ഞാൻ ഹിന്ദു ആണെങ്കിലും പൊതുസമൂഹം എന്ന നിലയിൽ പറയാതിരിക്കാനാവില്ല.. കോടതി വിധി അനുകൂലമായതുകൊണ്ട് അതിന്റെ ബലത്തിൽ ഓർത്തഡോൿസ് വിഭാഗം യാക്കോബായ വിഭാഗത്തിന്റെ മൗലീകവകാശങ്ങൾ വരെ നിഷേധിച്ചു അക്രമങ്ങൾ അഴിച്ചു വിടുന്നു... പൊതു സമൂഹം ഇതിൽ പ്രതികരിക്കേണ്ടതുണ്ട്.. ഇത് നാട്ടിലെ വലിയ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ട്
@hamedyousaf2516Күн бұрын
പരിഹാരം ഒന്നേയുള്ളൂ സുഹൃത്തേ ഇവരെല്ലാം ഒന്നിക്കുക എന്നാൽ സമാധാനമാകും.
@KSVISHNUDEVКүн бұрын
@hamedyousaf2516 ഒന്നുകിൽ ഒന്നാകുക.. ഇല്ലെങ്കിൽ ഇലക്ഷന് നടത്തി ഭൂരിപക്ഷത്തിന് ഭരണം നൽകുക.. ന്യൂനപക്ഷത്തിന് പ്രാർത്ഥനക്കു ഉള്ള സൗകര്യങ്ങൾ ചെയ്തു നൽകുക..
@andrewthomas2263Күн бұрын
Never Sir.leaders are after honour, power wealth& position. ,@@hamedyousaf2516
@avirachacko818117 сағат бұрын
One nation one election. One christ one faith.
@AnnieChacko-bq1js8 сағат бұрын
Yes. If the local people had cooperated , this injustice shouldn’t have happened there. . This church belonged to everyone irrespective of religion or denomination
@pmthyКүн бұрын
ചെറ്റത്തരം പടച്ച് വിടരുത് . അവിടെ രണ്ട് വിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായിട്ടില്ല. രണ്ട് വിഭാഗങ്ങളും തമ്മി റാസ വരുമ്പോൾ ഉള്ള ചിലധാരണ ഉണ്ടായിരുന്നു. അതിൽ മാറ്റം വന്നപ്പോൾ പോലീസ് ഇടപെട്ടതാണ് പ്രശ്നമായത്.
@asokanasokanpp860612 сағат бұрын
എല്ലാ മത വിഭാഗങ്ങളിലും ഭക്തി വളരെ കൂടുതലാണ് അതിലേറെ കൊള്ളരുതായ്മകളും തലയ്ക്കു മീതെ മുല്ലപ്പെരിയാർ ഉണ്ടെന്നുള്ള ഓർമ്മ നല്ലത്
@abrahamkuruvilla8976Күн бұрын
മെത്രാൻ കക്ഷി സഭ എന്നാൽ അഹങ്കാരം എന്ന് മാത്രം പറഞ്ഞാൽ മതി * ക്രിസ്തുവുമായ യാതൊരു ബന്ധവുമില്ലാത്ത വെറും അന്യായത്തിന്റെ അഹങ്കാരത്തിന്റെയും സഭയായി മാറി
@rajankaleekal2756Күн бұрын
മറ്റേ കുട്ടരേ അറബിയ. എല്ലാവരിലും ഉണ്ട് എല്ലാം.
@sajivarghese9833Күн бұрын
രണ്ടും പൈശാചിക കൂട്ടങ്ങളാണ് , ക്രിസ്തുവും ആയി യാതൊരു ബന്ധവുമില്ലാത്ത കൂട്ടർ
@Dare5Күн бұрын
ദൈവവും വിശ്വാസവും തമ്മിലടിക്കാൻ ആവരുത്. സ്നേഹവും സമാധാനവും സന്തോഷവും ശാന്തിയും പുലരണം. എല്ലാ വിഭാഗക്കാരും കൂടി ഒന്നിച്ച് പ്രാർത്ഥന നടത്തി സ്നേഹ സന്ദേശം എല്ലാവരിലും എത്തിക്കുക...
@abdulvahidk7649Күн бұрын
ഒന്ന് തിരിച്ചു കിട്ടുന്നത് നല്ലതാ 😂😂👍🏼
@knightofgodserventofholymo7500Күн бұрын
അതൊക്കെ സ്റ്റേഷനിൽ ചെന്നിട്ട് കൊടുത്തിട്ടുണ്ടാകണം
@mattuvin.4111Күн бұрын
ഈ വർഷത്തെ ക്രിസ്തുമസ് പ്രതികൾക്ക് കുശാൽ ആഎബിളിൻറ കാര്യത്തി ഒരു തീരുമാനമായി.
@KoshyA-m9vКүн бұрын
പിശാച് ആണ്. അവിടെ യേശു. അല്ല കഷ്ട്ടും
@ajikumar8653Күн бұрын
ദൈവത്തിൽ സ്നേഹം എത്ര മനോഹരമേ...
@JoTk-he5lcКүн бұрын
ഓർത്തഡോക്സ് വിഭാഗത്തിനു അവിടെ എന്നാണ് പരിപാടികൾ
@thomassleamon3356Күн бұрын
വെടിക്കെട്ട് ഇല്ലാത്തതുകൊണ്ട് ആണോ തമ്മിൽ അടിക്കുന്നത്. തമ്മിൽ അടിച്ചു കുചകുന്നത് കണ്ട് രസിക്കുന്ന കോടതികളും സർക്കാരും
@JosephAK-qd1ncКүн бұрын
പല സ്ഥലങ്ങളിലും യാക്കോബായ സഭയുടെ റാസയെ ഓർത്തഡോക്സ് സഭ തടയാനും പ്രകോപിപ്പിക്കുകയും ചെയ്യാറുണ്ട്.ഒരേ വഴിയിൽ കൂടി പോകുന്ന റാസക്ക് പോലീസ് സമയം നിർദേശിക്കാറുണ്ട് എന്നാൽ നിർദേശിച്ച സമയം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാലും അവർ പോകില്ല ഓർത്തഡോക്സ് വിഭാഗത്തിന് കൊടുത്തിരിക്കുന്ന സമയം കഴിഞ്ഞു അര മണിക്കൂർ കഴിഞ്ഞാണ് യാക്കോബായ സഭയ്ക്ക് അനുവദിക്കുന്നത് .8 മണിക്ക് തീരേണ്ട റാസ 11 മണിവരെ നീളാറുണ്ട്
@AnnieChacko-bq1js8 сағат бұрын
That is the spirit of the people.
@k.ojoseph16892 сағат бұрын
വളരെ,ശരിയാണ്..
@mathewsgeorge5650Күн бұрын
JESUS CHRIST crying ❤❤
@abhijithcd7259Күн бұрын
കേസ് ഒത്തു തീർക്കും, കാക്കി ഇട്ടവന്റെ എല്ലാം ഗതി ഇത് തന്നെയാണ്, ആ പോലീസുകാർക്ക് ഒരു പരിഗണനയും കിട്ടില്ല, ഇതുപോലെ എത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@binujoseph9923Күн бұрын
ഇന്നലെ സമാധാനമായി നടന്നു എന്നാരുന്നല്ലോ വാർത്ത 😂😂
@Nidhin-g6qКүн бұрын
പള്ളി പിടിച്ചുകൊടുത്ത പോലീസിനിട്ട് തന്നെ കിട്ടിയല്ലോ ആദ്യ അടി'
@hamedyousaf2516Күн бұрын
എന്തൊരു കാലം എവിടെ നോക്കിയാലും പ്രശ്നങ്ങൾ തല്ല് വെട്ട് കുത്ത് അടി ആരെയും ആർക്കും ഭയമില്ലാത്ത കാലം. 😭😭
@knightofgodserventofholymo7500Күн бұрын
അഹങ്കാരം മുറ്റിയ ജനമായി മലയാളികൾ മാറി
@MusthafaMuthu-k3oКүн бұрын
അവർ തമ്മിൽ തീർക്കട്ടേ.
@AnnieChacko-bq1js8 сағат бұрын
Speak up for justice.
@ZphInternationalКүн бұрын
Mulamthuruthi ,puthen kruz Ernakulam distic Christian very powerful
@keralan77212 сағат бұрын
സ്നേഹം എന്ന നിധിയും കൊണ്ട് വന്ന വനേ കുരിശിൽ യേറ്റിയ കുരുടൻമാർ
@babykuttymathew231421 сағат бұрын
ആർക്കും അധികാരം കൊടുക്കാതെ one byone സൺഡേ കൊടുക്കണം. Oru വീക്കിൽ കിട്ടുന്നത് അവർ എടുക്കട്ടെ. പെരുനാൾ oru വർഷം ഒരാൾ അടുത്ത വർഷം മറ്റേ സഭ നടത്തട്ടെ. എല്ലാം പൈസ ആണ് ദൈവം അല്ല. മാറിമാറി സർവീസ് നടത്തട്ടെ.
@joyaljohn2219Күн бұрын
മതം മനുഷ്യന നശുപിക്കുന്നതിന് ഉദാഹരണം.. ഓർത്തോ യാക്കോ പ്രോബ്ലം ഒരു സോഷ്യൽ ന്യൂസെൻസ് ആയി മാറുന്നു
@eldhopk8726Күн бұрын
മീഡിയ one പറയുന്ന ഓർത്തഡോൿസ് യാക്കോബായ തർക്കം അവിടെ ഉണ്ടായിട്ടില്ലല്ലോ ....
@babupaily1656Күн бұрын
പരിതാപകരം
@Gracy_d7316 сағат бұрын
ദൈവത്തിനു വേണ്ടി അടിയും വഴക്കും 😂😂😂ഹോ
@Youtubeuserb22Күн бұрын
ഓർത്തഡോസ് കാരെ നിങ്ങളുടെ സമയം എണ്ണ പെട്ടു
@georgemani5991Күн бұрын
പീലാത്തോസും, ഹന്നാവും കൈ കൊട്ടി ചിരിക്കുന്നു
@rahelammageorge3980Күн бұрын
Shame for all Christians.
@thomasvarghese-d3w2 сағат бұрын
Police Take action against That man very immediately
@babu.a.jjayaraj8976Күн бұрын
പള്ളി, അമ്പലം, മോസ്ക്ക് മുതലായവ ഒക്കെ പൊതുസ്വത്ത് അല്ലെ, എന്തിനാണ് ഇതിന് വേണ്ടി തല്ലിടുന്നത്.
@Skktm83Күн бұрын
പോലീസിൻറെ മുഖത്ത് അടിക്കുന്നത് ഇപ്പോൾ ലേറ്റസ്റ്റ് ഫാഷന ആണ്
@AnnieChacko-bq1js10 сағат бұрын
Shame on Mulanthuruthy Methran gundas. . God will punish them.. Good faithful People In Mulanthuruthy very well know know how the outcome /end will be for those gundas.
ക്രമസമാധാന പരിപാലത്തിന് പോയി പോലീസിനെ ആക്രമിച്ചവന്മാർ എത്ര ഉന്നതനായാലും വിടരുത്? മേലാൽ അവന് ആസൂക്കേട് ഉണ്ടാവാൻ പാടില്ല.
@kGJacob-hm4moКүн бұрын
ല ജ്ജാകരം: ദൈവം എവിടെ?
@AbinAbin-tn3vbКүн бұрын
2palleyum. Adachu puty vedanam
@ZphInternationalКүн бұрын
Abel niraprathi vittayakkuka
@AneeshKaliyambalamКүн бұрын
😂
@johnkaruvelil6321Күн бұрын
My God, vivarium illa.
@user-ej3lq8qh5e12 сағат бұрын
10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തി, കൃഷ്ണ കൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്.