നല്ല ഉപകാരമുള്ള വീഡിയോ., ഉറപ്പായും ചെയ്തു നോക്കും🥰🥰 L-👍🏻
@ajithanairvarietyvlogs1262Ай бұрын
Aaru enth venamenkilum parayatte oru panium illanjitta useful video
@sriyasworldbyprajila5714Ай бұрын
Ith nalla veedio usefull
@sreedevikaumbillyvlogs8095Ай бұрын
തോർത്ത് അടിപൊളി ആയി .എൻ്റെ കൈയിലും ഉണ്ട് കരിമ്പിൻ പിടിച്ച തോർത്ത് ട്രൈ ചെയ്യാം
@jayasvarietyvlogs4105Ай бұрын
ജീന കുട്ടി പറയുന്നവർ പറയട്ടെ കൂടുതൽ പറയുമ്പോൾ കുറച്ചു നമ്മൾ അറിയിക്കണം മുത്തേ ഫിഷ് കറി സൂപ്പർ ഇത് ഞാൻ ചെയ്ത് നോക്കും ഇവിടെ തോർത്തിൽ karimpan വരാറുണ്ട് സൂപ്പർ മുത്തേ 😘😍😍
@jomasworldАй бұрын
Pinnalla👍👍
@Sobhana.DАй бұрын
ഇതുപോലെ ചെയ്തു നോക്കാം പണ്ട് തിളപ്പിച്ച് നോക്കിയിട്ട് പോയില്ല.
@Jeenas389Ай бұрын
@@Sobhana.D ബ്ലീച്ചി പൗഡറിൽ മുക്കി വെച്ചിട്ട് കഴുകിയാൽ മതിപോകും