Turbo Movie REVIEW Malayalam | Mammootty Raj B Shetty | Turbo Theatre Response | Entertainment Kizhi

  Рет қаралды 214,703

Entertainment Kizhi

Entertainment Kizhi

25 күн бұрын

#entertainmentkizhi #mammootty #turbomovie #turbomoviereview #turboreview #midhunmanuelthomas #rajbshetty #vyshak

Пікірлер: 1 800
@harismani3158
@harismani3158 24 күн бұрын
അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🔥
@ashrafkamban
@ashrafkamban 24 күн бұрын
നായികയുടെ തീ ഡയലോഗ് 🔥🔥 അതും മരണം ഉറപ്പിച്ച നിമിഷം ആ സമയത്തു നായകന്റെ തീ പാറുന്ന എൻട്രി 🔥
@HSqwwsddf
@HSqwwsddf 24 күн бұрын
കോപ്പ് ആണ്
@sabirshaNilgiris0369
@sabirshaNilgiris0369 24 күн бұрын
വൈശാഖിന്റെ തിരിച്ചുവരവ്. പോലീസ് സ്റ്റേഷൻ ഫൈറ്റ് സീൻ 👌🏻👌🏻👌🏻🔥🔥🔥
@3737.
@3737. 24 күн бұрын
Athu maatram kollam
@aseesasee8048
@aseesasee8048 23 күн бұрын
അപ്പോൾ Climax Fight കൊള്ളില്ലേ Climax fight അതുക്കും മേലെയാ ആദ്യം പടം കാണ്
@skr745
@skr745 23 күн бұрын
​@@3737.ലാലപ്പി 😢
@sajcreations343
@sajcreations343 23 күн бұрын
ടിനി ടോമിന്റെയും
@skr745
@skr745 23 күн бұрын
@@sajcreations343 ഇടവേള ബാബുവിന്റെയും
@sreejithphotography3797
@sreejithphotography3797 24 күн бұрын
കമന്റ്‌ ഒന്നും പറയാൻ ഇല്ലാ ഒറ്റ വാക്ക് മാത്രം മമ്മൂട്ടി ❤️🔥പിന്നെ ഈ പടത്തിന് വേണ്ടി കഷ്ട്ടപ്പെട്ട ഓരോ ആളുകൾക്ക് ഒരുപാട് ഒരുപാട് നന്ദി
@sudheeshkumarnk8983
@sudheeshkumarnk8983 24 күн бұрын
അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🤙 Turbo ജോസ്😎🔥 മമ്മൂക്ക വേറെ ലെവൽ ❤️😍😍 𝗧𝗨𝗥𝗕𝗢👊 𝗠𝗘𝗚𝗔 ⭐𝗦𝗛𝗢𝗪 🥵👊
@user-bs4mj8hr4b
@user-bs4mj8hr4b 24 күн бұрын
ഇദ്ദേഹം തുടങ്ങിയിട്ടേ ഉള്ളു എന്നാണ് ഈ സിനിമ കണ്ടപ്പോൾ തോന്നിയത് ചെറുപ്പക്കാരായ നടൻമാർ ഈ കസേരയിൽ ഇരിക്കണമെങ്കിൽ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും
@irshadputhuriyath1064
@irshadputhuriyath1064 24 күн бұрын
എനിക്ക് മമ്മൂക്കയെ ആണ് ഇഷ്ടം. സന്തോഷം ആയി. ഇനി എംപുരാൻ കൂടി പോസിറ്റീവ് അടിച്ചു ലാലേട്ടൻ കൂടി കേറി വരണം. മലയാള സിനിമ കത്തി നിൽക്കട്ടെ..💪
@afthabt9958
@afthabt9958 24 күн бұрын
@Demon__yakuza
@Demon__yakuza 24 күн бұрын
🤍
@sharafusharu7456
@sharafusharu7456 24 күн бұрын
Yes ❤❤ Njan mammukka fan aaane empuran positive aaganam yennane yentea aagraham❤❤❤
@luck96157
@luck96157 24 күн бұрын
Ningal aanu mone real cinema fan ❤😊
@nazeerrihaan402
@nazeerrihaan402 24 күн бұрын
❤️❤️❤️🙏🙏🙏🙏🙏
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
ആവറേജ് പ്രതീക്ഷിച്ചാണ് പോയത്....പക്ഷെ TURBO എന്ന പേര് അർത്ഥവത്തായി💯🔥🔥❤️
@noushaddyfi8373
@noushaddyfi8373 24 күн бұрын
തീയറ്ററിൽ സിനിമ കാണുമ്പോൾ പുറത്ത് നല്ല മഴ തീയറ്ററിനകത്ത് ഇടിയും മിന്നലും പടം വേറെ ലെവൽ🔥
@ratheeshraveendran5950
@ratheeshraveendran5950 23 күн бұрын
Oru koopumm ellaaa maza peythu
@shareefsha7851
@shareefsha7851 23 күн бұрын
🤮
@bagavathramchilloutzone6878
@bagavathramchilloutzone6878 24 күн бұрын
പള്ളി പെരുന്നാൾ അടി 💥 പോലിസ് സ്റ്റേഷനിൽ അടി💥 ബസിൽ അടി 💥 കവലയിൽ അടി💥 മാർഷ്യൽ ആർട്സ് അടി 👊 CAR CHASE SCENES🔥അടിപൊളി 🥰🥰🥰 💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙 💙❤️ടർബോ💙❤️മമ്മൂക്ക 💙❤️ജോസ് അച്ചായൻ ❤️❤️ 💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙
@hassanmohamed.poomangalath5827
@hassanmohamed.poomangalath5827 24 күн бұрын
ലോക സിനിമക്ക് മലയാളത്തിന്റെ സംഭാവന ഒൺ &ഒൺലി മമ്മൂക്ക ഞങ്ങളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം ഇച്ചാക്ക 🥰🥰🥰❤️❤️❤️❤️❤️❤️👌👌👌🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐🥰🥰🥰🥰🥰🥰❤️❤️❤️❤️
@alwinjaison1462
@alwinjaison1462 24 күн бұрын
Bro onnu marannu Car chase scenes🔥🔥😘
@bagavathramchilloutzone6878
@bagavathramchilloutzone6878 24 күн бұрын
@@alwinjaison1462 🥰🥰🥰💪🏻💪🏻💪🏻
@bagavathramchilloutzone6878
@bagavathramchilloutzone6878 24 күн бұрын
@@alwinjaison1462 💪🏻💪🏻💪🏻💪🏻💙added car chase
@manaslines2172
@manaslines2172 24 күн бұрын
രോമാഞ്ചം ആക്ഷൻ സീൻ ഒ🔥🔥🔥🔥👌👌🔥🔥🔥👌😍😍🥰🥰😍👍👍🔥🔥🔥🔥👌👌🔥🔥👍👍👍👍😍😍😍👍👍🔥🔥👌
@bujairijlan4702
@bujairijlan4702 24 күн бұрын
നിങ്ങളുടെ review ന്റെ മുഖത്ത് ൽ ഉണ്ട് ആ പടത്തിന്റെ range 🔥🔥🔥🔥
@ResmiResmi-hj9gr
@ResmiResmi-hj9gr 24 күн бұрын
കോട്ടയം അഭിലാഷിൽ മൂവി കണ്ട്.. 💕എനിക്കും ഫാമിലിക്കും ഒരുപാട് ഇഷ്ട്ടപെട്ടു 💕 ജോസച്ചായൻ 👌 മാസ്സ് പടങ്ങൾ സീകരിച്ച മലയാളികൾക്ക് നന്ദി... ഒരു ഫാൻ ഗേൾ 🥰❣️
@derishdaniel1031
@derishdaniel1031 23 күн бұрын
2:00 pm nu njanum ktm ahilash il kandu ikka is On fire🔥🔥🔥🌩🌩🌩
@Nasthangaluderajakumaran242
@Nasthangaluderajakumaran242 24 күн бұрын
Turbo Action packed 2nd half Great effort by Mammootty🙌 Vyshakh's making🔥 100% theatre material
@jalaltailor8691
@jalaltailor8691 24 күн бұрын
ടിനു പാപ്പൻപറഞ്ഞ ഡയലോഗ് ഇപ്പോഴാണ് ശരിയായത് തീയേറ്റർ കുലുങ്ങുക തന്നെ ചെയ്തു ഈ സിനിമ കണ്ടപ്പോൾ
@sreejith3716
@sreejith3716 24 күн бұрын
😂👍
@shihabahammed1234
@shihabahammed1234 24 күн бұрын
അത് എന്തായാലും ഗംഭീരമായിട്ടുണ്ട് നിങ്ങളുടെ ആ ഒരു കമന്റ്..... എന്തെങ്കിലും ഒരു നെഗറ്റീവ് പറയാൻ ഒരു അവസരം വല്ലപ്പോഴും തരണേ.... അതെന്തായാലും പൊളിച്ചിട്ടുണ്ട്.... 🥰🥰🥰🥰🥰
@khadarnrc
@khadarnrc 24 күн бұрын
റിവ്യൂ കേട്ടിട്ട് രോമാഞ്ചം വന്നു ഹൗ വല്ലാത്ത ജാതി 🥰🥰🔥🔥
@hamzakunjaniunda3885
@hamzakunjaniunda3885 23 күн бұрын
സിനിമ ഇറങ്ങിയാൽ ഞാൻ ആദ്യം നോക്കുന്ന റിവ് യു നിങ്ങളുടെ ആണ്.. അതിന് ശേഷം ആണ് ഞാൻ സിനിമ കാണാറ്.. അത്രയും സത്യസന്ത്യ മായ റിവ് യു ആണ് 👍👍👍
@nivednived5764
@nivednived5764 13 күн бұрын
Athe nalla padagal full negative... Ikka padam ethra bore aanelum hit😅😅
@abi09863
@abi09863 24 күн бұрын
മമ്മൂട്ടി കമ്പനിക്ക് ഇപ്രാവശ്യവും തെറ്റിയില്ല 😍😍😍മമ്മൂക്ക 😍😍😍
@Nitins8705
@Nitins8705 24 күн бұрын
Ayinu mammutty companyde munpilathe oadanfal pottiyittilla. Quality ulla moviesaanu
@user-fo2vc6et8o
@user-fo2vc6et8o 24 күн бұрын
Mammootty Fans Assemble🔥🔥👑
@mathewjohn6408
@mathewjohn6408 24 күн бұрын
Ful dupe
@muhammadanshafanshaf6550
@muhammadanshafanshaf6550 24 күн бұрын
🙌
@anagapavi5715
@anagapavi5715 24 күн бұрын
അങ്ങനെ മലയാളത്തിൻ്റെ ബാലയ്യ പിറന്നിരിക്കുന്നു , വെറുതെ ഹൈപ്പ് കേട്ട് അരും പോകരുതേ , ബലയ്യ ഇതിലും ഭേദം
@amaljith3537
@amaljith3537 24 күн бұрын
​@@anagapavi5715Enn Balayya mohan nte manager 😂😂
@yadhukrishnan4614
@yadhukrishnan4614 24 күн бұрын
ലാലപ്പൻ 😆😆😆fans thudangi
@azeezam4115
@azeezam4115 24 күн бұрын
മലയാള സിനിമയിൽ തന്നെ ഇങ്ങനെ ഇതുപോലെ ഫൈറ്റ് ഉണ്ടായ ഒരുപോലെ എല്ലാ പ്രേക്ഷകരെയും പിടിച്ചു ഇരുത്താവുന്ന ഒരു സിനിമ ഉണ്ടായിട്ടില്ല പ്രത്യേകിച്ച് മമ്മൂക്ക അഭിനയിച്ച 50 വർഷത്തെ കാലയളവിൽ ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല എന്നും തന്നെ പറയേണ്ടിവരും ❤❤❤❤❤❤
@FathimaKm-zu8sb
@FathimaKm-zu8sb 23 күн бұрын
It's real review, go ahead 🎉🎉
@vinuvinod5122
@vinuvinod5122 24 күн бұрын
പടം പൊളി 🔥🔥🔥🔥 നല്ല കോമഡി. കുട്ടികൾ എൻജോയ് ചെയ്യുന്നത് തിയേറ്ററിൽ കാണാൻ പറ്റി. നല്ല രസമുള്ള കോമഡി, പിന്നെ രണ്ട് സെന്റി സീൻ 😥. പിന്നെ ഒന്നൊന്നര കാർ ചെയ്‌സ്. പിന്നെ,,, വും വും.. ടർബോ സ്റ്റാർട്ട്‌. ക്ലൈമാക്സ്‌ ഫൈറ്റ് ന്റെ മോനേ.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 മമ്മൂട്ടി നിറഞ്ഞാടി. അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഒന്നൊന്നര വില്ലൻ. പിന്നെ പ്രത്യേകം പറയാനുള്ളത് മമ്മൂട്ടി 73 വയസ്സ്. അത് വെറുതെ.
@sulajashaji2013
@sulajashaji2013 24 күн бұрын
Mammukkaaa 🥰🥰🥰🥰നിങ്ങളുടെ review കാണാൻ wait ചെയ്യാൻ കാത്തിരിക്കുവായിരുന്നു.. Super. Happy ആയി 💕💕💕💕♥️♥️♥️♥️♥️💕💕💕💕💕
@moinkutty5954
@moinkutty5954 24 күн бұрын
അവസാനത്തെ അര മണിക്കൂർ സീറ്റിൽ ഇരിക്കാൻ കഴിഞ്ഞില്ല, രോമാഞ്ചം കൊണ്ട് അടുത്തുള്ളവൻ എന്നെ പിച്ചി ചീന്തുകയായിരുന്നു, മിന്നൽ പോലെയുള്ള എഡിറ്റിംഗ്, ബുള്ളറ്റ് ചീറുന്നത് പോലെയുള്ള ബിജിഎം 👏👏 🎉🎉🥳🥳👍👌
@adhithynk
@adhithynk 24 күн бұрын
ഹെവി ഐറ്റം ആണ് മക്കളെ ടിക്കറ്റ് എടുത്തോളീ 🔥🔥
@rashicmrd3696
@rashicmrd3696 24 күн бұрын
ജോർജ് സാറും കൊടുമൺ പോറ്റിയും നിർത്തിയടത്ത് തീർന്നെന്ന് കരുതേണ്ട...അവിടെന്നങ്ങോട്ട് ജോസേട്ടായിന്റെ അഴിഞ്ഞാട്ടമാ...! 🥵🔥 Turbo Getting Excellent Reports All-over ❤️🙌
@Glf773
@Glf773 24 күн бұрын
ഇത് മതി... നിങ്ങളുടെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി.... ആ സന്തോഷം...കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി... 🥰🥰🥰... ഹേറ്റേഴ്‌സ്... മാറി നിന്ന് കരഞ്ഞോളൂ...
@captainhrithik1956
@captainhrithik1956 23 күн бұрын
നിങ്ങൾ average review പറഞ്ഞതെല്ലം superhit... Ningal നല്ല റിവ്യൂ പറഞ്ഞത് average .... നിങ്ങൾക്ക് തലയ്ക്ക് എന്തോ അസുഖം indd 😂😂😂😂😂😂
@thetruth5030
@thetruth5030 24 күн бұрын
2024ൽ മമ്മൂട്ടിയുടെ നാലാമത്തെ ചിത്രം. നായകനായി ആദ്യ ചിത്രം. എല്ലാം വേറെ ലെവൽ...
@Shaaaaaan03
@Shaaaaaan03 24 күн бұрын
Mammokaaa at 73🔥🔥🔥🔥🔥🔥🔥🔥
@Goatifiedfootball
@Goatifiedfootball 24 күн бұрын
ഇവന്മാര് പോലും വൻ പോസിറ്റീവ് അപ്പോൾ എമ്മാതിരി തൂക്ക് ആകും സിനിമ❤️🔥
@rroosshhaann7777
@rroosshhaann7777 24 күн бұрын
അത് അറിയില്ലേ ഇവര് negative പറയുന്ന പടങ്ങൾ എല്ലാം blockbuster ആകും പോസിറ്റീവ് റിവ്യൂ അന്നേൽ avg ആയിരിക്കും
@dr.rohithkrishnan3068
@dr.rohithkrishnan3068 24 күн бұрын
Guruvayur ambalanadayil adipoli aanallo paranjath.. Padam super hit aanallo..!!
@JAZIRCH
@JAZIRCH 24 күн бұрын
Ivark thallak sugallya.ivar ee cinemane aaaa noo gambeeram enn parayuna
@noufalvk7966
@noufalvk7966 24 күн бұрын
ക്രിസ്റ്റഫറും ഏജൻറും വരെ പോസിറ്റീവ് പറഞ്ഞവരാ😂😂
@adheera8143
@adheera8143 24 күн бұрын
​@@noufalvk7966Christopher positivo atheppo🙄 negative aanallo ivar paranjathu
@Ajay-el9br
@Ajay-el9br 23 күн бұрын
Thanks ശനിയാഴ്ച കാണും എല്ലാം പറഞ്ഞു തന്നതിന്
@navasthaha2776
@navasthaha2776 24 күн бұрын
Ithratholam excitement review ningade bhagathu ninnu adyamayanu... 👍👍👌👌🤝👏🔥🔥🔥
@LatheefLatheef-tc1vn
@LatheefLatheef-tc1vn 24 күн бұрын
അതെ ഒറ്റയാൻ. മലയാളസിനിമയിൽ ഈ ഒറ്റയാന് പകരം വക്കാൻ ഒന്നുമില്ല. അതുകൊണ്ട്തന്നെ ഒറ്റയാൻ എന്ന പേര് അദ്ദേഹത്തിന് മാത്രമേ ചേരു 👍
@addictedtolife_14
@addictedtolife_14 24 күн бұрын
ഇടിയോടിടി..👊🏻👊🏻 അവസാനത്തെ അര മണിക്കൂർ..എന്റെ പൊന്നോ..🥵🥵 RDX ന് ശേഷം കിണ്ണം കാച്ചിയ ഇടിപടം എന്റെ മോനേ..🔥🔥 OTT ഒന്നും വെയിറ്റ് ചെയ്യാൻ നിക്കാതെ ടിക്കറ്റ് എടുത്ത് തിയേറ്ററിലോട്ട് വിട്ടോടാ മക്കളേ.. ഇല്ലേൽ നഷ്ടം ആണ്!! 💥💥
@user-vf9lv6tp7q
@user-vf9lv6tp7q 24 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@eapachen_369
@eapachen_369 23 күн бұрын
🔥🔥
@amirkodinhi8707
@amirkodinhi8707 23 күн бұрын
Just watched … from Oman 🔥…. Full engage ❤
@-anuranj-jr3318
@-anuranj-jr3318 24 күн бұрын
മക്കളേ..... ലാലു ഫാൻസിന്റെ നല്ല degrading നടക്കുന്നുണ്ട്. എന്നാ അതൊന്നും നോക്കാൻ നിക്കണ്ട.... പടം മാരകം ആണ് ഒരു രക്ഷേം ഇല്ല.ഒറ്റ വാക്കിൽ review പറയാൻ പറഞ്ഞാൽ,Kollywood ന് leo ഉണ്ട് jailer ഉണ്ട് എന്നൊക്കെ പറയുന്ന പോലെ നമുക്ക് TURBO🔥 ഉണ്ട്. Complete Mass Masala entertainer🔥.
@jithuminnu2939
@jithuminnu2939 24 күн бұрын
അവനു ആകെ പേടിയുള്ളത് അവന്റെ തള്ളയെ മാത്രമാ 👊🔥🔥🔥🔥
@shihabshihab3769
@shihabshihab3769 24 күн бұрын
ഇപ്പോൾ വരുന്ന എല്ലാ mamooka പടത്തിനും നിങ്ങൾ ഇങ്ങ്നെയാ തെന്നെ പറയുന്നത് ഇതു വരെ കാണാത്ത പെർഫോമെൻസ് ഇതു വരെ കാണാത്ത പെർഫോമൻസ് എന്ന് ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും
@yashciteko8202
@yashciteko8202 24 күн бұрын
Kidu
@kairaliashok
@kairaliashok 24 күн бұрын
Mammookka, the Patriarch of Malayalam movie ♥️✊🏿
@sarath2399
@sarath2399 24 күн бұрын
മമ്മൂട്ടി കമ്പനിയുടെ വക ഒരു തീക്കട്ട അതാണ് turbo 🥵
@MediaPerson-gu5pc
@MediaPerson-gu5pc 24 күн бұрын
ഇടി... ഇടി.. ഇടി... Turbo പഞ്ച് 👊🔥🔥❤️‍🔥turbo 😍
@sajcreations343
@sajcreations343 23 күн бұрын
ടിനി ടോം
@prasadnair3187
@prasadnair3187 24 күн бұрын
Josettayi PERUNAAL across the globe....💪❤
@thehero5316
@thehero5316 24 күн бұрын
Mkompany 🔥 മമ്മൂക്ക ഒരു അത്ഭുതമാണ് DQ യൊക്കെ കണ്ടു പഠിക്കുക ആക്ഷൻ അതും 73 വയസ്സുകാരന്റെ എനർജി പൂണ്ടുവിളയാട്ടം 🔥 വൈശാഖിനു അവസാനം സിനിമയിൽ കൊണ്ടു വന്ന ആള് തന്നെവേണ്ടി വന്നു 🔥
@hkgaming4724
@hkgaming4724 24 күн бұрын
Nalla master venam monuse
@shijutr9335
@shijutr9335 24 күн бұрын
എന്റെ പൊന്നോ പൊളി.... ♥️♥️♥️♥️♥️ സൂപ്പര്‍ ഫൈറ്റ്... 😍😍😍
@Uthan-fz2pu
@Uthan-fz2pu 24 күн бұрын
serikum theyeter kulugiyath epol aanu. ente ammo aa idi 👊
@user-mo5rp4tn1w
@user-mo5rp4tn1w 24 күн бұрын
കൊടൂര - മാസ്റ്റ്- ടർബോ - മമ്മൂട്ടി താണ്ഡവം ആഘോഷ👍🏻🌟✨
@ContentOpenStadium-nm3mk
@ContentOpenStadium-nm3mk 24 күн бұрын
തൊടുന്നതെല്ലാം സൂപ്പർ മെഗാ ഹിറ്റ്‌ മമ്മുക്കയുടെ ബെസ്റ്റ് time 💥💥💥
@arunlalsree9512
@arunlalsree9512 24 күн бұрын
Turbo ❤❤ josettaaayiii pwolichu
@sha5491
@sha5491 24 күн бұрын
പള്ളി പെരുന്നാൾ ഇടി 🔥 പോലീസ് സ്റ്റേഷൻ ഇടി 🔥 ബസിൽ ഇടി 🔥🔥🔥 കവലയിൽ ഇടി 🔥🔥🔥🔥ഇപ്പോൾ തിയേറ്ററിൽ ടിക്കറ്റിനു ഇടി 🔥🔥🔥🔥🔥വണ്ടി നേരെ തിയേറ്ററിൽ ലേക്ക് വിട്ടോ മക്കളേ 🔥🔥
@yashciteko8202
@yashciteko8202 24 күн бұрын
Idi muzhakkam...kidu padam
@vishnuthalapathy1443
@vishnuthalapathy1443 24 күн бұрын
ഏത് ടീയേറ്ററിൽ ആണ് ടിക്കറ്റിനു ഇടി 😂😂
@jineshjanav3405
@jineshjanav3405 24 күн бұрын
കാർ ചേസിങ് മുതൽ വേറെ ലെവൽ ഫിൽ കിട്ടിയവർ ലൈക്
@Luke__antony
@Luke__antony 24 күн бұрын
അന്യായം എന്ന് പറഞ്ഞാൽ കൊറഞ്ഞു പോവും 🔥🔥🔥🔥🔥🔥ഇജ്ജാതി പടം 🔥🔥🔥
@Firoz-vl8tn
@Firoz-vl8tn 24 күн бұрын
വേറെ ഒന്നും പ്രതീക്ഷിക്കരുത് മമ്മൂക്കയുടെ ടർബോ ജോസിന്റെ പൂണ്ട് വിളയാട്ടം പക്കാ മാസ് ആ നിലയിലുള്ള മുഴുവൻ സാധനങ്ങളും കുത്തിനിറച്ചു വച്ചിരിക്കുന്ന ഒരു മസാല മാസ് മൂവി 🔥🔥🔥🔥
@saleemgu6630
@saleemgu6630 24 күн бұрын
മെഗാ സ്റ്റാർ 🔥🔥🔥🔥 കോടികൾ ഒന്നും വേണ്ട ഇത് പോലെ ഉള്ള പോസിറ്റീവ് റിസൾട് മാത്രം മതി പ്രേക്ഷകരെ തൃപ്തി പെടുത്തിയാൽ മാത്രം മതി
@user-hd8sz9es4b
@user-hd8sz9es4b 24 күн бұрын
Manjummel boys ishtapettilla turbo ishtapettu😂😂😂 ingal aalu poli aanallo ethra cash kitti😂😂
@muhdshafi1291
@muhdshafi1291 23 күн бұрын
പട൦ കിടുസാനം 👌 മമ്മൂക്ക ശരിക്കും ആർമാദിച്ചിട്ടുണ്ട് 🔥 സോഷ്യൽ മീഡിയയിൽ ഇത്ര negative എങ്ങനെ വന്നു എന്ന് മനസ്സിലാവണില്ല
@user-fo2vc6et8o
@user-fo2vc6et8o 24 күн бұрын
100 കോടിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള മമ്മൂക്കയുടെ മധുര മറുപടി 🔥👑💖💕
@himaafshan
@himaafshan 24 күн бұрын
Illa *maybe*
@Mlsc2011
@Mlsc2011 24 күн бұрын
Sure
@123wetrdhhf
@123wetrdhhf 24 күн бұрын
Illa pr matram ollu 😂
@muhammedshareef8189
@muhammedshareef8189 24 күн бұрын
Adukkum mele❤️‍🔥❤️‍🔥❤️‍🔥
@foodly_machaan
@foodly_machaan 24 күн бұрын
No
@mohammadbasheer2384
@mohammadbasheer2384 24 күн бұрын
ടിക്കറ്റ് എടുത്തോളൂ എൻജോയ് ചെയ്‌തോളൂ തീ ആണ് മക്കളെ 🔥🔥🔥🔥🔥
@jerinjoseph4364
@jerinjoseph4364 23 күн бұрын
I liked your review more than Unni vlogs and Kok... നമുക്ക് ബുദ്ധിജീവികളുടെ റിവ്യു വേണ്ട തിയേറ്ററിൽ കയറാൻ. When i see something relatable to common life, i trust it ❤
@ashikbiju2478
@ashikbiju2478 23 күн бұрын
namichu bros 8.5/10 number one reviwers in the youtube onnum parayan illa ini oru national award koode turbo josinu pattunkil vangi kodukkanam atleast nomination enkilum. ningade okke review kanditt cinemakk pokunnavarde karyam khudha huwa oru mayathilokke vende enth kanditt aanu ningal ingne parayunnenn ariyilla
@user-fo2vc6et8o
@user-fo2vc6et8o 24 күн бұрын
South India's 100th 100 cr Loading🔥🔥 The Mammookka Era👑💕💖
@entesabdham
@entesabdham 24 күн бұрын
പുലിമുരുഗനിൽ 56കാരന്റെ പൂണ്ടു വിളയാട്ടം ആണെങ്കിൽ... ടർബോ 73കാരന്റെ പൂണ്ടു വിളയാട്ടം ആണ്... ജഗബത്തി ബാബു മേലെ ആണ് രാജ് ബി ഷെട്ടി.....
@pradeeshdevan9773
@pradeeshdevan9773 24 күн бұрын
Pulimurugan villain aanu ithuvare better aayitulath vysakh moviyil ithile villain athra pora
@midhunraj-rw4qv
@midhunraj-rw4qv 24 күн бұрын
@@pradeeshdevan9773 😂njan oru ikka fan onnum alla.. Ellrem ishtam aan... Onnukil ni oru katta lalettan fan.. Allenkil ninakk raj b shettine ariyillayirikkumm... Dadi girijede appanayi.. Varum vetrivel shanmuga sundaram🔥... Ajjathi entry, buildup.. Power aan director koduthittullath.... Ikkaye thanne verappichittundel🔥
@user-df8mj9gg8n
@user-df8mj9gg8n 23 күн бұрын
​@@pradeeshdevan9773 ale athra parichayam ellalle..poyi (Garuda gamana vrishabha vahana) kaanu ennit para
@fahadnazar4970
@fahadnazar4970 22 күн бұрын
കാശു മേടിച് പോസിറ്റീവ് റിവ്യൂ ഇട്ടത് കൊണ്ട് നിങ്ങൾ പേടിക്കണ്ട തുബിനെയിൽ വെച്ചാലും സീൻ ഇല്ല വിഡിയോ തൂക്കില്ല 😂😂💯
@neymerneymer2701
@neymerneymer2701 24 күн бұрын
ഒന്നുകൂടി ടിക്കറ്റ് എടുക്കും മോനെ ആ fight ഒക്കെ ഇജ്ജാതി രോമാഞ്ചം ഞാനൊരു ലാലേട്ടൻ ഫാൻ ആണ് but mamukka നെട്ടിച്ചു കളഞ്ഞു 🥵🥵🔥🔥🔥
@basheerkallan7170
@basheerkallan7170 24 күн бұрын
നിങ്ങളെ റിവ്യൂ കേട്ടപ്പോൾ ഉറപ്പായി... ഭീകരൻ തന്നെ എന്ന് നിങ്ങളെ റിവ്യൂ ന് വേണ്ടി കാത്തിരിക്കുകയായിരുന്നു 👌🏽👌🏽👌🏽
@sabirshaNilgiris0369
@sabirshaNilgiris0369 24 күн бұрын
Mammootty 🌹🔥🔥🔥
@user-zf2lt7sb5w
@user-zf2lt7sb5w 24 күн бұрын
ടെർബൊ സൂപ്പർ മമ്മുക്ക❤ വൈശാഖ് വില്ലൻ RB ഷെട്ടി ഒരു രക്ഷയുമില്ല ❤ പോക്കിരി രാജ പുലി മുരുകൻ മധുര രാജ ഇപ്പോൾ ടെർബൊ❤ വൈശാഖ് ❤
@midhunraj-rw4qv
@midhunraj-rw4qv 24 күн бұрын
നായകന്റെയും വില്ലന്റെയും... എന്താ പറയാ pakka show🔥angana paranja cliche aayi povum😌... അതോണ്ട് രണ്ട് പേരുടെയും താണ്ഡവം 🥵💥ikkade entrykk oppam തന്നെ വെക്കണം വില്ലന്റെ എൻട്രിയും... Uff💥💯പിന്ന ആ cameo 🤯ennada pannivechirkk... 🔥waiting part 2🔥🥵
@Vipinkk-zn5lm
@Vipinkk-zn5lm 24 күн бұрын
Review ക്ക് waiting ആയിരുന്നു ❤️🔥
@mimicryartist606
@mimicryartist606 24 күн бұрын
Reload Media റിവ്യു കണ്ടിട്ട് വരുന്നവർ ആരെങ്കിലുമുണ്ടോ?
@Akash-ru9mq
@Akash-ru9mq 24 күн бұрын
Avan pattan anu
@ryspdm
@ryspdm 24 күн бұрын
Und bro
@aakash7123
@aakash7123 24 күн бұрын
അവൻ കറക്റ്റ് കാര്യം പറഞ്ഞു ഇവന്മാർ പൊക്കി അടിച്ചു ഹിമാലയം വരെ എത്തി 🤣🤣വാണപടം 🔥🔥
@user-qi1ro1ys6v
@user-qi1ro1ys6v 24 күн бұрын
Yaa bro
@jddj7292
@jddj7292 24 күн бұрын
Bro avan wrdle ella movie kanunneya ath vech cmpre akya rvvws idunne....
@Nasthangaluderajakumaran242
@Nasthangaluderajakumaran242 24 күн бұрын
*ടർബോ* മമ്മൂട്ടി കമ്പനി നിർമിച്ച്, മിഥുൻ മാനുവൽ തോമസ് എഴുതി, വൈശാഖ് സംവിധാനം ചെയ്ത മാസ്സ് പടം. അതാണ് എന്നിലെ പ്രേക്ഷകന് കിട്ടിയ അനുഭവം.ജോസ്,ഇന്ദുലേഖ എന്നിവരെ ചുറ്റി പറ്റി നടക്കുന്ന ഒരു സാധാരണ മസാല കഥ ആണ് സിനിമക്ക് ഉള്ളത്.പുതുമയുള്ള തിരക്കഥ സിനിമക്ക് ഉണ്ടെന്നും അവകാശപ്പെടുന്നില്ല.വളരെ സാധാരണ തിരക്കഥയിൽ ഒരു ചെറിയ ത്രില്ലർ സ്വഭാവത്തിൽ അടിപൊളി മേക്കിംഗ് ആണ് പടത്തിന് ഉള്ളത്🔥🔥🔥🔥. വെട്രിവേൽ ഷൺമുഖം ആയി രാജ് ബി ഷെട്ടി ❤️❤️❤️ഒരു പ്രത്യേക രസം ആയിരുന്നു പുള്ളിയെ കാണാൻ 🥰🥰🥰. സാധാരണ ആയി പോകുന്ന ആദ്യ പകുതിയും അതിനേക്കാൾ പവറിൽ വന്ന രണ്ടാം പകുതിയും ഉണ്ട് സിനിമക്ക്💯💯💯.മമ്മൂട്ടി എന്ന നടൻ അയാളുടെ ഈ പ്രായത്തിൽ എടുത്ത എഫർറ്റിന് ആണ് ഞാൻ കയ്യടിച്ചത്. അഞ്ജന ജയപ്രകാശും നന്നായിരുന്നു. ക്രിസ്റ്റോ സേവ്യർ മ്യൂസിക്കും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും കൊള്ളാമായിരുന്നു.വിഷ്ണു ശർമ ക്യാമറ വർക്ക്✌🏼✌🏼✌🏼. ഒരു ഗംഭീര തീയേറ്റർ അനുഭവം ഉള്ള മാസ്സ് മസാല പടമാണ് ടർബോ.അത്തരം പടങ്ങൾ ഇഷ്ടമുള്ളവർ ധൈര്യം ആയി ടിക്കറ്റ് എടുക്കുക❤️❤️❤️. ©️SSS
@arjunvv4095
@arjunvv4095 23 күн бұрын
As usual... Bheeshma parvam pole thannee.. Enik turbo avg anubhavam aayirunnuu... Oru cleeshe fight padam😇
@rishikeshvasanth9891
@rishikeshvasanth9891 24 күн бұрын
കൊള്ളാം... 🙌🏼"ഒരു രക്ഷ ഇല്ല" എന്നൊക്കെ പറയാനും മാത്രം ഇല്ല. ഇതിലും nice ആക്കാമായിരുന്നു. Mammookka പൊളി ആയി ചെയ്തിട്ടുണ്ട്‌. 🔥പോലീസ് station sequence, car chasing portions 👌🏼💥
@Iamlifter2468
@Iamlifter2468 24 күн бұрын
ആദ്യമായിട്ടായിരിക്കും നിങ്ങൾ ഹൈപ് കൊടുത്ത പടം ഹിറ്റ് അടിക്കുന്നത്
@usmanc2780
@usmanc2780 24 күн бұрын
Aadujeevitham hit aayile
@joyalT
@joyalT 24 күн бұрын
Leo..
@joshybenadict6961
@joshybenadict6961 23 күн бұрын
രണ്ട് ദിവസം കഴിഞ്ഞിട്ട് പറയാം😂
@sagarsreekumar3713
@sagarsreekumar3713 24 күн бұрын
Machanmarude review waiting ayirunu 👍👍
@pg9067
@pg9067 23 күн бұрын
Genuine review machanmare 💯 Pewer padam🔥
@Rangan12348
@Rangan12348 24 күн бұрын
Eda Mone🔥🔥🔥 Mammootty Kampany Never Disappoints 😎😎
@ashi_wayoflife7214
@ashi_wayoflife7214 24 күн бұрын
Movie kanada kizhi da review kaanan vannavar undo
@MurukeshRoy-dl3zq
@MurukeshRoy-dl3zq 23 күн бұрын
Poli movie trailer kandapo eniku avarage feel annu kitiya aha hype vechu annu inale movie poyi kanda but avarage enu ini nan parayila poli making, actions elam poli music bgm comedy nice ayitondu villan vere lvel poli pine cameo athum kude ayapo entamo 🔥💥🤩 nan nale onude povu annu teater experiance ithu ikkede 100 cr akum 💯🔥
@muhammedrashik7777
@muhammedrashik7777 23 күн бұрын
കുറേ വർഷങ്ങൾക്ക് ശേഷം മമ്മുക്കയുടെ ഒരു റിലീസ് day മാസ്സ് പടം കണ്ടു കിടുക്കാച്ചി 🔥🔥🔥എന്റെ മോനെ സെക്കന്റ് hf മോനെ തീരുന്നു പോയത് അറിഞ്ഞില്ല കിടു..
@foodly_machaan
@foodly_machaan 24 күн бұрын
Sathyam parayatte e padam kollam . As a Mohanlal fan
@becham0.753
@becham0.753 24 күн бұрын
Ith nee baki ellarkum paranj kodd 😂😂 karanju meyukuva comment boxil
@dani.johnjohn2506
@dani.johnjohn2506 24 күн бұрын
Ithavanam fans....❤
@shukoorpulikkal5974
@shukoorpulikkal5974 24 күн бұрын
ഇങ്ങനെയാവണം ഫാൻസ്‌... എമ്പുരാനും ഗംഭീര വിജയം ആകട്ടെ 👍👍
@user-mf6lh7jc8v
@user-mf6lh7jc8v 24 күн бұрын
NnYess,,,🎉like pulimurugan ,,,action sequence amaze,,,,,
@Thorappan507
@Thorappan507 24 күн бұрын
Pinallah bro nammude mollywood alle🔥
@IshakhPulasseri
@IshakhPulasseri 24 күн бұрын
മമ്മൂട്ടി കമ്പനി..കൈ വെച്ചത് എല്ലാം പൊന്നാക്കിയവർ..❤❤
@jus-in-bts
@jus-in-bts 24 күн бұрын
പൊളിച്ചു പടം 🥰🥰🥰👍👍
@vinuvinod5122
@vinuvinod5122 22 күн бұрын
ഇതാണ് സത്യമായ റിവ്യൂ. 👍🏻 അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
@shameershashameersha869
@shameershashameersha869 24 күн бұрын
Ningalude review wait cheyth irikukayayirunnu❤❤
@user-fy3kp2bm9o
@user-fy3kp2bm9o 24 күн бұрын
ഏറ്റവും ഇഷ്ട്ട പെട്ട നിങ്ങളുടെ റിവ്യു വിൽ... ഇതായിരിക്കും ബെസ്റ്റ് ❤️‍🔥
@eapachen_369
@eapachen_369 23 күн бұрын
Turbo കാണുന്ന ദുൽകർ എനിക്ക് ഇങ്ങനെ എന്ന് ചെയ്യാൻ പറ്റുമോ ദൈവമേ 🙏🙏
@isahakvattekkattel4091
@isahakvattekkattel4091 21 күн бұрын
Friday ഞാൻ കണ്ടു. എന്താ മമ്മുക്ക മാസ്സ് ടർബോ അടിപൊളി. നിങ്ങൾ 2 പേരും കറക്റ്റ് കാര്യമാണ് പറഞ്ഞത്. ആ കാല് കൊണ്ടു ള്ള തട്ട്. സൂപ്പർ. കാർ റൈസിംഗ് എല്ലാം പൊളി. മമ്മുക്ക 👍
@viszaq8986
@viszaq8986 22 күн бұрын
ഞാൻ ഒരു നടന്റെയും ഫാൻ അല്ല എന്നാലും പറയുവാ ഇത് കിടിലൻ പടം ആണ്. മമ്മൂട്ടി ഇതുപോലെ fight ചെയ്യും എന്ന് വിചാരിച്ചില്ല
@firoskhan3753
@firoskhan3753 24 күн бұрын
മമ്മൂക്കാ മാസ്സ്.. Story നമുക്കു പരിജയം ഉള്ളത്... പക്ഷേ direction.. Fight sequence superb in second half.. Action packed Holliday mood movie...വേറെ ഒന്നും പ്രതീക്ഷിക്കാതെ പോയാൽ ഇഷ്ടപെടും
@haadhiwahab5107
@haadhiwahab5107 24 күн бұрын
അറിയാലോ ❤️മമമൂക്കയാണ് കിടിലൻ ഇക്ക ❤️
@ruleroffullmoon
@ruleroffullmoon 24 күн бұрын
Padam Kandu After interval ore pwoliii.. Oru reksha illa.... Kure per logic illa enokke paranju nadakunnu angane aanel avesham movieyil enthu logic aanu ullathu. Padam nammale entertain cheyyan saadichu athanu vijayam. Another Kidu from Ikka... Review from huge fan of lalettan as an actor
@rajeshguptarajan8454
@rajeshguptarajan8454 24 күн бұрын
Hai dear...❤.. നിങ്ങളുടെ ഏകദേശം എല്ലാ ക്ലിപ്പുകളും ഞാൻ കാണാറുണ്ട്, എന്നാലും നമ്മുടെ മമ്മുക്കയുടെ പടം കേറി കൊളുത്തി എന്നറിയാം.. എന്നാലും നിങ്ങളുടെ ആ മുഖത്തെ ആ എനർജി ഉണ്ടല്ലോ അത് മതി... ബ്രോയ്... Very good review...❤From Palakkad
@Ramlakamarudheen-wj8gt
@Ramlakamarudheen-wj8gt 24 күн бұрын
അപ്പൊ.. ചുരുക്കി പറഞ്ഞാൽ Boxofficeൽ മമ്മൂക്കയുടെ ടർബോ ജോസ് വക ഒരു റീത്ത് 🔥
@aswanthkv1324
@aswanthkv1324 24 күн бұрын
Mamookka ❤❤🔥🔥
@user-pe2ct1mf9r
@user-pe2ct1mf9r 23 күн бұрын
ഡാൻസിന് പകരം ഫൈറ്റിനെ സ്നേഹിച്ച മമ്മൂക്ക, പുള്ളിക്ക് ഇപ്പോഴത്തെ പിള്ളേരുടെ പൾസ് അറിയാം നല്ല ഫൈറ്റ് ചെയ്യുക പുള്ളാരെ ഫാൻസ്‌ ആക്കുക. ഇവിടെ എല്ലാം പോകും mass & class🔥🔥
@aravind3705
@aravind3705 22 күн бұрын
"ഞാൻ ഇവിടെ വീഴുവാണേൽ എന്റെ കൂടെ ഒരു പത്തു പതിനഞ്ചു reviewers കൂടി കാണും."
@combosports5618
@combosports5618 24 күн бұрын
മമ്മൂട്ടി കിടന്ന് തെളക്ക്യ യാണ് മച്ചാന്മാരെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mr_wanderlust_7215
@mr_wanderlust_7215 24 күн бұрын
ഒന്നും കാണാതെ " മമ്മൂട്ടി കമ്പനി " ഈ കേസ് ഏറ്റെടുക്കില്ല പിള്ളെച്ച...💯🔥 _ Full & Fully complete mass package 🔥 ഒറ്റവാക്കിൽ പറഞ്ഞാൽ 73 വയസ്സ് കാരൻ എന്ന ഒറ്റകൊമ്പൻ്റെ അഴിഞ്ഞാട്ടം one man show 💯🔥🥳 Waiting 4 2nd part 😎 03:36 വല്ല political correctness ഉണ്ടേൽ അത് ഉണ്ണി വ്ലോഗ്സ് പറഞ്ഞൊളും 😂
@movieclips320
@movieclips320 24 күн бұрын
Mammukka ❤
@shajikattanath1507
@shajikattanath1507 24 күн бұрын
ഇങ്ങേർക്ക് സൂപ്പർ ഹിറ്റ്‌ വിട്ട് ഒരു കളിയുമില്ല..... മമ്മൂക്ക 🥰😍
@muhammadafiyanbilal6492
@muhammadafiyanbilal6492 24 күн бұрын
അവസാനിപ്പിക്കാൻ പറ്റാത്ത് ഒന്നും അയാൾ തുടങ്ങി വെക്കാറില്ല.... തിയേറ്ററിൽ ഇനി ടർബോ ജോസിന്റെ അഴിഞ്ഞാട്ടം.... മാസ്സ് സിനിമ എടുക്കാൻ വൈശാഖ് നോളം മറ്റൊരാളില്ല എന്ന് വീണ്ടും തെളിച്ചു.... പുറത്തു മഴ അകത്തു ഇടി 🔥🔥🔥
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,7 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 106 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 4,7 МЛН