കല്ലറ പൊളിക്കുമെന്ന് ഉറപ്പായപ്പോൾ പെട്ടന്ന് മകൻ വർഗീയതയായി മാറ്റി അങ്ങനെ കുറച്ചു നാട്ടുകാർ അവർക്കും ലഭിച്ചു ഇനി ജനങ്ങൾ തമ്മിലയിക്കൊള്ളുമല്ലോ(മകനൊ അതോ വക്കിലോ) ബുദ്ധിപരമായ നീക്കം..
@SanthoshSanthosh-s4s5 сағат бұрын
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
@user-in7x5 сағат бұрын
അല്ലെങ്കിലും ഈ നാട്ടിൽ വർഗീയത കൂടിയത് bjp അധികാരത്തിൽ വന്ന ശേഷം അല്ലെ.. ഇപ്പൊ എന്തിനും ഏതിനും വർഗീയത പറയലാണ് തീവ്രഹിന്ദുത്വവാദികളുടെ പ്രധാന പണി
@jaseemajasmin67794 сағат бұрын
സത്യം 👍
@thomasutube14 сағат бұрын
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല. 1. Petrol Pump Meter 2.ആചാരങ്ങൾ 3.Adhaani 4.അുഷ്ടാനങ്ങൾ 5.EVM 6.Ambaani 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@Prince0000392 сағат бұрын
@@thomasutube1നീ ഏതാ മൈരേ
@dhanalakshmik966111 сағат бұрын
അന്ധവിശ്വാസത്തിന്റെ പേരിൽ ആണ് അവിടെ കാണുന്നത് സത്യം തെളിയണം ❤
@rahult.m79328 сағат бұрын
Ale konnittu mandatharam paranjal support cheyyan arum undavilla
@SanthoshSanthosh-s4s5 сағат бұрын
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
@thomasutube14 сағат бұрын
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല. 1. Petrol Pump Meter 2.ആചാരങ്ങൾ 3.Adhaani 4.അുഷ്ടാനങ്ങൾ 5.EVM 6.Ambaani 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@RajilaRajila-n6j6 сағат бұрын
അമ്പലം,വിശ്വാസം ഇതിനൊന്നും ആരും എതിരല്ല.. പക്ഷെ പ്രായമായ ആ അച്ഛന് എന്തുപറ്റി എന്ന് ജനങ്ങൾക്ക് അറിയാനുള്ള അവകാശം ഉണ്ട്
@SanthoshSanthosh-s4s5 сағат бұрын
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
@user-in7x5 сағат бұрын
👍🏻👍🏻
@007Sanoop4 сағат бұрын
@@SanthoshSanthosh-s4sPoraaa.. Ne randennam koodi athikam adikk.. Ennittu ivide kedannu pichu peyum parayathe veetil poyi kedak..
@Mullapoov2 сағат бұрын
ഇപ്പോഴത്തെ കാലത്ത് തീർച്ചയായും കൊലപാതകം ആണേൽ തെളിയണം
@jalajashylesh89111 сағат бұрын
കോടതി എത്രയും പെട്ടന്ന് നടപടി എടുക്കണം ഇതിനു മുൻപും ഇവിടെ ഇങ്ങനെ പ്രായമായവരെ ചെയ്തിട്ടുണ്ടോ എന്നും enquiry വേണം നാട്ടുകാർ സ്ട്രോങ്ങായി നിൽക്കുക അതാണ് ആദ്യം വേണ്ടത്
@Fearlessss-v9x10 сағат бұрын
പച്ചയ്ക്ക് വർഗീയത പറയുന്നോടാ....ഞങൾ നാട്ടുകാർ...ഇതുപോലെ ആവണം നാട്ടുകാർ ആയാൽ...
@rajesha130410 сағат бұрын
Athea
@Gypsy2924210 сағат бұрын
@@Fearlessss-v9x 👍
@vijayakumarc618510 сағат бұрын
സത്യം പുറത്തു വരാൻ വേണ്ടി ചെയ്യുന്നതു വർഗീയതയാണോ?
@sruthirajuraju9 сағат бұрын
❤
@pcmmedia32189 сағат бұрын
നാട്ടുകാർ ❤❤❤❤❤
@malayalam14849 сағат бұрын
അന്ധവിശ്വാസത്തിൻ്റെ നിഴൽ ചുമരിൽ തട്ടി നിൽക്കേണ്ടതല്ല നമ്മുടെ നിയമസംവിധാനം. തീർച്ചയായും ഗോപൻ സ്വാമി എന്ന വ്യക്തി മരിച്ചു എന്നുറപ്പിക്കാനും, എങ്ങനെ മരിച്ചു എന്ന് കണ്ടെത്താനും കല്ലറ പൊളിച്ചു മൃതദേഹം കണ്ടെത്തിയേ മതിയാകൂ. നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന മതവിശ്വാസമാണ് നമുക്ക് വേണ്ടത്.
@user-in7x5 сағат бұрын
Yes👍🏻
@Frs63711 сағат бұрын
ഒരു കലാപത്തിന് സാധ്യത ഉണ്ട്, വളരെ സൂക്ഷിച്ചു കൈയികാര്യം ചെയ്തില്ലെങ്കിൽ പ്രശ്നം ആകും
Ayinu ithu up allaaa evade 95% budhi olla team ane
@softtechvlogs16278 сағат бұрын
എന്ത് പ്രശ്നം അണ് അക്കാൻ ഹിന്ദുക്കൾ കൊല്ലപ്പെടും
@softtechvlogs16278 сағат бұрын
@@Shahilhussain-f3fയുപി ഇത്ര ഭൂപക്ഷം ഹിന്ദുക്കൾ എന്നുള്ളത് എത്ര മുസ്ലിങ്ങളെ കൊന്നു പറയാടോ മതേതരത്വത്തിൻ്റെ മൊത്തകച്ചവടകാരൻ അക്കാൻ നോക്കേണ്ട ... ജിഹാദികൾ എന്തെന്ന് എല്ലാർക്കും അറിയാം പാകിസ്ഥനിൽ ഹിന്ദുക്കളുടെ അവസ്ഥയും കേരളത്തിലെ മരാടും മാപ്പിള ലഹളയുടെ aa ജിഹാദി ഭീകരരുടെ കര അത്ര വേഗം മായില്ല
@നിതീഷ്.പി.ചേരമൻ8 сағат бұрын
ith north alla 😌
@sajumathew594111 сағат бұрын
Gopan swami ഒരു അവതാര പുരുഷൻ ആണ് അതാണ് അദ്ദേഹം സമാധി അടഞ്ഞത് 😊 അദ്ദേഹം സമാധി അടഞ്ഞ ദിനം ഗോപൻ സ്വാമി സമാധി ദിനം ആയി ആചരിക്കണ്ടതാണ് 😊വേണമെങ്കിൽ പ്രാദേശിക അവധിയും കൊടുക്കാം😊
@NishaJoy-qp6eq11 сағат бұрын
😂😂😂
@aruns875911 сағат бұрын
😂😂😂
@shihabshereef900610 сағат бұрын
കൂടെ ബാങ്ക് അവധിയും കൂടെ വേണം 😂😂
@susanthms61510 сағат бұрын
Venam enkil Gopan oru ambalam koode namukk paniyam. Unaru sahodarangale😂
@Kondottimoosa10 сағат бұрын
🤣🤣
@shihabselex271610 сағат бұрын
ആ അമ്മയെ ഒന്നും പറയല്ലേ അടുത്ത സമാധികുള്ള വകയാണ് 😂😂😂😂
@saliibnm4469 сағат бұрын
🤣
@ashnabalan51959 сағат бұрын
😂
@alanvidhu9757 сағат бұрын
😂😂😂
@noushadputhiyavalappil61047 сағат бұрын
😂😂
@SaeedaM-r5r7 сағат бұрын
🤣🤣🤣🤣🤣🤣
@kar14610 сағат бұрын
വർഗീയതയുടെ പവർ അപാരമാണ്..
@rahult.m79328 сағат бұрын
Athra mandanmar arum innu ivide illa ithellam kattu nokkiyirikan ivare arrest cheyyanam for murder
@Sulthan-r2i9 сағат бұрын
ഇതിൽ എന്തിനാണ് മുസ്ലിംങ്ങളെ വലിചിഴക്കുന്നെ.. നാട്ടുകാർ എല്ലാവരും കൂടിയല്ലേ അനേഷിക്കണം എന്ന് പറയുന്നത്.. അവിടെയും മുസ്ലിംക്ലൂടെ നെഞ്ചത്ത്.. എന്തൊരു കഷ്ട്ടം ആണ്
@ch65697 сағат бұрын
അയൽവാസികളാണ് വഴി പ്രശ്നം നിലവിൽ ഉണ്ട്
@Shilpa-yd7cn7 сағат бұрын
അതിനു അവിടെ മുസ്ലിങ്ങൾ ഇല്ല. ഹിന്ദു മതത്തിലെ ഇതര ജാതിക്കാരും നാടാർ സമുദായത്തിലെ ആളുകളുമാണ് അവിടെ ഉള്ളത്
@Sulthan-r2i6 сағат бұрын
@@ch6569 വഴി പ്രശ്നം ഉണ്ടെങ്കിൽ ആ പ്രശ്നം ഉള്ളവരെ മാത്രം പറയുക. അല്ലാതെ ഒരു മതതിന്റെ പേര് പറഞ്ഞു തീവ്രവാദികൾ എന്നൊക്കെ എന്തിനാ പറയുന്നത്
@user-in7x5 сағат бұрын
@@ch6569അല്ലെങ്കിലും ഈ നാട്ടിൽ വർഗീയത കൂടിയത് bjp അധികാരത്തിൽ വന്ന ശേഷം അല്ലെ.. ഇപ്പൊ എന്തിനും ഏതിനും വർഗീയത പറയലാണ് തീവ്രഹിന്ദുത്വവാദികളുടെ പ്രധാന പണി
@archanasureshkumar73903 сағат бұрын
Mind akanda vivaram illa atra tanna, ee nattil orumayode jeevikunavarum und avare tammil tallich kollanm, mind akandado
@suchithrak408811 сағат бұрын
കേരളം ഭ്രാന്താലയമെന്നു വിവേകാനന്ദൻ പറഞ്ഞത് എത്ര ശരി
@benjaminabraham350611 сағат бұрын
Well, now u know why he said so
@rahult.m79329 сағат бұрын
Oru branthum illa ivaru athu check cheyyan sammathichillal nattukaru avare samadiyakum ale konnittu samadi polum ivare arrest cheyyanam
@thomasutube13 сағат бұрын
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല. 1. Petrol Pump Meter 2.ആചാരങ്ങൾ 3.Adhaani 4.അുഷ്ടാനങ്ങൾ 5.EVM 6.Ambaani 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@Journeysofjoseph2 минут бұрын
എത്രയോ മികച്ച കമന്റ് 🫂❤️
@abidmtd403211 сағат бұрын
വീട്ടിൽ സമാധാനമില്ലാത്തതിനാൽ സമാധിയാവാൻ തീരുമാനിച്ച ഒരാളെ വീണ്ടും സമാധാനം കളയുന്നത് ശരിയാണോ🤔
@rohinirohini516910 сағат бұрын
😂
@mahaboobalatheef823710 сағат бұрын
😂
@BabuBabu-wf6nh10 сағат бұрын
അടിപൊളി 😂
@asiyak5489 сағат бұрын
😂
@vishnulopslops84598 сағат бұрын
😂e coment insta ഇട് 10 k like അടിക്കും
@exsimple577 сағат бұрын
കുറച്ചു സമാധാനം കിട്ടാൻ ഞാൻ സമാധി ആയത്. ഇപ്പോ ഒട്ടും സമാധാനം ഇല്ലാതെ ആയി 😂
@anjanamanoshy11 сағат бұрын
ഈ നാട്ടിൽ ഇതിനു മുൻപും പ്രായമായവരെ ഇത് പോലെ മരണം ഉറപ്പാക്കും മുൻപ് സമാധി കെട്ടി അടക്കുന്നത് പതിവാണെന്ന് ഒരാൾ പറയുന്നത് കണ്ടു. അതിനെ പറ്റി പോലീസ് സമഗ്രമായ അന്വേഷണം നടത്തണം. തമിഴ്‌നാടുകളിൽ "തലൈക്കൂത്തൽ' എന്ന് പറയപ്പെടുന്ന പ്രായം ചെന്നവരെ കൊന്നു കളയുന്ന ആചാരം ഉണ്ട്. അത് പോലെ എന്തോ അന്ധവിശ്വാസം തന്നെയാണിത്. കോടതി ഇടപെടണം !!!
@meeiiimee11 сағат бұрын
kudakallu/ Nanjangadi alle
@karthiaryan405710 сағат бұрын
Eth naad. Njan ithinadutha thamasikunath. Ithuvareyum njn kettitila ingane oru pathiv
@Viral_Wedding10 сағат бұрын
തമിഴ്നാട്ടിൽ ഉണ്ട്. പ്രായം ആയവരുടെ തല തകർത്ത് കൊല്ലുന്ന പരിപാടി@@karthiaryan4057
@SavadKollam-r3r9 сағат бұрын
Surendrente samadi udanundavumo
@NiranjanaVijayan979 сағат бұрын
@@karthiaryan4057 veroru videoyile aarokkeyo parayunnund aa naattil verem samadhikal undennu.
@NoorinHayat10 сағат бұрын
ഇത് കേരളമാണ്. ഇനി ഇതുപോലെ ഒന്നും ഇവിടെ നടക്കരുത്..😒😒
@hussainkhan60015 сағат бұрын
ഹൈഡ്രജൻ ബോംബിനേക്കാൾ വീര്യം കൂടിയതാണ് വർഗ്ഗീയത എന്ന ബോധ്യം നാട്ടുകാർക്ക് ഉണ്ടെന്ന് തോന്നുന്നു 💪💪💪
@Latheef123-u4s10 сағат бұрын
വർഗീയത ഇല്ലങ്കിൽ സങ്ക് പരിവാറിന്ന് വളരാൻ പറ്റില്ല രാജ്യം ഭരിക്കുന്നത് തന്നെ വർഗീയത പറഞ്ഞ് കൊണ്ടാ
@vijayakumarc618510 сағат бұрын
അവരെ 3 തവണ ഭൂരിപക്ഷത്തിൽ വോട്ടു ചെയ്തു ജയിപ്പിച്ചതെന്തിന്?
@shijoplply10 сағат бұрын
കിത്താബ് ഒന്നും നോക്കിയ അതിൽ എല്ലാം വ്യക്തമായി എഴുതി വെച്ചു,വായിച്ചാൽ മതി .
@kthithesh10 сағат бұрын
അതെന്താ അങ്ങനൊരു വർത്താനം
@shine-dc1rf10 сағат бұрын
ഇത് പൊലെ ഇനിയും പലതും ഉണ്ടാവും. മുസ്‌ലിം ജനതയുടെ തലയിൽ വെയ്ക്കുകയും ചെയ്‌യും. ഇന്നലെ കുംഭ മേളയിൽ ബോംബ് വെയ്ക്കും എന്ന് മുസ്‌ലിം തീവ്രവാദി പറഞ്ഞെന്ന് പറഞ്ഞ് വർഗീയ കലാപം ഉണ്ടാക്കാൻ സംഘ പറിവാർ ശ്രമിച്ചില്ലേ. എന്നിട്ട് പോലീസ് അന്വേഷിച്ചപ്പോൾ അവൻ ഒര് ഹിന്ദു മത ഭ്രാന്തൻ. നരഭോജി മോദിയുടെ Fan.
@user-li7jo1ti6o9 сағат бұрын
@@shijoplplyകിതാബിൽ ഒരു വർഗീയത യും ഇല്ല. ശത്രുക്കളോട് യുദ്ധം ചെയ്യാൻ പറഞ്ഞതിനെ വളച്ചൊടിച്ചു nuna പ്രേചാരണം.
@Pushpa-wg8po7 сағат бұрын
ആ കല്ലറയുടെ അടുത്തിരിക്കുന്ന അമ്മാവൻ സമാധിയുടെ ആരാധകൻ ആണെന്ന് തോന്നുന്നു 😮😅😂
@ShaliniPradeep-vz1zk4 сағат бұрын
😂😂
@priscillaednasaibu690451 минут бұрын
😀😀
@RatheeshRathee-k6x10 сағат бұрын
വിശ്വാസത്തിൻ്റെ പേരിൽ എന്ത് തെമ്മാടിതരവും ചെയ്യാൻ കേരളത്തിൽ ഒരു മതത്തിനെയും അനുവദിക്കാരുത് മതമല്ലാ വലുത് മനുഷ്യനാണ്
@Sulthan-r2i9 сағат бұрын
എന്നിട്ടും എന്തിനാ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത വേറെ മതക്കാരെ പറയുന്നത്
@noname-cp5zn6 сағат бұрын
👍
@SanthoshSanthosh-s4s5 сағат бұрын
Haber എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തം കൊണ്ട് ജനിക്കുകയും ജീവിച്ചിരിക്കുകയും ഒക്കെ ചെയ്തിട്ട്.... ഇതിൽ എവിടെ ആണ് ഹിന്ദുദൈവങ്ങളുടെ ശക്തി... 🤔...?അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ബുദ്ധി... 🤔.?മതത്തിന് ഉള്ളിലേക്ക് കടക്കാതെ പുറത്ത് നിന്ന് നോക്കി ഉത്തരം പറയാമോ..?
@Anandupr-nb1px11 сағат бұрын
റിപ്പോർട്ടർ മാർക്ക് ഒരു മാസത്തേക്കു ഉള്ളതായി. പാവം ശിവൻ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ 😅
@krajendraprasad478611 сағат бұрын
സത്യം പുറത്ത് വരട്ടെ. അല്ലെങ്കിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടട്ടെ. കല്ലറ പൊളിക്കാതെ അതിലെ സത്യം ഇവൻ്റെയൊക്കെ ദൈവം തരട്ടെ. എല്ലാ മതസ്ഥർക്കും ഉണ്ടല്ലോ ഓരോ കോമളികൾ ദൈവത്തിൻ്റെ നാമത്തിൽ.
@FathimaAy10 сағат бұрын
അതിലും വലിയ അന്ത വിശ്യസി 😂
@ajiparadise672510 сағат бұрын
👍
@ashnabalan51959 сағат бұрын
നോക്കി ഇരുന്നോ.. ഇപ്പൊത്തന്നെ പ്രത്യക്ഷപ്പെടും 😂
@MirhanJafer9 сағат бұрын
😂@@ashnabalan5195
@thomasutube13 сағат бұрын
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല. 1. Petrol Pump Meter 2.ആചാരങ്ങൾ 3.Adhaani 4.അുഷ്ടാനങ്ങൾ 5.EVM 6.Ambaani 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@FunTimesVlog-h7g9 сағат бұрын
രണ്ടു മക്കള്‍ വരുത്തിവെച്ച കാര്യം ..ഇപ്പൊ വര്‍ഗീയത വരെ എത്തി...enthaale...മതത്തിന്റെ പേരില്‍ ആളുകള്‍ വരെ തമ്മില്‍ തല്ലാകുമോ😢
@savithavasu95496 сағат бұрын
ആത്മവിശ്വാസം കൂട്ടാൻ വിശ്വാസം നല്ലതാണ്. എന്നുവെച്ച് അന്ധവിശ്വാസം എങ്ങനെ ന്യായീകരിക്കും.... മതമായാലും രാഷ്ട്രീയമായാലും വിശ്വാസം അന്ധമായാൽ അത് സമൂഹത്തിന് ദോഷമായി ഭവിക്കും... ഇമ്മാതിരി കാര്യങ്ങളെ ആർക്കും ന്യായീകരിക്കാനാവില്ല
@Gypsy2924211 сағат бұрын
ഭഗവാൻ.... പ്രത്യക മീറ്റിംങ്ങിൽ ലാണ്...
@ReshmiVU6 сағат бұрын
ഈ ഒച്ചപ്പാടും ബഹളവും അത് പൊളിച്ചൂടെ 🙏🙏🙏🙏🙏
@ajithkrishnakrishna703710 сағат бұрын
സത്യം തെളിയണം ഞാനും ഒരു ഹിന്ദു
@AbdulMuneer-k2w9 сағат бұрын
സ്റ്റേജിന് പുറകിൽ ഒരു ബസ്സ് കിടപ്പുണ്ട് എല്ലാവരും ആ വാഹനത്തിലോട്ട് കയറുക.. അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള താണ്.. ഇനി വണ്ടി കിട്ടിയില്ല എന്നൊന്നും പറയരുത്
@dhanish15257 сағат бұрын
😂😂😂
@СудхакаранНамбиар6 сағат бұрын
ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ഉത്തരം പറയട്ടെ.
@Sureshkumar-m3y3e10 сағат бұрын
ഇങ്ങനെ ഒരു മരണം ആരും കണ്ടിട്ടില്ല
@DoctorJazeel8 сағат бұрын
നാട്ടുകാർക്ക് big salute
@saifusaifu881810 сағат бұрын
നാട്ടുകാർ പൊളി 🔥
@behappy9189 сағат бұрын
Atheee eth pole prathikarikanam
@Sololiv11 сағат бұрын
അന്ധ വിശ്വാസങ്ങളെ ചെറുത്തു തോൽപ്പിച്ച പ്രസ്ഥാനത്തിന് ഇപ്പോ ഭയം.😂
@bijus339610 сағат бұрын
നാട്ടൂക്കാരെ നിങ്ങൾ സഹകരിക്കു പോലീസിനോട് സത്യാവസ്ഥ വരട്ടെ അലേൽ ഇതുപോലെ പലരും സമാധിയാകും
@beardedmalluvlogs7 сағат бұрын
ഇനി എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായോ
കൈലാസത്തിൽ ചെന്നപ്പോൾ ലെ ശിവൻ... എടൊ താനൊക്കെ എന്നെ നാണം കെടുത്തിയേ അടങ്ങൂ അല്ലേ.. 😂😂 തന്റെ സമാധി എന്റെ അസമാധാനം ആയി 😂😂
@linu-s1eСағат бұрын
🤣🤣🤣🤣😂
@Shafeekak878 сағат бұрын
നെയ്യാറ്റിൻകര ഗോപൻ പൊളി അല്ലേ.. ആറാട്ടണ്ണനോട് ചോദിച്ചാൽ യഥാർത്ഥ വിഷയം അറിയാം... നെയ്യാറ്റിൻകര ഗോപനെ നന്നായി അറിയുന്ന ആളാണ് ആറാട്ടണ്ണൻ
@ധ്രുവം11 сағат бұрын
Ivarkonnum thalachor ille
@JohnAbraham198711 сағат бұрын
ila ! Champoorrna chaakcharatha !!
@B.R.AdhithyanAdhithyan11 сағат бұрын
Athane But Ayale konitt samadhi akiyoo
@sreekutty.11 сағат бұрын
Thpoooo 😂😂😂😂 അങ്ങനല്ലേ...@@JohnAbraham1987
@mubu0789 сағат бұрын
വിശ്വാസത്തിന്റെ പേരിൽ എന്തും ചെയ്യാം എന്ന അവസ്ഥ ഉണ്ടാകരുത്.. എത്രയും വേഗത്തിൽ നടപടികൾ മുന്നോട്ട് പോകണം
@thomasutube13 сағат бұрын
ഇത് ഹിന്ദു ആചാരങ്ങളെ തകർക്കുവാൻ ഉള്ള ബോധപൂർവമായ പദ്ധതിയാണ്. ഇത് ഒരിക്യലും അനുവദിച്ചു കൂടാ. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആർക്കും കയറി കൊട്ടുവാൻ ഉള്ള ഒരു ചെണ്ടയായി മാറിയിരിക്കുകയാണ് ഇന്ന് ഹിന്ദുക്കൾ. താഴെ പറയുന്ന കാര്യങ്ങൾ തൊട്ടുള്ള ഒരു കളിയും ഇവിടെ അനുവദിക്കില്ല. 1. Petrol Pump Meter 2.ആചാരങ്ങൾ 3.Adhaani 4.അുഷ്ടാനങ്ങൾ 5.EVM 6.Ambaani 🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@Gypsy2924211 сағат бұрын
എന്റെ സിവനെ.....😂😂😂😂
@achuromeo41907 сағат бұрын
പോലീസ് കാവൽ ഏർപ്പെടുത്തണം ഇല്ലെങ്കിൽ ബോഡി എടുത്തു മാറ്റും.
@BabyPrakash-y3i11 сағат бұрын
അയാളെ പെട്ടെന്ന് എടുത്തു ചിലപ്പോൾ ജീവൻ കാണുമായിരിക്കും
@saleemsali425010 сағат бұрын
9 തിയതി അടക്കിയതാ ജീവൻ ഉണ്ടാവില്ല
@user383588 сағат бұрын
ആ മരിച്ച കുടുംബം ഒരു ബിജെപി പ്രവർത്തകരാണ് അതാണ് വർഗീയത പറയുന്നത്
@jaiprakash.-menon7 сағат бұрын
ഊമ്പിയ വർത്തമാനം പറയരുത് vsdp നാടാർ വിഭാഗത്തിൽ ഉള്ളവരാണ് അവരെങ്ങനെ bjp ആകും
@vineethv71877 сағат бұрын
Vargeeyatha ilaatha oru mathame ullu
@user383587 сағат бұрын
@vineethv7187 അവൻ മുസ്ലീങ്ങളെ തീവ്രവാദികൾ എന്ന് വിളിച്ചു ആ മരിച്ച കുടുംബത്തിലെ ഒരു പയ്യൻ
@YouTubeUsergeneration3 сағат бұрын
@@vineethv7187all religions are by definition vargeeyavadhikal.
@Mr.MachuOfficial2 сағат бұрын
WILL THE NEXT BE THE SREE NARAYANA GURU SAMADHI - CHECK ALL SAMADHIS TO MAKE PROPER POSTMORTEM REPORTS
@nikhilmv920610 сағат бұрын
ഹോമം വേണം 🔥🔥🔥🔥😂😂😂🤣🤣🤣🤣
@ReshmaRnair-jv1ll9 сағат бұрын
😂😂
@shaibymathew3978 сағат бұрын
😂
@alanvidhu9757 сағат бұрын
😂😂😂😂
@sheebao266410 сағат бұрын
ഇത് കൊലയാണോ എന്ന് തെളിയിക്കേണ്ടത് പോലീസിൻ്റെ കടമയാണ് ഇത് പോലെ വീണ്ടും സമാധി ഉണ്ടാവാൻ ഇടയുണ്ട്
@abishekcalicut17769 сағат бұрын
ഭക്തി കൂടി അവര് തന്നെ തല്ലി കൊന്നു കുഴിച്ചു മുടി സത്യം തെളിയിക്കും നീതി പീഡമേ ❤❤
@Priya-gi3lz10 сағат бұрын
നാട്ടുകാരെയും മാധ്യമത്തെയും അതിൽ കയറ്റാതെ ഇരിക്ക്
@nithinunni574 сағат бұрын
അവിടെ ഇരിക്കുന്ന വല്യപ്പന് സമാധി ആകാൻ കൊതി ആയിട്ട് ഇരിക്കുന്ന പോലെ ഉണ്ട്
@alkanz906911 сағат бұрын
അതല്ല സാറേ പറഞ്ഞത് ആരുടെ കമ്പ്ലൈന്റ് പ്രകാരമാണ് ഇത്രയും നല്ലൊരു സ്വാമിയെ മൂടിയിട്ടുണ്ടെങ്കിൽ അതിന്റെ സത്യാവസ്ഥ അറിയണം അതിനിടയ്ക്ക് ഇളയ സ്വാമി മതം കലർത്തി അത് സ്വാമി ആണോ
@Jayan.TJayan3 сағат бұрын
നാട്ട്കാര് മറ്റ് മതങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്
@deepukckl90037 сағат бұрын
ഒന്നുകിൽ അച്ഛൻ പോകുന്നതിന് മുൻപ് മക്കൾക്ക് ഒരു പണികൊടുത്തു അല്ലേൽ മക്കൾ അച്ഛനിട്ടൊരു പണികൊടുത്തു.. എന്തായാലും അന്വേഷണം നടക്കട്ടെ.. അല്ലേൽ കേരളത്തിൽ സമാധി കൂടും 😂
@write2jnk13 сағат бұрын
നിയമം അതിന്റെ വഴിക്കു കാര്യങ്ങൾ ചെയ്യട്ടെ, അന്വേഷണം നടന്നില്ലെങ്കിൽ സമാധിയുടെ എണ്ണം കൂടും, മദ്യവയസ്കർ ജാഗ്രതെ!!!
@predatorpredator35719 сағат бұрын
നാട്ടിൽ നിയമ വ്യവസ്ഥ നടപ്പിലാക്കാനുള്ളതാണ്. സുവർണ്ണാവസരം തേടി നടക്കുന്നവർ അവിടെയും വർഗീയത ഇളക്കാൻ വന്നിട്ടുണ്ട്. എല്ലാരേയും അറസ്റ്റ് ചെയ്യണം.
@jayaudayanudayan96607 сағат бұрын
അന്ധ വിശ്വാസം വളർത്തരുത്. സതൃവസ്ത പുറത്ത് വരണം
@nazeelapc27589 сағат бұрын
ഹിന്ദു മതം എന്തുമാത്രം പ്രാകൃതമാണ്
@cksanthoshkumar77908 сағат бұрын
മതം ഞമ്മൻ്റെ മതം ഒരു രണ്ട് രണ്ടേ മുക്കാൽ മതമാണേ👀🍌
@bhaskaranp93917 сағат бұрын
6 vaisulla Ayusha ne 56 vasasulla -Nabi kettunna lslam
@beatboxmallu7 сағат бұрын
നീയും സമാധി ആവോ 😂😂@@bhaskaranp9391
@jaiprakash.-menon7 сағат бұрын
6വയസുള്ള പെണ്ണിനെ കെട്ടിയതൊ 😂😂😂 പിന്നെ അണ്ടി പകുതി വെട്ടി കളയുന്നതോ 😂😂😂
@josebinoy7146 сағат бұрын
ആരാ ഈ പറയുന്നത് 😂😂😂😂😂
@balachandranreena604611 сағат бұрын
പരാതി ഉണ്ടല്ലോ. അന്വേഷണം വേണം.
@seenandheard86734 сағат бұрын
അല്ല ഇവിടെ കൃത്യ നിർവർഹണം തടസപ്പെടിതിയതിനു കേസ് എടുക്കുന്നില്ലേ
@ANees_Raja_00710 сағат бұрын
2:26 നല്ലോണം കേൾക്കാൻ വയ്യ മുസ്ലിങ്ങൾ എന്ത് ചെയ്‌തെന്ന് 😂
@Truth_teller_indian6 сағат бұрын
മകൻ :അച്ഛൻ മുസ്ലിങ്ങളോടുള്ള വെറുപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെയാ മരിച്ചത്, ഇതിനു പിന്നിൽ മുസ്ലിങ്ങളാണ് 😢
@@KZbinUsergeneration ശിശുഭോഗം ശവഭോഗം മൃഗഭോഗം വൃദ്ധഭോഗം അടിമഭോഗം മകൾഭോഗം തുടങ്ങി വ്യത്യസ്തതരത്തിൽ മനോഹരൻ ആറാം നൂറ്റാണ്ടിൽ അരങ്ങുവാണു 😂😂😂
@എടുത്ത്ചാട്ടകാരൻ2 сағат бұрын
അടുത്ത വർഷം നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് മഹോത്സവം ഉണ്ടായിരിക്കുന്നത് ആണ്. എല്ലാവരും സംഭാവന തന്നിട്ട് പിരിഞ്ഞ് പോയിൻ.... റെസിപ്റ്റ് എല്ലാം അടുത്തപ്രവിശം സെറ്റക്കം
@dreamhomebuilders15014 сағат бұрын
ഇതല്ല ഇനി ഇതിലപ്പുറവും ഇവിടെ വരാം ,അതിനുള്ള തെളിവാണ് ഇവർക്ക് സപ്പോർട്ടുമായി കുറെ സംഘടനകൾ എത്തിയത്
@sabirp434 сағат бұрын
Keralam 🙏🙏
@adwaidkrishnanreji52869 сағат бұрын
വെറുതെ അല്ല b. J. P. ഇവിടെ ക്ലച്ചു പിടിക്കാത്തത്
@jaiprakash.-menon7 сағат бұрын
ഇതിൽ ബിജെപിയെ വലിച്ചു ഇടുന്നത് എന്തിനാ സുടാപ്പി
@muneermc895510 сағат бұрын
ഇതിൽ എവിടെയാണ് വർഗീയത 🤔🤔
@dreamcatcher25239 сағат бұрын
Athil oru makan parayunundarunu Muslim theevravadhikal aan ee prashnathin pinnil enn😂😂 issue ullath naatkark aan allathe ithil evide muslims😂
@cksanthoshkumar77908 сағат бұрын
🍌✔️
@AnshidSaman11 сағат бұрын
Polikkanam
@sudheervelavoor5 сағат бұрын
കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ നാടായിരുന്നു നെയ്യാറ്റിൻകര. പറയിപ്പിക്കാൻ കുറെ എണ്ണം ഇറങ്ങീട്ടുണ്ട്.
@anushaasok41972 сағат бұрын
10 laksham kittiyal ennathe cpm nalathe kongi
@adhinabhayand259910 сағат бұрын
ഇതെല്ലാം കാണുന്ന ശിവൻ 😁😁😁
@daya_shibi6 сағат бұрын
നീയ്യാറ്റിൻങ്കര ഗോപന്റെ ആറാട്ട്
@GAYATRI-i3l10 сағат бұрын
Satyam purathhvaranam
@sidimunumunu56206 сағат бұрын
സമദിക്കാരൻ.. ഉള്ളിൽ ഇരുന്നു ചിരിയോടു ചിരി 😂
@neyyarragesh6 сағат бұрын
ന്യൂജനറേഷൻ നൂറ്റാണ്ടിലും നടക്കുന്ന സംഭവങ്ങൾ😂
@latheefparly49782 сағат бұрын
ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവർ.
@Muni-w4k8 сағат бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ് ശരി... ഇത് കേരളമോ ഭ്രാന്താളയമോ?
@Sulaikha-b2z10 сағат бұрын
അവർ പറയുന്നത് അവരുടെ വിശ്വാസം
@murshidmustafa99593 сағат бұрын
Vargeeyatha yil raajyam thanne kattu mudikkunnind😂 pinne alle cheriya 10 centile il vargeeyam kond pidich vekkan paadu😂
@diyaworld80365 сағат бұрын
വർഗീയത അയാൾ പറയുന്നതിൽ ദുരൂഹത ഉണ്ട്.കല്ലറ തുറയ്ക്കാതിരിക്കാനുള്ള അടവ് ആണെന്ന് തോന്നുന്നു.സമാധി എന്ന് പറഞ്ഞു ജീവനോടെ അടക്കിയത് അങ്ങേ അറ്റം പരിതാപകരം ആണ്.
@shafeekpv52724 сағат бұрын
കിടപ്പിലായിരുന്നു അച്ഛൻ നടന്ന് പോയി സമാധി ആയി എന്ന ഇത് ഏതാ വിശ്വസികണ്ടേ എന്ന് ആയല്ലോ😂
@writetobilal7 сағат бұрын
ഇത് കേരളമാടാ , ഞങ്ങൾ ഒക്കെ ഒറ്റകെട്ടാടാ....
@aslamck-lz1mg10 сағат бұрын
അവരെ വക്കീലിനെ നാട്ടുകാർ ചേർന്ന് അവിടെ സമാധി ഇരുത്തും 😂😂
@ashok5543 сағат бұрын
പോസ്റ്റുമാർട്ടം റിപ്പോട്ട് പ്രതികൾക്ക് അനുകൂലമായാൽ ആ... കുടുംബം നാളെ ആത്മീയ രാജാക്കമാർ
@kamalbnukhalidkamalbnukhal135811 сағат бұрын
ഡായ് ഇതിനിടക്കും വരകീയതയോ 😮😮
@habinsaziz10 сағат бұрын
നെയ്യാറ്റിങ്കര ഗോപൻ
@saliibnm4469 сағат бұрын
Dead
@knightnight91608 сағат бұрын
V good!!! kerala stood up against hate
@jrdewa12337 сағат бұрын
എത്ര ദിവസമായി.. പോലീസ് വൈകിപ്പോയി
@arshadpkarshadpalli52159 сағат бұрын
എന്താണ് പ്രശ്നം തുടക്കം മുതൽ പറയൂ
@rejibab18304 сағат бұрын
ഓൾ തിരുന്തോരം സമാധി ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് ആണ് ആ കല്ലറ ചാരി നിൽക്കുന്ന വല്യ അമ്മാവൻ !! BP ഗുളിക ആണ് പുള്ളീടെ വീക്ക്നെസ്. കൊടുത്താൽ വേണേൽ പുള്ളി ലൈവ് ആയിട്ടു സമാധി ഇരുന്ന് കാണിക്കും.
@haridasanv35795 сағат бұрын
നാട്ടുകാർക്കഅഭിവാദ്യങ്ങൾ
@jomon36099 сағат бұрын
നെയ്യാറ്റിൻകര വളരെ സെൻസിറ്റീവ് ഏരിയ ആണ്
@november220195 сағат бұрын
Le. ശിവൻ : എന്തെരോ എന്തോ😵
@airinea4839 минут бұрын
സമാദി എന്ന് പറഞാൽ വലിയ എന്തെങ്കിലും അർത്ഥം ഉണ്ടോ?
@filimworld40422 сағат бұрын
നാട്ടുകാർക്ക് അതു പൊളിച്ചുടെ
@podimonsentertainment12616 сағат бұрын
ലാലേട്ടൻ്റെ ഒരു സിനിമ ഇല്ലേ...നെയ്യാറ്റിൻകര ഗോപൻ.... ഇനി ആ കഥാപാത്രം എങ്ങാനും ആണോ...
@mmathew45198 сағат бұрын
വര്‍ഗീയത എന്ന വാക്ക് കണ്ടു പിടിച്ചവര്‍ മഹാ ദ്രോഹികള്‍!
@SSManulal2 сағат бұрын
ഇനി തല്ലിക്കൊന്നാലും സമാധി 😂
@NayyuAnsi9 сағат бұрын
എത്രയോ ഫേമസായ സന്യാസിമാർ ഇതിന് മുമ്പ് മരിച്ചു പോയപ്പോഴും ഇല്ലാത്ത പ്രശ്നം ആണല്ലോ ഇപ്പൊ?എന്തൊക്കെയാ നടക്കുന്നെ ഈ കൊച്ചുകേരളത്തിൽ?
നാട്ടുകാരുമായി നല്ല ഐക്യത്തിൽ ആണെന്ന് തോന്നുന്നു 🙄🙄
@Nintemookkuthippenn3 сағат бұрын
കഷ്ടം ഇത്രയും അവർ സമ്മദിക്കുന്നില്ലെങ്കിൽ മനസ്സിലാക്കിക്കൂടെ ഉടായിപ്പാണെന്നു. അയാൾ മരിച്ചപ്പോ ഇത്രയും കരയാത്ത അമ്മുമ്മ പൊളിക്കാൻ വരുന്നവരുടെ മുന്നിൽ ഇത്രയും ഷോ 😵💫😵💫
@AshaUnnikrishnan-f2m7 сағат бұрын
. മക്കൾ കഞ്ഞി കൊടുക്കാതെ എത്രെ എണ്ണം ഉണ്ട് എന്നാവോ.. ഇങ്ങിനെ ഓരോ സംഭവം ഉണ്ടാകുമ്പോൾ ആളു കൂടും നാടറിയും