സത്യ സന്ധ്യമായ നിലപാട് സത്യ സത്യസന്തനായ പച്ചയായ മനുഷ്യൻ 😢😢😢😢😢കേരളം ഒന്നു നന്നാവാൻ വേണ്ടി പരിശ്രെമിക്കുന്നു ❤❤❤❤❤❤❤😢😢😢😢😢
@adghhtkl15896 сағат бұрын
സത്യം,,, നിങ്ങൾ സുപ്പ്ർ
@AbdulAkbarp6 сағат бұрын
അൻവർക്ക ക്ക് ധൈര്യം ഉണ്ടാവട്ടെ പണ്ടത്തെ പോലെയല്ല ഇപ്പോൾ ജനങ്ങൾ മുഴുവനും എല്ലാം കാണുന്നു കേൾക്കുന്നു പൊതുജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് 👍
@aboobackerkoniyakath38204 сағат бұрын
കേരളമക്കൾ ഈ അൻവറിനെ യാണ് പിന്തുണക്കേണ്ടത്.
@muhammedaslam12987 сағат бұрын
Good Thanks Mr Anver
@muhammedshan36818 сағат бұрын
Super Hero ❤❤
@AbdulAkbarp5 сағат бұрын
എപ്പോൾ വേണമെങ്കിലും പത്ര സമ്മേളനം നടത്താൻതയ്യാറുള്ള വെക്തി അതാണ് പി വി
@ManafPmuri7 сағат бұрын
കേരളത്തിൽ ചോർ തിന്നുന്ന ഒരു ജനത ഒപ്പമുണ്ട് മുന്നോട്ട് പോവുക 😢😢😢😢😢😢😢
@jafeefabdulla42786 сағат бұрын
ഈ കാര്യം മാത്രം മതി ആവർത്തിച്ചു പത്രസമ്മേളനം നടത്തി കൊണ്ടിരിക്കുക ഏത് നട്ടപാതിരക്കും ഞങ്ങൾ നിങ്ങളെ കേൾക്കാൻ തയ്യാറാണ് സഖാവെ
@IsmailIsmail-j4p2 сағат бұрын
ഇവർ പറയുന്നത് 100 സത്യമാണ് എല്ലാവരും ഇവരുടെ കൂടെ നിൽക്കണം 👍
@ManafPmuri7 сағат бұрын
ഒരു പരാതി കിട്ടിയാൽ അതിന്ന് തീരുമാനം എടുക്കാൻ സർക്കാർ തയ്യാറായില്ല 😢😢😢😢😢😢😢😢😢😢😢
@MuhammadHaneefa-wh5cx3 сағат бұрын
❤❤❤❤കേരളത്തിൽ ഉള്ളവർ നിങ്ങളുടെ കൂടെ ഉണ്ട് ❤❤❤❤
@AshrafO-o8q3 сағат бұрын
ഡിഎംകെ സൂപ്പർ ജനം kattak ഒപ്പം
@ManafPmuri7 сағат бұрын
ഇതിനൊപ്പം നില്കാതെ ചിലർ ഇത് രാഷ്ട്രീയ കളി ആയി കാണുന്നു 😢😢😢😢😢😢😢
@salammadari4 сағат бұрын
കള്ളങ്ങളുടെ വലിയൊരു കൂമ്പാരത്തിന് കയ്യുംകാലും കെട്ടിയിട്ട് വായിൽ തുണിതിരുകി കാവലിരുക്കാൻ നിർബന്ധിതനായ ആളാണ് എം വി ഗോവിന്ദൻ.
@AbdulAkbarp5 сағат бұрын
പഞ്ചായത്ത് ഇലക്ഷനിൽ എല്ലാവാർഡിലും d m k സ്ഥാനാർഥികൾ ഉണ്ടാവണം 👍👍👍
@AshrafO-o8q3 сағат бұрын
ജനങ്ങൾ കൂടെയുണ്ട് സിപിഎം നാസിക്കട്ടെ
@jafeefabdulla42786 сағат бұрын
സഖാവെ ലീവിന് വരുമ്പോൾ ഇന്ഷാ allah എന്റെ നാട്ടിൽ DMK യുടെ ഒരു യൂണിറ്റ് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു from അബുദാബി ഞങ്ങൾ നിക്ഷ്പക്ഷത്തിന് ഒരു നേതാവ് ആയല്ലോ
@jafeefabdulla42786 сағат бұрын
ഇന്നേവരെ രാഷ്ട്രീയചരിത്രത്തിൽ ഒരു ബാബ്ബയെങ്കിലും ഇല്ലാതെ പത്രസമ്മേളനം നടത്തിയ ഒരാളും എന്റെ അറിവിൽ കടന്നു പോയിട്ടില്ല
@RafiRafi-tq3ks3 сағат бұрын
DMK💪💪✋👍👍
@AshrafO-o8q3 сағат бұрын
ശശി ബ്ലഡി ശശി
@Nahan-zv2fe3 сағат бұрын
അണ മുറിയാതെ വ്യക്തവും സ്പഷ്ടവുമായ രീതിയിൽ മീഡിയക്ക് മുന്നിൽ സംസാരിക്കാൻ കേരളത്തിൽ അൻവറിന് മാത്രമേ കഴിയൂ, ഞങ്ങൾ നിങ്ങളോടൊപ്പം
@ManafPmuri7 сағат бұрын
❤❤❤❤❤❤❤❤
@ummereu95895 сағат бұрын
PV❤❤❤❤DMK
@Rainbowrainbow-m6g6 сағат бұрын
Anvar mla 🖤❤👍
@MujeebRahman-g8v2 сағат бұрын
Dmk❤
@sidheeqmullathel6916 сағат бұрын
❤️❤️pva❤️❤️👍👍
@ShereefSherin4 сағат бұрын
Pv anvar❤❤❤❤
@Rainbowrainbow-m6g6 сағат бұрын
Pv 🇮🇳🖤❤👍
@AbdulAzeez-rd9kc5 сағат бұрын
👍👌🙏
@naseebahmed99242 сағат бұрын
Anwar❤
@Rainbowrainbow-m6g6 сағат бұрын
Dmk🇮🇳🖤❤👍
@Rainbowrainbow-m6g6 сағат бұрын
Dmk 🖤❤
@mohammedshafi56013 сағат бұрын
ഇങ്ങേരുടെ ഉപദേശം കേൾക്കേണ്ട ഗധികേട് ഏതു നേതാവിനാ ഉള്ളതു
@abduljabbar426730 минут бұрын
ഇയാളെപ്പോലൊരു നേതാവ് ഉണ്ടായിട്ട് വേണ്ടേ ഉപദേശം കൊടുക്കാൻ.
@UnnikrishnanAk-t8l5 сағат бұрын
ഏചങ്ങാതി ഞങ്ങൾ സഖാക്കൾക്ക് പോലീസിനെ പറ്റി ഒരു പരാതിയും ഇല്ല. പാർട്ടിക്കാരൻ ഒരാളെ കൊന്നാൽ കൊലക്കുറ്റത്തിന് പോലീസ് കേസ്സെടുക്കും അതിൽ എന്താണ് തെറ്റ്? നിൻ്റെ നിലനില്പിനുവേണ്ടി എന്തും പറയും എന്ന് ഏത് രാഷ്ട്രീയ പാർട്ടിക്കാർക്കും അറിയാം -- നീ ഇടത്പക് MLA ആയിട് 8 വർഷമെ ആയുള്ളു. ഞങ്ങൾ സഖാക്കൾ പാർട്ടിക്ക് വേണ്ടി പണിയെടുത്ത് ചിലപ്പോൾ 5 വർഷം കൊണ്ടായിരിക്കും മെമ്പർഷിപ്പ് പോലും കിട്ടുന്നത്. നീ പാർട്ടിയിൽ ഒരു മെമ്പർ പോലുമല്ല. ന്നത് കൊണ്ട് സഖാക്കളോട് ഉപദേശം വേണ്ട -
@cheekodhussain88474 сағат бұрын
ഈ അൻവർ പറയുന്നത് പൂർണമായും തള്ളാൻ പറ്റുമോ ഭായി, എല്ലാറ്റിനും രേഖകൾ ഉയർത്തിക്കാണിക്കുന്നുണ്ടല്ലോ
@AbdullaC-mb3dc4 сағат бұрын
സഖാക്കൾ ഇപ്പോൾ ബോധക്ഷയത്തിലാണ്
@ShafeequeKaithara4 сағат бұрын
ആര് പറഞ്ഞു പരാതി ഇല്ല എന്ന്..പ്രതി പക്ഷത്ത് ഇരുന്ന സമയത്ത് പാർട്ടി അണികൾക്ക് ഇതിനേക്കാൾ സുരക്ഷിതത്വം ഉണ്ടായിരുന്നു..നാണം ഇല്ലേ സഖാവേ ഇങ്ങനെ നട്ടെല്ല് പണയം വെക്കാൻ.എജ്ജാതി അടിമ