സത്യം പറയാല്ലോ എനിക്ക് വളരെ സങ്കടായിട്ടോ അവസാനഗട്ടം എന്ന് പറഞ്ഞപ്പോ 😢അത്രക് ഇഷ്ട്ടായി ഇത്ര ആവേശത്തോടെ കോൽക്കുന്ന സ്റ്റോറി ആണ് നമ്മുടെ തുളസികതിര് ❤❤
@AfeefaThasilm11 ай бұрын
എല്ലാം പ്രശ്നങ്ങൾ ഒഴിവാക്കി ആകാശുവും പാർവതിയും ഹണിമൂൺ ട്രിപ്പ്
@bhaveenagireesh526611 ай бұрын
അവരുടെ പിണക്കത്തിന് അധിക നാൾ ആയുസ്സ് ഉണ്ടാവില്ല...... അങ്ങനെയാണ് അവരുടെ പ്രണയം......... ആകാശ് ❤️ പാർവതി 🥰 തുളസിക്കതിർ 🥰
@SmithaRaju-ip7lg11 ай бұрын
തുളസി കതിർ അവസാനഘട്ടത്തിൽ എന്ന് കേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി നിങ്ങൾക്കോ
@ShiduIzzappy11 ай бұрын
Ado vallathoru tenshen
@jasminnizarmulloli-nq6nf11 ай бұрын
സൂപ്പർ, പൊളിച്ചു, അടിപൊളി ഒന്നും പറയാനില്ല അത്ര നല്ല പാർട്ട്. ആകാശിന്റെ സൗണ്ട് ഒരു രക്ഷയുമില്ല. സൂപ്പർ, സൂപ്പർ. ❤️❤️💕💞💞💞❤️💕💕💞💞💞❤️💕💕ആകാശ് ❤️പാർവതി. പറയാതിരിക്കാൻ ആവൂല മുത്തച്ഛൻ സൂപ്പർ, കിടു. ❤️💞💞❤️💕💞💞👍👌👌👌💕💕🌹👌💞💞💕❤️💕💞💞💞. നാളത്തെ പാർട്ടിന് കാത്തിരിക്കുന്നു. അത് പോലെ ഈ സൂപ്പർ സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച രാഖി നായർ ക്ക് ഒരു പാട്. താങ്ക്സ്. അവരെ കണ്ടതിൽ വളരെ അതികം സന്തോഷം. 👍👌👍👌👍💞💕❤️💕
@JasnaDua11 ай бұрын
പിണക്കം മാറി ഇനത്തെ part ഒത്തിരി ഇഷ്ട്ടമായി❤❤❤❤
@sherlywilson593511 ай бұрын
ഇനി അവർ റൊമാൻസ്സിക്കട്ടെ നമ്മുടെ ഒക്കെ ജീവിതത്തിലും ഈ റൊമാൻസ്സും പ്രണയവും സ്നേഹിക്കലും ഒക്കെ ഉണ്ടായിട്ടില്ല ഇപ്പോഴും ഇല്ലേ പിന്നെന്താ മക്കളും സന്തോഷവും സുഖവും ഒക്കെ യായി പറക്കട്ടെ രണ്ടാൾക്കും ഹണിമുൺ ആശംസകൾ 🥰🥰🥰🥰🌹
@SYEDJAFFERALISHAKILABANU11 ай бұрын
ഇന്നത്തെ പാർ ട്ട് കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു . എന്നാലും ഒടുവിൽ നമ്മുടെ ഗന്ധർവൻ വന്നല്ലോ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤ ലൗ you Gandharva ❤❤❤❤❤❤❤❤
@shilpakrishna.1.2.311 ай бұрын
പിണക്കം മാറിയപ്പോ ഒരുപാട് സന്തോഷായി ഇനി ഹണി മൂൺ ട്രിപ്പ് അത് പൊളിച്ചു 😉😉😉😉ഇനി റൊമാൻസിന്റ ചാകരയാകും ചാകര sho🙈🙈🙈ശോ എനിക്ക് നാണമാകുന്നു ❤️❤️❤️
@sajnaunniclm717011 ай бұрын
ഐവ... ഹണിമൂൺ, റൊമാൻസ്... ഇനി രണ്ടു മൂന്നു ദിവസം പൊളിക്കും...... പാർവതിയെ ജീവനോടെ വച്ചേക്കണേ ആകാശേട്ടോ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@RajlaRaji-ls1vz11 ай бұрын
പിണക്കം മാറി സന്തോഷം ഇത് ഫസ്റ്റ് പാർട്ട് ആണോ ഇതിന്റെ ബാക്കി ഇനിയും ഉണ്ട് ലേ അതും ഇക്ക തന്നെ അവതരിപ്പിക്കണേ എന്തായാലും ഈ കഥ അവസാനിക്കാന്ന് പറയല്ലേ ഇക്ക ഞങ്ങൾ നെഞ്ചിലേറ്റിയ കഥയാണ് കുറച്ച് അധികo ഉണ്ടായിക്കോട്ടെ
@PradeepKumar-rz5ym11 ай бұрын
ആകാശ് ❤❤❤പാർവതി.... സൂപ്പർ പ്രണയജോഡി.... ഇഷ്ടമുള്ളവർ വേഗം വായോ......
@vidhyakvijayan301611 ай бұрын
ക്യാപ്ഷൻ കണ്ടപ്പോൾ സന്തോഷം ആയി ❤❤
@nishap587311 ай бұрын
മുത്തശ്ശൻ ആണ് റിയൽ ഹീറോ.❤❤ആകാശ് &പാറു ❤❤👌🏻👌🏻👌🏻👌🏻👌🏻
@shajimpshajimp666511 ай бұрын
എന്റെ ഇക്കാ ഈ Story യുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഒത്തിരി സങ്കടം വരുന്നു അത് മാത്രം പറയരുത് സഹിക്കാൻ കഴിയില്ല ഒരു Story യും ഇത്ര മാത്രം മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടാവില്ല ആകാശ് പാർവതി ❤ ഇന്നത്തെ episode Super എന്തായാലും ഇന്ന് ഒത്തിരി സന്തോഷം തോന്നി ആകാശ് പിണക്കം മാറി വീണ്ടും UK യിലേക്ക് ഇനി അവരുടെ റൊമാൻസിനായി waiting❤❤❤
@sruthip585911 ай бұрын
'അവസാനഘട്ടം ' എന്ന് കേട്ടപ്പോൾ എന്തൊരു ടെൻഷൻ, അയ്യോ. 😢😢😢അങ്ങനെ പറയലെ. അത്രയ്ക്ക് അഡിറ്റ് ആയി പോയി. 🥰🥰🥰🥰
@anugeorge57411 ай бұрын
വിഷമിക്കണ്ട second part ഉണ്ട് 😜
@black____sparrow___711 ай бұрын
Second undo
@anugeorge57411 ай бұрын
@@black____sparrow___7mm ഞാൻ പ്രീതിലിപിയിൽ വായിച്ചതാ 😜
@ArifarArifar11 ай бұрын
❤️😘😘🎉🎉😍👌👌❤❤ഐവ പൊളിച്ചു ഇന്നത്തെ എപ്പിസോഡ് 🎉🎉😍👌🎆👍🎉🎉
@jaseelakmp551411 ай бұрын
ഇന്നത്തെ Part ഒത്തിരി ഇഷ്ടമായി പിണക്കം മാറിയല്ലേ. അല്ലങ്കിലും ആകാശിൻ്റെ കാര്യം നമുക്ക് പ്രവചിക്കാൻ കഴിയില്ല❤
@meenutymeenuty619111 ай бұрын
ആകാശേട്ടനും പാർവതിയും പിണക്കം മാറിയില്ലോ സന്തോഷം ആയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@NisaYousuf-cw8cd11 ай бұрын
.. നല്ല happy മൂഡിൽ ആയിരുന്നു ലാസ്റ്റ് ഭാഗം കേട്ടത്. ശോ... അവസാനം ഇക്ക കഥ അവസാന part കളിലൂടെയാണ് പോകുന്നത് എന്ന് പറഞ്ഞപ്പോ എല്ലാ സന്തോഷവും പോയി. ഈ കഥ ഒരിക്കലും അവസാനിക്കാതെ യിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. എന്നെ പോലെ ഈ കഥ അവസാനിക്കാതിരിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഗയ്‌സ്.. 🥰🥰🥰
@Vijiunni9711 ай бұрын
ക്യാപ്ഷൻ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ❤ഞാൻ ഇന്ന് കുറച്ച് വൈകി പോയി 🤣ആകാശ് കൂടെ ഉള്ളപ്പോൾ പാർവ്വതി ഒന്നിനെയും പേടിക്കേണ്ട ആവശ്യം ഇല്ല ❤ അവൻ അവളുടെ നിഴൽ പോലെ കൂടെ ഉണ്ടാകും 😍ഇനി എങ്കിലും ആകാശിനോട് ഒന്നും മറച്ചു വെക്കരുത്... അവൻ ജീവൻ കളഞ്ഞും കൂടെ നിൽക്കും ❤ കട്ട കലിപ്പന്റെ പാർവതി പെണ്ണ് 😍 നാളത്തെ പാർട്ടിന് വെയ്റ്റിംഗ് ആണ് ❤
@nooriyathasni79511 ай бұрын
രാഗി ചേച്ചി ഇനിയും ഇത് പോലെത്തെ സ്റ്റോറിയുമായി ഇനിയും വരണം ട്ടോ chechi❤❤
@kochumonjoshi334611 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@reshmaachu12211 ай бұрын
തുളസികതിർ 🥰🥰 ആകാശ് 💞 പാറു 💞💞💞
@saravanansruthi449011 ай бұрын
ഗന്ധർവ്വന്റെ മൂളി പാട്ട് കേൾക്കുന്നില്ലല്ലോ ❤❤❤❤❤അതു കേൾക്കാൻ ഇനി പറ്റുമോ 💖💖💖സായിപ്പിന്റെ ഒരു പാട്ട് കേൾപ്പിച്ചു തരുമോ ❤❤❤❤❤❤😅😅😅😂😂😂😂😂🎉🎉💕💕💕💕💕💕💕
@subinshaaimen801711 ай бұрын
Ayyo അവസാനിക്കാറായ എന്ന് കേൾക്കുമ്പോൾ എന്തോ വല്ലാത്ത വിഷമം അത്ര ഏറെ മനസ്സിൽ തട്ടിയ ഒരു കഥ ആണ് ഇത് ആകാശ്❤പാർവതി വല്ലാത്തൊരു അടുപ്പം തോന്നുന്നു ഇവരോട് e കഥ അവസാനിക്കാത്ത ഇരുന്നെങ്കിൽ എന്ന് തോന്നുന്നു
@sreethusree821711 ай бұрын
Pedikkanda second part und😂
@subinshaaimen801711 ай бұрын
@@sreethusree8217 second part undo എങ്കിൽ ok enik ഒത്തിരി ഇഷ്ടവ e കഥ
@sreethusree821711 ай бұрын
Second partil ithinekkalum twist und njn vayikkunnund story
@subinshaaimen801711 ай бұрын
@@sreethusree8217 ആണോ എന്നാല് കഥ പറയല്ലേ😉 ട്ടോ ട്വിസ്റ്റ് പോളിക്കണ്ട
@jayalekshmiakku911511 ай бұрын
Ethu character voice super ayi avatharippikunna ikka ningalu muthanu
@Purple_Bunny970411 ай бұрын
Ith kazhinja udan thanne 2nd part thudanguuoo
@Sheeja-sreeraj9254.2ago11 ай бұрын
അങ്ങനെ ആകാശ് തിരിച്ചു വന്നിരുകുന്നു ❤❤❤❤നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️
@Athiraprasad-589811 ай бұрын
ആകാശ് ❤️പാർവതി
@hymasatheesh557811 ай бұрын
❤❤Thulasikathir❤❤ ❤❤Aakash❤❤Parvathy ❤❤
@HashimAfsal11 ай бұрын
സൂപ്പർ പൊളിച്ചു ❤❤❤❤❤❤❤❤
@ancyfathima594311 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@Mufeedasafvan490611 ай бұрын
❤️
@remyakrf753611 ай бұрын
❤
@gloryjoy88011 ай бұрын
Wow, fantastic episode. At last they're on the way to their wonderful days. Let them go and enjoy, so that we can also enjoy with them. Now let us wish them a bon voyage.
@Ajeash11 ай бұрын
Adipoli ini avaruday romancinayi katta waiting anne pattanne nale vaikitte 4 mani ayal mathiyayirunnu
അയ്യോ ഒന്നാം part തീരാറായോ 😭 തീരുന്നു എന്ന് കേൾക്കുമ്പോൾ വിഷമം ആകുന്നു 😭😭
@sajinisajini388811 ай бұрын
ഞാൻ ഫസ്റ്റ് ക്യാപ്ഷൻ കണ്ടു സന്ദോഷം
@FaseelaFaseela-c6h11 ай бұрын
എന്തായാലും കൊള്ളാം അങ്ങനെ ആകാശും പാർവതിയും Uk യിലേക്ക് പറക്കുന്നു ഹണി മൂണിന് 🥰🥰ഇനിയെന്തൊക്കെ കാണാനും കേൾക്കാനും ഉണ്ട് ഇവരുടെ റൊമാൻസ് എന്നു കേൾക്കുമ്പോൾ തന്നെ എനിക്ക് നാണം വരും 🤭നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു
@bhaveenagireesh526611 ай бұрын
വായോ നമുക്ക് ഇനി യൂകെയിൽ പോകാം..... 🥰🥰🥰🙈🙈🙈 യൂകെയിൽ ഉള്ള പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു...... 😍😍😍😍😍😍😍😍😍
@annammamathews473511 ай бұрын
Really Akash Parwathy story is morai to newly married couples for such loving, caring, helpingso i romantic partner
കഴിഞ്ഞ 2പാർട്ടുകളിൽ പാർവതിയോട് വല്ലാത്ത ദേഷ്യം തോന്നി 😡😡😡😡ഇന്ന് ആകാശ് വരുന്നത് വരെ എനിക്ക് അവളോട് ദേഷ്യം തന്നെയാ.. എന്നാലും ആ കുരിപ്പിനൊന്ന് ആകാശിനോട് പറഞ്ഞിട്ട് വന്നാൽ പോരായിരുന്നോ 😏😏😏
@SaleenaKappadan-bi7nv11 ай бұрын
😂
@faima_muhmmd11 ай бұрын
Enne subscribe cheyyo😊
@FathimaPaathu-vq9dd11 ай бұрын
🤣🤣🤣👍👍
@black____sparrow___711 ай бұрын
😂😂
@sajnaunniclm717011 ай бұрын
ചൂടാവാതെ പാത്തു.. അവര് ഹണിമൂണിന് പോയേക്കുവാ.... ഇനി തിരിച്ചു വന്നിട്ട് ബാക്കി കൊടുക്കാം...😜😜
@thasnathasu800811 ай бұрын
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@misnak923811 ай бұрын
❤❤
@Mufeedasafvan490611 ай бұрын
എവിടെ മുത്തേ നീ
@JasmineVf6 ай бұрын
മുത്തശ്ശൻ❤
@VidyaJithin11 ай бұрын
❤❤❤❤❤ പാർവതി❤ ആകാശ്❤❤❤ മുത്തശ്ശൻ❤❤❤❤❤
@hasnasha72311 ай бұрын
Katta waiting ❤❤next part ❤😊
@saritha564211 ай бұрын
പൊന്നിക്കാ ഇപ്പോൾ ആണ് സമാധാനം ആയതു ഈ പാർട്ട് വായിക്കുന്ന തു വരെയും മനസ്സിൽ വലിയ വിഷമം ആയിരുന്നു ആകാശ് 😍പാർവതി 😍എഴുതിയ ആൾക്കും അതിലുപരി ഇക്കാന്റെ വോയിസ് ൽ ഇതു കേൾക്കു ബോൾ മുന്നിൽ കാണു ന്ന മുമ്പിൽ കഥപാത്ര ങൾ വരുന്നു. ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌👌😍
@sushmamadhu340411 ай бұрын
Vanalooo story adipoliii Akash💞💞Parvathi
@Haseenanasar54411 ай бұрын
അവസാന ഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്ന് കേട്ടപ്പോൾ വിഷമം തോന്നി.തുളസിക്കതിർ രണ്ടാം part ഇക്കയുടെ വോയിസ് ൽ പ്രതീക്ഷിക്കാമോ??
@binjabinja51011 ай бұрын
സൂപ്പർ.
@shifasrinu11 ай бұрын
Nalethe partinaayi katta waiting ❤
@reshmaachu12211 ай бұрын
പാറു എപ്പോഴും വല്ല മണ്ടത്തരം കാണിച്ചിട്ട് ആകാശ് പിണങ്ങുപോൽ ഇരുന്ന് കരയും ഇത് ശെരിയല്ല കുട്ടിയെ എന്തായാലും ആകാശ് ഭർത്താവ് അല്ലെ 😘
@FathimaPaathu-vq9dd11 ай бұрын
ഭർത്താവിന്റെ പിണക്കം മാറ്റാൻ പാർവതിക്ക് അറിയാം 😄😄😄
@sajnaunniclm717011 ай бұрын
പിണങ്ങിക്കോട്ടെ.. പിണക്കം മാറുമ്പോൾ അടുത്ത പാർട്ട് റൊമാൻസ് ആയിരിക്കും...... 😜😜😜
@athulyachonamkandathil403011 ай бұрын
@@sajnaunniclm7170😆😆👍🏻
@reshmaachu12211 ай бұрын
@@sajnaunniclm7170 😁
@ShiduIzzappy11 ай бұрын
Aa sheriya 😂😂
@ancyfathima594311 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് ♥️എല്ലാവരും വായോ നമുക്ക് സ്റ്റോറി കേൾക്കാം ♥️
@Mufeedasafvan490611 ай бұрын
Oo❤
@FathimaPaathu-vq9dd11 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് അച്ചു സെക്കൻഡ് 👍
@ancyfathima594311 ай бұрын
@@Mufeedasafvan4906 😁
@ancyfathima594311 ай бұрын
@@FathimaPaathu-vq9dd 😁
@raihanathmujeeb347711 ай бұрын
😂😂
@shahulhameed851311 ай бұрын
❤❤❤ കാത്തിരിക്കുകയായിരുന്നു
@ancyfathima594311 ай бұрын
ക്യാപ്ഷൻ കണ്ടു സന്തോഷമായവർ വായോ ♥️
@misnak923811 ай бұрын
വന്നു ഞാൻ ♥️
@Mufeedasafvan490611 ай бұрын
പിന്നല്ലാതെ
@Mufeedasafvan490611 ай бұрын
@misnak9238സ്റ്റോറി കേൾക്കുലല്ലോ
@FathimaPaathu-vq9dd11 ай бұрын
സന്തോഷമായി ഉണ്ണിയെ സന്തോഷമായി🤣🤣🤣
@remyakrf753611 ай бұрын
Happy 🥰🥰🥰
@athiraachu336611 ай бұрын
very very happy eppam ...onnichallo akash parum ❤u. nale part katttawaiting
@jaseelakmp551411 ай бұрын
കാത്തിരിക്കായിരുന്നു❤
@subisunil349111 ай бұрын
Waiting for the wonderful days in uk🎉🎉🎉🎉❤❤❤❤❤
@JasnaDua11 ай бұрын
ആ കാശ്❤ പാർവതി❤❤❤
@jerlinmathew517111 ай бұрын
ഈ കഥ അവസാനിക്കുണ്ടായിരുന്നു എന്ന് തോന്നുന്നു 🥰❤️
@radhamani761311 ай бұрын
Very good story and nice presentation ❤❤❤😂❤❤❤❤❤❤
@vidyaanup122311 ай бұрын
1 part kazhiyan pokunu enne kettapol orupad sankadam thonunu but pettanne thanne 2 partum idane late akaruth plz 🙏 🙏
@vijithakumariv.l718711 ай бұрын
ഹാവൂ സമാധാനമായി 😊
@sherinsijo864311 ай бұрын
ക്യാപ്ഷൻ കണ്ട് ഒരുപാട് സന്തോഷമായി❤❤❤❤
@Chullan17511 ай бұрын
Akashum parvathyum entho orupad ishtaman e story
@padminiPc11 ай бұрын
ഇന്നത്തെ പാർട്ട് മനസ്സിൽ സന്തോഷം നിറച്ചു 🎉❤
@AmruthaSibi11 ай бұрын
Eee story petten onnum thirand irunamathiyarunuu athraik addition ann❤❤
@yasmi49211 ай бұрын
Supr🥰🥰🥰
@niyajohny420711 ай бұрын
Super story adipoli waiting for next part
@ShanthiNair-pv1qd11 ай бұрын
Wow 🙏🏼❤️❤️❤️❤️❤️❤️
@thasnika116411 ай бұрын
❤️❤️🥰🥰🥰🥰
@SoumyaSarathkumar-pt7sb11 ай бұрын
❤Aakash💝Parvathi❤️ 💝❤️super stroy❤️💝 ❤️💝💝💝💝💝💝💝💝❤️
@parvathyrnair902311 ай бұрын
Caption kandu happy Ayi🥳🥳🥰🥰🥰♥️♥️♥️♥️
@Sunila-jq4zu11 ай бұрын
❤️❤️❤️ സൂപ്പർ ❤️💞👌👌❤️❤️❤️
@jannetjoseph871411 ай бұрын
Grandpa is the SuperHero✌👌👍💝❤💖
@anilasalimon252311 ай бұрын
ഇപ്പോഴാണ് സമാധാനമായത് കട്ടയ്ക്ക് കൂടെയുണ്ട് എല്ലാവരും
@pumiummar288810 ай бұрын
ഇന്ക് നിർമലയെ ന്തോ ഉൾകൊള്ളാൻ പറ്റുന്നില്ല ന്താ ന്നോ... അവര് ന്തിനാ ബാലു നോട് പാർവതി യെ കൊണ്ട് പോവാൻ വന്നതാണോ ന്ന് ചോദിച്ചത്... സ്വന്തം വീട്ടിൽ കുറച്ച് ദിവസം നിന്നാൽ ന്താ... ആരെങ്കിലും ചോദിച്ചാൽ വിരുന്ന് ആണന്ന് പറഞ്ഞൂടെ.... മുത്തശ്ശൻ പൊളിയാ ❣️❣️❣️❣️ഹണിമൂൺ ട്രിപ്പ്... മം.. ന്തവും ന്തോ നിത അറിയുമോ ആവോ.. നോക്കാം ....
@abdulmuneer917611 ай бұрын
ആകാശ് ❤️പാർവതി ❤️❤️
@rajeenarajeens840811 ай бұрын
അടിപൊളി 😘😘😘😘😘👌👌
@safashalu63111 ай бұрын
Avasanikaruth ❤❤
@ashwathik750611 ай бұрын
Going so super and romantic powerful story ♥️💖💖💖💖
@Craft-69-m11 ай бұрын
1st part കഴിഞ്ഞാൽ സെക്കന്റ് പാർട്ട് വേണം. 😍😍.
@ramlathp102511 ай бұрын
Adipoly
@SALINI46611 ай бұрын
🌿💚🌿💚🌿🌿🌿🌿💚
@rashavadakkayil336811 ай бұрын
ഒരു കല്ല് ഇറക്കിവെച്ച ആശ്വാസം ഉണ്ട് ഇപ്പോൾ
@noushadshahul479211 ай бұрын
❤❤❤❤❤🎉 സൂപ്പർ
@FathimaPaathu-vq9dd11 ай бұрын
ക്യാപ്ഷൻ കണ്ടു മനസ്സിൽ ലഡ്ഡു പൊട്ടി അവർ ആരൊക്കെ ❤❤❤❤