സ്കൂൾ ജീവിതത്തിൽ കിട്ടിയ അറി വിലും സൂപർ അറിവ് .sir.
@vijayakumarblathur7 ай бұрын
നന്ദി
@DewallVlog-ee9ji7 ай бұрын
കുഴിയാന ഒരു ലാർവ എന്നത് ഇപ്പോഴാണ് മനസ്സിലായത്, വളരെ നല്ല അറിവ്, അഭിനന്ദനം 🌹🌹🌹🌹
@vijayakumarblathur7 ай бұрын
സന്തോഷം , നന്ദി
@rajeshnewmail7 ай бұрын
ഈ സീരീസ് മനോഹരം. മലയാളത്തിൽ ഇത്രയും മനോഹരമായ ഒരു സയൻസ് പ്രോഗ്രാം ആദ്യമായിട്ടാണ് കാണുന്നത്.
@vijayakumarblathur7 ай бұрын
വളരെ നന്ദി
@remeshnarayan27327 ай бұрын
🙏 Welcome sir 👍🌹❤️❤️❤️സാറിന്റെ വാക്കുകളിൽ സംഗീതവും താളവും ഉണ്ട് ❤️ പതിവ് പോലെ വളരെ വിജ്ഞാനപ്രദം 🙏എന്തെല്ലാം തെറ്റിദ്ധാരണകളാണ് നമുക്കുണ്ടായിരുന്നത്. Salute 👍
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി
@mohandasv33684 ай бұрын
കുഴിയാന സൂചി തുമ്പിയുടെ ലാർവയാണെന്നാണ് ഇതുവരെ വിചാരിച്ചത്, പുതിയ അറിവിന് നന്ദി.
@vijayakumarblathur4 ай бұрын
സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ
@vinodkumar-lu5nt7 ай бұрын
വളരെ നല്ല അറിവാണ് താങ്കളിൽ നിന്നും ലഭിച്ചത്. ഇനിയും കൂടുതൽ അറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കട്ടെ.
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി
@suhaildarimipathiyankara82147 ай бұрын
കുഴിയാനയെ പിടിച്ച് പടം വരപ്പിച്ചവരുണ്ടോ😎
@vijayakumarblathur7 ай бұрын
ഉണ്ടാവില്ലെ? ഞാൻ നടത്തിച്ചിട്ടുണ്ട്.
@orupravasi99227 ай бұрын
ചെറുപ്പകാലത്തു സ്വന്തമായി എനിക്കും ഉണ്ടായിരുന്നു അഞ്ചാറ് ആനകൾ,, തീപ്പെട്ടികൂടിൽ ആയിരുന്നു അവരെ ഞാൻ തളച്ചിരുന്നത്
@vijayakumarblathur7 ай бұрын
അതെ
@rahulc4806 ай бұрын
തറവാടിൻ്റെ പ്രതാപകാലം
@abdulkhader43585 ай бұрын
വളരെ വൈജ്ഞാനികമാണ് ഓരോ എപ്പിസോടും. നന്ദി അഭിനന്ദനങ്ങൾ ❤
@vijayakumarblathur5 ай бұрын
സ്നേഹം
@sreedevi66576 ай бұрын
മികച്ച അവതരണം. അവസാനം വരെ താല്പര്യം നിലനിർത്താനായി 👏
@vijayakumarblathur6 ай бұрын
സ്നേഹം , നന്ദി. പിന്തുണ തുടരണം
@suryaambika7 ай бұрын
Thank you sir.... കുട്ടിക്കാലത്ത് തത്തമ്മയിൽ ആണെന്ന് തോന്നുന്നു... കുഴിയാന തുമ്പിയുടെ ലാർവ എന്ന് വായിച്ചത്... അന്ന് അത് വളരെ അത്ഭുതമായി തോന്നി.... ഇത് ഏത് തുമ്പിയുടെ എന്നു അന്വേഷിച്ചു നടന്നിരുന്നു.... കിട്ടിയില്ല.... ഇന്നിപ്പോൾ അറിവിനെ പുതുക്കി തന്നതിന് നന്ദി..... ഈ പറഞ്ഞ ജീവിയെ കണ്ടിട്ടുണ്ട്... പക്ഷേ അത് ഏതോ തുമ്പി വർഗ്ഗം എന്നാ വിചാരിച്ചിരുന്നേ.... ഒത്തിരി ഒത്തിരി നന്ദി....
@മയിലാടുംകുന്നിൽജോയ്7 ай бұрын
ഇല്ല ഇത് തത്തമ്മയുടെ ലാർവ ആണ്.. Updated✅😌
@vijayakumarblathur7 ай бұрын
നന്ദി
@ruphasdavid42167 ай бұрын
❤
@rejihareesh842313 күн бұрын
Thaliru enna masikayil njangal padichitundayrunu😊
@sobhavenu15457 ай бұрын
ബാല്യകാല കൗതുകങ്ങളിൽ ഒന്നായിരുന്നു കുഴിയാന നിരീക്ഷണം. ഇരപിടിക്കുന്നതു കാണാനും പിടികൂടി ഉള്ളംകയ്യിൽ വച്ച് അവ നടക്കുമ്പോൾ ഉണ്ടാവുന്ന ഇക്കിളി അനുഭവിക്കാനും ഒക്കെ ശ്രമിച്ചിരുന്ന ഒരു ബാല്യം പലർക്കും ഉണ്ടാവും.❤
@shajahangood32777 ай бұрын
🙋♂️
@vijayakumarblathur7 ай бұрын
പലർക്കും ഉണ്ടാകും
@vijayakumarblathur7 ай бұрын
അതെ
@falcon1c-k5u7 ай бұрын
Yes..😊
@NiceSmile-f8m7 ай бұрын
s
@noushadabdulkhadhar424311 күн бұрын
നല്ലൊരു അറിവാണ്. !!!
@RajeshKumarBhatt-bh6yl7 ай бұрын
സാധാരണക്കാർക്ക് വ്യത്യസ്തമായ അറിവ്കൾ പകർന്നു നൽകുന്ന സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. Super വീഡിയോകളാണ് ❤❤
@vijayakumarblathur7 ай бұрын
നന്ദി . സ്നേഹം , പിന്തുണ തുടരുമല്ലോ
@RajeshKumarBhatt-bh6yl7 ай бұрын
@@vijayakumarblathur 👍👍
@Jobin_Official27 күн бұрын
Thanks
@luciferfallenangel6662 ай бұрын
Sir, kuziyanagale kore kaanan vendi korreeee urumbale bali kodithiundu
@arithottamneelakandan43647 ай бұрын
നന്ദിസർ നച്ചെലിയും ഇതും നല്ലൊരറിവായിരുന്നു
@vijayakumarblathur7 ай бұрын
ബാക്കി വിഡിയോകളും കണ്ട് അഭിപ്രായം എഴുതു
@almadeena75297 ай бұрын
പുതിയ വിവരം പങ്ക് വച്ചതിന് നന്ദി സർ!🙏
@vijayakumarblathur7 ай бұрын
സ്നേഹം
@manikandadas78757 ай бұрын
1980 കളിലാണന്നു തോന്നുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ കുഴിയാനയുടെ വിവിധ ഘട്ടങ്ങൾ ചിത്രങ്ങൾ സഹിതം വന്നതാണ് ഇതു വരെ ഞാൻ ധരിച്ച കുഴിയാനയുടെ ജീവിതം' അതിലും തുമ്പിയുടെ ശൈശവകാലമായി തന്നെയാണു പറഞ്ഞിരുന്നത്. എൻ്റെ തെറ്റായ അറിവു തിരുത്തി തന്നതിന് നന്ദി ഇതേ പോലെ ഇരുതലമൂരിയെ പറ്റി കൂടുതൽ അറിയണമെന്നുണ്ട്.
@vijayakumarblathur7 ай бұрын
അതും വിഡിയോ ചെയ്യാം
@riyasriyas23437 ай бұрын
വളരെ നല്ല അവതരണം വളരെ നല്ല അറിവ്
@vijayakumarblathur7 ай бұрын
നന്ദി - സ്നേഹം
@sumaunni40187 ай бұрын
Thank you sir 🙏 വലിയൊരു അറിവാണ് പകർന്നു തന്നത്
@vijayakumarblathur7 ай бұрын
സന്തോഷം, നന്ദി
@bkrishnan8286Ай бұрын
അരനൂറ്റാണ്ടുകാലം ഞാൻ കൊണ്ടുനടന്ന ഒരു തെറ്റായ ധാരണ തിരുത്താൻ സഹായിച്ചതിന് നന്ദി ❤❤
@vijayakumarblathurАй бұрын
നന്ദി സ്നേഹം
@boyfromKL123 ай бұрын
Vijayakumar Blathoor Science for mass Nissaram Vyshakan thambi ഇങ്ങനെ അറിവ് നൽകുന്ന ഏതാനും നല്ല ചാനലുകൾ 🥰..... Thank you മാഷേ ❤
@vijayakumarblathur3 ай бұрын
നല്ല വാക്കുകൾക്ക് നന്ദി, സ്നേഹം, കടപ്പാട്
@octavasales33577 ай бұрын
Great sir തങ്ങളുടെ അവതരണം വളരെ മികച്ചതാണ് .ഇനിയും ഒരുപാട് വിഡിയോസുകൾക്കായി കാത്തിരിക്കുന്നു .
@vijayakumarblathur7 ай бұрын
തീർച്ചയായും
@aleenaprasannan21466 ай бұрын
My childhood home used to have sandy soil where these were very common. But where we currently live have clayey hardened soil and have never seen one, though we find all kind of other beneficial insects in our garden. I've heard that lacewings are a predatory insect that eats mealybugs. Is it really impossible to attract them to our garden if we don't have sandy soil?
@vijayakumarblathur6 ай бұрын
ഇപ്പഴും ഉണ്ട്
@SatheeshEs-so3yk5 ай бұрын
@@vijayakumarblathurഒരാൾ ചിറകു മുളച്ചു പറന്നുപോയി. മുട്ടയിട്ടു പെരുകിയാലും.... ഇരകിട്ടാതെ കുഴിയിൽ കിടക്കേണ്ടിവരുന്ന വെറും ശശിയുടെ അവസ്ഥ 😁😁😁😁
@soubhagyuevn37977 ай бұрын
വീണ്ടും പുതിയ അറിവിന് നന്ദി സർ☺️👍
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി
@jayankoshy51457 ай бұрын
അപ്പോൾ നമ്മൾ പല കാര്യങ്ങളും പഠിച്ചതും മനസ്സിലാക്കിയതും പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. തെറ്റായി പഠിക്കുന്നതും മനസ്സിലാക്കുന്നതും വളരെ ദയനീയ അവസ്ഥ തന്നെ. ഇന്നത്തെ കാലത്തു കുട്ടികൾ ഈ കുഴിയാനയെ ഒക്കെ കണ്ടിട്ടുണ്ടോ ആവോ. പുത്തൻ അറിവുകൾ. ❤👍
@vijayakumarblathur7 ай бұрын
പ്രകൃതി നിരീക്ഷണം കുട്ടികളെ പരിശീലിപ്പിക്കണം. ചുറ്റുമുള്ള ജൈവ ലോകം അറിയാനുള്ള ജിജ്ഞാസ വളർത്തലാണ് ശാസ്ത്ര പഠനത്തിൻ്റെ ആദ്യ പടി
ഇൻറർലോക്കും ടൈൽസും ഒക്കെ മുറ്റത്ത് വന്നതോടുകൂടി കുഴിയാനകളുടെ വംശനാശം വന്നതെന്ന് വിചാരിക്കുന്നു കാണാനേയില്ല
@x-gamer72027 ай бұрын
1:40 ee jeeviye sooji thumbi ennanu njangal villikarullath
@vijayakumarblathur7 ай бұрын
അത് വേറെ ആണ്. അത് തുമ്പി Damselfly ആണ്. തുമ്പികളിൽ ഒരിനം - antlion ആ വർഗക്കാരല്ല -
@kabeerkhan14437 ай бұрын
Jhan സ്കൂളിൽ എവിടെയും, ഇങ്ങിനത്തെ തെറ്റായ ഒരു വിവരവും പഠിച്ചിട്ടില്ല
@vijayakumarblathur7 ай бұрын
ഭാഗ്യം
@abduaman49947 ай бұрын
ഞങ്ങളെ വീട്ടിലുമുണ്ടല്ലോ വീടിന് ചുറ്റും നൂറാന പിന്നോട്ടാണ് നടപ്പയ്യാ ഞങ്ങടെ ആന കുഴിയാന 😂😂 Lkg യിൽ സിസ്റ്റർ ജോയ്‌സി പഠിപ്പിച്ചതാ 😃😃
@vijayakumarblathur7 ай бұрын
അതെന്നെ
@mohdfarookseeyar7 ай бұрын
Great info sir👌❤️
@vijayakumarblathur7 ай бұрын
നന്ദി, സ്നേഹം
@shabindoha7 ай бұрын
Lacewing നെ ഞാൻ കണ്ടിട്ടുണ്ട്. നല്ല ഇളം പച്ച നിറത്തിൽ.. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു പ്രാണിയെ കാണുന്നത്.
@vijayakumarblathur7 ай бұрын
ഇളം പച്ച നിറമോ ? ഞാൻ വിഡിയോയിൽ കാണിച്ചത് തന്നെ ആണോ? വേറെ സ്പീഷിസാണോ ?
@shabindoha7 ай бұрын
Video ഇൽ കാണിച്ച എത്ര വലിപ്പമില്ല.. നല്ല bright പച്ച.. അതി മനോഹരം ആയിരുന്നു കാണാൻ.. antenna യുടെ shape ഉം വേറെ ayirunnu
@vijayakumarblathur7 ай бұрын
എങ്കിൽ അത് തുമ്പി ആകും
@vijayakumarblathur7 ай бұрын
Neurobasis chinensisആണോ എന്നു നോക്കുമോ en.wikipedia.org/wiki/Neurobasis_chinensis
@josebahanan18357 ай бұрын
It can't be done in a better way. You are great sir.
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കുമല്ലോ. സുഹൃത്ത് , കുടുംബ ഗ്രൂപ്പുകളിൽ , സോഷ്യൽ മീഡിയയിൽ ഷേർ ചെയ്ത് സഹായിക്കണം
@saidalavi14217 ай бұрын
ഒരു പാട് അഭിനന്ദനങ്ങൾ 💙💙
@vijayakumarblathur7 ай бұрын
സ്നേഹം / നന്ദി
@പാലാരിവട്ടംശശി7 ай бұрын
കുഴിയാന തുമ്പിയുടെ ലാർവയാണെന്ന് ഒരു സ്ക്കൂളിലും ഒരു ടീച്ചറും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല...
@vijayakumarblathur7 ай бұрын
താങ്കളുടെ ഭാഗ്യം! ഇപ്പോഴത്തെ 7 ക്ലാസ് ബുക്കിലടക്കം ഉണ്ട്
@PurushothamanVt-td2uj7 ай бұрын
Correct
@AbdulNazar-q9h7 ай бұрын
എന്നെ പരിപ്പിച്ചിട്ടില്ല ഞാൻ 25 വഷത്തിന് മുന്നേ വലിയ ചില്ല ഭരണിക്കകത്ത് പിടിച്ചിട്ട് വിരിയിച്ചിട്ടുണ്ട് ഒരു പ്രതേക തരം പ്രാണിയേയാണ് ഞാൻ കണ്ടത് ഒരു പക്ഷേ ഏതെങ്കിലും എളുപ്പത്തിന് വേണ്ടി പറഞ്ഞു കാണും
@raazirazz42167 ай бұрын
@@AbdulNazar-q9h ആ പ്രാണികളെ കോഴിതുമ്പി എന്നലെ വിളിക്കാറ്?🤔
@വംശീയതതുലയട്ടെ-ഞ6ഥ6 ай бұрын
അതെ, ഞാനും പഠിച്ചിട്ടില്ല
@treasapaul96147 ай бұрын
Amazing genus.very interesting and informative.
@vijayakumarblathur7 ай бұрын
Glad you enjoyed it!
@smartchoirmusiclab78017 ай бұрын
സാറേ,.. നല്ല വിവരണം 🙏🙏🙏👍🌹🌹
@vijayakumarblathur7 ай бұрын
നന്ദി
@Rameshanm-u6i8 күн бұрын
മനുഷ്യന് അവൻ വ്യക്തിയിൽ ചിന്തിച്ചാൽ.... ഏതൊക്കെ പരിണാമം കഴിഞ്ഞാണ്... ഓരോ പ്രായവും കടന്നു പോകുന്നത് എന്ന് സ്വയം ചിന്തിക്കാനുള്ള എന്തെങ്കിലും ബോധം... ഓർമിക്കുന്നുണ്ടോ... എന്നതാണ്.. സങ്കടം 🥲
@riyazmuhammad40657 ай бұрын
ഒരു സിനിമയിൽ തന്നെ പാഠഭാഗത് ഒരു കൊച്ചു കഥാപാത്രം വായിച്ചു പഠിക്കുന്ന രംഗം ഉണ്ട്. തുമ്പിയുടെ ലാർവയാണ് കുഴിയാന എന്ന്
@vijayakumarblathur7 ай бұрын
ഇപ്പോഴത്തെ 5 ക്ലാസ് പാഠപുസ്തകത്തിലും ഉണ്ടായിരുന്നു
@sreemalappuram4 ай бұрын
മനുഷ്യൻ ഒരു വലിയ സംഭവമാണ്, ദൈവം സ്പെഷ്യൽ ആയി എന്തോ ആണ് നമ്മളെ ഉണ്ടാക്കിയത് എന്നതൊക്കെ ഈ പാവം കുഴിയാനയുടെ കഥ കേൾക്കുന്നതോടെ , നമ്മൾ ചൂളിപ്പോകും😂😂😂
@vijayakumarblathur4 ай бұрын
ആരും ആരെയും ഉണ്ടാക്കിയതല്ല.. അനത പരിണാമ സാദ്ധ്യതകൾ മാത്രം
@muhammedsalimmsl43227 ай бұрын
May nobel price be await for you , philanthropist ! May the creator help you for it ! Fantastic endeavour !
@vijayakumarblathur7 ай бұрын
ഹ ഹ
@cherryblossomandbluejay85903 ай бұрын
Sir, eppol ee kuzhiyanayeyo Thumbikeyo salabhangaleyo onnum kaananilla.....pandu nammude naatil kaanumayorunna ponmanum maramkothiyum onnum eppol kaananilla sir......ennal ente naadu poor grama pradeshamanu ennittum eva eppol evidilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢evayude okke pinnale nadanna ballya kalam ethra sundaram❤
@vijayakumarblathur3 ай бұрын
ഉണ്ടല്ലോ ധാരാളം
@cherryblossomandbluejay85902 ай бұрын
Njanglde evide illa sir😢
@manojkmk19747 ай бұрын
Hi.. I like your all videos and informations which you are giving on after having a lot of studies on specious around. Good... Keep it up. Congrats.
@vijayakumarblathur7 ай бұрын
So nice of you
@jakelokely7 ай бұрын
പണ്ട് ശാസ്ത്ര കേരളത്തിൽ സാറിൻ്റെ ലേഖനങ്ങൾ വായിച്ചിരുന്നു. ❤
@vijayakumarblathur7 ай бұрын
സന്തോഷം .
@achuthanpillai93343 ай бұрын
Wonderful information. കുഴിയാന പുറകോട്ടാണോ നടക്കുന്നത്? ഈ ശലഭത്തിന്റെ escreta(കാട്ടം ) കോഴി കൃഷിയെ negative ആയി ബാധിക്കും എന്ന് പറയുന്നത് ശെരിയാണോ?
@vijayakumarblathur3 ай бұрын
പിറകോട്ട് നടക്കും കാഷ്ടം ഒന്നും ഇല്ലല്ലോ.. വീഡിയോ മുഴുവൻ കാണുമല്ലൊ
@KICHUAKKU-ni9tn7 ай бұрын
Honey badger നേ കുറിച്ച് ഉടനേ ഒരു വ്യത്യസ്തമായ വീഡിയോ പ്രതീക്ഷിക്കുന്നു
@vijayakumarblathur7 ай бұрын
തീർച്ചയായും ചെയ്യും - ചില തിരക്കുകൾ
@jithinunnyonline34527 ай бұрын
പുതിയ ഒരു അറിവ്.Thanku ❤
@vijayakumarblathur7 ай бұрын
നന്ദി . സ്നേഹം , പിന്തുണ തുടരുമല്ലോ
@jithinunnyonline34527 ай бұрын
@@vijayakumarblathur Ys👍
@iamhere40227 ай бұрын
രസകരമായ അവതരണം ❤️😊👍
@vijayakumarblathur7 ай бұрын
നന്ദി
@userwqrje7 ай бұрын
നല്ല അറിവ്, Thanks
@vijayakumarblathur7 ай бұрын
നന്ദി, സ്നേഹം, സപ്പോർട്ട് തുടരുമല്ലോ. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം
@2001rgm7 ай бұрын
Forgot to mention about food habits? Also, is this cannibalistic?
@vijayakumarblathur7 ай бұрын
അല്ല , ഇവർ സ്വന്തം ആളുകളെ തിന്നുന്നതായി കണ്ടിട്ടില്ല. ലാർവായുടെ ഭക്ഷണം പൂർണ്ണമായും ഉറുമ്പുകൾ , പ്രാണികൾ , ചിലന്തികൾ ഒക്കെ മാത്രമാണ്. എന്നാല് അഡൾട്ട് തിരിച്ച് തേനും പൂമ്പൊടിയും ആണ് ഭക്ഷണം ആക്കുന്നത്
ചേട്ടാ പൂചകളെയും.അവരുടെ bitingine സ്പീഡിനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ
@vijayakumarblathur7 ай бұрын
ചെയ്യും
@SatheeshEs-so3yk5 ай бұрын
ഒരാൾ പറന്നു പോകുമ്പോൾ മറ്റേയാൾ ഇരയൊന്നും കിട്ടാതെ കുഴിയിൽ കിടക്കേണ്ട അവസ്ഥ എന്തായാലും വളരെയധികം രസകരമായി തോന്നുന്നു
@vijayakumarblathur5 ай бұрын
അതെ
@alimuhammed52947 ай бұрын
പുതിയ അറിവുകൾ 👍
@vijayakumarblathur7 ай бұрын
വളരെ നന്ദി, സ്നേഹം. പിന്തുണ തുടരണം
@creationsofkmmisbahi76797 ай бұрын
പണ്ട് സ്കൂളിൽ പഠിച്ചത് തെറ്റാണെന്ന് നിങ്ങൾ പറഞ്ഞു. അപ്പൊ അന്ന് പഠിച്ചവർ പഠിച്ചത് വെറുതെ ആയില്ലേ... ഇനി ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ നാളെ മാറ്റില്ല എന്ന് എന്താണ് ഉറപ്പ്. ഇന്നത്തെ വിദ്യാഭ്യാസം എങ്ങനെ വിശ്വസിച്ച് പഠിക്കും 🤔
@jamsheerk61607 ай бұрын
അതാണ് ശാസ്ത്രം ഈ ശാസ്ത്രത്തെ മാനദണ്ഡമാക്കിയാണ് ചില ആളുകൾ ദൈവം ഇല്ല എന്ന് വാദിക്കുന്നത് അവർ അവരെ വിളിക്കുന്ന പേരാണ് യുക്തിവാദികൾ😅
@arungeorge1137 ай бұрын
That is science brother....its not constant....will change
@vijayakumarblathur7 ай бұрын
ഹ ഹ - പണ്ടുള്ളവർ കൈയ്യിൽ നിന്ന് പറഞ്ഞതാണ്. ഇത് ഇനി മാറില്ല - പേടിക്കണ്ട
@vijayakumarblathur7 ай бұрын
അതെ
@vijayakumarblathur7 ай бұрын
കൂടുതൽ വ്യക്തതയിലേക്ക്
@abbas12777 ай бұрын
കുഴിയാനയെ പിടിച്ച് കൊണ്ട് വന്ന് അതിന്റെ വാലിൽ പേനിനെ കൊണ്ട് കടിപ്പിച്ച് ഓടിപ്പിക്കുക എന്നതായിരുന്നു ചെറുപ്പത്തിൽ ചെയ്തിരുന്ന ഒരു വിനോദം 😐. പക്ഷേ തുമ്പിയുടെ ലാർവയാണ് കുഴിയാന എന്നൊരു ധാരണ ഉണ്ടെന്നു പോലും ഇപ്പൊ മാത്രമാണ് ഞാൻ കേൾക്കുന്നത്.
@vijayakumarblathur7 ай бұрын
അത് പൂർണമായ ജീവി എന്നാണ് പലരും കരുതുന്നത്
@abbas12777 ай бұрын
@@vijayakumarblathur ഇപ്പോൾ വരെ എന്റേയും ധാരണ അങ്ങനെ ആയിരുന്നു.
@varghesepjparackal55347 ай бұрын
കാട്ടുകോഴിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ
@vijayakumarblathur7 ай бұрын
Yes
@sruthilayanarayan6912 ай бұрын
Good video 👍
@vimalkumarv7 ай бұрын
കഴുതപ്പുലിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur7 ай бұрын
തീർച്ചയായും ചെയ്യും
@aishwaryaatakkatan57277 ай бұрын
Very well explained 👏 👏
@vijayakumarblathur7 ай бұрын
Glad you liked it
@febinjoy15197 ай бұрын
E channel nalloru channel avanulla oru potential undu I like it
@vijayakumarblathur7 ай бұрын
നന്ദി . സ്നേഹം , പിന്തുണ തുടരുമല്ലോ
@egg.0075 ай бұрын
As a kid i have discovered pupae of antlion but thought it was an egg of antlion because i didn't know at that time that antlion are larvae still haven't seen an antlion lacewing because of thier nocturnal behavior and what not.
@vijayakumarblathur5 ай бұрын
കണ്ടുകിട്ടാൻ വിഷമം ആണ്.
@-._._._.-7 ай бұрын
പുതിയ അറിവ്👍
@vijayakumarblathur7 ай бұрын
വളരെ നന്ദി, സ്നേഹം. പിന്തുണ തുടരണം
@CovaiMallu5 ай бұрын
സർ സത്യത്തിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു പോരായ്മ ആല്ലേ ഇത്ര വളർന്നട്ടും ഇതൊന്നും നമ്മൾക്ക് അറിയില്ല... അല്ലെങ്കിൽ നമ്മൾ ശ്രമിച്ചിട്ടില്ല എന്നത് ... ചിലപ്പോൾ ചെറുപ്പം തൊട്ടേ ഈ തുമ്പി യെ(5:43 incomplete metamorphosis ) ഒക്കെ ശ്രദ്ധിച്ചിരുന്നേൽ ആരോഗ്യരംഗത്തു എല്ലാം പുതിയ സംഭാവനങ്ങൾ വരുമായിരുന്നു... അല്ലെ
@vijayakumarblathur5 ай бұрын
yes
@padmakumar66397 ай бұрын
പ്രകൃതിയുടെ പരിചാരകൻ 🙏
@vijayakumarblathur7 ай бұрын
അങ്ങിനെ ഒക്കെ പറയാമോ? ഒരു ജീവി അത്ര പോരെ
@PainkilliPrabha-sd5tj7 ай бұрын
താങ്കളാണ് പറഞ്ഞത്, തെറ്റാണന്നു എനിക്ക് തോന്നി... പാവം കുയി ആന 😮😮😮
@vijayakumarblathur7 ай бұрын
എന്ത്?
@nikilpnair2 ай бұрын
Good information
@Dhanyaraj.7 ай бұрын
വേഴാമ്പൽ നെ കുറിച്ച് പറയാമോ
@vijayakumarblathur7 ай бұрын
പിറകെ ചെയ്യും
@mangalamdam7 ай бұрын
Thank you Pharmacist....good detailing...
@vijayakumarblathur7 ай бұрын
Thank you too!
@linojohn9897 ай бұрын
Undervalued channel❤
@vijayakumarblathur7 ай бұрын
എന്ത് കൊണ്ട് എന്ന് കൂടി പറയു
@AbhilashAbhi-vw7ns7 ай бұрын
Informative 🥰
@vijayakumarblathur7 ай бұрын
🤗
@smithazworld5793Ай бұрын
ഞാൻ ഒരു മലയാള സിനിമയിലാണ് ഇത് കണ്ടത്.. തുമ്പിയുടെ ലാർവ യാണ് കുഴിയാന എന്ന്
@achuthankurup7 ай бұрын
School education is great. We need more and more schools 😊
@vijayakumarblathur7 ай бұрын
Yes
@AbdulNazar-q9h7 ай бұрын
ഏതായാലും തുമ്പിയുടെ ലാർവയാണ് കുഴിയാന എന്ന് പഠിപ്പിച്ചതായി ഓർക്കുന്നില്ല പിന്നെ ചിലർ അങ്ങിനെ പറഞ്ഞിട്ടുണ്ടാകാം കടലിന്റെ നീലനിറത്തിന് കാരണം ആകാശത്തിന്റെ പ്രതിഫലനമാണ്. എന്ന് പറഞ്ഞതോർക്കുന്നു
@vijayakumarblathur7 ай бұрын
ചില ടീച്ചർമാർ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ പാഠപുസ്തകത്തിൽ ഇങ്ങനെ പഠിപ്പിക്കാൻ ഭാഗമുണ്ട്.
@Seltadam7 ай бұрын
Sir paniyokke Mariyo??
@vijayakumarblathur7 ай бұрын
സുഖമാവുന്നു
@jaiskthomas1197 ай бұрын
സാർ... പണ്ട് മൂന്നാംക്ലാസിൽ(1987) പഠിക്കുമ്പോൾ കാക്കകളെക്കുറിച്ച് പഠിപ്പിച്ചപ്പോൾ കഴുത്തിൽ ചാരനിറമുള്ള കാക്കകളെല്ലാം(കാവതികാക്ക അഥവാ നമ്മുടെ നാട്ടുകാക്ക) പെൺകാക്കകളാണെന്നും മലങ്കാക്കകളെല്ലാം ആൺകാക്കകളാണെന്നും ടീച്ചർ പഠിപ്പിച്ചതോർക്കുന്നു... ഞാൻ അത് ശരിയാണെന്ന് കരുതി നടന്നിരുന്നു... പിന്നീട് മുതിർന്നപ്പോൾ കുറച്ച് പരിസ്ഥിതി-പ്രകൃതി പഠനം ആരംഭിച്ചപ്പോഴാണ് പണ്ട് പഠിച്ച പലകാര്യങ്ങളും ശുദ്ധമണ്ടത്തരങ്ങളായിരുന്നുവെന്ന് മനസ്സിലായത്... ഏതായാലും ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും സാറിന്റെ വീഡിയോകൾ ഒരുപാട് സഹായകരമാണ്... കൂടാതെ മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറ്റാനായി ചില വീഡിയോകൾ share ചെയ്യാറുമുണ്ട്... Thank you sir...🙏❤
വെട്ടാളിയനെ പറ്റി കൂടി ഒരു വീഡിയോ ഇടണം എന്ന് അഭ്യർഥിക്കുന്നു... കൂട്ടിൽ പച്ച നിറത്തിൽ ഉള്ള ചിലന്തികളെ കണ്ടിട്ടുണ്ട്..... ഒരിക്കൽ ഒരു വലിയ ചിലന്തിയെ തറയിൽക്കൂടി തന്നാൽ ആകുന്ന വിധം എടുത്തു പറക്കുന്ന വെട്ടാളിയനെ കണ്ടിരുന്നു....
@vijayakumarblathur7 ай бұрын
പാരസൈറ്റിക് വാസ്പുകളെ കുറിച്ച് ചെയ്യാം
@888------7 ай бұрын
Dr Robin അല്ലേ
@sandrosandro64307 ай бұрын
പഴയ തലമുറക്കാരിൽ കുഴിയാനയിൽ കൗതുകമില്ലാത്തവരില്ല
@vijayakumarblathur7 ай бұрын
അതെ - പുതിയ കുട്ടികളിലും കൗതുകം ഉണർത്തണം
@noufalmohd35057 ай бұрын
Thumbiye kurichoru video cheyanam sir
@vijayakumarblathur7 ай бұрын
തീർച്ചയായും
@libinsunny84937 ай бұрын
ആഴ്ച്ചയിൽ 2 വീഡിയോസ് വെച്ച് അപ്‌ലോഡ് ചെയ്തുടെ മാഷേ.🥰👍
@vijayakumarblathur7 ай бұрын
നോക്കാം - തീർച്ചയായും ബുധൻ ,ശനി ദിവസങ്ങളിൽ ചെയ്യാം എന്ന് കരുതുന്നു
@libinsunny84937 ай бұрын
Thank you 🥰👍
@faisalva33787 ай бұрын
ഹൈനകളെ കുറിച്ച് വീഡിയോ ചെയ്യാമൊ
@vijayakumarblathur7 ай бұрын
ചെയ്യും - സമയം ആണ് പ്രശ്നം
@sufiyan32065 ай бұрын
സാറിൽനിന്ന്പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
@vijayakumarblathur5 ай бұрын
സ്നേഹം
@sudheervariar30617 ай бұрын
മുപ്ലി വണ്ട് അഥവാ ഓട്ടെരുമയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur7 ай бұрын
തീർച്ചയായും , ഞാൻ അത് മുമ്പേ എഴുതീട്ടുണ്ട്
@shamsumoideen89shamsu527 ай бұрын
നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു, ജനജീവിതത്തിന് വലിയ ഭീഷണിയാണ് ഇവറ്റകൾ
@supran33467 ай бұрын
Sir waiting for the sloth video❤
@vijayakumarblathur7 ай бұрын
തിരക്കുകളിലാണ് . വേഗം ചെയ്യാൻ ശ്രമിക്കാം
@sebastiankj487 ай бұрын
Bro ivade white antlion ime kandarunn. Atine kurich ariyavo valippam kufutalatunu
തുമ്പികൾ നമ്മുടെ നാട്ടിൽ നിന്ന് അപ്രതൃക്ഷമാകുന്നു. അത് പോലെ കുഴിയാനയിൽ നിന്ന് ഉണ്ടാകുന്ന പ്രാണിയും.
@vijayakumarblathur7 ай бұрын
അതൊക്കെ വെറുതേ തോന്നുന്നതാണ്. ഇവയൊന്നും കുറയുന്നതായി ഒരു പഠനവും ഇല്ല
@kunjumonm56747 ай бұрын
@@vijayakumarblathur പക്ഷെ എൻ്റെ വീടിൻ്റെ പരിസരത്ത് ധാരാളം പല തരം തുമ്പികൾ വരുമായിരുന്നു. ഇപ്പൊ ഒന്നിനേം കാണാനില്ല. വൈകിട്ട് ആകാശത്ത് കൂട്ടമായി പറക്കുന്ന തുമ്പികളെ ഇപ്പൊ കാണാനേ ഇല്ല. അത് പോലെ ശലഭങ്ങളും. വയലുകളുടെയും കുറ്റികാടുകളുടേയും നാശമാണ് ഇതിന് കാരണമായി എനിക്ക് തോന്നിയത്.
@vijayakumarblathur7 ай бұрын
അതെ ചതുപ്പുകളും വെള്ളക്കെട്ടുകളും കുറഞ്ഞത് നമ്മുടെ പ്രദേശത്ത് അവയെ കാണുന്നത് കുറച്ചുകാണും. എന്നാൽ അവയുടെ ബ്റ്ഡിങ്ങ് ഗ്രൗണ്ടുകൾ ഷിഫ്റ്റ് ചെയ്തതാകാനും മതി. വേറെ സ്ഥലങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അവയുടെ എണ്ണം കൂടീട്ടും ഉൺറ്റാകാം.
@BastinKanjirappallyUK6 ай бұрын
ഏതിൻ്റെ ലാർവ്വയാണെന്ന് പറയാത്ത ഈ Topic ന് യാതൊരു അടിസ്ഥാനവുമില്ല സർ
@vijayakumarblathur6 ай бұрын
ഏതിൻ്റെ ലാർവയാണ് കുഴിയാന എന്ന് വ്യക്തമായി പറയുന്നുണ്ട് വിഡിയോയിൽ . ആൻ്റ് ലയൺ ലേസ് വിങ് എന്ന പ്രാണിയുടെ - ഡ്രാഗൺഫ്ലൈ , ഡാംസൽ ഫ്ലൈ എന്ന രണ്ട് തരം തുമ്പി വർഗങ്ങളാണ് ഉള്ളത്. അതിൽ പെട്ടതല്ല അവ - എന്ന് മാത്രമല്ല തുമ്പികൾക്ക് ലാർവകൾ ഇല്ല - നിംഫ് ആണ് മുട്ട വിരിഞ്ഞ് പുറത്ത് വരിക - പ്യൂപ്പ കൂട് ഉണ്ടാവില്ല - നിംഫ് നേരിട്ട് തുമ്പിയാക്കുകയാണ് ചെയ്യുക - എന്നാൽ കുഴിയാന ലാർവൽ ഘട്ടം കഴിഞ്ഞ് പ്യൂപ്പയായി അതിൽ നിന്ന് രൂപ മാറ്റം സംഭവിച്ച് ചിറകും തുമ്പികൈയ്യും - ആൻ്റിന - ഉള്ള ഒരു പ്രാണി ആകും. അതിന് മലയാളത്തിൽ കൃത്യമായ പേരില്ല - കുഴിയാനത്തുമ്പി എന്ന പേര് ചിലർ ഉപയോഗിക്കുന്നുണ്ട്. അത് ആശയക്കുഴപ്പം ഉണ്ടാക്കും. ദയവായി വിഡിയോ കണ്ട് കമൻ്റ് ചെയ്താൽ ഉപകാരം
@sajeeshtech69677 ай бұрын
ചിതൽ ആണോ മഴപ്പാറ്റ ആവുന്നത്, ഇനി അതും തെറ്റാണോ ?
@vijayakumarblathur7 ай бұрын
അതെ
@somanathank92516 ай бұрын
@@vijayakumarblathur ചിതൽ തന്നെ ആണ് ഇങ്ങനെ മാറുന്നത് എന്നാണോ അതോ ഈ ധാരണ തെറ്റ് ആണ് എന്നോ?