കുട്ടികൾ കുടുംബത്തിൽ വളരട്ടെ കുട്ടികൾക്കു ജന്മം കൊടുക്കാൻ അനുഗ്രഹം കിട്ടിയവർ കുട്ടികൾക്കു ജന്മം നിഷേധിക്കരുത് ഈ കുടുംബത്തിൽ എന്നും സന്തോഷം ആയിരിക്കും 🥰🥰🥰🥰
@philiphnelson915619 күн бұрын
ആക്ടസ് 20:35
@johnkuttygeorge585928 күн бұрын
ഈ സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട
@MuhammadmuktarBikkiri28 күн бұрын
അതെ പേര് മാറിയാൽ ഇങ്ങനെ തന്നെ പറയണം 😂
@creativestyle735828 күн бұрын
മുസ്ലിം പേര് ആയിരുന്നെങ്കിൽ പന്നി patti അങ്ങനെ പല ജീവികളും ഇവിടെ വന്നേനെ 😑
@athuldominic28 күн бұрын
@@MuhammadmuktarBikkiri നല്ല വിദ്യാഭ്യാസം ഉള്ള, ജോലിയുള്ള സ്ത്രീകളുടെ മക്കൾ സ്വർണ്ണ കടത്തിനും, മയക്കു മരുന്ന് കച്ചവടത്തിനും, പൊട്ടിത്തെറിക്കാനും ഒന്നും പോകില്ല.. നാടിന് മുതൽ കൂട്ടായിരിക്കും ☝🏻️
@MuhammadmuktarBikkiri28 күн бұрын
@athuldominic അതെ മാർട്ടിന് അങ്ങനെയാ 🤣
@philiphnelson915619 күн бұрын
ആക്ടസ് 20:35
@annfernandez995128 күн бұрын
കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ ദാനമാണ്. അവരെ ദൈവഭയത്തിൽ വളർത്തുകയെന്നതാണ് ഏറ്റവും പ്രയാസം. ഈ കുഞ്ഞുങ്ങൾ ദൈവത്വവുള്ള നല്ല കുഞ്ഞുങ്ങളായ് വളർന്നു സമൂഹത്തിനു മാതൃക നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@കകാകികീകുകൂ-ച7ന27 күн бұрын
Jobinte jobs
@അരവിന്ദൻ24 күн бұрын
Jobinte andiyude bhagyam
@cbsuresh563124 күн бұрын
ഇങ്ങനെ എല്ലാവരും വിചാരിച്ചാൽ ഇന്ത്യ.. ധിം!"
@smtkumar00720 күн бұрын
children aren't gift of god , its biology and ur decision to make them. why to raise them in fear of god and not love of god.
@bijoypillai869619 күн бұрын
ദാനം ഏറ്റവും കൂടുതൽ എടുക്കുന്നത് സുഡപ്പി വർഗ്ഗം.. 😅
@FathimathuSwaliha-gn4vi28 күн бұрын
ജോമോൾ ആയത് കൊണ്ടു കമന്റ് box പോസിറ്റീവ് . വല്ല കദീജ യോ. സൈനബ യോ ആണേൽ ഇവിടെ കാണാം 😂🎉😂
@safar-fz5xb28 күн бұрын
😂😂
@kkverma407828 күн бұрын
Ningalude uddesham vere alle 😏😏
@FathimathuSwaliha-gn4vi28 күн бұрын
@@kkverma4078 ഇവരെ ഉദ്ദേശമാണ് പിന്നെ നല്ലേ 🤭. അച്ഛമ്മാരെ ഉപദേശം കേട്ടു നോക്ക്. You ട്യൂബിൽ ഉണ്ട് 😂
@truthfinder12328 күн бұрын
1950 ഇൽ ക്രിസ്ത്യൻ population 30% ആയിരുന്നു, ഇപ്പോൾ 18. കൂടുന്നത് മുസ്ലിം മാത്രം 🙏🏽
@Sofi-ym7eq28 күн бұрын
Jomol ayathkomd negative parayan onuilla kadeeja anengi udhesham vere anallo🤣 jomolde piller vazhi vere palarde piller karanam olla preshnam onum undakula🫢
@VishnusanzVishnusanz21 күн бұрын
🥰🥰🥰 എന്റെ വിവാഹം കഴിഞ്ഞിട്ട് 5വർഷം ആയി ഒരു കുട്ടി ഉണ്ട് 4വയസ്. ഈ കുഞ്ഞിന് നല്ലയൊരു ലൈഫ് കൊടുക്കണ്ടേ എന്ന് വെച്ച് സാമ്പത്തികം ഇല്ലാത്തതിനാൽ രണ്ടാമതൊരു കുഞ്ഞിന് പ്ലാൻസ് ചെയ്യാൻ പോലും നിന്നിട്ടില്ല....😂 നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@GoldaMeir1021 күн бұрын
you are a smart parent 👍
@AbdulRahman-yq5ur21 күн бұрын
ദൈവം തരും venam നമ്മക് കുട്ടി വേണം വിചാരിക്കുമ്പോ
@sureshchandran497625 күн бұрын
ഒരു സ്വർഗ്ഗരാജ്യം തന്നെയാണ്. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. 👍👍
@philiphnelson915619 күн бұрын
ആക്ടസ് 20:35
@vimalasaji171028 күн бұрын
എല്ലാ ദൈവാനുഗ്രഹങ്ങളും സമൃദ്ധമായി നിങ്ങൾക്കുണ്ടാകട്ടെ
@MRP1.100028 күн бұрын
Handling children is a big task, congratulations couple ❤👍
@RajeshRajesh.gopinathan28 күн бұрын
ജോബിന്റെ സ്വർഗ്ഗരാജ്യം❤❤❤❤❤❤❤❤❤
@lexicherian575728 күн бұрын
❤
@creativestyle735828 күн бұрын
മുസ്ലിങ്ങൾ ആണെങ്കിൽ ഇവിടെ വരുമായിരുന്ന ചില മൃഗങ്ങളുടെ പേര് അതായത് പന്നിയെപ്പോലെ ..എന്തേ അതുകൊണ്ടും ഒന്നും ഇത് പറ ഇവിടെ പറയാത്തത്
@JimmenKgf15 күн бұрын
@@creativestyle7358മുസ്ലിംസ് ആയിരുന്നെകിൽ അവരെ തീവ്രവാദികൾ ആക്കിയേനെ 😂
@teophinasher467828 күн бұрын
ഒത്തിരി സന്തോഷം... 💙💙💙
@Shaz2561628 күн бұрын
ഒരു മുസ്ലിം കുടുംബ ആയിരുന്നെങ്കിൽ പെറ്റു പെരുക്കുന്നവർ എന്ന് പറഞ്ഞേനെ.❤❤❤❤❤❤
@kkverma407828 күн бұрын
Ningalude uddesham vere alle😏😏
@truthfinder12328 күн бұрын
അതിൽ വസ്തുത ഇല്ലാതില്ല 🙏🏽
@nizarmuhammedkunju484128 күн бұрын
@@truthfinder123എന്നിട്ടായിരിക്കും 120 കോടി ഹിന്ദു ഉള്ളത്
@@AjnasTc-yr1ik those who defied family planning for years and caused disruption while lots worked for the betterment of social and society welfare itself is clear in statistics over years. Marriage and thalaq Or keeping more than one wives legally isn't allowed to most of the communities either. The issues due to it are also in front of public
@MUSAFIRNDM25 күн бұрын
സൂർത്തുക്കളേ സൈനബയല്ലാത്തതിനാൽ നമുക്ക് പോസിറ്റീവ് കമൻ്റിടാം😂😂 അവസ്ഥ
@dingribeast25 күн бұрын
Sainabas are hundreds in Kerala..Jomols are just one or wo in Kerala.
@blackcats19224 күн бұрын
Musafir true ...
@msathul124 күн бұрын
ഉദ്ദേശം നല്ലത് ആകുമ്പോൾ +ve വരും....ലോകം മുഴുവൻ സമാധാന മതം വരുത്താൻ നോക്കിയാൽ എതിർപ്പ് വരും
@sajjudharmapriyan703824 күн бұрын
👍😁
@AyishaP-jm6yh24 күн бұрын
@@msathul1ബെഗ്ഡൻ
@subinj747828 күн бұрын
ഇതൊക്കെ ഇത്ര reach കൊടുക്കേണ്ട കാര്യമല്ല. ഇത്രയും കുട്ടികളെ ഇന്നത്തെ കാലത്ത് ഉണ്ടാക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.ഇപ്പൊ തന്നെ population too much ആണ്.നിയമം ഇല്ലെങ്കിലും രണ്ടിൽ കൂടുതൽ ഉണ്ടാക്കാത്തത് ആണ് മര്യാദ(replacement rate in india : 2.1 children per woman)
@godislove491728 күн бұрын
മനുഷ്യർക്ക് ഉണ്ടാക്കാൻ പറ്റുമായിരുന്നെങ്കിൽ കുഞ്ഞുങ്ങൾക്കായ് വർഷങ്ങൾ കണ്ണീരോടെ കാത്തിരിക്കുന്ന ദമ്പതികൾ ഉണ്ടാകുമായിരുന്നില്ല. അഹങ്കാരം നിറഞ്ഞ് സംസാരിക്കരുത്. ഭൂമിയിൽ എല്ലാമനുഷ്യർക്കും ജീവിക്കാനാവശ്യമായ സമ്പത്ത് ദൈവം കരുതി വച്ചിട്ടുണ്ട്. അത് ചിലർ മാത്രം കൈയ്യടക്കി വച്ചിരിക്കുന്നതു കൊണ്ടാണ് ദാരിദ്ര്യം ഉണ്ടാകുന്നത്. സമ്പത്ത് നേരാംവണ്ണം ധാർമ്മികമായി ഉപയോഗിച്ചാൽ ജനിക്കുന്ന ഓരോ വ്യക്തിയും സുഭിക്ഷത അനുഭവിക്കുക തന്നെ ചെയ്യും.
@elgarosy631028 күн бұрын
ഇതൊക്കെ പറയാൻ ദൈവം തന്നെ ജീവിപ്പിക്കുകയും പാലിക്കുക യും ചെയ്തു ഹലോ ദൈവത്തിനു സ്തുതി
@elgarosy631028 күн бұрын
😢😢😢
@rubyr45828 күн бұрын
സ്വഭാവികമായി കേരളത്തിലെ ജനസംഖ്യ കുറഞ്ഞു വരികയാണ്. വളരെ അപൂർവ്വം കുടുംബങ്ങളിൽ ഇത്രയും കുട്ടികൾ ഉണ്ടാവുന്നതിൽ ഒരു കുഴപ്പവും ഇല്ല. സർവ്വ സാധാരണയായി infertility rate കൂടി വരുകയുമാണ്. മാതാപിതാക്കൾക്ക് സാഹചര്യവും, മനസും ഉണ്ടെങ്കിൽ അവർ വളർത്തട്ടെ.
@Hiux4bcs26 күн бұрын
ജോമോളായാലും ജോബൈദയായാലും പെറ്റുകൂട്ടരുത് …. 😢 ജനസംഖ്യ കുടി flat ലായി ജീവിതം
@poulosemc12821 күн бұрын
കണ്ടിട്ട് കൊതി ആകുന്ന വർ ധാരാളം ഉണ്ടാകും ,ഞാനടക്കം ദൈവം നിങ്ങളേ എല്ലാ ഐശ്വര്യങ്ങളും നൽകീ സമ്രുദ്ധമായീ അനുഗ്രഹിക്കട്ടെ ദൈവമേ ഈ കുടുംബ ത്തേ കാത്ത് അനുഗ്രഹിയ്ക്കേണമേ .
@philiphnelson915619 күн бұрын
ആക്ടസ് 20:35
@rejilovely956828 күн бұрын
ജോമോളേ❤❤❤❤❤❤
@geethanm591428 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@venunair157928 күн бұрын
രണ്ട് പേർക്കും ജോ ലിയുള്ളതു കൊണ്ട് കുഞ്ഞുങ്ങളെ വളർത്താനും പഠിപ്പിച്ച് നല്ല ഭാവിയുണ്ടാക്കൊടുക്കാനും കഴിയും..... വരുമാനമില്ലാത്ത നിർദ്ധന കുടുംബമായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ❓
@sarathks160428 күн бұрын
If you can't feed, don't breed.
@moncy15628 күн бұрын
Sabha padippikkum.
@jerinvarghese746027 күн бұрын
General category യിൽ പെട്ട ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും.
നല്ല വിദ്യാഭ്യാസം ഉള്ള, ജോലിയുള്ള സ്ത്രീകളുടെ മക്കൾ സ്വർണ്ണ കടത്തിനും, മയക്കു മരുന്ന് കച്ചവടത്തിനും, പൊട്ടിത്തെറിക്കാനും ഒന്നും പോകില്ല.. നാടിന് മുതൽ കൂട്ടായിരിക്കും ☝🏻️
@abdulbasheerabdulbasheer516328 күн бұрын
@athuldominic കവി ഉദ്ദേശിച്ചത് മാർട്ടിനെ ആയിരിക്കും.
@Girijakumari-y8w28 күн бұрын
Pls don't glorify these people as everyone knows we are living in highly populated country and some Cristian communitys encourage these things to increase there no of followers
@haneefahaeefa312724 күн бұрын
അഫ്സലും സൽമയും ആകാത്തത് ഭാഗ്യം അല്ലങ്കിൽ കാണാം കമൻറ്
@ajilpm353422 күн бұрын
അഫ്സലും സൽമായും ഇസ്ലാം രാജ്യം ഉണ്ടാക്കാൻ പൊകും അതാണ് കുഴപ്പം 😂😂😂
@maskkk123517 күн бұрын
Sanki ku sanam ponthatha ked😂@@ajilpm3534
@RanjiniPuthur23 күн бұрын
Anyone can produce kids, how they are raising them is the real success
@GoldaMeir1022 күн бұрын
True ❤
@manuchandran133127 күн бұрын
God bless your family
@jollyjoseph936825 күн бұрын
❤😂❤😂❤😂❤🎉 അന്നക്കുട്ടി മറിയക്കുട്ടി ചക്കരക്കുട്ടി പഞ്ചാര കുട്ടി എല്ലാ കുട്ടി ഉണ്ടല്ലോ ഈശോ പാ അനുഗ്രഹിക്കട്ടെ 👏👏👏🎄🌟🎄🌟❤️🔥🌟❤️🔥🌟🎄❤️🔥💯👍👍👍
@sabeenageorge146828 күн бұрын
ഒത്തിരി സന്തോഷം മക്കളെ ❤
@nirmalapm893325 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടായി
@AbdulSamad-mi7el28 күн бұрын
❤ Big salute.....
@AdiNarayan-z5z25 күн бұрын
കുഞ്ഞുങ്ങൾക്ക് എല്ലാം എല്ലാ നന്മകളും ഉണ്ടാകട്ടെ
@PrejishPrejish22 күн бұрын
എന്റെ ഈശ്വരാ എത്ര മക്കളാ ഒരു ജാഥക്കുള്ള ആളുണ്ട്
@Lakshmi-dn1yi28 күн бұрын
😂😂😂😂😂😂അടിപൊളി എന്താ രസം
@RAJESH.RAJESH.197928 күн бұрын
ആ ചേച്ചിക്കു എന്തോ ഒരു വിഷമം 🤔
@JacobMatew23 күн бұрын
എന്റെ ജോബിനേ നീ ഇതിനിടയിൽ എങ്ങിനെ ജോലിക്കു പോകും. ഭയന്കരം. ബൈബിളിലെ മുഴുവൻ പേരും നമുക്കുപയോഗിക്കണം. അങ്ങിനെന്കിലും ബൈബിൾ കൊണ്ടുപകാരം വരട്ടെ.
@jollyjoseph936825 күн бұрын
ഫിലിപ്പി : 4:19🙏✝️🙏🔥🔥🔥 എൻറെ ദൈവം അവിടുത്തെമഹത്വത്തിൻറെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക്( കുഞ്ഞുമക്കൾക്ക്)ആവശ്യമായതെല്ലാം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏Amen👏👏👏👏
@jollyjoseph936824 күн бұрын
ആമേൻ
@vivekss9021 күн бұрын
ഇവർക്ക് മാത്രം ആയി ഒതുക്കല്ലേ... ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിക്കാർ ഉള്ളത് നമ്മുടെ ഭാരതത്തിലാണ്... എല്ലാരുടേം പട്ടിണി മാറ്റാൻ പറയണേ..
@Annaann-muc21 күн бұрын
God bless all
@gamayaamrutham472925 күн бұрын
ചേട്ടനും ചേച്ചിക്കും ഇനീം കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ ❤️❤️❤️
@bijushanmughan100223 күн бұрын
Great to see lots of children ❤
@joshyjoshy-o8b21 күн бұрын
Good ❤
@TM-zc3kb22 күн бұрын
God bless
@abhilashmani158728 күн бұрын
Great news
@zubaidaomr183028 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤best wishis my ചക്കര കുട്ടികളെ 🥰🥰🥰🥰🥰🥰
@lathikas980726 күн бұрын
Very nice
@Thankachan-o4k21 күн бұрын
ദൈവത്തിന്റെ മഹത്വം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എല്ലാത്തിലും ദൈവത്തിൽ ആശ്രയിക്കുക അണു കുടുംബം സമൂഹത്തിന് നാശമേയുള്ളൂ നിങ്ങളുടെ കുടുംബമോ സമൂഹത്തിന് സന്തോഷം നൽകുന്ന ഒരു കുടുംബമായി മാറും. ദൈവം അനുഗ്രഹിക്കട്ടെ
@skjkv242928 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@PradeepNarayan-i3s22 күн бұрын
Congratulations
@shafeequekizhakkayil513428 күн бұрын
അള്ളാഹു സന്തോഷം ഈ കുടുംബത്തിൽ വാരി വിതറട്ടെ
@kkverma407828 күн бұрын
Allah is mammad😂😂
@suhanashafee869728 күн бұрын
@@kkverma4078kk തെണ്ടി 😂😂🤭🤭🤭
@parusyam580628 күн бұрын
@@kkverma4078 അതുന് നീ എന്തിനാ കരയുന്നെ... അതു ഞങൾ നോക്കിക്കോളാം...
@user-sx1et7en4b27 күн бұрын
പശുമോൻ 😂😂@@kkverma4078
@user-sx1et7en4b27 күн бұрын
@@kkverma4078പശുമോൻ 😂😂
@rkpillai404428 күн бұрын
❤❤❤
@shinojaa966524 күн бұрын
ദൈവത്തിന്റെ മാലാഖമാർ ❤❤❤
@manojcherian575822 күн бұрын
ഹൊ kashttam...പറയുമ്പോൾ ഒന്നും തോന്നരുത്..ഇവർ വലുതാകുമ്പോൾ എത്ര പണം ഉണ്ടെങ്കിലും ജീവിതം കൈ വിട്ടു പോകും..വിദ്യാഭ്യാസം ഭക്ഷണം വസ്ത്രം എല്ലാം...വലുതായി കഴിയുമ്പോൾ ഇന്നത്തെ കാലം..എല്ലാം നമ്മൾ കരുതുന്നത് പോലെ അല്ല..കുഞ്ഞുങ്ങൾ ചെറുപ്പത്തിൽ നല്ല രസം ആണ്.വളർന്നു കഴിയുമ്പോൾ അവസ്ഥ മാറും.എത്ര പ്ലേറ്റ് നിരത്തിയാലും ദാരിദ്ര്യം തീരുകയില്ല....എല്ലാ സുഖവും കൊടുത്ത് ഒരു കുഞ്ഞിനെ അല്ലെങ്കിൽ രണ്ടു മക്കളെ വളർത്താൻ എത്ര പണം ഉണ്ടെങ്കിലും രക്ഷയില്ല..ചൈന യില് ജന സംഖ്യ കൂടുതൽ ആയിട്ട് ഒരു കുഞ്ഞു ആണ് നിയമം.അല്ലെങ്കിൽ ശിക്ഷ കിട്ടും...പെട്ട് കൂട്ടുന്ന കാലം വിവരം ഇല്ലാത്ത കാലം ഉണ്ടായിരുന്നു..പണ്ട് പഴയ കാലത്ത്. ഇപ്പോള് ഇത് കണ്ടിട്ട് പേടി ആകുന്നു...മറ്റു കുഞ്ഞുങ്ങൾ നടക്കുമ്പോൾ ഇവറ്റകളുടെ ജീവിതം.ഒരു വലിയ കഷ്ട്ട്ടം ആണ്...എല്ലാം ദൈവഹിതം.
@GoldaMeir1022 күн бұрын
Veru true. ഒരു ബോധമുള്ള കമന്റ് കണ്ടു. സന്തോഷം ❤. ആ കുട്ടികളുടെ ഗതികേട് അല്ലാതെ എന്ത് പറയാൻ. മാതാപിതാക്കളുടെ ബുദ്ധിയില്ലായ്മ.😢😢
@rajipadmakumar67004 күн бұрын
വളരെ crt aanu നിങ്ങൾ പറഞ്ഞത്, പണ്ട് കാലത്ത് വീട്ടിൽ ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാരുന്നു അതുകൊണ്ട് ഭക്ഷണം, താമസം, ഡ്രസ്സ് ഇതിനൊക്കെ അന്നത്തെ കുട്ടികൾ ഒരുപാട് കഷ്ടപ്പെട്ട് മാത്രമല്ല മൂത്ത കുട്ടികളുടെ അവസ്ഥയും പരിതാപകരം thanne ആരുന്നു ഇളയ കുട്ടികളെ നോക്കാനും അവരുടെ വിദ്യാഭാസത്തിനു വേണ്ടി സ്വന്തം ജീവിതം മതി വെക്കേണ്ട ഗതികേട് ഇപ്പോൾ ഒകെ aanu അതിനൊക്കെ കുറച്ചു അയവു വന്നത് എന്നിട്ടു ഇതുപോലെ ഉള്ളവർ ഉണ്ടെല്ലോ
@sreejamundot709228 күн бұрын
ഫാമിലി എന്ന് പറഞ്ഞാൽ ഇതാണ്. കേരളത്തിൽ ഒന്നും രണ്ടും പ്രസവിക്കുന്നത് നിർത്തി മിനിമം 5എങ്കിലും ആക്കിയാൽ നല്ലത്. ❤️
Not good in a country like india and mainly kerala. 7 perum nala oru jolik vendi thendanda avstha verum because of the social status.😢😮
@dawnjoseph947625 күн бұрын
No issue its demographic dividend👍
@tomshaji25 күн бұрын
@dawnjoseph9476 I said about the job and it's criterias. Raising 7 children with good education will cost you in crores of Indian rupees, with current trend he will need in dollars to sent them abroad
@dawnjoseph947624 күн бұрын
@@tomshaji No issue they will manage, why nation hatch on it especially when children are being opted for private schools and colleges, you point on abroad education, have you ever ponders over why abroad institutions invites our children, because they are deprived of children, not to find best rather to sustain themselves, again Malthusian Ghost devoured Malthusian Theory itself😂🤣 in modern ages. Even now people holding it🙄. Now China reviewed their one child policy😜
@sandeepks77724 күн бұрын
💯
@rajeshkeralaful28 күн бұрын
Worst thing to do in a low income coutry with worlds highest population. Sorry.
@ashwin4319-u9j28 күн бұрын
Indian birth rate is below the replacement level now. We don't have the same social security as western countries. Care homes in the west are run by African and Indian carers. When our current adult population becomes old there won't be anyone to look after them.
@ashwin4319-u9j28 күн бұрын
It is not that simple. You need a stable birth rate for society to have adequate social security and economic growth. Kerala's birth rate is 1.8 while we need 2.1 to replace the existing population. Western countries are able to compensate for their low birth rates with immigration. China is panicking now because they don't have enough people to replace the existing workforce and generate wealth to support the retiring population. People like Elon Musk are supporting measures to increase the birth rate.
@Mnp011222 күн бұрын
Well done jobi
@showkathali902827 күн бұрын
കുട്ടികൾ എല്ലായിടങ്ങളിലുമുണ്ട്, അവിടെയൊക്കെ കൂടുതൽ വീടുകളും അവർക്ക് സമമായി മുതിർന്നവരുമുണ്ടെന്നേയുള്ളൂ….. ഉദാഹരണം നമ്മുടെ വീടിനു സമീപം നാലുവീടുകളുണ്ടെങ്കിൽ അവിടെ എട്ടുകുട്ടികളും എട്ട് മുതിർന്നവരുമുണ്ടാവാം-- ഇവിടെ ഏഴ് കുട്ടികൾക്ക് രണ്ട് മുതിർന്നവരേയുള്ളൂ ഒരു വീടും, അത്രേയുള്ളൂ…. മാറ്റമൊന്നുമില്ല-- നമ്മുടെ ചിന്തകൾക്കാണ് പ്രശ്നം
@raghunathraghunath791324 күн бұрын
ഏഴു സ്വരങ്ങൾ പൊന്നു കൺമണിക്കൾ❤
@Gracy7322 күн бұрын
പഴയ കാലത്തെ കുടുംബങ്ങളെ ഓർമ വരുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😮😂😅
@shajipinakatt430822 күн бұрын
നല്ല റിപോർട്ടിംഗ്.
@divyanambiar663126 күн бұрын
2.39 hair styling for anchor😄
@joshyjoby222528 күн бұрын
Good Family
@neerajrehnapradeesh921620 күн бұрын
Njagalide teachera
@santoshm24528 күн бұрын
Sweet❤
@manitj474126 күн бұрын
Family of Happiness
@Sobha-s3o23 күн бұрын
Super.❤😂
@stefaniejohannes511328 күн бұрын
എന്തോന്ന് ഇതൊന്നും പ്രോത്സാഹിപ്പിക്കേണ്ടത് അല്ല.
@mohennarayen715822 күн бұрын
Cccc...How lovely the life is..🧡👏🌹
@nithinviswambharan637128 күн бұрын
All the best
@philiphnelson915619 күн бұрын
ആക്ടസ്. 20:35
@shyjusymonshyjusyman501224 күн бұрын
എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@seekeroftruth315024 күн бұрын
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.👍🙏
@Bijumon-296228 күн бұрын
നല്ലത്, ഒരാവശ്യം വന്നാൽ മക്കളെല്ലാം ഒന്നിച്ച് കാണും. അതല്ല കൂടപ്പിറപ്പുകൾക്ക് എന്തെങ്കിലും ഒരു ആപത്ത് വന്നാലേ ബാക്കിയുള്ളവരൊക്കെ ഓടാൻ ഇല്ലേ.
@josethomas225328 күн бұрын
❤❤❤❤❤❤❤❤❤
@reseethaak674628 күн бұрын
Sir daivam iniyum makkaley thannu anugrahikkattey. Proud of you dears
ആലപ്പുഴയിൽ തന്നെ 10 കുട്ടികൾ ഉള്ള ഒരു ന്യൂ ജൻ കുടുംബം ഉണ്ട്.
@georgevarghese890325 күн бұрын
നല്ല കുടുമ്പം ദൈവം അനുഗ്രഹിക്കട്ടെ
@ZionJerusalem-k5g28 күн бұрын
My sister has 9 kids, which includes a triplets. Their father passed away on last Friday after long ailment. They're under huge debts. If anyone wants to help them, please reply to this comment.
@GoldaMeir1028 күн бұрын
പന്നികളെ പോലെ പെറ്റു കൂട്ടുമ്പോൾ ആലോചിക്കണം. ഒറ്റക് അനുഭവിക്കട്ടെ ❤❤
@moncy15628 күн бұрын
Mario will help, Also if they're Catholic speak to dioceses.
@ZionJerusalem-k5g28 күн бұрын
@moncy156 they're not Catholics, but Pentecostals
@athuldominic28 күн бұрын
@@ZionJerusalem-k5g contact CASA
@machuzzme394328 күн бұрын
Im ready to help. How can I get their details
@pratheepkumar121623 күн бұрын
അരുത്. ...രാഷ്ട്രത്തിന്റെ നന്മയെ കരുതി ഇത് അരുത്
@Spoker52 күн бұрын
A K 47 പോലെ.
@saleenanowshad28 күн бұрын
അവർക്ക് അങ്ങോളം സഹോദര സ്നേഹം കാണും. ഞങ്ങൾ ഏഴു മക്കൾ ആണ്. പക്ഷേ ഞങ്ങളുടെ സ്നേഹം പറഞ്ഞ് അറിയിക്കാൻ പറ്റാത്തത്. l ഇനിയുള്ള കാലം അത് ഉണ്ടാവില്ല.
@gamingshortzzzz448028 күн бұрын
Paaisa indangil kozhapamilaaa...
@jincyjoseph744828 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️🙏🏾🙏🏾🙏🏾
@jomon360924 күн бұрын
അടിച്ചു തകർക്കു ചേട്ടാ
@Jubair.k-tech21 күн бұрын
കുട്ടികൾ കൂടുതലുളളവർക്ക് ഓഫർ കൊടുത്താൽ ഇങ്ങനെയിരിക്കും.ഈ അടുത്ത് ആലപ്പുഴയിൽ ഒരു അച്ചൻ ഒരു റെസ്റ്റോറന്റ് തുറന്നപ്പോൾ അതിലെ ജോലിക്കാരാകാൻ വേണ്ട യോഗ്യത..മിനിമം 4കുട്ടികളെങ്കിലുമുളള ക്രൈസ്തവ ഫാമിലിയിൽ നിന്നുമുളള ആളുകളാകണം എന്നായിരുന്നു.
@RajendranVayala-ig9se22 күн бұрын
അനുഗ്രഹീതർക്ക് ആശംസകൾ
@vivekss9021 күн бұрын
മനുഷ്യർ മൃഗങ്ങളെ പോലെ ആകരുത്
@Shan-p-n2h28 күн бұрын
Santhosham😂
@ജെറമിയ25 күн бұрын
അത് ശരിയാ അവർക്കു അറിയാം വേറെ കഴി വു ഇല്ല news ആകാൻ clebraty അല്ല നടൻ അല്ല അപ്പോ ഇതു ആണ് news ആകുംഅതിനു വേണ്ടി ...
@SaraSara-xu5hu28 күн бұрын
ഇത് സ്ഥിരം വാർത്ത ആണൊ..ഇവരെ എത്രാമത്തെ തവണ ആണ് ന്യൂസ് il കാനിക്ക്കുന്നത്
@EmiG-tt5cm28 күн бұрын
Not good
@arshadpkarshadpalli521526 күн бұрын
ഇത് ഒക്കെ കണ്ടിട്ടെങ്കിലും സംഘികൾക്ക് ഒരു സമാധാനം കിട്ടട്ടെ
@JimmenKgf15 күн бұрын
തള്ളാഹു പറി 🤲
@Ronaldo4321-b5l28 күн бұрын
ഞാൻ 11C ഉണ്ടാക്കണം ഉണ്ട് പക്ഷെ money അവരുടെ education appo 1 mathi vicharichu
@Bklifeu6m28 күн бұрын
കുഞ്ഞുങ്ങളെ തരുന്നവൻ തന്നെ അതിനുള്ള വഴി കാണും
@Ronaldo4321-b5l28 күн бұрын
@Bklifeu6m ഓരോ ആള് കാരുടെ വിശോസം അല്ലെ. റോഡ് ഒരത്തു ചെറിയ ടെന്റ് കെട്ടി നാടോടികൾ കൈ കുഞ്ഞു മായി ഇരിക്കുന്നത് കണ്ടു. നല്ല മഞ്ഞു തണുപ് ഉള്ള സമയം ലെ അവർക്ക് ഒരു ദൈവവും പടച്ചവന് വരുന്നില്ല.
@shjibava93828 күн бұрын
ഇവർക്ക് ജോലി ചെയ്യാൻ സമയം കിട്ടാറുണ്ടൊ അതോ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ഏർപാടാണൊ.
@Neil_Anto22 күн бұрын
Delivery leave, 6 months ille… Pinnetha 😂😂
@SALIAMMAENGLISHMALAYALAM28 күн бұрын
Congratulations ❤
@manojpk178228 күн бұрын
Not good .....population is increasing......
@adamazli525623 күн бұрын
😄👍
@marvanking435128 күн бұрын
ആ പീ സീ ജോർജ് ഇതൊന്നും കണ്ടില്ലേ....?
@മല്ലുകേരളmallukerala28 күн бұрын
സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട സന്തുഷ്ട കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ട
@supriyatp8928 күн бұрын
koottu kudumbam enn udesikunnathu ithu alla chechei. anu kudumabm tanne anu nallathu .
@priyankamohan768025 күн бұрын
Iniyum kathirikuvanno😮daivame
@hafsayousaf772028 күн бұрын
രണ്ട് കുട്ടിക്ക് ശേഷം പിന്നീട് കുട്ടി ഉണ്ടാകുമ്പോൾ കളിയാക്കുന്നവർ കണ്ടു രസിക്കുക 😂😂 മക്കൾക്കു ദീർഗായുസ് തരട്ടെ ദൈവം 👍👍👍 അസൂയ പെട്ടിട്ട് കാര്യമില്ല. ഇതിനും വേണം ഒരു ഭാഗ്യം.....
@Hiux4bcs26 күн бұрын
വട്ടാണോ ജനസംഖ്യ കൂടിയിട്ട് വീട് വെക്കാൻ പോലും സ്ഥലമില്ല
@JaquilinJacob25 күн бұрын
@@Hiux4bcs 😂😂😂😂
@believersfreedom286924 күн бұрын
ജനസംഖ്യ കുറഞ്ഞു വംശ നാശത്തിലേക്കു നീങ്ങി കൊണ്ടിരിക്കുന്ന ഹിന്ദു - ക്രിസ്ത്യൻ സമുദായങ്ങൾ ഈ ദമ്പതികളെ മാതൃക യാക്കണം! കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ,കൂടുതൽ സന്തോഷം!