തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 72 - SHAHUL MALAYIL . pre wedding party

  Рет қаралды 116,882

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 276
@FaseelaFaseela-c6h
@FaseelaFaseela-c6h 9 ай бұрын
എന്റെ ഇക്കാ നിങ്ങൾ ഓരോ പാർട്ട്‌ തീരുമ്പോഴും ഓരോ കോനിഷ്ട് ഡയലോക്പറയും അത് കേൾക്കുമ്പോൾ പിറ്റേ ദിവസം 4മണി വരെ ടെൻഷനടിച്ചു ഇരിക്കണം ഇനിയെങ്കിലും മാറ്റിപിടിക്കു plz akash❤❤❤❤parvathi ❤️❤️❤️
@ancyfathima5943
@ancyfathima5943 9 ай бұрын
ഈ മനോഹര കഥ നമുക്കായി സമ്മാനിച്ച രാഖിയ്ക്ക് ഇന്നത്തെ ലൈക്ക് 👍♥️
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
@jaseenan7382
@jaseenan7382 9 ай бұрын
❤❤
@remyakrf7536
@remyakrf7536 9 ай бұрын
❤❤
@RoyRoy-kx8ns
@RoyRoy-kx8ns 9 ай бұрын
@AfeefaThasilm
@AfeefaThasilm 9 ай бұрын
എത്രയും പെട്ടെന്ന് തന്നെ ആകാശ്നെയും പാർവതിയുടെയും കല്യാണം കാണാൻ കാത്തിരിക്കുന്നു
@Miras12399
@Miras12399 9 ай бұрын
അയ്യോ ദുരന്തങ്ങളോ വേണ്ട രാഗി ചെറിയ സങ്കടങ്ങൾ മതി വലുത് വേണ്ട ❤️❤️
@SumayyaMukesh-c5l
@SumayyaMukesh-c5l 9 ай бұрын
നെഗറ്റീവ് ആയി ഒന്നും സംഭവിക്കരുത്.... സൂപ്പർ സ്റ്റോറി ❤️❤️
@karthikganesh3183
@karthikganesh3183 9 ай бұрын
1q""
@karthikganesh3183
@karthikganesh3183 9 ай бұрын
Z❤die 2w2
@lincypulikkottil7515
@lincypulikkottil7515 9 ай бұрын
u kയിലെ വെഡിങ്ങ് പാർട്ടി ആഘോഷിക്കാൻ ഞങ്ങളെ U Kയിലേക്ക് കൊണ്ടു പോയ ഷാഹുൽ ഭായിക്ക് എല്ലാ വിധ ആശംസകളും❤❤❤❤❤❤
@sindhur5057
@sindhur5057 9 ай бұрын
ഉവ്വ... ഭായി നമ്മളെയും കളഞ്ഞിട്ട്, ആ മദാമ്മയുടെ കൂടെ ഡിജെ ഡാൻസ് കളിക്കാൻ പോയില്ലേ, മ്മ്ഹ്.. 🤭
@athulyachonamkandathil4030
@athulyachonamkandathil4030 9 ай бұрын
സുഹൃത്തുക്കളെ വാ നമ്മുക്ക് ഇനി പോയി കഥ കേൾക്കാം. ഇവർക്കിടയിലെ കുഞ്ഞു കുഞ്ഞു പ്രോബ്ലം വരുമ്പോൾ എന്താ അറിയില്ല കേൾക്കുന്ന നമ്മുക്ക് വല്ലാത്ത ഫീൽ ആവുന്നു. ദൈവമേ ഇവരെ പിരിക്കല്ലേ 🥺🙏
@reshmaachu122
@reshmaachu122 9 ай бұрын
എന്നാലും നമ്മുടെ ഒക്കെ ഇഷ്ടം മനസിലാക്കി തന്നെ ആണ് രാഖി ചേച്ചി ഈ കഥ എഴുതിയത് എന്നു തോനുന്നു അത്രക്കും അടിപൊളി 😘😘 ഒരു പാർട്ട്‌ പോലും കാണാതെ ഇരിക്കാൻ തോന്നുന്നില്ല പെട്ടന് ഒന്നും അവസാനിക്കല്ലേ എന്നാണ് ഇപ്പൊ എന്റെ പ്രാർത്ഥന അത്രക്കും അഡിക്ട് 😘😘😘😘😘😘
@JasnaDua
@JasnaDua 9 ай бұрын
Yes
@ashasubash5796
@ashasubash5796 9 ай бұрын
Athe
@SmithaRaju-ip7lg
@SmithaRaju-ip7lg 9 ай бұрын
സ്വന്തം വീട്ടിൽ നിന്ന് വേറെ ഒരു വീട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ ഓരോ പെൺകുട്ടികളും അനുഭവിക്കുന്നതാണ് പാർവതി ഇതെല്ലാം 🔥🔥 കുറച്ചുകഴിഞ്ഞാൽ എല്ലാം ശരിയാകും❤❤
@shyandhinivp5940
@shyandhinivp5940 9 ай бұрын
But പറയുമ്പോൾ എളുപ്പം ആണെങ്കിലും normal ലൈഫിൽ പോലും നമ്മൾ അനുഭവിക്കുന്ന tension എത്രയാണ്... അപ്പോൾ പിന്നെ statusil ഇത്രയ്ക്കും വ്യത്യാസം ഉള്ള അവർ തമ്മിൽ പാർവതിയുടെ ടെൻഷൻ മനസിലാക്കാൻ കഴിയുന്നത്തെ ഉളൂ 0:01
@SmithaRaju-ip7lg
@SmithaRaju-ip7lg 9 ай бұрын
ശ്രദ്ധയെ പോലെയാണോ പാർവതി ആകാശ് അത് മനസ്സിലാക്കണമായിരുന്നു പാവം പാർവതി ഇനി എന്തെല്ലാം വരാനിരിക്കുന്നത് 😢😢😢
@bhaveenagireesh5266
@bhaveenagireesh5266 9 ай бұрын
ഈശ്വരാ ഇനി നാളെ എന്തൊക്കെയാ ഉണ്ടാവാൻ പോകുന്നത് 😦😦😦...... എന്തായാലും ആകാശും പാർവതിയും ആയിട്ടുള്ള കുറെ നിമിഷങ്ങൾ ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️ 😍😍 തുളസിക്കതിർ 😍😍
@meharameharavh7505
@meharameharavh7505 9 ай бұрын
പാർവതിയുടെ കല്യാണം ആരും പ്രതീക്ഷിക്കാത്ത തകിടം മറിച്ചിൽ ആണ്
@pinkyjoseph6742
@pinkyjoseph6742 9 ай бұрын
അത് എന്താ, എന്താ സംഭവിക്കുന്നത്
@bhaveenagireesh5266
@bhaveenagireesh5266 9 ай бұрын
@@meharameharavh7505 അതെന്താ അങ്ങനെ 🙄
@pinkyjoseph6742
@pinkyjoseph6742 9 ай бұрын
ഇവര് തമ്മിലുള്ള കല്യാണം തന്നെ അല്ലേ നടക്കുന്നത്😢
@reenareena2856
@reenareena2856 9 ай бұрын
ആകാശിൻ്റെ സ്വഭാവത്തിന് എന്തേ മാറ്റം പോലെ തോന്നി
@rakhimolrock5251
@rakhimolrock5251 9 ай бұрын
ഒരുങ്ങി വന്നപ്പോൾ ആകാശിനെ പാർവതി നോക്കി നിന്നപോലെ തിരിച്ചാ ഞാൻ പ്രതീക്ഷിച്ചത്...
@KichuKichu-js8lo
@KichuKichu-js8lo 9 ай бұрын
എന്തു പ്രശ്നoഉണ്ടെങ്കിലും ആകാശിനെയുംപാർവ്വതിയോയും പിരിക്കരുത്
@muralikavalappara2177
@muralikavalappara2177 9 ай бұрын
ആകാശ് അപ്പോഴും പാർവതി യെ മനസ്സിൽ ആകുന്നു ഇപ്പോൾ അതാഇല്ല ഫ്രണ്ട് ഹംഗ് ചെയ്യാൻ വരുബോൾ പാർവതി യുടെ മുൻപ് നിൽക്കടത് ആയിരുന്നു അത്പാർവതി കും എന്ന് പോലെ സതോഷം അയന
@Gaya3_gayathry
@Gaya3_gayathry 9 ай бұрын
Firsteeeee😌❤️❤️❤️🙌🏻🙌🏻🙌🏻 ഇപ്പൊ ഈ കഥ കേൾക്കാൻ 4 മണിവരെ ഒരു കാത്തിരിപ്പാണ്... വല്ലാത്തൊരു ഭ്രാന്താണ് ഇ കഥ ഇപ്പോൾ 🥹❤️
@sgos2690
@sgos2690 9 ай бұрын
Sathyam ❤
@aswathybinu7510
@aswathybinu7510 9 ай бұрын
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 9 ай бұрын
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരെടെ നടുതൂണ്ടം തിന്നണം എന്നു ഒരു ചൊ ല്ലു ഉണ് ടു പാർവതി നല്ല കൊച്ചാ .നല്ല ജീവിതം ആണ്. അവളുടെ ഒരു ഭാഗിയം. love you Rakhi Nair , hat's off you.. party നേരിൽ കണ്ട ഒരു ഫീലിംഗ്. ആകാശ് ആൻഡ് പാർവതി രണ്ടു പേരും കണ്ണു തട്ടത്തിരിക്കണം.
@Praseetha_prasee
@Praseetha_prasee 9 ай бұрын
ഇക്കാ thulasikathir സിനിമ ആക്കു സൂപ്പർ ഹിറ്റ്‌ ആകും ❤പാർവതി ആകാശ് ❤❤❤കട്ട ക്ക് സൂപ്പർ ❤
@Crezyvlog132
@Crezyvlog132 9 ай бұрын
ഞങ്ങളെ ഇനിയും ടെൻഷൻ ആക്കല്ലേ ❤❤.
@muralikavalappara2177
@muralikavalappara2177 9 ай бұрын
ആകാസും കുടുംബവും കേരളത്തി ൽ സെറ്റിൽ ചെയ്യണം. അതാണ് എന്റെ അഭിപ്രായം
@Aizu-
@Aizu- 9 ай бұрын
അല്ല.., ഇത് ഞങ്ങടെ ആകാശ് അല്ല... ഞങ്ങടെ ആകാശേട്ടൻ ഇങ്ങനെ അല്ല... എന്തോ oru മിസ്സിംഗ്‌... പാറുനെ ഒരാണു നോക്കുന്നത് പോലും ഇഷ്ടല്ലാത്ത ആകാശണോ ഇത്... എന്തോ ആ ഇഷ്ട്ടൊക്കെ പോയോ 🤣🤣🤣
@AssainarVk-i4e
@AssainarVk-i4e 9 ай бұрын
ഞാൻ ഈ കഥ കേൾക്കൽനിർ ത്തി ഒരേ പ്രശ്നം
@Safufasil
@Safufasil 9 ай бұрын
ശെരിയാ
@reshmaachu122
@reshmaachu122 9 ай бұрын
Pre-wedding party ആഘോഷിക്കാൻ എല്ലാവരും വന്നോ 😘😘😘
@prajinim7734
@prajinim7734 9 ай бұрын
❤❤❤❤❤
@SheheenaShibu-v8p
@SheheenaShibu-v8p 9 ай бұрын
പ്ലീസ് പാർവതിക്ക് ഒരു ആപത്തും വരുത്തല്ലേ പ്ലീസ് എത്രയും പെട്ടെന്ന് പാർവതി ആകാശ് വിവാഹം നടക്കണം പ്ലീസ് രാഖി നായർ
@sindhur5057
@sindhur5057 9 ай бұрын
ഇതിപ്പോൾ എല്ലാം കൂടി പടിക്കൽ കൊണ്ട് കലമുടക്കോ 🤔🤔🤔🎉
@Asnah_15
@Asnah_15 9 ай бұрын
Ithra pettan full kando njan tudangitte ullu😢
@manjuru2641
@manjuru2641 9 ай бұрын
ഈ പാർവതി അച്ഛമ്മ ടെ കുനുഷ്ട് സ്വഭാവം കാരണം മിക്കവാറും pre wedding party... Pre fighting party ആയി മാറാനുള്ള സകല ചാൻസും ഉണ്ട് 🤣🤣🤣
@RajlaRaji-ls1vz
@RajlaRaji-ls1vz 9 ай бұрын
ഇന്ന് കഥ കൂറച്ചു നീട്ടി കൊണ്ടുപോയി ആവശ്യമില്ലാതെ എന്ന് തോന്നി
@dilshade6772
@dilshade6772 9 ай бұрын
തുളസികതിർ ♥️ ആകാശ് ♥️പാർവതി
@shyandhinivp5940
@shyandhinivp5940 9 ай бұрын
ഇതിൽ കോമഡി എന്താണ് വെച്ചാൽ പണ്ട് പാർവതിയെ സൂരജ് നോക്കുവോ അല്ലേൽ മറ്റാരെങ്കിലും തൊടുവോ നോക്കുവോ ചെയ്താൽ കടിച്ചു കീറാൻ പോയവാനാണ് ഇന്ന് അവർ hug ചെയ്‌താൽ എന്താണ് എന്നു ചോദിച്ചത്
@JJ-oe3gi
@JJ-oe3gi 9 ай бұрын
Dear both, don't give any more tension as we cannot take more . Love this story and Akash .+ Patvathy lovely movements❤❤
@Aizah1883-v3l
@Aizah1883-v3l 9 ай бұрын
എന്ത് നെഗറ്റീവ് സഭവിച്ചാലും പാർവതിക് എല്ലാം നേരിടാൻ കഴിയണേ. പാർവതിയുടെ ക്യാരറ്റർ എല്ലാവർക്കും ഇഷ്ടപെടനെ
@faseelaiqbal4298
@faseelaiqbal4298 9 ай бұрын
Part polichu ❤nale enthu sambavikum😮
@johnnobin2685
@johnnobin2685 9 ай бұрын
Visualization..... IT'S INCREDIBLE....... THANK TO THE TEAM ..
@shymolsanthosh9936
@shymolsanthosh9936 9 ай бұрын
ഇനി എന്താണ് Uk വേണ്ട കേരളം മതി ദയവ് ചെയ്ത് ഉള്ള സമാദാനം കളയരുത് ആകാശ് പാർവ്വതി വിവാഹം മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് പിന്നെ സ്വാതി, സ്റ്റീഫൻ സൂരജ് ഇവർക്കുള്ള പണിരാഖി ദയവ് ചെയ്ത് കഥയിൽ പാർവ്വതിയെ വേദനിപ്പിക്കരുത് ഒരു അപേക്ഷയാണ്
@rajugeorge4755
@rajugeorge4755 9 ай бұрын
പാർവ്വതി പഠിക്കാൻ മിടുക്കി അല്ലേ ഇനിയും കല്യാണം കഴിഞ്ഞ് പടിച്ച് മിടുക്കി ആയി കമ്പിനിയുടെ സി ഓ ഒക് ആകണം കഥ അങ്ങന് പോകണം
@niyajohny4207
@niyajohny4207 9 ай бұрын
Super story adipoli waiting for next part
@ancyfathima5943
@ancyfathima5943 9 ай бұрын
പ്രീ വെഡിങ് പാർട്ടി ആഘോഷിക്കാൻ വന്നവർ ആരൊക്കെ ♥️😁
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
❤️
@ancyfathima5943
@ancyfathima5943 9 ай бұрын
@@Mufeedasafvan4906 🥰
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf 9 ай бұрын
ഞ്യാൻ 😁
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 9 ай бұрын
😅😅😅ഞാനും വന്നു 🙏
@sindhur5057
@sindhur5057 9 ай бұрын
ഞാൻ ഇല്ല സമയമില്ല 🤣
@margaretrajagopal2100
@margaretrajagopal2100 9 ай бұрын
Please, Mr. Shahul Malayil and Ms. Rakhi Nair, don't make us get tensed. Please unite them.
@shilpakrishna.1.2.3
@shilpakrishna.1.2.3 9 ай бұрын
ഇന്ന് ചെറുതായി പാർവതി വിഷമിച്ചു ഫ്രണ്ടിന്റെ പെരുമാറ്റവും ആകാശിന്റ വർത്താനാവും നാളത്തെ പാർട്ടിൽ പ്രശ്നം ഒന്നും ഉണ്ടാവല്ലേ ആകാശിന് എല്ലാം അറിയാവുന്നതല്ലേ പാർവതിക്ക് ഈ വക കാര്യങ്ങൾ ഒരിക്കലും acept ചെയ്യാൻ കഴിയില്ലെന്ന് 🙄🙄
@muhammedaneesh1288
@muhammedaneesh1288 9 ай бұрын
Waiting
@vyshnaviratheeshvyshnavirathee
@vyshnaviratheeshvyshnavirathee 9 ай бұрын
ഒരുപാട് ഇട്ടു നീട്ടുണ്ട് ഇനി എന്നാണാവോ കല്യാണം
@reshmaachu122
@reshmaachu122 9 ай бұрын
ഇനീപ്പോ ഇന്ത്യയിലേക്ക് പോകുമ്പോ സൂരജ് സ്റ്റീഫൻ സ്വാതി അടങ്ങി ഇരിക്കില്ലല്ലോ 🥺🥺 എന്തൊക്കെ ആണാവോ ഉണ്ടാകുന്നത് ☹️☹️
@ancyfathima5943
@ancyfathima5943 9 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
@Sini-j5y
@Sini-j5y 9 ай бұрын
❤❤❤❤❤എന്റെ പൊന്നിക്കാ ഇനിയും ദുരന്തം പറഞ്ഞു പാർവതിയെ സങ്കടപ്പെടുത്തിയാൽ ഇക്കയെ പഞ്ഞിക്കിടും നോക്കിക്കോ മനുഷ്യനെ ടെൻഷൻഅടിപ്പിക്കല്ലേ ഞാനൊരു ലോല ഹൃദയായ പ്ലീസ് ❤❤😂
@pinkyjoseph6742
@pinkyjoseph6742 9 ай бұрын
ഞാൻ ഇന്ന് മുതൽ കഥ കേൾക്കുന്നില്ല waitting for last Part
@anithajayaprakash2299
@anithajayaprakash2299 9 ай бұрын
എന്താവും നാളത്തെ പാട്ടിനു വേണ്ടി കാത്തിരിക്കുന്നു❤❤❤
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf 9 ай бұрын
പാർട്ടിയിൽ വല്ല ചതി ഒളിഞ്ഞിരിപ്പുണ്ടോ 🤔
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
മിസ്സിനോട് ചോദിക്ക് 😂
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf 9 ай бұрын
@@Mufeedasafvan4906 രാത്രി ചോദിക്കാം 😂
@SandhyaSandhya-q1m
@SandhyaSandhya-q1m 9 ай бұрын
Supper loveable story
@kochumonjoshi3346
@kochumonjoshi3346 9 ай бұрын
💞💞 തുളസിക്കതിർ 💞💞 ❤❤ ആകാശ് ❤❤ പാർവതി ❤❤
@shajimp-uo8hq
@shajimp-uo8hq 9 ай бұрын
Super. പാർട്ടിയിൽ എന്തൊക്ക നടക്കുമെന്ന് അറിയാൻ വന്നവർ ഉണ്ടോ . ദയവ് ചെയ്ത് ശ്രദ്ധയെ വില്ലത്തി ആക്കരുത്. ഇനി എന്ത് ദുരന്തമായിരിക്കും പാർവതിയെ കാത്തിരിക്കുന്നത് ദയവ് ചെയ്ത് അവരെ വേർപിരിക്കരുത്❤❤❤
@shijikl5253
@shijikl5253 9 ай бұрын
Pedikanda.kalyanam.kazinjitte.piriyukayullu
@ananyaks3902
@ananyaks3902 9 ай бұрын
​@@shijikl5253 appo evaru piriyoo
@vaishnavir118
@vaishnavir118 9 ай бұрын
Venda പിരിക്കേണ്ട
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 9 ай бұрын
💕💕 ❤നന്നായിട്ടുണ്ട്. നാളത്തെ പാർട്ട്‌ എന്നാകും? ആകാശ് ❤പാർവതി ❤️💕💞💕❤️💞💞.
@Athiraprasad-5898
@Athiraprasad-5898 9 ай бұрын
ആകാശ് ❤️പാർവതി
@sanasunilresmisunil9094
@sanasunilresmisunil9094 9 ай бұрын
ഇന്നലത്തെ പാർട്ട്‌ കേട്ടപ്പോൾ എനിക്ക് ഒരു ഡൌട്ട് ഈ ശ്രെദ്ധ ഒരു സൈലന്റ് കില്ലർ ആണോ
@KichukichuKichu-j8n
@KichukichuKichu-j8n 9 ай бұрын
നാളെ എന്തൊക്കെയാണ് സംഭവിക്കാൻ പോവുന്നെ waitting....
@ancyfathima5943
@ancyfathima5943 9 ай бұрын
പ്രെസന്റ് ♥️
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
@muhsinaninu5457
@muhsinaninu5457 9 ай бұрын
മിക്കവാറും നാളെ എന്തേലും നടക്കും അതു രണ്ടാളുടെ ഇടയിലും പ്രശ്നം ആകും. ഉറപ്പല്ലേ
@naseemaabdulla6346
@naseemaabdulla6346 9 ай бұрын
Akash ❤❤❤❤❤ parvathy ❤❤❤❤❤❤❤❤❤❤❤❤❤
@nadaskitchen9076
@nadaskitchen9076 9 ай бұрын
അതേ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ദുരന്തങ്ങൾ ഒന്നും വേണ്ട ഈ കഥ കുളം ആക്കാതെ അവരുടെ വിവാഹം കഴിഞ്ഞ് ഒന്നിപ്പിക്കണം😢😢😢
@JasminJachu-nc6vz
@JasminJachu-nc6vz 9 ай бұрын
Agane thane venam
@minijestine-qi2hg
@minijestine-qi2hg 9 ай бұрын
Waiting for next part ❤❤❤
@hasnasha723
@hasnasha723 9 ай бұрын
Waiting on next part ❤
@renjujosephjoseph8225
@renjujosephjoseph8225 9 ай бұрын
Parvathy....Hug, Kiss ithokke nalla meaning eduthal oru kuzhapavunilla, Allathe pattilla ennu paranju ninnu Aakash ne naanam kedutharuth
@anamika5223
@anamika5223 9 ай бұрын
Paravathy keralathil janitchu valaranna oru kuttiya thani naattinpurathukaari avalkkithonnum pettenn ulkkollilla Aakashine pole purath valarnna aalalla paravathy avalkk pettenn avalda character mataan pattilla allengilum soorajumaayi paravathy kuratch close aayappo Akashinu bhyaayakara deshyam aarnnullo ippo ith friendly aayi kaanaan parayunna Akashinu ath friendly aayi eduthoodaarnno
@shifushifana6813
@shifushifana6813 9 ай бұрын
ഞാൻ വന്നൂ❤❤
@reshmaachu122
@reshmaachu122 9 ай бұрын
തുളസികതിര് 😘😘😘 ആകാശ് 😘😘 പാറു 😘😘😘
@ShefeenaNasu
@ShefeenaNasu 9 ай бұрын
സൂപ്പർ story
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 9 ай бұрын
ഐയോ അങ്ങനെ പറഞ്ഞു ടെൻഷൻ അടിപ്പിക്കലെ ഇക്കാ ശ്രെദ്ധ അവൾ അഭിനയിച് ചതിക്കുമോ കാരണം പാർവതി ഒഴിവാക്കാൻ 😢😢😢 വെയ്റ്റിംഗ് ആണ് നാളത്തെ പാർട്ടിനായി 🙏
@sgos2690
@sgos2690 9 ай бұрын
Shraadh aganne ulla oral allalo
@anamika5223
@anamika5223 9 ай бұрын
Shradha paavam aanu aval negative alla
@naseejamm2604
@naseejamm2604 9 ай бұрын
Adi poli story ❤❤❤❤onnum negative ayitt.pattayhirikayte
@hessahawees416
@hessahawees416 9 ай бұрын
ഞാനും എത്തി
@mtsvasco1077
@mtsvasco1077 9 ай бұрын
Pedipikkalle Durandaghal paranjit Sandosham ulla part aann istam
@faisaljcb8940
@faisaljcb8940 9 ай бұрын
Spices ishtta pedunna aarenkilum undo ivide
@fathimanusra4484
@fathimanusra4484 9 ай бұрын
❤ആകാശ് ❤പാർവതി ❤
@athiraachu3366
@athiraachu3366 9 ай бұрын
super part ...akash paru. happy life ...eni preshananganum onnum venda engane happy poya mathy ....eni merried kazhinju valla preshanam undayalum kuzhappum ella ath akash nokkikolum athinu mumpe onnum vendado oru preshanam ...
@sajanisajani6610
@sajanisajani6610 9 ай бұрын
Amazing sound.... that's all 💯🔥👍
@gadhameera132
@gadhameera132 9 ай бұрын
ഇക്ക പാർവ്വതിയെയും. ആ കാശിനെയും പിരിക്കരുത്
@thasnathasu8008
@thasnathasu8008 9 ай бұрын
❤❤❤
@sandhyavimesh1994
@sandhyavimesh1994 9 ай бұрын
Hai first like
@ashwathik7506
@ashwathik7506 9 ай бұрын
Going so super and romantic powerful story ♥️💖💖💖💖💖💖💖😁
@Satharali-xt9ff
@Satharali-xt9ff 9 ай бұрын
Suppppper ❤
@m3world418
@m3world418 9 ай бұрын
Dhurandhamaanenkil njan ee story Kelkal nirthi😢
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 9 ай бұрын
❤️❤️❤️👍👌
@vinodpullutiparambill9985
@vinodpullutiparambill9985 9 ай бұрын
വലിയ വലിയ ദുരന്തം ങ്ങൾ ഉണ്ടായാൽ എല്ലാർക്കും ബോറടിക്കും. Eppo എല്ലാരും വലിയ രസത്തിൽ ആണ്. ബോറാക്കല്ലേ pls 😢🙄🙄
@RamyaRamya-p1u
@RamyaRamya-p1u 9 ай бұрын
👌
@RajeevSumi-u8u
@RajeevSumi-u8u 9 ай бұрын
Paarvathy entina pedikkunnathu ithokke sarvasadharannamalle engane aannenkill ellam kolamaakkum ee Paarvathy ❤ ❤❤ Thulasikathir ❤❤ ❤❤
@ShyjacShyjac-r6d
@ShyjacShyjac-r6d 9 ай бұрын
ഇന്ന് തന്നെഅടുത്ത ഭാഗം കൂടി ഇന്ന് തന്നെ
@muhammedaneesh1288
@muhammedaneesh1288 9 ай бұрын
First❤❤❤❤
@Rahul-iu7jl
@Rahul-iu7jl 9 ай бұрын
സൂപ്പർ ❤️❤️
@Maanav.c.aMeghna.c.a
@Maanav.c.aMeghna.c.a 9 ай бұрын
Ragicnechi adipoli kadhayanu
@sreekumarnechikkattil6462
@sreekumarnechikkattil6462 9 ай бұрын
Next part waiting ❤
@vishnugnair5924
@vishnugnair5924 9 ай бұрын
valla chathiyum olinjiruppundoooo.
@kamarutv7377
@kamarutv7377 9 ай бұрын
ഇന്നത്തെ part പൊളിച്ചു. ഇനി നാളെ എന്ത് ദുരന്തം 😥ആണ് പാർവതിക്ക്. ഒന്നും സംഭവിക്കാതിരിക്കട്ടെ. Waiting for their റൊമാൻസ്
@vishnug3145
@vishnug3145 9 ай бұрын
Akash❤❤❤❤paru❤❤❤❤❤
@haseenakamaru3616
@haseenakamaru3616 9 ай бұрын
ഞാൻ വന്നു
@fathimarichard4775
@fathimarichard4775 9 ай бұрын
അതിനെ അവിടകൊണ്ടിട്ട് നാണം കെടുത്തരുത്. Plz. പിന്നെ വെഡിങ് അതിനും മാറ്റം ഒന്നും ഉണ്ടാവാതെ ഇരുന്നാൽ മതിയായിരുന്നു. എന്തിനാ ഇനിയും നീട്ടുന്നെ
@Baby-ph4se
@Baby-ph4se 9 ай бұрын
❤❤❤❤❤❤Super story ♥️♥️♥️♥️♥️
@shibilayoonasshibilayoonas9435
@shibilayoonasshibilayoonas9435 9 ай бұрын
@binusadik
@binusadik 9 ай бұрын
❤❤❤🎉🎉🎉
@nisarnahalaca6964
@nisarnahalaca6964 9 ай бұрын
❤❤❤❤❤❤❤❤❤❤❤
@LeshmiRagesh-fx6jk
@LeshmiRagesh-fx6jk 9 ай бұрын
superaaa❤❤❤❤
@lalulalu6654
@lalulalu6654 9 ай бұрын
Sade ayittu onnum vada❤❤❤
@jamshidjamshid8101
@jamshidjamshid8101 9 ай бұрын
പാർവതിയെ ഒന്ന് ഇന്ത്യയിൽ കൊണ്ടുവരുമോ
@ShameeraThottakkattil-pj9iz
@ShameeraThottakkattil-pj9iz 9 ай бұрын
Sathiyam indiaele parunem aakashinem mathialle Uk lupoyappol entho oru rasamilla
@JasnaDua
@JasnaDua 9 ай бұрын
Akash 💞💞💞parvathi 🥰🥰🥰
@naziyanaz4328
@naziyanaz4328 9 ай бұрын
❤❤❤❤❤❤❤❤❤
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН