ചയിൽ എത്തുന്നത് ആഗ്ര ആഗ്രഹമില്ലാത്തവരാണ് നമ്മുടെ ചുറ്റുമുള്ളവർ. അവർ തളർത്താനേ നോക്കൂ അതിനു തളരരുത്
@nithya8739
@nithya8739 21 күн бұрын
❤❤
@gireeshgiri675
@gireeshgiri675 21 күн бұрын
തെമ്മാടിത്തരം കമന്റ്‌ ചെയുന്ന വർക്ക്‌ ഷെമിയുടെ മറുപടി കിട്ടിയപ്പോൾ വയറ് നിറഞ്ഞു കാണും.... 😄😄😄😄 ഷെഫിയെയും ആയിഷുവിനെയും വിട്ടു മുബാസിന്റെ കൂടെ പോയാൽ ഓൻ കൊണ്ടൊവോ എന്ന്....😂😂😂😂😂😂പൊളി 😂😂😂😂 നിങ്ങൾ സന്തോഷത്തോടെ മൂന്ന് പേരും ജീവിക്കുക. Love u TT ഫാമിലി ❤❤❤ എല്ലാവർക്കും സുഖവും സന്തോഷവും വരട്ടെ എന്നും എല്ലാവരെയും നാഥൻ തുണക്കട്ടെ എന്നും അറബിയിൽ ഒന്ന് അടുത്ത വ്ലോഗിൽ പറയാമോ. ഷെഫി ആയാലും ഷെമി ആയാലും കുഴപ്പം ഇല്ല. 🙏
@lamiisworld5328
@lamiisworld5328 19 күн бұрын
kurachude venayirunnuuu kuranju poyi❤❤❤adipoli kanan nalla resamund
@HidayaThasneem
@HidayaThasneem 21 күн бұрын
❤❤❤❤❤❤❤
@Godderx356
@Godderx356 21 күн бұрын
daily തിരഞ്ഞു പിടിച്ചു കാണും നല്ല rasan കാണാൻ combo സംസാരം 👍
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН
🤔Какой Орган самый длинный ? #shorts
00:42
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН