പാട്ടും കൂട്ടും - പാട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പങ്കുവെച്ച് ന‍ഞ്ചിയമ്മയും സിതാരയും

  Рет қаралды 396,518

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 392
@ajithkarthika3317
@ajithkarthika3317 2 жыл бұрын
യാതൊരു വിധ ജാടയുമില്ലാത്ത ഇന്റർവ്യു.... സിതാര എന്ത് സ്നേഹത്തോടെയാണ് നഞ്ചിയമ്മയോട് സംസാരിക്കുന്നത്... സംഗീത ലോകത്ത് നഞ്ചിയമ്മയെ സ്നേഹിക്കുന്നവരുമുണ്ട്.... നിങ്ങൾക്ക് രണ്ടുപേർക്കും ഓണാശംസകൾ.... 💐💐
@sibip3374
@sibip3374 2 жыл бұрын
അഹങ്കാരം ഒട്ടും ഇല്ലാത്ത നമ്മുടെ മലയാളത്തിന്റെ പ്രിയ ഗായികസിത്തുമണിക്. ആശംസകൾ നേരുന്നു. നമ്മുടെ പ്രിയ പെട്ട നഞ്ചിയമ്മയിക്കും 🙏🌹🌹🌹
@nazarkappoorath3226
@nazarkappoorath3226 2 жыл бұрын
ഒരുപാടിഷ്ടം രണ്ടുപേരെയും
@salutekumarkt5055
@salutekumarkt5055 2 жыл бұрын
സിത്തു അടിപൊളിയാണ് നഞ്ചിയമ്മയെ ആദ്യം അഭിനന്ദിചതു സിതുകുട്ടിയാണ് എത്രയോ ഗായകർ ഉണ്ടായിട്ടു ഒന്നും പറഞ്ഞില്ല ♥️🙏
@ssajikumar2867
@ssajikumar2867 2 жыл бұрын
മനസ്സ് നിറഞ്ഞു ...... എന്നും ബഹുമാനത്തോടെ കണ്ടിരുന്ന വ്യക്തിത്വമാണ് സിത്താര കൃഷ്ണകുമാർ... പക്ഷേ ഈ വീഡിയോ കണ്ടതോടെ താങ്കളോടുള്ള ആദരവ് ഇരട്ടിപ്പിച്ചു കളഞ്ഞു. ---- സിത്താരയ്ക്ക് അഭി നന്ദനങ്ങൾ ---. നിഴലുകൾ വീണ് നിറം മങ്ങിയ വഴികളിലൂടെ സഞ്ചരിച്ച നച്ചിയമ്മയെ ഇന്ത്യയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ച ശുദ്ധ സംഗീതം എന്നും അമ്മയെ ഉയരങ്ങളിലെത്തിക്കട്ടെ ... രാജ്യത്തിന്റെ അഭിമാനമായ ദേശീയ ഗായിക നച്ചിയമ്മയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...... എന്നും നന്മകൾ രണ്ടാൾക്കും '...🙏🇮🇳🙏❤️🙏🇮🇳 ജയ്ഹിന്ദ്🙏
@rajuvvvv9936
@rajuvvvv9936 2 жыл бұрын
സിതാരയുടെ നിഷ്കളങ്കമായ ചിരി പാട്ടു പോലെ അതിമനോഹരം. വേർതിരിവില്ലാതെ എല്ലാവരെയും അംഗീകരിക്കുന്ന സിത്തുവിന് , ഒരായിരം അഭിനന്ദനങ്ങൾ .
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 2 жыл бұрын
സിത്തുമണി &നഞ്ചിയമ്മ ഉയിർ നല്ല ഇന്റർവ്യു ടീം മാത്രഭൂമി അഭിനന്ദനങ്ങൾ
@alkaalkkas
@alkaalkkas 2 жыл бұрын
നഞ്ചിയമ്മയുടെ കൂടെ പാടാൻ പറ്റുന്നില്ല ആർക്കും ഹ ഹ..... ആ പാട്ടിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെ... നിഷ്കളങ്കതയുടെ പ്രതീകമായ നഞ്ചിയമ്മയെ ഒരുപാട് സൗഭാഗ്യങ്ങൾ പിന്തുടർന്ന് വരട്ടെ.... സിത്തുമണിക്ക് സ്നേഹത്തോടെ ആശംസകൾ നേരുന്നു.
@rockstar35664
@rockstar35664 2 жыл бұрын
രണ്ട് പേരുടെയും പാട്ടിനും ഹൃദയത്തിനും നല്ല സൗന്ദര്യം ആണ് ❤️
@premaprema7968
@premaprema7968 2 жыл бұрын
👍❤️
@anjuc3122
@anjuc3122 2 жыл бұрын
Super
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
❤❤❤❤
@keralanoobgamer4721
@keralanoobgamer4721 2 жыл бұрын
@@anjuc3122 0
@cicilycellena8560
@cicilycellena8560 2 жыл бұрын
ഒരു അഹങ്കാരവും ഇല്ലാത്ത സിത്തു നല്ലമനസിന്റെ ഉടമയാണ് സിതാരക്കും നഞ്ചിയമ്മക്കും ഓണം ആശംസകൾ ❤❤❤❤
@surendravarma3822
@surendravarma3822 2 жыл бұрын
എല്ലാവരെയും ഉൾകൊള്ളാൻ ഉള്ള സിതാരയുടെ മനസ്സ് ശ്ലാഘനീയം തന്നെ ❤👌
@mpvamanan8886
@mpvamanan8886 2 жыл бұрын
രണ്ടുപേരുടെയും പാദരാ വിന്ദങ്ങളിൽ പ്രണാമം... 🙏🌹🙏🌹🙏🌹🙏🌹🌹🙏നാടൻ പാട്ടിന്റെ പരിശുദ്ധി ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... 👍👍👍👍
@rbraa14
@rbraa14 2 жыл бұрын
എത്ര നിഷ്കളങ്കമായ സംസാരം ആണ് അമ്മയുടേത്. 🥰സിതാര വളരെ സ്നേഹപൂർവ്വം അമ്മയോട് പെരുമാറി... 👏🏻👏🏻 2 പേരും പാട്ടിൽ 👌👌👌
@babybabu6358
@babybabu6358 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് സിതാര യെ 😍😍😍😍
@muhammedaliikbal3236
@muhammedaliikbal3236 2 жыл бұрын
നഞ്ചിയമ്മയുടെ പാട്ട് തിരയുമ്പോൾ ആകെ രണ്ടു പാട്ടേ കിട്ടുന്നുള്ളൂ എന്നതാണ് സങ്കടം. സിനിമയിലോ ആൽബങ്ങളിലോ ഇനിയും അവരെക്കൊണ്ട് പാടിക്കണം . നഞ്ചിയമ്മയുടെ ആസ്വാദകരെ മുതലെടുക്കാൻ സംഗീത സംവിധായകർ മുന്നോട്ടു വരട്ടെ.
@AnnaAnna-ri1vq
@AnnaAnna-ri1vq 2 жыл бұрын
😍😍😍😍അമ്മയെ നേരിട്ട് കാണണം സമ്മാനം കൊടുക്കണം... ഒരു ആഗ്രഹം... സിതു 😍😍😍ഇഷ്ടം.... എന്റെ വീട്ടിലുള്ളോർ എന്നും കേൾക്കുന്നത് സിതുവിന്റെ പാട്ടുകൾ... ഞാനും ഇപ്പൊ വല്ലാത്തൊരു ഫാൻ ആയി... അതുപോലെ ഇപ്പൊ നഞമ്മ... 😍😍
@Fullcomednindebisyo124
@Fullcomednindebisyo124 2 жыл бұрын
Njaan vallaatha AC aaan
@AnnaAnna-ri1vq
@AnnaAnna-ri1vq 2 жыл бұрын
@@Fullcomednindebisyo124 അതിനു 🤔
@AnnaAnna-ri1vq
@AnnaAnna-ri1vq 2 жыл бұрын
@@Fullcomednindebisyo124 ടീവീ അല്ലാത്തത് നന്നായി 😁
@salahukdy567
@salahukdy567 2 жыл бұрын
അമ്മയുടെ കൂടെ നടക്കുമ്പോ sitthumanni സെലക്ട് ചെയ്‌ത ഡ്രസ്സ്‌ സൂപ്പർ 👍👍👍
@techytravellerofficial
@techytravellerofficial 2 жыл бұрын
🤣uysss
@j2yf476
@j2yf476 2 жыл бұрын
സിതുമണി പൊളിയാ ❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻ആ ചിരി കൊണ്ട് പോയി അങ്ങോട്ട് ഇടലാണ് 😂😂❤❤👍🏻
@rajeshmk9928
@rajeshmk9928 2 жыл бұрын
അവാർഡ് കിട്ടിയപ്പോൾ സിതാര ആണ് അവരെ ആദ്യം പിന്തുണ്ണച്ചത് 👍👍👍
@mother-of-dragon
@mother-of-dragon 2 жыл бұрын
💯
@mayasuku4295
@mayasuku4295 2 жыл бұрын
Yes
@suhaibpulikkal1753
@suhaibpulikkal1753 2 жыл бұрын
സങ്കീത കുലപതികളൊക്കെ അസൂയമൂലം അസ്വസ്ഥരാണ് 🤭
@sidhu8845
@sidhu8845 2 жыл бұрын
Ennal alle adutha praavishyam avak kittuu
@sangeethapm8077
@sangeethapm8077 2 жыл бұрын
@@sidhu8845 aahnoo neeyano award kodukkunneee.... Negativoluii😏
@forever2789
@forever2789 2 жыл бұрын
സിത്തു മണി യുടെ ചിരി എജ്ജാതി 🥰🥰
@girijapm8993
@girijapm8993 2 жыл бұрын
സിത്തു വിൻ്റെ ചിരി,,,ആത്മാർഥത യുടെ നിറകുടം,,നല്ല പാട്ടുകളും,നന്നായിട്ടുണ്ട്,,,
@ithupoleyannavar
@ithupoleyannavar 2 жыл бұрын
എന്താ പറയുക 🙏🙏🙏🙏🙏🙏 ഇവർക്ക് ഒപ്പം ഒരാൾ കൂടെ ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ അത് വേറെ ഒരു ലെവൽ ആവും മണി ചേട്ടൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ ചേർത്ത് പിടിക്കും ഇവർക്ക് ആദ്യം സപ്പോർട് വന്നത് സിത്താര ആണെങ്കിൽ അതു പോലെ ഉണ്ടാവും മണി ചേട്ടനും നല്ലത് കണ്ടാൽ അതു വലിപ്പം നോക്കാതെ സപ്പോർട് കൊടുക്കണം 👌👌👌👌🌹🌹🌹🌹
@shamsudeenkasali9113
@shamsudeenkasali9113 2 жыл бұрын
സ്വന്തം സ്ഥലം ദൂരെ നിന്ന് കാണുമ്പോൾ വളരെ ഭംഗിയുള്ള അതിനോടൊപ്പം അവതാരണവും വീണ്ടും പുതിയ ഗാനങ്ങളുമായി അമ്മച്ചിക്ക് സർവോപരി ഓണാശംസകൾ
@krishnachandranvengalloor965
@krishnachandranvengalloor965 2 жыл бұрын
മല്ലീശ്വര ദേവാ എന്ന ഗാനം ഒത്തിരി ഇഷ്ടമായി അമ്മാ .സിതാര ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിയതും നന്നായി .സിതാര ഒരു genuine കലാകാരിയാണ് .അങ്ങനത്തെ ഒരാൾക്കേ മറ്റൊരു കലാകാരിയിൽ ഉള്ള ഉയർച്ച കാണാൻ കഴിയു .🙏🙏🙏
@shobavijay2942
@shobavijay2942 2 жыл бұрын
ഈ വീഡിയോ കണ്ടു ഒന്നും പറയാനില്ല. നേരം പോയതറിഞ്ഞില്ല. സൂപ്പർ. നഞ്ചി അമ്മയ്ക്കും സിത്തു മണിക്കും ഒരുപാട് അഭിനന്ദനങ്ങൾ. രണ്ടുപേരും നിഷ്കളങ്കരായ ഗായികമാർ ആണെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@subaircp5782
@subaircp5782 2 жыл бұрын
മനസ്സു നിറച്ച പരിപാടി. സിത്തു മണിയുടെ നിഷ്കളങ്കത പണ്ടേ ഇഷ്ടമാണ്. കൂടെ നഞ്ചിയമ്മയും പൊളി
@vipinjose5256
@vipinjose5256 2 жыл бұрын
വളരെ സന്തോഷം രണ്ടുപേരെയും കാണാൻ കഴിഞ്ഞതിൽ
@pentapkm884
@pentapkm884 2 жыл бұрын
നമ്മടെ മണിച്ചേട്ടൻ ഉണ്ടായിരുന്നങ്കിൽ അദേഹം ആദ്യം ഓടി എത്തിയേനേ പ്രണാമം മണിച്ചേട്ടാ
@liji.s9646
@liji.s9646 2 жыл бұрын
Correct manichettan
@tessyjaimon5165
@tessyjaimon5165 2 жыл бұрын
ഹോ ,സിത്തു എല്ലാവരേയും അത്ഭുതപ്പെടുത്തും നഞ്ചിയമ്മക്കും സിത്തുവിനും ഹൃദയത്തിൽ നിന്ന് ആശംസകൾ❤️
@rvr447
@rvr447 2 жыл бұрын
സിത്താരയുടെ ഹൃദയ സൗന്ദര്യവും ആദരണീയം 🙏🙏🙏
@shailanasar3824
@shailanasar3824 2 жыл бұрын
🤲🏻👍
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
രണ്ട് പേരും ഒരു ജാഡയുമില്ലാത്ത ഗായികമാർ 💕🙏🔥സിത്തു മണി🙏💕 നഞ്ചിയമ്മ 💕🙏
@sreejagopalan9379
@sreejagopalan9379 2 жыл бұрын
നഞ്ചിയമ്മയ്ക്കു നല്ല നോളജ് ഉണ്ട് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹സിതാരാ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@butterscotchmedia5489
@butterscotchmedia5489 2 жыл бұрын
നിഷ്‌ക്കളങ്കയായ നഞ്ചിയമ്മയും സ്നേഹമുള്ള സിതാരയും പെരുത്തിഷ്ടം രണ്ടുപേരേം ❤️
@premamm5251
@premamm5251 2 жыл бұрын
ശുദ്ധസംഗീതവും ശുദ്ധ മനസ്സും രണ്ട് വ്യക്തികളെയും വിശേഷിപ്പിക്കാൻ ഈ വാക്കുകളേയുള്ളൂ ഉയരങ്ങളിലെത്തട്ടെ വീണ്ടും വീണ്ടും
@valsaladevi3014
@valsaladevi3014 2 жыл бұрын
എന്തൊരു നിഷ്ക്കളങ്കതയാണ് ഇവർക്ക്!!സിതാരയുടെ നല്ല കുട്ടി
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
പാട്ടുകാരി അമ്മയും പാട്ടുകാരി മോളും രസകരമായി. ചീരീയും വർത്താനവും ഞങ്ങളേയും ചിരിപ്പിച്ചു ട്ടോ.
@ArtDrawingAD
@ArtDrawingAD 2 жыл бұрын
സിത്തുമണി മുത്താണ് ❤😍 നല്ല കാര്യം 😊🙏 അർഹിക്കുന്ന അംഗീകാരം ആണ് ഈ അമ്മക്ക് കിട്ടിയത് ആരൊക്കെ വിമർശിച്ചാലും
@sivantt189
@sivantt189 9 ай бұрын
നമ്മുടെ സിത്തുമണി വേറെ ലെവൽ ആണ്
@geethabalan1031
@geethabalan1031 2 жыл бұрын
രണ്ടുപേരുടെയും ചിരിയിലും സംസാരത്തിലും നിഷ്കളങ്കത മാത്രം. നല്ല ഭംഗിയുണ്ട് കാണാനും കേൾക്കാനും.
@basheercf7906
@basheercf7906 2 жыл бұрын
എന്റെ മോളൂടീടെ ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടമായേനെ ഭാഗ്യം. ഒരു ആഘോഷം തന്നെയായിരുന്നു. 👍അടിപൊളി ആയി. മോളുട്ടി. ഇനിയും കാണുമല്ലേ?
@user-uy7jj5xi9f
@user-uy7jj5xi9f 2 жыл бұрын
സിത്താരെടെ ചിരിക്ക് കാണും ഫാൻസ്‌ 😂😂😂😂
@venkitvktrading2315
@venkitvktrading2315 2 жыл бұрын
I wished this moment when Nanjamma's Award was compliment messaged by Sithara on that day.... This Chemistry may work wonders...I was sure. Surprised to see that the Chayyapat was sung by Sithara in her presence... Wonderful and beautiful combination ... you made it a reality...Hats off to Nanjamma and Sithara...
@listener-d3
@listener-d3 2 жыл бұрын
മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനും..ചേർത്ത് . പിടിക്കാനും നല്ല മനസ്സ് ഉള്ളവർക്കേ സാധിക്കു....... വിമർശിച്ചവർ സുഹൃത്തുക്കൾ ആണെകിൽ പോലും നിലപാട് അറിയിച്ചു ചേർത്ത് പിടിക്കണമെങ്കിൽ ആ അമ്മ എത്രയോ പ്രിയപ്പെട്ടത് ആയിരിക്കണം.......... സിത്തു ഇഷ്ടം ♥️
@ancysunny2033
@ancysunny2033 2 жыл бұрын
നന്മ നിറഞ്ഞ മനസൂകൾ. ചെരുമ്പൊ.... സ്വർഗീയ....അനൂഭൂതി
@gzljm0072
@gzljm0072 2 жыл бұрын
രണ്ട് പേരുടെയും ഐശ്വര്യമാണ് ആ ചിരി ❤️
@chandranva1201
@chandranva1201 2 жыл бұрын
ആ ആ ഹൃദയത്തിൽ നിന്നും വരുന്ന ആ ചിരി മതി ഏതൊരു വ്യക്തിക്കും ആ മനസ് തുറന്നു പാട്ടും ചിരിയും ഒത്തിരി ഒത്തിരി ഇഷ്ടമായി ആശംസകൾ ❤️💙💚🤍🤍🤍🌹🌹🌹🌹🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
@nadiyaliju2311
@nadiyaliju2311 2 жыл бұрын
ഹൃദയം നിറഞ്ഞു കേട്ടോ സിത്തു ❤❤❤
@ashrafvaliayakath4741
@ashrafvaliayakath4741 2 жыл бұрын
മനസ്സ് നിറഞ്ഞ ഒരു പരിപാടി. ഒരമ്മയോടുള്ള സ്നേഹത്തേക്കാളുപരി സ്നേഹത്തോടെ നെഞ്ചോട് ചേർത്ത് നിർത്തിയുള്ള സിത്താരയുടെ സംസാരം ആരുടേയും മനസ്സ് കുളിർപ്പിക്കുo.. നാഷണൽ അവാർഡ് എന്താണ് എന്നോ , അതിന്റെ മഹത്വം എന്താണെന്നോ ഒന്നും നഞ്ചിയമ്മക്കറിയില്ല. കിട്ടണമെന്ന ആഗ്രഹവും ആ പാവത്തിന്റെ മനസ്സിൽ ഉണ്ടാവില്ല. സത്യത്തിൽ ആ അവാർഡ് വിലമതിക്കുന്നത് ഇപ്പോൾ നഞ്ചിയമ്മയുടെ കൈകളിൽ എത്തിയപ്പോഴാണ് എല്ലാവർക്കും സന്തോഷം മാത്രം. ഏറ്റവും മികച്ച ഗായിക എന്ന നിലക്കല്ല . ഏറ്റവും നല്ല മനസ്സിന്റെ ഉടമ എന്ന നിലയിൽ സ്നേഹത്തിന്റെ ഒരു അവാർഡ്. അത് നഞ്ചിയമ്മക്ക് കൊടുക്കാൻ മനസ് കാണിച്ച എല്ലാവർക്കും ഒരായിരം നന്ദി🙏
@falibro7799
@falibro7799 2 жыл бұрын
👍❤️
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
👌👌👌👌👌👌👌👌👌❤
@karthiayanik9459
@karthiayanik9459 2 жыл бұрын
സിതുമണി നിങ്ങളുടെ ഇ നല്ല മനസിന്‌ ഞാൻ നമിക്കുന്നു . ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻 🌹🌹🌹
@omanas1517
@omanas1517 2 жыл бұрын
അമ്മയുടെ പാട്ട് ഞാൻ ശ്രപ്പിൽ പാടാറ്റ ണ്ട് സിത്താരമേ മിനെ അമ്മയെ എനിക്ക് ഒന്നു കാണണമെന്നുണ്ട് - മേമിന്റെ ചായ പാട്ടും ചാന്ദ് കിയും എന്റെ ജീവനാണു ഈ സ്റ്റേ ഹം എന്നും ഉണ്ടായിരിക്കട്ടെ
@omanas1517
@omanas1517 2 жыл бұрын
സിതാര മേഡം എനി - ക്കും ഒന്നു കാണണം അമ്മക്ക് ഒരു ചക്കര ഉമ്മ
@haneefakarayil9071
@haneefakarayil9071 2 жыл бұрын
ചിരിയിലെ സൗന്ദര്യം രണ്ടുപേർക്കും ഉണ്ട് നിഷ്കളങ്കയായ രണ്ടു മനസ്സുകൾ സപ്പോർട്ട്
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
സിത്തുമണിയും നഞ്ചിയമ്മയും നിഷ്കളകങ്കതയുടെ നന്മകൾ... സൂപ്പർ 🌹🌹🌹🙏🙏🙏👌👌👌👌❤❤❤
@motherindiakngd2503
@motherindiakngd2503 2 жыл бұрын
ഇതാണ് മനുഷ്യത്വം.....👌
@muhammednizamudheencycling2383
@muhammednizamudheencycling2383 2 жыл бұрын
അഹങ്കാരമില്ലാത്ത അഹങ്കാരം കടന്ന് പോലും പോയിട്ടില്ലാത്ത രണ്ട് മണിമുത്തുകൾ ❤❤...
@smithasurendranath4875
@smithasurendranath4875 2 жыл бұрын
2 പേരും ഇഷ്ടം 🥰😍2 നിഷ്കളങ്കമായ മനസ്സുകൾ. നല്ല സംസാരം,,,, ചിരി 🥰😍
@selfieboy9634
@selfieboy9634 2 жыл бұрын
Sitharayude...manassinte nanmayanu..ee kaanunnathu..down to earth..person..🙏🙏🙏🙏nanjamma,sithara..ishtam👍👍👍👍👍👍👍👍👍👍👍👍👍👍👍
@vidhadhsworld
@vidhadhsworld 2 жыл бұрын
സിത്തു ചേച്ചിയുടെ ചിരി♥️♥️♥️♥️
@ssnair4143
@ssnair4143 2 жыл бұрын
Sithu and Nanchiyamma both are kind and very down to earth.... Love you both and all the very best.... 🎉🎉❤❤
@rseelathalhath8051
@rseelathalhath8051 2 жыл бұрын
സിത്തു ഒരുപാട് ഇഷ്ടം എനിക്ക് sithune കാണാൻ ഒരു അവസരത്തിനു വേണ്ടി കട്ട waiting ❤️❤️❤️
@nishadpurushan5465
@nishadpurushan5465 2 жыл бұрын
സിത്തുമണി ഇഷ്ടം ❤️❤️❤️എത്ര സിമ്പിൾ ആണ്..... നഞ്ചിയമ്മ❤️❤️❤️
@Dream-uo4rs
@Dream-uo4rs 2 жыл бұрын
ഒരു കളങ്കവും ഇല്ലാത്ത ശുദ്ധ മനസ്സ് ആണ് അമ്മക് അവരെ സംസാരം കേൾക്കുമ്പോൾ മനസ്സിൽ ആവും പാവം 🥰
@basheerk3345
@basheerk3345 2 жыл бұрын
സിതാര👌 നല്ല മനസുള്ള സ്ത്രീയാണ് ഒരു പാട് ഇഷ്ടം
@sobhac9859
@sobhac9859 2 жыл бұрын
നഞ്ചിയമ്മ സിത്തുമണി super❣️❣️❣️❣️❣️❣️❣️💕
@shinydasbitty605
@shinydasbitty605 2 жыл бұрын
നഞ്ചിയമ്മയോടൊപ്പമുള്ള ഇന്റർവ്യൂ സൂപ്പർ സിത്താര♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@yaseenndvnd6738
@yaseenndvnd6738 2 жыл бұрын
Adutha national award winner - the one on the one girl SITHARA 👍👍👍👍👍
@safiyaanusafeeanu7487
@safiyaanusafeeanu7487 2 жыл бұрын
Sathyam
@sarathjeevan4120
@sarathjeevan4120 2 жыл бұрын
അടിപൊളി രണ്ടുപേരും സിത്തു ചേച്ചി നഞ്ചിയമ്മയും സൂപ്പർ നെഞ്ചിയമ്മയുടെ കൂടെ ഒരു ട്രാവലിംഗ് ചെയ്തത് വളരെ നന്നായി
@johntitus1437
@johntitus1437 2 жыл бұрын
സുന്ദരി കുട്ടി സിത്ത്‌ മണി 🌹🌹🌹 സിത്തുമണി കേരളത്തിന്റെ മുത്താണ് 🌹🌹🌹
@kumatkumar388
@kumatkumar388 2 жыл бұрын
സിതാരാ മാഡം - You are great🙏
@rachusuresh376
@rachusuresh376 2 жыл бұрын
ഇങ്ങനെ ആർട്ടിഫിഷ്യലിറ്റി ഇല്ലാത്ത വീഡിയോ, സംസാരം എന്നിവ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ 😂🥰
@shajigaks4740
@shajigaks4740 2 жыл бұрын
അർഹിക്കുന്ന അംഗീകാരം ❤
@ajithmedia3136
@ajithmedia3136 2 жыл бұрын
സിത്താര ചേച്ചിയെയും നഞ്ചിയമ്മയേയും ഒരുപാടിഷ്ടമാണ്😍😍😍നഞ്ചിയമ്മയും ഞാനും ഒരേ ജില്ലക്കാർ പാലക്കാട്.അതിൽ ഞാൻ ഒറ്റപ്പാലം.😍😊
@najimhabeeb8976
@najimhabeeb8976 2 жыл бұрын
ഒരു ബിഗ് സല്യൂട്ട് സിതാര ഒത്തിരി ഒത്തിരി ഇഷ്ടം
@johntitus1437
@johntitus1437 2 жыл бұрын
സുന്ദരിക്കുട്ടി സിത്തുമണി,,,,,, പാട്ടുകൾ എല്ലാം സൂപ്പറാണ് 🌹🌹🌹🌹❤
@nalinipk5541
@nalinipk5541 2 жыл бұрын
സിതാരയുടെ ആ നല്ല മനസ്സിന് നന്ദി 🙏🏻🙏🏻🙏🏻
@rajileshbabu3546
@rajileshbabu3546 2 жыл бұрын
അമ്മ സൂപ്പർ, സിത്താരജീ ഒരുപാട് സ്നേഹം..... 🥰
@bindusivan4747
@bindusivan4747 2 жыл бұрын
നല്ല സ്നേഹമുള്ള അമ്മയും മകളും, നഞ്ചി അമ്മയോട് ഒരു കൊച്ചുകുട്ടി സംസാരിക്കുന്നപോലെ..
@vasanthakk8409
@vasanthakk8409 2 жыл бұрын
സിതാര, നഞ്ചിയമ്മ രണ്ടുപേരെയും ഇഷ്ടം 💖💖
@najimhabeeb8976
@najimhabeeb8976 2 жыл бұрын
നഞ്ചി അമ്മയ്ക്ക് എല്ലാവിധ പിന്തുണയും ഫുൾ സപ്പോർട്ട് അർഹതപ്പെട്ടത് കിട്ടി എല്ലാവിധ നന്മകളും ആശംസകളും
@mayansbudha4317
@mayansbudha4317 2 жыл бұрын
സിതാര ഇഷ്ടം🥰😍നഞ്ചിയമ്മ ഇഷ്ടം🥰
@susyjose6453
@susyjose6453 2 жыл бұрын
നഞ്ചിഞ്ചയക്കും സിത്തുമണിയക്കും എന്നുമെന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@rajannarayanaiyer2199
@rajannarayanaiyer2199 2 жыл бұрын
Nanchiyamma u are great. Thanks late director sachi for finding this great talent
@rajank6847
@rajank6847 2 жыл бұрын
സിത്താര ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാവരെയും സ്നേഹിക്കുന്നു സിത്താര
@flowerssha671
@flowerssha671 2 жыл бұрын
അമ്മയെ മോളെ പോലെ തന്നെ നല്ല ചേർച്ച
@minvasworld
@minvasworld 2 жыл бұрын
Awesome one Enikk bhayankara ishtaa ningalude paattum You both are too talented I also like to sing
@valsaladevi3014
@valsaladevi3014 2 жыл бұрын
സിതാരേടെ ചിരി നല്ല രസണ്ട്
@sujathapg735
@sujathapg735 2 жыл бұрын
സിത്താരക്ക് ഇങ്ങനെ തോന്നിയല്ലോ...സന്തോഷ൦ തോന്നി..❤❤❤❤
@vinodg1289
@vinodg1289 Жыл бұрын
രണ്ടു പേരുടെയും ചിരി 😄😄😄😄😄👍👍👍👍
@adhilmuhammed2107
@adhilmuhammed2107 2 жыл бұрын
Randupereyum yenikke orupaaad eshttam. Love U tooooooo
@AkbarAlikutu
@AkbarAlikutu 2 жыл бұрын
സിതു വിൻ്റേ വലിയ മനസിന് പ്രാർത്ഥന
@thasleemakadher8208
@thasleemakadher8208 2 жыл бұрын
Super for kazhinjathin shesha kanarilla🥰
@sunithasuni8972
@sunithasuni8972 2 жыл бұрын
എല്ലാവരുടേയും മനസ്സിലെ ദേഷ്യം അലിഞ്ഞു പോകും ഇവരുടെ കൂട്ട് കൂടിയ നിമിഷങ്ങൾക്ക്
@SubhashKumarapuram
@SubhashKumarapuram 2 жыл бұрын
Precious Onam Gift . . . Thank u mathrubhumi Team
@navamikunjamma8970
@navamikunjamma8970 2 жыл бұрын
sithumani ishtam❤❤❤❤
@siniratheesh1991
@siniratheesh1991 2 жыл бұрын
സിതാരയുടെ ആ സ്നേഹം കാണുമ്പോൾ സന്തോഷം
@sajeevpk2121
@sajeevpk2121 2 жыл бұрын
നിഷ്കളങ്കമായ ചിരി.. രണ്ടാളും🙏💕
@sobhaprabhakaran8543
@sobhaprabhakaran8543 2 жыл бұрын
നഞ്ചിയമ്മയെ എന്നാണ് നേരിൽ കാണാൻ കഴിയുക🥰🥰
@SureshSuresh-cs2cz
@SureshSuresh-cs2cz 2 жыл бұрын
Hats off Sithumani Nengi amma Sithumani smile oru rekshayumilla😍😍
@sabu7444
@sabu7444 2 жыл бұрын
Super അവതരണം 🥰🥰🥰👏👏👏👏
@k.v.creation2068
@k.v.creation2068 2 жыл бұрын
സിത്തു..... ❤️❤️❤️😍
@ambilimamatty3093
@ambilimamatty3093 2 жыл бұрын
Sithara supar🥰🥰 nanjiyamma orupaad eshttam love u🥰🥰😍🙏
@madhupranam2250
@madhupranam2250 2 жыл бұрын
Thanks sithara, 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️👍👍👍👍👍👍👍👍👍👍👍👍.
@lijibabu4710
@lijibabu4710 2 жыл бұрын
Both have got the same laughing tune...so cute😍
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Storytel | Stories Untold | Sithara Krishnakumar | Ramesh Pisharody @wonderwallmedia
22:15
Sithara Krishnakumar | Morning Guest | 30-10-18
16:31
MediaoneTV Live
Рет қаралды 743 М.