Turbo Movie Detailed Review| Mammootty|

  Рет қаралды 9,711

Devuz Home

Devuz Home

Күн бұрын

Пікірлер: 184
@shijutr9335
@shijutr9335 3 ай бұрын
ഇക്കാനെ സ്നേഹിക്കുന്ന ആരും നിങ്ങളെ കുറ്റം പറഞ്ഞിട്ടില്ല കുറെ അറിയാമല്ലോ.. ♥️♥️♥️♥️
@AnvershemeerPonthonikal
@AnvershemeerPonthonikal 3 ай бұрын
Yes
@RaniVarma-cm3cs
@RaniVarma-cm3cs 3 ай бұрын
❤️❤️❤️❤️
@thajudeenmulakuzha2062
@thajudeenmulakuzha2062 3 ай бұрын
Correct
@user-jg6tc6pp7c
@user-jg6tc6pp7c 3 ай бұрын
❤❤❤❤
@Nasthangaluderajakumaran242
@Nasthangaluderajakumaran242 3 ай бұрын
Sathyam 😊😊
@Sajeebrahana
@Sajeebrahana 3 ай бұрын
അങ്ങനെ പറയുന്നവരോട് പോകാൻ പറ ഇക്കയെ സ്നേഹിക്കുന്ന ആരും മോളെ കുറ്റം പറയില്ല ഞങ്ങൾ നേരത്തെ കണ്ടിട്ടുണ്ട് കരഞ്ഞുകൊണ്ടുള്ള വീഡിയോസ്👍👍👍👍
@halfmanhalflion7459
@halfmanhalflion7459 3 ай бұрын
സിസ്റ്റർ പറഞ്ഞത് വളരെ ശരിയാണ്.മമ്മൂക്കയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും അങ്ങിനെയേ പറയുവാൻ സാധിക്കൂ.ഈ ഒരു പ്രായത്തിലും ഇത്രയും കഷ്ടപ്പെട്ട് അഭിനയിക്കുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുനിറഞ്ഞു. അദ്ദേഹത്തിന് സിനിമയോടുള്ള ഇഷ്ടം🔥
@azeezam4115
@azeezam4115 3 ай бұрын
കേരളത്തിന്റെ അഭിമാനമാണ് മമ്മൂക്ക മമ്മൂക്ക കരഞ്ഞാലും മമ്മൂക്ക യോടുള്ള ഇഷ്ടം കൊണ്ട് പടം വിജയിച്ചാലും അത് നഷ്ടപ്പെട്ടാലും നമ്മുടെ സങ്കടപ്പെടും അത് സന്തോഷിക്കുകയും എല്ലാം ചെയ്യുന്നതാണ് അതാണ് കേരളത്തിലെ ജനത മമ്മൂക്ക ഇഷ്ടം ഇഷ്ടം❤❤❤❤❤❤❤
@addictedtolife_14
@addictedtolife_14 3 ай бұрын
മമ്മൂക്ക ഫാൻസ്‌ ആരും ദേവൂനെ കുറ്റം പറയില്ല, ഫുൾ സപ്പോർട്ട് ആണ് ❤️❤️ മോഹൻലാലിന്റെ അന്തവും കുന്തവും ഇല്ലാത്ത ഒരുപാട് "Toxic Fans" ഉണ്ട്. അവറ്റകൾ മമ്മൂക്ക പടത്തിന് ആര് പോസിറ്റീവ് പറഞ്ഞാലും അതിനടിയിൽ പോയി തെറി പറച്ചിലും കുറ്റം പറച്ചിലും ആണ്. അത് അവറ്റകളുടെ പൊതു സ്വഭാവമാണ്, ഒരിക്കലും മാറില്ല..😄😄 ദേവു അവറ്റകളുടെ കരഞ്ഞു മെഴുകൽ ശ്രദ്ധിക്കണ്ട, മുന്നോട്ടു പോവുക!! 😊😊
@hamzahamza-ff5ph
@hamzahamza-ff5ph 3 ай бұрын
നിങ്ങൾ എവിടെപൊയി എന്ന് കരുതി ഇരിക്കുമ്പോൾ ആണ് FD കണ്ടു നെഞ്ച്പൊട്ടിവന്നത്, അത് വൈറൽ ആയല്ലോ,, അതാണ് യഥാർത്ഥ ഫാൻ എന്നാണ് എല്ലാവരും പറയുന്നത്, നഗറ്റ്റീവ് പറയുന്നവർക്ക് അതെ അറിയൂ, നെവർ മൈന്റ്
@rvi373
@rvi373 3 ай бұрын
മലയാളത്തിൽ ഇതുവരെ കാണാത്ത chasing സീൻ 👍ഗംഭീരം
@SunilKumar-vf1iw
@SunilKumar-vf1iw 3 ай бұрын
മമ്മൂക്ക ഈ പ്രായത്തിൽ ചെയ്തു വച്ചിരിക്കുന്നത് നമ്മളെ ഞെട്ടിക്കുന്നതാണ് ഇപ്പോഴും നമ്മളെ ഒരുപാട് വിസ്മയിപ്പിക്കുന്ന അതുല്യ പ്രതിഭ മലയാള സിനിമയുടെ അഭിമാനം നമ്മുടെ ഭാഗ്യവും❤️ മമ്മൂക്ക❤️🔥
@3004RRMJ
@3004RRMJ 3 ай бұрын
Devu real fan girl❤
@kishortalks5458
@kishortalks5458 3 ай бұрын
മമ്മൂക്കാ ❤️❤️❤️❤️❤️❤️❤️
@user-uz3zp1gw7v
@user-uz3zp1gw7v 3 ай бұрын
മമ്മൂക്ക ❤❤❤
@shinejoseph2020
@shinejoseph2020 3 ай бұрын
ഇക്ക നമ്മുടെ മുത്ത് alle😍ഇന്നലെ Saudi Jubail movie കണ്ടിറങ്ങി ഇവിടെ ആയിട്ടും എങ്ങനെ എല്ലാം എൻജോയ് ചെയ്തെന്നു വാക്കുകൾ ഇല്ല. എന്റെ പൊന്നോ 💪💪💪💪👊👊👊👊🥰🥰🥰. നല്ല reaction...
@mtfsopnam6807
@mtfsopnam6807 3 ай бұрын
ചേച്ചിയുടെ, അതേ, അനുഭവം, ഏനിക്കും തോന്നി സത്യം, ഗംഭീരം, വേറേ വാക്കില്ല👍👍✌️✌️
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
അടിയുടെ ഇടിയുടെ പൂരം 🔥🔥മമ്മുക്ക തീ ❤️❤️
@user-kd3fr2uc9g
@user-kd3fr2uc9g 3 ай бұрын
കരറ്റ് പെങ്ങളെ സത്യം പറഞ്ഞു 👍 ഞാൻ കണ്ടു പടം സൂപ്പർ സൂപ്പർ സൂപ്പർ പെങ്ങളെ പൊളിച്ചു ഇഷ്ടം
@user-yh2hw5nc5d
@user-yh2hw5nc5d 3 ай бұрын
അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുക 🤝 ആശംസകള്‍
@sebeelsebi9202
@sebeelsebi9202 3 ай бұрын
പടം കണ്ടു കിടു പടം 🔥🔥
@isahakvattekkattel4091
@isahakvattekkattel4091 3 ай бұрын
സഹോദരി നിങ്ങൾ ആരെയും ഭയക്കേണ്ട. സൂപ്പർ പടമാണ്. ഇന്നലെ ഖത്തറിൽ ഞാൻ കണ്ടു. ഹെവി മാസ്സ്. സൂപ്പർ പടം.
@hyderksd5436
@hyderksd5436 3 ай бұрын
ഒരു പാട് കാലത്തിന് ശേഷമാണ് ആദ്യദിനം full houssil ഒരു പടം കാണുന്നത് ....🔥🔥🔥 ഒരു ഊൺ പ്രതീക്ഷിച്ചു പോയവന് ബിരിയാണിയും കോഴി പൊരിച്ചതും കിട്ടി 😂. അമ്മാതിരി വൈബ് ആയിരുന്നു തീയറ്ററിൽ ..🔥. ശരിക്കും enjoy ചെയ്തു 🔥
@user-ic1hd6ui9r
@user-ic1hd6ui9r 3 ай бұрын
Mammookka❤❤❤❤
@mvrasheedmvrasheed3017
@mvrasheedmvrasheed3017 3 ай бұрын
Devuzz.sister.❤️❤️❤️👍
@sathiyansathiyan4545
@sathiyansathiyan4545 3 ай бұрын
MAMUKKA ❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤
@TheNorwayMachan007
@TheNorwayMachan007 3 ай бұрын
ദേവൂട്ടി Turbo ഇന്നലെ കണ്ടു. ഇയാടെ ഇമോഷൻസ് എനിക്ക് തികച്ചും മനസിലാക്കാൻ പറ്റും. ഫുൾ എന്ജോയ്മെന്റ് ആയിരുന്നു പടം. മമ്മൂക്കയുടെ എനർജി nd പെർഫോമൻസ് കിടു. ഒരു രക്ഷേമില്ലായിരുന്നു
@SanthoshKumar-qq2le
@SanthoshKumar-qq2le 3 ай бұрын
ദേവുധൈര്യമായിട്ട് വീഡിയോകൾ ചെയ്തോ നമ്മുടെ സ്വന്തം മമ്മൂക്കയ്ക്ക് വേണ്ടി കട്ട സപ്പോർട്ടുകളുമായി ഞങ്ങൾ ഉണ്ട് മമ്മൂക്ക❤❤❤❤❤❤❤❤
@abhijithsanthosh9266
@abhijithsanthosh9266 3 ай бұрын
Kidilam padam
@jizajalal4256
@jizajalal4256 3 ай бұрын
അവര്‍ക്കു അസൂയ അതാ ഇഷ്ടപ്പെട്ട ആളോട് സ്നേഹം ഉണ്ടായാല്‍ ആരായാലും കരയും ഞാൻ ഇന്നലെ കണ്ടു ഞാൻ 3 വര്‍ഷം ആയ് ഒരു പടം പോലും കാണാറില്ല പക്ഷേ ദുബായില്‍ ഫ്ര ന്‍സിന്റെ കൂടെ പോയി കണ്ടു ഒരു ഒന്നൊന്നര പടം എനിക്ക് ഇഷ്ടപ്പെട്ടത് ക്ലൈമാക്സ് എന്ത് പോരായ്മ ഉണ്ടെങ്കിലും അതൊക്കെ നമ്മൾ മറന്നു പോകും. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ അല്ല ഇത് മനപ്പൂര്‍വ്വം second ഇന്‍ റോ ആക്കിയത അത് സൂപ്പർ
@RICHARDANOTNY-io3kt
@RICHARDANOTNY-io3kt 3 ай бұрын
kuttiyude reaction ishtamaanu prathyekichu mammookkayude moviesinte...
@user-uj4qs2ih9l
@user-uj4qs2ih9l 3 ай бұрын
Don't cry my dear.I am also a big fan of mammookka.please don't cry again.love you dear❤❤❤❤❤.
@user-uj4qs2ih9l
@user-uj4qs2ih9l 3 ай бұрын
Thank you my dear.love you too much dear ❤️❤️❤️❤️❤️❤️❤️.
@user-uj4qs2ih9l
@user-uj4qs2ih9l 3 ай бұрын
Thank you my dear.love you too.
@movieport1234
@movieport1234 3 ай бұрын
Devus on fire🔥🔥🔥
@bijukt934
@bijukt934 3 ай бұрын
Extreme Megha Show..💯
@user-lw8ig3di9o
@user-lw8ig3di9o 3 ай бұрын
Sathyam..mammutti ennu kelkkimbol enteyum kannu nirayaarund
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
🔥🔥🔥മമ്മുക്ക 🔥🔥🔥🔥
@mujomusic4635
@mujomusic4635 3 ай бұрын
I just respect my mammokka and love you so much❤
@rishadam7321
@rishadam7321 3 ай бұрын
ടർബോ ബ്ലോക്കബ്സ്റ്റർ ❤️🔥
@അർജുൻ
@അർജുൻ 3 ай бұрын
മനസ്സിൽ തട്ടിയുള്ള റിവ്യൂ ❣️🥰
@mujomusic4635
@mujomusic4635 3 ай бұрын
Ethu anu fan girl🔥🤝
@krishnanunni3247
@krishnanunni3247 3 ай бұрын
പൊന്ന് ചേച്ചീ നമിച്ചു 👏👏👏
@AnvershemeerPonthonikal
@AnvershemeerPonthonikal 3 ай бұрын
Ikka❤❤❤❤
@leorazz2882
@leorazz2882 3 ай бұрын
എപ്പോഴും വ്യത്യസ്തത അല്ലെ നോക്കുന്നത് അപ്പോ ഇൻട്രോയിൽ വില്ലൻ പക്ക ത്രില്ലിംഗ് ഇൻട്രോ മമ്മുക്കക് ജസ്റ്റ് സിമ്പിൾ ഇൻട്രോ ഇനി അതും ഇനി വരുന്ന പല സിനിമയിലും സ്ഥിരം ആയി തുടങ്ങും ❤❤❤❤
@thehero5316
@thehero5316 3 ай бұрын
റിവ്യൂ ഒന്നും നോക്കാതെ പടം പോയി കാണുക. മലയാളത്തിലെ ഏറ്റവും നല്ല തിയറ്ററിൽ എക്സ്പീരിയൻസ് ഉള്ള പടം. ഈ പ്രായത്തിലും മമ്മൂക്കയുടെ പൂണ്ടു വിളയാട്ടം 🔥🔥 കട്ടക്ക് നിൽക്കുന്ന വില്ലൻ 🔥
@akhilsurendran1735
@akhilsurendran1735 3 ай бұрын
❤mammookka
@blessonphilip8388
@blessonphilip8388 3 ай бұрын
Super Sister🙏🙏🙏👍👍👍
@CandyCrush78
@CandyCrush78 3 ай бұрын
മാങ്ങയുള്ള മാവിലെ ആളുകൾ കല്ലെറിയൂ💪👍
@BijuAbin-vc2ee
@BijuAbin-vc2ee 3 ай бұрын
❤️നിയ്... മുത്താണ് 👌മമ്മൂട്ടിയെ. ഒരുപാട്.. ഇഷ്ടമുള്ള ❤️മുത്തേ 👌സപ്പോട്ട് 🥰👌
@sureshej3469
@sureshej3469 3 ай бұрын
Mamookka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SoorajGokulam
@SoorajGokulam 3 ай бұрын
സിനിമ അടിപൊളിയാണെന്നും സിനിമ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞതുമാണ് വിമർശിക്കുന്നവരുടെ പ്രശ്നം സിനിമ കൊള്ളില്ല എന്നും ടിക്കറ്റിന്റെ കാശ് പോയി മമ്മൂട്ടിയുടെ ആക്ഷൻ കൊള്ളില്ല എന്നും പറഞ്ഞു കരഞ്ഞിരുന്നെങ്കിൽ നെഗറ്റീവ് ഡിഗ്രേഡ് മച്ചാന്മാർ ആശ്വസിപ്പിക്കാൻ ആയി എത്തിയേനെ
@moideenkuttymoideen4027
@moideenkuttymoideen4027 3 ай бұрын
മോളുസേ മമ്മുക്കനെ നിങ്ങൾ ഒരുപാട് ഇഷ്ട്ടം ഉള്ള ആളാണ് നിങ്ങൾ നിങ്ങൾ മമ്മുക്കയുടെ ആക്ഷൻ കണ്ടു സങ്കട പെടാൻ ഉണ്ട് മോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി ഞാൻ എപ്പോഴും ആ വീഡിയോസ് കാണും മോളുടെ ആ സങ്കടം കരച്ചിൽ മോളുന് നല്ലത് വരട്ടെ 🙏
@anandpraveen5672
@anandpraveen5672 3 ай бұрын
Njanum karanju
@epokraft2845
@epokraft2845 3 ай бұрын
നിങ്ങൾ 100% genuine ആണ് ❤❤❤❤❤❤❤
@zirajar4036
@zirajar4036 3 ай бұрын
Innu kanum
@faris8351
@faris8351 3 ай бұрын
Super mass movie ❤ 🔥
@kkabdullakmohamed9618
@kkabdullakmohamed9618 3 ай бұрын
മമ്മൂക്ക 😍👌💪
@asyashafeer1082
@asyashafeer1082 3 ай бұрын
sister.....enth kondu Mammootty sir kanunnilla e fan girline
@user-ry5ww9hp7d
@user-ry5ww9hp7d 3 ай бұрын
Devuz home I am really support your KZbin channel and all the best wishes for you dear devu ❤️❤️❤️😍😍😍
@shafi_369
@shafi_369 3 ай бұрын
ദേവൂന്റെ ആദ്യ റിവ്യൂ വീഡിയോ ഗൾഫ് രാജ്യങ്ങളിലെ TIKTOK, INSTAGRAM മൊത്തം വൈറൽ ആയിരിക്കുകയാണ്. ഗൾഫിലെ മമ്മൂട്ടി ഫാൻസ്‌ പേജ് ഫുൾ ആ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ആ വീഡിയോ വെച്ചാണ് പല ഫാൻ പേജസ് പ്രൊമോഷൻ ചെയ്യുന്നത് . പല നെഗറ്റീവ് റിവ്യൂസ് നേയും തകർത്തെറിയാൻ ആ ഒരൊറ്റ റിവ്യൂ കൊണ്ട് ദേവൂന് സാധിച്ചു. Thanks ദേവൂട്ടി. ഇപ്പോ TURBO എന്ന ഒറ്റ മൂവി കൊണ്ട് മലയാളികളുടെ ഇടയിൽ WORLDWIDE വൈറൽ ആയ രണ്ടുപേരാണ് ദേവും, ദാസേട്ടൻ തൃശൂരും 👍😀😃❤❤❤❤
@kmcbeast1848
@kmcbeast1848 3 ай бұрын
Yes
@bilalpk9485
@bilalpk9485 3 ай бұрын
അടിപൊളി ബിരിയാണിയല്ലേ ഇപ്പോൾ മമ്മൂക്ക വിളമ്പിയത് . 👌😄. കുറേ പേര് മാറിനിന്നു കൊതി വിട്ടു . കുറ്റവും പറഞ്ഞു . അത്രേയുള്ളൂ 👍
@muhsinmoosamikandy477
@muhsinmoosamikandy477 3 ай бұрын
❤❤❤
@Royalshihaskr-mt8ds
@Royalshihaskr-mt8ds 3 ай бұрын
💯🔥🔥🔥💪💪👑👑👑👌👌👌👌👌👌
@AbhishekAbhi-kq7ic
@AbhishekAbhi-kq7ic 3 ай бұрын
Mammookka 😘😘❣️
@sajithgopalakrishnan5978
@sajithgopalakrishnan5978 3 ай бұрын
Mammootty🎉🎉🎉❤❤❤
@AbduSsalam-il9vg
@AbduSsalam-il9vg 3 ай бұрын
നിങ്ങളെ കുറ്റം പറഞ്ഞവർ ലാൽ ഫാൻസ് അല്ലാ മമ്മൂട്ടി ഫാൻസ് അല്ലാ സിനിമയെ സ്നേഹിക്കുന്നവർ അല്ലാ പിന്നെ ആരാ ഞാൻ പറയാം ചില്ല അസൂയ മൂത്ത വർഗ്ഗീയ വിഷം ചീറ്റുന്നവർ ആണ്
@Sachukollam
@Sachukollam 3 ай бұрын
⚡ High voltage item 👊💥🔥🔥🔥
@AnnoyedBlueMackerel-vw9qv
@AnnoyedBlueMackerel-vw9qv 3 ай бұрын
@younasbabu5654
@younasbabu5654 3 ай бұрын
Parayunnavar parayattaa.. Kalli volli.. Your great 👌👍👍👍
@realfresh-mn2de
@realfresh-mn2de 3 ай бұрын
Devuze satyam satyamai tanne nilanilkum mammooka malyalikalude albhutham tanne
@shamseercp4162
@shamseercp4162 3 ай бұрын
മമ്മൂക്ക 😍😍😍
@NoushadNoushad-rv5bn
@NoushadNoushad-rv5bn 3 ай бұрын
ടർബോ എന്ന സിനിമയ്ക്ക് കൗരവർ / ധ്രുവം / കിരീടം പോലുള്ള കെട്ടുറപ്പുള്ള ഒരു കഥ കൂടെ ഉണ്ടായിരുന്നെങ്കിൽടെർ ബോയുടെ റേഞ്ച് എവിടെ നിക്കുമെന്ന് ഈ സിനിമ കണ്ടവർക്ക് മനസ്സിലാകും.
@prijuroy2761
@prijuroy2761 3 ай бұрын
ശരിയാണ് മമ്മൂട്ടിയുടെ ഫസ്റ്റ് ഇൻട്രോ ശരിക്കും ഫ്ലാറ്റ് ആയി പോയി. ആദ്യം കാണിക്കാതെ രണ്ടാമത് ഇൻട്രോ കാണിച്ചപ്പോൾ വന്നാൽ മതിയായിരുന്നു. എങ്കിൽ പൊരിച്ചേനേ💥💥
@renjithmadhuraghavan9130
@renjithmadhuraghavan9130 3 ай бұрын
Devuze thante reaction Annu athu kanubol cinema kanuvaan thonnum ok
@ashrafkv9316
@ashrafkv9316 3 ай бұрын
Devoo... Dnt care others... You said your opinions .. Its your right... No one can questioned you .. Go ahead... All the best... Thank you... 👍
@musthafatnrmusthafatnr2928
@musthafatnrmusthafatnr2928 3 ай бұрын
ചേച്ചി പൊളിച്ചു
@yousufkariat3704
@yousufkariat3704 3 ай бұрын
Turbo 👍🔥❤️
@anandpraveen5672
@anandpraveen5672 3 ай бұрын
Njan randu vatam kandu onnu ningalude first review kanda udane. Theatril ninnu ente kannum niranjozhuki. Mamookayude fight kanditu
@nishad2819
@nishad2819 3 ай бұрын
Full support sissy❤
@user-si6oi4wm1j
@user-si6oi4wm1j 3 ай бұрын
ചേച്ചി പറയുന്നവർ അവിടെ കിടന്ന് പറഞ്ഞോട്ടെ അവരോട് പോയി പണി നോക്കാൻ പറ ടർബോ ഒരു തീ ഐറ്റം ആണ്
@dipeeshms7503
@dipeeshms7503 3 ай бұрын
അതൊന്നും കാര്യമാക്കണ്ട.ഒരു വീഡിയോ ചെയ്യുമ്പോൾപോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കമൻറുകൾ ഒരുപാട് പേരുംവരും.കമൻറുകൾ വായിക്കാൻ ഇരുന്നാൽ പോരെഅപ്പോൾ പിന്നെ പ്രശ്നം തീരുംഇത്രയേ ഉള്ളൂ കാര്യം
@babumohammed2060
@babumohammed2060 3 ай бұрын
Mammooka ❤TURBO 💯✌️
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
🔥🔥🔥❤️❤️❤️സൂപ്പർ
@renjithkumar.r810
@renjithkumar.r810 3 ай бұрын
Super movie 💥 ikka thakarthu😊
@user-uu3wn2fq1j
@user-uu3wn2fq1j 3 ай бұрын
Super.VeryGood
@user-qr5wv4lk3h
@user-qr5wv4lk3h 3 ай бұрын
Ikkaaa❤❤❤❤
@RahmanRpRp
@RahmanRpRp 3 ай бұрын
Devuz❤❤❤❤❤❤❤
@BijuAbin-vc2ee
@BijuAbin-vc2ee 3 ай бұрын
മെഗാ ❤️ഷോ 👌👌👌
@AKsandeep
@AKsandeep 3 ай бұрын
കൊല തൂക്ക് ബുക്കിംഗ് 🤩💥💪 2 ദിവസം കൊണ്ട് WW Gross Almost Crossed 30+cr😇🔥🔥🔥
@jabirek9420
@jabirek9420 3 ай бұрын
🔥🔥🔥
@user-jv2vp9ep4f
@user-jv2vp9ep4f 3 ай бұрын
Go ahead ,mammookka is with you ❤
@shefinshefi4659
@shefinshefi4659 3 ай бұрын
Hi
@aneeshkumarsugathan2311
@aneeshkumarsugathan2311 3 ай бұрын
Ee prayathil ithrayum kashtappettu inganecheyyumbol aarayalum ishtam real aanel karayum
@sunilkumarnair7514
@sunilkumarnair7514 3 ай бұрын
hai devu
@RICHARDANOTNY-io3kt
@RICHARDANOTNY-io3kt 3 ай бұрын
mammookkayude songs react cheyyumo plss...?
@user-yf8xn1qf1w
@user-yf8xn1qf1w 3 ай бұрын
Aa video manassil thatty eduthathaanennu aarkkum manassilaavum ❤❤❤
@RafihMuhammed
@RafihMuhammed 3 ай бұрын
Vere level 👍
@user-lu6pe2gg7s
@user-lu6pe2gg7s 3 ай бұрын
🌹🌹🌹🙏👍
@JafarJafarkhan-cb7hk
@JafarJafarkhan-cb7hk 3 ай бұрын
Devuz. ❤
@davidrasheeddavid3689
@davidrasheeddavid3689 3 ай бұрын
Turbo ❤️❤️🔥🔥🔥🔥🔥
@Nasthangaluderajakumaran242
@Nasthangaluderajakumaran242 3 ай бұрын
Mammuka 🔥
@nishad2819
@nishad2819 3 ай бұрын
❤❤❤ mamukka
@lalus...
@lalus... 3 ай бұрын
Polli... muthe...❤❤❤❤ njan und koode...❤❤❤❤❤❤❤❤❤❤❤❤
@jazzco.137
@jazzco.137 3 ай бұрын
ആ കുറച്ചു പേർ വർഷങ്ങളായി ഇങ്ങനാണ് 😁
@mtfsopnam6807
@mtfsopnam6807 3 ай бұрын
❤❤💯🔥🔥👍👍✌️
@abdurahman8533
@abdurahman8533 3 ай бұрын
🔥🔥🔥🔥🔥🔥🔥🔥👍🏻
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН