ഇതാണ് ശരിക്കും 'ഗോൾഡൻ' ലൈഫ്; വളർത്തുനായകൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സംഗീത | Pet Love

  Рет қаралды 170,910

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 364
@Arun_TR
@Arun_TR Жыл бұрын
കൊടുക്കുന്ന സ്നേഹം 100 ഇരട്ടി ആയി തിരിച്ചു നൽകുന്ന ഭൂമിയിലെ അപൂർവം ജീവി❤❤❤
@vedhaclick97
@vedhaclick97 Жыл бұрын
❤❤
@Botanicalladywithcat
@Botanicalladywithcat Жыл бұрын
മനസ്സിന് വളരെ സന്തോഷം നൽകുന്ന ഒരു സ്റ്റോറി. അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ ഇരിക്കട്ടെ....
@bijumathai5758
@bijumathai5758 Жыл бұрын
ഒന്നും ഉണ്ടാകില്ല..... ചെറുതായി പെയ് പിടിക്കും അത്രേ ഒള്ളു 🕺🕺
@Botanicalladywithcat
@Botanicalladywithcat Жыл бұрын
@@bijumathai5758 പേപിടിച്ച് മരിക്കാനാണ് യോഗം എങ്കിൽ നാട്ടിൽ കിടക്കുന്ന ഏതെങ്കിലും ഒരു നായ വന്നു കടിച്ചാലും മതി.
@dronjhon
@dronjhon Жыл бұрын
@@bijumathai5758ninte kopile oru manas….enth visham ado thaan
@bijumathai5758
@bijumathai5758 Жыл бұрын
@@dronjhon കോപ്പിലെ മനസ്.... അങ്ങനെ ഒരു മനസ് ഒണ്ടോ 🤔
@dronjhon
@dronjhon Жыл бұрын
@@bijumathai5758 illada.... ninak already pey und....athinte peruppa
@mohammedmamutty911
@mohammedmamutty911 Жыл бұрын
ഒറ്റപ്പെടലിൽ നിന്നും വിഷാദ രോഗം വരാതിരിക്കാൻ മൃഗങ്ങളെ വളർത്തുന്നത് നല്ലതാണ്. 👍🌹🙏
@ajaiunnimadathilunnikrishn6929
@ajaiunnimadathilunnikrishn6929 Жыл бұрын
സത്യത്തിൽ ഇതിൽ ഏറ്റവും പോസിറ്റീവ് ആയി എനിക്ക് തോന്നിയത് - മാധ്യമങ്ങൾക്ക് ഇത്തരം വാർത്തയും റിപ്പോർട്ട് ചെയ്യാനുള്ള മനസ്സ് നശിച്ചിട്ടില്ല എന്നതാണ്❤️.
@ITSMEMINI
@ITSMEMINI Жыл бұрын
നിങ്ങൾ പറഞ്ഞത് ഞാനും കടമെടുക്കുന്നു... ഇത്രയും മനോഹരമായ സ്റ്റോറി അറിയാൻ അവസരം തന്നതിന് ഒരുപാട് നന്ദി ❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉... ഇതൊക്കെ തന്നെ ആണ് ജീവിതം...
@sreedevibalachandran7904
@sreedevibalachandran7904 Жыл бұрын
നായ്ക്കളെ ദയ ഇല്ലാതെ കൊന്നു കളയുന്ന ലോകത്ത് ഇങ്ങനെയും നല്ല മനസുള്ള മനുഷ്യരുണ്ടെന്നത്തിൽ വളരെ സന്തോഷം.
@mariyammr7660
@mariyammr7660 Жыл бұрын
അച്ചോടാ 😁😘😘😘സ്നേഹം കൊണ്ട് പുറത്ത് നിന്ന് വന്നവരെയും ചേർത്ത് പിടിക്കുന്ന മക്കൾ 😘എത്ര മനോഹരം ആണ് 😘😘😘
@MK123.79
@MK123.79 Жыл бұрын
ആരും ഇല്ലത്ത ദുഃഖം അറി യേ ണ്ട 😊❤❤❤
@vaigacakashakash2583
@vaigacakashakash2583 Жыл бұрын
ഇത് പോലെ ഒരു അമ്മ എന്റെ വീട്ടിലും ഉണ്ട്...30 ഡോഗ്സിനു മുകളിൽ ഉണ്ട്... ഒരു മാറ്റം മാത്രം എല്ലാം നാടൻ ഡോഗ്സ് ആണ്..
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
എവടേ അത് ?
@vaigacakashakash2583
@vaigacakashakash2583 Жыл бұрын
@@LINESTELECOMCORDEDTELEPHONES കോട്ടയം dst. കിടങ്ങൂർ... Chempilavu
@kyami2478
@kyami2478 Жыл бұрын
അതാണ് 👍🏻
@binithabiju4453
@binithabiju4453 Жыл бұрын
🙏🙏🙏🙏🙏❤❤❤❤❤❤😍😍😍😍😍😍🥰🥰🥰🥰🥰🥰🥰❤❤❤❤❤❤🙏🙏🙏🙏🙏🙏
@jamesctr14
@jamesctr14 Жыл бұрын
Great
@lakshmi431me
@lakshmi431me Жыл бұрын
Positive news 😍❤️✨ hats off to the reporter to show love and kindness towards the pets ❤️👏🏽
@timetravelbharath
@timetravelbharath Жыл бұрын
What type of kindness is this ma'am. this is a just showoff. just watch it once again. Only golden retriever. This no not dog love.. its a uttar showoff
@kyami2478
@kyami2478 Жыл бұрын
@@timetravelbharath true 👍🏻
@enigmaart4743
@enigmaart4743 Жыл бұрын
​​@@timetravelbharathഡാ നിന്റെ വീട്ടിൽ പട്ടികൾ ഉണ്ട് എങ്കിൽ നീ അതിനെ നന്നായി നോക്ക് വെറുതെ SHOW കാണിക്കാൻ കമന്റ്‌ ഇടല്ലേ
@enigmaart4743
@enigmaart4743 Жыл бұрын
​@@kyami2478ഡാ നിന്റെ വീട്ടിൽ പട്ടികൾ ഉണ്ട് എങ്കിൽ നീ അതിനെ നന്നായി നോക്ക് വെറുതെ SHOW കാണിക്കാൻ കമന്റ്‌ ഇടല്ലേ
@kyami2478
@kyami2478 Жыл бұрын
@@enigmaart4743 ശരി മുതലാളി, മുതലാളി പറഞ്ഞത് പോലെ തന്നെ ചെയ്യാം, ദാ ഈ നിമിഷം മുതൽ ഷോ കാണിക്കാൻ കമന്റ്‌ ഇടൂല്ല, വീട്ടിലെ നായ്ക്കളെ നല്ലത് പോലെ നോക്കിക്കൊള്ളാം, ഇത് സത്യം, എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ മുതലാളി 😁😁😁😁😁😁😁
@cenaEra
@cenaEra Жыл бұрын
ഭൂമിയിലെ സ്വർഗ്ഗം എന്ന് ഞാൻ വിശേഷിപ്പിക്കും 🤗💙
@sarammajacob1582
@sarammajacob1582 Жыл бұрын
Anchor is very affectionate towards pet❤❤❤
@dellathegoldenretriever1134
@dellathegoldenretriever1134 Жыл бұрын
Golden retriever ൻ്റെ കൂടെ 'golden ജീവിതം' നയിക്കുന്ന സംഗീത madam ത്തിന് ആശംസകൾ ❤
@ardr8784
@ardr8784 Жыл бұрын
Reporter real pet lover🥰🥰
@rajanimanikandan3527
@rajanimanikandan3527 Жыл бұрын
❤❤❤❤
@timetravelbharath
@timetravelbharath Жыл бұрын
this is not pet lover. this is showoff. nothing else
@dhaneshvlogs2209
@dhaneshvlogs2209 Жыл бұрын
ഒരു ലാബിന്റെ സ്നേഹം അറിയുന്ന ഞാൻ. ഇത്രയും എണ്ണം ❤❤❤❤
@JTJ7933
@JTJ7933 Жыл бұрын
ഒരു ഫീഡ് സിനിമ കണ്ട് അനുഭവം കണ്ണുനിറഞ്ഞുപോയി
@mollymollykrishnakumar2948
@mollymollykrishnakumar2948 Жыл бұрын
അവരെ വളർത്തി തുടങ്ങിയാൽ പിന്നെ വിടില്ല അതൊരു ലഹരിയാണ് ഈ ലോകത്ത് സ്നേഹിക്കാൻ മാത്രം അറിയുന്നവർ.
@feliciabennet8488
@feliciabennet8488 Жыл бұрын
ദൈവമേ എന്തൊരു സ്നേഹം തരുന്ന മക്കൾ. ഇത് മതിയല്ലോ ഓരോ ദിവസവും തള്ളി നീക്കാൻ. ദൈവം ആ മാടത്തിന് ആരോഗ്യവും ആയുസ്സും കൊടുക്കാൻ പ്രാർത്ഥിക്കുന്നു. ❤❤❤❤❤
@syamalakd378
@syamalakd378 Жыл бұрын
മാഡം നിങ്ങളെയും നയകുട്ടികളെയും കണ്ടപ്പോൾ മനസ്സുനിറഞ്ഞു ❤
@pkn875
@pkn875 Жыл бұрын
Ahha...... എത്രസുന്ദരം 😍😍😍reporter 🥰🥰
@venuvs446
@venuvs446 4 ай бұрын
റിപ്പോർട്ടർ ഒരു മൃഗസ്നേഹിയാണ് ❤❤❤❤
@akhilkochuparambil
@akhilkochuparambil Жыл бұрын
One of the luckiest Humans she is..Truly they are Man's Best Friend 🐕
@nithinshivadas6957
@nithinshivadas6957 Жыл бұрын
She is living in real heaven ❤️
@walkwithlenin3798
@walkwithlenin3798 Жыл бұрын
എല്ലായിപ്പോഴും ഒരേപോലെ അങ്ങേയറ്റം സ്നേഹം തരും അതാണ് ഈ ജീവിയുടെ പ്രത്യേകത. ❤
@christybrother
@christybrother Жыл бұрын
He is real human being ❤❤❤❤
@suneethasundaran4065
@suneethasundaran4065 Жыл бұрын
Hatts off to the big heart women 🙏
@NeethuSMohan
@NeethuSMohan Жыл бұрын
She is very lucky....snehikan mathram ariyavunna 25 souls nte idayil jeevikan paattunnathinu❤❤❤❤
@seemakannankara8897
@seemakannankara8897 Жыл бұрын
അമ്മയ്ക്ക് മിണ്ടാൻ വയ്യാതെ ആയതാണോ... എന്ത് സ്നേഹമുള്ള ഒരമ്മ ❤️
@sabuchristy5176
@sabuchristy5176 Жыл бұрын
This is the kind of news I would like to watch the whole day
@rohith1M
@rohith1M Жыл бұрын
ഇത്രയും ഭംഗിയുള്ള ഒരു കാഴ്ച സമ്മാനിച്ച മാതൃഭൂമിക്ക്‌ നന്ദി...
@sikhilsk3316
@sikhilsk3316 Жыл бұрын
മനസ്സിനൊരു കുളിർമ❤
@deepasc1185
@deepasc1185 Жыл бұрын
ആ മാഡത്തെപ്പോലെ തന്നെ അവയോട് നിങ്ങൾ കാണിക്കുന്ന സ്നേഹം ശ്രദ്ധേയമാണ്
@christovarghese659
@christovarghese659 Жыл бұрын
I live nearby them and good to see that Mathrubhumi recognize her kind act and the golden life ❤
@mailmeida88
@mailmeida88 Жыл бұрын
@christovarghese659: where is this located?
@vijaykrishnapuram
@vijaykrishnapuram Жыл бұрын
​@@mailmeida88RT nagar ബംഗളൂരു
@christovarghese659
@christovarghese659 Жыл бұрын
@@mailmeida88RT Nagar, Bangalore
@kyami2478
@kyami2478 Жыл бұрын
What kind act 🤔
@dreamer4617
@dreamer4617 Жыл бұрын
​@@mailmeida88bangalore
@BR-zu2sp
@BR-zu2sp Жыл бұрын
അതിനൊരു മനസ് വേണം ❤❤❤❤❤❤❤❤❤
@EmmanuelDavid-cf8ye
@EmmanuelDavid-cf8ye 6 ай бұрын
ഞാൻ ബാംഗ്ലൂർ ആണ് ഞാൻ കണ്ടിട്ടുണ്ട് ഇവരെ. എല്ലാവരും കൂടെ വരുന്നത് കാണാൻ നല്ല രസമാണ് ഇവരുടെ വീട് ബാംഗ്ലൂർ RT nagar എന്നൊരു സ്ഥലത്താണ് ഞാനും അവിടെ തന്നെ
@shakuntaladevi.s8158
@shakuntaladevi.s8158 Жыл бұрын
നായകളിൽ വച്ച് ഏറ്റവും സൗമ്യവും എളുപ്പം ശീലങ്ങൾ പഠിപ്പിക്കാനും ഏറ്റവും ഇണക്കവും അനുസരണ യും ഉള്ള ബ്രീഡ്. വളരെ ലവബിൾ നേച്ചർ.
@chandrankc122
@chandrankc122 Жыл бұрын
ഈ അമ്മയ്ക്ക് ഈശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ, അമ്മേ 🙏
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് Жыл бұрын
❤അവതാരകനും...... 👌👌
@appu6950
@appu6950 Жыл бұрын
ഇവരെ ഒരുപാട് തവണ നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്. rt nagr രാവിലെ എല്ലാദിവസവും ഇവരെ കാണാം ഷോപ്പിൽ ഒക്കെ വരുമ്പോൾ ഡോഗ്സ് കൂടെ ഉണ്ടാവും 🥰🥰❤
@Being_hu_men
@Being_hu_men Жыл бұрын
Anchor ur so nice man, really loved it 🥰🥰🥰
@renjithkm2833
@renjithkm2833 Жыл бұрын
ഇതാണ് ലൈഫ് 😘😘😘😘
@ViVith007
@ViVith007 Жыл бұрын
Heaven for Dog lovers😍
@nair937
@nair937 Жыл бұрын
Too excited. … I visited many times this Amma in Bangalore RT nagar thank you Madrubhumi
@blackspellbound
@blackspellbound Жыл бұрын
Why she's not talking bro ?
@shailasthoughts
@shailasthoughts Жыл бұрын
പാവം ആ അമ്മക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ ആ കുഞ്ഞുങ്ങൾ കഷ്ടത്തിലാവില്ലേ
@unknownpassion8914
@unknownpassion8914 Жыл бұрын
Her house will be heaven. I too have 2 beautiful dogs and 2 wonderful cockatiels ❤. My house is also mini heaven. Pets give us a good vibe❤
@akhileshubhanu518
@akhileshubhanu518 Жыл бұрын
God bless you Amma ❤❤❤❤❤❤❤❤❤❤❤❤❤❤
@manumohan7104
@manumohan7104 Жыл бұрын
വളരെ മനോഹരം❤
@____pg
@____pg Жыл бұрын
എല്ലാം ടോപ് ക്വാളിറ്റി ഉള്ളെ ആണ് ലൊ ❤️
@jinymathew7688
@jinymathew7688 Жыл бұрын
Beautiful..this life living with dogs is much better than living with unfaithful human beings...dogs will love you unconditionally...
@jajajajaja420
@jajajajaja420 Жыл бұрын
Yea thats the key
@ambilias3452
@ambilias3452 Жыл бұрын
ആദ്യമായി വാർത്ത ചാനലിൽ ഒരു നല്ല വാർത്ത കണ്ടു
@rejeenanl283
@rejeenanl283 Жыл бұрын
Wow.... Aayusum aarogyevum koduth kathu kollane daivame chechiye🙏🙏🙏❤❤❤🥰🥰🥰
@sreekusree7412
@sreekusree7412 Жыл бұрын
She is living a golden life 🩷🩷✨✨
@funfactfuture
@funfactfuture Жыл бұрын
ഈശ്വരാ ഒരുപാട് ആയുസ്സും ആരോഗ്യവും ഈ അമ്മക്ക് കൊടുക്കണേ..
@joeygooboi
@joeygooboi Жыл бұрын
I have seen her in Cubbon Park. They all are so friendly and very obedient.
@GS-gd1nm
@GS-gd1nm Жыл бұрын
Where is this place
@joeygooboi
@joeygooboi Жыл бұрын
@@GS-gd1nm Bangalore
@GS-gd1nm
@GS-gd1nm Жыл бұрын
@@joeygooboi ohk
@shajikannadi
@shajikannadi Жыл бұрын
Good Report... Thanks mr. Biju Pankaj👍
@sudhapk1280
@sudhapk1280 Жыл бұрын
Well done dear reporter and camera man.Pranamam to this pet parent❤
@aswathysuresh3129
@aswathysuresh3129 Жыл бұрын
😍😍😍😍😍😍😍evnmaree okk ethraa happyilaaa❤️
@αασ-η2ξ
@αασ-η2ξ Жыл бұрын
Anchor is just 💕💕
@sugeshn8382
@sugeshn8382 Жыл бұрын
Reporter valya mriga snehi anennu thonnunnu ❤️❤️
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 Жыл бұрын
25 well maintained golden retriever All the 25 siblings are guarding the hands that feed them . Appreciate the madam 🙏 And thank you for presenting such a wonderful video 🎉 Believe me it's a paradise It's labrador golden retriever they will easily judge your mind . You went In with a good intention there that's way they treaded you well 😊 try the other way around you will be taught a lesson of your life . Just try to shout at the lady all the 25 will strike u within seconds
@radhaa275
@radhaa275 Жыл бұрын
They are kept very nicely it look so. Golden retriever can mesmerize u. You can be mad after them once you know and enjoy their love and commitment to their owner. Very sensitive and intelligent breed. I had one lived for 13 years. We still cherish his memories. He was an alfa male and little aggressive. 1:22 1:22
@oldschooltech7652
@oldschooltech7652 Жыл бұрын
Good reporter...love him❤️♥️💙pray for his good life and for that lady also
@ravindransreevalsam1
@ravindransreevalsam1 Жыл бұрын
അഭിനന്ദനീയം... വളരെ നല്ല ഉദ്യമം, സംരംഭം 👏👍🙏 എന്നാലും ഇതിന് പിറകിൽ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ കൂടെ video യിൽ ഉൾപ്പെടുത്താമായിരുന്നു. എല്ലാ dogs നും ഉരുട്ടി കൊടുക്കലും കുളിപ്പിക്കലും എല്ലാം തനിയെ നടത്താൻ പറ്റുമോ 😶😶😶
@aneesh_sukumaran
@aneesh_sukumaran Жыл бұрын
കമന്റ് ബോക്സിൽ നെഗറ്റീവ് പറയുന്നവരെ സമ്മതിക്കണം അവർ ഒരു ജോലി ചെയ്യുകയും ഇല്ല ജോലി ചെയ്യുന്നവരെ പരിഹസിക്കുകയും ചെയ്യും 🙂
@sumigenesh6287
@sumigenesh6287 Жыл бұрын
Correct
@deepthihoney5613
@deepthihoney5613 Жыл бұрын
ഇവിടെ strays നാടൻ ആൾക്കാർ ഉപേക്ഷിച്ചു തള്ളിയ വർ അവരെ യാണ് ഞാൻ feed ചെയ്യുന്നത്
@vineeshvlogger8341
@vineeshvlogger8341 Жыл бұрын
ശരിക്കും ഇതിനെ പറയുന്ന പേരാണ് ധ്യാനം ധ്യാനം എന്നുവച്ചാൽ നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തികളു ധ്യാനമായി മാറ്റാൻ കഴിയും അർപ്പണബോധത്തോടെ കൂടിയും ആസ്വദിച്ച് ചെയ്യുകയും അതിലൂടെയാണ് ഇതിന്റെ സുഖം നമുക്ക് ലഭിക്കുന്നത് ശരിക്കും ഒരു ആനന്ദമാണ് മനസ്സിൽ ആനന്ദം ആനന്ദത്തിൽ ഉപരി അവരെ സ്നേഹിച്ചു കൊണ്ട് ഇവർ കണ്ടെത്തുന്ന മനസ്സമാധാനം നമുക്കൊന്നും ലഭിക്കില്ല കാരണം നമ്മൾ സ്വാർത്ഥരാണ് സ്വാർത്ഥത വെടിഞ്ഞു മാത്രമേ ഇതുപോലെ ആകാൻ കഴിയുള്ളൂ അതാണ് ഇതിന്റെ പ്രത്യേകത നോക്കുമ്പോൾ ഇത് എന്തൊരു വൃത്തിയില്ലാത്ത ജീവിതമാണ് എന്ന് തോന്നുന്നു അവരുടെ മനസ്സിൽ നമ്മളെ കാട്ടിയും വൃത്തി അവർക്ക് ഉണ്ടാകും നമ്മൾ മനസ്സിൽ ഇഷ്ടമാണ് നമ്മൾ ആരെയൊക്കെ കാണിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യും എന്നാൽ ഈ മേടം അങ്ങനെയല്ല🙏🙏🙏🕉️🐕🐕🐕🐕😂
@arttravelvlogsgm9019
@arttravelvlogsgm9019 Жыл бұрын
This Goldies and aunty is a treat to eyes. I've seen them at cubbon park ❤
@yautja5331
@yautja5331 Жыл бұрын
Thats so much love a human cant handle 😮😮😍😍😍
@Helllifecodm
@Helllifecodm Жыл бұрын
Reporter have very nice heart ❤
@ancyej1107
@ancyej1107 Жыл бұрын
Amme oru Golden Like👍👍👍👍👍💯💯💯💯❤❤❤❤❤
@mathukuttythomas6584
@mathukuttythomas6584 Жыл бұрын
Pure bliss✨
@mithunmathew7267
@mithunmathew7267 Жыл бұрын
25 ennam .Namichu .a effort.Its beyond the words
@christybrother
@christybrother Жыл бұрын
Thanks mathrbhumi ❤❤❤❤
@lashmi193
@lashmi193 Жыл бұрын
Very positive news. Happy to watch
@priyanandakumaras8617
@priyanandakumaras8617 Жыл бұрын
🙏🙏🙏. ഒരു സംശയം ആ അമ്മ സംസാരിക്കില്ലെങ്കിൽ എങ്ങനെ ആണ് പേര് ചൊല്ലി വിളിക്കുന്നത്.
@vedhaclick97
@vedhaclick97 Жыл бұрын
Love u mam ❤❤❤❤❤❤❤❤❤❤❤
@aswinmohan2355
@aswinmohan2355 Жыл бұрын
Thanks mathrubhumi for such positive news.
@abhilashks7263
@abhilashks7263 Жыл бұрын
She's most luckiest human to have these golden retrievers around her.
@DiljithDillu-ce4gq
@DiljithDillu-ce4gq Жыл бұрын
Anchor ❤💯
@dhyanshankar3228
@dhyanshankar3228 Жыл бұрын
I was a paying guest here 7 years back. She takes all of them to cubbon park in the morning. So when I joined the PG, and when I came out in the evening, I was shocked to see some 7 dogs lying around. I did not go out to even have food that night😂. Next day I went down and they were all nice and loving. She takes care of them like babies and all sleeps together. At night she would not even close her main door. All dogs were so loving❤ Good to see her and her dogs in news.😊
@sobhav390
@sobhav390 Жыл бұрын
Wow beautiful video 🙏🙏💕 and great and appreciate you ma'am 🙏
@Shortcut21
@Shortcut21 Жыл бұрын
So sweet amma ❤
@christybrother
@christybrother Жыл бұрын
Super 👌 great video God bless you and your family
@51envi38
@51envi38 Жыл бұрын
ഒത്തിരി സന്തോഷം ഉള്ള കാഴ്ച 😊ആ അമ്മ തന്നെയെയുള്ളോ?? എൻറെ ഈശ്വരാ പുള്ളിക്കാരിക്ക് വല്ലോം പറ്റിയാൽ പിന്നെ ആര് നായക്കുട്ടികളെ നോക്കും😮 എനിക്കിപ്പോഴെ ടെൻഷനായി😢
@akutty958
@akutty958 Жыл бұрын
What a blessed life ❤
@akshayakrishnakumar7735
@akshayakrishnakumar7735 Жыл бұрын
Golden life❤
@sanoopmj8279
@sanoopmj8279 Жыл бұрын
Happy to see these kinds of ❤️
@THEKING-n7y
@THEKING-n7y Жыл бұрын
Parayan vaakukkal illa ammume ❤
@jayanthianil4512
@jayanthianil4512 Жыл бұрын
ഇവരുടെ കാലശേഷം അവരുടെ ലൈഫ്, അതിനു എന്തെങ്കിലും ഇപ്പോഴേ ചിന്തിച്ചു കണ്ടു വയ്ക്കണം, ഇല്ലെങ്കിൽ ഗോൾഡൻ ലൈഫ് 😢. പിന്നെ പത്തു ദിവസം കൂടുമ്പോഴേ കുളിപ്പുക്കാവു, അവര്ക് അറിഞ്ഞുടെ
@suhair.csuhair.c1112
@suhair.csuhair.c1112 Жыл бұрын
Golden life and mother is very lucky
@parakatelza2586
@parakatelza2586 Жыл бұрын
A different life story. Thanks for sharing.
@Gold1234Diamond
@Gold1234Diamond Жыл бұрын
കാട്ടിലെ ആനയുടെ കൂടെ കടവകുട്ടി മംഗളയുടെ കൂടെ , പുലികുട്ടികളുടെ കൂടെ അരികൊമ്പന്റെ കൂടെ പിടി സെവന്റെ കൂടെ etc....etc ..പിന്നെ ഈ കാട് കയ്യേറുന്ന കള്ളൻമാരുടെ പുറകെ ..അതും പോരാഞ്ഞിട്ട് CBI, ED, IT ... ഓഫീസ് വരാന്തയിലും ,, ഇപ്പോൾ ദേ ഇവൻമാരുടെ കൂടെയും .... ഇതാണ് ബിജു പങ്കജ് , ഏത് വാർത്തയിലും ഒരു പ്രത്യേകത കാണും ...❤❤❤❤❤❤❤❤❤❤❤ ഒരു വശത്ത് എക്സ്ക്യൂസീവ് മറുവശത്ത് ഇത്തരം വാർത്തകളും 💯💯💯💯💯😁🙏❤️🔥🔥🔥 പുതിയ മാ പ്ര പിള്ളേർ കണ്ടു പഠിക്കണം .
@tennyphilip2220
@tennyphilip2220 Жыл бұрын
Great lady ❤❤❤❤ doing the best thing
@Jaya-yt4fd
@Jaya-yt4fd Жыл бұрын
Nandiulla makkal❤❤❤❤😘😘😘
@anusreean3978
@anusreean3978 Жыл бұрын
Happy to see ❤❤ God bless you madam
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom Жыл бұрын
Kudos to the reporter Mr. Biju Pankaj and cameraman Mr. Binu Thomas 😍❤✨ for their heartwarming coverage that radiates positivity and promotes love and compassion for our beloved pets!
@maheshgovindarajan5555
@maheshgovindarajan5555 Жыл бұрын
Golden Retrievers ❤
@Timepass66638
@Timepass66638 Жыл бұрын
Big salute ❤❤❤
@vigneshsnair4328
@vigneshsnair4328 Жыл бұрын
Reporter❤️‍🔥
@jz77_777
@jz77_777 Жыл бұрын
Woww so lovely and beautiful they are thank u for sharing the love of the best
@krajendraprasad4786
@krajendraprasad4786 Жыл бұрын
ഇതൊക്കെ പറഞ്ഞാലും,പറഞ്ഞാലും മതിവരാത്ത പ്രവൃത്തികളാണ്. ഇതിനൊക്കെ നല്ല ഒരു മനസ്സും, കൂടാതെ കുറച്ചു പണവും വേണം. ഒഴിവുകിട്ടുമ്പോൾ പരദൂഷണത്തെക്കാൾ യെത്ര വലിയ പുണ്യപവർത്തി.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН