കർത്താവേ ഞാൻ പതിമൂന്നു വർഷമായി വാടകവീട്ടിൽ താമസിക്കുന്നു ഇപ്പോൾ എനിക്ക് വാടക കൊടുക്കാൻ പോലും നിവർത്തിയില്ലാത്ത അവസ്ഥയിലാണ് കർത്താവേ ഞാൻ ജീവിക്കുന്നത് തൊഴിലില്ലാ എനിക്ക് 2024 നു മുമ്പ് തന്നെ നല്ലൊരു സ്ഥലവും വീടും ഈശോ തന്നേനെ അനുഗ്രഹിക്കണേ നന്ദി സോസ്ത്രം ❤️❤️❤️🙏🏻🙏🏻
@ShibiJordyАй бұрын
Praise the Lord.
@JoyJoy-yg4mmАй бұрын
ദൈവം നമ്മളിൽ ഇടപെടുന്നതിന് അടയാളമാണ് ഭാഷാവരം മറ്റെല്ലാം മറന്ന് ഭൂമിയിലുള്ള കാര്യങ്ങളും മറന്ന് ദൈവത്തിൻറെ ആത്മാവ് നമ്മുടെ ആത്മാവും കൂടിച്ചേരുന്ന സമയമാണ് ഭാഷാപരം ഇത് അനുഭവിച്ചറിഞ്ഞ ഞാനെന്ന വ്യക്തിക്ക് മാത്രമേ അത് മനസ്സിലാകൂ
@JoyJoy-yg4mmАй бұрын
മറ്റുള്ളവർ നമ്മുടെ അടുത്തുള്ള സഹോദരങ്ങൾ കേൾക്കുമ്പോൾ നമ്മൾ മലയാളഭാഷയിൽ ദൈവമേ ഹല്ലേലുയ്യാ സ്തോത്രം നന്ദി യേശുവേ നന്ദി യേശു എന്ന് പറഞ്ഞ പ്രാർത്ഥിക്കുന്നു നാമറിയാതെ തന്നെ നമ്മുടെ ഭാഷ മാറിയിട്ട് വേറൊരു ഭാഷയിൽ നമ്മൾ സംസാരിക്കും അത് കേൾക്കുന്നവർക്ക് എന്താണെന്ന് ചിലർക്ക് മനസ്സിലാകും ചിലർക്ക് മനസ്സിലാകില്ല നമ്മൾ പ്രാർത്ഥിക്കുന്നത് നമ്മൾ പറയുന്നതും നമുക്ക് ബോധമുണ്ട് നമ്മൾ അത് മനസ്സിലാകും പിന്നെ ഞാൻ പറഞ്ഞത് എന്താണെന്ന് മറ്റുള്ളവർക്ക് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ സാധ്യമല്ല
@rojasmgeorge535Ай бұрын
സത്യം 🙏🏾🙏🏾🕊️🕊️
@delbindevasia8677Ай бұрын
ഒരു വിശ്വാസവും ഇല്ലാത്ത ഞാൻ ധ്യാനത്തിന് പോയപ്പോൾ ഭാഷവരം കിട്ടി പിന്നീട് എന്നെ ദൈവം നയിച്ചോണ്ട് പോവാരുന്നു...❤❤❤
@RaniR-r9hАй бұрын
അതെ ദൈവീകമായ ഒരു വരദാനം തന്നെയാണ് അന്യഭാഷ!!!""******
@shammytf7560Ай бұрын
വളരെ വ്യക്തമായി ഭാഷവരത്തെകുറിച്ച് വിശദമായി സംസാരിച്ചതിന് നന്ദി അറിയിക്കുന്നു ❤
@bennyjames166Ай бұрын
നെടുവീർപ്പുകളാൽ പ്രാർത്ഥിക്കാൻ ഈശോവരെ ഉപയോഗിച്ച ഈ പ്രാർത്ഥനാരീതി സൂപ്പർ👌 പഠിപ്പിച്ചുതന്നതിന് ജോസഫ് ദാസനും കർത്തൻടാക്കീസിനും നന്ദി🙏
@KanakammaJosephАй бұрын
ഞാൻ ആ ദിയം കൂടി യ ദ്യാനം ത്തിൽ എനിക്ക് ഭഷാ വരം കിട്ടി എന്നെ പരിശുദ്ധ ആത്മാവ് നയിക്കുന്നു ആ മെൻ
@sominipd8184Ай бұрын
❤ബ്രദർ ,നമുക്കൊരു മിച്ച് ഭാഷാവരത്തിൽ സ്തുതിക്കാമെന്നു പറഞ്ഞ് കുറച്ചു സമയം സ്തുതിക്കാമായിരുന്നില്ലേ.അതു നല്ലതായിരുന്നു. ഉണ്ടാവുമെന്നു പ്രതീക്ഷിച്ച് അവസാനം വരെ wait ചെയ്തു.1000 തവണ ബ്രദറിൻ്റെ കൂടെ ഹല്ലേലുയ്യ പാടിയിരുന്നു.❤
@mercyharvestmissionsociety2758Ай бұрын
Very humble and enlightened talk. God bless
@sherlyjoseph5550Ай бұрын
Amen Amen Amen 🙏🙏🙏🙏
@AswathyJacobAshuАй бұрын
The blood of Jesus Christ 🙏 hallelujah 🙏🙏🔥🔥😇😇
@ReninannieАй бұрын
If u really want to experience the power of holy spirit, go for a retreat at marian led by Fr. Dominic Valanmanal...on the last day i was speaking in tongues and i really felt a glimpse of Heaven!!! Only experienced one can understand this!!!! It is a feeling that you're in heaven with all angels and saint worshipping the holy Trinity ❤️🔥❤️🔥❤️🔥
@josephpt7286Ай бұрын
ദൈവം മനുഷ്യനു നല്കിയിട്ടുള്ള സവിശേഷമായ ഒരു കഴിവാണ് സഹജീവികളുമായി ആശയവിനിമയം നടത്താനുള്ള കഴിവും, അതിന് സഹായിക്കുന്ന ഭാഷയും.നമ്മുടെ മനോഗതങ്ങൾ വാക്കുകളായി പുറത്ത് വരുമ്പോൾ അത് കേൾക്കുന്നവർക്ക് ഗ്രഹിക്കാൻ കഴിയുന്നു.ശിശുക്കൾ ചെയ്തുകാണിക്കുന്ന പ്രവർത്തനങ്ങൾ, പ്രായപൂർത്തിയായ ആരെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ, അവർക്ക് മാനസികമായ കാതലായ തകരാർ ഉണ്ട് എന്നതിൽ സംശയമില്ല.ഏത് തട്ടിപ്പുകൾക്കും ദൈവത്തെയും പഴയനിയമത്തെയും പുതിയനിയമത്തെയും, അപ്പസ്തോലൻ മാരെയും തരം പോലെ ഉപയോഗിക്കുന്നു.ഈശോ പഠിപ്പിച്ചത് പോലെ, ദൈവവുമിയി അവാച്യമായതും ആത്മാവിൽ ലയിക്കുന്നതുമായ രീതി അവലംബിക്കുന്നെങ്കിൽ , അത് സ്വകാര്യമായി മുറിയിൽ കയറി കതകടച്ചു ചെയ്ത് കൊള്ളട്ടെ.ജീവിച്ചിരിക്കുന്ന, കാണപ്പെടുന്ന സഹോദരങ്ങളുടെ നൻമയ്ക്കും വളർച്ചയ്ക്കും സഹായകമായ എന്തെങ്കിലും പ്രവർത്തികൾ ചെയ്യൂ. പ്രവർത്തിയിൽ ഇല്ലാത്ത വിശ്വാസവും പ്രഘോഷണവുമെല്ലാം നിർജീവമായതും, ആർക്കും ഒരു പ്രയോജനവുമില്ലാത്തവയുമാണ്.👍
@sunnykurian9129Ай бұрын
സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്‌മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്‌ഷ്‌ണതയോടെ ആഗ്രഹിക്കുവിന്‍. 1 കോറിന്തോസ് 14 : 1🙏
@MahimajibiАй бұрын
Praise the lord🙏Love you Jesus❤Thank you Jesus🙏🙏🙏appa please increase our faith 🙏hallelujah 🙏amen🙏
@josenepolian6144Ай бұрын
❤
@shamimanuel6111Ай бұрын
Hallelujah...Amen... Ave Maria
@kevinmikebinil1a401Ай бұрын
Anu bavicharyanam❤❤
@josem.k5161Ай бұрын
ആമ്മേൻ ഹല്ലേലുയ്യാ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🌹
@mercydevassy2313Ай бұрын
Thankyou brother
@daisylal5917Ай бұрын
Hallelujah amen ❤❤❤
@rincyjacob8808Ай бұрын
AMEN ❤🙏🙏HALLELUJAH ❤
@RaniR-r9hАй бұрын
വീഡിയോ വീണ്ടും ഇടണേ,,,
@thomasmathew7206Ай бұрын
🎉🎉🎉🎉🎉❤❤❤❤❤ hallelujah amen
@SajithJosephOfficialАй бұрын
excellent talk brother 😊
@elizabethbinu385Ай бұрын
Praise God
@marymp9094Ай бұрын
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@rejireji1572Ай бұрын
Thank you. Nalla oru video.
@manojabraham602Ай бұрын
Praise The Lord 🔥🔥🔥
@antogeorge1702Ай бұрын
Amen 🙏🙏🙏 Helluliya Amen 🙏🙏🙏Amen 🙏 🙏🙏 Praise the lord
@ShainytomycyriacАй бұрын
Thank You Jesus Christ Hallelujah Ave Maria 🙏🔥🌹
@lillydony2587Ай бұрын
Hallelujah. Amen
@josephgomez1651Ай бұрын
കത്തോലിക്കാ സഭയിലെ വിശ്വാസികൾ അന്യ ഭാഷ സംസാരിക്കുന്നതിന് ആഗ്രഹിക്കണം. ആരാധനയിൽ ഭാഷാ വരത്തോടെ പ്രാബല്യത്തിൽ സഭയിൽ ആരാധനയോടെ അനുമതിച്ചു നടപ്പാക്കിയാൽ കുടുംബത്തിലെ ജീവിത പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഗണിക്കും. അനുദിനം ശക്തി പ്രാപിക്കുക ആരാധന ക്രമങ്ങൾ ശക്തി പ്രാപിച്ചു ആരംഭിച്ചു അവസാനിപ്പിക്കാൻ ഇടവരട്ടെ ❤പ്രാർത്ഥനാ
@Jesus-t3n2lАй бұрын
Enikki 18 vayasilanu bashavaram kittunathu enikki eppo oru paattu pole padan pattunu
@leondaslopezАй бұрын
ആമ്മേൻ 🙏
@sijijoseph535Ай бұрын
Amen🔥🔥🔥hallelujah 🔥🔥🔥🔥🔥🙏
@joshithomas1672Ай бұрын
God bless u.....brother
@sojoshow23Ай бұрын
🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼
@marykapahi7129Ай бұрын
Thank you Holy Spirit.Thank you dear brother.Reminding us to practice this Divine gift in daily prayer life.Lord grant us the grace of intercession.
Thank you so much for your good information thank you thank you so much 🙏🙏🙏🙏🙏❤️❤️❤️❤️❤️
@jainjain3333Ай бұрын
ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏
@rosythomas1513Ай бұрын
Thank you. God bless
@lissiammajohn7130Ай бұрын
Great...
@hazelgladistan624Ай бұрын
Praise God.
@regijacob1111Ай бұрын
Amen
@tracynannikunnel4051Ай бұрын
Amen 🙏
@MiniVarghese-i2zАй бұрын
Thank you dear brother 🙏🏻🙏🏻🙏🏻.. please pray for me to get the precious gift bhashavaram🙏🏻🙏🏻🙏🏻❤️❤️❤️
@TmakatАй бұрын
Hallelujah
@rejifrancis8971Ай бұрын
❤❤❤❤🎉🎉🎉🎉 Alleluia ....Alleluia ❤❤❤ AVE MARIA
@SofiyaBennyАй бұрын
🙏🏻🙏🏻🙏🏻🙏🏻
@TheresaTheresa-q2cАй бұрын
ആമേൻ
@TheresaTheresa-q2cАй бұрын
🙏🙏🙏
@mollyfrancis9081Ай бұрын
Kazhija Divasam Marpappa Bhasha varathe Kaliyakki paraju parajade edanu Bla Bla Bla Edu endhanu Sariyano jan prayer cheyyunnade Bhasha varathil anu❤
@kevinmikebinil1a401Ай бұрын
Ente navukondu njan kooduthal papam cheyunnathu a navukondu prathichal sorgathil ethilla pakshe basha varam kittyapol saba panyan pattunnu❤❤❤
@pinkymathai7161Ай бұрын
Is LSS in Australia
@amminipushparaj6995Ай бұрын
🙏🙏🙏❤️🌹
@jollymathew6403Ай бұрын
❤❤❤
@jamesk.k9966Ай бұрын
This is true
@ShyniDevasia-c6tАй бұрын
🙏🙏🙏🙏
@chikkuchikku5598Ай бұрын
When I pray I am seeing the changes are happening from haleluiah to something else. So I am not sure whether it is really Bhashavaram? How I can find that this is really bhashavaram?
@maheshvo497Ай бұрын
Earnest desire is the main thing to get it activated It's there in us it's the gate way to recive other Gifts When we pray in tounges it's better to Focus in a Bible verse With our Mind
@lancylijo1857Ай бұрын
ദർശനവരം കുറിച്ച് പറയാമോ. എങ്ങിനെ ലഭിക്കും
@earthwaves9109Ай бұрын
ശരീരത്തെയും ആത്മാവിനെയും ജീവനെയും പൂർണ്ണമായും തിരുകുരിശിൽ ക്രൂശിക്കുക ശേഷം വരത്തിനായിപ്രാർത്ഥിക്കുക
പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാര്യങ്ങൾ ഉണ്ട് പക്ഷേ ചില പ്രാർത്ഥനകൾ ഗുണത്തെക്കാൾ ദോഷം ചെയ്യും എല്ലാ മക്കളെയും വിദേശത്തു എത്തിക്കാൻ പ്രാർത്ഥിച്ചു പ്രാർത്ഥന ഫലം കണ്ടപ്പോൾ വൃദ്ധ സദനത്തിൽ അവസാനിച്ച അനേകരുണ്ട് വലിയ വീടിനു വേണ്ടി പ്രാർത്ഥിച്ചു വീട് ലഭിച്ചു അതിന്റെ കടം വീട്ടാൻ ഉള്ളതെല്ലാം വിറ്റ് വാടക വീട്ടിൽ ജീവിക്കുന്നവർ അനവധി വീടും കുടുംബവുമായി മാന്യമായി ജീവിച്ച ഭാര്യയെ പ്രാർത്ഥിച്ചു വിദേശത്തു വിട്ടിട്ട് വെള്ളമടിച്ചു കരളുപോയ അനേകരുണ്ട് 💥കാരണം ഇതാണ് എന്താണ് പ്രാർത്ഥിക്കേണ്ടതെന്നു നമുക്ക് അറിയില്ല യഥാർത്ഥ പ്രാർത്ഥന ഇതാ ഇങ്ങനെയെന്നു ബൈബിൾ പഠിപ്പിക്കുന്നു ആത്മാവ് ഉച്ഛരിച്ചു കൂടാത്ത ഞരക്കംങ്ങളാൽ ദൈവത്തോട് യാചന കഴിക്കുന്നു ആത്മാവ് സംസാരിക്കുന്നത് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു (ദൈവം )അത് വിശുദ്ധന്മാർക്ക് വേണ്ടി ദൈവ ഹിതപ്രകാരമല്ലോ യാചന കഴിക്കുന്നത് romar 8/26/27🙏
@philominakolapran6250Ай бұрын
Thank you brother!
@bindupoulose2818Ай бұрын
L. S. S Ireland il undo?
@rojasmgeorge535Ай бұрын
ഉണ്ട്... Life in the spirit seminar.. Kattappana zonil ശക്തമായ രീതിയിൽ നടക്കുന്നു.. 🕊️🕊️
@seenathomas7494Ай бұрын
Thank you for sharing
@sebastianjoseph741Ай бұрын
Kattappana Erattayar സോണിൽ ഉണ്ട് L. S S ശക്തമാണ്...