അഞ്ജലി : ഒരു ചിരി കണ്ടാൽ മൊഴി കണ്ടാൽ അതുമതി ❤️❤️😘🙈 ശിവൻ : ഒരുകട കണ്ടാൽ പാ കണ്ടാൽ അതുമതി 😏😴😴😴
@farsana91802 жыл бұрын
😂
@sanoobshan32152 жыл бұрын
🤣🤣
@shazshana2 жыл бұрын
😂😂athokke പണ്ട്. ഇനി colour മാറാണ് മോനേ....
@artistash82582 жыл бұрын
പായ യെ പ്രണയിച്ചവൻ 🤣
@sreyas16932 жыл бұрын
😂😂😂
@farsana91802 жыл бұрын
മികച്ച കണ്ണും കണ്ണും നോക്കി പ്രണയിക്കുന്ന അവാർഡ് ലഭിക്കാൻ പോകുന്നത് സാന്ത്വനത്തിലെ ശിവനും അഞ്ജലിക്കുമാണ് 🔥🥰 social distance romance king and queen😉
@shahananiyu77972 жыл бұрын
😂😂
@anittashajimodel85202 жыл бұрын
Sheriyaa🤣🤣🤣
@Aswnei562 жыл бұрын
Heheh😂😂😂❤❤🔥🔥🔥
@diya92712 жыл бұрын
😂😂😂
@reshmatvm43442 жыл бұрын
😂😂😂ഇത് പൊളിച്ചു
@anukutty2222 жыл бұрын
ശിവാ അഞ്ജലിയുടെ കണ്ണും കണ്ണും നോക്കിയുള്ള ആ നോട്ടവും ഒപ്പം ആ പാട്ടും കൂടി ആയപ്പോൾ അടിപൊളി ഫീലിംഗ്💞💞😁 ജയന്തി അപ്പച്ചിയുടെ തളക്കാൻ ഒരുങ്ങി സാന്ത്വനം കുടുംബം.
@riyariyu51402 жыл бұрын
❤️🔥❤️🔥
@Aswnei562 жыл бұрын
ജയന്തിയെ അങ്ങ് ഇല്ലാണ്ടാക്കണം😂😂
@mahinsuhara99652 жыл бұрын
😍😍😍
@rafeeqn34122 жыл бұрын
@@riyariyu5140 n7'09/
@simplymeeeiii40022 жыл бұрын
Sathyam😌💕❤️❤️
@artistash82582 жыл бұрын
ശിവനും അഞ്ജലിയും ഒന്നിച്ചാൽ അതിന്റെ ക്രെഡിറ്റ് നമ്മൾ കമെന്റ് കാർക്ക് ഉള്ളത് ആണ് അത് ഞാൻ ദേവിക്ക് കൊടുക്കാൻ സമ്മതിക്കില്ല നമ്മള് കമെന്റ് ഇട്ടത് കൊണ്ട് മാത്രം ആണ് ഇത്ര എങ്കിലും എത്തിയത്🤣
@shabisha5952 жыл бұрын
അതെ ആ credit ആർക്കും കൊടുക്കാൻ സമ്മതിക്കില്ല പിന്നെ ട്രോളന്മാർക്കും ആ credit കൊടുക്കണം 😌
@artistash82582 жыл бұрын
@@shabisha595 അതേ അഞ്ജലി പെങ്ങളെ പോലെ എന്ന് പറഞ്ഞ് ട്രോൾ വന്നത് കൊണ്ട് കൂടെ ആണ് കുറച്ച് മാറ്റം വന്നത്
@Aswnei562 жыл бұрын
അത് വളരെ ശരിയാണ്❤😌💯
@shikhasophia27842 жыл бұрын
😂😂😂😂
@shabisha5952 жыл бұрын
@@artistash8258 ശിവേട്ടൻ ഉമ്മ കൊടുത്തപ്പോൾ ഫാൻസിനെക്കാൾ ഞെട്ടിയത് ട്രോളന്മാർ ആണ് ഇനി ആരെ air ൽ കേറ്റും എന്ന് കരുതി
@subhagirish16802 жыл бұрын
അവർ രണ്ടു പേരും ഉള്ള scene വന്നാൽ ആ scene തീരുന്നടം വരെ ഞാൻ അറിയാതെ ചിരിച്ചു പോകും 😍😍😁 അമ്മച്ചിയേ..... ഞാൻ famous ആയേ....... 😁😁😁 First time 1k like 🥰🥰🥰
@CRAZYCHEF3692 жыл бұрын
Njanum ❤️❤️
@shanarazak7382 жыл бұрын
Njan Kure vattam kaanum
@jahfarjahfar24322 жыл бұрын
Njanum😆
@lethaletha61062 жыл бұрын
Njnum
@allarachillaravibe93912 жыл бұрын
Same
@blacklove2352 жыл бұрын
ശിവെട്ടൻ്റ് റേഡിയോക്ക് ആണ് ഒരു കുതിരപവൻ കൊടുകണ്ടെത് correct time ൽ situation അനുസരിച്ച് song ഇടുന്നു 😎🥰
@elsa3442 жыл бұрын
🤣
@valiyaveetilkurumkulath396 Жыл бұрын
@KC & SA FAN you
@safvansafvant65622 жыл бұрын
ശിവജ്ഞലിയുടെ റൊമാന്റിക് കാണുമ്പോ നാണം തോന്നുന്നത് എനിക്ക് മാത്രാണോ 🥰🥰🙈🙈😍😍
@ambily57112 жыл бұрын
ശിവേട്ടന്റെ നോട്ടം കണ്ടു കുടുകുടാ ചിരിച്ചു പോയി 😂😂😂എന്തൊരു നോട്ടം എന്തൊരു റൊമാൻസ് 😂
@saritha51632 жыл бұрын
Super jodi
@leelapc15452 жыл бұрын
അഞ്ചു അതു തന്നെയാണ് ആശിച്ചതും. അത് മനസ്സു നിറച്ചു കിട്ടി💘🔥💖🥰🤩🥰🤩🥰🤩
@riyariyu51402 жыл бұрын
🙈🥰🥰❤️❤️
@adithyanashok8682 жыл бұрын
Romance kooduthal akanam
@GeethAnjali53142 жыл бұрын
ഹോ ആ പാട്ട് കറക്റ്റ് ടൈമിംഗ്, 😄പക്ഷെ ശിവനെ കാണിച്ചപ്പോൾ കോഴി ന്ന് പാടണ്ടായിരുന്നു 😂😂
@thasnikabeer38542 жыл бұрын
😂😂
@ayishaliba12712 жыл бұрын
🤣🤣💯
@ALEXALEX-st8mg2 жыл бұрын
Athee🤣
@dianapious24992 жыл бұрын
🤣🤣
@anjithababu25282 жыл бұрын
😅😅😅😅
@adhinanbinanshadlifeisbeau37182 жыл бұрын
നമ്മളെ പോലുള്ളവർ മൊബൈലിൽ കാണുന്നതാ നല്ലത്....🤭വീട്ടുകാരുടെ കൂടെ ഇരുന്നു കാണാൻ പറ്റില്ലേ....😅😅
@SULTHAN20172 жыл бұрын
ഹരിയേട്ടന്റ സ്നേഹം ഉഫ് 😍കൊച്ചിനെ ദാനം ചെയ്യാമെന്ന് പറഞ്ഞപ്പോൾ എന്തൊക്കെയാ കൊണ്ട് വന്നേക്കണേ ന്ന് നോക്കിയേ 😝ഗർഭിണി ആയിട്ട് ഇത് വരെ ഒരു നാരങ്ങ മിട്ടായി പോലും വാങ്ങി കൊടുക്കാത്ത ആളാണ് കണ്ടോ മക്കളേ 😍😍😃
@its___me__vishnu6962 жыл бұрын
Sheriya 😂
@shabisha5952 жыл бұрын
ഇതാണ് യഥാർത്ഥ സ്നേഹം 🥰❤️ സ്വന്തം വീട്ടുകാരെ അനുകൂലിക്കുമ്പോഴും ഏട്ടത്തിയെ സപ്പോർട്ട് ചെയ്യുമ്പോഴും മാത്രം വരുന്ന പ്രേത്യേക തരം സ്നേഹം 😌variety അല്ലെ 🤣
@shikhasophia27842 жыл бұрын
🤣😂🤣
@blackheart46682 жыл бұрын
അതെ 😤😤
@SULTHAN20172 жыл бұрын
@@shabisha595 pinnellathe😃
@shazshana2 жыл бұрын
അഞ്ചു സ്വപ്നo കണ്ടോണ്ടിരുന്നപ്പോൾ ശരിക്കും ശിവൻ ബാത്റൂമിൽ :*ഒരു കുളം കണ്ടാൽ കുളിമുറി കണ്ടാൽ അതുമതി 😂😂
@Aswnei562 жыл бұрын
🤣🤣🤣🤣
@shikhasophia27842 жыл бұрын
😂😂😂
@lisjoseph79952 жыл бұрын
"ഒരു മുറി കണ്ടാൽ പായ കണ്ടാൽ അതുമതി..." എന്നല്ലേ വരണ്ടേ?? 🤭🤣
@srulinej94492 жыл бұрын
🤣🤣
@aleena70622 жыл бұрын
🤣🤣🤣
@mayadilip37252 жыл бұрын
ആ നോട്ടത്തിൽ എന്താ ഒരു feeling. Waiting for tomorrow's episode♥️
@adharsh___2 жыл бұрын
Ath oru kidilam episode aanu
@shijisabu41052 жыл бұрын
ഇന്ന് ശിവൻ നല്ല Cute ആയിരുന്നു
@riyariyu51402 жыл бұрын
അതെ🥰സുന്ദരൻ ആയിക്കി 👽❤️❤️💯🤗
@adithyagnair24542 жыл бұрын
അഞ്ചുവിന്റെ സ്വപ്നം😄💞. ഇന്ന് രണ്ടുപേരെയും കാണാൻ നല്ല ഭംഗി❣️😇.
@riyariyu51402 жыл бұрын
Athe 🥰🥰🤗💯
@riswanashajahan11722 жыл бұрын
ഈ സീൻ ഫുൾ ഒരു ചെറു പുഞ്ചിരിയോടെ കണ്ടവർ ആരൊക്കെ ഉണ്ട് ❣️
@riyariyu51402 жыл бұрын
🙈❤️❤️🤗
@nahalanasrine64332 жыл бұрын
ഇനി ഈ സീരിയലിന്റെ ലക്ഷ്യം ശിവനും അഞ്ചുവിനും ഒരു കുഞ്ഞാണ് 🥰🥰🥰❤️❤️
@kavyaav28822 жыл бұрын
Ayin adh undavillallo,devikum balanum alle kutty indava
@safeedhakunju37582 жыл бұрын
Tamil pandean സ്റ്റോർ അതാണിപ്പോ പ്രശ്നം മുല്ല ക്ക് കുഞ്ഞു
ഓരോ സീനിനനുസരിച്ചു പാടുന്ന❤️😍 ശിവേട്ടന്റെ റേഡിയോ പൊളിയല്ലേ 👍👍🔥🔥🧡🧡❣️❤️😍
@Ammuzz-123_Amzz.2 жыл бұрын
ശിവാജ്ഞലി റൊമാൻസ് കണ്ടിട്ട് നാണം വരാ 😜🙈 ന്തായാലും poli aayind 😁😁
@riyariyu51402 жыл бұрын
Athe 🙈❤️❤️❤️🤗
@joel.5732 жыл бұрын
ന്റമ്മോ... നാളെത്തെ എപ്പിസോഡ് പൊളിച്ചു 💯💃🏻 കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ് ❤️
@riyariyu51402 жыл бұрын
Pinnalah 🙈❤️🔥❤️🔥💯
@finsinaaa2 жыл бұрын
Promo ndoo
@shahananiyu77972 жыл бұрын
😂😂🤭🤭
@Richu1802 жыл бұрын
അധികം പ്രതീക്ഷിക്കണ്ട...😒
@Richu1802 жыл бұрын
ചിലപ്പോ സ്വപ്നം ആണെങ്കിലോ
@blackheart46682 жыл бұрын
രാവിലെ ഉമ്മ രാത്രി പായ അതാണ് ശിവൻ 😌🔥
@shikhasophia27842 жыл бұрын
Ya ..
@Aswnei562 жыл бұрын
ന്റെ Cവേട്ടനെ ഇങ്ങനെ അഭമാനിക്കല്ലേ🤭😹
@lisjoseph79952 жыл бұрын
കൂടുതലെന്തെങ്കിലും പ്രതീക്ഷിച്ചോ?? 🤣
@blackheart46682 жыл бұрын
@@lisjoseph7995 ഈ കമൻ്റ് 4 ദിവസം മുന്നേ എഴുതി വച്ച എന്നോടോ 😎🤑
@blackheart46682 жыл бұрын
@@Aswnei56 ഞാൻ അങ്ങനെ ചെയ്യുമോ? 😌
@jaziya9322 жыл бұрын
ഈ സീൻ കഴിയുമ്പോയേകും 😍എന്റെ വിരലിലെ നഖം എല്ലാം നാണം 🤣കൊണ്ട് 😜ഞാൻ 😂കടിച്ചു തിന്നു കഴിഞ്ഞു guys😂😂😂
@Aswnei562 жыл бұрын
😱🤣🤣
@deepapillai51282 жыл бұрын
😂😂
@sanasha--bi2 жыл бұрын
, 🥴🥴🥴
@diya92712 жыл бұрын
😂😂
@athirar84172 жыл бұрын
🤭😁
@MalluFasi2 жыл бұрын
Oh വല്ലാത്തൊരു romance. ❤❤❤❤അഞ്ജുവിന് തിരിച്ചൊരു kiss കൊടുക്കായിരുന്നു 🥰🥰🥰🥰
@ALEXALEX-st8mg2 жыл бұрын
Athee
@RAMZEENA_RAMSU_OFFICIAL2 жыл бұрын
ജയന്തി പെട്ട് . അടുത്ത് സാന്ത്വനം കുടുംബത്തിൽ നിന്നും കിട്ടേണ്ടത് ശിവനും . ബാലനും. ഹരിയും കൊടുക്കും ജയന്തിക്ക് കിട്ടുന്നത് കാണാൻ waiting 🤩💖
@saayanthana39102 жыл бұрын
'പൂവാലൻ കോഴി 'എന്ന വരി ശിവനെ സൂം ചെയ്തുകാണിച്ചല്ലോ ഈ ചതി വേണ്ടാരുന്നു 🤭
@shikhasophia27842 жыл бұрын
😹😹
@Aswnei562 жыл бұрын
Aahnne😂😂
@blackheart46682 жыл бұрын
🤣🤣
@jerinkuriakose95432 жыл бұрын
സെരിയാണ് സ്വന്തം ഭാര്യയെ വായിനോക്കി എന്നവച്ചു ഇങ്ങനെയൊക്ക പറയാമോ അഞ്ജുവിനെ കണ്ടാൽ ആരും നോക്കിപ്പോകും
@srulinej94492 жыл бұрын
🤣🤣
@aleena70622 жыл бұрын
ഏട്ടത്തിക്ക് വേണ്ടി രോഷം കൊള്ളാനും , കരയാനും മാത്രം ഒരുത്തൻ ( ഭാര്യയുടെ അഭിമാനത്തിന് പുല്ലുവില ) ഏട്ടത്തിയെ സന്തോഷിപ്പിച്ചത് കൊണ്ട് മാത്രം ഭാര്യയെ സന്തോഷിപ്പിക്കുന്ന വേറൊരുത്തൻ. ദൈവമേ , കണ്ണന് സന്യസിക്കാൻ തോന്നിപ്പിക്കണേ . ഒരു പെണ്ണിന്റെ ജീവിതം കൂടെ കോഞ്ഞാട്ട ആക്കല്ലേ 🙏
@ashamarythomas97412 жыл бұрын
👌👌👌
@shikhasophia27842 жыл бұрын
🤣🤣🤣🤣 pennu chiken curry undaki madukum ...
@artistash82582 жыл бұрын
എന്താടാ സ്വാർത്ഥ സ്നേഹം ഇഷ്ടം അല്ലേ
@Aswnei562 жыл бұрын
@@shikhasophia2784Hahha🤣🤣🤣
@blackheart46682 жыл бұрын
സത്യം 🤢🤢 ഇന്ന് ഹരിയോട് ആണോ ശിവനോട് ആണോ പുച്ഛം കൂടുതൽ തോന്നിയത് എന്ന സംശയം മാത്രേ ഉള്ളൂ 🤢🤢
@vinaya_0032 жыл бұрын
Shivanjali romance 🔥ivarude chemistry is just 🔥🔥💥💯
@riyariyu51402 жыл бұрын
❤️🔥❤️🔥💯
@meghnamanikandan43742 жыл бұрын
ഇതൊക്കെ വീട്ടുകാരുടെ ഇടയിൽ ഇരുന്ന് കാണുന്ന ഞങ്ങളുടെ അവസ്ഥ😂😂😂
@sanoobshan32152 жыл бұрын
ശിവജ്ഞലി നാളത്തെ പ്രോമോ 🥰😍അഞ്ജു വരെ ശിവനെ ട്രോളി തുടങ്ങി... 😍
@artistash82582 жыл бұрын
ഹരിക്ക് ദേവി അമ്മയെ പോലെ അല്ലേ അപ്പോ ഹരിയുടെ കുട്ടിക്ക് ദേവി അച്ഛമ്മ അല്ലേ ആവുക 😂 കുട്ടി ദേവി നേ അച്ഛമ്മ എന്ന് വിളിക്കട്ടെ
@midhula54432 жыл бұрын
Ath point 😂
@shikhasophia27842 жыл бұрын
😂😂😂
@blackheart46682 жыл бұрын
സാക്ഷാൽ അമ്പലത്തറ ഭഗവതിയെ കേറി അച്ഛമ്മ എന്ന് വിളിക്കെ ശിവ ശിവ 🙏
@shikhasophia27842 жыл бұрын
@@blackheart4668 🤣🤣
@Aswnei562 жыл бұрын
🤣🤣🤣
@Devzz-y4j2 жыл бұрын
ഇന്നത്തെ episode ഇലെ ശിവാഞ്ജലി scene പൊളിയായിരുന്നു...♥️😘 കണ്ണും കണ്ണും ഉള്ള ആ നോട്ടവും, പിന്നെ ആ പാട്ടും എല്ലാം ഒരു പ്രത്യേക feel ആയിരുന്നു😍🎶 നാളത്തെ സാന്ത്വനം episode കാണാൻ കട്ട waiting ആണ് ഞാൻ❣️ ശിവാഞ്ജലി❤🙈
@riyariyu51402 жыл бұрын
Njnanum katta waiting aannu🙈❤️🔥❤️🔥🥰🥰💯🤗
@artandcraftbykunjus50852 жыл бұрын
ശിവന്റെ ഇന്നത്ത ലുക്ക് 👌👌👌👌👌
@riyariyu51402 жыл бұрын
👽❤️❤️❤️
@ALEXALEX-st8mg2 жыл бұрын
Poli airunnu😇😘
@farsana91802 жыл бұрын
നാളത്തെ promoyil അഞ്ജുവിൻ്റെ കൈ പിടിക്കുന്നത് സ്വപ്നവും പായയിൽ ഇരിക്കുന്നത് യാഥാർത്ഥ്യവും ആയിരിക്കും അല്ലേ 😂
@Aswnei562 жыл бұрын
മിക്കവാറും 😂💯🤭
@shabisha5952 жыл бұрын
അത് അങ്ങനെ വരൂ അങ്ങനെ വരനെ പറ്റൂ 😌
@farsana91802 жыл бұрын
@@shabisha595 ഇതൊക്കെ നമ്മള് എത്ര കണ്ടതാ 😂promo Maman നമ്മളെയാണോ പറ്റിക്കാൻ നോക്കുന്നത് 😂
@shabisha5952 жыл бұрын
@@farsana9180 നോക്കിക്കോ നാളെ ഇത് സ്വപ്നം ആകാൻ ചാൻസ് ഇല്ല but നാളെ ആ കൈ പിടിക്കുന്ന scene കാണിക്കുമ്പോൾ ഒന്നെങ്കിൽ current പോകും അല്ലെങ്കിൽ ശിവേട്ടൻ light ഓഫാക്കി കിടന്നുറങ്ങും ചെക്കൻ ഉറക്കത്തിന്റെ അസുഖം ഉള്ളത് കൊണ്ട് ഇതെല്ലാം പ്രേതീക്ഷികം. എന്തായാലും ഇത്രയും പെട്ടന്നു ഒന്നും ഇവരെ ഒന്നിപ്പിക്കില്ല മാമൻ അത് ഉറപ്പാ 😌
@Rizadreamsworld2 жыл бұрын
ഇവർ ചുമ്മാ നോക്കി നിക്കുന്നത് പോലും കാണാൻ എന്ത് ക്യൂട്ട്നെസ്സാണ് ❤️🥰😍😍shivanjali ഫാൻസ് 👆
@thasll.77642 жыл бұрын
ആ ടൈമിംഗിന് പറ്റിയ അടിപൊളി song 🔥❤എന്റെ പൊന്നോ പക്കാ romance love you soo much ശിവജ്ഞലി 💋💋💋
@autoblog66252 жыл бұрын
നിങ്ങൾ കാണുന്നില്ലേ ആ കണ്ണുകളിലെ പ്രണയം ❤️❤️❤️
@riyariyu51402 жыл бұрын
😂❤️❤️🤗
@Devzz-y4j2 жыл бұрын
Late.. But still.. :) ഈ comment വായിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !❤🌼
@preethiprasad89602 жыл бұрын
ഞാനൊക്കെ പണ്ട് റേഡിയോയിൽ ഒരു പാട്ട് കേൾക്കാൻ വേണ്ടി ഒരുപാട് സമയം മെനകെട്ട ആണ് 😜🤭ഇവിടെ കൈ മുട്ടിയാൽ ഉടനെ നല്ല റൊമാൻസ് പാട്ടു കേൾക്കുന്ന റേഡിയോ 😁
@drisyac15122 жыл бұрын
ഇവർക്കെന്നെ മികച്ച തരാജോഡി പെയർ അവാർഡ് 🥰
@anukutty2222 жыл бұрын
.ശങ്കര മാമനെ യും സാവിത്രി അമ്മായിയേയും തമ്പി സാർ വീട്ടിൽ നിന്നും ഇറക്കി വിട്ടത് ജയന്തി അപ്പച്ചി കാരണമാണ് എന്ന് സാവിത്രി അമ്മായി അറിയുന്നതും കാണാൻ കട്ട വെയിറ്റിംഗ്.🥰🥰
@kaathusworld88472 жыл бұрын
എന്റെ പൊന്നോ ഇത് ഞാൻ tv യിൽ ആണ് കണ്ടതെങ്കിൽ അവിടിരുന്നു ഉരുകി ചത്തേനെ ഭാഗ്യത്തിന് രാവിലെ തന്നെ ഫോണിൽ കാണാൻ പറ്റി ശെരിക്കും സർപ്രൈസ് ആയിരുന്നു എനിക്കിത് ഇന്നലത്തെ പ്രൊമോയും ഞാൻ കണ്ടില്ലായിരുന്നു എന്തായാലും പൊളിച്ചു ശെരിക്കും ഒരു വിഷുക്കണി ❤❤❤❤e
@saayanthana39102 жыл бұрын
നാളത്തെ SA സീൻ കാണാൻ ആഗ്രഹിക്കുന്നവരോടായി മക്കളെ കണ്ടും മാപൂ കണ്ടും കൊതിക്കരുത് അവസാനം ദുഃഖിക്കും.
@Aswnei562 жыл бұрын
അതെ..🙂💔💯
@shikhasophia27842 жыл бұрын
Yees
@artistash82582 жыл бұрын
🤣🤣🤣 മക്കളെ ഒക്കെ കണ്ടവർക്ക് ദാനം കൊടുക്കുന്ന ഫാൻസ് അല്ലേ സോ മാം പൂവ് കണ്ടും കൊതിക്കും
@iam___arun___2 жыл бұрын
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അത് മതി 🥰🥰❤️❤️❤️
@zuhasoven72692 жыл бұрын
എക്സാമിന്റെ സമയത്തു ഇങ്ങനെ റൊമാൻസിട്ടാൽ ഞങ്ങൾ എങ്ങെനെയാ പടികുന്നെ 🤦🏻♀️😹😹❤🔥❤🔥
@ashamarythomas97412 жыл бұрын
ഒരുമ്മ കൊടുത്തിൽ പിന്നെ ഭാര്യയുടെ മുഖത്തുപോലും നോക്കാൻ നാണം വരുന്ന ശിവൻ. ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോ പോലും ഒരു നാരങ്ങാമിട്ടായി വാങ്ങി കൊടുക്കാതെ ഉണ്ടാകാൻ പോണ കുഞ്ഞിനെ ദാനം ചെയ്യാമെന്ന് പറഞ്ഞതിന്റെ സന്തോഷത്തിൽ മധുരവും കൊണ്ട് വന്ന ഹരിമോൻ. ഭാര്യയുടെ അമ്മയാകാൻ ഉള്ള ആഗ്രഹം നിഷേധിച്ചിട്ട് അനിയന്മാരുടെ മക്കളെ കാണാൻ കാത്തിരിക്കുന്ന ബാലൻ. സാന്ത്വനത്തിലെ ആണ്മക്കൾ എല്ലാം ഒന്നിനൊന്ന് മെച്ചം. നല്ല ബെസ്റ്റ് ഫർത്താക്കന്മാരാണ്. ഇനി കണ്ണൻ കെട്ടാതെ ഇരുന്നാൽ ഒരു പെണ്ണ് രക്ഷപ്പെടും.
@shikhasophia27842 жыл бұрын
🤣🤣🤣🤣
@Aswnei562 жыл бұрын
🤣🤣
@nasriyanasim36832 жыл бұрын
അടിപൊളി 😂😂😂😂
@manjusreejeshmanju74742 жыл бұрын
😂😂😂
@srulinej94492 жыл бұрын
🤣🤣🤣
@beeeviihhh2 жыл бұрын
ഓരോ സിറ്റുവേഷൻ അനുസരിച്ചു പാട്ട് വെക്കുന്ന നമ്മുടെ റേഡിയോക്ക് ഫാൻസ് ഇല്ലേ 😂😂😌🔥🔥
@lellu39572 жыл бұрын
എന്നാലും ശിവേട്ടനെ കോഴി എന്നൊന്നും 2:18😜വേണ്ടായിരുന്നു 😂😂അവസരത്തിനൊത്തുള്ള സോങ് ശിവാഞ്ജലിക്കു സ്വന്തം ♥
@sanoobshan32152 жыл бұрын
ഇന്നത്തെ മോർണിങ് പ്രോമോ കണ്ടിട്ട് ജയന്തിയെ ഇന്ന് പൂട്ടുമെന്ന് കരുതി പ്ലിംഗ് ആയവരില്ലേ 🥴സ്വപ്നമാണെങ്കിലും ഇന്ന് ശിവജ്ഞലി സീൻ കാട്ടി തന്നല്ലോ 🥰
@suryas60882 жыл бұрын
ദൈവമേ......ഇവരുടെ Episode ചിരി വരാതെ കാണാൻ പറ്റില്ല....❤️❤️❤️❤️
@riyariyu51402 жыл бұрын
Truth ❤️💯🤗
@abhijithjithu69172 жыл бұрын
എന്റെ ഈശ്വരാ ഇതുപോലെ ഒരു റൊമാന്റിക് ആയ ദാമ്പത്യം എനിക്കും കിട്ടണേ...... 🙏🥰💗
@cutecandy0002 жыл бұрын
എനിക്ക് വയ്യ 😊✨️✨️✨️✨️ അറിയാതെ ഞാൻ അതിൽ മുഴുകി പോയി 😄😄 എന്തായാലും ശിവജ്ഞലി പൊളിച്ചു 💋✨️✨️💋✨️✨️💋❤💋❤😘💋
മക്കളെ... രണ്ടാളും കൈ വിട്ട് പോയി.. 😂😂 ഇനി എന്തൊക്കെ കാണാം ആവോ. 😄കാത്തിരുന്നു കാണാം ഗയ്സ്.. ഒരു ചിരി കണ്ടാൽ കണി കണ്ടാൽ...🤭 ല ല ലാ...🥰
@Ramlashahul2 жыл бұрын
ആ റേഡിയോ കിട്ടാനെന്താ ഒരു മാർഗ്ഗം. അവസരത്തിനൊത്ത് പാട്ടു പാടുന്ന റേഡിയോ😀😘
@gopika24612 жыл бұрын
ശിവന്റെ ഈ look ആണ് നല്ലത് 🥰 അഞ്ചുനേ ഇന്ന് കാണാൻ പ്രേത്യേക ഭംഗി ഉണ്ടായിരുന്നു😍 എന്നാലും ഇത് സ്വപ്നം ആക്കി കളഞ്ഞല്ലോ മാമ..... ഇനി വരുന്ന scenes എല്ലാം സ്വപ്നം ആയിരിക്കും അല്ലേ 😂
@blackheart46682 жыл бұрын
yes രണ്ട് പേരും നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ ഇന്ന് 🥰
സത്യത്തിൽ ശിവന്റെ നോട്ടം കാണുമ്പോൾ തന്നെ വയറ്റിൽ butterflyz parakkum😂😍😍bhayagara effect ayittulla nottama
@jani99862 жыл бұрын
Oru virthiketta romance um athinte koode pazhanjan pattum😂😂😂🤣🤣ennu njan chirichu chath🤣
@nazrin53822 жыл бұрын
😂🤣🤣
@nazrin53822 жыл бұрын
Same
@athiraathira83662 жыл бұрын
E look മതി ശിവേട്ടന്.. 😍😍😍😍
@artistash82582 жыл бұрын
എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ♥️
@Aswnei562 жыл бұрын
Happy Vishu Chettoii❤😌
@shikhasophia27842 жыл бұрын
Same to you
@blackheart46682 жыл бұрын
ഹാപ്പി വിഷു ആഷേ ☺️🤗
@shabisha5952 жыл бұрын
Happy വിഷു ❤️🥰
@artistash82582 жыл бұрын
@@Aswnei56 same to you richu🥰🥰
@shamsiyarameez22492 жыл бұрын
ഇത്രയും നാൾ കണ്ടതിൽ വെച്ച് ആസ്വദിക്കാൻ പറ്റിയ പ്രണയം ❤
@jerinkuriakose95432 жыл бұрын
എവിടുന്നു കിട്ടി ഈ ഫോട്ടോ LKG പിള്ളേര് മിട്ടായി കിട്ടാതെ പിണങ്ങി നിൽക്കണപോലുണ്ട്(EP 78ൽ അഞ്ജുവിന്റെ ഫോണിൽ ഒരു ഫോട്ടോ ഉണ്ട് അത് പിന്നെയും കൊള്ളാം അത് വെച്ചാൽ മതിയാരുന്നു ) ..സ്വീറ്റ് അപ്പുവിന് വേണ്ടി മാത്രം കൊണ്ടുവന്നു എന്ന്കേട്ടപ്പോൾ ഞാൻ കരുതി ഹരിക്ക് ബോധം വന്നോന്നു പിന്നല്ലേ മനസിലായത് ദേവി ചുളുവിൽ അമ്മ ആയേന്റെ നന്ദിയാണന്ന്
@artistash82582 жыл бұрын
😂😂🤣 സ്നേഹം ആ ഡാ സ്വാർത്ഥ സാന്ത്വനം 🥰
@shikhasophia27842 жыл бұрын
😹😹😹
@Aswnei562 жыл бұрын
😂😂
@jerinkuriakose95432 жыл бұрын
@@artistash8258ആ ആർത്തിപണ്ടാരം ദേവിക്ക് വഴിയെപോണവരുടെ സ്തുതി വരെ വേണം അവരൊരാള് കാരണമാണ് അനിയന്മാർക് ഭാര്യയെകാൾ സ്നേഹം ഏട്ടത്തിയോടായത്
@jerinkuriakose95432 жыл бұрын
@@anooppoovathinal എന്നാലും ഇതിൽ ഭേദം വെയ്കാത്തതരുന്നു
@shabisha5952 жыл бұрын
ഇങ്ങനെ നോക്കി നോക്കി നിന്ന് നിങ്ങൾക് മടുക്കുന്നില്ലേ 🤦അഞ്ചുമോൾക് സ്വപ്നത്തിൽ എങ്കിലും നോട്ടം മാറ്റിപിടിക്കാമായിരുന്നു
@saayanthana39102 жыл бұрын
അതെ
@Neetus3882 жыл бұрын
സ്വപ്നത്തിൽ ഒരു Hug സീൻ ആക്കാമായിരുന്നില്ലേ . ഡയറക്ടർ നോട് variety വേണം എന്ന് പറഞ്ഞപ്പോൾ സ്ഥിരം നോട്ടം സ്വപ്നത്തിൽ ആക്കി
@shabisha5952 жыл бұрын
@@Neetus388 മാമനോട് പിന്നെ variety ചോദിച്ചാൽ പിന്നെ നമ്മൾ പിന്നെ പെടും. ഇപ്പോൾ തന്നെ എന്തല്ലാം variety നോട്ടങ്ങൾ ആണ് ഉണ്ടാക്കി വെച്ചത് 😌
@muneeraaneesh7852 жыл бұрын
ജയന്തിയുടെ റോൾ അവൾ നന്നായി ചെയ്യുന്നതുതോണ്ടാണ് എല്ലാവർക്കും ചങ്ക് പൊട്ടുന്നെ... പാവത്തിന് സാധാരണകാരുടെ ഇടയിൽ ഇറങ്ങി നടക്കാൻ കഴിയുന്നുണ്ടോ ആവോ.... 😁
@itsme-sukanya2 жыл бұрын
ഇനി എങ്കിലും ഒരു കട്ടിൽ വാങ്ങി kodukku....😎😎😎
@suminakp76502 жыл бұрын
ന്റെ മ്മോ ശിവട്ടെന്റെ ഒരു ലുക്ക്...എന്നാ ഒരു ഭഗിയാ😍😍😍😍
@safiyajishad62772 жыл бұрын
ശിവജ്ഞലി 🥰😂😂റൊമാൻസ് പൊളിച്ചു 👌🏻👌🏻👌🏻💞💞💞
@soniajobish69302 жыл бұрын
ശിവേട്ടന് എന്താ ഗ്ലാമർ....രണ്ടുപേരുടെയും ചിരി സൂപ്പർ... റൊമാൻസ് ഒരു രക്ഷയും ഇല്ല..
ഹരി മോന്റെ കയ്യിലെ കവർ കണ്ട് kfc ആണെന്ന് തെറ്റിദ്ധരിച്ചു guyss😇😇😎
@Aswnei562 жыл бұрын
ശോ..
@shivanjaliheartbeats20932 жыл бұрын
Shivanjali nottam pollichu ❤️
@riyariyu51402 жыл бұрын
🙈❤️❤️
@shabisha5952 жыл бұрын
Caption മാമൻ എന്താ ഉദ്ദേശിക്കുന്നത് 🤣
@Aswnei562 жыл бұрын
മാമന് Viewers കുറച്ച് കൂട്ടണം അയിനന്നെ 😂😂
@shabisha5952 жыл бұрын
@@Aswnei56 പരസ്പര ബന്ധം ഇല്ലാത്ത എന്തക്കയോ എഴുതിവെച്ചിട്ടുണ്ട് 😂
@Hermi_yh2 жыл бұрын
അത് പിന്നെ കുറച്ചൂടെ reach കിട്ടി troll pagilokke കേറാൻ 😌
@shabisha5952 жыл бұрын
@@Hermi_yh എല്ലെങ്കിലേ ട്രോളന്മാരുടെ ഇര ശിവേട്ടൻ ആണ് 🤣അത്കൊണ്ട് ആണലോ മാമൻ nice ആയിട്ട് track മാറ്റിയത്
@ALEXALEX-st8mg2 жыл бұрын
@@shabisha595 eathu trollan maranuu name parauvoo channel anoo
@Shinu_s2 жыл бұрын
ഹരി - അപർണ sw വീട്ടുകാരെ സ്നേഹിച്ചാൽ പ്രണയം മോഡ് ON അപർണ സ്വന്തം വീട്ടുകാരെ സ്നേഹിച്ചാൽ വഴക്ക് മോഡ് ON🤣 ദേവി :ആ കുഞ്ഞു അവളുടേതാ...കുഞ്ഞിന്റെ അമ്മ അവളാ.. എന്നെ വല്യമ്മ എന്നു വിളിച്ച മതി 😓😓😓😭 പറച്ചിൽ കേട്ടാൽ ഇവരുടെ കുഞ്ഞിനെ അപർണ തട്ടിയെടുത്തിട്ട് കൊടുക്കാത്ത പോലെ 🤣🤣🤣
@artistash82582 жыл бұрын
😂😂🤣
@shikhasophia27842 жыл бұрын
🤣🤣🤣
@ashamarythomas97412 жыл бұрын
😁🤣
@Aswnei562 жыл бұрын
🤣🤣
@blackheart46682 жыл бұрын
ഹരിടെ ഒരു ജിലേബിയും ലഡ്ഡുവും 😤😤
@sonajohn91132 жыл бұрын
നാളത്തെ എപ്പിസോടിനായി കട്ട വെയ്റ്റിംഗ് 💥💥💥💥
@riyariyu51402 жыл бұрын
Njanum🔥❤️🔥💯🤗
@adhil_official66502 жыл бұрын
Shivanjali fans aaru ille pewer kaanikk
@riyariyu51402 жыл бұрын
❤️🔥❤️🔥
@santhoshchalode60052 жыл бұрын
Shivettan Uyirr ❤
@riyariyu51402 жыл бұрын
@@santhoshchalode6005 👽❤️❤️🤗💯
@itzz_me___rahna2 жыл бұрын
കൃത്യ സമയത്ത് സാഹചര്യം അനുസരിച് പാട്ടിടുന്ന റേഡിയോക്ക് ഫാൻസ് ഉണ്ടോ... 🤣🤣🤣🤣
@prinisdileep97222 жыл бұрын
അഭിനയിക്കുന്ന അവരെക്കാളും expressions ആണ് കണ്ടോണ്ട് ഇരിക്കുന്നവർ വാരി വിതറുന്നെ 😄😄😄
@raiizzziie9 ай бұрын
😂
@vishnumulangattil3772 жыл бұрын
ഞാൻ എന്താ പരിസരം മറന്ന് ഇങ്ങനെ ചിരിക്കൂന്നേ??? 🤣🤣🤣
@ashnamuneer89872 жыл бұрын
നോക്കി നോക്കി ഒരു വർഷം കഴിയും 😁
@shaliniv79332 жыл бұрын
😍Shivante eyes smile oru rakshayumilla🤩 antamoo poli🤗
@ALEXALEX-st8mg2 жыл бұрын
Uff athee👽😘🙈
@samanthafans.2 жыл бұрын
😻🙈😍ഇന്നത്തെ ശിവാഞ്ജലിയുടെ Romance കണ്ടിട്ട് എനിക്ക് ചിരി വന്നു 🤭
@arunaaruna70942 жыл бұрын
എന്റെ mutheeeee sivanjaliiiii💋💋💋💋💋❤❤❤🥰🥰😘😘😘😘🤗🤗🥰🥰💋💋❤❤❤കൂടുതൽ റൊമാൻസ് കളർഫുൾ ആവാൻ കട്ട waiting👍🔥🔥💪💪
@shamnashanu59302 жыл бұрын
ശിവ അഞ്ജലി പൊളിയാണ് ❤️😍😘💞💞
@anjanaanjuzz18772 жыл бұрын
Today episode🤩🤩🤩but സ്വപ്നം ആയിരുന്നു 🥺🥺സാരമില്ല നാളെയെങ്കിലും സ്വപ്നം അവരുതേ ദൈവമേ 🙈🙈🙈😘😘😘
@siniafsal17842 жыл бұрын
Shivanjali ini anghottu adipoli episodes aayirikkum 💯🥰❤️😍 katta waitinga
@amarnathananth93042 жыл бұрын
കൊറോണ തീരുന്നതുവരെ സാമൂഹിക അകലം പാലിച്ച ഇവർക്ക് ഒരു അവാർഡ് കൊടുക്കണം 🏆
@revathysatheesh962 жыл бұрын
കലിപ്പന്റെ കലിപ്പൊക്കെ പോയോ ദേവ്യേ ❤️❤️
@pravya9177 Жыл бұрын
Shivettante nottam kanumbol naanam varunnu🙈🙈🙈
@ajumiyasworld9 ай бұрын
We miss Shivanjali 🥹 we miss entire santhwanam team 😥 ഇനി ഇങ്ങനൊരു അവിഹിതമില്ലാത്ത natural സീരിയൽ ഉണ്ടാകുമോ. എല്ലാവരും Simple make up, perfect casting, best acting etc. End of an Era😔
@vineethvinu99442 жыл бұрын
ഇഇഇ ജോഡി സൂപ്പർ അഭിനയം supper💓💓💓💓💓💓
@chinnusmile39562 жыл бұрын
ശിവെട്ടൻ 🥰poli look ayittund🥰❤️😍❣️❣️❣️
@JunGKookies_GurL2 жыл бұрын
ഇവരുടെ ഭാഗം ആകുമ്പോൾ എന്തോ അറിയാതെ ചിരി വന്നു പോകും... 😍
@rekhaanil75182 жыл бұрын
പ്രേക്ഷകർക്ക് ആവശ്യം കുറച്ച് റൊമാൻസ് , സന്തോഷം നിറഞ്ഞ സാന്ത്വനം