പെട്ടിക്കടവുഡ് ഇന്ത്യ കീഴടക്കുമ്പോൾ ! link: kzbin.info/www/bejne/Y3myZaybi7ybjLs
@aleenamariya31667 ай бұрын
Vineeth sreenivasan is the karan johar of Malayalam film industry 🙂.അഭിനയം നല്ല ബോർ ആയിരുന്നിട്ടും, കല്യാണിക്ക് ഒക്കെ വീണ്ടും സിനിമ കിട്ടുന്നത് നെപ്പോ കിഡ് ആയതുകൊണ്ട് മാത്രമാണ്
@meera14737 ай бұрын
So true !!
@JOSH_TOM7 ай бұрын
Ni ee paranja mallu karan johar aya vineethinte adya movie onnu alochichal mathi😊
@dreamhunter29737 ай бұрын
@@JOSH_TOMPakshe aah oru moviyil maatram aanu pulli aalkare koduvanne. Bhaakki full nepo kidsineyaa koduvanne. Aaloyicha mathi.
ഞാൻ കരുതി എനിക്ക് മാത്രമാണ് ഈ സിനിമ ക്രിഞ്ച് ആയി തോന്നിയതെന്ന് വല്ലതും പറഞ്ഞാൽ ഉടനെ കുറെ ടീംസ് ഞമ്മളെ പിടിച്ച് തന്ത വൈബ് ആക്കി കളയും 😂😂 തുമ്പിയെ കൊണ്ട് കല്ലെടുക്കും പോലെ ആണ് പ്രണവിന്റെ കഥാപാത്രം തോന്നിയത് ഞാപകം എന്ന song തുടക്കം മുതൽ അവസാനം വരെ തുടരെ തുടരെ Play ചെയ്തതും ഇഷ്ടപ്പെട്ടില്ല എന്നാൽ പാട്ട് നല്ലതും ആണ്
@antonybijo19907 ай бұрын
Ee padam kand super aanennu parayunnavarkka sarikkum thantha vibe 😂😂😂
@DammyAccound7 ай бұрын
Pranavinte character pranavu nannayi cheythitund koode dhyanum. Aah song kore ittu veruppichu ennathu sathyam
@DammyAccound7 ай бұрын
@@antonybijo1990super allelum ok anu
@User-mncbjlfjrebxkl7 ай бұрын
@@DammyAccound I don't think Pranav did a good job. Malayalam industry is not like others. Nammude craftinu oru mena und. Subpar acting aayrnu randaludeyum. And movie making valare bore aayrnu. my opinion
@athirashashikumar69077 ай бұрын
Yea .. full nalla reviews anu vannatu.. theatre ll nnu erangy povanokke tonny .. atu pole Guruvayur Ambala nadayil.. kure portion okke verute alambarnnu
@JohnFitzgeraldKennedy.7 ай бұрын
ഇതേ പ്രായത്തിൽ പ്രിത്വിരാജ് അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് ഒക്കെ പ്രായമുള്ള ആളായി അഭിനയിച്ച് സ്റ്റേറ്റ് അവാർഡ് വാങ്ങിയത് കാണുമ്പോ സല്യൂട്ട് അടിക്കാൻ തോന്നും.. 🫂🥰
@Anooooopp7 ай бұрын
Ne avide irunnu salute adik ….vere oru hindi movie koode irangik rajueattantte 😂
@LM_25_117 ай бұрын
നീ സല്യൂട്ട് അടിക് എന്നിട്ട് ഇതിന് വേണ്ടി ആണെന്ന് പറഞ്ഞ് പോസ്റ് ഇട്
@ASWINdasH7 ай бұрын
🤮
@SreejithR-h4d7 ай бұрын
Ente ponno ...ormipikkalle... Celluloid pakka fancy dress Rayuvettan 😂
@ANONYMOUS-ix4go7 ай бұрын
സെല്ലുലോയ്ഡ് ഓ 🤣🤣🤣🤣🤣 ചിരിപ്പിക്കല്ലേ അവസാന വയസൻ കഥാപാത്രം എന്തോന്ന് നാടകമോ 🤣🤣
@chrislee37397 ай бұрын
Did anyone see Anu K Aniyan from Karikku doing aged characters perfectly? Tallented people like him will not get a chance in movies while all these Nepo kids get more movies eventhough their acting skills are bad. The only part I liked was Nivin Pauly.
@abymathew18157 ай бұрын
അനിയന്റെ തള്ളുകൾ കൊണ്ട് മാത്രം success ആയ ചേട്ടന്റെ below average സിനിമ
അമൃതം ഗമയ എന്ന മൂവിയിൽ മോഹൻലാൽ ന്റെ രണ്ട് കാലഘട്ടം കാണിക്കുന്ന സീൻ ഒകെ ഏത് ലെവലിൽ ആണ് ചെയ്ത് വെച്ചേക്കുന്നേ അതും ചെറിയ പ്രായത്തിൽ ഇന്നും കണ്ടാൽ ഞെട്ടി പോകുന്ന പെർഫോമൻസ് അത് പോലെ മമ്മൂക്കയുടെ ഒകെ എത്രയോ വേഷങ്ങൾ
@unnikrishnang63677 ай бұрын
True! What a brilliant movie! Mohanlal’s performance was extraordinary in Amritham….
@dreamshore97 ай бұрын
Mammootty in അനുബന്ധം 🔥
@nntb94077 ай бұрын
Alkkoottathil thaniye
@jenharjennu22587 ай бұрын
മമ്മൂട്ടി പൂമുഖപടിയിൽ നിന്നെയും കാത്ത്
@sanjithkumar56067 ай бұрын
മോഹൻലാൽ in അഹം, പക്ഷെ, പവിത്രം etc
@Ameeliya.M.A7 ай бұрын
ഈ Film overrated ആണ് എന്ന് ഒരു പ്രമുഖ movie റിവ്യൂവറിന്റെ റിവ്യൂന്റെ comment boxil comment ഇട്ടതിനു ഒരുത്തൻ വന്നു reply തന്നിരുന്നു തിന്നാനും overrated എന്ന് പറയാനും മാത്രം ആണോ വാ തുറക്കുന്നത് എന്ന് ..ഇപ്പോ ഇത്രയും പേർക്ക് അങ്ങനെ തോന്നി എന്ന് കേട്ടപ്പോൾ സന്തോഷം😅
@Abhi-lj7xp7 ай бұрын
Eeee premukhan analy annnantee comment boxil kooduthalll swayaam bhudhi chamanjuu nadakkunnna kore progressive ennuuu paranjuuu romanchaamm konduu nadaakkkunna 🚀gaaal aanu🤡you can also join them.seems you belong here
"ഞങ്ങൾ nepo അല്ലെ" എന്നൊക്കെ കോമഡി ആയി ഇന്റർവ്യുവിൽ വിളിച്ചു പറഞ്ഞ് .... നിവിൻ പോളിയുടെ character നെ കൊണ്ട് രണ്ട് anti nepo ഡയലോഗും അടിപ്പിച്ചിട്ട്.... പടം മുഴുവൻ nepotism.... Producer... Heroes... Heroin... Director... Director's wife....music director....അങ്ങനെയങ്ങനെ..... പ്രേത്യേകിച്ചു ഒന്നും പറയാനില്ല... 🤷🏾♀️
@ishii9497 ай бұрын
Director wife m abhinayikkunnundo ithil
@RatnaAswin7 ай бұрын
@@ishii949 yes...small part
@aavi.7 ай бұрын
@@ishii949 oru singer aayi abhinayikunnund
@abz96357 ай бұрын
വിനീത് കഴിവ് തെളിയിച്ച ആളല്ലേ
@srusree7 ай бұрын
He already said it's a vineet sreenivasan and friends padam,he is comfortable with them,ayalde padam ayalde paisa nammale nirbandikunilla lo kanan
@viswas_a7 ай бұрын
ചുരുക്കി പറഞ്ഞ ഓ ടി ടി ലെൻസിൽ കണ്ടവർക്ക്.... വർഷങ്ങൾക്ക് ശേഷം 'വൃദ്ധന്മാരെ സൂക്ഷിക്കുക' എന്ന സിനിമ ഒന്നുകൂടി എടുത്തു കണ്ട ഫീൽ ആയി എന്ന് സാരം 💯💚
@cq45447 ай бұрын
😂🤣🤣
@BlindPikachU9707 ай бұрын
athil comdey anghkilum und
@j_oh_n7 ай бұрын
Ath nalla padam
@rafiapz5777 ай бұрын
never compare this movie to vridhanmare sookshikkuka
@cq45447 ай бұрын
@@rafiapz577 he didn't compare the movie..its about how artificial the makeover is..
@syampp7 ай бұрын
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കൽ ആണോ??? അതുക്കും മേലേ 🥴🤓🥹
@@akshay_anilkumar നിവിൻ പോളി, ബേസിൽ, നീരജ് ഉള്ളത് കൊണ്ട് രക്ഷപെട്ട്.....😌 ഇല്ലെങ്കിൽ എൻ്റെ പൊന്നോ....🙏🙏🙏
@Just2minsoflife7 ай бұрын
@akshaya1050 😅😅
@AvatarAvatar-s8n7 ай бұрын
അതേ, കഴിവില്ലാത്തവരേ അഭിനയിക്കാൻ പാടില്ല 😛😛
@Miss-virgo247 ай бұрын
ഇത് കണ്ടപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല. മഴവിൽ മനോരമയിൽ മറിമായം എന്ന് ഒരു പ്രോഗ്രാം ഉണ്ട്. അതിൽ അഭിനയിക്കുന്ന actors ഒരു രക്ഷേം ഇല്ലാത്ത acting ആണ്. പ്രത്യേകിച്ച് വയസ്സായവരുടെ role എത്ര റിയലിസ്റ്റിക് ആയിട്ടാണ് ചെയ്യുന്നത്. പ്രായമായ ആളുകളുടെ എല്ലാ ഭാവങ്ങളും ഉൾകൊണ്ടാണ് അവർ ചെയ്യുന്നത്.
@ZoyaKhan-pd4zi7 ай бұрын
Karilkkile actors um.
@ANSR267 ай бұрын
എനിക്ക് ഏറ്റവും ചിരി വന്നത് നെപോ കിഡ്സ് എല്ലാം കൂടി ഒരു സിനിമ എടുത്തിട്ട് അതിലൂടെ നെപോട്ടിസത്തെ കളിയാക്കുന്നത് കണ്ടപ്പോളാണ് 😁😁😁. ഇതുപോലൊരു പന്ന സിനിമ. Vineeth ശ്രീനിവാസൻ സംവിധാനം നിർത്തുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. പ്രണവിനെ ഒരു നടൻ ആക്കിയേ അടങ്ങു എന്ന് അങ്ങേർക്ക് പോലുമില്ലാത്ത നിർബന്ധം വിനീതിനാണ്.പ്രണവിന്റെ അഭിനയം കണ്ടാൽ ആരോ ഇഷ്ടമല്ലാതെ പിടിച്ച് കെട്ടി അഭിനയിപ്പിക്കുന്നപോലെ ഉണ്ടായിരുന്നു. Electric ഷോക്ക് കൊടുത്താലും expression വരാത്ത മുഖം. 😌പിന്നെ ഒന്നെടുത്താൽ ഒന്ന് free, combo offer എന്നൊക്കെ പറയുന്നപോലെ പ്രണവിന്റെ പടങ്ങളിൽ ഒക്കെ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും കല്യാണിയെ തിരുകി അങ്ങ് കയറ്റും. അഭിനയം കണ്ടാൽ സഹിക്കില്ല. 🙏🙏🙏
@adwaith64247 ай бұрын
Enna pinne ninakku ee pani cheytthude 🙄
@ANSR267 ай бұрын
@@adwaith6424 എനിക്ക് വേറെ നല്ല ഒന്നാംതരം പണിയുണ്ട്. ഞാൻ അത് ചെയ്തോളാം. ചില താരപുത്രന്മാരെ പോലെ പറ്റാത്ത പണിക്ക് കഷ്ടപ്പെട്ട് പോകേണ്ട കാര്യമില്ല.
@sruthi60427 ай бұрын
@@adwaith6424അങ്ങനെ പറയുന്നതിൽ എന്ത് അർത്ഥം, ഉള്ളത് അല്ലെ പറയുന്നത്
@injunjoe7607 ай бұрын
സത്യം.. നെപോകിഡ് മൈരുകൾ സിനിമ നശിപ്പിക്കും
@injunjoe7607 ай бұрын
@@adwaith6424ലാലയ്യ ഫാനോളി spotted 😂🤣🤣
@akshay586667 ай бұрын
ഇത്തിരി ക്രിഞ്ച് സീൻസ്... പുട്ടിന് പീര പോലെ പാട്ടുകൾ... ഇത്തിരി ചെന്നൈ പാസം... ഇത്തിരി സാമ്പാർ സാദം... ഒരു വിനീത് ശ്രീനിവാസൻ സിനിമ റെഡി.. 🤭
@Otsana77 ай бұрын
😂
@Jomalsonnyttk7 ай бұрын
😀
@Daemon333_targ7 ай бұрын
Exactly
@None-rk1in7 ай бұрын
Yeah but thatathin marayath and thira>>>>>>
@anjalis-ov4mi7 ай бұрын
Chennai payasam natpu payasam sasthreeya sangeetha payasam mothathil cringe payasam e cinema🙏
@SPECTRAL_FLAME7 ай бұрын
എനിക്ക് cringe ആയി തോന്നുന്നത് ആവശ്യം ഇല്ലാതെ glorify ചെയ്യുന്ന പരിപാടിയും അനാവശ്യ cliche കളും ആണ്
@XavierProMax-2k7 ай бұрын
Vayassayathayi abhinayikkan prayasam aanu Kamal hassan - indian Mammootty - dada sahib Mohanlal - ravanaprabhu Legends for a reason ❤🎉
@abinyjoseph25417 ай бұрын
Kamal Hassan - Indian and Nayagan
@XavierProMax-2k7 ай бұрын
@@abinyjoseph2541 yeah bro 💯 Miss ayipoyi
@isachinsai7 ай бұрын
Mohanlal in Amrutham Gamaya, Pranayam, Iruvar
@aromalja98617 ай бұрын
Naanum vyasan atitu abnichelo cherupthyil
@Fwww137 ай бұрын
Ponthan madayum paleri manikyavum okke ind….
@muhammedsadique95377 ай бұрын
ശ്രീനിയേട്ടൻ ഇപ്പൊ ആരോഗ്യം ഉണ്ടായിരുന്നെങ്ക്ല് രണ്ട് മക്കളെയും തല്ലികൊന്നേനെ. അവന്ന് ആവേശം ലാഗ് ane പോലും
@hrishikeshvasudevan5217 ай бұрын
അത് വെറുതെ പറഞ്ഞാണ് ബ്രോ 🤣🤣🤣
@Jp-mj2ll7 ай бұрын
കാക്ക ഇറങ്ങി
@arifsalahudeen68617 ай бұрын
അത് പുള്ളി sarcasm അടിച്ചതാണ് ഹേ..
@kalyanikannan10517 ай бұрын
Vasthavam..........
@Iqoensh56787 ай бұрын
@@Jp-mj2llKaakka paranjathil valla thettum undoda vargeeyavaadi 😂
@laluselbinsebastian7 ай бұрын
പാട്ട് നീ ചെയ്തോ എന്ന് മലയാളത്തിൽ ആദ്യമേ ധ്യാനിൻ്റെ character പറയുമ്പോ വേണ്ട. എന്നിട്ട് ഈ പാട്ട് നീ നിൻ്റെ പേരിൽ എടുത്തോ, ഞാൻ ആരോടും പറയില്ല എന്ന് നിർബന്ധിച്ച് വേണ്ടാന്ന് പറഞ്ഞവന് കൊടുത്തിട്ട് പാട്ട് ഹിറ്റ് ആയി കഴിഞ്ഞപ്പോൾ, എൻ്റെ പാട്ട് എനിക് തിരിച്ച് താടാന്ന് പറഞ്ഞ് സെൻ്റി അടിച്ച് നടക്കുന്നു. എങ്ങനെ ഇങ്ങനെയൊക്കെ എഴുതി പടച്ചു വിടാൻ വിനീതിന് തോന്നി. ഒട്ടും work out ആവാത്ത ലോജിക്...😵💫🤭🥴 മാത്രമല്ല നേപ്പോ kids ആയ കൊണ്ട് മാത്രം പ്രണവിനും കല്യാണിക്കും ഒക്കെ എടുത്താ പൊങ്ങാത്ത റോൾ കൊടുത്ത് അവരുടെ ഫാൻസിനെയും സുഖിപ്പിക്കുന്ന പോലെ എടുത്ത് വച്ചിട്ട് 2nd ഹാഫിൽ നേപ്പോട്ടിസത്തെ ട്രോള്ളുന്ന ഇരട്ടത്താപ്പ്.😁
@safeedasaneer20757 ай бұрын
ജേക്കബിന്റെ സ്വർഗ്ഗ രാജ്യം പടത്തിലും ഏതാണ്ട് ഇതുപോലൊരു illogical scenario വരുന്നില്ലേ.. നായകന്റെ അച്ഛനു കടമായി കൊടുത്ത പൈസ തിരിച്ച് ചോദിച്ച ആൾക്ക് വില്ലൻ ഇമേജ് 🤷🏽♀️
@vidya52167 ай бұрын
Seriously..വിനീത് തീരെ logic ഇല്ലാതെയാണ് മിക്കവാറും scenes എഴുതിയിരിക്കുന്നത്.
@azarudeenabdulkhader79357 ай бұрын
Sambavich koodayka illa but padam cringe ane
@manub24427 ай бұрын
@@safeedasaneer2075അത് ഇത്രേം illogical reason അല്ല. അവർ ഒരുമിച്ച് ഒരു bulk amount invest ചെയ്യുന്നതാണ്. പക്ഷെ investment വാങ്ങിയ ആള് മുങ്ങും. ഇത് കാരണം മുരളി മേനോൻ കേസിന് പോകും. മുഴുവൻ തുകയും എഴുതിയ ചെക്ക് ജേക്കബ് കൊടുത്തിട്ടുള്ളത് അയാൾക്ക് plus ആണ്. തവണകളായി settle ചെയ്യാം എന്ന് ജെറി പറയുമ്പോൾ അത് മുരളി മേനോൻ കേൾക്കുന്നില്ല. മുഴുവൻ തുകയും ഒറ്റയടിയ്ക്ക് വേണം എന്നുപറഞ്ഞു അയാൾ rude ആവുന്നു. അവിടം മുതൽ ആണ് ആൾക്ക് വില്ലൻ പരിവേഷം വരുന്നത്. അതൊക്കെ പിന്നേം repeat value ഉള്ള പടവാ. ഇതുപോലെ കാട്ടികൂട്ടി വച്ച സിനിമ അല്ല.
@Cringineer0077 ай бұрын
Appo hridayathil nokk bro.. Avante first love breakup avanulla reason.. Clg poi 2 nd day kuttim setttayi pitte azhcha breakup um ayenne ahn avn breakup kainj ammari kaattikooottal kanikkanne.. Athil ettavm cringe aii thonniyye etho oole nte kayyinnu p*rn collection vangi nasikkunnatha😂
@Sun.Shine-7 ай бұрын
Trailer കണ്ടപ്പോൾ എനിക്ക് connect ആയില്ല, ഞാൻ അല്ല target audience എന്ന് തോന്നിയത് കൊണ്ട് ഇതുവരെ കണ്ടിട്ടില്ല. ✌️
@nisashiras63097 ай бұрын
Same here
@muhammadazhar24817 ай бұрын
_എനിക്കും, ട്രൈയിലറിൽ തന്നെ പടത്തിന്റെ പോക്ക് എങ്ങടാണെന്ന് മനസ്സിലായി. അത് കൊണ്ട് ഈ പടത്തിന്റെ ഭാഗത്തേക്കേ പോയില്ല..._
@abeshaun10757 ай бұрын
Same avastha
@AdisharynAbigyaAnulal7 ай бұрын
കാണരുത്
@Kat_Jose7 ай бұрын
Kannaruth 😢😢😢 Itra bore padam 😂😂
@euthnesia7 ай бұрын
Just neeraj and nivin effect ,ബാക്കി ഫുൾ വേസ്റ്റ്
@cherylToMaz7 ай бұрын
Especially Rajavinte Makan n Kalyani 😂😂.Both are waste in acting. Better to be behind the screen or Modelling 😅.
@Zainzaidytie7 ай бұрын
Neeraj ?😮
@Iqoensh56787 ай бұрын
@@cherylToMazHopefully this is the laat movie of pranav 🙏 Priyappetta mohanlal fansinod... Kazhivillaatha pranavine iniyum ningal nirbandich abhinayipikaruth plss...
@pinkpanther6228 ..no my dear. I m not against Nepokids. Acting should be there whether it's Nepo or Non Nepo .I just look at the acting .This even implies on BiG M's as well .Chill Bro 😊
@GAMeOVEr-te3jy7 ай бұрын
വർഷങ്ങൾക്കു ശേഷം വർഷങ്ങൾക്ക് മുൻപ് ഇറങ്ങേണ്ട പടം ആണ് അന്ന് ഇറങ്ങിയാൽ ഇവന്മാരുടെ സോഷ്യൽ മീഡിയ റിവ്യൂ ഇല്ലാത്തതു കൊണ്ട് തിയറ്ററിൽ പോലും വിജയിക്കില്ലായിരുന്നു 🤣🤣
@dreamshore97 ай бұрын
😂
@Vattacadans7 ай бұрын
👏😂
@അന്യഗ്രഹജീവി-ജ7 ай бұрын
😂
@jprakash72457 ай бұрын
ഇന്ന് മുതൽ... ഇതാ നാളെ മുതൽ! 😅😝
@sanubalakrishnan39897 ай бұрын
Irangane padillatha padam aaanu
@_Dharshana_s7 ай бұрын
എനിക്ക് ഈ സിനിമയിൽ ആകെ ഇഷ്ടമായത് പടം തുടങ്ങുമ്പോൾ merry land production banner കാണിക്കുമ്പോളുള്ള 'വരവീണ മൃതുപാണി' മാത്രമാണ്.
@ASWINdasH7 ай бұрын
🤮
@TravisCott-hw6ok7 ай бұрын
True💯🙂
@_Dharshana_s7 ай бұрын
@@User-mncbjlfjrebxkl😅
@_Dharshana_s7 ай бұрын
@@User-mncbjlfjrebxkl 😅
@aquilathebee80587 ай бұрын
Vineethinu carnatic music il ninnum oru paattu evidenkilum kettanam.. athreyulloo
@itn06877 ай бұрын
Pranav, Dhyan, Kalyani and Asif, all these guys playing an age group who r 70+, but still look energetic and youthful. We need to appreciate the advancements in science
@sooryamsuss45657 ай бұрын
Yup.. Should've been released 50 years from now😂😂
@snehaabraham58137 ай бұрын
Lol.. exactly
@weirdasff7 ай бұрын
😂😂😂
@ardravrc58087 ай бұрын
Love at first sight വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകളിലെ സ്ഥിരം പരിപാടിയാണ് . ഭയങ്കര ക്ലീഷെ. ഹൃദയം, ആനന്ദം, തട്ടത്തിൻ മറയത്ത് ഇതിലെല്ലാം ഉണ്ട്.
@abhinav_20217 ай бұрын
Aanandam producer alle director allalo
@MalavikaMaluzz-ln8so7 ай бұрын
Anandam was directed by Ganesh Raj not Vineeth
@vishnur65567 ай бұрын
Thatathin marayath oke ethreyo bedham 💯
@adwaith64247 ай бұрын
Aanadham vineethalla
@_illuminandi7 ай бұрын
He wants what we see in dreams to happen in real life. So he makes movies to portray that. He said this in an interview.
@sharannyaksharannyak79817 ай бұрын
എന്നിക്ക് ബയകര ...കല്ലുകടി ഫീൽ ചെയ്ത സിനിമ....ഇതിൽ...എന്താണോ ഉള്ളത്...കല്യാണിയുടെ കഥാപാത്രം ഓക്കേ അപാര വെറുപ്പിക്കൽ ...,
@cherylToMaz7 ай бұрын
In all her movies she is top in verupikal 🤭🤭
@User-mncbjlfjrebxkl7 ай бұрын
@@cherylToMaz Her acting is very subpar. She is very overrated
@cherylToMaz7 ай бұрын
@pinkpanther6228 ..Ayyo only cuteness is there ,the rest is Zero .
@mallugang42137 ай бұрын
Antony enna movieil nannayi cheythu
@mallugang42137 ай бұрын
Ippozhathe nadikale vachu nokkumbo kollaam
@Foxtrot_India7 ай бұрын
ചെന്നൈ പാസം ഒരു പൊടിക്ക് കുറക്കേണ്ട സമയമായിരിക്കുന്നു എന്ന് തോന്നുന്നു 😂
@abhinandsharma22557 ай бұрын
Yes his most of his flims are mainly concentrated in tamil nadu
@civilengineeringkingdom84407 ай бұрын
Tamil Nadu related 1.vadakan selfi- coimbatore 2.Hridayam-Tamil nadu 3.manoharam-coimbatore 4.love action drama- chennai 5.Varshanglk sesham- kodambakam
@sankaranvpnarayanan7 ай бұрын
നെടുമുടി വേണുവോക്കെ അന്ത കാലത്തു aged role മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലൊക്കെ exceptional ആയി ചെയ്ത് വെച്ചത് ഇവരൊക്കെ ഒന്ന് കണ്ടു പഠിക്കണം.
@ulfricstormcloak82417 ай бұрын
Athond thanne Paavam type caste aayi poyi.
@dreamshore97 ай бұрын
അങ്ങേര് ചെയ്ത എല്ലാ വൃദ്ധൻ വേഷവും ഒന്നിനൊന്നു വ്യത്യസ്തമാണ്
@TSM3467 ай бұрын
❤❤
@unni94197 ай бұрын
Aa pulliku kazhivu undarunnu😂
@MusicallyAmal7 ай бұрын
അത് നെടുമുടി വേണു❤
@fazilma27427 ай бұрын
വിനീത് ശ്രീനിവാസ നന്മ മരം ഇമേജ് ഉപയോഗിച്ചു ആവറേജ് സിനിമകളെ സമർത്ഥമായ് മാർക്കറ്റ് ചെയ്തു വിജയിപ്പിക്കാൻ ഉള്ള സ്കിൽ ഉണ്ട്... പുള്ളിയെക്കാൾ ക്രാഫ്റ്റ് ഉള്ള ധാരാളം ഡയറക്ടർസ് ഉണ്ടെങ്കിലും പുള്ളി ഈ ഫീൽ ഗുഡ് പരിപാടിയും ഇന്റർവ്യൂ നന്മമരം പെർഫോമൻസ് ഒക്കെയായി മുൻനിരയിൽ നിക്കുന്നു....പക്ഷെ ഇത്തവണ പിടിക്കപ്പെട്ടു... ഇനി അടുത്ത സിനിമ ഇത്തരം ഉടായിപ്പ് ആണേൽ തീയേറ്ററിലും പണി പാളും.
പരമ ബോർ പടം.. ഹൃദയം കണ്ടപ്പോഴും ഇങ്ങനെ തന്നെയാരുന്നു. ഞാൻ movie കണ്ടിട്ട് കുറെ reviews എടുത്ത് നോക്കി, എന്നെപ്പോലെ ആർകെങ്കിലും ഒക്കെ തോന്നിയോന്ന് അറിയാൻ. എല്ലാവർക്കും ഒരുമാതിരി നല്ല അഭിപ്രായം.പിന്നെ ഞാൻ മിണ്ടാതെ ഒരു മൂലക്കിരുന്നു, എനിക്ക് ആസ്വദിക്കാൻ അറിയാഞ്ഞിട്ടാണെന്ന് കരുതി. ഇപ്പോഴാ ഒരു സമാധാനം ആയത്😊. പ്രണവ് ഒക്കെ എന്തൊരു ബോറാ. Aged ആയ character ചെയ്യുമ്പോൾ കുറച്ചൊന്നു observe ചെയ്തിട്ട് ചെയ്യരുതോ. അഭിനയം നന്നായില്ലെങ്കിൽ director ക്കു പറഞ്ഞുകൂടേ നന്നായില്ല വൃത്തിക്ക് ചെയ്യാൻ.അതിനു director ഇതെന്ത് ഭാവിച്ച് എഴുതിയ script ആണോ എന്തോ..
@Vattacadans7 ай бұрын
സത്യം.. 👍👏
@adwaith64247 ай бұрын
Hridayam nice aa
@User-mncbjlfjrebxkl7 ай бұрын
Suraj Venjaramood Android Kunjappanil old man ayi act cheythath kandal pakka old man thanna. muthu kilavan. proper mannerisms. Athum vechu ethoke kaanumbo...
@sheri4237 ай бұрын
അതെ. എനിക്കും ഹൃദയം കണ്ടിട്ട് ഫ്രണ്ട്‌സ് ഒക്കെ പൊളി മൂവി എന്നൊക്കെ പറയുമ്പോ അത്ഭുതം തോന്നിയിരുന്നു. ഇനി എനിക്ക് ആ സിനിമ ആസ്വദിക്കാൻ കഴിയാഞ്ഞിട്ടാണോ എന്ന് തോന്നി.പ്രത്യേകിച്ചു ഒരു കഥയും ഇല്ല cringe സീനുകളും
@Mellow2599-oct7 ай бұрын
@@User-mncbjlfjrebxklAthinte director 'Enna than case kodu' okke cheytha aal alle. Avar realism aan uddeshichath, Vineeth ellathilum oru fantasy element kondu varan nokkunna aal aan.
@N-ek7nd7 ай бұрын
Vineeth Srinivasan is proving to be the torch bearer of Nepotism these days. Film Companion ഇൽ കൊടുത്ത interview യിൽ അദ്ദേഹം പറഞ്ഞു "It is a problem when Nepo actors keep getting Films after flops" എന്ന് . ശരിയാണ് Pranav അഭിനയിച്ച സിനിമകൾ അവസാനത്തെ രണ്ടും hit ആയി . പക്ഷെ അത് അവർ promote ചെയ്തു തള്ളി hit ആക്കിയത് പോലെയാണ് തോന്നിയത് . Pranav Mohanlal ഒരു വളരെ നല്ല നടനാണെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല . ഈ സിനിമയിലും Vineeth ശ്രമിക്കുന്നതു പ്രേക്ഷകരെ വച്ച് ഒരുതരം emotional manipulation ആണ് . അദ്ദേഹത്തിന്റെ സിനിമ ഒരു Nepo World ആണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം . പക്ഷെ സ്വയം ട്രോളി , സ്വയം undermine ചെയ്തു കഴിഞ്ഞാൽ പ്രേക്ഷകർ അതിൽ വീഴുമല്ലോ. "എന്തൊക്കെ പറഞ്ഞാലും അദ്ദേഹം സ്വയം അത് ചൂണ്ടിക്കാണിച്ചല്ലോ" എന്ന് പ്രേക്ഷകർ സമാധാനിക്കും എന്നൊരു ലൈൻ.
@aswathyananthakrishnan14437 ай бұрын
ട്രെയിലർ കണ്ടപ്പോൾ തന്നെ കാണണ്ട എന്ന് വച്ചതാണ്. ഫാമിലിയുടെ നിർബന്ധ പ്രകാരം ആണ് പോയി കണ്ടത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കൽ and purely nepokids movie എന്ന് തന്നെയാണ് ഞാൻ പറഞ്ഞ same sentence 😂 അത് തന്നെ വിവേക് പറഞ്ഞപ്പോൾ ഒരു സന്തോഷം . 😅 ഭ്രമായുഗം, പ്രേമലു, ആവേശം കഴിഞ്ഞിട്ട് കണ്ട പടം ആണ് ഇത്. അൺസഹിക്കബിൾ ആയി തോന്നി.
@srusree7 ай бұрын
Ithil premalu, aavesam bt enik connect aayilla and I felt good watching this movie,so it depends on each person
@SreelakshmiKl-r8c7 ай бұрын
@@srusreepremalu is relatable ❤but ആവേശം i dont like. കഞ്ചാവ് ഇടി അടി boysine സുഖിപ്പിക്കാൻ mathram ulla movie
@mubashirack68917 ай бұрын
@@srusreesame.
@srusree7 ай бұрын
@user-vd8qk5in5e yes u are correct,Premalu is relatable bt didn't find it very funny as per the hypes in Social media,enik valya chiriyonum vanilla,and its very true wht u said abt avesam boys audiencience sughipikan vendi Olla oru movie atre ullu
@aswathyananthakrishnan14437 ай бұрын
പ്രേമലു and ആവേശം relatable ആയത് കൊണ്ടല്ല. സച്ചിനെ പോലെ ഒരു characterിനെ real lifeിൽ ഇഷ്ടപ്പെടും എന്ന് പറയാൻ പറ്റില്ല, അതു പോലെ ആവേശത്തിലെ "freak പരിപാടികൾ" personally enjoy ചെയ്യാറില്ല. But as a movie, the making and performances were very good. This can't be said about vineeth's movie, both making and performances were below average.
@Black_Panther_Love7 ай бұрын
I watched in theatre...only the best part was nivin...won't dare to see the first part in ott even 😂😂😂 but will watch nivin's part second time...
@Vazhipokkann7 ай бұрын
ലെ വിനീത് ശ്രീനിവാസൻ : ഹൃദയം കണ്ട പലരും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആവർത്തന വിരസത ആണെന്ന് വിമർശിച്ചു.. അത് കൊണ്ട് അത് ഇനി മാറ്റി പിടിക്കാൻ തീരുമാനിച്ചു... വർഷങ്ങൾക്ക് ശേഷം: 🎵 എന്തിനീ സംഗമം 🎵🎵
@lee-wl1dj7 ай бұрын
ധ്യാനും മോഹൻലാലിൻറെ മോനും പിന്നെ ഫിലിമിന്റെ പേരും കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ചു. . എന്നെകൊണ്ട് താങ്ങൂലാ. ....ന്ന്
@sudeeshkumar49367 ай бұрын
Classic words 👌
@arunmdaz84767 ай бұрын
തീയേറ്ററിൽ കാണുമ്പോൾ ബോറടിച്ചു ipl കണ്ട ഞാൻ
@Freethinker-b9v7 ай бұрын
അഭിപ്രായം പറയണം എന്നുണ്ട്.. But പടം പകുതി ആവുന്നതിനു മുന്നേ ഞാൻ ഉറങ്ങി പോയി.. എനിക്ക് നല്ലൊരു നിദ്ര സമ്മാനിച്ച വിനീത് &ടീമിന് നന്ദി
@RegiNC7 ай бұрын
മുരളി എന്തിനാ ഇടക്കിടക്ക് മുങ്ങുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല 😊ഒരു ലെജൻഡറി വർക്ക് ചെയ്ത മുരളിക്കു ഒന്ന് കൂടെ ചെയ്യാനുള്ള കഴിവ് ഇല്ലായിരുന്നോ 🤔
@ceepee9997 ай бұрын
Exactly 😊it got irritating by the third mungal while watching in theatre😒
@aquilathebee80587 ай бұрын
മുരളി ശരിക്കുള്ള പ്രണവിനെ പോലെ അസാധ്യ കഴിവുകൾ ഉണ്ട് പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് limelight ഇൽ നിന്നും ഇടക്കൊകെ മാറി നിൽക്കുന്നു .. പിന്നെ... മലയാളികളുടെ ഒരുഗതികേടേ .. 😅
@snehaabraham58137 ай бұрын
Haha
@weirdasff7 ай бұрын
Njnum ath aloich
@yadhukrishnans38237 ай бұрын
പുള്ളിക്ക് താങ്ങാൻ പറ്റാത്ത വിഷമം വരുമ്പോൾ escape ആകാൻ ശ്രമിക്കുന്നതാണ് ഈ മുങ്ങൽ
@ashr20257 ай бұрын
All claps for dhyan -- not for the 'spectacular' performance in the movie, but for making the movie a hit. He who very clearly knew that the movie was going to fall in theaters, gave his max that he can as an interview star. He has indicated this in his interview with Maneesh Narayanan after the release of the movie that he very well knew the flaws and he was worried if Vineeth can handle failure. He also mentioned about Vineeths talent in concealing flaws using gimmicks, especially music in this case. These gimmicks work best in theaters than when watching at a home setting. Inspite of vineeth not wanting dhyan to come for interviews he made his appearance everywhere with his bluffs about the movie. Dhyans interviews and the gimmicks which might have worked well in theaters made the movie a hit. This is not my analysis, but the analysis made by Dhyan before the movie released.
@arahnmanpb7 ай бұрын
ആനയാണ്.. ചേനയാണ് എന്നൊക്കെ പറയുന്നത് കേട്ട് തീയേറ്ററിൽ പോയി കണ്ടു.. മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക്.. ഇമോഷണലി പ്രേക്ഷേപകരെ കണക്ട് ചെയ്തുകൊണ്ടുള്ള വിനീതിന്റെ മേക്കിങ് മികവ് കൊണ്ട് മാത്രം രക്ഷപെട്ട സിനിമ ആയാണ് എനിക്ക് തോന്നിയത്..
@syampp7 ай бұрын
മുങ്ങൽ മുരളി vs CID വേണു 💥💥💥
@sisiradas60627 ай бұрын
😂😂
@entrtnmnt0987 ай бұрын
🤣🤣
@yadusethu7 ай бұрын
😂😂😂
@mohandass29317 ай бұрын
😂😂
@ZoyaKhan-pd4zi7 ай бұрын
🤣
@itn06877 ай бұрын
പ്രണവിന്റെ സിനിമ അവൻ promote ചെയ്യാൻ വന്നില്ലെകിലും അവന്റെ വീട്ടുകാർ വന്നു പ്രൊമോട്ട് ചെയ്യും...Privilege of being a nepo kid.
@aquilathebee80587 ай бұрын
സത്യം! What an irony!
@adwaith64247 ай бұрын
Avante veetilulla aara promote cheythathe athum koodi comment cheyy🙄
@ZoyaKhan-pd4zi7 ай бұрын
@@adwaith6424amma
@itn06877 ай бұрын
@@adwaith6424 amma😂... Interviews kandittille?
@Jiril1007 ай бұрын
Vineeth Srinivasan created his own strong space In malayalam industry. His films are playing a big role to remind us about enjoying small things in life and the much needeed humility in life.
@captaina_america7 ай бұрын
Different view !
@benitamarybenjamin43147 ай бұрын
Atleast one person is here with some sense💯
@uvwxyzabcdefg32477 ай бұрын
👍👍👍
@navyaprakash35397 ай бұрын
You said it!!!
@pearly85807 ай бұрын
What u said is true..I have felt the same while seeing his other movies..Even Hridayam was better than this.I would say this movie couldn't deliver what was presumed
@MS2k227 ай бұрын
Personally I think Dhyan did a great job. But Pranav was 👎
@anirudhr91757 ай бұрын
dyan was good ,pranav and kalyani was unbearable.till this day i didnt get the hype behind kalyani .same expressions and she is not a lead role material,
@weirdasff7 ай бұрын
Pranav and kalyani🥲
@crazzyfrog57707 ай бұрын
എന്തൊക്കെ പറഞ്ഞാലും "ന്യാബകം ഓതുതേ.." പോലുള്ള ഇൻഡസ്ട്രിയൽ ഹിറ്റ് ഇനി കിട്ടുമോ!😌😁
@entrtnmnt0987 ай бұрын
ഓർമിപ്പിക്കല്ല പൊന്നെ.. 🤣🤣🤣 കേട്ടു തല പെരുത്തു പോയി 🤥🤣
@User-mncbjlfjrebxkl7 ай бұрын
oru ammavan aa cinemayil mongikond parayum eth. ijjathy cringe
@anupamas.s.56607 ай бұрын
രസത്തിന് ഉന്നെ... പോലെ ഒക്കെ ആക്കാൻ നോക്കിയതാ 🙃
@worldofcr85457 ай бұрын
എനിക്ക് ഇപ്പോളും മനസിലാകാത്തത് ആസിഫ് അലിയെ പോലെ കഴിവ് ഉള്ള നടന് പെർഫോം ചെയ്യാൻ ഒരു സ്കോപ്പും ഇല്ലാത്ത റോൾ നൽകിയിട്ട്, പ്രണവ് നെ പോലെ അഭിനയത്തിന്റെ ബാലപാഠം മാത്രം അറിയാവുന്ന ആളെ ചെറുപ്പകാരനും വയസനും ഒക്കെ ആക്കി അഭിനയിപ്പിക്കാൻ ബുദ്ധിമുട്ടിക്കുന്നത് കണ്ടിട്ടാണ്. വിനീതിന്റെ ഡ്രൈവർ റോൾ ശെരിക്കും ആ ഫിലിംലെ ഒരു character ആയി പോലും തോന്നുന്നില്ല. പിന്നെ മോഹൻലാലിന്റ മാനറിസം വരുത്തുവാൻ ശ്രെമിക്കുന്നുണ്ട്.തുമ്പിയെ പാറകല്ല് എടുപ്പിക്കുന്ന പോലെ തോന്നി 😂പ്രായം ആയ മേക്കപ്പ് വൻ പരാജയം ആയി.ഒരു ഇമോഷണൽ സീൻ പോലും എനിക്ക് കണക്ട് ആയില്ല.
@asimashafi42507 ай бұрын
പ്രണവ് അഭിനയിക്കാൻ താല്പര്യം ഇല്ലാതെ കാടും മലയും കേറി സന്തോഷായിട്ട് ജീവിക്കുന്ന മനുഷ്യൻ ആണ്. എന്നിട്ടും വിനീത് അയാളുടെ പുറകെ നടന്ന് ശല്യപ്പെടുത്തി സിനിമയിൽ എടുക്കുന്നു. വേറെ കഴിവുള്ള നടൻമാർ ഇല്ലാത്ത പോലെ. ശ്രീനിവാസൻ മോഹൻലാലിനെ വിമർശിക്കുന്നതിനു ബാലൻസ് ചെയ്യാൻ വേണ്ടി ചെയ്യുന്ന പോലെ.
@winglesseinjeru9686 ай бұрын
സ്വയം സമാധാനിക്കാൻ ഞാൻ കണ്ടുപിടിച്ച theory :- മുരളിക്ക് Borderline Personality Disorder ആണ്. 1) അങ്ങനെ ഉള്ളവർക്ക് ഇടക്കിടക്ക് ഒരു ഒളിച്ചോട്ടം ഉണ്ട് (മറ്റുള്ളവരിൽ നിന്ന് emotionally distant aakan). ഈ ഒരു selfish/self-centered behaviour കൊണ്ട് ഇവർ കൂടെ ഉള്ളവരുടെ feelings ഒരുപാട് hurt ചെയാറുണ്ട്. 2) ഇവർ ഒരുപാട് spontaneous ആയിരിക്കും. എടുത്തുചാട്ടം ആണ് ഇവരുടെ മെയിൻ. - മുരളിയുടെ wreckless driving, his overall personality. 3) Self-harm behaviour (alcholism) 4) Constant mood swings - ആദ്യം മുരളി പറയും വേണുവിൻ്റെ പടത്തിൽ മ്യൂസിക് ചെയ്യില്ലെന്ന്. പിന്നെ ഒരു ദിവസം 2am ആകുമ്പോ പെട്ടെന്ന് വെളിപാട് ഉണ്ടാകുന്നു:- മുരളി: "വേണേൽ പാട്ട് ഞാൻ ചെയ്യാം" വേണു: ഓ, വേണ്ട" 5) Uncontrollable anger മറ്റൊരു symptom ആണ്. But ആ കാര്യത്തിൽ മുരളി എന്നെ ഞെട്ടിച്ചു കളഞ്ഞു. സമാധാനത്തിൻ്റെ വെള്ളരിപ്രാവ് ആണ് മുരളി! 🤌🏻 6) Lack of confidence - അവർക്ക് തന്നെ ഒരു sense of identity ഇല്ല. എത്ര കഴിവ് ഉണ്ടേലും അവർ അത് പലപ്പോഴും സ്വയം മനസ്സിലാക്കില്ല. BPD - ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഒരു ആൾ ഇല്ലേൽ കൈവിട്ടു പോകാവുന്ന പ്രകൃതം. അങ്ങനെ നോക്കിയപ്പോ suddenly this film made sense. പാവം മുരളി 🥲 (എന്നെ തല്ലരുത്. ഞാൻ വന്ന വഴി അതുപോലെ പൊക്കോളം! 👋🏻) PS: For more details, watch the film "All the Bright Places" (main guy has BPD - not shown in the film, but explained well in the original novel).
@lukeskywalker177206 ай бұрын
ഈ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും ഉണ്ട്🥲😱
@winglesseinjeru9686 ай бұрын
@@lukeskywalker17720 🥲
@vinaydez81547 ай бұрын
പണ്ടേ മനസിലുള്ള കഥ വീനിത് പ്രണവിനോടും ധ്യാൻ ഉള്ള personal ഇഷ്ടപ്രകാരം എടുത്ത പോലെയുണ്ട് . കല്യാണി, പ്രണവ് വയസായ make up പരമ ബോർ ആയിരുന്നു. വിനീത് ശ്രീനിവാസൻ സിനിമകൾ പൊതുവെ repeat watch ചെയ്യാൻ തോന്നാറില്ല
@ZoyaKhan-pd4zi7 ай бұрын
Thattathim marayath, jacobinte swarharajyam okke? Repeat watch value ullathanalo
@arathi.v78137 ай бұрын
Anandham repeat watch movie aanallo
@neethunms75087 ай бұрын
@@arathi.v7813appo kettitt illalle?? Anandham aanu overrated aayathil first rank. No one will watch that movie again.. Katta cringe
@aswathymadhusoodanan7 ай бұрын
ഒട്ടും ആത്മാർത്ഥത ഇല്ലാത്ത സൗഹൃദവും കൂടി ആണ് അവരുടേത്.. ഒരു സാമാന്യ ബോധം ഉള്ള സുഹൃത്ത് താൻ നല്ല നിലയിൽ ആവാൻ കാരണക്കാരൻ ആയ സുഹൃത്തിനെ അവൻ്റെ പ്രശ്നം എന്താണ് എന്ന് ചോദിക്കുക പോലും ചെയ്യാതെ ഉപദേശിക്കുന്നു, തള്ളി പറയുന്നു.. 😅
@cicysebastian51657 ай бұрын
അതെ അതുമല്ല.. മുരളിയോട് എന്തേലും പറഞ്ഞാൽ ഉടനെ പിണങ്ങി പോകും 😄പാട്ട് ഹിറ്റ് ആയപ്പോൾ അത് തന്റെ ആണെന്ന് പറഞ്ഞോണ്ട് നടന്നു ആദ്യമേ വേണു പറഞ്ഞതല്ലേ പാട്ട് ചെയ്യാൻ 😄ഇവരുടെ സൗഹൃദം എനിക്ക് എന്തോ ആത്മാർഥമായി തോന്നിയില്ല
@aswathymadhusoodanan7 ай бұрын
@@cicysebastian5165 exactly.. Nursery പിള്ളേർക്ക് ഉണ്ടാവും ഇതിലും സ്ട്രോങ്ങ് സൗഹൃദം🤭
@athirajoy78236 ай бұрын
Character developmentum confusious aayi thonni in the case of Pranav. Athe pole friendshipinte casil for Dhyan.
@aswathymadhusoodanan6 ай бұрын
@@athirajoy7823 മൊത്തത്തിൽ ഒരു അവിയൽ പരുവം🙂
@akhil27707 ай бұрын
എന്തായാലും സിനിമ വിജയിപ്പിക്കാൻ ഉള്ള ഒരു മാജിക് വിനീത് ശ്രീനിവാസനുണ്ട് 🙂
@hrishikeshvasudevan5217 ай бұрын
He creates some sort of soul to the movie But lack of depth in everything is the issue
@Funtertainmental7 ай бұрын
For me it was his most disappointing movie
@abhinav_20217 ай бұрын
Ith vijayichath promotion kond mathram aan, allathe oru below average movie engne ithra success aavana
@Iqoensh56787 ай бұрын
Mohanlalinte monte padam aayath kond mathram. Hoepfully this is the last movie of pranav 🙏
@User-mncbjlfjrebxkl7 ай бұрын
@@hrishikeshvasudevan521 I don't like Pranav man. I just don't understand why they want to make someone act when they clearly do not have it in them. He is so overrated along with Kalyani.
@jobygeorge25267 ай бұрын
makeupman ഏതോ നെപ്പോക്കിഡ് ആണെങ്കിലോ??🤡🤡🤡
@Vattacadans7 ай бұрын
😂
@മലയാളി-മ5ച7 ай бұрын
Of course ആരിക്കും.... 🤣🤣
@akhilkrishnakr7 ай бұрын
പട്ടണം റഷീദ് ന്റെ മോൻ city ഹമീദ്
@adithyanms52447 ай бұрын
😂😂@@akhilkrishnakr
@NYBNoneofyourbusiness7 ай бұрын
ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയതാണ് എന്നാ കോപ്പ് ഉണ്ടായിട്ടാണ് ഇത് തിയേറ്ററിൽ ഓടിയതെന്നു അതുപോലെ ഹൃദയം അതിലെ സോങ് മാത്രം കൊള്ളാം അല്ലാതെ എന്ത് തേങ്ങയാണ് ആ സിനിമയിലും ഉള്ളത്..കന്നഡയിലെ . കിറുക്ക് പാർട്ടി പോലെ ഒക്കെ ഒരു കോളേജ് സിനിമ ആയിരിക്കും എന്ന് വിചാരിച്ചു.. അതുപോലെ ഒക്കെ ഒരു സിനിമ മലയാളത്തിൽ വന്നാൽ ബോക്സ് ഓഫീസ് ഹിറ്റാകും
@angeljohn47637 ай бұрын
Ee film success ആയതിന് പിന്നിൽ ഒരേ ഒരു reason. promotions done by dhyan Sreenivasan
@BijuJ-w2l7 ай бұрын
ഞാൻ സിനിമ പോയി കണ്ടതാണ് എനിക്ക് നിബിൻ വന്ന മുതലാണ് ഇഷ്ട്ടം ആയത്, ബാക്കി സീൻ എല്ലാം തീയറ്ററിൽ മരണ വീട് പോലെ ആയിരുന്നു
@oommenthms27287 ай бұрын
0:32 1000% agreed, chetta... njangal (4@cinepolis) valaray pradheekshayoday kanaan poya padamaanu... reviews ellaam nalladhayadhukond korachukoodi orapp thonni... interviews um koray kandu... but 1st half kandu theerthadhu cringe adich adichaanu... we were literally in shock seeing the level of cringefest and Salim ettantay dialgue polay *idhu njangalkku praandh aayadhano adho naatukaarkku prandhaayadhano ennu* thonni poyi... Finally, after 20 mins of torturous 2nd half we quit, walked out of the theater just not to give-in to the systematic brainwashing by the so called marketing team... Spoiled our mood incredibly that day... But i feel so relieved to see the trolls now (especially PK trolls) and whatever you have you have rightly pointed out here... especially Pranavs natural mannerism - artificially boosted patti 🐕 show, all credits to the diabolical making 😡🤬 Idhinu ellaam poramay crowd mentality kaanich koray so-called "target audience" inte thalli marri yum 🤦🤦🤦 PS: Not a blind fan of anyone. Thank you.
@cicysebastian51657 ай бұрын
ശരിക്കും കല്യാണി എന്തിനാ ആ ഫിലിമിൽ.. വെറുതെ ഒരു റോൾ.. അതും അവിഹിത റോൾ 😄
@vineetsaagar52317 ай бұрын
നന്ദി ബ്രോ, വളരെ നന്ദി.... എനിക്ക് തോന്നിയ ഇല്ല കാര്യങ്ങളും ഇത്രയും നന്നായിട്ട് അവതരിപ്പിച്ചതിനു.... ഞാൻ ഈ പടം തിയേറ്ററിൽ പോയി കണ്ടതാണ്.... 1 മണിക്കൂർ കഴിഞ്ഞ് ഇറങ്ങി പോന്നു... അന്ന് ഞാൻ ഈ അഭിപ്രായം പറഞ്ഞപ്പോ എന്നെ എല്ലാരും കൂടി തന്ത വൈബ് ആക്കി ഒതുക്കി..
@milanm.mathew48897 ай бұрын
Cinema hit aavan ulla kaaranam : Nithin Molly😎
@priyadarshan42587 ай бұрын
No Vineeth sreenivasan nte munbanbulla padangal vineeth oru brand aayi pakshe ini adutha padathil enthavum een ariyilla
@Saleena20047 ай бұрын
@@priyadarshan4258 ഹായ് സർ, അടുത്ത സിനിമയിൽ ഒരു റോൾ തരുമോ?
@uvwxyzabcdefg32477 ай бұрын
Only Vineeth Sreenivasan Onnu ozhikke Directerttu Cheyyuthatha ellam movieyyum Hit
@weirdasff7 ай бұрын
Basil and neeraj madhav
@kumbari_78847 ай бұрын
എനിക്ക് തോന്നിയതെല്ലാം വിവേക് bro പറഞ്ഞു.. ഒരു കാര്യം കൂടിയുണ്ട് സിനിമയുടെ watching hour.. 2.15 - 2.30 is enough 2.45+ hr മുഷിപ്പിക്കലാണ്😴
@ceepee9997 ай бұрын
Interval ethyapo chelaroke ehhh theeenille? Enn chodikuna kett. Duration karanam theernu enn vijarich irikunavare kandu.. apo aaro paranj athinu nivin Pauly vanilalo?? Apozhaan oh iniyum undooo second half enn😂
@kumbari_78847 ай бұрын
@@ceepee999 ഹൃദയവും.. same😂😂👍🏼
@varununnikrishnan62507 ай бұрын
2:25 മുങ്ങൽ മുരളി 😂
@rahul-qg9dj7 ай бұрын
Endhoke paranjaalm Vineeth nte kayyil endho oru magic ind...ee padam vare hit adichille...🙌🙌🙌
@User_8eue7 ай бұрын
Sethym one-time watchable aanu 🚶 Kanda ang kandond irikm pinne onn alojikumbol aanu full cringe thonnunne🚶
@ardravrc58087 ай бұрын
ആവേശം ടിക്കറ്റ് കിട്ടാത്തവർ ആണ് ഈ സിനിമ തീയേറ്ററിൽ കണ്ടത്. 😂😂😂
@rahul-qg9dj7 ай бұрын
@@ardravrc5808 ticket oke ishtam pole indaayirunu avesham..aa preshnam onumilaa🙌paze pole angne onum ipo ila..athrem shows and theatres run cheyunund...
@important_businessu7 ай бұрын
അടുത്ത പടവും ഇങ്ങനെയുള്ള cringe സിനിമ ആണെങ്കിൽ പടം പൊട്ടും
@marlboromp-47 ай бұрын
@@ardravrc5808 avesham umbiya padam💩
@ibrahimkoyi61167 ай бұрын
ശോകം പടം ഞാൻ ആലോചിക്കുന്നത് ഈ സിനിമ എങ്ങനെ ഹിറ്റായി എന്നാണ് 😒
@sudeeshkumar49367 ай бұрын
True
@entrtnmnt0987 ай бұрын
True
@joshybenadict69617 ай бұрын
100 കോടിയിലേക്ക് ഈ സിനിമ😂 70 കോടി ബഡ്ജറ്റിൽ വൻഹൈപ്പിൽ വന്ന ടർബോ 70 കോടി തികയ്ക്കാൻ പാടുപെടുകയാണ്😢
@nuhman33047 ай бұрын
@@joshybenadict696170 kodi budget oo😂 40-50 aanu budget Padam Weekend record collection ittu nalla pr work um fans nte thallum oke aaytt angane weekend nice aayi.. Pinne padam expose aayi Padam pora athanu
@skr7457 ай бұрын
@@joshybenadict6961ലാലപ്പൻ ഫീൽഡ്ഔട്ട് ❤❤
@Jordan-ne5pr7 ай бұрын
30 വയസുള്ളപ്പോൾ, 70 വയസ്സുള്ള ജെ സി ഡാനിയേലിന്റെ ജീവിത കഥ അഭിനയിച്ച് സ്റ്റേറ്റ് അവാർഡ് മേടിച്ച പൃഥ്വിരാജിനെ കൂവിയവരൊക്കെ ആണ് ഇപ്പോ ഈ പടത്തിന് കയ്യടിക്കുന്നത്😊. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ 😂
@jascreation0017 ай бұрын
പടത്തിൽ കാര്യമായിട്ട് ഒന്നുമില്ലാന്ന് പറയുന്നവരോട് ചോദിക്കട്ടെ, പടത്തിൽ കാര്യമായിട്ട് ഒന്നുമില്ലായ്ക ഇല്ലേ? 🤨 വിമർശിക്കുമ്പോൾ അത് ഓർക്കണം. 👊🏻 വർഷങ്ങൾക്ക് ശേഷം എന്ന ടൈറ്റിൽ പോലും ബ്രില്ല്യൻസ് ആയിട്ടാണ് എനിക്ക് പേഴ്സണലി ഫീൽ ചെയ്തത്. അതായത് പടത്തിന് കേറി നമ്മൾ തിരിച്ചിറങ്ങുമ്പോൾ കൊറേ വർഷങ്ങൾ അങ്ങോട്ട് മറിഞ്ഞുപോയ ഒരു ഫീൽ നൽകും. 🥰
@entrtnmnt0987 ай бұрын
😮 സത്യം.. ഈ പടം ഇപ്പോ തീരും ഇപ്പോ തീരും എന്ന് ഓർത്തു.., മടുത്തു പണ്ടാരം അടങ്ങി..വർഷങ്ങൾ തിയേറ്ററിൽ ഇരുന്ന feel
@civilengineeringkingdom84407 ай бұрын
😂😂😂😂
@ali.m.mali.m.m65127 ай бұрын
😂😂@@entrtnmnt098
@Shinto237 ай бұрын
മുരളിയോട് ഒരു sentiments ഉം പടം കണ്ടപ്പോൾ തോന്നിയില്ല. കല്യാണിയും ആസിഫും ഒക്കെ എന്തിനായിരുന്നു എന്ന് തോന്നി 😬
@dileepkrishnan42767 ай бұрын
മുങ്ങൽ മുരളി!!! 😄😆😅
@akhilasuresh72217 ай бұрын
Actually... eniku eee movie theatre kandappo nalla ishttayi 😊
@thoughtprocess23267 ай бұрын
ഞാൻ old gen. ആണ്. പഴയ സിനിമകളെ കളിയാക്കുന്ന new gen പയ്യന്മാരോട്, ' ഞങ്ങൾ ഇപ്പോഴും ഇവിടൊക്കെ തന്നെ ഉണ്ട് ' എന്ന് ഈ സിനിമയിലൂടെ സാധിച്ചു😅😅😅😅. ശ്രീനിവാസന് മുൻപേ വരേണ്ടതായിരുന്നു. 70-80s feel. ഞാൻ പോലും പഴയ സിനിമ രീതികളെ വിട്ട് new gen രീതികളെ ഇഷ്ടപ്പെട്ട് തുടങ്ങിയതായിരുന്നു. പിറകിലോട്ട് time travel ചെയ്തപോലെ ഉണ്ട്. Sentiments and cleche dialogues. ഞാൻ പോലും ചിരിച്ച് പോയി. ഹൃദയത്തിലും ഇപ്പൊൾ ഈ സിനിമയിലും കണ്ടത് elastic climax ആണ്😂.
@AryaAms7 ай бұрын
There's something shud be called'Mixed gen', I think. Coz I belong to that😅
@Rn134-47 ай бұрын
ധ്യാൻ ശ്രീനിവാസൻ പ്രായമായി അഭിനയിച്ചതിൽ മോശമായി ഒന്നും തോന്നിയില്ലല്ലോ ഗംഭീരമായി അഭിനയിച്ചുണ്ടല്ലോ❤
@amaldev45257 ай бұрын
Athe
@Sigma123-q4n7 ай бұрын
Kanni kanikku😂ente kashu poi koothara padam kandu6 tickets 😢
@shaneeshp457 ай бұрын
കണ്ണീരു തുടച്ചിട്ട് പറ😅
@yuva1krishna7 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ ആണ് വർഷങ്ങൾക്ക് ശേഷം...അപ്പൊ ഞങ്ങളെ പൊലെ ഉള്ള പാവങ്ങൾ ആണ് ഈ സിനിമാ വിജയിപ്പിച്ചത്....cringe ഇഷ്ടപ്പെടുന്ന ഞങ്ങളുടെ vibe മനസ്സിലാക്കിയ ഡയറക്ടർ ആണ് വിനീത്....
@RR-gr1ni7 ай бұрын
Can you revisit 3 idiots movie please? I felt that movie is a pinnacle on how an inspirational movie shouldn't be written... Infinite plot Armor aanu nayakanu( the dean forgets he could actually suspend or academically subvert the protagonist, the seniors suddenly stoped not to get back on Rancho, he goes and sits in classes he please, no attendance issues). On top of that, nayakan is always right, has all things figured out...no set backs, no significance for patience and perseverance. Please please revisit 🥺
@deepakdevg20007 ай бұрын
Personally ഇതിനെ കാൾ കൂടുതൽ ജയ് ഗണേഷ് നല്ല movie ആയി തോന്നി.. അത് പരാജയമായി
@adwaith64247 ай бұрын
Athe hit aado
@subinjacob96153 ай бұрын
പഴയ മോഹൻലാൽ-ശ്രീനിവാസൻ കോമ്പിനേഷൻ മോഡൽ അടുത്ത തലമുറയിലൂടെ അവതരിപ്പിക്കാനുള്ള വിഫല ശ്രമം ആയിരുന്നു ഈ സിനിമ!!! പിന്നണിയിൽ നല്ല പ്രയത്നം നടന്നു എന്നത് സമ്മതിക്കുന്നു.
@karthiknr91427 ай бұрын
movie worked only after Nivin's entry!
@rimasusan997 ай бұрын
When pranav dies at the end I felt relieved.. and then he woke up from sleep 😬
@Ragunandan-m4i7 ай бұрын
സിനിമയിൽ പറയുന്നപോലെ... വിനീത് സ്തുധിപാടകർക്കിടയിൽ പെട്ട് പോകാത്തിരിക്കുക. Accept the audience review. Reinvent yourself❤
@Orchid3827 ай бұрын
ഈ review il പറഞ്ഞത് ഒക്കെയാണ് എൻ്റെ അഭിപ്രായവും. വിനീതിൻ്റെ ഈ സിനിമ പാളി പോയതായി എനിക്ക് തോന്നി.
@arunbaburaj7 ай бұрын
ithu sherikkum first half Pranav-Dhyanum second half Lalettan-Sreeni aayirunnu engil kurachu koodi nannayene😊
@bazi17077 ай бұрын
Height difference
@2dayis20107 ай бұрын
തട്ടത്തിൻ മറയാത്ത അല്ലാതെ വിനീതിന്റെ വേറെ ഒരു സിനിമയും എനിക്ക് ഇഷ്ടപെട്ടിട്ടില്ല ഒരു ഫിലിം മേക്കർ എന്ന രീതിയിൽ കുറച്ച outdated ആണെന്ന് തോന്നിയിട്ടുണ്ട്. തട്ടത്തിൻ മറയാത്ത ആ കാലത്തിനു പറ്റിയ സിനിമ ആയിരുന്നു പക്ഷെ അതിലും സ്ഥിരം ക്ലീഷെ തന്നെ ആണ് അതിനൊരു ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു. ഒരിക്കൽ മാത്രം ഹിറ്റാകുന്നു അത്തരം സീനുകൾ കഴിഞ്ഞ 10 വർഷത്തിൽ ഡയറക്റ്റ് ചെയ്ത എല്ലാ സിനിയയിലും കുത്തി കയറ്റി എന്നതാണ് വിനീതിന്റെ രീതി
@sruthi60427 ай бұрын
അരവിന്ദന്റെ അഥിതികൾ spr ആയിരുന്നു 👍
@Nangeli_2.07 ай бұрын
ഇവരുടെ യൂട്യൂബ് ഇൻ്റർവ്യൂസ്സ് കണ്ട് ധ്യാൻ ഫാനായ അമ്മ ദിവസോം പറഞ്ഞ് പറഞ്ഞ് ഒടുക്കം തീയറ്ററിൽ അപ്പനേം അമ്മേം കൂട്ടി പടം കാണാൻ പോയി. ശുഭം..!!
@shamlaAK7 ай бұрын
നെപോട്ടിസം കാരണം ഏറ്റവും കൂടുതൽ പ്രിവിലേജ് ഉളള ആളാണ് പ്രണവ്. അഭിനയിക്കാൻ അറിയില്ല താല്പര്യവും ഇല്ല. എന്നാലും നിർബന്ധിച്ചു അഭിനയിപ്പിക്കാൻ ആളുണ്ട്. പ്രൊമോഷൻ പോയില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല !! മറ്റുള്ള നെപോസിനൊക്കെ അറ്റ്ലീസ്റ്റ് അഭിനയിക്കാൻ താല്പര്യമെങ്കിലും ഉണ്ടെന്ന് കരുതാം.
@anjalis-ov4mi7 ай бұрын
Legends can never be reborn... Even through their offsprings 🙏. Ath e film theliyichu💯
@tomzlaw33137 ай бұрын
Conclusion: Online promotions , youtube Reviews ഇവ കണ്ടു Ticket book ചെയ്യരുത് 😂. .. Sonyliv ഇല്‍ kandu, athum 2 time എടുത്തു ഫിനിഷ് ആകാൻ.. ijjathi cringe..
@Trader_S.F.R7 ай бұрын
ഇത് നല്ല പടം അല്ല എന്ന് എനിക്ക് തുടക്കത്തിലേ മനസ്സിലായി... പിന്നെ എല്ലാരും നല്ല കൈ അടി ആയിരുന്നു അപ്പൊ നല്ല സിനിമയുടെ ഒരു ഫീലിൽ അങ്ങനെ കണ്ടു..🤷♂️🙃😄
@neenucs66587 ай бұрын
One more thing i felt was the depth of their friendship was not convincing ; i mean they became friends all of a sudden and they separated for no big reason. And the ‘ Himalayan tour poya nayakan’ dialogue felt very embarrassing ( though he was trying to self troll). I regret watching it. But happy that i dropped the plan to watch it in theatres.
What you said about Pranav’s character is exactly what I felt! Epo oru kunju pinakkam undayalum pettiyum eduthu olichottam. Oru 5-6 thavana olichodi kaanum. Oru mariyada vende! 😂
@naveentpakd7 ай бұрын
03;06 അപ്പൊ സംഭവം പണിയറിയാത്തത് കൊണ്ടല്ല...😊 Love that portion❤😊
@anupamanambissan26367 ай бұрын
Very true..Felt like vineeth is the malayalam karan johar..memorable were nivin's neeraj's and basil's scenes..nivin chumma poli❤his body language and all😂aju bharath asif all good basilinte theatre expressions mathram kurach over aano enn doubt..but to be frank the movie was ok for many
@rejn927 ай бұрын
ഈ സിനിമക്ക് ഇതിലും മികച്ച റിവ്യു വേറെയില്ല. മലയാളത്തിലെ മറ്റ് യൂട്യൂബ് റിവ്യൂവർസിനേക്കാൻ എത്രയോ മികച്ച രീതിയിലാണ് മല്ലു അനലിസ്റ്റ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. എങ്കിലും ഒരു കൺസിസ്റ്റൻസി കൊണ്ട് വരാൻ ശ്രമിക്കുക .
@adwaith64247 ай бұрын
Movie review cheyunna aalalla ithu
@rejn927 ай бұрын
@@adwaith6424 so what? He reviews better than other Kerala youtube movie reviewers.
@muhammedzamil92837 ай бұрын
Ee adutha kaalathu kandathil vech prayam aaya role perfect aayi cheytha cheruppakkaaran Hakeem Shah aanu. Pranayavilasam enna cinemayile avasana portionsil vayassanaayulla prakadanam gambheeram aayirunnu. Makeup um natural aayi thonni.
@abhinav_20217 ай бұрын
Vineethin abhinayikan aale kittatha pole last 2 cinemayile cast
@martinsam87877 ай бұрын
Hridayam elarde perfomance nallath ayrnu
@shijovarghese80877 ай бұрын
Appol nikker salaman hridyam venda ennu vechitt cheytha padam ayirikkum alle king of kotha
@User-mncbjlfjrebxkl7 ай бұрын
@@shijovarghese8087 King of Kotha was bad. Athey pole Charlie, NPCB oke aarengilum parayuo? Dulquerum Pranavum thammil ulla difference- oralk cinema cheyyanam ennu aagraham und. Matte aalk ath ella
@Sabeleoo7 ай бұрын
@@User-mncbjlfjrebxklyes
@Sabeleoo7 ай бұрын
@@shijovarghese8087movies കാണുന്ന ആർക്കും മനസ്സിലാകും പ്രണവിന് അഭിനയിക്കാനറിയില്ലെന്ന്
@kingoflegends59277 ай бұрын
Vayass aavunnathoke kananmenkil “THE CURIOUS CASE OF BENJAMIN BUTTON “Movie onn kand noak Directed by david fincher😊
@amal-uz1cj7 ай бұрын
praayam aaya role dyan nallath pole cheydittund ithil koodthal nganaya pulli kayakarym cheyyndath ? car el vechulla conversation ettan aniyan pole enikk thoniyilla adokke dyan nalla reethiyil kondpoytund.
@MANOJKUMARC-i5b7 ай бұрын
തലനാരിഴക്ക് തിയ്യറ്ററിൽ രക്ഷപ്പെട്ട പടം...!!
@Sigma123-q4n7 ай бұрын
Interview veteran karanam njangade cash poi😢
@naveenp80337 ай бұрын
ഈ തേമ്പിയ പടം ഞാൻ ട്രിവാൻഡ്രം ന്യൂ തിയേറ്ററിൽ ഫസ്റ്റ് ഷോ കാണാൻ പോയതാണ്. റിവ്യൂ ചോദിച്ചപ്പോൾ എല്ലാരും പോസിറ്റീവ് പറയുന്ന കണ്ട ഞാൻ മായാവിയിലെ സലിം കുമാറിന്റെ അവസ്ഥ ആയിരുന്നു. ഞാനും പറഞ്ഞുകൊള്ളാം. ഇനി മലയാള സിനിമ യെ നശിപ്പിക്കണ്ടല്ലോ ഓടിക്കോട്ടെ വച്. എന്തായാലും കാലം തെളിയിച്ചു അന്ന് ഞാൻ കറക്റ്റ് ആയിരുന്നു. ചില സിനിമകൾ അങ്ങനെയാണ് കാലഘട്ടം ചുമ്മാ ഹിറ്റ് ആക്കികളയും (പണ്ട് പ്രേമം ഹിറ്റ് ആക്കിയ പോലെ ) മലയാള സിനിമയുടെ സുവർണകാലഘട്ടമായിരുന്നുന്നത് കൊണ്ട് ഇത് രക്ഷപ്പെട്ടു. അത്രേയൊള്ളൂ
@ajtt38037 ай бұрын
പവിത്രം,രാവണപ്രഭു,ഉടയോൻ,പരദേശി,അമൃതം ഗമയ ഇതിലൊക്കെ ലാലേട്ടൻ age ആയി ചെയ്തു വച്ചിരിക്കുന്ന ത്🔥
@anjaly28057 ай бұрын
ധ്യാനും പ്രണവും ചെന്നൈ പോകുമ്പോൾ ട്രെയിനിൽ കൂടെ ഇരിക്കുന്നത് ആസിഫ് അലി ആണോ??? കല്യാണിയൊക്കെ എന്തിനാ കുത്തി കേറ്റിയത് എന്ന് മനസിലാവുന്നില്ല... മുങ്ങൽ മുരളി 😂😂😂