തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 119 - SHAHUL MALAYIL - നീത കളിതുടങ്ങി

  Рет қаралды 98,007

Shahul Malayil Stories

Shahul Malayil Stories

5 ай бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 175
@shilpakrishna.1.2.3
@shilpakrishna.1.2.3
ആകാശും നീതയും ഒരുമിച്ച് നിന്ന് അവന്മാർക്കെതിരെ നേരിടണം 🔥🔥🔥
@ashrafashraf1833
@ashrafashraf1833
നീത ആകാശ് ഒരുമിച്ചു കൂടി കാണാൻ വെയിറ്റ്. പാർവതി ആകാശ് മുത്തച്ഛൻ ഇഷ്ടം ❤❤❤
@rusnasajilnishusajil6670
@rusnasajilnishusajil6670
മുത്തശ്ശനെ ഒത്തിരി മിസ്സ് ചെയ്യുന്നു
@shefianasanas4623
@shefianasanas4623
ഈ നാല് മാസത്തോളം നമ്മുടെ കൂടെ ഉണ്ടായിരുന്ന ഈ story അവസാനിച്ചാൽ.... 😓ഒരുപാട് ഒരുപാട് miss ചെയ്യും ചൂടൻ ആകാഷിനെ ❤❤❤❤ഓർക്കാനെ വയ്യ 😪
@reshmaachu122
@reshmaachu122
ഇന്നലത്തെ പാർട്ട്‌ ആകാശ് നെ ഒത്തിരി മിസ്സ്‌ ചെയ്യ്തു ☹️☹️അതികം ഇന്നലെ ഇല്ലായിരുന്നല്ലോ ☹️☹️☹️
@rakhimolrock5251
@rakhimolrock5251
ആ പഴയ സൂരജിനെ miss ചെയ്യുന്നു.. എന്ത് നല്ല ആളാരുന്നു.. സ്റ്റീഫന്റെ വാക്കും കേട്ട്.. അമ്മ പറഞ്ഞതും മറന്ന് ഇതൊക്കെ കാണിക്കുന്നു....
@reshmaachu122
@reshmaachu122
4.00 മണി ആകാൻ കാത്തിരിക്കുക ആയിരുന്നു 😘😘😘😘
@FathimaPaathu-vq9dd
@FathimaPaathu-vq9dd
ക്യാപ്ഷൻ പൊളിച്ചു കളി തുടങ്ങി മക്കളെ കളി തുടങ്ങി സ്റ്റീഫന്റെയും സൂരജിനെയും കാര്യം പോക്കാ 🥰🥰👍
@user-fr4sx6xw6r
@user-fr4sx6xw6r
Akash ❤ parvathy .story avasanikumbol ivare orupadu Miss cheyum.
@ancyfathima5943
@ancyfathima5943
♥️♥️തുളസിക്കതിർ ♥️♥️
@sherlywilson5935
@sherlywilson5935
അടിപൊളി.,. നന്നായി ഇനി അവന്മാർക്കിട്ട് തൃശൂർ പുരം വെടികെട്ട് നിതക്ക് ആണ് ഇന്നത്തെ ലൈക്‌ 😅
@thasnathasu8008
@thasnathasu8008
❤️❤️തുളസിക്കതിർ❤️❤
@ancyfathima5943
@ancyfathima5943
ആകാശ് ♥️പാർവതി
@Athira-5898
@Athira-5898
ആകാശ് ❤️പാർവതി
@rusnasajilnishusajil6670
@rusnasajilnishusajil6670
നീതയും ആകാശും ഒന്നിക്കാൻ കാത്തിരിക്കുന്നവർ വായോ
@sasikalasawmill8237
@sasikalasawmill8237
തുളസികതിർ 2 waiting 🙏❤
@athira.e1936
@athira.e1936
സന്തോഷമായി അങ്ങനെ
@ArshadArfan
@ArshadArfan
💜🧡super story🧡💜
@sindhur5057
@sindhur5057
നീതാ സ്റ്റീഫനും, സൂരജ്നും കൊടുക്കുന്ന പണി കാണാൻ കാത്തിരിക്കുന്നു.😂😂
@user-nh8bp7lt4g
@user-nh8bp7lt4g
ഈ തുടർ കഥ തിരണ്ടായിരുന്നു
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 26 МЛН
ഇരുവട്ടം മണവാട്ടി.....Shahul Malayil
44:09
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН