കടബാധ്യതയും സാമ്പത്തിക തകർച്ചയും ഉള്ളവർ ആണോ നിങ്ങൾ?Fr Jinu Pallipatt Videos/Jinu Achan/Status

  Рет қаралды 173,458

BISHOP AH LEGG MEMORIAL CSI ANACODE

BISHOP AH LEGG MEMORIAL CSI ANACODE

Күн бұрын

കടബാധ്യതയും സാമ്പത്തിക തകർച്ചയും ഉള്ളവർ ആണോ നിങ്ങൾ?Fr Jinu Pallipatt Videos/Jinu Achan/Status
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#frjinupallipatt​ #shorts​ #reels​ #DailyMalayalammass​ #Todayholymass​ #frjinupallipatt​ #holymass​ #liveholymass​ #frdanielpoovannathillatesttalk​ #kerala​ #holymasslive​ #adoration​ #daily​ #reelvideo​ #lifequotes​ #lifeisbeautiful​ #shorts​ #reelsinstagram​ #statuswhatsapp​ #parents​ #music​ #love​ #likeforlikes​ #likesforlike​ #likelike​ #share​ #keralite​ #videoviral​ #videography​ #malaya​ #keralagodsowncountry​ #kerala​🌴 #frjinu​ #friendship​ #friendsforever​ #friendshipgoals​#frjinupallipatt​ #daily​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #ShalomWorld​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #ShalomTelevision​ #sehion​ #ChurchToday​ #Shalomtv​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #FrBineesh​ #abhishekagni​ #FrBineeshAugustine​ #FrBineeshPoonoly​ #frdanielpoovannathil​ #frxavierkhanvattayil​ #elshaddaitv​ #danielachan​ #gospel​ #MissaAntipolensis​ #onlineHolyMass​ #frjacobmanjalycomedy​ #priestviralspeech​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​ #hope​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​ #shekinahtelevision​ #deliverence​ #INRI​ #naveenukken​ #frnaveenukken​ #baptist​ #SehionMinistry​ #LatinRite​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​ #Power​ #Soul​ #frjince​ #india​ #FrBineeshAugustinePoonoly​

Пікірлер: 1 200
@shijisajeev531
@shijisajeev531 5 ай бұрын
കടബാധ്യതകളിൽ പെട്ട് കിടക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഒപ്പം എന്റെയും
@anithasunil3411
@anithasunil3411 Ай бұрын
എന്റെ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണേ മാതാവേ എന്റെ ഈ സങ്കടം പ്രാത്ഥനയിൽ ഉൾപെടുത്തണേ
@telmamicheal9230
@telmamicheal9230 Ай бұрын
Eeshoyea Ante kadabadhyathamattitharene
@prabithaashokashok8494
@prabithaashokashok8494 5 ай бұрын
അച്ഛാ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ കടബാധ്യത മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏
@soffyvincent2498
@soffyvincent2498 4 ай бұрын
തന്റെ കടബാധ്യതകൾ അവിടുന്ന് മാറ്റിത്തരണ സഹായിക്കണേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ യേശുവേ നന്ദി യേശുവേ
@JulieSaji-s9v
@JulieSaji-s9v 4 ай бұрын
😂
@anniethomas9299
@anniethomas9299 4 ай бұрын
Our financial break through n ancy immediately.en
@anniethomas9299
@anniethomas9299 4 ай бұрын
Girish t Mathew one lady give back our money immediately n bank card money financial break through amen
@GireeshGnair
@GireeshGnair Ай бұрын
എന്റെ കട ബാധ്യതകൾ തീർത്തുധാരണമേ എന്ന് കർത്താവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@GeorgeMathew-po6ip
@GeorgeMathew-po6ip 4 ай бұрын
എന്റെ സാമ്പത്തിക മേഘലകൾ അനുഗ്രഹിക്കപ്പേടുവാൻ പ്രാർത്തിക്കുവാൻ അപേക്ഷിക്കുന്നു ആമ്മേൻ
@kumarank3970
@kumarank3970 4 ай бұрын
ഞങ്ങളുടെ ബാങ്കിലെ കടങ്ങൾ തിരിച്ചടക്കാർ സാമ്പത്തികം തന്ന് അനുഗ്രഹിക്കണമേ
@ajithabiju6926
@ajithabiju6926 5 ай бұрын
അച്ഛാ ഒരുപാടു കടം ഒണ്ടു സമാധാനമായി ജീവിക്കുവാൻ കഴിയുനില്ല എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@jipsonjames6362
@jipsonjames6362 29 күн бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭😭
@jayanp6472
@jayanp6472 Ай бұрын
ദൈവമേ.എൻറ.എല്ലാംകാരൃങ്ങളില്ലുംഇടപേണേ.അവസ്ഥമനസിലാകണേ
@annammajoseph18
@annammajoseph18 2 ай бұрын
എന്റെ ഈശോയെ എന്റെ ജോലി യിൽനിന്ന് നല്ല വരുമാനം കിട്ടാൻ അനുഗ്രഹിക്കണമേ PNB ജോലി മുമ്പോട്ടു കൊണ്ടുപോകാൻ കൃപ ചെയ്യണമേ
@BindhuBindhu-x6i
@BindhuBindhu-x6i Ай бұрын
എന്റെ ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ ഒന്നു നീക്കി എന്റെ കുടുംബത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കണേ
@karthumbi736
@karthumbi736 Ай бұрын
ഈശോയെ ഞങ്ങളുടെ കടപ്പാരങ്ങൾ മാറ്റി തരണമേ ഞങ്ങൾക്ക് കുറച്ച് കടങ്ങൾ ഉണ്ട് അപ്പ എത്രയും പെട്ടെന്ന് അത് മാറ്റാനുള്ള സഹായിക്കണമേ ബൈക്കിന്റെ സിസി അടച്ചിട്ടില്ല രണ്ടുമാസമായി വാടക കൊടുത്തിട്ട് ഞങ്ങളെ സഹായിക്കണമേ യേശുവേ നാമത്തിലാണ് ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔
@JayaJaya-n5s
@JayaJaya-n5s 2 ай бұрын
അച്ചായേശുവിനോ എന്റെ കടബാദി ത മാറ്റിതരണ മേ എന്ന്പ്രാർത്തിക്കണമേ ആമേൻ
@varkeyjoseph3713
@varkeyjoseph3713 Ай бұрын
ഞങ്ങളുടെ കടബാദ്ധ്യത മാറ്റിത്തരണമേ ഈശോയെ.
@salimachandrabose5853
@salimachandrabose5853 4 ай бұрын
എൻ്റെ ഈശോയെ ഒരുപാട് പേർക്ക് പൈസ കൊടുക്കണം ഒരു വഴി കാട്ടി തരണേ അങ്ങ് അല്ലാതെ ആരും ഇല്ല എന്നെ സഹായിക്കാൻ 😭😭🙏🙏
@JayaJaya-n5s
@JayaJaya-n5s 2 ай бұрын
അച്ചാ എന്റെ കടങ്ങൾ മാറാൻ വേണ്ടി ദൈവ തോട് പ്രാർത്തിക്കണമേ എല്ലാ മക്കളെയും അനു ഗ്രാഹിക്കണമേ ആമേൻ
@SiniJomon-js1uh
@SiniJomon-js1uh 4 ай бұрын
അച്ചോ ഈ ലോകത്തിൽ കടങ്ങളാൽ ഞെരുങ്ങുന്ന എല്ലാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@lizz-b4y
@lizz-b4y 3 ай бұрын
Esoea✝
@khamarupm8550
@khamarupm8550 3 ай бұрын
Amen
@JassyChoudhary
@JassyChoudhary 3 ай бұрын
Amen
@adwaithmshaiju6873
@adwaithmshaiju6873 Ай бұрын
❤❤❤
@manjustephen-s3n
@manjustephen-s3n Ай бұрын
അച്ഛാ കടം കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ല കടം മാറ്റി തരണേ ഈശോയെ
@meerakarunakaran8449
@meerakarunakaran8449 5 ай бұрын
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഒത്തിരി കടം ആണ് 🙏
@BindhuV-jj7sm
@BindhuV-jj7sm Ай бұрын
അച്ഛാ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ഈശോയിൽ നല്ല വിശ്വാസം ആണ് എനിക്ക് കടഭാരമാണ് പ്രാർത്ഥിക്കണേ എന്റെ മോന്റെ വിദേശത്തേക്കുള്ള പോക്കുകാര്യം പെട്ടന്ന് നടക്കണം ആമേൻ
@jyothyarun3063
@jyothyarun3063 Ай бұрын
എന്റെ കടബാധ്യത തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
@AnilJoy-fg4qh
@AnilJoy-fg4qh 4 ай бұрын
അച്ചോ എന്റെ സാമ്പത്തിക ബാധ്യതകൾ മാറി കിട്ടുന്നതിന് അച്ചോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@raginimohanan7163
@raginimohanan7163 4 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ 🙏🙏🙏😭😭😭😭
@SinimolGeorge
@SinimolGeorge 4 ай бұрын
ഞങ്ങളുടെ ലക്ഷങ്ങളുടെ കടബാധ്യതകൾ മാറാൻ തമ്പുരാനെ അനുഗ്രഹിക്കണമെ
@sheebashajikj1699
@sheebashajikj1699 4 ай бұрын
ഈശോയെ എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാട്ടിതരണേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@nayanavnairthevarolil2023
@nayanavnairthevarolil2023 3 ай бұрын
Enikum
@ASKMaster14
@ASKMaster14 2 ай бұрын
Amen🙏 Enteyum 🙏
@sheebasona
@sheebasona 4 ай бұрын
സാമ്പത്തിക ബന്ധനം അഴിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ..
@XSOP7.
@XSOP7. 4 ай бұрын
ഞങ്ങളുടെ കുടുംബത്തിന്റെ കട ബാദ്ധ്യത മാറ്റിത്തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@mollysunnysunny4829
@mollysunnysunny4829 Ай бұрын
കടബാധ്യതയിൽ പെട്ടു കിടക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുമാറാകട്ടെ
@jameskonnoth4380
@jameskonnoth4380 4 күн бұрын
ഈശോയേ മുന്നോട്ടുള്ള കാര്യങ്ങൽ നടത്തി തരണേ കട ബാധ്യത നീക്കി സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരണേ
@thomasmuttithara7974
@thomasmuttithara7974 4 ай бұрын
അച്ഛാ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞാൻ. എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. അച്ഛാ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏
@PadmakumarBT
@PadmakumarBT 3 ай бұрын
യേശുവേ എന്റെ കടങ്ങളും എന്റെ ദുഃഖങ്ങളും അവിടുന്നു നിന്റെ കരങ്ങളാൽ തൂത്തു തുടച്ചു തരണമേ നാഥാ ♥️♥️♥️🙏🙏🙏🙏🙏🙏♥️♥️🙏🙏♥️🙏
@sindhuvikram6124
@sindhuvikram6124 5 ай бұрын
അച്ഛാ കടബാധ്യത കാരണം ജീവിതം വല്ലാത്ത അവസ്ഥയിലാണ് ഞങ്ങളുടെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഈശോയോടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ ആമേൻ 🙏🙏🙏🙏
@Redmi-bz6px
@Redmi-bz6px 4 ай бұрын
കർത്താവെ കനിയേണമേ സാമ്പത്തികമേഖല അനുഗ്രഹിക്കേണമേ കടബാധ്യതകൾ നീക്കിത്ത രണമേ പ്രാർത്ഥിക്കണമേ
@MiniJoy-nq4oy
@MiniJoy-nq4oy 5 ай бұрын
ഞങ്ങളുടെ വരുമാനത്തില് തടസ്സങ്ങൾ മാറുന്ന നിന്നു വേണ്ടി ന പ്രാർത്ഥിക്കുന്ന അമേൻ
@ritajoseph1395
@ritajoseph1395 14 күн бұрын
എന്റെ നിയോഗ പ്രാർത്ഥനയുടെ ഫലമായി എന്റെ മകനും കുടുംബത്തിനും ഓസ്‌ട്രേലിയ വിസ കിട്ടിയതിനു ഒരായിരം നന്ദി അർപ്പിക്കുന്നു ആമേൻ.
@kamalammc5193
@kamalammc5193 5 ай бұрын
അച്ചാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ കട ബാധ്യത വീട്ടി തരണമേ ഒരു സമാധാനവും ഇല്ല കടബാധ്യത മാറ്റി തരണമേ
@PrajeeshaPradeep
@PrajeeshaPradeep Ай бұрын
🙏🙏
@sugunammamohandas6414
@sugunammamohandas6414 5 ай бұрын
കർത്താവെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാം തടസ്സം മാറുവാനും ശത്രു ബാധ മറുവനും പ്രാർത്ഥിക്കുന്ന അച്ഛാ ആമേൻ 🙏🙏
@amruthaammuzzfanpagepathan307
@amruthaammuzzfanpagepathan307 Ай бұрын
കർത്താവേ, എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം തീർത്തു തരേണമേ .എന്നെ രക്ഷിക്കണമേ❤🙏🏻🙏🏻🙏🏻
@ajitharajan452
@ajitharajan452 2 ай бұрын
എന്റെ ഈശോയെ എന്റെ കടബാത്യത മാറി കിട്ടണേ ബാങ്ക് ലോൺ അടച്ചു തീർക്കാൻ സാധിക്കണേ
@VidhyaVinod-w3c
@VidhyaVinod-w3c 9 күн бұрын
അച്ഛാ ഞങ്ങൾ ക്ക് വേണ്ടി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങ് prarthikkane🙏🏿🙏🏿
@minijamesjameslukose4174
@minijamesjameslukose4174 4 ай бұрын
ഞങ്ങൾക്ക് എല്ലാംവേണ്ടി പ്രാർത്ഥിക്കുന്ന പ്രിയപ്പെട്ട അച്ഛനെ അനുഗ്രഹിക്കണേ ഈശോയെ ആമേൻ
@AnuJoseph-x9r
@AnuJoseph-x9r 2 ай бұрын
എന്റെ യേശുവേ എന്റെ കടബാധ്യതകൾ മാറ്റിതരണേ 🙏🙏🙏സാമ്പത്തികം അനുഗ്രഹിക്കേണമേ
@sabumathew8626
@sabumathew8626 4 ай бұрын
എൻ്റെകടബാധ്യാ മാറ്റിതരണേ ഈശോയേ
@tinturenjithrenjith5165
@tinturenjithrenjith5165 4 ай бұрын
അച്ഛാ എന്റെ കടബാധ്യതകൾ എന്നെന്നേക്കുമായി മാറ്റി തരണമേ അതിനു വേണ്ടി അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@simiumesh7884
@simiumesh7884 3 ай бұрын
അച്ഛാ എനിക്ക് കാടബാദ്ധ്യതയിലാണ് ഒരു അഞ്ച് ലക്ഷ രൂപ യുടെ കടം എനിക്ക് ഉണ്ട് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
@sucystalinsucystalin6291
@sucystalinsucystalin6291 5 ай бұрын
എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു എന്റെ കുടുംബ ജീവിതം നേരെ ആക്കി തരണമേ
@PrajeeshaPradeep
@PrajeeshaPradeep Ай бұрын
ആമേൻ 🙏🙏
@sajikandancheril7153
@sajikandancheril7153 4 ай бұрын
ഞാൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടി ലാണ് വീട് ജപ്തി ചെയ്യാൻ പോകുകയാണ് കർത്താവേ ഞങ്ങളെ രക്ഷിക്കണമേ
@LissyRoy-us1zt
@LissyRoy-us1zt Ай бұрын
എന്റെ ഞങ്ങളുടെ കടബാധ്യധ മാറ്റി തരണമേ 🙏🏻❤️
@annatomy-qy6ly
@annatomy-qy6ly 4 ай бұрын
എൻറെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും അറിയുന്ന കർത്താവേ എൻറെ ആവശ്യങ്ങളിൽ കടന്നുവന്ന ഇടപെട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@sijirajan5546
@sijirajan5546 Ай бұрын
സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും എല്ലാവരേയും എന്നെയും കുടുംബത്തെയും സഹായിക്കണമേ. ആമ്മേൻ 🙏
@SheelaKunjumon-e4v
@SheelaKunjumon-e4v 4 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ വലിയ കടബാദ്യത യിൽ ഇടപെടണെ 🙏🙏🙏
@pen_and_ink6831
@pen_and_ink6831 4 ай бұрын
Amen
@UshaK-zy8xh
@UshaK-zy8xh 4 ай бұрын
അച്ഛാ എൻ്റെ കടബാധ്യത തീർത്തു തരാൻ യേശുവിനോട് പ്രാർത്ഥിക്കണേ 27 ലക്ഷം കടമുണ്ട് യേശുവേ നന്ദിയേശുവേ സ്തുതി
@donajohnson5500
@donajohnson5500 4 ай бұрын
ഇശോയേ ഞങളെ sambhadhika ബുദ്ധിമുട്ട് മാറ്റി ഞങളെ അനുഗ്രഹിക്കണമേ. ആമേൻ
@juliebinesh2133
@juliebinesh2133 4 ай бұрын
Praarthiykunnu
@lintajoy1112
@lintajoy1112 4 ай бұрын
അച്ചാ എന്റെ സഹോദരന് എന്നും കടബാധ്യത യും സാമ്പത്തീകഞെരുക്കവൂം ആണ് ആമകന് വേണ്ടി പ്രാർത്ഥിക്കണമെ
@jalajaandmadhu1962
@jalajaandmadhu1962 4 ай бұрын
സുലക്ഷങ്ങൾ കടബാധ്യതയുണ്ട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@raniandrew8828
@raniandrew8828 4 ай бұрын
കടബാധ്യധകളിൽ നിന്നും വിടുത്തലിനായി പ്രാർത്ഥിക്കുന്നു
@jameskonnoth4380
@jameskonnoth4380 4 күн бұрын
യേശുവേ അമ്മേ ഞങ്ങളെ കൈ വിടരുത് നാഥാ ലോകം മുഴുവനും ഉള്ള മക്കളെ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@achusachu8930
@achusachu8930 5 ай бұрын
ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ ഇടപെടേണമെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഇടയ്ക്കിടെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ പൈശാചിക തടസ്സങ്ങൾ കടബാധ്യത വിളിശാപം മാറ്റി തരേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minimini3606
@minimini3606 2 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ എന്റെ തകർച്ചയിൽ നിന്ന് എന്നെ കര കയറ്റെണമേ 🙏🏽🙏🏽🙏🏽🙏🏽
@prakasiniremash5895
@prakasiniremash5895 4 ай бұрын
അച്ഛാ ഞാൻ ഒരു ഹിന്ദു വാണ് എനിക്ക് വേണ്ടി പാർഥിക്കേണമേ എന്റെ കട ബാധ്യത മാറ്റി തരാൻ
@bindubenny8572
@bindubenny8572 3 ай бұрын
🙏🙏🙏
@NarayaniP-jo9jt
@NarayaniP-jo9jt Ай бұрын
Achaa njan. Hiduvane. Kadamunde. Prarthikkanam
@sushamasunil-xt3fg
@sushamasunil-xt3fg 27 күн бұрын
എനിക്ക് kittan♥️ഉള്ള പൈസ കിട്ടണമേ എന്റെ കടങ്ങൾ മറ്റേണമേ 🙏🙏🙏🙏🙏❤️♥️👍♥️🌹❤️🌹🌹ആമേൻ
@shylajaudhyan7308
@shylajaudhyan7308 5 ай бұрын
അച്ഛാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം സഹായിപ്പാൻ ആരും ഇല്ല കർത്താവിൽആശ്രയിക്കുന്നു കട ബാധ്യതയാൽ വളരെ പ്രയാസപെടുന്നു എല്ലാം തമ്പുരാനിൽ സമർപ്പിക്കന്നു അവിടുന്നു പരിഹാരം കാണട്ടെ.ആമേൻ ആമേൻ
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 Ай бұрын
അച്ഛാ എനിക്കുവേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ കടം തീർക്കാൻ വേണ്ടി യാണ്
@RJo-bn4tb
@RJo-bn4tb 5 ай бұрын
ഈ യെ നന്ദി ഈശോയെ സാമ്പത്തീകമായി അനുഗ്രഹിക്കണമേ🙏🙏🙏🙏
@Kunjooss_547
@Kunjooss_547 Ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@roshanroshniroshanroshni1812
@roshanroshniroshanroshni1812 4 ай бұрын
അച്ഛാ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ കടബാദ്യതയുണ്ട് എട്ട് ലക്ഷം രൂപ ഉണ്ട് അടക്കാൻ ഒരു വഴിയും ഇല്ല അച്ഛാ ശാശ്യതമായ ഒരു വഴി തുറന്നു തരാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🏻🙏🏻🙏🏻 😢
@juliebinesh2133
@juliebinesh2133 4 ай бұрын
Praarthiykunnu
@SoumyaLiju-s6s
@SoumyaLiju-s6s 3 ай бұрын
ഈശോയെ കടബാദ്ധ്യത മാറ്റി തരണമേ ഈശോയെ🙏🙏🙏
@athulmohan5680
@athulmohan5680 4 ай бұрын
യേശുവേ എന്റെ കടങ്ങൾ വീട്ടനുള്ള മാർഗം കാണിച്ചു തരണമേ
@vijayavijaya4283
@vijayavijaya4283 Ай бұрын
എന്റെ ഈശോയെ ഈ ഭാരി ച്ച കടത്തിൽ നിന്ന് രഷി ക്ക്‌ കിട്ടാൻ ഉള്ള കാശ് വാങ്ങി താ അമ്മേ ഇപ്പോൾ കൊടുക്കാൻ ഉള്ള പണയത്തിന് അവധി വാങ്ങി തരണമേ പണയം അവർ എടുക്കാൻ ഉള്ള മനസ്സ് കൊടുക്കണമേ അമ്മേ എന്റെ ഈശോയെ 🙏🙏🙏🙏🙏
@sucystalinsucystalin6291
@sucystalinsucystalin6291 5 ай бұрын
അച്ഛാ എന്റെ അമ്മയുടെയും എന്റെയും കട ബാധ്യത തീർത്തു തരണമേ അവർ പ്രായം ആയവരും രോഗികളും ആണ് ഞങ്ങളുടെ കടം തീരാൻ മാതാവിന്റെ മതിയസ്ഥം പ്രാർത്ഥിക്കാ
@sumesh.s.sumeshsumesh.4340
@sumesh.s.sumeshsumesh.4340 5 ай бұрын
എന്റെ കടം വിടൻ വേണ്ടി പ്രാർത്ഥിക്കണമേ
@BeenaUdayan-mz4vg
@BeenaUdayan-mz4vg 4 ай бұрын
സാമ്പത്തികമായും ബുദ്ധിമുട്ടിലാണ് അച്ഛൻ മാറ്റിത്തരുവാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ
@herbinpetter
@herbinpetter 3 ай бұрын
madamema BromeGime, momen
@ShylajaShibu-ju5gg
@ShylajaShibu-ju5gg 29 күн бұрын
✝️✝️✝️✝️✝️✝️
@jijivvenukumar7790
@jijivvenukumar7790 5 күн бұрын
അച്ചോ എൻ്റെ കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കേണമേ
@LINSONPO-hu2tu
@LINSONPO-hu2tu 5 ай бұрын
എൻ്റെ മോൻ23 തിയതി ഹോസ്പിറ്റൽ പോകയാണ് പ്രേത്യേകം പ്രാർത്ഥിക്കണമേ അവൻ്റെ പുറത്ത അസുഖ' മാറ്റി തരണമേ
@remyaraj2257
@remyaraj2257 3 ай бұрын
ഈശോയെ അവിടുത്തെ കരുണയിൽ ഞാൻ ഇന്ന് ജീവിക്കുന്നു. ഞങളുടെ സാമ്പത്തിക മേഖലയിൽ ഇടപെട്ട് ഉയർച്ച ഉണ്ടാകണേ 🙏
@vijayakumarivijaya6255
@vijayakumarivijaya6255 4 ай бұрын
എല്ലാമറിയാവുന്ന മനസിലാക്കുന്ന പിതാവേ എന്റെ കുടുംബത്തിലെ വിഷമവും സാമ്പത്തിക പ്രശ്നങ്ങളും മാറ്റി തരേണമേ 🙏🙏🙏
@bindubenny8572
@bindubenny8572 3 ай бұрын
🙏🙏🙏 ammen
@ജോസൂട്ടി-മ8ത
@ജോസൂട്ടി-മ8ത 3 ай бұрын
കടബാദ്ധ്യതയും സാമ്പത്തീക ബുദ്ധിമുട്ടും മാറുവാൻ ഈശോയെ എന്നെ സഹായിക്കണമെ
@sheeja2sheeja114
@sheeja2sheeja114 3 ай бұрын
അച്ഛാ എന്റെ കടബാധ്യതകൾ മാറ്റിത്തരാൻ പ്രാർത്ഥിക്കണേ അതുപോലെ ബിപി കൂടുതലാണ് അച്ഛാ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻Amen
@omanavarghese368
@omanavarghese368 4 ай бұрын
ഈശോയെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@alphonsecleetus1177
@alphonsecleetus1177 5 ай бұрын
അച്ഛാ ഞങ്ങൾക്ക് 22 ലെക്ഷത്തിന് മേൽ കടമുണ്ട് 16. ലക്ഷം ബാങ്ക് ലോൺ ഉണ്ട്. എൻ്റെ ഭർത്താവിന് ശാസം ആണ് എന്നും ഹോസ്പിറ്റലിൽ,മെഡിസിനും ആയി .ബാങ്ക് ലോൺ അടയ്ക്കാൻ പറ്റുന്നില്ല ഇപ്പോ എനികും ജോലിക് പോകാൻ സാധിക്കുന്നില്ല.എൻ്റെ സ്പെയിനാൽ കോടിൻ്റെ താഴെ ഒരു ടിസ്റ്റ് സർജറി വേണം എന്ന് Dr. പറഞ്ഞു.കടം തീർക്കാൻ വിടും സ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കണമേ അച്ഛാ..ഞാൻ കുറെ നാളായി പ്രാർത്ഥിക്കുന്നു പ്രാർഥികേനെ അച്ഛാ🙏😭🙏
@Nisha-xu8sq
@Nisha-xu8sq 4 ай бұрын
🙏🏻
@SheebaSisilbai
@SheebaSisilbai 3 ай бұрын
അച്ഛാ എനിക്ക് ഒരുപാട് കടം ആണ് അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 😭😭😭😭🙏🙏🙏🙏മരണ ത്തിന്റെ വാക്കിലാണ് ഞാൻ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല എനിക്ക് വേണ്ടപ്രാർത്ഥിക്കണമേ 😭😭😭🙏🙏🙏🙏🙏ആമേൻ
@SheebaSisilbai
@SheebaSisilbai 3 ай бұрын
22:27
@GeethuMolk.v
@GeethuMolk.v 3 ай бұрын
Amme kadathil ninnum viduthal nalkaname amme 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@kensvlogs5381
@kensvlogs5381 Ай бұрын
യേശുവേ എല്ലാവരുടെയും കടം തീരുവാൻ സഹായിക്കേണമേ കൂടെ എന്റെയും ആമേൻ
@bindu5158
@bindu5158 4 ай бұрын
അച്ഛാ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എനിക്ക് കടങ്ങൾ വീട്ടനുള്ള ഒരു വഴിയും ഇല്ല എനിക്കിനി ആരോടും ചോദിക്കാനില്ല എന്റെ മുന്നിൽ ഒരു വഴിയും ഇല്ല
@josephgeorgevellookunnel3017
@josephgeorgevellookunnel3017 Ай бұрын
ഞങ്ങളുടെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കേണമേ
@maryjoseph3846
@maryjoseph3846 4 ай бұрын
സ്നേഹമുള്ള അച്ചാ എൻറെ മക്കൾ രണ്ടുപേരുടെയും വിവാഹം തടസ്സങ്ങളാണ് ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 45 ദിവസമായി തടസ്സങ്ങൾ മാറി കുടുംബജീവിതം നടക്കുവാൻ അച്ചാ പ്രാർത്ഥിക്കണേ അമ്മേ മാതാവേ സഹായിക്കണമേ
@juliebinesh2133
@juliebinesh2133 4 ай бұрын
Praarthiykunnu
@athulkrishna1128
@athulkrishna1128 Ай бұрын
അച്ഛാ ഞങ്ങളുടെ കടബാധ്യത മാറ്റാൻ പ്രാർത്ഥിക്കണേ
@seeseee1993
@seeseee1993 4 ай бұрын
ഈശോയെ വാഹനം നല്ല വിലയിൽ വിൽക്കാൻ സഹായിക്കണമേ... സ്ഥലം വിറ്റ് പോകാൻ സഹായിക്കണമേ... മറ്റൊരു ചെറിയ വാഹനം നൽകി അനുഗ്രഹിക്കണമേ...
@ajaypeter1051
@ajaypeter1051 2 ай бұрын
അച്ഛാ kadabathya tha മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏
@omanap.k5859
@omanap.k5859 5 ай бұрын
പിതാവേ .. ഞങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ വഴി കാണിച്ചു തരണമേ
@minianil3304
@minianil3304 Ай бұрын
എൻ്റെ കടഭാരം നീക്കി സ്വർണ്ണം തിരിച്ചെടുക്കാൻ വഴി കാണിച്ചുക ശരണമേ ഇനിയും കടങ്ങൾ വരാതെ ജീവിക്കുവാൻ അനുവദിക്കേണമേ. ആമീൻ
@shibithasanthosh3976
@shibithasanthosh3976 4 ай бұрын
അച്ഛാ സാമ്പത്തിക പ്രശ്നം കാരണം ഒരുപാട് ഞാൻ ബുദ്ധിമുട്ടുന്നുണ്ട് എന്ത് പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി 🙏🙏
@shinyjohnson9799
@shinyjohnson9799 18 күн бұрын
ഈശോയെ ഒത്തിരി കടം ഉണ്ട്. എങ്ങനെ കൊടുത്തു തീർക്കും എനിക്ക് അറിയില്ല.. ഒരു വഴി തുറന്നുതരണമേ.🙏🙏
@tressajose4605
@tressajose4605 5 ай бұрын
അച്ഛാ ഞങ്ങളുടെ കുടുംബത്തിനെ വേണ്ടി പ്രാർത്ഥിക്കണം 🙏 കുടുംബത്തിൽ ഒരു സമാധാനം വും ഇല്ല, എന്റെ ഹുസ്ബൻഡ് മരിച്ചു പോയി, എനിക്ക് എന്റെ വിഷമം പറയാൻ ആരും ഇല്ല, ഞാൻ ഒറ്റ ആയി, ഞങ്ങളുടെ കുടുംബത്തിൽ ഒരു തല മുറ ഉണ്ടാകാൻ പ്രാർത്ഥിക്കണം, ഞാൻ എന്നും ജപമാല യിൽ പക്ക് ചേരുന്നു 🙏 ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏
@bindhukuriachan440
@bindhukuriachan440 5 ай бұрын
എൻ്റെ ഈശോയേ കൈവിടല്ലേ. ഞങ്ങളെ ദൈവമഹത്ത്വത്തിനായി ജീവിതത്തിലും ജോലിയിലും പഠനത്തിലും ഉയർച്ച നൽകി കടബാധ്യതകള്‍ മാററി തരണമേ.
@SukruthaSabu
@SukruthaSabu 2 ай бұрын
എന്റെ ഈശോ അച്ഛൻ ഈ നിക്കും കുടി പ്രതിക്കണമേ
@AshaTc
@AshaTc 2 ай бұрын
അച്ഛാ ഞങളുടെകടബാധ്യത മാറ്റിത്തരാണെന്മേ അനുഗ്രഹിക്കേണമേ അമ്മേ
@antonydcunha6427
@antonydcunha6427 3 ай бұрын
യേശുവേ എന്റെ കടബാദ്യതയിൽനിന്നും എന്നെമോചിപ്പിക്കണമേ
@jancybiju4975
@jancybiju4975 5 ай бұрын
കടഭാരത്തിൽ നിന്നു വിടുതൽ കിട്ടാൻ പ്രാർത്ഥിക്കണേ
@ligiantony3544
@ligiantony3544 Ай бұрын
ഇശോ ഒരു സഹയത്തിന് ഇശോ അല്ലാതെ ആരും ഇല്ല ഞങ്ങൾക്ക് ഒരുപാട് കടബാദ്യത ഉണ്ട് അത് എല്ലാം പെട്ടെന്ന് തീർക്കുവാൻ ഇശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН