സർട്ടിഫിക്കറ്റുകൾ കൊണ്ട് മാത്രം മൂടിയ തൊഴിൽരഹിതൻറെ വിദ്യാഭ്യാസതെക്കാൾ എത്രയോ മനോഹരം ബൊമ്മിയുമൊത്തുള്ള ജീവിതം.
@jaison32492 жыл бұрын
5:30 ആ മാനിൻ്റെ നോട്ടം ❤️❤️
@jwalajwala55562 жыл бұрын
നമ്മളേക്കാൾ കൗതുകം ആ മാനിനായിരുന്നു അതിന്റെ നോട്ടം 😁♥️
@jayasheelanmelath88962 жыл бұрын
അതെ 😄👍🏻
@ROBOT-ew7mq2 жыл бұрын
Ya
@merlin3515 Жыл бұрын
🤣🤣😀👍
@sruthipurushothaman853 Жыл бұрын
@muhsinaali7658 😀😀പാവം 🥰🥰
@bhadrab3853 Жыл бұрын
ശരിയാ...,
@sudheeshkumar62272 жыл бұрын
ഒരു സിറ്റി കാണുന്നതിലും സന്തോഷമാണ് ഒരു ചെറുകാട് കാണുന്നത്
@drlove70912 жыл бұрын
കാണാൻ മാത്രം സന്തോഷം ❤️
@paulbarber-mm93...632 жыл бұрын
ആനയും പൊളി പാപ്പാനും പൊളി രണ്ടുപേരെയും കാണാൻ നല്ല ക്യൂട്ട് 😍
@akhilkumar58572 жыл бұрын
അതിമനോഹര മായ കാഴ്ച 😍💗💗💗കുഞ്ഞ് അന കുട്ടി
@arunxavier7522 жыл бұрын
😍
@balanp.a Жыл бұрын
😅8ccd1
@shujahbv40152 жыл бұрын
നിങ്ങൾ മാതൃഭൂമി ഇത്തരം നല്ല വീഡിയോ ഇടുമ്പോൾ ആണ് എന്നെ പോലുള്ളവർക് വീഡിയോ കാണാൻ ഒരു ഹാപ്പി
@sherin38962 жыл бұрын
ആനക്കഥ എന്നും മലയാളിക്കിഷ്ടം💖
@jomtk2 жыл бұрын
മനോഹരമായ ഛായാഗ്രഹണം ❤️ സുന്ദരമായ അവതരണം
@sabstalks2 жыл бұрын
കാടും മൃഗങ്ങളെയും കാണുമ്പോൾ തന്നെ മനസിന് ഒരു കുളിരാണ്
@use-r3552 жыл бұрын
എന്തായാലും കേരളത്തിലെ ആനകളെക്കാല് സ്വാതന്ത്ര്യം ഉണ്ടല്ലോ...സന്തോഷം . 👍
@vineethak.s22842 жыл бұрын
Keralathil entha kurav
@use-r3552 жыл бұрын
@@vineethak.s2284 ഒരാനയ്ക്ക് മാസം മാസം പാപ്പനെയും മാറ്റി കെട്ടി അഴിച്ച് അടിച്ച് പതം വരുത്തി നിലവ് നിക്കണം എന്നും പറഞ്ഞ് ആനയുടെ തല തോട്ടി കൊണ്ട് കുതിപോക്കിച്ച് നിർത്തുന്നതും ...ഉത്സവം തീരുന്ന മുറയ്ക്ക് ആനയ്ക്ക് വ്യായാമം എന്നും പറഞ്ഞ് പടുകൂറ്റൻ തടികളും വലിപ്പിക്കുന്ന കേരളത്തിൽ എവിടെ ആണ് സ്വാതന്ത്ര്യം ഒന്നു പറയാമോ... 🤬
@fighter.9407 Жыл бұрын
Athe. Evide aarkanu swathanthram ullath.
@aspirer6757 Жыл бұрын
ഇത് പൂരപ്പറമ്പല്ല 😅
@Rinuak1234 Жыл бұрын
Onnu poderkka
@true29752 жыл бұрын
നല്ലൊരു പയ്യൻ , ആനക്കുട്ടിയും.
@MYDREAM-xf8dz2 жыл бұрын
ഇ പുള്ളിയെ അവിടെ ചെന്നാൽ കാണാനും ഒന്ന് തൊടാനും പറ്റുമോ ബോമി 🥰🥰🥰
@indiraav63132 жыл бұрын
ഇത്തരം ഒരു വീഡിയോ ചെയ്തതിന് നന്ദി, ബിജു🙏🙏❤️ ഞാൻ തീർച്ചയായും പോയി ബൊമ്മിയെ കാണും👍❤️❤️
@arunckunnath72692 жыл бұрын
👍👍👍👍👍
@vasiabdul38572 жыл бұрын
Place evide
@mahashlallalu55692 жыл бұрын
ഇത് കണ്ടപ്പോൾ സമ്മാനം എന്ന സിനിമ ഓർമ്മ വന്നു 😍😍
@user-gp8mk8qw4j2 жыл бұрын
ഇത് കാണുമ്പോൾ കുംകി movie ലെ ബൊമ്മനെയും മാണിക്യത്തെയും ഓർമ വരുന്നു ♥️🥰🥰🥰🥰
@surejvengallur6912 жыл бұрын
മനുഷ്യനെ പോലെ പറ്റിക്കില്ല.. കൊടുക്കുന്ന സ്നേഹം ഒട്ടും കുറയാതെ തിരിച്ചു തരും
@noushadzinu7620 Жыл бұрын
Enit etra sondam paapane kuthi konitund
@surejvengallur691 Жыл бұрын
@@noushadzinu7620 മനുഷ്യൻ കൊല്ലുന്നുണ്ട് .. ഇല്ലേ..? ഉപദ്രവിച്ചാൽ ആനയും കൊല്ലും മനുഷ്യനെ പോലെ തന്നെ.. എന്ത്ര മൂരി ആളുളെ കുത്തി തണ്ടൽ ഓടിച്ചു.. അത് പോലെ അങ്ങു ചിന്തിച്ചു ഇരിക്ക് സാർ
@harikesannamboothiri Жыл бұрын
@@noushadzinu7620 അത് സ്നേഹിക്കുന്ന പാപ്പാനെ അല്ല.... വല്ലാതെ ഉപദ്രവിക്കുന്ന പാപ്പാനെ ആണ്......
@lalulalu8041 Жыл бұрын
@@noushadzinu7620 അത് ശരി ആ പാവത്തിനേ കൊല്ലാകൊല ചെയ്തിട്ട് ആനക്ക് കുറ്റം 🤐
@krishnapillai13242 жыл бұрын
രാവിലെ നല്ലത് സന്തോഷം ഉണ്ടാക്കുന്ന കാഴ്ചയാണ് കണ്ടത്!!
@jeswinkrishnacv556 Жыл бұрын
കഴുത്തിലും കാതിലും ഒന്നും ചങ്ങല ഇല്ലാതെ അതിഞ്ഞെ വന്യമായി കാണാൻ ആണ് എനിക്കിഷ്ടം
@mallumagellan2 жыл бұрын
കുഞ്ഞി ആനക്കുട്ടികൾ ഒരു വികാരമാണ്. ഇത്ര ക്യൂട്ട് ഒരുപക്ഷെ ലോകത്ത് ഒരു ജീവിയുടെയും കുഞ്ഞിന് ഉണ്ടാവില്ല. പക്ഷെ ഇവരുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് കാണുമ്പോൾ വലിയ വിഷമമാണ്. 😢
@sasichembath1681 Жыл бұрын
ആനക്ക് ശാപ്പാട് കൊടുക്കുന്നത് കണ്ട പുള്ളിമാൻ :ഇവിടൊന്നും കിട്ടിയില്ല, ഇവിടാരും ഒന്നും തന്നില്ല 😜😜😜😂😂
@sathyankannan6646 Жыл бұрын
😂
@sijinxavier-im3ze Жыл бұрын
5:22
@Misslolu_ff Жыл бұрын
🤣🤣🤣🤣
@jijomi95602 жыл бұрын
കാഴ്ചയുടെ വൈവിധ്യങ്ങൾ തന്നെ. പക്ഷേ ആ കാലേൽ ഇട്ട ചങ്ങല അതാണ് ആ ജീവിയുടെ ദുഃഖം. അവൻ്റെ സ്വാതന്ത്ര്യം എവിടെയാണ് നിങ്ങൾ കണ്ടത്.
@lozzby_photography72052 жыл бұрын
താങ്കൾ ആനകൾക് സ്വധന്ത്ര്യത്തിൻ വേണ്ടി പോരാടി വിജയം നേടൂ 🥹
@jijomi95602 жыл бұрын
@@lozzby_photography7205 കുറച്ചു നോക്കിയതാണ്. ഇപ്പോഴും കഴിയും വിധം ശ്രമിക്കുന്നുണ്ട്.
@rodrygo2111 Жыл бұрын
Anjne enkil avark ee anaye otak katil vital porayiruno?? Ottak upeshicha oru anakutiye avar eduth samsarkshikunu athu nalla karyam alle nth kandalum athilum kuttam alathe nalath kanan padiku pine malayalaikal ayond nthilum kuttam parayune bloodil ula sobavam an👌 pine ithil parayind anaye free ayi vidunind enn
@ASARD2024 Жыл бұрын
U r correct 👍
@bossinthebus1098 Жыл бұрын
കുഞ്ഞു ബൊമ്മി 🥰❤️
@jamesdavid60482 жыл бұрын
നല്ല പാപ്പാൻ ആയി വരട്ടെ എന്നാശംസിക്കുന്നു
@petermathew2712 жыл бұрын
രണ്ടുപേരും നല്ല ജോഡിയാണ്
@shamsshams20392 жыл бұрын
ആനക്കുട്ടിക്ക് ഭക്ഷണം കൊടുക്കുമ്പോൾ അവിടെ നിന്നു ഒരു മാൻ കിടാവ് നോക്കുന്നത് കാണുമ്പോൾ ഭക്ഷണത്തിന് തോന്നുന്നു
@redmioman6259 Жыл бұрын
സൂര്യ പൊന്നു നീയാണ് തരാം ബോംമി ചക്കരകുട്ടിയ കാണാനും എല്ലാം എന്ത് രസമാണ് സൂര്യ അതിലേറെ ഭംഗി ബിഗ് സെലൂടെ സൂര്യ നൈസ് ഗുഡ് ഹ ആാാാ
@rajanp3694 Жыл бұрын
മനുഷ്യനെ കാട്ടിലും എത്രയോ ഭേദമാണ് മൃഗങ്ങൾ. 👌
@Vmvmn141 Жыл бұрын
5:27 ലെ മാൻ :- എന്ത് തേങ്ങയാടാ ഞാനും ഒരു മൃഗമല്ലേ എനിച്ചും തായോ
@keerthimadhu24132 жыл бұрын
Ee thamizhathy aalu kollallo sundariyaa😘🤗
@axiomservice2 жыл бұрын
I love elephant. സ്നേഹത്തേക്കാൾ വലിയ പോരാളി ഇല്ല .I love bhommi and soorya too. സീനത്ത് ബീവി ആലപ്പുഴ
@jobingeorge88212 жыл бұрын
രണ്ട് പേർക്കും ആശംസകൾ...... ബിജു pankaju ഉം ക്യാമറ മാനും സല്യൂട്ട്
@rajeshshaghil51462 жыл бұрын
അതിമനോഹരം ❤️❤️❤️❤️
@nalinimanohari23452 жыл бұрын
ബോമി സോ cute....
@കാരക്കൂട്ടിൽദാസൻ-ശ1ന2 жыл бұрын
കാലിൽ ഇത്രയും വലിയ ഇരുമ്പ് ചങ്ങല പക്ഷെ🤔 ആന സ്നേഹം 😇
@MUSTHAHEENATHRAFEEQ-lh2wx4 ай бұрын
ആ ചങ്ങല ഒരു കാലിലെ ഉളൂ അതുകൊണ്ട് അനക് നടക്കാൻ ബുദ്ധിമുട്ടില്ല അതില്ലെങ്കിൽ ചെറിയ അനക്കുട്ടില്ലേ വല്ല ബുദ്ധിമോഷവും കാണിച്ചാൽ പിടിച്ചു കൊണ്ട് വരണ്ടേ. സാധാരണ നാ ട്ടനകൾക്ക് ഇടുന്നത് ഓടാതിരിക്കാൻ കാലുകൾ തമ്മിൽ ചങ്ങല ഇടും. അതാണ് കഷ്ടം
@ShanMuhammed-kv6tg2 жыл бұрын
Camera maan pwoli ❤️visuals oru rekshem illa
@adv111392 жыл бұрын
Le മാൻ:: എനിക്കും താടാ കൊറച്ച് തിന്നാൻ...ഇല്ലെങ്കിൽ എൻ്റെ കൊതി പറ്റും നിനെക്....5:28
@nibudevasia8722 Жыл бұрын
ayoda chakkara ana kutty 😍😍🔥♥️🙌
@febitbiju65282 жыл бұрын
It was the life I dreamed in my childhood 😇
@cbsuresh5631 Жыл бұрын
Very Good പ്രോഗ്രാം... 👏👏congrats ബിജു pankaj &ടീം സ്ഥലം clear ആയില്ല 😃