valare nalloru video ayirunnu ella tips valare useful thanne daily life very useful ane ellam
@sheemak8418 Жыл бұрын
Thank you for sharing this video... very helpful and useful video... really nice and well presented too
@nunuf8083 Жыл бұрын
valare useful ayittulla oru video aanu... valare pettenu karimbanoke pidcha thunikal Vrithiyakiyedukana tips adipoli aayitto
@lekhabalakrishnakurup5270 Жыл бұрын
Thank you for sharing this usefull vedio.
@bluemoon-uc1os Жыл бұрын
useful tips. thanks a lot for sharing it with us.well presented.waiting for ur next video.
@gigglest8701 Жыл бұрын
valare useful ayittulla oru video aanu ithu valare nalla oru tip really interesting too thanks for sharing this
@rubynoonu8265 Жыл бұрын
വളരെ അത്ഭുതപ്പെടുത്തുന്ന നല്ലൊരു വീഡിയോ ആണ് കാണാൻ സാധിച്ചത് എന്തായാലും തോർത്തിലെ കരിമ്പൻ ഇങ്ങനെ കളയാൻ സാധിക്കും എന്നത് ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കാര്യമാണ് തീർച്ചയായിട്ടും എല്ലാവർക്കും നല്ല രീതിയിൽ തന്നെ ഉപകാരപ്പെടുന്ന വളരെ യൂസ്ഫുൾ ആയിട്ടുള്ള നല്ലൊരു വീഡിയോ അതിലുപരി നല്ലൊരു ക്ലാരിറ്റിയും അതുപോലെതന്നെ വളരെ നല്ലൊരു അവതരണവും ആയിരുന്നു ഈ ചാനലിലുള്ള എല്ലാ ടിപ്സുകളും ഒന്നിനൊന്നു മെച്ചമാണ് എനിക്ക് വളരെ ഉപകാരപ്രദമായ നല്ല വീഡിയോകളാണ് ഇതിനകത്ത് അപ്‌ലോഡ് ചെയ്യുന്നത് ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ കൊണ്ടുവരണം
@bhanumathyvijayan6251 Жыл бұрын
😢
@jackandjill2839 Жыл бұрын
valare useful ayittulla oru video aanu keep sharing dear expecting more videos like this
@natureexplorer5802 Жыл бұрын
valare nalloru video ayirunnu ella tips valare useful aanu great sharing dear thanks for sharing
@LathaBNair-ul8nx Жыл бұрын
Thorth allenkilum varsham muzhuvan use cheyyan pattillallo
കളർ ഉള്ള തുണിയിലെ കരിമ്പൻ മാറാൻ എന്താണ് ചെയ്യേണ്ടത്
@shubhamuhrtham Жыл бұрын
കന്നിവെള്ളത്തിൽ ഒരു രണ്ടുമണിക്കൂർ മുക്കിവെച്ചത് വിശേഷം തുണി കഴുകി എടുത്താൽ കുറെയൊക്കെ കരിമ്പൻ മാറിക്കിട്ടും
@Paruzzworld25 Жыл бұрын
Super..
@ushakumaris7752 Жыл бұрын
വീഡിയോ ഉപകേരമായി.ബ്ളീച്ച് ലിക്വിഡ് എവിടെ കിട്ടും.ബ്ളീച് പൗഡർ മതിയോ.
@shubhamuhrtham Жыл бұрын
പൗഡർ പറ്റില്ല വെള്ളം തന്നെ വേണം... അത് നമ്മുടെ സോപ്പ് ഡിഷ് വാഷർ വെള്ളം വെക്കുന്ന കടയിൽ കിട്ടും
@alicejacob5574 Жыл бұрын
Can we use clorex?
@Lakshmi-dn1yi Жыл бұрын
കരിംമ്പൻ കളയാൻ തിളച്ച വെള്ളം ഒന്നും വേണ്ട ആ ലിക്യുദ് പച്ച വെള്ളത്തിൽ ഒഴിച്ച് തുണി മുക്കി ഇട്ടാൽ മതി അധികം സമയം വെക്കരുത് തുണിയുടെ ഉറപ്പ് കുറയും. ഞാൻ പത്തു വർഷത്തോളം ആയി അതാണ് ചെയുന്നത്
@hibahibu-fr4wf Жыл бұрын
Eathan aa liquid
@ushakumaris7752 Жыл бұрын
ലിക്യുഡ് ഏതാണ്.എവിടെ കിട്ടും
@vishnupriyaushakumari733 Жыл бұрын
Plz aa liquid name parayumo
@paithrikakoot Жыл бұрын
Bleaching water
@ansiya6660 Жыл бұрын
CLORAX അതാണ് ഞാൻ ഉപയോഗിക്കുന്നത്
@sudhasu3880 Жыл бұрын
Bleeching liquid evide kittum
@prasadkr8551 Жыл бұрын
കിണർ വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡർ കലക്കി തെളി എടുത്താൽ മതി. തുണിയുടെ കളറും, ലൈഫും കുറയും
@ayshha7567 Жыл бұрын
ക്ലോറസ് ആണോ
@queenprince6978 Жыл бұрын
അരിയിലെ ഉച്ചു എങ്ങിനെ കളയാം. കുറച്ച് അരിയല്ല ഒരുപാട് അരിയൊക്കെ സൂക്ഷിച്ചു വെക്കാൻ.
@shubhamuhrtham Жыл бұрын
Sure
@nanikuttyk Жыл бұрын
Adipoli viedo
@rosammadavid371 Жыл бұрын
Super very good..
@rijysmitheshwe2210 Жыл бұрын
Amazing and very Useful cleaning hacks, well presented video.. thanks for sharing
@devirajan6023 Жыл бұрын
Vegham podinju pokum
@vtube8208 Жыл бұрын
Wow amazing 👌👌👌👌👍🥰superb bath towel cleaning and other tips also very useful 👏👏👏👏👏🙏thankyou for sharing stay connected
@pearlywhites7582 Жыл бұрын
Nice cleaning product....thanks for this tip...nice share
@rajeshnaik1556 Жыл бұрын
ബ്ലീച്ച് ചെയ്യുമ്പോൾ തോർത്ത് അധികനാൾ ഉപയോഗിക്കാൻ പറ്റില്ല പൊടിഞ്ഞു തുടങ്ങും
@rejeenanl283 Жыл бұрын
njan varshangalayi clorin upayogichanu kazhukunnanth oru kuzhappavumilla ..
@shubhamuhrtham Жыл бұрын
Illa tto... ഒരു തോർത്ത് നമ്മളെ എത്ര വർഷം ഉപയോഗിക്കും. അത് കഴിഞ്ഞ് എന്തായാലും നമ്മൾ അത് കളയില്ലേ അപ്പോൾ ഉപയോഗിക്കുമ്പോൾ നല്ല വൃത്തിയായി ഉപയോഗിക്കാം അതിനുശേഷം വെള്ളത്തിലിട്ട് നല്ലതുപോലെ തോർത്ത് കഴുകിയെടുക്കാം
@shubhamuhrtham Жыл бұрын
@@rejeenanl283❤
@gopalakrishnan9842 Жыл бұрын
Thorth is not for life long use.
@ivymathew3559 Жыл бұрын
@@shubhamuhrtham from
@shabirasiddique5685 Жыл бұрын
തോർത്ത് പെട്ടന്ന് പിന്നിപോവും
@valsalavalsu5311 Жыл бұрын
ഇല്ലാ.ഞാൻ കുറെ വർഷങ്ങളായി ഈ രീതിയിൽ തന്നെയാണ് ചെയ്യാറ്.
@lailabeevi3377 Жыл бұрын
അലുമിനിയം പാത്രംത്തിന്റെ കറ കളയാൻ ഒരു പരിഹാരം പറഞ്ഞു തരണേ
@shubhamuhrtham Жыл бұрын
👍🏼💓
@mathewpm2556 Жыл бұрын
ബ്ലീച്ചിംഗ് വാട്ടർ എന്ന് പറഞ്ഞാൽ കടകളിൽ കിട്ടുന്ന കാരം അല്ലേ..
@shubhamuhrtham Жыл бұрын
Alla
@ZayanZayan-ge3yj Жыл бұрын
വെള്ള അല്ലാതെ കളറിൻ ചെയ്യാൻ പറ്റോ
@shubhamuhrtham Жыл бұрын
Pattilla
@rangeo5229 Жыл бұрын
Simble tips!!!
@shubhamuhrtham Жыл бұрын
Thank you
@simishagireesh1069 Жыл бұрын
കരിമ്പൽ വന്ന കളർ ഡ്രസ്സ് കഴുകാമോ ഷി ഫോൺ തുണി ആണ്
@shubhamuhrtham Жыл бұрын
വെള്ളത്തുണികളിൽ മാത്രം ഇതുപോലെ ചെയ്യാവുള്ളൂട്ടോ കളർ തുണിയിലൊരിക്കലും ചെയ്യാൻ പാടില്ല കളർ തുണിയിൽ ചെയ്യുന്നത് ഞാൻ ചെയ്തു കാണിക്കുന്നതാണ്
Bleeching liquid തുണികളുടെ ആയുസ്സ് കുറയ്ക്കും പെട്ടെന്ന് തുണി പൊടിഞ്ഞു പോകും
@shubhamuhrtham Жыл бұрын
അങ്ങനെ വളരെ കുറവൊന്നുമില്ല നമ്മൾ ഒരു തുണി എത്ര കാലം ഉപയോഗിക്കും. പക്ഷേ നമുക്ക് എന്താണ് കരിമ്പനക്ക് ഉള്ള തുണി കൊണ്ട് ഉപയോഗിച്ച പല അസുഖങ്ങളും ഉണ്ടാകും നമ്മളൊരു ടൈം കഴിഞ്ഞ ഒരു തുണിയും നമ്മൾ ഉപയോഗിക്കാറില്ലല്ലോ അപ്പോൾ ഉപയോഗിക്കുമ്പോൾ നമ്മൾ ക്ലീൻ ആയിട്ട് ഉപയോഗിക്കാം