❤❤❤ ദൈവത്തിന് തൃപ്തിയായി😢 ഏതു ദൈവത്തിനാണ് പടക്കത്തി നോടും ഗൂണ്ടി നോട് ഇത്രആർത്തി
@sevenstar77510 ай бұрын
ആർത്തിപൂണ്ട ഏതോ വീരൻ പണി ഒപ്പിച്ചതാണോന്ന് ഒരു സംശയം
@sreekumarg10 ай бұрын
പണ്ട് മലനട, പിന്നീട് പുറ്റിങ്ങൽ, ഇപ്പോഴിതാ തൃപ്പൂണിത്തുറയും.... നിർത്തലാക്കണം ഈ മരണക്കമ്പം....
@joemol262910 ай бұрын
ഇത്രേം ജനങ്ങളെ വഴിയാധാരം ആക്കിയപ്പോൾ ദൈവം സന്തോഷവാനായി മനുഷ്യൻ അവനവൻ്റെ സന്തോഷത്തിനും ആഘോഷങ്ങൾക്കും വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മാത്രം ആണ് വെടിക്കെട്ടും മറ്റും ഇതൊക്കെ ദൈവത്തിനു വേണ്ടി എന്ന് ചിന്തിക്കുന്നത് ഒരു തരം അന്ധ വിശ്വാസമാണ് മനുഷ്യൻ വെടിക്കെട്ട് നടത്തുന്നത് കൊണ്ട് ദൈവങ്ങൾ്ക്ക് എന്ത് ഗുണം
@ffpredator521410 ай бұрын
Daivam thane manushya sfisti alle😂😂
@jcadoor20410 ай бұрын
ഇത്ര അധികം സ്പോടകവസ്തുക്കൾ ശേഖരിച്ചു വച്ചിട്ടും സമീപവാസികൾ പരാതിപ്പെല്ലേ !!??
@Thusharam586510 ай бұрын
പടക്കം ശേഖരിക്കാറില്ല. പാലക്കാട് നിന്ന് ലോഡ് വന്നതാ. ലോഡ് ഇറക്കുമ്പോഴാണ് പൊട്ടിത്തെറി.
@aswinap151010 ай бұрын
Agene complaint cheythal avan pinne nattukark kannil pidikkilla so adjusted ayi എല്ലാം rum kannadaykkunu
@strangerkerala170910 ай бұрын
വെടിക്കെട്ടുകൾ നിരോധിക്കുക.പടക്കങ്ങളും ''
@mujeebqatar617410 ай бұрын
എത്രയോ മനുഷ്യർ പട്ടിണിയിൽ ഉണ്ട് വിട്ല്ലാത്തവർ ഉണ്ട് രോഗം കൊണ്ട് ബുദ്ദി മുട്ടുന്നവർ ഉണ്ട് അവരെ ഒന്നും കാണാതെ അവർക്ക് ഒന്നും ചെയ്തു കൊടുക്കാതെ ഇങ്ങനെയുള്ള ഉത്സവങ്ങൾക്ക് വേണ്ടി ഇത്രയും കാശ് ചിലവാക്കി കൊണ്ടുള്ള ഈ അഭാസങ്ങൾക്ക് പുര കമ്മറ്റി തന്നെ പരിഹാരം ഉണ്ടാക്കണം നഷ്ട്ട പരിഹാരം അമ്പല കമ്മറ്റി തന്നെ കാണണം
@alluduke508510 ай бұрын
എന്തു കുലുങ്ങിയാലെന്താ ആരുടെ ഭവനം വീണാലെന്താ. എല്ലാം ദേവിക്കു വേണ്ടിയല്ലേ. വിശ്വാസത്തിന്റെ പേരിലല്ലേ. സനാധനസാമാന ധർമത്തിന്റെ പേരിലല്ലേ. അനുഭവിച്ചോ എനിക്ക്. സന്തോഷമായി. കാരണം. മതത്തിന്റെ പേരിൽ സ്വയം വരുത്തി വച്ച വിന പാക്കിസ്ഥാനിൽ സുന്നി ശിയ . ഇന്ത്യയിൽ . ഹിന്ദു. തന്നെ. അമ്പലം തകർക്കുന്നു.
@Saja-z4c10 ай бұрын
നിനക്ക് വർഗീയതയിൽ ആനന്ദിച്ചോളൂ പുതുവത്സരത്തിൽ നിന്നെ പോലെ ഉള്ളവരല്ലേ പടക്കം പൊട്ടിച്ചു കുത്താടുന്നത് അത് ഏത് ദേവിക്കും ഹിന്ദുവിനും ആടാ കഴുതേ
@shijeshk386110 ай бұрын
അമ്പലത്തിലെ പ്രതിഷ്ഠ വിറ്റ് എങ്കിലും ഇതിൻറെ നഷ്ടപരിഹാരം കൊടുക്കണം
@robinsamuel514410 ай бұрын
ഇനിയും കുറച്ചു ദിവസത്തേക്ക് ഇതിനെ ചുറ്റി പറ്റി ന്യൂസ് ആയിരിക്കും, അത് കഴിഞ്ഞു സർക്കാരും ഉദ്യോഗസ്തരും അരണയുടെ ഓർമ പോലെ ആകും... ഒരു ബോട്ട് ആക്‌സിഡന്റ് പറ്റിയപ്പോൾ അതിന്റെ പുറകിൽ ഇപ്പൊ അതിന്റെ കാര്യം എന്തായി?
@tckalamkodu-kk4wu10 ай бұрын
കേരളത്തിൽ എല്ലാ സംശയസ്പതമായ സ്ഥലങ്ങളും എത്രയും പെട്ടന്നു പോലീസ് പരിശോധിക്കണം ഗവർമെന്റ് ഉത്തരവിടണം ഇനി ഇത് ആവർത്തി ക്കരുത്
@varghesep.a665910 ай бұрын
ദേവൻ പ്രസാദിച്ചു happy ulsavam🎉🎉🎉🎉🎉🎉🎉🎉
@Thusharam586510 ай бұрын
ഇതിൻ്റെ പണമെല്ലാം കമ്മറ്റിക്കാരുടെ കൈയ്യിൽ നിന്ന് ഈടാക്കണം
@bhagathmohan788810 ай бұрын
💯
@RadhaKrishnan-do5er10 ай бұрын
കണ്ടാലും കൊണ്ടാലും അറിയാത്ത സർക്കാരുംകയ്ക്കൂലിയുംകൊള്ളപ്പണം വാങ്ങുന്ന കുറേ ഉദ്യോഗസ്ഥരും , ഇതിലും ഇതിനപ്പുറവും നടക്കും ഇവിടെ മരിച്ചുവീഴുന്നവർ എത്ര ദുരിതം അനുഭവിക്കുന്നവർ ഇവരുടെ കണ്ണീരു കാണാൻ ആരുണ്ട് എല്ലാവർക്കും അധികാര കസേല മതി അതിൽ ഇരുന്നാൽ പിന്നെ ഒന്നും കാണില്ല ജനങ്ങളാണ് അവിടെ ഇരുത്തിയതെന്നു ഓർമ്മിച്ചാൽ കൊള്ളാം ഇനിയെങ്കിലും കണ്ണുതുറന്നു കാണൂ ഇനിയെങ്കിലും പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ... ആർകെ
@रिडेविल10 ай бұрын
17:32 സത്യമായ കാര്യം ആണ് ...police കരയോഗക്കാരുടേ കൈയ്യിൽ നിന്നും cash വാങ്ങിച്ചിട്ടുണ്ട് ...
@reality175610 ай бұрын
ജനവാസ ഏരിയയിൽ ഇത്തരം പ്രവർത്തനങ്ങൾ പാടില്ല . എന്ന് അറിയില്ലേ.
@ManuJose-h7k10 ай бұрын
Ready for die ആചാരങ്ങൾ ആകുമ്പോൾ സംരക്ഷിക്കേണ്ടേ 😂😂😂
@joyantony652410 ай бұрын
മുഴുവൻ പടക്ക ഏജൻസികളും പരിശോധിക്കണം......... ലൈസൻസ് കിട്ടാൻ കൈക്കൂലി... അന്വേക്ഷിക്കണം..........
@sevenstar77510 ай бұрын
അമ്പലങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതും ,പടക്കം പൊട്ടിക്കുന്നതും നിരോധിക്കണം . Adventure ആയ ആൾക്കാർ ഉണ്ടാക്കിയ ആഘോഷത്തിൻ്റെ ഭാഗം മാത്രമാണത് അനുഷ്ടാനവുമായി യാതൊരു ബദ്ധവുമില്ല
@siddeeqali229110 ай бұрын
ഇന്നത്തെ ബാറിലെ വെടി പിന്നെ വെടിപ്പുര വെടി NIA അന്വേഷണം വേണ്ടല്ലോ ലേ ലെ
@shinasputhiyedath10 ай бұрын
എത്ര അപകടങ്ങളുണ്ടായാലും നമ്മൾ പടിക്കുല 😢
@Top-One-Maker10 ай бұрын
എന്ത് ണ്ടായിട്ടെന്താ, അന്തം വേണ്ടേ
@inxtcolonelyt711810 ай бұрын
ഈ നാശ നഷ്ടങ്ങൾക്കുള്ള മുഴുവൻ തുകയും ആ അമ്പല കമ്മിറ്റിക്കാരുടെ കയ്യിൽ നിന്നും ഈടാക്കണം..
@tckalamkodu-kk4wu10 ай бұрын
ദൈവത്തിന്റെ വികൃതികൾ മനുഷ്യന് പടിക്കാൻ ഇനിയും ഒരുപാട് ദൈവം എല്ലാം അറിയുന്നുണ്ട് കാണുന്നുണ്ട് 🙏
@akkkk436210 ай бұрын
പോലീസ് തടഞ്ഞാൽ പിണറായി വിജയന്റെ താലിബാൻ പോലീസ് എന്ന് പറഞ്ഞേനെ ... .....
@manilaemily591610 ай бұрын
അടുത്തത് മുല്ലപ്പെരിയാർ ഡാം ആണ്..
@kairunnisakavvapurath240210 ай бұрын
കളമ ശെരി ഭീകര ആക്രമണം കൊണ്ട് 8 പേര് മരിച്ചു ഇപ്പോൾ അത് എന്തായി 😂😂അത് പോലെ തന്നെ. ഇതും വെറും ഷോ മാത്രമേ ആവുകയുള്ളു
@rahulappu85310 ай бұрын
🎉🎉🎉 സാരമില്ല അടുത്ത ഉഝവത്തിന് അമ്പലകമ്മിറ്റിക്കാർ കൂടി കത്തിചാമ്പലാവട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉 Happy ulsavam 🎉🎉
Last time.paranjathu shari alla , if police stopped the same , the news will be in differnt manner
@SandeepKumar-mi3le10 ай бұрын
ഇതിനു സാഹചര്യം ഉണ്ടാക്കിയ ആളുകളിൽ നിന്നും പിഴ ഈടാക്കണം..
@Kochikaran324210 ай бұрын
Niyamam palikilla ennu oral parayumbol thanney ariyamallo alku Nalla oru support arudeyo ondennu,,, allengi pinney inganey oru janavasamulla sthalathu ithupoley oru koppu kondu vannu vekumo, nammal ellam kandariyunnavaralla "kondu ariyunnavaranu". Irresponsible, how simply and carelessly people handling these types of things.
@aslammeethal387610 ай бұрын
വളരെ കഷ്ടം....
@sindhus271710 ай бұрын
Oru kshethrathilum daivam illa...daivam ennath oru energy aanu...ath prapancham muzhuvan niranju nilkkunna oru adrishya sanidhyam....sathyam , evideyo, dharmam..evidayo...avide aa sanidhyam indakum....rashtreeya partykkar ...sambathika nettathinu vendy...kshethrangalum, ulsavangalum.... nilanirthi pokunnu....oru kshethrathilum...daivam illa
@exgod110 ай бұрын
ദൈവത്തിന്റെ ഓരോ കുസൃതികൾ.
@anzilkj704310 ай бұрын
😢😢😢
@monumammen10 ай бұрын
എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ജനത.
@DiyaAfrin-yt6tr10 ай бұрын
Ighanathe avastha ini aarkum varathirikatte
@anurajmm10 ай бұрын
Padachooone.. Ingalu kathooieeee.. 😂😂😂😂😂😂😂😂😂😂😂😂😂
@TruthFinder93810 ай бұрын
ദൈവം ഞാൻ ഉറങ്ങുകയായിരുന്നു 😅😅😅😅
@unnikrishnanmenon41789 ай бұрын
Should be considered as CULPABLE HOMICIDE AMOUNTING TO MURDER.. Accountability to be extended to failure of law abiding agency. Why this type happens in temple only.....who were the party load/unloading some clue can be obtained... Yesterday MAHAKAL TEMPLE ..M adhyapredesh...
@sobhanababu529710 ай бұрын
Padakkam complete nirodikkanam
@maalus301010 ай бұрын
ഈ ദൈവങ്ങൾ പറഞ്ഞിട്ടുണ്ടോ അമ്പലങ്ങളിൽ വെടികെട്ടു വേണം എന്നു.