Interview Explanation Malayalam | Mammootty |

  Рет қаралды 49,594

Devuz Home

Devuz Home

Күн бұрын

Пікірлер: 369
@Shutdown337
@Shutdown337 3 ай бұрын
സത്യം പറഞ്ഞാൽ ഇത്‌ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢
@kollamkollam3785
@kollamkollam3785 3 ай бұрын
you're great🙏🌹🌹🌹🌹
@ashrafkv9316
@ashrafkv9316 3 ай бұрын
ദേവൂ സത്യം ലോകാവസാനം വരെയല്ലെങ്കിലും നമുക്ക് ഓർമ മങ്ങുന്നവരെയെങ്കിലും ഓർക്കാമല്ലോ ... ദേവൂനെപോലെയുള്ള ആരാധകർ അത്രയ്ക്കുണ്ട് ഈ മനുഷ്യനെ ഓർക്കാൻ..!
@SajeevKJ-en5tl
@SajeevKJ-en5tl 3 ай бұрын
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യമാണ് സഹോദരി. ഈ ചെറിയ വീഡിയോയിൽ എത്ര തവണ മമ്മൂക്ക മമ്മൂക്ക എന്ന് പറഞ്ഞു. ഇതാണ് യഥാർത്ഥ ആരാധന സ്നേഹം ❤️❤️❤️❤️❤️❤️
@UsmanMadukal
@UsmanMadukal 3 ай бұрын
ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ ആവുകയില്ല മമ്മൂക്ക ❤❤❤
@muhammadessa3252
@muhammadessa3252 3 ай бұрын
സഹോദരി കണ്ണ് നിറച്ചു,, മമ്മൂക്കയും,
@DifferentTake-mi4bv
@DifferentTake-mi4bv 3 ай бұрын
മമ്മൂട്ടി യുടെ ടർബോ 5 വട്ടം കണ്ടു ❤️❤️❤️👍👍👍👍ടർബോ ജോസിന്റെ ഇടി യിൽ വിഷ മഴ മാഞ്ഞു ❤️❤️
@naheemmeenadathurnaheemm-zq7wv
@naheemmeenadathurnaheemm-zq7wv 3 ай бұрын
Yedo thenik yethu kiiti😢 bro
@abdulsalambappu3736
@abdulsalambappu3736 3 ай бұрын
❤❤❤
@sajitha789
@sajitha789 3 ай бұрын
Good👍👍👍
@Dravidan1971
@Dravidan1971 3 ай бұрын
ഞാൻ 4, നെക്സ്റ്റ് monday 5❤
@hamzathpasha4064
@hamzathpasha4064 3 ай бұрын
❤👍👍👍
@sandhyagopansandhya2130
@sandhyagopansandhya2130 3 ай бұрын
മമ്മൂക്ക, നിങ്ങളെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ആൾക്കാർ ഇവിടെ യുണ്ട്. ഞങ്ങൾ മരിക്കുന്നടുത്തോളം നിങ്ങൾ മനസിലുണ്ടാവും അത്ര പെട്ടന്ന് മാഞ്ഞു പോവില്ല. കുഞ്ഞു നാൾ മുതൽ മമ്മൂക്കയുടെ ഫാൻ ആണ് ഞാൻ ഇപ്പോഴും ആരാധന കൂടിയിട്ടെ ഉള്ളു.
@jabbarabdulla7874
@jabbarabdulla7874 3 ай бұрын
മമ്മൂട്ടി ഇല്ലങ്കിൽ മലയാളില്ല മലയാളസിനിമയില്ല ❤️
@nnnnnnnahas
@nnnnnnnahas 3 ай бұрын
രണ്ടുമുണ്ട്
@salamkn175
@salamkn175 3 ай бұрын
ഒലക്കയാണ്.
@noushadnoushi8692
@noushadnoushi8692 3 ай бұрын
Mammookka ഇഷ്ടം ❤❤❤
@shajikattanath1507
@shajikattanath1507 3 ай бұрын
ഞാനും ആ ഇന്റർവ്യൂ ഒരുപാട് തവണ കണ്ടു... മനസ്സിന് എന്തോ ഒരു വേദന ആണ് കാണുമ്പോഴൊക്കെ.... 😢 മലയാള സിനിമ ഉള്ളടത്തോളം കാലം ഞങ്ങൾ മമ്മൂക്കയെ ഓർക്കും 😍🥰
@abdularif6911
@abdularif6911 3 ай бұрын
😌🙏🤲🤝
@UsmanMadukal
@UsmanMadukal 3 ай бұрын
ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ ആവുകയില്ല മമ്മൂക്ക
@AbdulKareem-nd6wk
@AbdulKareem-nd6wk 3 ай бұрын
ഇദ്ധേഹം എല്ലായിടത്തും ഞെട്ടിച്ച് കളയുന്നു. സത്യത്തിൽ ഇദ്ദേഹം ആരിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. മലയാള സിനിമയിൽ ഇത്രയും ഉൾക്കാഴ്ചയുള്ള ഒരു നടൻ ഉണ്ടാകാൻ സാധ്യതയില്ല. ലോകത്തേയും, മനുഷ്യരേയും, ആരാധകരേയും ഇത്രയധികം മനസ്സിലാക്കിക്കഴിഞ്ഞ ഒരു പച്ചയായ സമൂഹത്തിലും, കുടുംബങ്ങളിലും മാന്യനും, മറ്റുള്ളവർക്ക് അനുകരിക്കാൻ പ്രേരിപ്പിക്കുന്നതുമായ ഒരു റോൾ മോഡലാണ് ഇദ്ദേഹം!
@shajumon9735
@shajumon9735 3 ай бұрын
ഞങ്ങൾ ഒരുപാട്പേർ ഉറക്കെ വിളിച്ച് പറയേണ്ട കാര്യം ഞങ്ങളുടെ പെങ്ങളുട്ടി ഭംഗിയായി സ്നേഹത്തോടെ പറഞ്ഞു❤️
@zakkirrhussan943
@zakkirrhussan943 3 ай бұрын
മമ്മൂക്കാ. നിങ്ങളെ മറക്കില്ല. നിങ്ങൾ സ്നേഹത്തിൻ്റെയും, കരുതലിൻ്റെയും പ്രതീകമാണ്. മറക്കില്ലൊരിയ്ക്കലും. മൺമറഞ്ഞ് പോയ ഒരു പാട് കലാകാരന്മാരുണ്ട്. അവരെല്ലാം പ്രമുഖരാണ്. നന്മയുള്ളവരുമാണ്. വർഷങ്ങളല്ല പതിറ്റാണ്ട്കൾതന്നെ കടന്നു പോയി. എന്നിട്ടും ഇന്നുംഓർക്കുന്നു. മറക്കില്ല മമ്മൂക്കാ നിങ്ങളെയാരും. ഒരിക്കലും മറക്കില്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lyjachacko976
@lyjachacko976 3 ай бұрын
മമ്മൂക്ക യുടെ കലകട്ടത്തിൽഉള്ളവെർ അവരുടെ മരണം വരെ മമ്മൂക്ക എന്ന മാഗനടനെ ഓർമിക്കും❤❤❤❤🎉🎉🎉🎉🎉
@user-kd3fr2uc9g
@user-kd3fr2uc9g 3 ай бұрын
മമ്മുക്ക ഉയിർ എങ്ങിനെ. മറക്കും നമ്മൾ 👍
@muhammadameen.k
@muhammadameen.k 3 ай бұрын
മമ്മുക്കാ ഇങ്ങളെ നമ്മൾ മറക്കുമോ ഒരിക്കലും ഇല്ല മമ്മുക്ക ഉയിര് 🔥🔥🔥
@riyasveliyath9879
@riyasveliyath9879 3 ай бұрын
എങ്ങും സംസാരം TURBO ഒറ്റ പേര് മമ്മൂട്ടി ❤️❤️❤️❤️
@moosap8038
@moosap8038 3 ай бұрын
ഈ അഭിമുഖം ഒരു പാടു കാലം കഴിഞ്ഞാലും,, ചർച്ച യാവും ലോക ത്തിന്റെ പല കോണുകളിലും,, കാരണം മമ്മുക്ക തികച്ചും വിത്യസ്ത നാണ് ❤❤
@user-yh2hw5nc5d
@user-yh2hw5nc5d 3 ай бұрын
❤ മമ്മൂക്ക ❤❤❤
@UsmanMadukal
@UsmanMadukal 3 ай бұрын
❤❤ മമ്മൂക്ക നിങ്ങളാണ് ഞങ്ങളെ ഉയിർ നിങ്ങളെ ഞങ്ങൾ മറക്കില്ല
@HarisBabu-nz5gh
@HarisBabu-nz5gh 3 ай бұрын
❤❤❤❤❤❤❤❤
@vinuvinod5122
@vinuvinod5122 3 ай бұрын
ആ വീഡിയോ കണ്ടപ്പോ ചെറിയൊരു സങ്കടം ഉണ്ടായിരുന്നു. പക്ഷെ. നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോ നിങ്ങൾ പറയുന്നത് കേട്ടപ്പോ. കണ്ണുനിറഞ്ഞു. ഞാൻ രണ്ടുവട്ടം കണ്ടു ഇനിയും കാണും 🔥🔥ടർബോ ജോസ് 🔥🔥🔥🔥🔥
@mohammedashraf3879
@mohammedashraf3879 3 ай бұрын
മലയാളി കേരളത്തിലെ ചില നടന്മാരെ മരണം വരെ മറക്കില്ല. മമ്മൂട്ടി, മോഹൻലാൽ ഇന്നോസ്ന്റ്, ജഗതി, നസീർ, ഭാസി പപ്പു, സത്യൻ, ജയൻ എന്നിവരെ.
@Paradeshi539
@Paradeshi539 3 ай бұрын
Jagathi marichitila broo
@naheemmeenadathurnaheemm-zq7wv
@naheemmeenadathurnaheemm-zq7wv 3 ай бұрын
Bro jagathi marichu yennu atheham pranjo😄
@swavab1
@swavab1 3 ай бұрын
​@@Paradeshi539 Appo Mammootty Mohan lal maricho??
@moosap8038
@moosap8038 3 ай бұрын
മണി 😔
@shafihassan768
@shafihassan768 3 ай бұрын
മമ്മൂക്ക 🥰❤️❤️❤️
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 3 ай бұрын
വല്ലാത്ത ഒരു ഇൻ്റർവ്യു ആയിപ്പോയി ഇൻ്റെർവ്യൂ ചെയ്ത് ആള് പ്പോലും സ്തഭിച്ചുപ്പോയി അ ഇൻ്റെർ വും കണ്ടപ്പോൾ മുതല് മനസ്സിൻ്റെ ഉള്ളലൊരു വിങ്ങല് വല്ലാത്തൊരു പൊരിച്ചലും എരിച്ചലും നെഞ്ചിൻ്റെ ഉള്ളിൽ എന്തായാലും മമ്മൂക്കാനെ മറക്കില്ല നിങ്ങളുടെ ഒരു സ്മാരകവും അതിനോട് അനുബദ്ധിച്ച് ഉള്ള പ്രവർത്തനങ്ങൾ എല്ലാം ഉണ്ടാവും ഇപ്പൊ ജീവിചിരിക്കുന്നത് പ്പോലെയുള്ള പ്രവർത്തനം
@sajitha789
@sajitha789 3 ай бұрын
Gd👍👍👍
@farhadfighter165
@farhadfighter165 3 ай бұрын
🎉
@kammukammupandikasala2419
@kammukammupandikasala2419 3 ай бұрын
❤️❤️❤️💯
@pushpajames451
@pushpajames451 3 ай бұрын
Mammukka you r great heart.touching words
@MuhammedAli-io3ut
@MuhammedAli-io3ut 3 ай бұрын
തലമുറകൾ മാറിയിട്ടും ഈ മഹാ നടനോടുള്ള ആരാധന ബഹുമാനം സ്നേഹം മലയാളിക്ക് മാറുന്നില്ല അതിന് കാരണം ഈ വ്യക്തി യിലെ അതുല്യ പ്രതിഭ തന്നെയാണ് ഇരുട്ടിന്റെ ശക്തികൾ എന്ത് ഇല്ലാ ക്കഥ പാടി നടന്നാലും കലാ കൈരളി അതൊക്കെയും അവക്ജ്ഞയോടെ വലിച്ചെറിയും അങ്ങയുടെ നിറ പൌരുഷം ശബ്‍ദ ഗാം ഭീ രത ജാതി മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന മനസ്സ് സമാനതകളില്ലാത്ത ഭാവാഭിനയ ശൈലി എല്ലാം ആദരവ് കൂട്ടിയിട്ടേ ഉള്ളു
@sreejithsreedharan8893
@sreejithsreedharan8893 3 ай бұрын
Mammukka you r great heart touching world
@poppttlalpb431
@poppttlalpb431 3 ай бұрын
ഈ ചോദ്യം ചോദിക്കരുതായിരുന്നു വല്ലാത്ത സങ്കടം തോന്നുന്നു
@AKsandeep
@AKsandeep 3 ай бұрын
എത്ര മാത്രം സത്യമായ വാക്കുകൾ ആണ്....❤️ കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റലും....🥹❤️🙌🏽 Mammookka ❤️
@UsmanMadukal
@UsmanMadukal 3 ай бұрын
ഞങ്ങൾ ഒരിക്കലും മറക്കില്ല മമ്മൂക്ക
@rajeeshrajan1655
@rajeeshrajan1655 3 ай бұрын
Devutty ❤❤ super mammooka fan
@nishaddevidasan242
@nishaddevidasan242 3 ай бұрын
Mammookka uyirrrrr❤️❤️❤️
@proaimbot1782
@proaimbot1782 3 ай бұрын
Mammookka❤️❤️❤️❤️❤️
@thehero5316
@thehero5316 3 ай бұрын
മമ്മൂക്കയിലൂടെയാണ് സിനിമ കാണാൻ തുടങ്ങുന്നത് .അന്ന് കേറിയതാണ് നെഞ്ചിൽ ഈ ഇന്റർവ്യൂ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇമോഷണൽ ആയി 💯. മമ്മൂക്ക എന്താണെന്ന് മലയാളികൾക്ക് അറിയാം.മനസ്സിൽ വിഷമുള്ളവർ വിഷം തുപ്പുന്നവർ അത് തുടരും. ഈ ഹൃദയത്തിൽ അന്നും ഇന്നും എന്നും മമ്മൂക്കമാത്രം ❤️ Turbo ഇനിയും കാണും 🔥വാശിയാണ് ഈ വിഷങ്ങളോട് 😊😊
@abdulsalamabdulsalam2461
@abdulsalamabdulsalam2461 3 ай бұрын
Mammookka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@frameofmind6543
@frameofmind6543 3 ай бұрын
ആ വീഡിയോയെക്കാളും ഈ വീഡിയോ ആണ് കണ്ണ് നിറച്ചത് ☺️
@jofrancis3431
@jofrancis3431 3 ай бұрын
Mammookka uyir& Devoos uyir
@shajanshanavasps8215
@shajanshanavasps8215 3 ай бұрын
എനിക് 46വയസ്സുണ്ട് ഇൻഷ അല്ല ഞാൻ മരിക്കുവോളം ഒരു ഹൃദയ. ❤സ്പർശമായി എന്നും മമ്മൂട്ടി. എൻ്റെ ഹൃദയത്തിൻ.ആമുഖം. ഉണ്ടാവും
@-krvdclt
@-krvdclt 3 ай бұрын
ഫാൻ ഗേൾ
@anzarahammedkoya4970
@anzarahammedkoya4970 3 ай бұрын
Mammukka ❤❤❤
@NousharNoushar-nz8zt
@NousharNoushar-nz8zt 3 ай бұрын
സത്യമായും ഞാൻ ഈ വിഡിയോ കണ്ടപ്പോൾ ദേവൂസ് ഇത് കണ്ടിരുന്നു എങ്കിൽ ഒരു വിഡിയോ ചെയ്യും എന്ന് ഇന്ന് കരുതിയതേ ഉള്ളൂ ഇപ്പോൾ മനസിൽ ആയി ദേവൂസ് mammooka യും ആയിട്ടുള്ള ആത്മ ബന്ധം 😔😔😔ഇക്ക ടെ കൂടെ നിന്ന് ഒരു pik കാണാൻ ആണ് ഇനി എന്റെ ആഗ്രഹം ❤️❤️❤️❤️
@subramannianpk5725
@subramannianpk5725 3 ай бұрын
Ikka💛💛
@aslamayzan3365
@aslamayzan3365 3 ай бұрын
Fan ഗേൾ 👍👍👍👍🔥
@sikkandarkoolakkal3725
@sikkandarkoolakkal3725 3 ай бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് രണ്ടുമൂന്നു വട്ടം കണ്ടു കണ്ണ് നനഞ്ഞു പോയി 😂😂
@samusamu8253
@samusamu8253 3 ай бұрын
ചോദ്യകർത്താവിൻ്റെ മുഖത്ത് മാറി മറിഞ് വരുന്ന വികാരമാണ് ഈ ഇൻ്റർവ്യൂ ഇത്ര ഫീൽ വന്നത്❤❤❤
@minimolgeorg2531
@minimolgeorg2531 3 ай бұрын
മമ്മൂക്കയുടെ മറുപടി കേൾക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം മനസ്സിന്... അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി... 😥... മമ്മൂക്കാ ഈ ജന്മം മമ്മൂക്കയെ മറക്കാൻ അങ്ങയെ സ്നേഹിക്കുന്നവർക്ക് കഴിയുമോ... എന്റെ ജീവൻ ഉള്ളിടത്തോളം കാലം എനിക്കു മമ്മൂക്കയെ മറക്കാൻ ആവില്ല .... ലവ് യൂ മമ്മൂക്കാ ❤🥰... ഇങ്ങനെ പറഞ്ഞു ഞങ്ങളെ ഇനിയും കരയിക്ക്സല്ലേ മമ്മൂക്കാ.. ❤❤ മമ്മൂക്കാ എന്റെ ജീവനാണ്... 🥰❤ അത്രയ്ക്ക് ഇഷ്ടമാണ്... ആരാധനയും ബഹുമാനവും ആണ്. ❤️❤️❤️ മമ്മൂക്കാ ഇഷ്ടം ❤️🥰❤️
@shiji956
@shiji956 3 ай бұрын
മമ്മൂക്ക എന്റെ ഹൃദയം നിലയ്ക്കും വരെ ഇക്കയെയും മമ്മൂട്ടി എന്ന പേരും മറക്കില്ല ഇക്കാ.. മമ്മൂക്ക ഇഷ്ട്ടം സ്നേഹം ❤❤❤
@sheebavdamodar1776
@sheebavdamodar1776 3 ай бұрын
Mammookka, ❤ you forever❤❤
@user-tk6zk7vg5v
@user-tk6zk7vg5v 3 ай бұрын
എല്ലാവരെയും ഇഷ്ടപെടുന്ന ,, ആത്മാർത്ഥമായി സ്നേഹിക്കുന്ന മലയാളികളുടെ അഭിമാനമായ നമ്മുടെ എല്ലാവരുടെയും സ്വന്തം മമ്മൂക്ക ഒരിക്കലും മറക്കില്ല ജീവിച്ചിരിക്കുന്നത് വരെ...എന്നും ഒരുപാട് ഇഷ്ടത്തോടെ മനസിലുണ്ടാവും ♥️MAMMOOKKA♥️.....
@Sajeebrahana
@Sajeebrahana 3 ай бұрын
എനിക്ക് ആ ഇന്റർവ്യൂ ഒത്തിരി ഒത്തിരി ഇഷ്ടമായി കഥാപാത്രത്തിലൂടെ മാത്രമല്ല മമ്മൂക്ക കണ്ണ് നനയിക്കുന്നത് ആ ഇന്റർവ്യൂ കൂടിയും മനസ്സ് ഒത്തിരി വേദനിപ്പിച്ചു ഈ കൊച്ചു പറഞ്ഞതു പോലെ മറന്നാലല്ലേ മമ്മൂക്ക നിങ്ങളെ ഓർക്കേണ്ടതായി വരുന്നത് മറക്കില്ല ജീവനോടുള്ള കാലം
@babumohammed2060
@babumohammed2060 3 ай бұрын
MAMMOOKA ❤💯
@riyasksd5552
@riyasksd5552 3 ай бұрын
മൂന്നുപ്രാവശ്യം കണ്ടു ടർബോ മൂവി❤❤ നല്ല ഫീൽ ആയി വീഡിയോ കണ്ടപ്പോൾ
@ansaransu1580
@ansaransu1580 3 ай бұрын
Mammookka ❤❤❤❤❤❤❤❤❤❤❤❤
@arjunan1291
@arjunan1291 3 ай бұрын
❤️❤️❤️ മമ്മൂക്ക ലവ് യു ലവ് യു ലവ് യു മനസ്സിനെ സങ്കടപ്പെടുത്തുന്ന വാക്കുകൾ ഒന്നും പറയല്ലേ മമ്മൂക്ക.❤️❤️❤️
@abdulsalamabdulsalam2461
@abdulsalamabdulsalam2461 3 ай бұрын
Mammookka ❤🔥🔥🇶🇦🇶🇦🇶🇦
@isahakvattekkattel4091
@isahakvattekkattel4091 3 ай бұрын
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ. മമ്മുക്ക നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല. I❤️മമ്മുക്ക.
@HyderAli-vb6pd
@HyderAli-vb6pd 3 ай бұрын
Mammooka uyir❤😔mann maranj poyalum manasil ninn povila ethra varsham aayalum😔
@melvinsam2332
@melvinsam2332 3 ай бұрын
ആരു പറഞ്ഞു മറന്നു പോകും എന്ന് മമ്മുക്കോയ ഇന്നസെന്റ് കൊച്ചിൻ ഹനീഫ മണി ചേട്ടൻ ഇവരെപ്പോലെ വേറെ ആൾക്കാരും ഉണ്ട് മരിച്ചവർ ഇവരുടെ കോമഡികൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണില്ലേ അപ്പോൾ ഓർക്കുമല്ലോ ഇവരൊക്കെ ഇപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ അതുപോലെതന്നെ മമ്മൂക്കയെയും ഒരിക്കലും മറക്കാൻ പറ്റില്ല ❤
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
മോളെ പൊളിച്ചു മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏👍👍🙏👍👍🙏👍🙏👍👍🙏👍👍👍🙏👍👍🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍
@user-sy8ni2pp6d
@user-sy8ni2pp6d 3 ай бұрын
Ee penkutty paranjath yethra sathyam ❤❤❤❤❤❤❤❤
@abdusalam8171
@abdusalam8171 3 ай бұрын
ഒരിക്കലും മറക്കില്ല 😅
@user-my8qh8vf1y
@user-my8qh8vf1y 3 ай бұрын
എന്തിനാ... മോനെ konakkunne
@Maarigold2024
@Maarigold2024 3 ай бұрын
Its so powerful so powerful.... Mammokka love u😘😘😘
@user-lw8ig3di9o
@user-lw8ig3di9o 3 ай бұрын
Thanks good
@RahmanRpRp
@RahmanRpRp 3 ай бұрын
Mammootty oru kshethram poole parishudham❤
@mumthazasharaf7086
@mumthazasharaf7086 3 ай бұрын
Enteyum kannu niranju poi mammookkade vaakukal kettapol Never ever forget you mammookkaaa❤
@jamsheerwayanad1343
@jamsheerwayanad1343 3 ай бұрын
Mamooka പറഞ്ഞപ്പോൾ അല്ലാ നിങ്ങളെ വീഡിയോ ആണ് സങ്കടപെടുത്തിയത് 😢#Mamootty Love you
@moinkutty5954
@moinkutty5954 3 ай бұрын
പുലിമുരുഗൻ രണ്ട് തവണ കണ്ട ഞാൻ turbo 4 തവണ കണ്ടു 👍👍👌
@nofelelavunkal3178
@nofelelavunkal3178 3 ай бұрын
Mammukka❤❤❤❤
@shajikollam5791
@shajikollam5791 3 ай бұрын
Njaan mammookka ye orikalum marakulla yente chankaanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rishadam7321
@rishadam7321 3 ай бұрын
മമൂക്ക ❤❤
@sajitha789
@sajitha789 3 ай бұрын
Mammuse💕
@SanthoshKumar-qq2le
@SanthoshKumar-qq2le 3 ай бұрын
മമ്മൂക്ക ഉയിർ
@zainudeenkunumal3053
@zainudeenkunumal3053 3 ай бұрын
Mammookaaaa uyir
@latheeflathi9796
@latheeflathi9796 3 ай бұрын
മമ്മുക്കയുടെ ഒരു കട്ട ഫാനാണല്ലൊ ദേവുട്ടി !
@anvarsadhath3351
@anvarsadhath3351 3 ай бұрын
ആരും മറക്കില്ല മം
@noushadputhalath9181
@noushadputhalath9181 3 ай бұрын
Mamoottykka 🤲🤲🤲💜💙❤🧡
@jabirek9420
@jabirek9420 3 ай бұрын
ഇക്ക ഉയിർ ❤️❤️
@nowshadnowshad8750
@nowshadnowshad8750 3 ай бұрын
Ente avasana shosam vare mammookka uyir❤❤❤❤❤
@sanjai8599
@sanjai8599 3 ай бұрын
Mammokka❤❤❤❤❤❤❤
@suluc2913
@suluc2913 3 ай бұрын
Super 👍👍👍👍👍👍
@naushadnaushad-lr3ch
@naushadnaushad-lr3ch 3 ай бұрын
മമ്മൂക്ക ദി ഗ്രേറ്റ്‌ ❤❤❤
@Muhammed_Ansil
@Muhammed_Ansil 3 ай бұрын
❤ ഒരിക്കലും മറക്കില്ല❤ Mamookka ഉയിർ❤❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
മമ്മുക്ക 🔥❤️🔥❤️
@nafnasveluthonpunathil2389
@nafnasveluthonpunathil2389 3 ай бұрын
ദേവൂട്ടിക് എന്ദോ ഇഷ്ടമാണ് മമ്മുട്ടിയെ അദ്ദേപോലെ എനിക്കും ❤️❤️
@rahim-tl9ii
@rahim-tl9ii 3 ай бұрын
മലയാള സിനിമക്ക് ജീവനുള്ള കാലത്തോളം മമ്മുക്കയെ എങ്ങിനെ മറക്കാനാണ് മമ്മുക്കയെ മറക്കണമെകിൽ മലയാള സിനിമ ഇല്ലാതാവണം ❤
@noushadputhalath9181
@noushadputhalath9181 3 ай бұрын
Sister ❤❤ mamoottykka ❤❤❤
@gafoorpathiyil5237
@gafoorpathiyil5237 3 ай бұрын
മോൾ പറഞ്ഞത് വളരെ സത്യമാണ്
@user-xr3pf5dd3i
@user-xr3pf5dd3i 3 ай бұрын
ഞാൻ നാലു വട്ടം കണ്ടു tarbo 🌹❤️👌 ഇടിയൻ ജോസേട്ടായി സമ്മതിച്ചു... 73 കാരന് 52 കാരി അമ്മ 👌👌👌കിടു. കിക്കിടു
@AlthafVk-ni4kz
@AlthafVk-ni4kz 3 ай бұрын
തനിയാവർത്തനത്തിലും വാത്സല്യത്തിലും നമ്മളെയൊക്കെ മമ്മൂട്ടി കരയിപ്പിച്ചു ഇപ്പോൾ ഈ ഇന്റർവ്യൂ വിലും നമ്മളെ ബേജാറാക്കി അതിരറ്റ സ്നേഹത്തോടെ ഇഷ്ടത്തോടെ ഒരു കാര്യം പറയട്ടെ ഇങ്ങള് ബല്ലാത്ത ഒരു പഹയൻ തന്നെ ❤❤❤❤❤❤
@fahadcraftart2431
@fahadcraftart2431 3 ай бұрын
മമ്മൂക്കയേയും ലാലേട്ടനേയും ഒരിക്കലും മലയാളികൾ മറക്കില്ല ❤👍🏻
@JobyjoseJose-qb2go
@JobyjoseJose-qb2go 3 ай бұрын
ഒരു ജനതയുടെ നായകർ❤❤❤ മമ്മുക്ക❤❤❤❤ ലാലേട്ടൻ❤❤❤❤
@mohammedsaleem8169
@mohammedsaleem8169 3 ай бұрын
നിങ്ങളുടെ വിഡിയോ കാണാൻ എന്ത് രസമാണ്
@kammukammupandikasala2419
@kammukammupandikasala2419 3 ай бұрын
മറക്കൂല മുത്തേ മലയാള സിനിമ ഉള്ളടത്തോളം കാലം ആരെ മറന്നാലും ഈ അവതാരത്തെ മലയാളി ഒരിക്കലും മറക്കില്ല സിനിമയെ ഇത്ര സ്നേഹിക്കുന്ന ഒരു മനുഷ്യൻ വേറെ ഉണ്ടാകില്ല ❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯
@AnvershemeerPonthonikal
@AnvershemeerPonthonikal 3 ай бұрын
Yes❤
@asharafaliasharafali2644
@asharafaliasharafali2644 3 ай бұрын
മമ്മൂക്കയുടെ ഇന്റർവ്യൂ കേട്ട് അതിൽ മമ്മൂക്ക പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു മമ്മൂക്ക ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല മമ്മൂക്ക യുടെ ആയുസ്സിനും ആരോഗ്യത്തിന് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് ഓർക്കാൻ വയ്യാ മമ്മൂക്ക ഇല്ലാത്ത ലോകം
@gputhusseri
@gputhusseri 3 ай бұрын
Ms. Devu, Mr. Mammootty is an actor, PAR EXCELLENCE. While, Sri. Lal is an 'actor' ; Sri. Mammootty is really 'real' in every sense. 🎉🎉🎉🎉🎉
@ansar222bathi8
@ansar222bathi8 3 ай бұрын
Handsome Mega Star Mammutty 🔥🔥🔥
@ashrafua8361
@ashrafua8361 3 ай бұрын
മമ്മുക്ക,, നിങ്ങൾ ജീനിയസ് ആണ് 🙏
@abidbarikekunjila5532
@abidbarikekunjila5532 3 ай бұрын
Yes yes my frnd really good person mammooty sir my own mammooka
@lyricnmusicsanthoshmichael5890
@lyricnmusicsanthoshmichael5890 3 ай бұрын
കണ്ണുകൾ അറിയാതെ നനഞ്ഞു പോകുന്ന അഭിമുഖം😥 Turbo കണ്ട് ഇറങ്ങിയപ്പോൾ താങ്കളോടുള്ള ഇഷ്ടം പിന്നെയും വർദ്ധിച്ചു. 70 കഴിഞ്ഞ പ്രായത്തിൽ ഇങ്ങനെയൊരു കുറ്റൻ അടി പടത്തിൽ അഭിനയിക്കാൻ ചങ്കുറ്റമുള്ള ഇന്ത്യയിലെ ഒരേ ഒരു നടൻ.👏👌🙏🤝❤
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Мы сделали гигантские сухарики!  #большаяеда
00:44
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН