2020ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുമ്പോൾ പുതിയൊരു ചരിത്രം പിറക്കുകയാണ്. പുരസ്കാരം സമ്മാനിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും അത് ഏറ്റുവാങ്ങുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗായികയും ഒരേ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിന് അഭിമാനിക്കാം 🥰🥰
അതൊക്കെയാണ് നിമിത്തം എന്നും ദൈവത്തിന്റെ അനുഗ്രഹം എന്നും പറയുന്നത്
@NiRam_Creations2 жыл бұрын
Bro രണ്ടു വർഷം പുറകിലാണ് 🤣🤣🤣
@mohammedshihab27894 жыл бұрын
ഇത്രയും സ്നേഹമുള്ള പൃഥ്‌വിരാജിനെ അഹങ്കാരിയെന്നു വിളിക്കാൻ എങ്ങനെ തോന്നി
@vipinpsankar46054 жыл бұрын
രാജു ഏട്ടൻ മുത്താണ് ❤️❤️❤️
@ranjumasirah62214 жыл бұрын
Raju nalla vyakthiyanu
@jithinpthomas19964 жыл бұрын
@besli samuel hihii athokke payaya kala chintakal alle
@antomammoottil4 жыл бұрын
Pullikku ariyam vendavarey respect cheyyan..
@antomammoottil4 жыл бұрын
besli samuel yes of course.. give respect nd take respect.. Chilar respect arhikkunnilla..pulli oru alpha male aanu..evdey ennathu venam nd arkku ennathu kodukkanam ennu pullikku ariyam..very cerebral
@arunmohan17974 жыл бұрын
ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ. ആ അമ്മയുടെ കഴിവിനെ പുറംലോകത്തെ കാണിച്ചുകൊടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി❤️.
@ameerbasheer63604 жыл бұрын
Wowwww arun
@leenasurendran8692 жыл бұрын
L
@shajeervm007venmarathil94 жыл бұрын
അഭിനയം സിനിമയിൽ മാത്രം, ജീവിതത്തിൽ പച്ചയായ മനുഷ്യനാണ് പൃത്വിരാജ്.. നിലപാടുള്ള നട്ടെല്ലുള്ള ആൺകുട്ടി..
@ഒരാത്മീയഗീതം4 жыл бұрын
Thats true...
@footballunity25664 жыл бұрын
Korch illuminatiyum
@nizuzvlog18174 жыл бұрын
രാജ് സൂപ്പർ നിലപാട് ഉള്ള നാടൻ നടൻ
@bijeshpulikkal89434 жыл бұрын
Athe
@zulziyatalkz5454 жыл бұрын
Xactly
@gopinathant70362 жыл бұрын
ആ അമ്മയുടെ നിഷ്കളങ്കമായ സംസാരം...,.. ആ ചിരി......, പിന്നെ അമ്മയെ കാണാൻ വന്ന പൃഥ്വിയും ബിജുമേനോനും ഒരായിരം നന്ദി
@shanutheprogamer67364 жыл бұрын
*ഒരു സെക്കന്റ് പോലും skip ചെയ്യാതെ മുഴുവൻ ഞാൻ കണ്ടു അമ്മേടെ ചിരി എന്ത് രസാ *
@Skymanearth4 жыл бұрын
നഞ്ചിയമ്മ പൊളിച്ചു... ഇടയ്ക്കിടെ എന്റെ ബസിൽ കയറാറുണ്ട് ഈ അമ്മ 😍😍
@askaredwin90634 жыл бұрын
Ningal attapadyil aano
@silpasasidharan35494 жыл бұрын
Oru aaradhika valare snehathode anveshichu parayanam...frm the bottom of heart😘
@gibraltankj15164 жыл бұрын
Chettante businte perentaa
@Speedrakshak4 жыл бұрын
ഇനി ബസ്സിൽ കേറുമ്പോൾ ടിക്കറ്റ് ഫ്രീ കൊടുക്കണം.
@prabhathkumar74894 жыл бұрын
സൂപ്പർ
@sarathmohandas4234 жыл бұрын
ബിജു മേനോൻ സൂപ്പർ നടൻ അമ്മ സൂപ്പർ singer പ്രിത്വിരാജ് സൂപ്പർ താരം
@remeshsreemolsreemol68504 жыл бұрын
യെസ് ദാറ്റ് ഈസ് കറക്റ്റ്
@sarathmohandas4234 жыл бұрын
Thanks
@kowsalliabk91394 жыл бұрын
Super
@sarathmohandas4234 жыл бұрын
@@kowsalliabk9139 thank you മുത്തേ
@rajijavk3334 жыл бұрын
👍
@DirectGuppy2 жыл бұрын
ഈ അമ്മയെ ദേശീയ തലം വരെ എത്തിച്ച സച്ചി ചേട്ടനെ ഒരുപാട് നമിക്കുന്നു.....🙏🙏🙏🙏
@sumis67752 жыл бұрын
സത്യം 🙏
@dennyxavier68494 жыл бұрын
ബിജു മേനോൻറെ ചിരി ഇഷ്ടം ആയവർക്ക് ഇവിടെ ലൈക്ക് ചെയ്യാം 😁😁
@HEMANTHRAJ7914 жыл бұрын
സത്യം
@shamseervv4 жыл бұрын
Chiriyan ivante main😍😍
@fathimajaseela27474 жыл бұрын
11
@Shashi-b5m4w4 жыл бұрын
😁😁😁😁😆😆😆
@chinnubiju43034 жыл бұрын
Really.... 😇 എന്ന ചിരിയാടാ ഉവ്വേ ❤️😍👌
@shafeekms54314 жыл бұрын
രാജുവേട്ടൻ അഹങ്കാരിച്ചോളൂ താങ്കൾക്ക് അതിനുള്ള റേഞ്ച് ഉണ്ട് 💪❤️
@sreerajks50094 жыл бұрын
😁😁😁👍👍👍👍👍🙏🙏❤❤❤❤
@AmmuAmmu-rq4tf4 жыл бұрын
😎😎😎👌👌👌👌👏👏👏👏
@satheesha.s76754 жыл бұрын
Ithil evideyyane ahankaaram
@GaneshOmanoor4 жыл бұрын
👌👍👍👍
@sansuamvlogs74154 жыл бұрын
അല്ല പിന്നെ 💪💪💪
@ajmalmuhamed24904 жыл бұрын
ഈ അമ്മയെ കണ്ടെത്തിയ ആൾക് ഇരിക്കട്ടെ ഒരു കുതിരപവൻ
@sabubalank65694 жыл бұрын
Sathyam :)
@the.zeeero4 жыл бұрын
പളനി ചാമി
@sitharasalim88254 жыл бұрын
Sathyam
@athul94463 жыл бұрын
ആ നിഷ്കളങ്ക ആയ അമ്മയെ ദൈവം കാക്കട്ടെ അമ്മയ്ക്ക് അർഹതപ്പെട്ട സ്ഥാനം കൊടുത്തതിന് 🙏😘ആ അമ്മ ഇനി ഉയരങ്ങളിൽ എത്തട്ടെ
@mohammedshaheer83822 жыл бұрын
National award pore ഇനി enduvenam🔥💥😍🥰
@ramlabeevin84172 жыл бұрын
Yess 🙏
@anjaleenakevin99802 жыл бұрын
0
@abhiramiakku99632 жыл бұрын
എന്തു സന്തോഷം ആയിട്ടാണ് പറയുന്നത്. 💖എന്റെ മരുമകൻ 💖💖💖
@Shaheersrk4 жыл бұрын
ഇത്തരത്തിൽ സമൂഹത്തിൽ താഴേക്കിടയിൽ ജീവിക്കുന്നവരെ മുഖ്യധാരയിൽ എത്തിച്ച സിനിമയുടെ അണിയറക്കാർക്ക് അഭിനന്ദങ്ങൾ ......എനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ മുഖ്യധാരയിൽ പ്രവർത്തിക്കുന്നവർ ചെയ്യണം......രാഷ്ട്രീയം സിനിമ അങ്ങനെ എല്ലാ മേഖലയിലും ഇത്തരക്കാർക്കും അവസരങ്ങൾ നൽകണം....മനുഷ്യത്തം പൂത്തുലയട്ടെ
@celinajoseph86114 жыл бұрын
Yss🙏👍👍👍👍👍
@ajithraj56414 жыл бұрын
correct
@musichealing3694 жыл бұрын
മാനവികത ഉയരട്ടെ
@abctou45924 жыл бұрын
Very correct Sir, respect for that innocent lady
@romanreingns19794 жыл бұрын
😍😍😍😍😍👍👍
@anjanaks47554 жыл бұрын
ഈ അമ്മ പാടിയ 🎵🎵 സോങ്🎶 ഇഷ്ടമായവർ ഇവിടെ ലൈക് 👍👍
@siddiquelakbar4 жыл бұрын
" എന്റെ മരുമകനാണ് സാർ " അത് പറഞ്ഞതിന് ശേഷമുള്ള ആ ചിരിയിലുണ്ട് ഈ അമ്മയുടെ നിഷ്കളങ്കത
@rajisarath454 жыл бұрын
Ath sathyamtoo
@vineetha93034 жыл бұрын
പ്രിഥ്വിരാജും ബിജു ചേട്ടനും ഇത്ര നല്ല മനസ്സിൻ്റെ ഉടമകളാണന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്' താരജാഡകളില്ലാത്ത നല്ല രണ്ട് നടന്മാർ👌👌👌👌
@siddeekkc26152 жыл бұрын
നഞ്ചിയമ്മേ ട ട്ത്ത് ജാഡികാട്ടിയിട്ട് ജാട വേസ്റ്റാകുമെന്നല്ലാതെ ആ അമ്മയ്ക്ക് എന്ത് ജാട
@anniemathew60022 жыл бұрын
ഇവര് പറയുന്നത് ഒന്നും ആ പാവത്തിന് മനസ്സിലാകുന്നേ ഇല്ല
@kavirajananchal88032 жыл бұрын
സത്യം ❤❤❤❤❤❤🌹🌹🌹🌹🌹
@sanojmusichome49062 жыл бұрын
YS
@തൃശ്ശൂർക്കാരിപെണ്ണ്4 жыл бұрын
ഈ അമ്മയെ പുറംലോകത്തെ കാണിച്ചതിൽ ഒരുപാട് സന്തോഷം 💕💕💕
@ziyadziyad15874 жыл бұрын
തൃശ്ശൂർ,,,
@Nadumonz4 жыл бұрын
Jakes bejoy😍😍😍
@shahidbhai76474 жыл бұрын
നഞ്ചിയമ്മ നിഷ്കളങ്കമായ ഒരു മനസ്സ് ഉണ്ട് ആ ചിരി കണ്ടാൽ മനസ്സിലാകും നഞ്ചിയമ്മ ഫാൻസ് pls ലൈക്ക്
@t.p.visweswarasharma67384 жыл бұрын
manninte makkalude manass anganayanu
@archurenjith95244 жыл бұрын
ഇന്റർവ്യൂ എടുക്കുന്ന ചേച്ചിമാർ ഇടയ്ക്ക് ഇതൊക്കെ ഒന്ന് കണ്ട് നോക്കണം.. ഇതാണ് ഇന്റർവ്യൂ... 👏👏👏👏👏
@ajeshej86732 жыл бұрын
ചരിത്ര നിമിഷത്തിനായി കാത്തിരിക്കുന്നു.... ആദിവാസി വിഭാഗത്തിൽനിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിയ ദ്രോപതി മുർമുവിൽ നിന്നും രാജ്യത്തെ മികച്ച ഗായികക്കുള്ള അവാർഡ് വാങ്ങാൻ പോകുന്ന നഞ്ചിയമ്മയ്ക് അഭിനന്ദനങ്ങൾ ❤️
@jishnu93984 жыл бұрын
പടം കണ്ടു രണ്ടുപേരും പൊളിച്ചടുക്കി 🔥🔥💯💯💯ബിജു ചേട്ടൻ vere leval performance 💪💯💯🔥🔥🔥🔥
@sreeragts40514 жыл бұрын
Biju chetten powlichadukki......
@jipinkprathap34514 жыл бұрын
Complete Biju Menon show
@ahila21214 жыл бұрын
Avarod English paranja avark manasilakumo
@ajeeshpaulose1114 жыл бұрын
പ്രിത്വിരാജ് എന്ന നടനെ ഏറെ വ്യത്യസ്തനാകുന്നത് അദ്ദേഹതെ ത്ത പോലെ തന്നെ അദ്ദേഹം എല്ലാരേയും ബഹുമാനിക്കുന്നു എന്നുള്ളതാണ്.
നഞ്ചിയമ്മ... ആ ചിരി കണ്ടോ... കാപട്യമില്ലാത്ത ചിരി... കുഞ്ഞുങ്ങളേപോലെ... Really Love you AMMA.... ❤️❤️😍😘😘😘😘😘
@abdulrazzaq37454 жыл бұрын
Yes really ഹൃദയം കവർന്നെടുക്കുന്ന നിഷ്കളങ്കത
@prasads86034 жыл бұрын
ശരിയാണ്
@nightshadow29764 жыл бұрын
😍
@nandhanasudhi10754 жыл бұрын
പാലക്കാട് കാരുടെ ഒരുപ്രത്യേകതയാണ് കാപട്യം ഇല്ലായ്മ നിഷ്കളങ്കത
@kallingal87392 жыл бұрын
ആ അമ്മയോട് കാണിക്കുന്ന സ്നേഹത്തിനു രണ്ടു( പ്രത്വിരാജ് & ബിജു മേനോൻ )നടന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏. നിങ്ങൾ കാരണം ആ അമ്മക്ക് അവാർഡ് കിട്ടി.
@RanjithRanjith-li3is4 жыл бұрын
സത്യം പറയാലോ ഇങ്ങനെയൊരു അഭിമുഖം ഉണ്ടായിരുന്നെങ്കിൽ എന്നുമനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു..നഞ്ചിയമ്മ 😘👏👏👏ബിജൂ അണ്ണൻ രാജു അണ്ണനും 👌
@ajeshalive7734 жыл бұрын
ലൈക് ബട്ടൺ അടിച്ചു പൊട്ടിക്കാൻ തോന്നുവാണ് .. അത്രയും സന്തോഷം തോന്നുന്നു ഇന്റർവ്യൂ കാണുമ്പോൾ .. ❤️ നഞ്ചിയമ്മ ❤️ എന്തായാലും തിയേറ്റർ പോയി തന്നെ കാണും .. നല്ലൊരു ഇന്റർവ്യൂ ..
@sudheervikas79424 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@shaminibalan72094 жыл бұрын
നിഷ്കളങ്കമായ ചിരി.... നഞ്ചി അമ്മ ഇഷ്ടം........ പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല.... അത്രക്ക് നന്നായിട്ടുണ്ട്..... ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ...
@kareem-vj1ui4 жыл бұрын
നേജ്യിമ നമ്പർ undo
@fasalmohd67704 жыл бұрын
ആമീൻ 🤲
@albiponnuse17782 жыл бұрын
ലോകത്തിന്റെ ഒരു മാലിന്യവു ഏൽക്കാത്ത നിഷ്കളങ്കമായ ഹൃദയത്തിന്റെ വാക്കുകൾ....പ്രിയപ്പെട്ട നടൻമാർ ചെന്നു അവരെ ആദരിച്ചപ്പോൾ അവർക്ക് അതിലേറെ സന്തോഷം....
@nikhilprasad14584 жыл бұрын
കണ്ടപ്പോ എന്തോ ഒരു വല്ലാത്ത സന്തോഷം ♥️♥️♥️♥️♥️രാജുവേട്ടൻ ബിജുഏട്ടൻ അമ്മയോടപ്പം തന്നെ നിന്നും സംസാരിച്ചു ഒരുപാട് ഇഷ്ടം
@noushadnilambur99834 жыл бұрын
അവസാന സെക്ന്റുകളിൽ പൃഥ്വി നഞ്ചിയമ്മയെ ചേർത്ത് പിടിച്ചപോൾ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ ആരേലും ഉണ്ടോ
@sivinsajicheriyan79374 жыл бұрын
❤️😍
@renjithrenji69944 жыл бұрын
Ss
@muhammedbadshabadsha81124 жыл бұрын
💓
@ഷോർട്സീരീസ്സീരീസ്4 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ഇഷ്ടം ആയവർ ലൈക്
@soumyashinesoumya2 жыл бұрын
നഞ്ചി അമ്മക്ക് ദേശീയ award കിട്ടിയതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ
@aamirmhdaabhu54142 жыл бұрын
ഞാൻ ഇപ്പൊ കണ്ടു
@anusamuel78642 жыл бұрын
Yes
@premachandranpp23902 жыл бұрын
അതെ..ഞാനും....അമ്മയ്ക്ക് അഭിനന്ദനങ്ങൾ..🙏🙏
@anseenanazeem46912 жыл бұрын
Und njan
@sanojmusichome49062 жыл бұрын
YS
@sreejithm51204 жыл бұрын
ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കായിരുന്നു..നന്മനിറഞ്ഞ ഇന്റർവ്യൂ..Salute ...രാജുഏട്ട&ബിജുഏട്ട👌👍
@devavp66064 жыл бұрын
സൂപ്പർ ഏട്ടന്മാർ... അമ്മ... ഗോഡ് ബ്ലെസ് യു...
@tallboyentertainments4 жыл бұрын
വെള്ളിത്തിര എന്ന സിനിമ മുതൽ തുടങ്ങിയതാ രാജു ഏട്ടനോടുള്ള ഇഷ്ടം അതിന്നും എന്നും അതുപോലെ തന്നെ 💙💙💙💙 ബിജു ചേട്ടൻ പിന്നെ പറയണ്ടാ 😍😍😍😍
@hawassm4 жыл бұрын
E cinimayil Biju chettante munnil palappoyum abinayathil pathariyo ennoru samshayam. Rajettan. Good actor
@manishas38104 жыл бұрын
Njan adhyam raju de kanda movie nandanam aan. Annu njan lkg il aanenn thonnunnu. Annu muthal enikk fav raju aan. Annu muthal ente boy frnd raju aanenna njan imagine cheyyane..
@yadhumurali62494 жыл бұрын
Nandhanam😎
@saheenanoushad64574 жыл бұрын
@@hawassm athu അങ്ങനെയാണ്...മുണ്ടൂർ മാടൻ ചിലപ്പോൾ ഒടുക്കത്തെ പിടുത്തം ഇട്ടു കളയും.... ആ പിടുത്തത്തിൽ പൃഥ്വി ഒന്ന് കിതച്ചു....😊
@Cricloverjerseyno194 жыл бұрын
എന്റെ മരുമകന്‍ ആണ്.... പറഞ്ഞ്... ഒരു ചിരി 😍😍😍 ഒരു രക്ഷയുമില്ല 👌👌👌👌
@sreebhadrapathma63962 жыл бұрын
പൃഥ്വിക്കും ബിജുമേനോനും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 👏👏👏👏👏. എത്രയോ വിമർശനങ്ങൾ കേട്ടിട്ടും പ്രതികരിക്കാൻ നിൽക്കാതെ ആ അമ്മയെ അഭിനന്ദിക്കാൻ കാണിച്ച മനസ്സ് ഒത്തിരി ഇഷ്ടം 🥰🥰🥰🥰. നഞ്ചിയമ്മയ്ക്കും ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰
@abhilashcherian17134 жыл бұрын
രാജുവേട്ടൻ ഒരു വാക്ക് പോലും English parayathirikan maximum ശ്രമിച്ചു...... Love😘😘♥️
@nithairine63864 жыл бұрын
Dear... ശ്രമിക്കുന്നതല്ല.. അദ്ദേഹം വളരെ സ്ഫുടമായി ഒഴുക്കോടെ മലയാളത്തിൽ പ്രസംഗിക്കാറുണ്ട്..
@@ajmalmali2211 yes... true👍👍സാഹിത്യ പരമായാണ് മലയാളം സംസാരിക്കുക 👌
@anithamk88224 жыл бұрын
Super
@satheeshkumarkp99354 жыл бұрын
Super film പ്രിത്വിരാജ് ബിജുമേനോൻ 👌👌😍😍👏👏👏👏
@FnsaKottayam4 жыл бұрын
ഇതുപോലുള്ള ആളുകളെ ആണ് ഞങ്ങൾക്ക് കാണേണ്ടത്... സ്റ്റാർ വാല്യൂ ഉള്ളവരുടെ തള്ള്ചരിത്രം കേട്ട് മടുത്തു... ഇത് നല്ല ഒര് ഫീൽ തന്നു...
@madmaddy40214 жыл бұрын
ആരാ മോനെ തള്ളിയത്
@labathaba97094 жыл бұрын
@@madmaddy4021 ഇട്ടിമാണി
@madmaddy40214 жыл бұрын
@@labathaba9709 എന്തു തള്ള്
@madmaddy40214 жыл бұрын
@@labathaba9709 35 കോടി കിട്ടാത്ത മാമാങ്കം 135 കോടി കിട്ടി എന്നു തള്ളിയില്ലേ അതു ആണു മോനെ തള്ള്
@bibinbindeesh37014 жыл бұрын
കുറെ ഫാനോളികൾ...
@muhammedsalih68544 жыл бұрын
നഞ്ചിയമ്മ fans നീല മുക്കു......, ✌️
@moossak88142 жыл бұрын
അമ്മയും കാണാൻ വന്നവരും മൂന്ന് പേർക്കും അഭിനന്ദനങ്ങൾ ഈ അമ്മയെ ഒക്കെ വന്ന് കണ്ട് സംസാരിക്കാൻ മനസ്സ് വന്ന ഈ കാലത്തെയാണ് ഞാനോർക്കുന്നത്🙏
@anwarthoppil14 жыл бұрын
നഞ്ചിയമ്മയെക്കൊണ്ടു വല്ല ഗുണവും ഈ സിനിമയുടെ വിജയത്തിന് ഉണ്ടാവുകയാണെങ്കിൽ ആ ഗുണം എല്ലാ തരത്തിലും ആ പാവത്തിനും നൽകണം
@babsgaming6964 жыл бұрын
Nanjiyammaye sahayikuka🤗
@jishnupp37774 жыл бұрын
Yes....
@ganeshvr97364 жыл бұрын
Yes
@ksa70104 жыл бұрын
Yas👍👍
@jayasree60394 жыл бұрын
അതാ വേണ്ടത്
@luckymanoj14 жыл бұрын
ദൈവമേ, ഈ ആദിവാസി മുത്തശ്ശിയുടെ നിഷ്ക്കളങ്കതയ്ക്കു മുന്നിൽ ഹൃദയം തുറന്ന ഈ വലിയ നടൻമാർ നല്ല മനുഷ്യർ കൂടിയാണ്. കാരണരഹിതമായ സങ്കടം നമ്മളെ എവിടേക്കോ കൊണ്ടു പോകുന്നു. ഈ വീഡിയോയ്ക്ക് നന്ദി
@princemathew23924 жыл бұрын
Beautiful words sister...
@ranjeshjayan88484 жыл бұрын
Correct
@lekshmiaj84192 жыл бұрын
Why adivasi muthassi...muthassi enn pore
@kolabrationvaibration30534 жыл бұрын
ഈ സിനിമയുടെ ഒരു വിഹിതം അട്ടപ്പാടിയിൽ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് വേണ്ടി അവരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ കമന്റ് ചെയ്യുക
@renjithrenji69944 жыл бұрын
Ss
@ajmalroshan31824 жыл бұрын
True
@sreegeethrs81884 жыл бұрын
പാലക്കാട് എംപി ഉം Mla യും ഒന്നും ഇല്ലേ 😏
@humanbeing80224 жыл бұрын
ഒരു രണ്ട് മിനിറ്റ് മുൻപ് മനസ്സിൽ വന്നതാ... ഒരു 6-7 കമന്റ് മുൻപ്
@paddymedia56974 жыл бұрын
Ysss they want more socialisation ..in healthy way
@sebastianm.p60322 жыл бұрын
എത്ര സുന്ദരം എത്ര മനോഹരം ഇതു പോലുള്ള നാടൻ പാട്ടുകാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@rejeeshkattappana49412 жыл бұрын
👍👍👍❤❤❤❤❤ സൂപ്പർ
@SABIKKANNUR4 жыл бұрын
നഞ്ചിയമ്മയുടെ പാട്ടുകൾ ഇനിയും വരട്ടെ 😍😍💓💓💓
@django58944 жыл бұрын
ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഈ ഇന്റർവ്യൂ കണ്ടു തീർക്കാൻ സാധിക്കില്ല ❤️❤️❤️ Such A Great Interview 😇😇
@nijiyashirin4 жыл бұрын
സത്യം...
@irfanfidha78584 жыл бұрын
Sathyam
@vishnu53444 жыл бұрын
Tears also...😍
@anyogsr32424 жыл бұрын
💯
@surjithks21624 жыл бұрын
ഇതിലും വല്യ സന്തോഷം ഉണ്ടോ ഇനി... നിങ്ങൾക്ക് ഒക്കെ നല്ല മനസ്സാണ്
@omprakash-sy9zj4 жыл бұрын
👍👍
@lifesjourney99102 жыл бұрын
അട്ടപ്പാടിയുടെ ശുദ്ധ സംഗീതം നഞ്ചിയമ്മയെ കാണാൻ വന്ന പ്രിത്വിരാജ് നും, ബിജു മേനോനും...... Big Salute.....👍🏻👍🏻👍🏻 👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
@RashidRashid-mt4wd4 жыл бұрын
പ്രിത്വിരാജ് നല്ല ഒരു personality ഉള്ള ഒരാളാണ്. എനിക്ക് നല്ല ഇഷ്ടം ആണ് ഇങ്ങേരെ. 😍 Song വല്ലാത്ത ഒരു രസം...
@hasialiyar7864 жыл бұрын
Pwoli 3perum😍🤩
@SKMiniatures4 жыл бұрын
ഈ പാട്ടുകേട്ടതിനു ശേഷം ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?
@anandhusuresh71204 жыл бұрын
പടം കണ്ടു വേറെ ലെവൽ😐
@deepakgk92924 жыл бұрын
👍🏻
@subeshpalliyali90694 жыл бұрын
ഉണ്ട്
@induaneesh40224 жыл бұрын
Unde
@neethucb20244 жыл бұрын
Kandittu vannatha superb... Dolbi system il song polichu
@vipinkutty29834 жыл бұрын
ബിജുവേട്ടൻ പ്രിത്യു നല്ല മനസ്സിനുടമകൾ കളങ്കമില്ലാത്ത ചിരി രണ്ടു പേരുടെയും 😍😍😍😍😍😍
@AmeerVibes2 жыл бұрын
നിഷ്കളങ്കത നിറഞ്ഞ ചിരി നെഞ്ചിയമ്മ ഉള്ളിൽ തട്ടിയ വരികൾ എന്തൊരു മനോഹാരിത ഒരിക്കലും മറക്കാൻ കഴിയില്ല
@amalsatheesh57684 жыл бұрын
ആ അമ്മക്ക് നല്ല അവസരം കൊടുത്ത all Crewinum എന്റെ നന്ദി ഇത്രേം നിഷ്കളങ്ക മായ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല നഞ്ചിയമ്മ 😘😘😘
@PETER_PARKER_954 жыл бұрын
ഇത്ര നിഷ്കളങ്കതയോടെ മനസ്സ് നിറഞ്ഞു കണ്ടൊരു Interview അടുത്ത കാലത്തില്ല
@kirankr74084 жыл бұрын
Sathyam😘😘
@apsarachandran29424 жыл бұрын
സത്യം...
@archurenjith95244 жыл бұрын
സത്യം
@mohammedsuhail13154 жыл бұрын
അടുത്ത അറിയുന്നവർക്ക് അഹങ്കാരി അല്ല.. രാജുവേട്ടൻ ❤️
ആ അമ്മക്ക് അംഗീകാരം കിട്ടിയപ്പോൾ കുരു പൊട്ടിയ പലരും ഉണ്ട്.... ജാതി നോക്കി ആണ് പലരും അവാർഡ് നിചയിക്കുന്നെ ചില മഞ്ഞപിത്തം പിടിച്ചവന്മാർക് സൂക്കേട് കൂടുതൽ ആണ്
@elsammageorge43222 жыл бұрын
Amma namaskkarm
@Nishaganthi2 жыл бұрын
പോയി പണി നോക്കാൻ പറ ആ അമ്മയുടെ വിനയം സങ്കടം വരുന്നു
@harindran.k82072 жыл бұрын
പ്രാഞ്ചിയേട്ടൻമാർക് കുരു പൊട്ടി.
@mohammedfasil78404 жыл бұрын
ഇത്രയും തിരക്കിനിടയിലും ഇത്പോലെ ഒരു ഇന്റർവ്യൂ എടുത്ത ബിജുമേനോൻ and prithvi 👍👍👍 രാജുവേട്ടാ നിങ്കൽ പൊളിയാ
@boneym3284 жыл бұрын
നഗരങ്ങളിൽ താമസിക്കുന്ന വന്യമൃഗങ്ങൾ കണ്ടുപഠിക്കേണ്ട.....കാടിന്റെ വന്യതയിൽ താമസിക്കുന്ന നന്മതുളുമ്പുന്ന മനുഷ്യർ.
@jishnujas79114 жыл бұрын
✌️✌️✌️
@vozamaraktv-art55954 жыл бұрын
Well said!!!
@rashiqueibnrazak80584 жыл бұрын
പൊളി കമന്റ് 💯
@pradishr60214 жыл бұрын
Nammalum
@mydreamsarehappening4 жыл бұрын
തീപ്പൊരി...
@amalkumar27754 жыл бұрын
അല്ലെങ്കിലും രാജു ഏട്ടന്റെ interviews കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് 😍😍😍👌
@hisham42142 жыл бұрын
പൃത്വിയുടെയും ബിജു മേനോന്റെയും വിനയം അത്ഭുതപ്പെടുത്തുന്നു ❣️
@sureshgupthatunesmkd94484 жыл бұрын
നഞ്ചിയമ്മയുടെ നിഷ്കളങ്ക മായ സംസാരവും ഒപ്പം രാജുവേട്ടനും ബിജു മേനോനും ഒരു ജാടയും മില്ലാതെ ഇത് കണ്ടപ്പോ സത്യത്തിൽ എനിക്കും കണ്ണ് നിറഞ്ഞു
@hopelessman25214 жыл бұрын
അ അമ്മയുടെ വാക്കുകൾ മുഴുവനും കേട്ട് അതിനുസരിച് മറുപടി പറയുന്ന പ്രിത്വിരാജ് ഏട്ടൻ മാസ്സ് ആണ് മരണമാസ് ❤️❤️❤️ പണ്ട് രാജൂ ഏട്ടനെ ജാഡ എന്ന് വിളിച്ച ആൾ ആ ഞാൻ (ഇംഗ്ലീഷ് ഒക്കെ കേട്ട് 😚)അതിൽ സഹതാപിക്കുന്നു.....
@safarnk15244 жыл бұрын
അന്ന് ജാഡ വിളിച്ചിരുന്ന കാലവും ഞാൻ പൃഥ്വിരാജ് ന്റെ ആരാധകനാണ്..അതെഹത്തിന്റെ നിലപാട് അതു ഒരാണിന് വേണം...
@hopelessman25214 жыл бұрын
@@safarnk1524 aayekotte man...
@anuhappytohelp4 жыл бұрын
പഴയ പ്രിത്വിയും ഇപ്പഴത്തെ പ്രിത്വിയും കുറെ മാറ്റങ്ങൾ ഉണ്ട്,അത് മാത്രം ആരും പറയില്ല... ഇപ്പൊ എല്ലാവർക്കും ഇഷ്ടമാണ് ഇങ്ങേരെ
@sree71814 жыл бұрын
@leo david correct
@thorodinson18094 жыл бұрын
@leo david മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മഹാനടന്മാർ എല്ലാവരും പറഞ്ഞ കാര്യം ആണ് ലൂസിഫെറിലെ സംവിധായക അരങ്ങേറ്റം കാരണം പ്രിത്വിരാജിന്റെ സ്വഭാവം മാറിപ്പോയെന്ന്
@Inspireandrecharge4 жыл бұрын
ഒത്തിരി ഒന്നും ലോകതെ കുറിച്ച് അറിവ് ഇല്ലാത്ത ആളുകൾ ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിലും അവരുടെ ഒന്നും............ ഉള്ളിൽ സത്യസന്ധതയും നിഷ്കളങ്കതയും എന്നും നില നിൽക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവ്... മനുഷ്യാ സ്നേഹികൾ 🌼 ♥️Hats off...... orgnzerz❤
@aamahal78632 жыл бұрын
ജാഡ ഇല്ലാത്ത രണ്ടു മനുഷ്യർ ജാഡ എന്താ ണ് എന്നറിയാത്ത നഞ്ചി അമ്മ യെ നന്ദി അറിയിക്കുക നിങ്ങൾ വലിയ മനസിന്റെ ഉടമ കൾ ആണ് അഭിനന്ദനങ്ങൾ
@ap83784 жыл бұрын
നഞ്ചിയമ്മ ഫാൻസ് അടി ലൈക് 🙏🙏🙏👍
@kowsalliabk91394 жыл бұрын
Nanchiamma Super
@harithaharidas80274 жыл бұрын
രാജു ഏട്ടൻ ഫാൻ 😍😍😍😍😍ഞാൻ ഏറ്റവും റെസ്‌പെക്ട് ചെയ്യുന്ന മലയാള നടൻ... ചേട്ടന്റ തുറന്നടിച് സത്യസന്ധമായ പെരുമാറ്റം ആണ് എന്നെ ഫാൻ ആക്കിയത്..
@kailasnath7594 жыл бұрын
ഇതിനെ ഒക്കെ എങ്ങനെയാടോ dislike അടിക്കാൻ തോന്നുന്നത്. ആ അമ്മയുടെ ചിരിയിൽ ഉണ്ട് നമ്മളിൽ നിന്ന് അകന്ന് പോകുന്ന നിഷ്കളങ്ങത. അതിനേയും വെറുക്കാൻ മാത്രം മുരടിച്ച് പോയ മനുഷ്യർ ഇപ്പഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു.
@Mahi4085.4 жыл бұрын
Kailas Nath 💯
@rijuvjd4 жыл бұрын
Sathyamadooo aganeum untte kuree manushyar😓😓
@alavalaathi4 жыл бұрын
👌👌
@prajeeshpb20334 жыл бұрын
എന്തിലും ഉണ്ടല്ലൊ കുറെ എണ്ണം
@mylifeinnz4 жыл бұрын
Exactly
@2255suresh2 жыл бұрын
പാവം നിഷ്കളങ്കമായ അമ്മ. ഒരായിരം ആശംസകൾ ❤️❤️❤️❤️❤️ Great പ്രിത്വിരാജ് &ബിജുമേനോൻ 👏👏🙏
@sufisufiyan54714 жыл бұрын
Tamil actors eh simplicity chummave solvange but prithvi sir biju sir I just salute to u for giving respect debut singer and taking interview with her... From now onwards am fan of ur humanity❤️
@lijop.j46144 жыл бұрын
ഈ നിഷ്കളങ്കത നിറഞ്ഞ ഒരു ഇന്റർവ്യൂ 🥰🥰🥰മനസ്സു നിറഞ്ഞവർ ഇവിടെ ലൈക് 🥰🤩🤩🤩🤩🤩
@WayanadLife4 жыл бұрын
നക്ഷത്ര കണ്ണുള്ള രാജ കുമാരൻ, അവനുണ്ടൊരു രാജ കുമാരി തൊട്ടു തുടങ്ങിയത് എന്റെ ഇഷ്ടം
@lijop.j46144 жыл бұрын
@@WayanadLife 🤩
@lusiferentertainment30204 жыл бұрын
മനസ്സിൽ നന്മയുള്ള നല്ല മനസ്സുള്ള കഴിവുള്ള എല്ലാ കലാകാരന്മാരുടെയും സിനിമകൾ എന്നും വിജയിക്കട്ടെ.. അത് വിജയിപ്പിക്കാൻ നമ്മൾ പ്രേക്ഷകർ ഉണ്ടാകും എപ്പോഴും... നിഷ്കളങ്കയായ ഒരു അമ്മക്ക് ഇങ്ങനൊരു അവസരം കൊടുത്ത സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി... രാജുവേട്ടാ.. ❣️ ബിജുചേട്ടാ ❣️ സച്ചി സാർ ഒരുപാടിഷ്ടം.... മലയാള സിനിമ ഉയരട്ടെ... വളരട്ടെ......
@amalvasopanam36822 жыл бұрын
National award ന് ശേഷം ഈ വീഡിയോ കണ്ടവർ come on.. 💥💥💥 Nanjiyamma😍
@sujathar24792 жыл бұрын
🙏🙏🙏ബിഗ് സല്യൂട്ട് സച്ചി സാർ 🙏🙏🙏🌹🌹🌹🌹
@കമന്റോളി4 жыл бұрын
*ശെരിക്കും നഞ്ചിയമ്മയെക്കാൾ വിനയം കാണിച്ച പ്രിത്വിരാജ് ആണ് യഥാർത്ഥ ഹീറോ*
@akm69954 жыл бұрын
Skip അടിച്ചു കാണാത്ത ഒരു ഇന്റർവ്യൂ സൂപ്പർ
@farisabinthhyder20734 жыл бұрын
Sathymmm
@latheefpk35934 жыл бұрын
play with muneer njaanum
@abadsoofi4 жыл бұрын
*ഇതൊക്കെ മലയാളത്തിലെ അവതാരിക, അവതാരകർ ഒന്ന് കാണട്ടെ* ബിജു സേർ രാജു സർ ഉയിർ
@sasikumarn57862 жыл бұрын
Tears tears tears every where. ദ്രൗപതി മുർമു വിനെയും മനസ്സിലെ മായാത്ത കണ്ണുനീർ തുള്ളിയായ മധു വിനെയും.... 😔
@opm22914 жыл бұрын
അട്ടപ്പാടി യുടെ മക്കൾക്ക് കൊടുക്കണം ഇനിയും അവരെയും സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരണമ്
@jinilk4 жыл бұрын
തികച്ചും ജാഡക്കാരൻ എന്ന് കരുതിയിരുന്ന രാജുവേട്ടനെ പേർസണൽ ആയി ഒന്ന് അറിയാൻ സാധിച്ചതിനു ശേഷം ആ ധാരണ മാറ്റേണ്ടി വന്നു . തീർച്ചയായും നല്ല ഒരു നടൻ എന്നതിലുപരി നല്ല വ്യത്ക്തി കൂടെ ആണ് അദ്ദേഹം .
@shihadpp72814 жыл бұрын
കെജിഫ് മലയാളത്തിൽ ആയിരുന്നേൽ... ആക്ടർ... പൃഥ്വിരാജ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല.. എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്... ❤❤❤
@Ashiquevanimel4 жыл бұрын
villian vesham prithviraj nannayi cherum. appol kgf il prithvi allathe vere aru cheyyana...
@NATURELIFE8324 жыл бұрын
Best option is DQ
@Ashiquevanimel4 жыл бұрын
dq mass pora..
@arjyou89494 жыл бұрын
ഷൈൻ ടോം ചാക്കോ 😁
@shihadpp72814 жыл бұрын
@@NATURELIFE832 കോമഡി
@santhoshbalanthiruvathrasa65102 жыл бұрын
ഇതാണ് യഥാർത്ഥ വിനയവും സ്നേഹവും ഇങ്ങനെ അല്ലാ മനുഷ്യരും ആയാൽ നമ്മുടെ നാട് സ്വർഗ്ഗമാകും 👍👍👍👍