പ്രതിഫലേഛ കൂടാതെ ഉപകാരപ്രദമായ . അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി sir.
@_mhsn__xx7-ol1eh9 ай бұрын
ഡോക്ടർ എനിക്ക് വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇത് എനിക്ക് നല്ല കുറവുണ്ട്
@AnithaUnnikrishnan-pd2ge7 ай бұрын
നന്ദി ഡോക്ടർ അയ്യോ ഞാൻ കാല് വേദനിച്ചിട്ടു എവിടെങ്കിലും പോയി ചാവാനാണ് തോന്നുന്നത് വളരെ നന്ദി വിവരങ്ങൾക്ക്
@azhikodanrajini10715 ай бұрын
Doctor ഇടുന്ന ഓരോ വിഡിയോസും വളരെ ഉപകാര പ്രദമാണ്.. 🙏
@radhakv2198 Жыл бұрын
നല്ല ഒരു അറിവുതന്നതിനു നന്ദി ഡോക്ടർ
@noorjahanthottoly9142 Жыл бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ നൽകുന്ന താങ്കളെപ്പോലുള്ള എല്ലാ ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ
@KkKk-ey3qm2 жыл бұрын
എനിക്കും കാൽ കടിച്ചിൽ ഉണ്ട് ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഞാൻ അത് പോലെ ചെയ്‌തോളാം
@hafsahameed9929 Жыл бұрын
കാല് കടച്ചിൽ ആയിട്ട് എന്ത് ചെയ്യണം എന്ന് ചിന്തികുമ്പോഴാണ് ithu കണ്ടത് thank you sir 👍
@chitraphysiotherapy7866 Жыл бұрын
😊
@_mhsn__xx7-ol1eh4 ай бұрын
വളരെ ഉപകാരമുള്ള ക്ലാസ് എനിക്ക് നല്ല കുറവുണ്ട്
@shamilcp16459 ай бұрын
Hi Dr sahikkan pattaatha avastha vannappol tips enthenkilum undonnu nokiyappozhan ee video kandathu paranja pole ellam cheithu nalla maattamund Dr kku dheivam nallathu varuthatte ennu aathmarthamayi prarthikkunnu thankyou so much
@elizabeththomas49562 жыл бұрын
Share ചെയ്ത പലർക്കും effective ആണ്
@chitraphysiotherapy78662 жыл бұрын
Thank you so much 😊
@namirabenna52593 жыл бұрын
രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു കാല്കഴപ്പ് കാരണം വ്യായാമം ചെയ്യാൻ ശ്രമിക്കാം തുടങ്ങാം താങ്ക്യൂ ഡോക്ടർ
@chitraphysiotherapy78663 жыл бұрын
Most welcome 😊
@malayil56682 жыл бұрын
ഉറങ്ങാൻ കണ്ണ് അടക്കുമ്പോൾ ബുദ്ധിമുട്ട് undo
@namirabenna52592 жыл бұрын
@@malayil5668 ഇല്ല ഉണ്ടാകുമ്പോൾ പറയാം മലയിലൂടെ കേട്ടോ
@user-sm4wk6pv4f8 ай бұрын
Thank you Sir Dosham ചെയ്യില്ല എന്ന് തോന്നുന്നു. ചൂട് വച്ച് നോക്കാം
@pkgirija55073 жыл бұрын
കുറെ നാളായി വേദന സഹിക്കുന്നു . ഡോക്ടറുടെ വീഡിയോ വളരെ യൂസ്ഫുൾആണ് നന്ദി
@chitraphysiotherapy78663 жыл бұрын
Thank you so much 😊
@Mary-bv9hm10 ай бұрын
❤
@Mary-bv9hm10 ай бұрын
Thanks
@ACER_GAMING23033 жыл бұрын
ജോലി ചെയ്തു നല്ല കാല് കിഴപ്പോടെ വന്നു ബെഡിൽ കിടന്നപ്പോഴാ ഈ വീഡിയോ കാണുന്നത്, രാവിലെ എണീക്കുമ്പോൾ കുറച്ചു നേരത്തേക്ക് ഉപ്പൂറ്റി വേദനയും കാണും, പിന്നെ കുറച്ചു നടന്നു കഴിയുമ്പോൾ മാറും, ഏതായാലുംഇതിൽ പറഞ്ഞിരിക്കുന്ന exercise ഒന്ന് ചെയ്തു നോക്കട്ടെ, കാലിൽ നൂല് പോലെ vain തെളിഞ്ഞു കിടപ്പുണ്ട്, ഇതൊക്കെ ചെയ്യുമ്പോൾ മാറും എന്ന് പ്രതീക്ഷിക്കുന്നു, thanks dr😊👍
@lubainh4ck55113 жыл бұрын
വളരെ നല്ല ഒരു കാര്യം മാണ് Sr എനിക്ക് ഇത് വളരെ ഉപകാരയായി നന്ദി Sr
ഞാൻ കാലുവേദനയെ കുറിച്ചു കുറെ നോക്കി. എന്റെ കാലുവേദന ഏതു തരമാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ ഈ വീഡിയോയിൽ കാണുന്ന വ്യായാമം മുൻപേ ഞാൻ ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് ഇതാണ് എന്റെ കാലുവേദന എന്ന് ഞാൻ മനസ്സിലാക്കിയത്. 37 വയസ്സ് ചില ദിവസങ്ങളിൽ 5 മിനിറ്റ് പോലും നിൽക്കാൻ വയ്യ. ഷൂ ധരിച്ച ദിവസമാണ് കാലുവേദന എങ്കിൽ പിന്നെ പറയുകയും വേണ്ട ഒരു തരം പുകച്ചിലും ഉണ്ടാവും. എവിടെയെങ്കിലും അക്ഷമയോടെ കാത്തുനിൽക്കുമ്പോഴാണ് കൂടുതൽ അനുഭവപ്പെടുന്നത്. ടീച്ചറാണ്. പക്ഷെ അതുകൊണ്ടാണ് കാലുവേദന എന്ന് തോന്നുന്നില്ല. ഇടയ്ക്ക് നല്ല റെസ്റ് ഉണ്ട്. രാവിലെ എണീക്കുമ്പോൾ കൂടുതലായി വേദന തോന്നാറുണ്ട്. വ്യായാമം ചെയ്യാം പക്ഷെ എന്താണ് ഇതിന്റെ യഥാർത്ഥ കാരണം എന്ന് പറയാമോ??
@minubinoy248711 ай бұрын
😊
@subhadradamodaran81868 ай бұрын
വളരെ ഉപയോഗ പ്രഥമ യാണു.ഡോക്ടർ. കുറച്ചു വര്‍ഷങ്ങള്‍കെ ഈ വേദന സഹിക്കാൻ വ യാ. നല്ലൊരു വീട യോ തന്ന തിര നമസ്കാരം ❤
രാത്രിയിൽ ഉറങ്ങുമ്പോൾ കഴിവതും ബാൻഡേജ് കെട്ടാതിരിക്കാൻ നോക്കുക. പകൽ സമയം മുഴുവനും നിർബന്ധമായും ബാൻഡേജ് കെട്ടുക. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ ഒരു അഞ്ച് ആഴ്ച തുടർച്ചയായി ചെയ്യുക, വ്യത്യാസം വരും
@snishasgarden85433 жыл бұрын
Thank-you
@manoharanpadikkal32992 жыл бұрын
Sayatic pain phisiyotheraphi parayamo
@chitraphysiotherapy78662 жыл бұрын
ഈ ലിങ്കുകളിൽ കാണുന്ന വ്യായാമങ്ങൾ ചെയ്യുക kzbin.info/www/bejne/oJPZfId9nK9op8k kzbin.info/www/bejne/h4a0eYWDpNuYZrM kzbin.info/www/bejne/a5XYo5yPf7iijs0
Thanku sir, ഇപ്പോഴാണ് ഞാൻ വീഡിയോ കാണുന്നത്. എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ട്. എത്ര നാളായി ഞാൻ ബുദ്ധിമുട്ടുന്നു. തീർച്ചയായും ഞാൻ ചെയ്യും. ചാനലും സബ്സ്ക്രൈബ് ചെയ്തു
@chitraphysiotherapy78663 жыл бұрын
Thank you so much 😊
@shammypaulson24107 ай бұрын
വളരെ ഉപയോഗപ്രദം ഇതിലെ ആദ്യ 2 excercise ഞാൻ അങ്ങേ അറ്റം കാൽ കഴപ്പ് വരുമ്പോൾ ചെയ്യുമായിരുന്നു ഈ video കണ്ടപ്പോൾ കൂടുതൽ ചെയ്യാൻ പ്രചോദനമായി Thank You sir
@biriyaniexpressshafeeq13832 жыл бұрын
👍 കൊള്ളാം. ഈ exesize ചെയ്തപ്പോൾ വേദന കുറവുണ്ട്. Thanks doctor
@sunijohn9929 Жыл бұрын
ഞാൻ കുറെ നാളായി ഉറങ്ങിട്ടില്ല. സന്തോഷം. ഇതു ശ്രെമിക്കാം
@leelachandran17083 жыл бұрын
വളരെ ഇഷ്ടപ്പെട്ടു Thanks
@chitraphysiotherapy78663 жыл бұрын
Thank you 😊
@satharcha76812 жыл бұрын
Kaal kadacchil pukachil. Plzzz. Nadu vedana neramb allam veliknna pole..plzzz
@chitraphysiotherapy78662 жыл бұрын
ഈ വീഡിയോയിൽ പറയുന്ന എല്ലാ നിർദ്ദേശങ്ങളും അതിൽ പറയുന്ന വ്യായാമങ്ങളും മുടങ്ങാതെ ഒരു മാസം തുടർച്ചയായി ചെയ്യുക, ആശ്വാസം ലഭിക്കും
@chitraphysiotherapy78662 жыл бұрын
ഈ വീഡിയോയിൽ പറയുന്ന എല്ലാ നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ ഒരുമാസം ചെയ്യുക, നല്ല ആശ്വാസം ലഭിക്കും
@mayamohan67623 жыл бұрын
Sir njan oman work aa full time nippa sciatica pain und endu tretment beter
@chitraphysiotherapy78663 жыл бұрын
ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ അഞ്ചാഴ്ച കൃത്യമായി ചെയ്യുക നല്ല വ്യത്യാസം വരും kzbin.info/www/bejne/Z3qzZpuwrZlgmZY
@jishasanthosh39043 жыл бұрын
Sir, ഞാൻ ഒരു അധ്യാപികയാണ്.കഴിഞ്ഞ ഒരു വർഷത്തോളമായി കാൽ കഴപ്പുമായി ബുദ്ധിമുട്ടുന്നു. സാറിന്റെ ഈ video വളരെ ഉപകാരപ്രദമായി.... 🙏🙏🙏🙏🌹🌹
കാലിലെ രക്തയോട്ടം കുറയുന്നതുകൊണ്ടാണ് ഈ പ്രയാസം ഉണ്ടാവുന്നത്. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ അഞ്ച് ആഴ്ച മുടങ്ങാതെ ചെയ്യുക. ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ആശ്വാസം ലഭിച്ചാലും ഈ പറയുന്ന കാര്യങ്ങൾ മുടക്കരുത് അഞ്ചാഴ്ച കൃത്യമായി ചെയ്യുക, തീർച്ചയായും നല്ല ആശ്വാസം ലഭിക്കും. 5 ആഴ്ച കഴിഞ്ഞിട്ടും വ്യത്യാസം വരുന്നില്ല എങ്കിൽ എന്നെ വിളിക്കുക ഞാൻ അന്നേരം എന്തു ചെയ്യണം എന്നുള്ളത് പറഞ്ഞു തരാം
@fareedashabir9833 жыл бұрын
Vitamin D deficiency undo ennu check cheythino Anganeyullavarkk tablet kurachu naal eduthal vyathyasam kaanum Doctore kanichite kazhikkan padulloo Anubhavam und
@chitraphysiotherapy78663 жыл бұрын
@@fareedashabir983 വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടോ എന്ന് ചെക്ക് ചെയ്തോളൂ. കുറവുണ്ടെങ്കിൽ ഡോക്ടറെ കണ്ടതിനുശേഷം മാത്രം കഴിച്ചാൽ മതി. എന്നിരുന്നാലും ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ ചെയ്യുക തീർച്ചയായും നല്ല ആശ്വാസം ലഭിക്കുകയും കൂടാതെ മറ്റു ദോഷവശങ്ങൾ ഒന്നുമില്ല താനും
@gayathrisb318 Жыл бұрын
Helo epol kuravundoo
@aaamisworld285610 ай бұрын
കുറവുണ്ടോ
@thanks3639 Жыл бұрын
നല്ല വേദന ആണ് സർ ഇതു try ചെയ്യട്ടെ, 😔
@joyecgorge Жыл бұрын
Thank you so much for your golden words Dr May God bless you
ഇപ്പോൾ എത്ര വയസ്സായി? Xray എടുത്തിട്ടുണ്ടോ, ഉണ്ടെങ്കിൽ എനിക്കൊന്നു വാട്സ്ആപ്പ് ചെയ്തു തരൂ.
@armyeditzz12622 жыл бұрын
@@chitraphysiotherapy7866 x ray ithuvare eduthittilla, 37 vayasu. Pcod, fatty liver stage1 ihike undu.
@armyeditzz12622 жыл бұрын
70 weight, irregular periods ithoke kaluvedhanayude bhagamano
@armyeditzz12622 жыл бұрын
Sir pnne right hand jointnum vedhanayanu. Body full oru vedhanamathiri idaykkund.
@Sintyou2 жыл бұрын
Kidakunna positionil Anik left leg pokkaan patunila, aarelum pidich ponthichal ok,nadakumbozhum balakurav feel chyunnu, x rayil no issues, bld test no issues, vitaminD 19
എന്റെ ഇടതു കാലിനാണ് കടച്ചിൽ അനുഭവപ്പെടുക. ഇടക്ക് ഇടത് നെഞ്ചിന് താഴെ ഗ്യാസ് ട്രബിൾ വരുമ്പോ കടച്ചിൽ കൂടും.. കാലിൽ തേനീച്ച കടച്ചതിനു ശേഷമാണ് എനിക്ക് ആദ്യമായി കടച്ചിൽ തുടങ്ങുന്നത് oppom ഞെട്ടോടിക്കുന്ന ശീലവും നിർത്താൻ സാധിക്കുന്നില്ല.thank you for your valuble information sir🙏
@chitraphysiotherapy78662 жыл бұрын
ഇതിൽ പറയുന്ന എല്ലാ വ്യായാമങ്ങളും നിർദ്ദേശങ്ങളും മുടങ്ങാതെ മൂന്നോ നാലോ ആഴ്ച ചെയ്യുക, നല്ല ആശ്വാസം ലഭിക്കും.
@gayathrisb318 Жыл бұрын
Same prblm but eniku right side anu ningalku mariyooo pls reply??
Let me try ...will comment after that ...thank you Dr
@krishnakrishnaks24223 жыл бұрын
എനിക്ക് രാത്രിയാവുമ്പോളാണ്.. കാല് വേദന....മിക്ക ദിവസങ്ങളിലും .... ഉറങ്ങാൻ പറ്റില്ല...... Balm... എന്തെങ്കിലും പുരട്ടിയാലേ... ഉറങ്ങാൻ പറ്റു..... 😞😞
@chitraphysiotherapy78663 жыл бұрын
വൈകുന്നേരമാകുമ്പോൾ ഞരമ്പുകളിൽ രക്തം അടിഞ്ഞുകൂടുന്ന അതുകൊണ്ടാണ് രാത്രിയിൽ വേദന കൂടുന്നത്. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി അഞ്ചാഴ്ച മുടങ്ങാതെ ചെയ്യുക, നല്ല വ്യത്യാസം അനുഭവപ്പെടും
@divyasabu53913 жыл бұрын
@@chitraphysiotherapy7866 thnku so much sir
@sheenavlog73273 жыл бұрын
എനിക്കും... രത്രി ഉറക്കം ഇല്ല
@DT-kk6dr3 жыл бұрын
@@chitraphysiotherapy7866 ,
@chitraphysiotherapy78663 жыл бұрын
@@sheenavlog7327 വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ 5 ആഴ്ച മുടങ്ങാതെ ചെയുക, വ്യത്യാസം വരും
@UshadeviMp5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🙏👌🏻
@sandhyas25392 жыл бұрын
Thankyou for this helpful information Doctor 🙏
@chitraphysiotherapy78662 жыл бұрын
Most welcome 😊
@rainbow-fr5ny Жыл бұрын
Dr എനിക്കു നടുവിന് ആണ് കടച്ചിൽ അതും ഇടതു side അത് ചിലപ്പോൾ ഇടതു കാലിലേക്കും വരും ഉറങ്ങാൻ പറ്റുന്നില്ല 🥺
@shajidhashajidha4788 ай бұрын
ഇപ്പോൾ കാണുന്നതേ ഉള്ളൂ
@Jaliya-s5k3 ай бұрын
Hyy.. Docter..., കാലിന്റെ തൊട ഭാഗം മുഴുവൻ വല്ലാത്ത കടച്ചിൽ ആണ്, കുറച്ചുസമയം ഇരിക്കുമ്പോൾ കാലിന് ഒരു കുഴപ്പവുമില്ല, back pain ഉം,രാത്രി ഉറങ്ങാനേ കഴിയുന്നില്ല,ഇതിനൊരു പ്രതിവിധി പറഞ്ഞുതരോ..?
@pdymediainformation5505 Жыл бұрын
നല്ല ടിപ്സ് പറഞ്ഞു തന്ന ഡോക്ടർ ക്ക് ഹൃദയത്തിൽ നിന്നും big സല്യൂട്ട് ❤❤❤🔥
ഇരുന്നാലും നിന്നാലും ഈ വീഡിയോയിൽ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാവാം. അതുകൊണ്ടുതന്നെ നിർബന്ധമായും ഈ വീഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും മുടങ്ങാതെ ഒരു മാസം ചെയ്യുക
@umairash6526 Жыл бұрын
@@chitraphysiotherapy7866 Thanks Dr
@hariss4659 Жыл бұрын
Enikk oru divasam kond result kitty 🙏 dr
@hameedmether2192 жыл бұрын
Sciatica nerve pain എങ്ങനെ സുഖപെടുത്താം.?
@chitraphysiotherapy78662 жыл бұрын
ഈ ലിങ്കുകളിൽ കാണുന്ന വ്യായാമങ്ങൾ ചെയ്യുക kzbin.info/www/bejne/oJPZfId9nK9op8k kzbin.info/www/bejne/h4a0eYWDpNuYZrM kzbin.info/www/bejne/a5XYo5yPf7iijs0
sir,as a physiotherapist sir ne polulla experienced aayittulla aalukalude videos valare informative aanu,thnk u so much
@chitraphysiotherapy78663 жыл бұрын
Most welcome 😊. So happy to know that.
@suma6455 Жыл бұрын
sir go slow venous malformation at right foot. aniku asukhamanu anthelum excersise undo🙏
@shajidamajeed82383 жыл бұрын
Thank you Dr. Nannayi enik nalla kal vethana ayirunnu
@chitraphysiotherapy78663 жыл бұрын
Most welcome 😊
@manoj23232 ай бұрын
Vitamin D3 10000 ivu and k2, magnesium tablet …help cheyum ennu USA doctor paranju
@tresamagdalene44543 жыл бұрын
Thank u very much for this valuable information.May God bless you.
@chitraphysiotherapy78663 жыл бұрын
Thank you so much 😊
@sujiviswanath70372 жыл бұрын
Oiooi88uu7jk8
@abdulkareemkareem31803 жыл бұрын
Dr verikos maran yenthenghilum Vazi undo
@chitraphysiotherapy78663 жыл бұрын
വേരിക്കോസ് ഒരു രോഗം അല്ലാത്തതിനാൽ അത് പൂർണമായി മാറ്റാൻ സാധിക്കുകയില്ല. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ ചെയ്താൽ വേദനയ്ക്കും കപ്പിനും നല്ല ആശ്വാസം ലഭിക്കും. കൂടാതെ വേരിക്കോസ് പുതുതായി ഉണ്ടാവുകയോ ഉള്ള വെരിക്കോസ് കുറയുകയും ചെയ്യും
ഇത് ചിലപ്പോൾ sciatic വേദന ആവും. നടുവിന്റ ഒരു Xray അല്ലെങ്കിൽ സ്കാൻ ചെയ്തു നോക്കു
@vinayavinu601Ай бұрын
Enthu kondanu..eh vedhna varunnathu dr..
@daliyageorge1992 Жыл бұрын
Doctor ente left hand il muttinu thazottu nalla kai kazapud.athu ethanu
@sivakumarik11213 жыл бұрын
Dr എനിക്ക് ഈ അവസ്ഥ അനുഭവിക്യുന്നു ഉറങ്ങാൻ പറ്റുന്നില്ല
@chitraphysiotherapy78663 жыл бұрын
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ നാലാഴ്ച ചെയ്യുക, നല്ല വ്യത്യാസം അനുഭവപ്പെടും..
@suharabeevi74883 жыл бұрын
@@chitraphysiotherapy7866 Oo👍 on k👍👍🙏 k on my only 👍👍 ooo 👍 oo
@geethavariparambil55143 жыл бұрын
എനിക്കു കാലിൽ നല്ല വേദനയും കാഴ്ചയിലും ഉണ്ട് പക്ഷെ കാലിന് പാദം മാത്രമേ ഉള്ളൂ പൊത്ത ഇല്ല
@chitraphysiotherapy78663 жыл бұрын
പൊതുവേ കാൽ കടച്ചിൽ പൊത്തെക്ക് ഉണ്ടാവാറില്ല. കാൽപാദം മുഴുവനായി വേദനയുണ്ടോ അതോ ഉപ്പൂറ്റി കോ അല്ലെങ്കിൽ കാലിന്റെ മുൻവശത്തും മാത്രമാണോ വേദനയും കടച്ചിലും ഉണ്ടാവുന്നത്
@umairasshafeeqe75773 жыл бұрын
Sir ente husband ninn kinda joli kalil vednayum kadachilum thudangyitt 4years aayi ...dre kanichapol muscle cramb aanena parnell gulika kudichitum oru kuravumilla ..enthenkilm reply theruo
@chitraphysiotherapy78663 жыл бұрын
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ അഞ്ച് ആളുകൾ ചെയ്യുക. ഇതിൽ പറയുന്ന ബാൻഡേജ് വ്യായാമങ്ങളും എല്ലാം ചെയ്യണം. അതുപോലെ നല്ലപോലെ വെള്ളം കുടിക്കാനും പറയണം. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് കുറവ് അനുഭവപ്പെടുന്നു ഉണ്ടെങ്കിലും ഈ പറയുന്ന കാര്യങ്ങൾ അഞ്ചാഴ്ച നിർബന്ധമായും ചെയ്യണം