Turbo ( 2024 ) | Mammukka | Vyshak | My Opinion | Malayalam

  Рет қаралды 965,972

LifeofShazzam

LifeofShazzam

Ай бұрын

Пікірлер: 3 800
@suryadevkichuzz
@suryadevkichuzz 28 күн бұрын
തന്റെ എഴുപതിമുന്നാം വയസ്സിലും കരിയർ -ന്റെ peak - time-ൽ നിൽക്കുന്ന ഒരേയൊരു നടൻ "മമ്മൂട്ടിയായിരിക്കും"!!❤️‍🔥
@MIKEY-pq4dh
@MIKEY-pq4dh 28 күн бұрын
Copy paste😂
@hakshayak2044
@hakshayak2044 28 күн бұрын
Ooki enn para 😂😂. Paid critics, fans ozhich baaki ellarum ookuka aanallo 😂😂
@anishagopal748
@anishagopal748 28 күн бұрын
Vere languages eh same agilullavaroke undu .....
@abyanfaizal1954
@abyanfaizal1954 28 күн бұрын
Car Logic was unbelievable
@abhishek_.v
@abhishek_.v 28 күн бұрын
Enthina bro engane fake review kadukunathe Padam below average ahnn
@user-uq5dx9td8t
@user-uq5dx9td8t 28 күн бұрын
പള്ളി പെരുന്നാൾ ഇടി പോലീസ് സ്റ്റേഷനിൽ അടി ബസിൽ അടി കവലയിൽ അടി മാർഷ്യൽ ആർട്സ് Fight കാർ Chase Scene Turbo 💥💯🥵👌
@adwaithsunil7562
@adwaithsunil7562 28 күн бұрын
Kavalayil adiyaa💀
@Unknown.77867
@Unknown.77867 28 күн бұрын
Myran🥲😂
@drakejohn3751
@drakejohn3751 28 күн бұрын
Vaanamadi💦
@aswanthj9865
@aswanthj9865 28 күн бұрын
Ee same comment ella review videosilum kaanam😂😂😂
@edfredson
@edfredson 28 күн бұрын
ഇക്ക വീട്ടില്‍ ചെന്നു തങ്കനോടൊപ്പം അടിയോടടി😂😂
@ma-cm6sn
@ma-cm6sn 27 күн бұрын
ഞാൻ പടം കണ്ടു... ഇപ്പോൾ ഒരു കാര്യം മനസിലായി റിവ്യൂ അവരവരുടെ പേർസണൽ ആണ്... Pwoli padam❤💯💯💥💥💥💥
@emptypockets1916
@emptypockets1916 27 күн бұрын
Same here bro Padam 🔥 Not the way reviewed here
@abdulnaseef6433
@abdulnaseef6433 27 күн бұрын
ഞാനും പടം കണ്ടു വന്നിട്ടെ ഒള്ളു ഒരേ തീ
@fewmemmories3511
@fewmemmories3511 27 күн бұрын
പടം കൊള്ളില്ല
@ma-cm6sn
@ma-cm6sn 27 күн бұрын
@@fewmemmories3511 ശ്രദ്ധിക്കണ്ടേ അംബാനെ 😂😂തള്ളാതെ 😂
@ma-cm6sn
@ma-cm6sn 27 күн бұрын
@@fewmemmories3511 ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ 😂😂😂കാണാതെ ഇങ്ങനെ പറയാമോ 😂
@user-ov7iw4wn9o
@user-ov7iw4wn9o 27 күн бұрын
കൊക്ക് നെഗറ്റീവ് പറഞ്ഞതിന് കോപ്പിറൈറ് അടിച്ചതിനു ശേഷം ഷാസമിന് കോപ്പി റൈറ്റ് അടിച്ചോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😂💯
@akiraaoiichigo
@akiraaoiichigo 26 күн бұрын
Kok ozhike bakki ellavarum thumbnail onnum use cheyditika appo avark kitila
@PEEshooter-pr3sq
@PEEshooter-pr3sq 26 күн бұрын
​@@akiraaoiichigo Reloaded media de video poi. Thumbnail vech negative paranja mathre strike kittu 😂 Ippozhum kore review videos ind with poster thumbnail.
@Rohit-rx5rz
@Rohit-rx5rz 26 күн бұрын
​@@akiraaoiichigoഇപ്പോഴോ 😂😂😂
@samjohn6732
@samjohn6732 26 күн бұрын
Propaganda Puzhu Sudapi. I dont watch his movie 😡😡😡
@Rohit-rx5rz
@Rohit-rx5rz 26 күн бұрын
@@samjohn6732 which movies
@user-fo2vc6et8o
@user-fo2vc6et8o 28 күн бұрын
Mammootty Fans Assemble🔥🔥👑💖
@me-fe8pd
@me-fe8pd 28 күн бұрын
Copy paste pr😂
@Morbius_19
@Morbius_19 28 күн бұрын
Enth vedio vannalum udane assemble ennum paranju oronnu varum, fans enthina da ninte okke aduthekk varunne,avide enna valla biriyani koduppum ondo
@user-fo2vc6et8o
@user-fo2vc6et8o 28 күн бұрын
​@@me-fe8pdഡേയ് ഞാൻ PR ഒന്നും അല്ല. ലൈക്ക് കിട്ടാൻ പറഞ്ഞതല്ലേ . അപ്പം പിആർ ആക്കിക്കോ 😂😂
@user-fo2vc6et8o
@user-fo2vc6et8o 28 күн бұрын
​@@Morbius_19ചുമ്മാ ലൈക്ക് കിട്ടാൻ പറഞ്ഞതല്ലേ അമ്മാവാ😊. എല്ലാവർക്കും ബിരിയാണി കൊടുക്കാനുള്ള പൈസയൊന്നും എനിക്കില്ല 😔🥲🥲
@erenyeager-gg8gp
@erenyeager-gg8gp 28 күн бұрын
​@@user-fo2vc6et8omone e like enthina Pisa valom kitto.grow up bro
@Enigmasuhail
@Enigmasuhail 28 күн бұрын
Turbo First Half - Turbo lag 🗯 Second Half - Turbo charged 💥
@Digo-YOUTUBE
@Digo-YOUTUBE 28 күн бұрын
*ഇത് തന്നെ അല്ലേ വീഡിയോസിൽ പറഞ്ഞത്. പിന്നെ എന്തിനാ Type ചെയ്ത് അതുതന്നെ പറയുന്നത്. അത്കൊണ്ട് എന്താ kariyam*
@amrith3sw3r__
@amrith3sw3r__ 28 күн бұрын
😂 paranjott pavam alle​@@Digo-KZbin
@Mallubeatz-
@Mallubeatz- 28 күн бұрын
​@@Digo-KZbin ninakk endha adhin avante phone avante net ninakk endhinte kayappa ninte account il ninnao type cheydh ayache
@shd911
@shd911 28 күн бұрын
​@@Digo-KZbinഅത് തന്നെയല്ലെ പറഞ്ഞത് എന്ന് പറയാൻ എസ്സെ എഴുതി വേറൊരു വാണം
@leader7021
@leader7021 28 күн бұрын
😂​@@shd911
@akhilpanilkumar9400
@akhilpanilkumar9400 26 күн бұрын
ഇത്രയും നെഗറ്റീവ് പറയാനുമാത്രം ഉള്ളത് ഒന്നും ഞാൻ സിനിമയിൽ കണ്ടില്ല.. Fight🔥 action🔥 and mammookka... Super👌🏻👌🏻
@Hrithikesav
@Hrithikesav 24 күн бұрын
Ath mathre ullo... Story pora.. Ith mammokka alla abhinayichirunnel ee padam flop aayirunnenne ath sure.
@anildprakash
@anildprakash 23 күн бұрын
അതിനർത്ഥം നീ സിനിമ കണ്ടിട്ടില്ല എന്നാണ് ....ഒരു കൂതറ സിനിമ ....മമ്മൂട്ടിയെ മനപ്പൂർവം അപമാനിക്കാൻ എടുത്ത ഒരു അപരാധിച്ച സിനിമ
@Zayngamin548
@Zayngamin548 20 күн бұрын
എന്നൊരു സങ്കി 😅​@@anildprakash
@ferilzamil4856
@ferilzamil4856 19 күн бұрын
​@@anildprakashDa da veeti po chumma kure mohanlal fans irangikkollum
@mohammedsiaf8179
@mohammedsiaf8179 19 күн бұрын
What you said is right, I dint see that much negative in this movie. It was a great Theatre experience
@albintomy6871
@albintomy6871 27 күн бұрын
എന്റെ ചേട്ടാ ഞാൻ ഇന്ന് സിനിമ കണ്ടു എനിക്കൊരു above average ആയിട്ട് തോന്നി, വര്ഷങ്ങള്ക്കു ശേഷം എന്ന സിനിമയ്ക്ക് ചേട്ടൻ പറഞ്ഞ review വെച്ച് നോക്കുമ്പോൾ ഈ movie വളരെ നല്ലതാണ് ...ഇതുവരെ ചേട്ടന്റെ reviews follow ചെയ്‌തിരുന്നു ഇന്ന് കൊണ്ട് നിർത്തി because ആ genuineness ഇപ്പോൾ ചേട്ടന്റെ reviews ൽ കാണുന്നില്ല
@athulv.r4663
@athulv.r4663 27 күн бұрын
ചിലർക്ക് വർക്ക്‌ ആവും. ചിലർക്കു വർക്ക്‌ ആവൂല. അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.
@Ticklestar123
@Ticklestar123 25 күн бұрын
Yes Sathyam
@shijinsamuninan1560
@shijinsamuninan1560 24 күн бұрын
VS is far better than this movie buddy you are watching this movie by fan mode see in neutral way TURBO IS JUST AN AVERAGE AND THATS THE TRUTH
@alphonsexavier1381
@alphonsexavier1381 24 күн бұрын
😂😂😂😂😂
@raaziraz2878
@raaziraz2878 24 күн бұрын
നീ കണ്ടോ പടം ​@@athulv.r4663
@jithuminnu2939
@jithuminnu2939 28 күн бұрын
അവസാനിപ്പിക്കാൻ കഴിയാത്തത് ഒന്നും അയാൾ തുടങ്ങിവെക്കാറില്ല👊😏 Turboo🥵🔥🔥ente ponne heavy item🔥👊
@jesse_pinkman140
@jesse_pinkman140 28 күн бұрын
പക്ഷേ പടം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി😂😂.
@JasirMuhammed-ic2rq
@JasirMuhammed-ic2rq 28 күн бұрын
Lalapan fansinaakum brobath😂​@@jesse_pinkman140
@justsomeguywithbitches.6049
@justsomeguywithbitches.6049 28 күн бұрын
@@jesse_pinkman140ath nee oru vazha ayathkondaa
@vibincv7777
@vibincv7777 28 күн бұрын
😂😂​@@jesse_pinkman140
@newentry3674
@newentry3674 28 күн бұрын
​@@jesse_pinkman140 Athinu nee padam kandooo.
@Dheera32567
@Dheera32567 28 күн бұрын
Cinema വേറേ ലെവൽ ന്നു പറഞ്ഞ് തള്ളുന്നില്ല... പക്ഷേ ഇത് ഒരു ഫുൾ energetically visual treat ആണ്.. ഒരു മാസ്സ് ആക്ഷൻ സിനിമ ഇഷ്ടപ്പെടുന്ന ആളുകൾ ക്ക് ലോജിക് നോക്കാതെ പോയി ഇരുന്നു കാണാൻ പറ്റുന്ന ഒരു cinema.. without surgery.. just watch N enjoy
@NibinbabyBabynibin
@NibinbabyBabynibin 28 күн бұрын
Vaalibhan ഇതിലും നല്ലൊരു പടം ആയിരുന്നു എന്നിട്ടും അതിനെ ഡീഗ്രേഡ് ചെയ്തവന്മാർ ഇപ്പോൾ ഇതുപോലെ ഒരു പടത്തിൽ തള്ളി മറിക്കുന്നു ബ്രോ... 🥲🤦‍♂️
@PLAYGAMES-dw9xd
@PLAYGAMES-dw9xd 28 күн бұрын
Unda vaaliban full bore film aanu 😂 turbo 2nd half poli aanu pinne kandu irikam​@@NibinbabyBabynibin
@santhoshmohanan8984
@santhoshmohanan8984 28 күн бұрын
വാലിബൻ 🤔🤔🤪🤪🤪🤭🤭🤭🤭
@amalsreedharan535
@amalsreedharan535 27 күн бұрын
@NibinbabyBabynibin
@NibinbabyBabynibin 27 күн бұрын
@@PLAYGAMES-dw9xd pr work നടക്കട്ടെ 🤦‍♂️
@akashak5138
@akashak5138 26 күн бұрын
സിനിമ പൊളി ആണ് ഇവന്റെ വർത്താനം കേട്ട് ആരും കാണാതെ നിൽക്കരുത് മൂവി theee💥an
@Unnivlogh
@Unnivlogh 26 күн бұрын
💯
@anieann005
@anieann005 25 күн бұрын
Athe🎉
@akashak5138
@akashak5138 18 күн бұрын
@@anieann005 ❤️
@akashak5138
@akashak5138 18 күн бұрын
@@Unnivlogh 🤍
@akhilpanilkumar9400
@akhilpanilkumar9400 16 күн бұрын
🔥🔥
@_Shahabaz
@_Shahabaz 28 күн бұрын
00:52 aval vendra,ival vendra.. 😂😂
@mjewelmathew
@mjewelmathew 28 күн бұрын
നിനക്ക് അത് വല്യ കോമഡി ആയി തോന്നിയോടാ poore..?
@user-nb2hz3jw5v
@user-nb2hz3jw5v 28 күн бұрын
Unbelievable 73 old man Action and fight scene Fight poli climax fight 🔥🔥. One man mega star Mammootty Turbo 💯 / 💯
@sebinjosephjoseph
@sebinjosephjoseph 28 күн бұрын
Mammokka was awesome but action and fight credit pullikku kodukkalle.. athu vere pilleru aanu cheythekunne.. but mamookka was ❤ overall..
@lightroomtools6923
@lightroomtools6923 28 күн бұрын
Dupe aanu bro
@suneersaaba2843
@suneersaaba2843 28 күн бұрын
തോർത്തിന്റെ കാര്യം കറക്റ്റാണുട്ടോ 😂
@karthikleo5285
@karthikleo5285 27 күн бұрын
Brooooh..! It's unbelievable 73 year young man🥵
@aaronsparx8253
@aaronsparx8253 27 күн бұрын
@@sebinjosephjoseph എല്ലാ നടന്മാരും ഡ്യൂപ്പ് ഉപയോഗിക്കാറുണ്ട്... അതിപ്പോ ഏത് യുവ നടൻ ആയാലും
@moovhigh2754
@moovhigh2754 26 күн бұрын
Shaaaazzaaam review- എല്ലാരും ഇരുന്ന് ചിരിക്കുന്നു എനിക്ക് ചിരി വന്നില്ല- അത് ചേട്ടന്റെ കുഴപ്പമാണ് ചിരി വരാത്തത് 😂😂😂
@BR-vu8wx
@BR-vu8wx 25 күн бұрын
കഞ്ചാവടിചവർക്ക് ബോധം ഉണ്ടാവില്ലല്ലോ😅
@sonalks
@sonalks 25 күн бұрын
ഓരോരുത്തർക്കും ഓരോ ഇഷ്‌ടം ആവില്ല്യേ.. 🙄 എല്ലാർക്കും ഇഷ്ടപ്പെടണംന്ന്ണ്ടോ
@user-ys5zm6gi4e
@user-ys5zm6gi4e 25 күн бұрын
അതിന് ഇവന്മാരുടെ ചിരിക്ക് ബോംബ് വീണു വര്ഷങ്ങളായി... എന്നും തലയിൽ മുണ്ടിട്ടു നടക്കാനാ യോകം...
@076priyavv4
@076priyavv4 25 күн бұрын
First half oru bore um aytt thonnitt illla...ellam kollam... Starting mudhal ending vere...ndokke negative arokke parnnaalum ea film vijayikkum....it was a very good film..❤
@sabirshaNilgiris0369
@sabirshaNilgiris0369 28 күн бұрын
Nice movie പോലീസ് സ്റ്റേഷനിലെ ഫൈറ്റ് സീൻ ഒരു രക്ഷയും ഇല്ല 💞🌹🔥🔥🔥👌🏻👌🏻👌🏻
@searchingworld
@searchingworld 25 күн бұрын
Padam kand car oodich povunna njaan 😂
@Hrithikesav
@Hrithikesav 24 күн бұрын
Story pora enna ullo oru tamil mass masala type thanne... Maamookka abhinayichillayieunnel ee padam 8 nilayil potti full negative reviews mathram vannirunnene... 😅
@user-ti8wd8zk7v
@user-ti8wd8zk7v 28 күн бұрын
Shazam bro I don't know if u ever see this comment but I have a respect. The way you reviewing each films is really good. And most of the time I can relate with you taste and opinions. Here also one thing you have said like "it's your opinion everyone should watch and share their own feedbacks". I have just watched the film in a packed theatre. It was just really good I enjoyed the film as a whole... It's a pure entertainer. Really hats off to mammootty and bindupanicker she was a badass... As Shazam bro told, Go watch and enjoy the film it really worth a theatre watch....❤❤❤❤❤
@DULHASHASEEB
@DULHASHASEEB 26 күн бұрын
Correct
@raheemrhm5317
@raheemrhm5317 27 күн бұрын
ഈ പറയുന്ന റിവ്യൂ ഒക്കെ കേട്ടതിനു ശേഷം എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട് എന്താണ് നിങ്ങൾക്ക് വേണ്ട സിനിമ ഒരു സിനിമ ആസ്വാദകൻ എന്നാ നിലക്ക് എനിക്ക് ഈ സിനിമ ഇഷ്ട്ടമായി തുടക്കം മുതൽ ഒടുക്കം വരെയും എന്നിട്ടാണ് ഞാൻ കൊക്ക് റിവ്യൂ ഒക്കെ കണ്ട് എനിക്ക് പ്രാന്ദ് പിടിച്ചു എനിക്ക് നിങ്ങളോടൊക്കെ ചോദിക്കാൻ ഉള്ളത് എന്താണ് ningal ഒക്കെ ഉദ്ദേശിക്കുന്ന സിനിമ
@dailyvlogs7379
@dailyvlogs7379 27 күн бұрын
If your age is below 25 you like all films....when you become mature only few movies impress you😮😮
@raheemrhm5317
@raheemrhm5317 27 күн бұрын
@@dailyvlogs7379 🤣🤣🤣 എടൊ 🤣🤣🤣 എനിക്ക് ചിരി മാത്രം ആണ് ഇതിൻ ഉത്തരം see mister ഒരു സിനിമ അല്ലങ്കിൽ എന്റർടൈൻമെന്റ് ചെയ്യിക്കുന്ന ഏതും just timepass മാത്രം ആണ് അതിന് വയസ്സ് ഒരു പ്രശ്നം അല്ല അങ്ങനെ mature ആയി 30 വയസ്സിനു മുകളിൽ ഉള്ളവർ എന്തിൻ സിനിമ കാണണം എന്തിൻ സിനിമ എടുക്കണം ആളുകൾക്ക് time പാസ്സ് മാത്രം ആണ് എല്ലാത്തരം സിനിമയും അതിന് real ലൈഫിൽ ആർക്കും ഒന്നിനും connect ചെയ്യാൻ പറ്റില്ല മിന്നൽ മുരളി കണ്ട് ഇനി ഇടിവാൾ മിന്നുമ്പോൾ അതിലെ sceen പോലെ പുഴയുടെ നടുക്ക് പോയി ഇരിക്ക് mature കൂടുതൽ ഉള്ള സാറേ super power കിട്ടുമോ അല്ലെങ്കിൽ 6 അടി മണ്ണ് കിട്ടുമോ എന്ന് നോക്കി വാ 🤣🤣🤣
@raheemrhm5317
@raheemrhm5317 27 күн бұрын
@@dailyvlogs7379 നിന്റെ ചാനലിൽ ഉള്ള video കണ്ടപ്പഴേ തോന്നി mature ആയ സാർ ആണെന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@raas7777
@raas7777 25 күн бұрын
പൂറ്റിലെ റിവ്യു
@vm276
@vm276 26 күн бұрын
Kidilan movie 2nd half oru rakshemilla must watch in theatre. ❤❤❤ Ntha padam oru rakshemilla!! Kidilan entertainer 😍😍😍 Ithinokke engana -ve review varunnathennu manaslavunnilla 🤔🤔 Superb movie❤
@mohammedrafipk9188
@mohammedrafipk9188 28 күн бұрын
അടിയുടെ ഇടിയുടെ വെടി പൂരം 🔥🔥🔥 Bgm, dop, editing എല്ലാം വേറെ ലെവൽ സാധനം.
@bright81369
@bright81369 28 күн бұрын
എന്ന് സുഡു
@Shethilakkam
@Shethilakkam 28 күн бұрын
മമ്മുക്കയല്ലേ വേറെ ലെവൽ ആയിരിക്കും......🎉
@fffff77749
@fffff77749 28 күн бұрын
@@bright81369erangi poda chanakame
@sahiralikhan5079
@sahiralikhan5079 28 күн бұрын
​@@bright81369 why r u tryin to put religion into this mf!
@adinadhc9492
@adinadhc9492 28 күн бұрын
​@@bright81369Enn swantham sangi
@ROBY804
@ROBY804 28 күн бұрын
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും സിനിമ വേറെ ലെവൽ ആണ്...🔥🔥 എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... നായകൻ ഒപ്പം വില്ലനും തകർത്തു സിനിമയിൽ 🎉🎉
@fridaymatineee7896
@fridaymatineee7896 28 күн бұрын
നിനക്ക് മാത്രം
@nannurn5743
@nannurn5743 28 күн бұрын
😁😁😁😁😁😁
@anandpraveen5672
@anandpraveen5672 28 күн бұрын
Enikum ishtapetu.. Poli
@fffff77749
@fffff77749 28 күн бұрын
@@fridaymatineee7896ennoru degrade ooli
@nijilns3466
@nijilns3466 28 күн бұрын
Nee eath cinema kandath
@onlytwist678
@onlytwist678 18 күн бұрын
കുറെ കാലത്തിനു ശേഷം മമ്മൂക്ക full ഓൺ വേറെ ലെവൽ പടം കണ്ടില്ലെങ്കിൽ നഷ്ടം 🤝🤝🤝
@RemjiReji
@RemjiReji 25 күн бұрын
Turbo was amazing movie I like the movie personally mammoka was amazing role🔥🔥
@motographerash7006
@motographerash7006 28 күн бұрын
പുറത്ത് മഴ, അകത്ത് ടർബോ ഇടി... 🔥💥
@simon.k.t.2024
@simon.k.t.2024 21 күн бұрын
എല്ലാ മാസ്സ് പടങ്ങളും ഇതുപോലെ തന്നെ ആണ്.. വൈശാഖ് അടിപൊളി ആയി make ചെയ്‌തുണ്ട്. നിങ്ങൾ കുറച്ചു പേർക്ക് മാത്രം work ആവാത്തത് ഉള്ളൂ.. ബാക്കി എല്ലാവരും അടിപൊളി ആയി എൻജോയ് ചെയ്യുണ്ട്.
@Animeworld-nk8sv
@Animeworld-nk8sv 28 күн бұрын
72 is a number who show to us mega star Mammootty ❤🔥👊😌🥶 Innu ahnu ehniyum my idol 🛐 ikka 🔥🥵 Mammootty ka one man show 🎉 മമ്മൂട്ടി ആയിനാട്ടം🎉❤ 150 cro loding ❤🔥🗿
@roysmith4123
@roysmith4123 28 күн бұрын
ഇതിൻ്റെ അർത്ഥം കുടെ പറ
@siveshk3491
@siveshk3491 28 күн бұрын
😂😂​@@roysmith4123
@abhirajbyju8738
@abhirajbyju8738 28 күн бұрын
😂😂
@dancecorner6328
@dancecorner6328 28 күн бұрын
ആയിനാട്ടം അല്ല വായിനാറ്റം.. 😒കൊണ്ട് പോടാ. അഴിഞ്ഞാട്ടം
@christosunny460
@christosunny460 28 күн бұрын
ആദ്യം 100 അടിക്കടെ 😹
@traveldiaries-qd1zl
@traveldiaries-qd1zl 22 күн бұрын
പടം ഇന്നലെ കണ്ടു..Adipoli entertainer🔥ചുമ്മാ യൂട്യൂബ് open ആക്കിയപ്പോൾ ഇവന്റെ വീഡിയോ കണ്ടു ഇനി ഇവൻ കണ്ട Turboyum ഞാൻ കണ്ട Turboyum വേറെ ആണോ😂
@Shahabas5026
@Shahabas5026 25 күн бұрын
TURBO കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ❤️!!!!!!!!
@edfredson
@edfredson 28 күн бұрын
ആവറേജ്‌ ആവറേജുതന്നെ. അതിനിപ്പോ മമ്മുവായാലും ലാലുവായാലും തള്ളി മറിച്ചിട്ട്‌ കാര്യമില്ല
@Boss-iv2ox
@Boss-iv2ox 28 күн бұрын
Copy paste
@AjmalFurvey
@AjmalFurvey 28 күн бұрын
Poda poda
@jithinjacobkoshy
@jithinjacobkoshy 28 күн бұрын
മമ്മുവായാലും മന്തുവായായും എന്ന് പറ ചുണയുണ്ടേൽ..
@abct3374
@abct3374 28 күн бұрын
ലാലപ്പോ😂😂
@Ordinary_person_000
@Ordinary_person_000 28 күн бұрын
​@@jithinjacobkoshy dei..Laluvum ffc name aan.. And mammu ffc name alla.. Angananel ivenu guhan, palu, enoke parayarn.. Lalu and mammu aan correct.. Mandhu and guhan, palu and jimitt
@abhi481
@abhi481 28 күн бұрын
6:52 finally you said it😂
@reshooslifestyle4063
@reshooslifestyle4063 28 күн бұрын
Sathym🥲🥲🥲
@fdsssjnfe
@fdsssjnfe 28 күн бұрын
Yepp🤕
@baijujoy8216
@baijujoy8216 28 күн бұрын
😂
@VivaChad-ci8dl
@VivaChad-ci8dl 28 күн бұрын
ഇക്ക അതിൽ specialist ആണ് ഈ പടത്തിൽ😅.... എന്നാ പിന്നെ വില്ലനെ ഈ technic use ചെയ്ത് കയർ ഇട്ട് എറിഞ്ഞു പിടിക്കാമായിരുന്നു 😝
@oonetrivian3839
@oonetrivian3839 28 күн бұрын
Randu thavana kandu..turbo jose super punch on box-office for sure...🔥🔥
@noufalptb2434
@noufalptb2434 24 күн бұрын
തൻ്റെ റിവ്യൂ കണ്ടിട്ടായിരുന്നു പടത്തിന് പോയിരുന്നത് ഈ പടത്തിൻ്റെ റിവ്യൂ കേട്ടപ്പോൾ പോണില്ല എന്ന് കരുതിയിരുന്നതാ നഷ്ടം ആയേനേ പോയിട്ടില്ലായിരുന്നു എങ്കിൽ ഒന്നും പറയാനില്ല ഒരേ തീയ്യാണ് ഫിലിം സൂപ്പർ മൂവീ.....❤❤❤.... ആവേശത്തിന് നല്ല റിവ്യൂ ആണ് താങ്കൾ പറഞ്ഞത് അതിൽ താങ്കൾക്ക് ഇഷ്ടപ്പെട്ടത് fafa യുടെ performance alle ഈ പ്രായത്തിലും മമ്മൂക്കായുടെ effort and energy പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആണ് ജനങ്ങൾ enjoy ചെയ്യുന്നുണോ എന്ന് നോക്കിയാൽ മതി. താങ്കൾ പറഞ്ഞത് കേട്ടപ്പോൾ വൻ ദുരന്തം ആണെന്ന് കരുതി. Theature experience super മമ്മൂക്ക നിരാശപ്പെടുത്തൂല ദൈര്യമായി ടിക്കറ്റ് എടക്കാം
@noush-ad
@noush-ad 22 күн бұрын
1st Half അത്ര കുഴപ്പം തോന്നിയില്ല എന്റെർറ്റൈനിങ് ആയിരുന്നു സെക്കന്റ്‌ ഹാഫ് മമ്മൂക്കയുടെ പെർഫോമൻസ് 🔥🔥🔥
@yaz2223
@yaz2223 28 күн бұрын
Last fight mone 🔥🔥👍
@jithingeorge434
@jithingeorge434 28 күн бұрын
We have a plan B🔥
@adarshp9474
@adarshp9474 28 күн бұрын
Last fight പുലിമുരുകൻ ഓർമ്മിപ്പിച്ചു
@sanviksanvik1732
@sanviksanvik1732 28 күн бұрын
Last പറഞ്ഞ അഭിപ്രായത്തോട് 100% യോജിക്കുന്നു bro
@GODLIKE-GoJo
@GODLIKE-GoJo 27 күн бұрын
Correct 100%
@yusufntvpz8419
@yusufntvpz8419 19 күн бұрын
റിവ്യൂ നോക്കണ്ട അത് അവരുടെ അഭിപ്രായം എനിക്ക് തോന്നിയത് മമ്മുട്ടി പടത്തിലെ മികച്ച ഫൈറ്റ് സിനിമ എല്ലാം ഉൾകൊള്ളിച്ച് അടിപൊളി പടം👌✨✨⭐ ടർബോ ജോസ് 💯💯🔆
@Sreejith.9
@Sreejith.9 25 күн бұрын
💯 Turbo was an enjoyable experience. It showcased impressive cinematography, accompanied by a fantastic soundtrack and well-executed fight scenes. While the storyline may be somewhat predictable. Mr.Mammootty's performance in acting, action, and dialogue delivery deserves appreciation. It's unfortunate that some individuals have given inaccurate reviews, unfairly diminishing the film's merits.
@mdfz5900
@mdfz5900 28 күн бұрын
Kidu pada...fight..bgm claimax ellam oree pwoli....romanchification 🔥
@farhanzaman7426
@farhanzaman7426 28 күн бұрын
Oru 100 like therumo mammoty fans🔥🔥🔥
@solomanas1402
@solomanas1402 28 күн бұрын
Illa tharathilla
@seetheworld2038
@seetheworld2038 28 күн бұрын
🤣🤣
@Randomdudeisback
@Randomdudeisback 27 күн бұрын
enth myrina
@-anuranj-jr3318
@-anuranj-jr3318 25 күн бұрын
(Am a vijay fan but).എല്ലാ reviewers ഉം viewer's ഉം ഒരുപോലെ negative review പറഞ്ഞ കുടുംബ വിലക്ക് വാരിസ് നിനക്ക് അടിപൊളി കിടിലം. എന്നിട്ട് ഈ പടം നിങ്ങക്ക് avarage ലെ. ഇതിന്റെ last 45 മിനുട്സ് മാത്രം മതി കൊടുത്ത cash മൊതലാവാൻ. Script പോകുമായിരിക്കും but team ആദ്യമേ പറഞ്ഞതാണ് ആക്ഷൻ ത്രില്ലെർ ആണെന്ന്. അപ്പൊ വലിയ script ഒന്നും പ്രതീക്ഷിക്കരുത്. ഒരിക്കലും fan ബോയ് ആയി review പറയരുത്. ഈ പടം വിജയം ആയോ ആയില്ലയോ എന്നതിന്റെ ഉത്തരം നിങ്ങൾ ഇന്നലെ ഇട്ട instagram പോളിൽ തന്നെ ഉണ്ട്. First half മൊത്തം cleshe ആണ് lagg ആണ്. But Last 45 minutes🔥🔥 jailer നു ശേഷം best theatre experience തന്ന പടം 🔥🔥🔥
@AnakhaSuresh-gn9cs
@AnakhaSuresh-gn9cs 27 күн бұрын
It's just entertainment movie and mammootty age is just number ❤
@legend-eo2ou
@legend-eo2ou 28 күн бұрын
Midhun script ൽ ശ്രദ്ധിക്കണം 🥲 but മമ്മുക്കയുടെ performance ഉം 🔥Christo ടെ music ഉം🔥 ilenkil ഈ പടം പൊട്ടിയേനെ 😂
@adithyanrajendran2428
@adithyanrajendran2428 28 күн бұрын
Crct
@j_oh_n
@j_oh_n 28 күн бұрын
Padam pottiyallo
@akshay7601
@akshay7601 28 күн бұрын
​@@j_oh_nkando ni egnne und padam 🤔
@athulsunny2645
@athulsunny2645 28 күн бұрын
ഇതൊന്നും ഇല്ലെങ്കിൽ എല്ലാ പടവും പൊട്ടും
@harshadoffcl
@harshadoffcl 28 күн бұрын
പടം പൊട്ടും 70 cr ആണ് ബഡ്ജറ്റ്.. Edit:70 cr എന്നാണ് Zee report ചെയ്തത്...ചുരുങ്ങിയത് 60എങ്കിലും കാണും എന്നാണ് മറ്റു critics/news പറയുന്നത്...
@MuhammedAslam-mj1hv
@MuhammedAslam-mj1hv 28 күн бұрын
Thanos punch 👊 scene Tony stark emotional scene Climax Vijay sethupathi voice goose bumps 😮😈💥🔥
@AbhishekM-xd6md
@AbhishekM-xd6md 27 күн бұрын
Nta mwone😂😂
@dvdarshan
@dvdarshan 27 күн бұрын
Vijayde entry maranno bro?
@AbhishekM-xd6md
@AbhishekM-xd6md 27 күн бұрын
@@dvdarshan apo surya ile ranjinikanth ile
@jitheshwarrier4456
@jitheshwarrier4456 27 күн бұрын
spoil cheyunnath enthina
@luke_456
@luke_456 27 күн бұрын
Entha myrokkeyada
@user-fo2vc6et8o
@user-fo2vc6et8o 28 күн бұрын
നല്ലത് പറഞ്ഞാൽ PR, തള്ളൽ. മോശം പറഞ്ഞാൽ ലാലേട്ടൻ ഫാനാണ്, കരഞ്ഞോ എന്ന് പറയും. 😔 അതുകൊണ്ടു ഞാൻ ഒന്നും പറയുന്നില്ല 😊
@ahmdkhan4087
@ahmdkhan4087 28 күн бұрын
Bro movie kando.kandenkil honest review paranja mathi.Ignore the fans comment
@favasabdulkhadar7478
@favasabdulkhadar7478 28 күн бұрын
2n half better👍 Oru above avg movie
@3004RRMJ
@3004RRMJ 28 күн бұрын
ഓഡിൻസിന്റെ തിയേറ്റർ റെസ്പോൺസ് ചേട്ടൻ കണ്ടില്ലേ, ചേട്ടൻ മാറി നിന്ന് കരയുന്നതാ നല്ലത്
@vivek.uzumaki.clan.
@vivek.uzumaki.clan. 28 күн бұрын
Ennalum nee poyi karanjo😂
@gayakgayak6318
@gayakgayak6318 28 күн бұрын
Avg movie
@aidenyt7746
@aidenyt7746 28 күн бұрын
6:50 ABSOLUTELY TRUE !!! 🤣
@mufe6506
@mufe6506 28 күн бұрын
👍🥵
@ebindas1651
@ebindas1651 28 күн бұрын
😂😂😂😂
@user-bh6uo7fx5e
@user-bh6uo7fx5e 27 күн бұрын
Yeah agnthe chila fight aan orumari aayath.... Baaki okke🔥
@jayarajcg2053
@jayarajcg2053 27 күн бұрын
😂😂😂
@abruthahammed3971
@abruthahammed3971 15 күн бұрын
Real😂💯
@p4xhu
@p4xhu 25 күн бұрын
Sethu pathhii comingggg!!😮‍💨❤️‍🔥
@vishnugb884
@vishnugb884 28 күн бұрын
Mamooka polich 🔥 1st half boar aanelum 2nd half chasing , climax fight kidu
@vineeshvijayan-dm7fj
@vineeshvijayan-dm7fj 28 күн бұрын
Ennapinne second half thottu kanam
@athulkrishnaa5956
@athulkrishnaa5956 28 күн бұрын
​@@vineeshvijayan-dm7fj😂
@farha.-
@farha.- 28 күн бұрын
😂​@@vineeshvijayan-dm7fj
@ajayvas112
@ajayvas112 28 күн бұрын
Enik nannayi ishtapet🔥🔥🔥
@AkashzyAkashzy
@AkashzyAkashzy 28 күн бұрын
❤❤❤
@bloodbeliever
@bloodbeliever 28 күн бұрын
Turbo was 🔥🤯
@joeljoshy3989
@joeljoshy3989 28 күн бұрын
💩
@Critique007
@Critique007 28 күн бұрын
Mammooty's PR is threat like AI
@fffff77749
@fffff77749 28 күн бұрын
@@Critique007Mari irunn kara
@ashiqmohammed4508
@ashiqmohammed4508 28 күн бұрын
Kunna 🤣
@Anonymous-sv3nh
@Anonymous-sv3nh 28 күн бұрын
Turbo was 🔥ttam
@Rayan-jc2yc
@Rayan-jc2yc 27 күн бұрын
Shazzam broo❤.... 🤠 One Piece Anime kurach oru video cheyyamo? Ur fav characters and incidents in One Piece....
@user-mf8sq7if7s
@user-mf8sq7if7s 23 күн бұрын
പടം വിജയിച്ചു ഗയ്സ് 😅
@user-mg8gn5bp5x
@user-mg8gn5bp5x 28 күн бұрын
Malayalam industry in telugu script To highly direction movie 😁
@Thorappan507
@Thorappan507 28 күн бұрын
Eni angana paranjonde iri 😂
@hipzz3168
@hipzz3168 27 күн бұрын
​@@Thorappan507padam kaan bhalayya movie pwole aahi😂
@Thorappan507
@Thorappan507 27 күн бұрын
@@hipzz3168 ada nee karayale chiri varunne mon purathe iranganda nalla mazhaya kuru pottiche veetil iri😂
@kpaslu
@kpaslu 26 күн бұрын
Mone karayalle mone..... 😂😂... Oru film erangiya athine accept cheyyadoo😅😅
@user-tx4nw7yt3b
@user-tx4nw7yt3b 24 күн бұрын
Dei aaraattu cinemayil mohanalal kaalel vari nelath adichalonnum oru kathiyum alla turbo yil Mammootty cheythal Telugu .rand peryum kuttam paryane alla . Bro oru karyam mansillakk rand perkum 60 il kuduthal prayaym ond . Ithromke chym patolu . Illathe Keanu reeves jhon wickil chythole fight cheyyan rand perkum patula ollath vech onam pole . Kk pinne Malayalam cinema ippo cheriya kathi fight oke ayi maari . Pandum ath thaneyarnnu.
@youtuber644
@youtuber644 28 күн бұрын
മമ്മുട്ടി ഫാൻസിനെ ഭയന്ന് റിവ്യൂ ബാലൻസിംഗ് ആണ് തല്ലു കിട്ടുമെന്ന് പേടിച്ചിട്ട് ആയിരിക്കും😂😂😂😂😎😎😎😎
@muhammadazhar2481
@muhammadazhar2481 28 күн бұрын
_സത്യം.._ 🤣
@User-wo7rg
@User-wo7rg 28 күн бұрын
Njnum orth😂
@harikrishnanps706
@harikrishnanps706 28 күн бұрын
അതിന്റെ ആവശ്യം ഒന്നും ഇല്ല..... തീയേറ്റർ റെസ്പോൺസ്.. കാര് എന്താ പറയുന്നത്..... എന്ന് നോക്കിയ മതി
@sachinraj3578
@sachinraj3578 28 күн бұрын
Sathyam 😂
@Triangle_Media_India
@Triangle_Media_India 28 күн бұрын
Oru KZbin review balancikkan mathram chettakalalla Mammookka fans .. ath mon lalettan fansinte circle mathram kandond thonnunnatha...
@akshayhari8891
@akshayhari8891 19 күн бұрын
Padam kandu. And realised that personal choices differ. Loved the movie. ❤ Kore prekrithy padam kand maduth malayalathil nalloru edi padam🎉
@thanveerthammi5519
@thanveerthammi5519 19 күн бұрын
Raj b shetty fans like adiche
@adhilove8302
@adhilove8302 28 күн бұрын
Enik fh ishtapettu 2nd half start cheriya lag thonni but climx okke poli fight okke scene ikkaa🔥🔥
@HarisMuhammad-vf6rp
@HarisMuhammad-vf6rp 28 күн бұрын
*Turbo തിയേറ്ററിൽ പോയി കണ്ടവരും കാണാൻ വെയിറ്റ് ചെയ്ത് നിൽക്കുന്ന മുത്തു മണികൾ ഉണ്ടോ ഇവിടെ✌️🤩💖*
@rahulvh3265
@rahulvh3265 28 күн бұрын
Ningal illatha comment section illalo bro.....PR cheyan nalla paadu pedunnundallo😂
@afzalkkd
@afzalkkd 28 күн бұрын
Enga pathalum nee😮
@bibinbino2403
@bibinbino2403 28 күн бұрын
illa riview kandathodey mathiy Aayii... 😂😂😂😂
@s.vishnu.g1341
@s.vishnu.g1341 28 күн бұрын
Avasanam 30 mint kanan 140 rps enthinanu kalayunnathe
@Manu66607
@Manu66607 28 күн бұрын
Mandanmare ath bot aan.. reply kittoola
@BR-vu8wx
@BR-vu8wx 26 күн бұрын
ഇവന്റെയെക്കെ മറ്റെടത്തെ റിവ്യു കണ്ട് ആരും പടത്തിന് പോകാതിരിക്കണ്ട,, പടം സൂപ്പർ പടമാണ്, ഒരു മടുപും വരില്ല, ഞാൻ രണ്ട് പ്രവാശ്യം കണ്ടു,❤ കോമഡി, അടി,,, സസ്പെൻസ്, ചെയ് സിംങ്ങ് എല്ലാം ഒത്തെരുമിച്ചെരുപടം, പൈസ മുതലാവും
@robinrj891
@robinrj891 26 күн бұрын
😂
@RajeshSivan-sb2nh
@RajeshSivan-sb2nh 26 күн бұрын
അളിയൻ 2 പ്രാവശ്യം കണ്ടെങ്കിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം അളിയനോളം അർഹത പെട്ട ഒരാള് വേറെ ഉണ്ടാവില്ല
@Outlander540
@Outlander540 25 күн бұрын
എങ്ങനെ സഹിച്ചിരുന്നു കണ്ടു 3 മണിക്കൂർ 😂
@BR-vu8wx
@BR-vu8wx 25 күн бұрын
​@@RajeshSivan-sb2nhഞാൻ നിനെപോലെ കഞ്ചാവടിച്ചല്ല പടത്തിന് പോകാറ്, ok
@Wolfgaming_00
@Wolfgaming_00 25 күн бұрын
@@BR-vu8wxath manassilayi😂athondalle nee 2 vattam poyi kande nee kanjaav adichtt padam kayinjathum adutha show start akeethum arinjittundavilla😂
@docalfsteth9487
@docalfsteth9487 26 күн бұрын
The entire movie is awesome..anyone who loves action movies can undoubtedly go and watch it..AND there's NO LAG in first half
@boomflix2
@boomflix2 26 күн бұрын
Bro first half was laggy and boring,second half was better
@hasbilbilu7909
@hasbilbilu7909 28 күн бұрын
ഇതൊരു മാസ്സ് മസാല fight പടം ആണെന്ന് മനസ്സിലാക്കി കണ്ടാൽ മനസ്സിലാക്കാം ഇതിന്റെ റേഞ്ച് എന്താണെന്ന്.പിന്നെ സെക്കന്റ്‌ പാർട്ട്‌ വരാനുള്ള ഒരു പടത്തിന് ഫസ്റ്റ് ഹാഫ് കുറച്ച് സ്റ്റോറി ലാഗ് പ്രതീക്ഷിക്കാം എനിക്ക് പേർസണൽ ആയി അതൊരു ലാഗായി ഫീൽ ചെയ്തിട്ടില്ല 💥
@syam161
@syam161 28 күн бұрын
Ok സുടു 🤣
@fffff77749
@fffff77749 28 күн бұрын
@@syam161ok chaanakame
@folk54
@folk54 28 күн бұрын
​@@syam161ഉള
@Nitins8705
@Nitins8705 28 күн бұрын
​@@syam161nallath parayunnavare sudappi akunna sanki. Lle sanki 😂😂
@holdmybeer4047
@holdmybeer4047 28 күн бұрын
@@syam161ood sanki myre
@rinshajcc7592
@rinshajcc7592 28 күн бұрын
Fighting ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ikka fans orikalum miss cheyyarth ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@spokeperson4778
@spokeperson4778 20 күн бұрын
റിവ്യൂ ചെയ്യുന്നവർക്ക് ചിലപ്പോ സിനിമ യിൽ പോരായ്മ തോന്നുമെങ്കിലും സിനിമ കാണാൻ പോകുന്നവര്ക്ക് നിരാശപെടേണ്ടി വരില്ല. .ബോർ അടിക്കാതെ ഇരുന്ന് കാണാൻ പറ്റിയ ഒരു movie തന്നെ ആണ് turbo. .
@ThankUGod-sh6xe
@ThankUGod-sh6xe 24 күн бұрын
കോക്ക് ആദ്യം മുതലേ ഇങ്ങനേണ് പക്ഷെ shazam ഇങ്ങനെ genuinty പോവുന്നു വിചാരിച്ചില്ല Turbo ഗുരുവായൂരമ്പലനടയിൽ രണ്ട് മൂവിയും കണ്ടു രണ്ടു മൂവിക്കും shazam ൻ്റെ review കണ്ടു മറ്റുള്ളവരെ പോലെ shazam ഇങ്ങനെ തരം താഴുമെന്ന് കരുതിയില്ല ഈ രണ്ട് മൂവിയും നിങ്ങടെ review um കണ്ടാൽ ആർക്കും നിങ്ങടെ motive മനസ്സിലാവും
@abyissac7202
@abyissac7202 28 күн бұрын
Thee tanne Mammookkayum Shazzamum🔥
@thalapathyfanboy9841
@thalapathyfanboy9841 28 күн бұрын
Turbo🔥Pwoli padam🔥🔥🔥🔥
@devil7291
@devil7291 28 күн бұрын
ആവറേജ് പടം
@Romroy5002
@Romroy5002 28 күн бұрын
Yes just an average movie
@vahid1036
@vahid1036 28 күн бұрын
എബോവ് ആവറേജ് പടം 👍🏻
@ajayvas112
@ajayvas112 28 күн бұрын
Kidu🔥🔥🔥😊
@adwaith6757
@adwaith6757 26 күн бұрын
Below avg
@neelujosekutty
@neelujosekutty 19 күн бұрын
Super film theatre experience was superb Review paranju fim ne kollaruthu
@fahadan4853
@fahadan4853 27 күн бұрын
Pulimurugan, jailer, Leo, vikram okke logic , story, cleche, onnum nokkathe ningalkk enjoy cheyyan pattiyittundenkil athinekkal orupadi mukalil TURBO ningalkk theateril agoshikkan pattum🎉...... Pakka theater stuff... Turbo🔥
@Agnion
@Agnion 26 күн бұрын
Mammoka ക്ക്. പോലും പടം ഇഷ്ടപ്പെട്ടില്ല 😂😂..
@Google_middle_east
@Google_middle_east 25 күн бұрын
Ha best
@muhammadnihalog3097
@muhammadnihalog3097 25 күн бұрын
💯
@vishnub2904
@vishnub2904 24 күн бұрын
മമ്മൂക്ക വിളിചരുന്നോ.​@@Agnion
@user-tx4nw7yt3b
@user-tx4nw7yt3b 24 күн бұрын
​@@AgnionSheri maishrette🙏
@applesteels6067
@applesteels6067 28 күн бұрын
Umfi ആളുകൾ ഈ വഴിക് വന്നു പോവരുത് 😜😜🤣🤣
@asifali3523
@asifali3523 27 күн бұрын
Ath ningale poole illa dedrading vaanangalk aani oru decent movie aanu turbo
@thala-ajith_fc
@thala-ajith_fc 28 күн бұрын
ചെകുത്താൻ്റെ വരവിനായി കാത്തിരിക്കുന്നു Empuraan 🔥
@akhilnavaneeth5056
@akhilnavaneeth5056 28 күн бұрын
😂
@safwano9344
@safwano9344 28 күн бұрын
Kurach kanji edukkatte manikkiyaa😂
@mohammadmohammad-fx1dm
@mohammadmohammad-fx1dm 28 күн бұрын
മാണിക്യ😅നു കഞ്ഞിയുടെ കുറവുണ്ട്😂
@AbhinavAbhi-io8jc
@AbhinavAbhi-io8jc 28 күн бұрын
Dai rajinikanthum mohanlalum slowmo itt jeevich pove oll😂.
@Rahul-wi6rt
@Rahul-wi6rt 28 күн бұрын
Prithvi ❤
@V4_Karaoke_Bang
@V4_Karaoke_Bang 27 күн бұрын
Bro copyright pedichu thumbnail maatti alle 😂😂😂 kok inte avastha vararuthello.. Good move bro 🔥🔥🔥🔥 mammooty kampanyku ini onnum cheyyan pattila 🤣🤣
@Exotified.2008
@Exotified.2008 27 күн бұрын
Sun God gear 5th❤ 1:55 onepiece fans 🔥
@EREN_YEA.GER_
@EREN_YEA.GER_ 28 күн бұрын
6:50 💯 😂
@jinsgeorge7375
@jinsgeorge7375 28 күн бұрын
മുൻപ് വീഡിയോ കാണുമ്പോ കമന്റ്സ് ഒരു രസമായിരുന്നു. ഇപ്പോൾ കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും മാത്രമാണ് comment section.
@ShafeeqShefzzz
@ShafeeqShefzzz 28 күн бұрын
👍👍
@anulshabu9729
@anulshabu9729 28 күн бұрын
Sathyam...epo full voilents ann...oru opinion parnnal apoo verum : 😤😡😈👿😠👽👺
@balaak23
@balaak23 28 күн бұрын
Sathyam..I was just thinking the same. Oru abhiprayam parayan vayyatha avastha aayi
@jeevenrenjith
@jeevenrenjith 25 күн бұрын
കണ്ടു. ഗംഭീരം. മലയാളത്തിൽ ഇത്രയും engaging ആയ ഒരു 2nd half വേറെ പടത്തിൽ വന്നിട്ടില്ല
@VishnuOK14
@VishnuOK14 24 күн бұрын
Last voice aarudethanu ariyuo I think vijay sathupathy
@AyazMuhd
@AyazMuhd 28 күн бұрын
Yeah..❤
@joyallllllll
@joyallllllll 28 күн бұрын
Shazzam റിവ്യൂ വേണ്ടി കാത്തിരുന്നവർ ഉണ്ടോ ❤❤❤
@zaniofficial7390
@zaniofficial7390 28 күн бұрын
Illa
@jithinsha757
@jithinsha757 28 күн бұрын
Illa
@shamilpc7668
@shamilpc7668 28 күн бұрын
Illaa
@akhilrvarier
@akhilrvarier 28 күн бұрын
🤣😂
@alen1721
@alen1721 28 күн бұрын
Illa pooda poore
@sabarisunil2375
@sabarisunil2375 24 күн бұрын
പടം ഇന്നലെ കണ്ടു, കിടിലം പടം, ഒരു lagum feel ചെയ്തില്ല, Fights എല്ലാം സൂപ്പർ 💪🏽വില്ലൻ ഒരു രക്ഷയും ഇല്ല, ഇക്കാ കട്ട ലുക്ക്‌ കട്ട മാസ്സ്
@sykiran
@sykiran 26 күн бұрын
ഹോ 😯 അണ്ണന്റെ കഴിവ്!!! സിനിമയിലെ കുറ്റവും,കുറവും കൂടുതലും എല്ലാം കണ്ടുപിടിക്കും 😂😂😂
@JithuJnair-hu1px
@JithuJnair-hu1px 28 күн бұрын
Present sir👏😄
@haniz1501
@haniz1501 28 күн бұрын
Well said broo bgmill edakk car racing sound ozhikke bakki full bgm adipolli arnn🔥
@bosesujith
@bosesujith 27 күн бұрын
Film making Agana ayirunu....first gear, aduthu gear....Pinne Climax Turbo mode on ayi ..😊
@zaibafathimap.v5033
@zaibafathimap.v5033 21 күн бұрын
Lag ulla padangalkku nalla abhipraayavum entertaining aaya cinemakk mosham abhipraayavum 😂 TURBO❤
@user-js8kv7zv3t
@user-js8kv7zv3t 28 күн бұрын
ന്റെ പൊന്നെ രോമാഞ്ചം 🥰🥰🥰🥵🥵🥵 ആ പോലീസ് സ്റ്റേഷനിൽ വെച്ചുള്ള ജോസിന്റെ പെട ഉഫ്ഫ്ഫ്ഫ് 🥵🥵🥵🥵 ന്റെ പൊന്നു മമ്മൂക്ക നമിച്ചു നിങ്ങളെ 🥰🥰😘😘🙏🙏🙏🥵
@devil7291
@devil7291 28 күн бұрын
Uff തള്ളാൻ ഇക്ക ഫാൻസ്‌ കഴിഞ്ഞേ ഉള്ളു 🤣
@devanathk4960
@devanathk4960 28 күн бұрын
Valibhante athra illa 😊​@@devil7291
@user-js8kv7zv3t
@user-js8kv7zv3t 28 күн бұрын
@@devil7291 തള്ളുന്നത് ആരാണെന്ന് ഇവിടെത്തെ പ്രേഷകർക്ക് അറിയാം നന്നായി 🤣🤣🤣 ഇപ്പൊ അങ്ങേരും അങ്ങേരുടെ പാൻസും തള്ളി തള്ളി 5 വർഷം ആയിട്ട് ഒരു ഹിറ്റ്‌ പോലും ഇല്ലാതെ ബിഗ്‌ബോസും കളിച്ചു നടക്കുവാ 🤣🤣🤣🤣🤣🙏🙏
@kannancpark2677
@kannancpark2677 28 күн бұрын
അയിന് പുള്ളിക് പണ്ടേ കയ്യും കാലും പൊക്കാൻ കഴിയില്ലല്ലോ ആരെങ്കിലും പുള്ളിടെ fight ഷൂട്ടിംഗ് കണ്ടിട്ടുണ്ടോ മൊത്തം ഡ്യൂപ്പാ 😂
@zainachu719
@zainachu719 28 күн бұрын
@@kannancpark2677kedakkna kedapp kanda bayathand bettiyitta poole
@kickoff4247
@kickoff4247 28 күн бұрын
last പറഞ്ഞ കാര്യം.💯 I felt that too 👍🏻
@Biji007
@Biji007 25 күн бұрын
Enthayalum germany il Theater poyi cinema kandu. Eniku kodutha Euro muthalayi. Mammooty ente favorite aanu. Pullide fight. Musik. Cars . Ellam ente favorite. evide theatre il kooval visil adi pattilla. ...so athukond next week Njan nattil poi kaanunundu onnu enjoy cheythu kaanan. Theatre poi karanju mezhuki Depression adikkan povunnathilum nallatha ethiri Adrenalin flow keri Film kaanunne. Eniku Film kandiringiyapo ulla feel poli yaarunnu.. ❤
@zenho_8
@zenho_8 25 күн бұрын
TICKET PRICE IN GERMANY?
@Biji007
@Biji007 25 күн бұрын
​@@zenho_8 around 18 Euro. Including online booking charge.
@saneeshkottiyoor6764
@saneeshkottiyoor6764 27 күн бұрын
ഗുഹൻ കമ്പനി thumbnail മാറ്റിച്ചു ഗയ്സ്😂😂😂
@user-tx4nw7yt3b
@user-tx4nw7yt3b 24 күн бұрын
Enthinanu bro ithrakum hate padam athyavishm entertainment aahnello
@saneeshkottiyoor6764
@saneeshkottiyoor6764 23 күн бұрын
@@user-tx4nw7yt3b എന്തിനാണ് ബ്രോ മമ്മൂട്ടി കമ്പനിക്ക് പടം ഇഷ്ടപ്പെടാത്തവരോട് ഇത്ര ഹേറ്റ് ബ്രോ ആവിഷ്കാര സ്വാതന്ത്ര്യം ചില മാസങ്ങളിൽ valid അല്ലേ
@vikramadeva3516
@vikramadeva3516 28 күн бұрын
Turbo ജോസിൻ്റെ ക്വിൻ്റൽ ഇടി ഇഷ്ടപെട്ടവർ അടി 👍🔥❤️
@feelthetone1866
@feelthetone1866 28 күн бұрын
Vikram, leo, kaithi... ലോകേഷ് ചെയ്താൽ ആഹാ... വൈശാഖ് ചെയ്താൽ ഓഹോ...
@Antihuman518
@Antihuman518 28 күн бұрын
വിശ്വസനീയം എന്നൊന്നുണ്ട് 🫡
@ashiqmohammed4508
@ashiqmohammed4508 28 күн бұрын
വൈശാഖ് ഈ പടത്തിൽ ആ ലെവൽ എത്തിയോ
@joyalT
@joyalT 28 күн бұрын
Bro Vikram leo.okke stunt director anbariv aanu.. turbo ennikum average aayitanu toniyadu ..action scenes okke oru power illatha madiri..maybe because of the stunt choreography..BGM also shogam..Kore trance and edm kuthi ketti vechatindu Christo😬😬
@feelthetone1866
@feelthetone1866 28 күн бұрын
പിന്നെ lcu മുഴുവൻ വിശ്വസനീയമാണല്ലോ....50 പേരെ ഒറ്റക്കിടിക്കുന്ന വിജയ്...ഒരു തോക്കെടുത്തു ഒരു വെടി വെക്കാൻ അറിയാത്ത 1000കിലോ mdm കടത്തുന്ന ഒരു sindicate.... ബ്രോ സിനിമ entertaining ന് വേണ്ടി ഉള്ളതാണ്... നമുക്ക് ചെയ്യാൻ പറ്റാത്തത് നമ്മുടെ നായകൻ ചെയ്യും.... അതുക്കൊണ്ടാണ് അവർ നായകന്മാർ ആകുന്നത്.... കൈതിയെയും, ലിയോയെയുമെല്ലാം വേറെ ലെവൽ ആക്കിയത് നമ്മളാണ്.... കാണുന്നവരാണ് ലെവൽ തീരുമാനിക്കേണ്ടത്... Lcu full violence അല്ലെ... ഒരുത്തൻ ഒറ്റക്ക് വന്നു ഒരു sydicate മൊത്തം നശിപ്പിക്കുന്നു... ഇതിലും അത്രേ ഒള്ളു...
@Thorappan507
@Thorappan507 28 күн бұрын
​@@Antihuman518enthe undengilum multi star padam hollywood inspire kittiyal lokesh movie ready😂
@moovhigh2754
@moovhigh2754 26 күн бұрын
ഫിലിം ടീം മിനിമം 6 മാസം എങ്കിലും ആലോചിച്ചു discuss ചെയ്താ മിക്ക scenes ഉണ്ടാക്കുന്നത് നിങ്ങള്‍ 2 മണിക്കൂര്‍ പടം കണ്ടിട്ട് തോന്നുന്നേ എഴുതി /പറഞ്ഞ്‌ നശിപ്പിക്കുന്നു
@Big_brother-828
@Big_brother-828 25 күн бұрын
സിനിമ കണ്ടാട്ട് റിവ്യൂ ഇട് bro🃏😂 🔥🔥 സിനിമ
@absharmohamed
@absharmohamed 28 күн бұрын
Bgm💥 Camera💥 Last 30 min💥💥 Same opinion👍🏻
@adithyanrajendran2428
@adithyanrajendran2428 28 күн бұрын
Innu kandu... Honestly onetime watchable....
@muhammedansil3594
@muhammedansil3594 28 күн бұрын
Yeaa second half illayirnnel padam pottiyene
@nowfalkn282
@nowfalkn282 28 күн бұрын
​@@muhammedansil3594padam kollilla
@aj_s_l
@aj_s_l 28 күн бұрын
@@muhammedansil3594eth padamam second half illathe vijayichtullath😂
@aj_s_l
@aj_s_l 28 күн бұрын
One time watchnu dhairyay ticket edkkam
@malabaree7210
@malabaree7210 21 күн бұрын
First Half നിനക്ക് ബോർ അടിച്ചല്ലേ Koppe. നിന്നെ എനിക്ക് ഇഷ്ടമായിരിരുന്നു. അത് പോയി. നീ അസ്സൽ തറ തന്നെല്ലെടെ 😤😤😤
@user-fg3by2wv5p
@user-fg3by2wv5p 25 күн бұрын
റിവ്യൂ ആദ്യംകണ്ടു ഇന്നലെ പടം കണ്ടു… റിവ്യൂ പറഞ്ഞതിൽ തികഞ്ഞ പരാജയമാണ് shehzam… നല്ല ഒരു പടത്തിനെ ഇമ്മാതിരി നെഗറ്റീവ് പറയാനൊന്നും ഇല്ല… റിവ്യൂ താങ്കളുടെ സ്വന്തം അഭിപ്രായമാണെങ്കിലും ഇത് രണ്ടാം തരം അഭിപ്രായമായിപ്പോയി… ഞാനും എന്റെ കുടുംബവും പോയി കണ്ടു എല്ലാർക്കും വളരെ ഇഷ്ടമായി….സല്യൂട്ട് മമ്മൂക്ക… ഇതുപോലുള്ള നിലവാരമില്ലാത്ത റിവ്യൂ ഒന്നും താങ്കളെ ബാധിക്കില്ല എന്ന് തെളിയിച്ചതിന്🫡🫡🫡🫡Turbo മാസ് ഫിലിം❤❤❤
@sajidtktk2301
@sajidtktk2301 25 күн бұрын
Aaadoo ee myranodulla ishttam kuranj
@ranjithkannan01
@ranjithkannan01 25 күн бұрын
😂😂😂
@user-tx4nw7yt3b
@user-tx4nw7yt3b 24 күн бұрын
​@@ranjithkannan01☔
@vipinaarush2627
@vipinaarush2627 23 күн бұрын
​@@sajidtktk2301 കുറച്ചു മാന്യമായൊക്ക samsarik..ഓരോരുത്തർ അവരുടെ ഇഷ്ട്ടങ്ങൾ പറയുന്നു.... കേൾക്കാൻ താല്പര്യം ഉണ്ടേൽ കേൾക്കുക.... ആരേലും എന്തേലും പറയുമ്പോ അത് തലയിൽ കിയറ്റി വക്കതെ നമ്മൾ kandu വില ഇരുത്തുക
@recruiter2021
@recruiter2021 25 күн бұрын
Review machaanmare oru paad try xheythu pakshe udeshichathu nadanilla.... Padam levaaareyum thooki.. 😄😄😄😄😄
@BINS555
@BINS555 28 күн бұрын
ഈ PR WORK TEAMS തള്ളുന്ന പോലെ ഒന്നും ഇല്ല 🤣😂😂😂😂സ്ഥിരം ക്‌ളീഷേ AVG പടം.... 💣
@DC-AKR
@DC-AKR 28 күн бұрын
Nalla karachil aanallo mone, saralla potte😂
@goutham2363
@goutham2363 27 күн бұрын
Innala kandathinte aavesham ithvre theernnittilla
@aaronsparx8253
@aaronsparx8253 27 күн бұрын
പുലിമുരുകനും ഇത് തന്നെ ആയിരുന്നു... ഒരു കഥയില്ലാത്ത സിനിമ... ആ സമയത്ത് ലാലേട്ടൻ ഫാൻസ് തള്ളിയതിന്റെ കാൽ ശതമാനം പോലും ഇക്ക ഫാൻസ്‌ ചെയ്യുന്നില്ല 😂
@ArcherPlays.
@ArcherPlays. 27 күн бұрын
Nalla vishamam uddalle vaalibaan fans 😁
@dicemorgan2024
@dicemorgan2024 26 күн бұрын
​@@aaronsparx8253 family audiance undayirunnu
@mohamedsameer7633
@mohamedsameer7633 28 күн бұрын
കൊക്കും കാക്കയും എന്തും പറഞ്ഞോ.. പടം. അജ്ജാതി പവർ ഫുൾ ആണ്... 🔥🔥🔥🔥🔥
@sanjeev1794
@sanjeev1794 27 күн бұрын
😂😂oola padam
@adwaith6757
@adwaith6757 26 күн бұрын
Kindi padam
@binthamer5369
@binthamer5369 26 күн бұрын
@@sanjeev1794ayva 🥹
@binthamer5369
@binthamer5369 26 күн бұрын
@@adwaith6757🥹🥹cry
@2KEDITZ221
@2KEDITZ221 26 күн бұрын
Lappapante kuna 😂
@user-kvdygvr
@user-kvdygvr 27 күн бұрын
2007 മുതൽ, ഞാൻ കേരളം വിട്ട ദിവസം മുതൽ, കേരള സിനിമാ വ്യവസായത്തിൻ്റെ ശക്തി കുറഞ്ഞു, ഇതാണ് എൻ്റെ ശക്തി. എൻ്റെ അവസാന സിനിമ മായാവി 🐒🌝
@muhammeduvais4760
@muhammeduvais4760 27 күн бұрын
Anna thumbnail mammatty kampany matipicha😂😂
@user-fo2vc6et8o
@user-fo2vc6et8o 28 күн бұрын
Red Alert ❌ Turbo Alert On✅🔥🔥 ജോസ് അച്ചായന്റെ വെടിക്കെട്ട്🔥🔥 JK. Just Kidding😍😁😈
@ADILIBRAHIM7
@ADILIBRAHIM7 28 күн бұрын
🤣
@ajaylalu315
@ajaylalu315 28 күн бұрын
😂
@Vishnuraj_333
@Vishnuraj_333 28 күн бұрын
😂
@bijo0055
@bijo0055 28 күн бұрын
😅
@sparkctn5260
@sparkctn5260 28 күн бұрын
😂
@abhllww_.
@abhllww_. 28 күн бұрын
No problem Here's the information about CLR GTR: The Mercedes CLR GTR is a remarkable racing car celebrated for its outstanding performance and sleek design. Powder by a potent 6.0-liter V12 engine, it delivers over 600 horsepower.🔧 Acceleration from 0 to 100km/h takes approximately 3.7 seconds, with a remarkable top speed surpassing 320km/h.
@DrivenbyN
@DrivenbyN 27 күн бұрын
Copy pasted but wrong post 😂
@bennythogmail
@bennythogmail 26 күн бұрын
Powder ohh !!!!
@Filmuniverese189
@Filmuniverese189 26 күн бұрын
Abhll ww no problem go from here
I Interviewed Indian Megastar Mammootty
12:36
Khalid Al Ameri
Рет қаралды 1,1 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 54 МЛН
boss&Co | My Opinion | Show Need a Bug Fix | Malayalam
13:01
LifeofShazzam
Рет қаралды 355 М.
Aavesham | Jithu Madhavan | FaFA | My Opinion | Malayalam
6:29
LifeofShazzam
Рет қаралды 1,2 МЛН
Terminator Karikku Hidden Details | Karikku New Video | Movie Mania Malayalam
8:43