തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 98 - SHAHUL MALAYIL - സ്റ്റീഫന് കിട്ടിയ പണി

  Рет қаралды 152,763

Shahul Malayil Stories

Shahul Malayil Stories

Күн бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 801
@faisalcmcreation
@faisalcmcreation 7 ай бұрын
ഒത്തിരി സന്തോഷം തോന്നി,ഒരുപാട് പേരുടെ ആശംസകൾ കണ്ടപ്പോൾ, ശരിക്കും കണ്ണ് നിറഞ്ഞുപോയി, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ജന്മദിനം, ഈ സമയത്ത് തിരികെ തരാൻ നന്ദിയല്ലാതെ മറ്റൊന്നുമില്ല ആശംസകൾ അർപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി❤❤❤❤❤❤❤❤
@ancyfathima5943
@ancyfathima5943 7 ай бұрын
🥰🥰🥰♥️
@ashrafashraf1833
@ashrafashraf1833 7 ай бұрын
💚💚💚
@shylapillai7368
@shylapillai7368 7 ай бұрын
Happy birthday 🎉🎉
@ArifarArifar
@ArifarArifar 7 ай бұрын
❤️😘🎉🎉❤️
@ShiduIzzappy
@ShiduIzzappy 7 ай бұрын
🎉🎉
@bhaveenagireesh5266
@bhaveenagireesh5266 7 ай бұрын
ആകാശിന്റെ ആ മാസ്റ്റർപീസ് ഡയലോഗ് " Why are you here?? " ഇഷ്ടമുള്ളവർ ആരൊക്കെ 😁😁😁😁
@sindhur5057
@sindhur5057 7 ай бұрын
ആകാശിന് തുല്യം ആകാശ് മാത്രം. ആർക്കും ആരാധന തോന്നിപോകുന്നു വ്യക്തിത്തും ❤❤❤❤💐💐💐🙏🏻🙏🏻🙏🏻🙏🏻👏👏👏
@ancyfathima5943
@ancyfathima5943 7 ай бұрын
ഓരോ കഥയും വളരെ ഭംഗിയായി എഡിറ്റ് ചെയ്തു കൃത്യസമയത്ത് പോസ്റ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ♥️ഷാഹുലിക്കയും ഫൈസലിക്കയും തമ്മിലുള്ള ഈ മനോഹര സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ ♥️
@pinkyjoseph6742
@pinkyjoseph6742 7 ай бұрын
Happy Birthday
@Mufeedasafvan4906
@Mufeedasafvan4906 7 ай бұрын
@remyakrf7536
@remyakrf7536 7 ай бұрын
Happy birthday ikka❤❤
@zahwasameer9520
@zahwasameer9520 7 ай бұрын
Happy birthday
@akbarakbar5852
@akbarakbar5852 7 ай бұрын
സൂരജ് ഇനി പേടിച്ചിട്ട് സ്വയം ആത്മ ഹത്യ ചെയ്യുമോ
@syamabijusyamabiju8327
@syamabijusyamabiju8327 7 ай бұрын
സന്തോഷ ജന്മദിനം കുട്ടിക്ക് 🎉🎉❤❤❤❤
@ancyfathima5943
@ancyfathima5943 7 ай бұрын
ഇതിലും വലിയൊരു സന്തോഷ ജന്മദിനം കുട്ടിക്ക് കിട്ടാനില്ല 🤣🤣🤣🤣സൂപ്പർ 👌👌👌♥️
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
🥰🥰🥰
@jalajapmenonpmenon9785
@jalajapmenonpmenon9785 7 ай бұрын
🎉
@AnjuAnju-dq4sp
@AnjuAnju-dq4sp 7 ай бұрын
❤❤❤❤
@SajeenaS-mp6mu
@SajeenaS-mp6mu 7 ай бұрын
❤❤😮
@paathuaami786
@paathuaami786 7 ай бұрын
ഫൈസൽക്കാക്ക് ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കുവാൻ ആഫിയത്തും ആരോഗ്യവും ദീർഘയുസും നൽകട്ടെ എന്ന് പടച്ചോനോട് ദുആ ചെയ്യുന്നു ഒപ്പം ഈ സൗഹൃദം എല്ലാ കാലവും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲
@fathimaarafa.k9475
@fathimaarafa.k9475 7 ай бұрын
Aameen
@anithakumari3317
@anithakumari3317 7 ай бұрын
Happy birthday God bless you 🎂🎁🌹
@parvathyrnair9023
@parvathyrnair9023 7 ай бұрын
അമ്പോ പൊളി പാർട്ട്🥳🥳🥳🔥🔥🔥 ആകാശ് പൊളിച്ചടുക്കി 👏👏🔥🔥🔥സ്റ്റീഫനു ഇതു കിട്ടണ്ടതു തന്നെ ആരുന്നു എന്തോ അഹങ്കാരം ആരുന്നു അങ്ങനെ തന്നെ വേണം👏👏👏🔥🔥🔥 ആകാശ് പൊളി ആണ് 🔥🔥🔥🔥😘😘😘😘
@shilpakrishna.1.2.3
@shilpakrishna.1.2.3 7 ай бұрын
സ്റ്റോറി തുടങ്ങുന്നതിനു മുൻപ്, ലാസ്റ്റും ശാഹുലിക്കാന്റെ ഡയലോഗ് കേട്ടിട്ട് ചിരി നിർത്താൻ വയ്യ 🤣🤣🤣ഷാഹുലിക്കാ ഇങ്ങള് ആള് ജഗജില്ലി ആണുട്ടോ ❤️❤️
@mercygeorge4391
@mercygeorge4391 7 ай бұрын
ഫൈസൽ ഇക്കയ്ക്ക് ഹാപ്പി ബര്ത്ഡേ അല്ലാഹു ആരോഗ്യവും ആയുസ്സും സന്തോഷവും നൽകുമാറാകട്ടെ എന്ന് ഒരു സഹോദരി
@deepavimalkumarng1529
@deepavimalkumarng1529 7 ай бұрын
ഇന്നത്തെ പാർട്ട് അടിപൊളി. സ്റ്റീഫനു കിട്ടേണ്ടത് കിട്ടി ഇനി സൂരജിനെയും പ്രദീപിനെയും ആകാശ് ഏത് രീതിയിൽ ശിക്ഷിക്കുമെന്ന് കാണാൻ കാത്തിരിക്കുന്നു.❤❤❤❤❤
@kochumonjoshi3346
@kochumonjoshi3346 7 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞 ഹാപ്പി ബർത്തഡേ ഫൈസ്സൽ ഇക്കാ 🎂
@UsmanHafsath
@UsmanHafsath 7 ай бұрын
ഷാഹുൽച്ചേട്ടേന് ഒറ്റക്കൂട്ടുകാരന്റെ ഫൈസൽ ചേട്ടൻ കൊടുത്ത ജന്മതിനആശംസ ഒരിക്കലും ഫൈസൽ ചേട്ടന് മറകുകയില്ല 🥰🥰🥰❣️❣️
@remyakrf7536
@remyakrf7536 7 ай бұрын
Adipoli സ്റ്റീഫനിട്ട് കൊടുത്തത് കലക്കി😍😍🔥🔥🔥പക്ഷേ സ്റ്റീഫൻ കൊടുത്തതു കൊറഞ്ഞുപോയി. ഇനി സൂരജ്😂😂 ആ ദേഷ്യം പാർവതിനോട് കാണിക്കണ്ടായിരുന്നില്ല പാവം പാർവതി
@shilpakrishna.1.2.3
@shilpakrishna.1.2.3 7 ай бұрын
ഓരോ കഥയും വളരെ മനോഹരമായി എഡിറ്റ് ചെയ്ത തരുന്ന ഫൈസൽ ഇക്കാക്ക് ഒരായിരം ജന്മദിനാശംസകൾ 💖💖💖
@anithakumari3317
@anithakumari3317 7 ай бұрын
Happy birthday God bless you 🎈🎂🎁🌹
@bindubhuvanachandran4133
@bindubhuvanachandran4133 7 ай бұрын
ഫൈസലിനു ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤ക്ലയപാട്ര വിളി കേൾക്കാൻ എന്തു രസമാ ഒരു രക്ഷയുമില്ലാത്ത ഫീൽ
@geethushekan2455
@geethushekan2455 7 ай бұрын
ഇക്ക ഒന്നും പറയാൻ ഇല്ല super story❤❤❤
@ancyfathima5943
@ancyfathima5943 7 ай бұрын
ക്യാപ്ഷൻ കണ്ടു സന്തോഷമായവർ ആരൊക്കെ 😁😁😁
@remyakrf7536
@remyakrf7536 7 ай бұрын
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടായി
@yasuvlogg1456
@yasuvlogg1456 7 ай бұрын
❤️എപ്പോഴും സ്റ്റോറി ഇടാൻ ശ്രമിക്കുക❤️ ഫൈസലിന് ജന്മദിനാശംസകൾ❤️
@Soumya-h2x
@Soumya-h2x 7 ай бұрын
അവസാനമുള്ള ട്വിസ്റ്റ്‌ പൊളിച്ചു 😂😂😂😂..... Happy birthday ഫൈസൽ ഇക്ക 🥰🥰🥰
@Nick-gp4sj
@Nick-gp4sj 7 ай бұрын
ഫൈസൽ ചേട്ടന് പിറന്നാൾ ആശംസകൾ.....🌹🌹🌹
@bhaveenagireesh5266
@bhaveenagireesh5266 7 ай бұрын
എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ....... ആ സ്റ്റീഫന് കിട്ടിയ പണി....!!!!! എന്റെ ആകാശേട്ടാ കുറച്ചുകൂടി കൊടുക്കണമായിരുന്നു..... 😂😂😂😂😂😂😂
@nivedyt6979
@nivedyt6979 7 ай бұрын
Oh caption കണ്ട് സന്തോഷം ആയി മാഷേ ഇനി കേൾക്കട്ടെ ❤
@ArifarArifar
@ArifarArifar 7 ай бұрын
ഹാപ്പി ബർത്തഡേ ❤❤🎉ഫൈസി ബ്രോ 👌❤️👍🎂🎂🥰🥰❤️😘
@ponnusthakkudus9466
@ponnusthakkudus9466 7 ай бұрын
ഇന്നത്തെ എപ്പിസോഡ് adipoliyaayirikkum സ്റ്റീഫൻ പണി കൊടുക്കുന്നു ഫൈസൽ ഇക്ക happy birthday
@UsmanHafsath
@UsmanHafsath 7 ай бұрын
ഷാഹുൽചേട്ടന്റെ കുട്ടിക്ക് ഒത്തിരി ജന്മദിനാശംസകൾ ❣️❣️
@parvathyrnair9023
@parvathyrnair9023 7 ай бұрын
നിങ്ങളുടെ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ 👏🔥😍♥️ Happy Birthday Faisal ikkaa🎂👏😍♥️
@sushmamadhu3404
@sushmamadhu3404 7 ай бұрын
Adipoliiiii story 🎉🎉🎉 Happy birthday 🎉🎉
@sindhur5057
@sindhur5057 7 ай бұрын
ബാക്ക് ഗ്രാവുണ്ട് മ്യൂസിക് അടിപൊളി 👌🏻👌🏻👌🏻
@MujeebMirliava
@MujeebMirliava 7 ай бұрын
Happy birthday ഫൈസൽ ഇക്ക 🥰🥰🥰
@SmithaRaju-ip7lg
@SmithaRaju-ip7lg 7 ай бұрын
ഒരായിരം പിറന്നാൾ ആശംസകൾ ഫൈസൽ ഇക്ക ❤❤
@ancyfathima5943
@ancyfathima5943 7 ай бұрын
സ്റ്റീഫന്റെ കാര്യത്തിൽ ഒരു തീരുമാനമായി 🤣🤣🤣🤣
@Mufeedasafvan4906
@Mufeedasafvan4906 7 ай бұрын
@athirapk2629
@athirapk2629 7 ай бұрын
ഹാപ്പി ബര്ത്ഡേ ഫൈസ്സൽ ഇക്ക😀
@BeenaskNair
@BeenaskNair 7 ай бұрын
Happy birthday faizalkka .. shahulkkkkkka story 👌 Rakhi nair Wonder full writer❤❤
@acsahmathew7479
@acsahmathew7479 7 ай бұрын
Happy birthiday faizall ikkah
@sumijoseph1710
@sumijoseph1710 7 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ഇക്ക..🎉🎉🎉
@kalasasi2229
@kalasasi2229 7 ай бұрын
സൂപ്പർ സ്റ്റോറി ❤❤ ഫൈസലിക്കാക്ക് ഒരായിരം ജന്മദിനം നേരുന്നു❤️❤️❤️ ഫൈസൽ ഇക്കയും ഷാഹുൽക്കയും തമ്മിലുള്ള സൗഹൃദം എന്നും നിലനിൽക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു😘
@rajila428
@rajila428 7 ай бұрын
ഞാനാദ്യം പോയി അവസാനത്തെ ട്വിസ്റ്റ്‌ കണ്ടു 😂😂 നിങ്ങളെ രണ്ടാളെയും കാണാൻ സഹോദരങ്ങളെ പോലുണ്ട് Ayyo... ഞാൻ പോയി story കേൾക്കട്ടെ 🏃‍♀️🏃‍♀️🏃‍♀️
@anilasalimon2523
@anilasalimon2523 7 ай бұрын
HBD🎂🥳 ഫൈസലിക്ക അടിപൊളി ആശംസകൾ കിട്ടിയില്ലേ ഇരിക്കട്ടെ എന്റെ ആശംസകളും എന്നും നൻമകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു എല്ലാ അർത്ഥത്തിലും തുളസിക്കതിർ എന്ന കഥ ഒരു ലഹരി പോലെയാണ് Thanks
@sandhyasandhya9207
@sandhyasandhya9207 7 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎂🥳
@sajanisajani6610
@sajanisajani6610 7 ай бұрын
Waaaaaa superb Akash.....💯💘🔥👍..... next Suraj 😈😀👍 cata waiting next part paak 👩‍❤️‍💋‍👩💘🔥👍
@reshmaachu122
@reshmaachu122 7 ай бұрын
തുളസികതിർ 😘😘 ആകാശ് 😘 പാറു 🥰🥰🥰
@jannetjoseph8714
@jannetjoseph8714 7 ай бұрын
Akash is our SuperHero, " Born To Win🏆only"
@SiyanamolValiyaparambil
@SiyanamolValiyaparambil 7 ай бұрын
എല്ലാവരും vannolin ലൈക് അടിച്ചോളിൻ
@reshmaachu122
@reshmaachu122 7 ай бұрын
ക്യാപ്ഷൻ കണ്ട് സന്തോഷം തോന്നിയവർ ഉണ്ടോ 😘😘😘😘
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
ഇവിടെയുണ്ട്
@remyakrf7536
@remyakrf7536 7 ай бұрын
Und
@athiraachu3366
@athiraachu3366 7 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨
@vs6892
@vs6892 7 ай бұрын
ഇവിടെയുണ്ട്.
@shahinasirajshahinasiraj6562
@shahinasirajshahinasiraj6562 7 ай бұрын
Happy birthday faisal ka
@saleenakpsaleenakp7983
@saleenakpsaleenakp7983 7 ай бұрын
ഒത്തിരി ഇഷ്ടമായി❤
@sandhyac2376
@sandhyac2376 7 ай бұрын
സത്യം ഞാനും കണൂർ കാരിയാണ് എനിക്കും ഉണ്ട് നല്ല കൂട്ടുകാർ
@binjabinja510
@binjabinja510 7 ай бұрын
സൂപ്പർ.
@sajinisajini3888
@sajinisajini3888 7 ай бұрын
ഒരിക്കലും മറക്കില്ല ആകാശ് ❤❤പാർവതി തുളസി കതിര്
@sachumon1653
@sachumon1653 7 ай бұрын
നല്ല ഒരു കൂട്ടുകാരനെ കിട്ടുന്നത് ഏതൊരാളുടെയും ഭാഗ്യം ആണ് 🥰 Happy birth day faisikka
@sindhur5057
@sindhur5057 7 ай бұрын
പാവം ഫൈസൽ 🤣🤣🤣ആദ്യത്തെ പൊക്കല് കേട്ടപ്പോൾ വിരിച്ചില്ല, പള്ളക്ക് ചവിട്ടുമെന്ന് 😂😂😂
@LakhaHari-k1r
@LakhaHari-k1r 7 ай бұрын
അടിപൊളി അവന്ന് കുറച്ചുകൂടി അടി കിട്ടണമായിരുന്നു
@hadhiahmed123
@hadhiahmed123 7 ай бұрын
HBD ikka engale വോയ്‌സിനു എന്തോ മാന്ദ്രികത ഉള്ളത് പോലെ തോന്നാറുണ്ട് പെട്ടന്ന് അഡിക്റ്റാകുന്നു കേട്ടിരിക്കാൻ തോന്നും
@SowmyaAnil
@SowmyaAnil 7 ай бұрын
Waiting next part
@its_me_chinnuz752
@its_me_chinnuz752 7 ай бұрын
ഓരായിരം ജന്മദിനാശംസകൾ ഞങ്ങളുടെ ഫൈസൽ ikka❤️❤️❤️❤️❤️❤️
@safiyam3621
@safiyam3621 7 ай бұрын
ഒരായിരം ജന്മദിനാശംസകൾ ഫൈസൽ ഇക്ക 💖💖💖
@ancyfathima5943
@ancyfathima5943 7 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@ShiduIzzappy
@ShiduIzzappy 7 ай бұрын
Faisal ikkakk hridayan niranja janmadinashamsakal 🎉🎉
@anajbabu-tz5jp
@anajbabu-tz5jp 7 ай бұрын
ക്യാപ്‌ഷൻ കണ്ടു ഒരുപാട് ഇഷ്ടമായി ❤️❤️❤️
@deepasaji329
@deepasaji329 7 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു ❤❤
@ArshadArfan
@ArshadArfan 7 ай бұрын
💞💞തുളസിക്കതിർ 💞💞 💞💞super story💞💞 💖💖ആകാശ് 💖💖പാർവതി 💖💖 💓💓Happy birthday ഫൈസൽ ഇക്കാ 💓💓
@akhilaml158
@akhilaml158 7 ай бұрын
Trailer kandathu muthal waiting anu
@ShahanaPathu
@ShahanaPathu 7 ай бұрын
ഫൈസൽക്ക ഒരായിരം പിറന്നാൾ ആശംസകൾ ഇനിയും ഷാഹുലിക്കയുടെ വാല് ആയി ഒരുപാട് നാൾ സന്തോഷം ആയി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🏻💕💕💕🎊🎂🎉🎉🎉🎂🎂
@varshats534
@varshats534 7 ай бұрын
Happy birthday ഫൈസൽ ഇക്കോയ് ❤❤❤❤❤❤❤❤❤❤ god bless you 😊
@ManjuPonnu-n2d
@ManjuPonnu-n2d 7 ай бұрын
ആകാശ് ❤️പാർവതി സന്തോഷ ജന്മദിനാശംസകൾ കുട്ടിക്ക്
@thasnathasu8008
@thasnathasu8008 7 ай бұрын
Happy Birthday faisalikka🥰🎉🎉
@JJ-oe3gi
@JJ-oe3gi 7 ай бұрын
Happy Birthday to Fizal ekka🎉🎉 No words to say.. Story is reaching an extreme level.. Super ekka. ❤❤
@Athiraprasad-5898
@Athiraprasad-5898 7 ай бұрын
ആകാശ് ❤️പാർവതി
@naseejamm2604
@naseejamm2604 7 ай бұрын
Faisal ikkak orayiram.jenmathina.aashamsakal.ini.oru.padjenmathinaghal.aakoshikkan.kayiyatte❤❤❤❤
@FathimaPaathu-vq9dd
@FathimaPaathu-vq9dd 7 ай бұрын
Happy birthday ഫൈസലിക്കാ🌹🌹🌹🎂🎂
@gangasp7153
@gangasp7153 7 ай бұрын
സന്തോഷമായി ഗോപിയേട്ടാ 😂സ്റ്റീഫ നു കിട്ടേണ്ടത് കിട്ടി 🤣🤣
@hymasatheesh5578
@hymasatheesh5578 7 ай бұрын
❤❤❤❤❤❤❤️👌👌👌👌👌
@semeenasemeena2252
@semeenasemeena2252 7 ай бұрын
Super story ❤️❤️❤️
@m3world418
@m3world418 7 ай бұрын
ജൻമദിന ആശംസകൾ ഫൈസൽ ഇക്ക🎉🎉🎉🎉🎉🎉🎉
@hridyabalachandran9620
@hridyabalachandran9620 7 ай бұрын
Super super… The best episode
@JasnaDua
@JasnaDua 7 ай бұрын
Akash poliya💞💞💞
@ashwathik7506
@ashwathik7506 7 ай бұрын
Going so super and romantic powerful story ♥️💖💖💖💖
@ShahalaSherin-s1u
@ShahalaSherin-s1u 7 ай бұрын
Avasanam vallatha ട്വിസ്റ്റ് ayipoyi🥰 ഫൈസൽക്ക HBD 🥰
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 7 ай бұрын
ഞങ്ങളുടെയും ഫൈസൽ ഇക്കാക്ക്‌ പിറന്നാൾ ആശംസകൾ ❤❤❤❤🍫🍫🍫🍬🍬🍬🎂
@sujasuja9568
@sujasuja9568 7 ай бұрын
Happy birthday ekka
@jeeshmasyam
@jeeshmasyam 7 ай бұрын
happy birthdayഫൈസൽ ഇക്ക നിങ്ങളുടെ സൗഹൃദo എന്നെന്നും നിലനിൽക്കട്ടെ
@reshmaachu122
@reshmaachu122 7 ай бұрын
ഫൈസൽ ഇക്ക happy birthday 😘😘😘😘😘
@ReshmaG-r5g
@ReshmaG-r5g 7 ай бұрын
ഒരായിരം ജന്മദിന ആശംസകൾ
@salmamfaris2397
@salmamfaris2397 7 ай бұрын
Happy birthday ilkk❤️❤️❤️❤️
@margaretrajagopal2100
@margaretrajagopal2100 7 ай бұрын
Great. Great Mr. Akash Varma. By the by let me also wish "Many many happy returns of the day" to Mr. Faisal C. M. Noonjeri..
@mummyandme4752
@mummyandme4752 7 ай бұрын
ഇപ്പോ എൻ്റെ ഹൃദയ പട പട അടിക്കുന്നെ. Curiosity ഇത്തിരി കൂടുതലാ അത്കൊണ്ട് ഇമ്മാതിരി പോയിൻ്റിൽ ഒന്നും കൊണ്ട് പോയി അവസനിപിക്കല്ലെ. എൻ്റെ ഇന്നത്തെ ഉറക്കവും പോയല്ലോ ഈശ്വര😢.
@jasnac8799
@jasnac8799 7 ай бұрын
സൂപ്പർ ikka 🥰
@jinirajeev813
@jinirajeev813 7 ай бұрын
Polichu adukki പോകണ്ട എന്നു പറഞ്ഞാൽ പാർവതിക്കു പോയ തിരു അനുസരണ illa😡ഇക്ക ജന്മദിനാശംസകൾ 🎂🎂🎂പാർവതി സസ്പെൻസ് ആയി വെയ്റ്റിംഗ് 🥰🥰🥰🥰
@AnsiUnais
@AnsiUnais 7 ай бұрын
Athe enikkum thonni parvathikk anusaranayillenn
@LeshmiRagesh-fx6jk
@LeshmiRagesh-fx6jk 7 ай бұрын
superaaaa❤❤❤❤
@sobia5138
@sobia5138 7 ай бұрын
Birthday wishes faizal. Stories ellam onninonn nannayirikunnu Shahul..
@RajeevSumi-u8u
@RajeevSumi-u8u 7 ай бұрын
Orrayiram janmadinaasamsakal Faizal ❤ Stephen kodutha Pani kalakki ❤ ❤❤ Thulasikathir ❤❤ ❤❤Aakash❤ Paarvathy ❤❤ Hai shahul suspense super ❤
@lataca2227
@lataca2227 7 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... 🎉🎉🎉🎉🎉
@sherinsijo8643
@sherinsijo8643 7 ай бұрын
Happy Birthday ഫൈസലിക്ക ❤❤❤ ക്യാപ്ഷൻ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി❤❤❤
@Sulfiyakabeer
@Sulfiyakabeer 7 ай бұрын
❤️❤️HBD faisal ikka 🎉🎉🎉❤️❤️❤️
@yasmi492
@yasmi492 7 ай бұрын
Supr🥰🥰🥰
@Aizu-
@Aizu- 7 ай бұрын
💞💞സന്തോഷ ജന്മ ദിനം കുട്ടിക്ക്.... 💞💞💞
@afeefaafeefa3351
@afeefaafeefa3351 7 ай бұрын
🔥🔥🔥🔥🔥
@ajiarnav363
@ajiarnav363 7 ай бұрын
പിറന്നാൾ ആശംസകൾ ഫൈസൽ ❤️
@alimaalimamk7196
@alimaalimamk7196 7 ай бұрын
ഫൈസൽ ഇക്കാക് ഒരായിരം ജന്മദിനാശംസകൾ ഇനിയും കുറേകാലം സന്തോശത്തൂടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
സൂര്യയുടെയും ഋഷി യുടെയും കഥ
11:48
ഇനിയുമീവഴിയേ Part 1
7:52
Raghudas Kattungal kathakal
Рет қаралды 3,5 М.
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17