സഹോദരി പതിനൊന്നാമത്തെ കാര്യം വിട്ടുപോയിരിക്കുന്നു , ടൂവീലർ കളും ഏതാനും ഫോർവീൽ വാഹനങ്ങളും രാത്രിയിൽ ഹെഡ്ലൈറ്റ് മേലോട്ട് പൊക്കി വച്ചുകൊണ്ട് എതിർ ദിശയിൽ വരുന്ന ഡ്രൈവറുടെ കണ്ണിലേക്ക് തന്നെയാണ് പ്രകാശം അടിച്ചേൽപ്പിക്കുന്നത് രാത്രിയുള്ള ഈ അപകടത്തെ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് നിയമംമൂലം നിരോധിക്കണം
@SreerajSundar15 сағат бұрын
Strict rules..strict surveillance …thats the only way we can reduce accidents like this…
@Antony-c4m15 сағат бұрын
👍👍👍
@thansaj14 сағат бұрын
അപകടം ഒഴുവാക്കണേൽ ഭീ മമായ തുക ഈടു ആക്കണം ..പല രാജ്യങ്ങളും ഇതാണ് ചെയ്യുന്നത് ഇവിടെ ആണേൽ 100/ 200 ഒക്കെ ആണ് ഫെയ്ൻ വെറുതെ അല്ല കേരളം നന്നാവാതത്