ഞാൻ ദേവീ മാഹാത്മ്യം വായിക്കാറുണ്ട്. കൃതൃസമയത്ത് ചെയ്യാൻ സാധിക്കാറില്ലാ. എനിക്ക് അമ്മ ഇപ്പോഴില്ല.തിരുമേനി തിരുമേനീ പറഞ്ഞപോലെ കൃതൃസമയത്ത് വെളക്കുംകൊളുത്തി ദേവീ മാഹാത്മ്യം ശ്ലോകങ്ങൾ ദേവിയെമനസ്സിൽ പ്രാർത്ഥിച്ച് എന്നും ജപിക്കാം. ദേവീപ്രീതി എന്നും ഞാൻ ആഗ്രഹിക്കുന്നൂ.
@lakshmisambasivan1834 Жыл бұрын
നമസ്തേ 🙏 11 അദ്ധ്യായം എന്നും ജപിക്കാറുണ്ട് 🙏🙏🙏
@rajiashok273011 ай бұрын
അമ്മേ മഹാമായേ 🙏🙏
@NishaC-pr6gx28 күн бұрын
🙏🙏🙏🙏🙏🙏ശരിയാ 😢
@sarithakumarimr2694 Жыл бұрын
🙏🙏🙏അമ്മേ നാരായണ ദേവിനാരായണ 🌹🌹🙏🙏🙏🙏q
@sujathasm8384 Жыл бұрын
സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Chachamummy Жыл бұрын
നമസ്കാരം തിരുമേനീ. ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾ ങ്ങ് പറഞ്ഞു തന്നതിന് വളരെ നന്ദി.
@sujathasm8384 Жыл бұрын
🙏🙏👏👌👌👌😊വാട്ട് a കൂൾ ബെസ്റ്റ് വീഡിയോ 👍🌹🌹🌹
@sujathasm8384 Жыл бұрын
👌🙏👍👏🌹🌹
@manaswinislox11 ай бұрын
Namasthesu മഹാമായേ ശ്രീ peede surapoojithe... Shanghu ചക്ര gadha hasthe mahalekshmy Namosthuthe🙏🙏🥰... Ee lines എപ്പോഴും മനസില്‍ ഓര്‍മ വരും.. തിരുമേനി ഒന്ന് vivarikkamo🙏🙏
@nandang-qq6td Жыл бұрын
🙏🙏🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം... അമ്മേ ദേവി നമോസ്തുതേ...
@lakshmipratheesh3396 Жыл бұрын
തിരുമേനി.... അങ്ങയുടെ ശബ്ദത്തിൽ അമ്മയുണ്ട്.... മനസിന് ശാന്തി ലഭിക്കുന്നുണ്ട് 🙏🙏🙏
@vijayakumari1234 Жыл бұрын
Trumanivikittuvaihukuda
@sujathasm8384 Жыл бұрын
👏👏
@sushamaanil779811 ай бұрын
Thank you guruji, thank you dakshina.....❤
@preethymurali9012 Жыл бұрын
നമസ്കാരം നന്ദി അമ്മേ ശരണം ദേവി ശരണം
@shylakb9164 Жыл бұрын
നന്ദി, നമസ്കാരം 🙏🙏🙏
@varshrapalle9546 Жыл бұрын
Saranagetha deenartha parithrana parayana Sarvasarthi Hare Devi Narayani namosthuthe. Eppozhum Amma saranam. ❤❤
Thank you sir. Saptha sloki jappikarukundu. Diya sanal madam jabikunnathinoppam. Avarude voice കേൾക്കുമ്പോൾ തന്നെ നമ്മൾ അറിയാതെ ദേവീ സന്നിധിയിൽ എത്തും. അത് പോലെ അവരുടെ voice il ee ശ്ലോകങ്ങൾ ഒരുമിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരികും. എല്ലാർക്കും നന്നായി japikam. തെറ്റ് കൂടാതെ. 🙏🙏🙏🙏