TB മിനി പറയുന്നത് വളരെ ശരിയാണ്...കുറ്റവാളികളെ സഹായിക്കാൻ രാഹുലിനെപോലുള്ളവർക് ചാനലുകൾ വേദിയൊരുക്കരുത് 🙏🏻
@shameelpv57123 ай бұрын
സിദ്ദീഖ് കുറ്റാരോപിതൻ മാത്രമാണ് മാധ്യമങ്ങൾ സിദ്ദിഖിനെ കുറ്റവാളി ആയിട്ടാണ് വിചാരണ ചെയ്യുന്നത്.
@MohummedM.s3 ай бұрын
രാഹുൽ പറയുന്നത് സത്യം ആയിരിക്കും ഈ ചർച്ചയുടെ 29 മിനിട്ടു മുതൽ 35 മിനിറ്റ് വരെ ഒന്ന് കേൾക്കൂ
@pjroy50523 ай бұрын
75 % കള്ളപ്പീഢനക്കേസിട്ട പെണ്ണ് ദേവതമാരുടെ മാനസീകാവസ്ഥ ഒന്ന് പറയ ...മിനി മാടേ... ഈ 75% ആണുങ്ങളുടെ മനോവിഷമം ഒരു ഗൗരവവുമില്ലേ...നിങ്ങൾക്ക് അപ്പനും ആങ്ങളമാരുമില്ലേ മിനീ.... നിങ്ങൾ ഏറ്റവും കൂടുതൽ വിളമ്പുന്ന ഈ സ്ത്രീ സനേഹം വെറും ഫെമിനാസ്സി തീവ്രവാദം ആണ്.....
@charlesjoseph28383 ай бұрын
Ente ponn myre one is just accused till priven guilty by law
@thulasibalarajan50243 ай бұрын
ഇതിലും നല്ലതല്ലേ രാഹുലിനെ ഇ സ്റ്റേഡിയെത്തിൽ കയറ്റാതിരിക്കുന്നെ. ഞാൻ പറയുന്നേ രാഹുലിന്റെ വൈഫിനേയും അവന്റെ മക്കളെയും ഇതുപോലെ പിടിപ്പിക്കണം. ഇവൻ റോഡ് നീളെ കരഞ്ഞു നടക്കണം. ഇതിനു വേണ്ടി ആരെങ്കിലും ഒന്ന് ശ്രമിക്കണം എന്റെ അപേക്ഷ ആണ്.
ഈ ദീപ ഇതിനെ എങ്ങനെ സഹിക്കുന്നോ എന്തോ 😢😢😢 ദീപയ്ക്ക് വന്നാലും ഇവൻ ഇങ്ങനെ തന്നെ പറയും ..
@Rekhare233 ай бұрын
Very true.
@firecracker22753 ай бұрын
💯 സത്യം അപാരം ,, ദിപക് പോൻ മൊതിരം ഇട്ടാൽ പോരാ
@Vikram53713 ай бұрын
Correct ആണ് ഭായ്. എന്റെ മനസ്സിലും ഇതു തന്നെ. ഈ മിനി മാഡം ഈ കൂലിയുടെ കഥ കഴിച്ചു.
@jessyvalsan61003 ай бұрын
Correct.. Wait and.... See
@Back-to-life3603 ай бұрын
ഇയാളെ എന്തിന്റെ അടിസ്ഥാനത്തിലാണോ എന്തോ എല്ലാ ചർചയ്ക്കും വിളിക്കുന്നത്...എല്ലാത്തിനും വന്ന് അഭിപ്രായം പറഞ്ഞോളും .. വന്ന് വന്ന് ഇവനെ കാണുന്നതേ ഇറിറ്റേഷൻ ആണ്...
@Avengersassemble2373 ай бұрын
സിദ്ദിഖ് അച്ഛനെ രക്ഷിക്കാൻ രാഹുൽ മോൻ 😂
@pmnoushad61503 ай бұрын
Kutty kurangan
@ചിതലരിക്കാത്തസ്വപ്നങ്ങൾ3 ай бұрын
മലയാളി ഹൗസ് ൽ അഴിഞ്ഞാടിയ ഇവനെ ഒക്കെ ചർച്ചക് വിളിക്കുന്ന ചാനലുകൾ, തീരെ തരം താഴ്ന്നവർ
@KamalaDevi-id4oe3 ай бұрын
😊
@varghesecheeramban89193 ай бұрын
ഈ രാഹുൽ നിന്നും ഒരിക്കലും ചർച്ചയ്ക്ക് വിളിക്കരുത് കേൾക്കുന്നവർക്കും കാണുന്നവർക്കും അരോചകമാണ്
@susanpalathra76463 ай бұрын
രാഹുലിന് കുറ്റവാളികളെ വല്ലാത്ത ഇഷ്ടമായിപ്പോയി
@sabuvarghese50403 ай бұрын
Thangal judge aano 😅😅
@beenakumari45903 ай бұрын
@@sabuvarghese5040Enthaa ninte prasnam???
@Terminetar0473 ай бұрын
കുറ്റവാളി ആണെന്ന് എങ്ങനെ നിങ്ങൾ വിലയിരുത്തും. അപ്പോൾ നിവിൻ പോളിയെ കുറിച്ച് ഒരു സ്ത്രീ പറഞ്ഞത് നിങ്ങൾ അംഗീകരിക്കുന്നോ
@observer40393 ай бұрын
ഒരു കുറ്റവാളിക്ക് മറ്റൊരു കുറ്റവാളിയെ വലിയ ഇഷ്ട്ടമാണ് , അതറിയില്ലേ ? , ഇവൻ റേപ്പിസ്റ്റ് പ്രൊട്ടക്ർ അല്ലേ ? , എല്ലാ കുറ്റവാളികൾക്കും , കുറ്റവാളികളെ പ്രൊട്ടകറ്റ് ചെയ്യാൻ വലിയ ആവേശവുമാണ് 😊
@sonias45013 ай бұрын
Cash kittiyal pinnae support chayandae
@Fatima058353 ай бұрын
രാഹുൽ അന്നവിടെ ഉണ്ടായിരുന്നു... അപ്പോൾ രാഹുലാണ് തൈരും മീനും വിരുദ്ധ ആഹാരമാണെന്ന് സിദ്ദിഖിന് അറിവ് പകർന്നു കൊടുത്തത്... വീഗൻസിനു ബുദ്ധി കൂടുതലാണല്ലോ.... ആ ജ്ഞാനം സിദ്ധിഖ് അതിജീവിതക്ക് മുമ്പിൽ വിളമ്പി താൻ വല്യ ജ്ഞാനി എന്ന് കാണിച്ചു... അതിപ്പോൾ കുരുക്കായി
@fadhi17863 ай бұрын
Rrahulne പോലുയുള്ള ആളുകൾ ഉള്ളോടത്തോളംകാലം ഒരു സ്ത്രീക്കും സ്മദാനനത്തോടെ ജീവിക്കാൻ പറ്റത്തില്ല നമുക്കൊരു ബുധിമുട്ടു വന്നാൽ ഒരു നിയമത്തിന്റെ മുന്നിലും പോകാനുള്ളല്ല അവകാശം ഇല്ലടായക്കൂയുന്നു
@gom77413 ай бұрын
😂😂😂😂vegans innn budhi kooduthal loka mandha budhikal 😂😂😂😂
@rahmanea1003 ай бұрын
വീഗൻസിന് ബുദ്ധി കൂടുതലാണെന്ന് ആരാണ് പറഞ്ഞത് പാത്തുമ്മാ?😂
@benspulikka3 ай бұрын
രാഹുൽ ഈശ്വർ സിദ്ധിക്കിൻ്റെ ഷഡിയ്ക്ക് ഉള്ളിൽ ആയിരുന്നു - ഒന്നും അറിയില്ല... പാലു കുടിച്ച് കിടക്കുകയായിരുന്നു...😂
@gireeshneroth71273 ай бұрын
സിദ്ദിഖ് കുറ്റം ചെയ്തിട്ടുണ്ട് എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ്ജാമ്യപേക്ഷയുംഒളിച്ചോട്ടവും.
@RainBowInnova3 ай бұрын
സിദ്ധിക്ക് എന്നു പറയാൻ ആന്റി അവിടെ undayirunoo👏
@sakeerthazhathveedan88243 ай бұрын
രാഹുൽ ഒരു മനുഷ്യൻ ആവാൻ ശ്രമിക്കുക പ്ലീസ്
@observer40393 ай бұрын
അതീജന്മം തൊട്ടിയെ കൊണ്ട് പറ്റില്ല.
@josephkuzhimalakuzhimala23663 ай бұрын
രാഹുൽ ഈശ്വർ ഇവനൊക്കെ ചർച്ചക്കുണ്ടങ്കിൽ ആ ചാനൽ അരും കാണാറില്ല
@Godhimself1113 ай бұрын
കാരണം ജനങ്ങൾക്ക് വേണ്ടത് ബിഗ് ബോസ് ലേ പോലെ ബുദ്ധി ശൂന്യം ആയ രീതിയിൽ ഒരു ചർച്ചയും വിവാദവും ഒക്കെ ആണ് രാഹുൽ പറയുന്നത് വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് മാത്രമേ മനസ്സിലാകൂ .
@vava241943 ай бұрын
Well correct .. പേപ്പട്ടി രാഹുൽ ഈച്ചർ
@avinashramesan39993 ай бұрын
Rahul eshwar oru shalyam aayi marunnu....
@dinu78ful3 ай бұрын
He is shalyam in any discussion that he attends. Why is he invited
@seethak61093 ай бұрын
പണ്ടും വേറെ ആർക്കോ വേണ്ടി വിമര്ശിക്കുന്നത് നമ്മൾ കേട്ടത് അല്ലെ. ചിലവർക്ക് വിമർശനം ഒരു വിഷയം ആണ്. മറ്റുള്ളവർ paruennathinnu ഓപ്പോസിറ്റ പരുക. ആരാന്റെ അമ്മക്ക് അടികൊള്മ്പോൾ കാണാൻ നല്ല രസം ആയിരിക്കും എ ന്നു കണ്ണൂർ നാട്ടിൽ ഒരു പഴംഞ്ചോല്ല ഉണ്ട്. അത് എ ന്റെ മരിച്ചു പോയ അമ്മ പറഞ്ഞത് ആയി ഓർക്കുന്നു.
@martinpd31313 ай бұрын
മിനി ചേച്ചി സംഭവസ്ഥലത്ത് എന്തിനാ പോയത്😊
@prasannakumarb.prasannakum29533 ай бұрын
രാഹുൽ ഒരു സ്ത്രീയുടെ മകനും മറ്റൊരു സ്ത്രീയുടെ ഭർത്താവും അല്ലേ. സ്ത്രീയുടെ വേദന താങ്കൾക്കെന്താണ് മനസ്സിലാകാത്തത്
@ഡുണ്ടുമോൾ3 ай бұрын
😂😂😂😂kasu. Medichaa pinne kooode nikkkande😂😂😂😂.
@alantabraham86013 ай бұрын
രാഹുൽ ചർച്ചകളിൽ പറയുന്ന പലകാര്യങ്ങളും ശരിയാണ്. പുരുഷന്റെ പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയപ്പെടുന്നില്ല. വ്യാജ പരാതികളെ പറ്റി മാധ്യമങ്ങൾ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ല
@santhoshrejitha42233 ай бұрын
ഈ ഈച്ചരനൊരൂ പെങ്ങളുണ്ടോ ആവോ...കഷ്ടം
@muralidharanktp3093 ай бұрын
രാഹുൽ ഈശ്വറിനെ ചർച്ചക്ക് വിളിക്കുന്നവരുടെ ലക്ഷ്യം തന്നെ... പൊതുധാരണകൾക്ക് എതിരെ ഇയാൾ എന്തെങ്കിലുമൊക്കെ പറയും എന്നതാണ് .... അല്ലാതെ കൃത്യമായ നിലപാട് മാത്രം ഉയർത്തിയിരുന്ന ഒരാൾക്ക് മാർക്കറ്റ് കിട്ടില്ല ... ഇദ്ദേഹം.. മൊത്തം പ്രേക്ഷകരെയും ഇളിഭ്യരാക്കുകയാണ്...
@JNNair3 ай бұрын
Rahul number one pimpub , I know him because of sabarimala issue his wife also show that time
@martinpd31313 ай бұрын
സ്ത്രീകൾ കുറ്റം ചെയ്യുമ്പോൾ മിനി ചേച്ചി ഒന്നും മിണ്ടാറില്ലല്ലോ
@shijoplply3 ай бұрын
പറയുമ്പോൾ ഒന്നും തോന്നരുത് മഞ്ഞ പത്രം നിലവാരം ,
@snehajwala84943 ай бұрын
കമ്പിരാഹുൽ പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം ടെലിവിഷനു മുമ്പിൽ ഇരിക്കുന്ന വേട്ടക്കാർ!! അവർ പിന്നെ എന്തു ചെയ്യും?
@Godhimself1113 ай бұрын
സിദ്ദിക്ക് പീഡിപ്പിച്ചു എന്ന് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നിങൾ പറയുന്നത് ? 😂
@bashiva61533 ай бұрын
സത്യം അറിയാൻ ടെലിവിഷൻ കാണുന്ന മണ്ടൻ
@AnjalySeban3 ай бұрын
സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയത എങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.....
@nazeerp.m66473 ай бұрын
Rahuline remove cheyyu pls
@vasujayaprasad63983 ай бұрын
മിനി എല്ലായിടത്തും ഉണ്ടായിരുന്നോ
@SujithSg-e1e3 ай бұрын
ഇര സ്ത്രീ മാത്രമോ ഇരവാദം നടത്തുന്നവരില്ലേ ???
@jollycreations27483 ай бұрын
ചേച്ചിക്കും എല്ലാം അറിയാം 😂
@adhii54033 ай бұрын
രാഹുൽ പറയുന്നത് നിയമവശങ്ങൾ എന്തിനാ എല്ലാരും പുള്ളിയുടെ മേൽ കുതിര കയറുന്നത്. വാക്കുകൾ കൊണ്ട് പുള്ളിയെ തോല്പിക്കാൻ ഇവർക്കാർക്കും ആവില്ല.
@sabukv99773 ай бұрын
രാഹുലിനെ ഇതേ പോലെ പരിപാടിയിലേക്ക വിളി ക്കരുത്.
@ranippaulose87563 ай бұрын
രാഹുൽ ഈശ്വർ നല്ലൊരു രാഷ്ട്രീയ നീരീക്ഷകൻ മാത്രം സാമൂഹിക പ്രതിബന്ധത ഇല്ല 😪
@thankachanscaria4883 ай бұрын
ബഹുമാനപെട്ട സുപ്രിം കോടതിടെ വിധി കൂടി വന്ന ശേഷം 🙏🙏🙏
@ThrideepThrideepkumar3 ай бұрын
രാഹുൽ ഫാൻസ്സ് അസോസിയേഷൻ ഉണ്ടാക്കുക പൾസർ സുനി, ഗോവിന്ദ ചോമി, മുകേഷ്, രഞ്ജിത്ത്, ഇടവേളബാബു, ദിലീപ് തുടങ്ങിയ ബാലസംഘ വിരന്മാരെ കുട്ടി ഇങ്ങനെ ഉള്ള വിഷയങ്ങളിൽ ഒറ്റ കെട്ടായി മുന്നോട്ടു പോകുക കൂടെ ആ കണ്ടരു മോഹനെ കുട്ടണമേ മറക്കരുത്
@renjithrenji26203 ай бұрын
Shame on rahul
@seyon4403 ай бұрын
തയോളി രാഹുൽ 🙏
@anishjohn903 ай бұрын
നേരെ തിരിച്ചും ചോദിക്കാലോ. രാഹുൽ അവിടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചത്, അതെ രീതിയിൽ മിനി മാഡത്തിനോട് തിരിച്ചു അതെ ചോദ്യം പാടില്ല. മെന്റൽ ട്രോമ പുരുഷന്മാർക്ക് ഇല്ലേ...??
@pkindia20183 ай бұрын
വക്കാലത്ത് എടുത്താൽ പ്രതിക്കുവേണ്ടി വാദിക്കാം!! എന്നാൽ "നിരീക്ഷകൻ" മുൻധാരണയോടെ ഏകപക്ഷീയ വാദം നിരത്തുന്നത് അശ്ലീലമാണ്!
@steffyjohnson43553 ай бұрын
I understand that it's important to report on developments in this serious POCSO case, including the actor's escape after the court ordered his arrest. However, I believe the media should focus more on providing factual updates rather than spending excessive time discussing his escape with multiple guests. Discussing the same point for 20 minutes adds little value. The focus should be on justice for the victim and the key developments in the case, not sensationalizing the escape.
@muralilm78423 ай бұрын
എൻ്റെ സിദ്ധിക്ക് അച്ഛൻ നിരപരാധി അണ് 😭😭😭😭 എനിക്ക് ഒരു 30സെക്കൻ്റ് തരൂ 😭😭😭
@sreejaunnikrishnan18033 ай бұрын
ഇത് Channel അജണ്ടയാണ്. Channel ൻ്റെ അറിവോടെയാണ് രാഹുൽ വേട്ടക്കാരനു വേണ്ടി വാദിക്കുന്നത്. അതിനു വേണ്ടി തന്നെയാണ് അവർ രാഹുലിനെ കൊണ്ടുവരുന്നത്. എല്ലാ Channels ഉം
@martinpd31313 ай бұрын
മിനി ചേച്ചി മലപുറത്ത് ഉടനെ പോവണം
@dondk31713 ай бұрын
റേറ്റിംഗ് കിട്ടാൻ രാഹുലിനെ പോലെയുള്ളവരെ വിളിക്കരുത്.
@b.s.kumarkumar6883 ай бұрын
ഈ രാഹുല്നെ പോലുളളവരെ ചർചക്കു വിളിച്ചാൽ നിങ്ങളുടെ റേറ്റിഗ് താഴും
@mustafat49953 ай бұрын
Please for a change can you report and discuss news which are useful to common people? Kerala has one of the highest unemployment in the country . Condition of roads, corruption etc please report such news ..
@shajisankarshajisankar78213 ай бұрын
Muslim spirit
@tonypaul25653 ай бұрын
Correct,these stupid medias...is the main cause of changing the physcology of young generation,set of idiot anchors and set of idiots who comes to the show.
@PrakashPrakashB-wn8oi3 ай бұрын
സ്ത്രീ സ്ത്രീ അവർ തന്നെ പറയുന്നു സ്ത്രീയും പുരുഷനും തുല്യ അവകാശം വേണമെന്ന് എന്നാൽ സ്ത്രീകൾക്ക് വേണ്ടി നമ്മുടെ നാട്ടിലെ നിയമം? തീർത്തു പറയാൻ ആഗ്രഹിക്കുന്നു ഇന്ന് നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് അഴിഞ്ഞാടുന്നത് പല രീതിയിലും
@saleemp27603 ай бұрын
രാഹുലിന് ഒരു മിനിറ്റ് കൊടുക്കൂ .സാർ രാഹുലിന് ഒരു മിനിറ്റ് കൊടുക്കൂ സാർ😂😅
@sunithas34583 ай бұрын
കമന്റ് ചെയ്യുന്ന ചില ആളുകൾ ഒരു കാര്യം ഓർക്കുക ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പെണ്ണ് ഒറ്റയ്ക്ക് ഒരു പുരുഷന്റെ അടുത്ത പോയാൽ ഉടനെ കടന്ന് പിടിക്കാൻ എന്ത് അധികാരം ഒറ്റയ്ക്ക് പോയി എന്നതാണോ കുറ്റം അവരെ ഉപദ്രവിചതല്ലേ ഇവിടെ ആയതു കൊണ്ടല്ലേ ഇതൊക്കെ നടന്നിട്ടും പെണ്ണിനെ കുറ്റം പറയുന്നേ മറ്റു രാജ്യങ്ങളിൽ ആർക്കും ഒറ്റയ്ക്ക് പോകാം ആരും ഇഷ്ട്ടമില്ല എങ്കിൽ കടന്ന് പിടിക്കും എന്ന് പേടിക്കേണ്ട ഇവിടെ എല്ലാം വിചിത്രം
@imagicworkshop59293 ай бұрын
നാട്ടിലെ നല്ല മനുഷ്യരുടെ പ്രാക്ക് വാങ്ങി തലയിലേറ്റാൻ ഒരു ജന്മം. രാഹുൽ ഈശ്വർ 😏
@SajithMohanPlavalappil3 ай бұрын
Rahul have more than one dad.
@AnilKumar-od6fj3 ай бұрын
രാഹുൽ ചർച്ച കുളം ആക്കും നമ്മൾ ജനങ്ങൾ ഇഷ്ട പെടുന്നില്ല
@rajeshk85033 ай бұрын
ഈ രാഹുലും ഇതുപോലെ സ്ത്രീലമ്പടൻ ആയിരിക്കും
@vibhasatheesh73993 ай бұрын
സിദ്ധിക്ക് ദിലീപ് ന്റെ വീട്ടിൽ കാണും 💯
@lucix1103 ай бұрын
Mini madam 🙏
@satheeshbabu64663 ай бұрын
ഓൻ ഇക്ക ക്ഷീണിക്കുമ്പോൾ വെള്ളം കൊടുക്കാൻ ഉണ്ടായിരുന്നു
@kamarshereef52773 ай бұрын
മലപ്പുറം പൊന്നാനിയിൽ ഒരു സ്ത്രീയെ പോലീസിലെ ഉന്നതർ പീഡിപ്പിച്ചവാർത്ത വന്നപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു 😃
@BinduAji-tc5sj3 ай бұрын
ഇവന്റെ നിലവാരം മലയാളി ഹൌസ്കണ്ട മതി
@praveenakumari42083 ай бұрын
ഇവനെയൊക്കെ ചർച്ചക്ക് ദയവു ചെയ്തു വിളിക്കരുത് കാരണം ഈ രാഹുലിനെ പോലുള്ളവന്മാരുടെ സംസാരം കേട്ടാൽ അവനെ.......
@SangeethDigital3 ай бұрын
രാഹുൽ രഹസ്യ അവർണ്ണ സന്തതി എന്ന് പറയപ്പെടുന്നു
@alibappu4093 ай бұрын
ഇവിടെ രാഹുലാണ് ശരി നടന്നിട്ടുണ്ടെന്ന് പറയുന്നവരെപിന്തുണകുന്നത് പോലെ നിഷേധിക്കുന്നവരെ പിന്തുണക്കാനും തുല്ല്യാവകാശം ഒന്ന് തെളിയിക്കപ്പെടുന്നതുവരെ...
@ratheeshrnair60643 ай бұрын
Oru doubt.... Arelum reply cheyyane.... Rahul easwar BJP ano congress ano...please😊
@tcltv-ei2eu3 ай бұрын
bjp and paalam with cngress leaders
@ratheeshrnair60643 ай бұрын
@@tcltv-ei2eu thanks bro.... I have a doubt for a long period
@knightofgodserventofholymo75003 ай бұрын
രാഷ്ട്രീയ നപുംസകമാണ്...
@OmShanthi-km3 ай бұрын
How does it matter. He is a dirty individual. Ashamed of him
@Vikram53713 ай бұрын
ഈ അനു ' കൂലി ' ഈയിടെയായി വല്ലാതെ ബഹളം വെക്കുന്നു. ഒരു വെപ്രാളം പോലെ. പേട്ടന്റെ കൂടെ ഇവനും അകത്താകാൻ സാധ്യതയുണ്ട്
@santhoshprakash98173 ай бұрын
Some aligation was there about Rahul too. I remember, a few years back.
@shajahankm82993 ай бұрын
രാഹുൽ ഈശ്വർ ന് പൈസ നല്ലവണം കിട്ടുന്നത് എവിന്നാണ് അറിയണം പിന്നെ ഒരു കാര്യം രാഹുലണ്ട ങ്കിൽ ചർച്ച മുന്നോട്ട് പോകാൻ പറ്റു
@komalkomalnairvly3 ай бұрын
Namastheu. മാഡം
@geethakumari29173 ай бұрын
രാഹുൽ എപ്പോഴും പ്രതീക്കൊപ്പം അല്ലെ anallo
@rsdsmile3 ай бұрын
ആ റേപ്പ് നടന്നു എന്ന് പറയാൻ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ....!? റേപ്പ് നടന്നു എന്ന് നിങ്ങൾ പറയുന്ന അത്രയും ശക്തമായി റേപ്പ് നടന്നില്ല എന്നും പറയാം...കേട്ടോ അമ്മച്ചി
@SatharSathar-z8m3 ай бұрын
രാഹുൽ എന്തിനാണ് കോഴികളെ സപ്പോർട്ട് ചെയ്യുന്നതെന്നറിയോ അവർ കുട്ടിയെ റെയ് പ് ചെയ്യുന്ന എല്ലാ രംഗവും പറഞ്ഞ് കേൾപിക്കുന്നുണ്ടാവും അത് ആസ്വതിക്കാൻ അവർ പുറത്ത് ഇറങ്ങണം
@annievarghese71283 ай бұрын
First day il tanne arrest cheyamayirunnu.ella record um kalanju,ella news channel um paranju pinne anno arrest cheyan pokunnatu.😢
@salimkh22373 ай бұрын
പൊന്നാനിയിലെ പോലീസ് മാമൻ്റെ അതിജീവിതയുടെ കേസെന്തായി?
@shursinarafeeq86993 ай бұрын
Rahul pls read these all comments about you
@neelamegamp93193 ай бұрын
രാഹുൽ അവിടെ ഉണ്ടായിരുന്നോ അവിടെ ഇവൻ ചുമ്മാ ചീപ്പ് പബ്ലിസിറ്റി ക്ക് നടക്കുവാ
@AmericanAmbience3 ай бұрын
രാഹുൽ ന് റേപ്പ് എന്ന വാക്കിന്റെ അർഥം അറിയില്ല എല്ലാ റപ്പും നടന്നോ എന്ന് ലിംഗ പരിശോധന ആദ്യം നടത്തുന്നത് രാഹുൽ ആണ് 😂😂😂
@valsammageorge94823 ай бұрын
കുറേ സത്യങ്ങൾ സിനിമ യിലെ ചില നടിമാർ വെളിപ്പെടുയതിൽ ഉണ്ടാവും. ഭാവനയെ ദ്രോഹിക്കാൻ സിനിമ യിലെ ചിലർ ഉണ്ടാക്കിയ ഗൂഡാലോചന അത് വ്യക്തമക്കുന്നു.
@AraviAravi-sn7cn3 ай бұрын
രാഹുലിന്റെ ആസനത്തിൽ, ആപ്പു കേറ്റ ണം
@sarathamerica67123 ай бұрын
ശരി ആ സമയത്ത് രാഹുൽ അവിടെ ഉണ്ടായിരുന്നില്ല സിദ്ദിഖ് പറഞ്ഞ അറിവേ രാഹുലിനുള്ളൂ സമ്മതിച്ചു.. പക്ഷേ അങ്ങനെയെങ്കിൽ അവിടെ അങ്ങനെ നടന്നു എന്ന് പറയാൻ നിങ്ങളാ മുറിക്കകത്ത് ഉണ്ടായിരുന്നോ... ആ പെൺകുട്ടി പറഞ്ഞ അറിവില്ലേ നിങ്ങൾക്കുള്ളൂ അത് കള്ളമായിക്കൂടന്നുണ്ടോ??
@julietangelanicetus52133 ай бұрын
Iswar enna perum devil nte swobhavam...😡🙏🏻
@laluvenu78913 ай бұрын
രാഹുൽ ഈശ്വർ. ഒരു നിരീക്ഷകനാണ് എല്ലാം അറിയാം. അതുകൊണ്ട് തർക്കിക്കേണ്ട. വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് ഒരു സ്പോൺസർഡ് പ്രോഗ്രാം നടത്തുന്നു അത്രമാത്രം .
@FacetoFaceMedia3 ай бұрын
രാഹുൽ ഈച്ചയെ കണ്ടു,ചാനൽ സ്കിപ് ചെയ്തു
@alphonsapatrick20693 ай бұрын
എല്ലാ റേപ്പ് കേസിലും ഇ രാഹുൽ ഉണ്ടല്ലോ അഭിപ്രായം പറയാൻ.
@mydiary_3 ай бұрын
ഈ രാഹുലിനെ എന്തിനാ ചാനലിൽ കൊണ്ട് വരുന്നേ. വെറുതെ ഒച്ച ഇടാൻ ആണോ
@sasikumarn57863 ай бұрын
രാഹുലിന് റേപ്പ് നടന്നോ എന്നറിയാൻ അവിടെ ഉണ്ടായിരിക്കണം എന്നില്ല. അവനു റേപ്പ് എന്ന് ആരെങ്കിലും പറഞ്ഞാൽ പോലും അനക്കം വയ്ക്കുന്ന എന്തോ അവനറിയാം 😂😂😂
@jessyjose72403 ай бұрын
രാഹുലിന്റെ വീട്ടിൽ കാണും
@vibhasatheesh73993 ай бұрын
😁😁😁
@PandhaMad3 ай бұрын
മഞ്ഞപ്പത്ര നിലവാരം കൊള്ളാം പുരോഗമനമുണ്ട് 😂
@bapputtyvettom77283 ай бұрын
ഉണ്ടെങ്കിൽ അത് തെളീക്കണം ഇല്ല എങ്കിൽ ഏത് പുരുഷനു പെണ്ണ് ഉപയോഗിക്കുന്ന ആയുധമായിരിക്കും സ്ത്രീകൾക്ക് ലൈഗീക സ്വാതന്ത്ര്യം നൽകിയത് കൊണ്ട് വലിയ പ്രശ്നമാണ് പുരുഷൻമാർക്ക് ഒറ്റക്ക് പീഡിപ്പിക്കാൻ വരുമ്പോൾ വസ്ത്രമഴിക്കുന്നത് കർഷനമായി തടയാം മാന്തുകയും കടിക്കുകയും ചെയ്യാം ജസ്റ്റ് ഭക്ഷണ കൊടുന്നു തരുന്ന ആളോടെങ്കിലും പറയാം എങ്ങനെയുള്ള ബന്ധമാണ് തെളിക്കട്ട. ആണുങ്ങളും സൂക്ഷിക്കണം എന്തെങ്കിലും ഉദ്ധേശ വച്ച് താൽപര്യപറഞ്ഞ് എന്ന് വരാംno പറയാൻ പടിച്ചാൽ രക്ഷപെടാം പറഞ്ഞിലെങ്കിൽ പലതും നഷ്ടo സംഭവിചെന്നു വരാം ഉടൻ കേസുകൊടുക്കാൻ ഉള്ള സംവിധാനം കൊണ്ടുവരണം
@bennygeorge43843 ай бұрын
Sorry guys siddique is busy shooting drishyam 3, after that he is free.
@indian63463 ай бұрын
പണം കിട്ടിയാൽ ചെകുത്തിനേയും കൂട്ടുപിടിക്കുന്നവനേ ചർച്ചയിൽ വിളിച്ചു മാധ്യമത്തിൻ്റെ വിശ്വാസ്യത കളയരുത്.
@komalkomalnairvly3 ай бұрын
രാഹുൽ നോക്കിയിരിക്കാറുണ്ടായിരിക്കും
@AlbanCoffe3 ай бұрын
😎 ബലാത്സംഗത്തിന് ഇരയായി എന്നു പറയുന്ന ഇര, സ്പോട്ടിൽ നിന്ന് രക്ഷപെട്ട ശേഷം, വൈദ്യ സഹായത്തോടെ ചികിത്സ തേടാതെയും, വിഷയം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെയും മൂന്നു ദിവസത്തിൽ അധികം ഇരിക്കുന്നു എങ്കിൽ ; തൻ ഹണീ ട്രാപ് നടത്തി എന്നുറപ്പിക്കാം . ഉദ്ദേശിച്ച ലാഭം കിട്ടുമോ എന്ന് കാത്തിരുന്നിട്ടും കിട്ടാത്തതാണ് ഹണീ ട്രാപ് ബലാത്സംഗമായി മാറാൻ കാരണം . ആ കാത്തിരിപ്പാണ് നിയമത്തെ കബളിപ്പിച്ചുകൊണ്ടു കള്ളപ്പരാതി കൊടുക്കാൻ താമസിച്ചതിനു കാരണം എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും .വക്കീൽ വേഷങ്ങൾ നാവിന്റെ കരിനിറം കാട്ടിയതുകൊണ്ട് നീതിയ്ക്ക് നിറം മാറ്റം ഉണ്ടാകില്ലല്ലോ .
@narayan39013 ай бұрын
ഇതിൽ തെളിവ് എവിടെ? റൂമിൽ പോയി എന്നതു തെളിവാണോ?
@babuvarghesechapallil32043 ай бұрын
ആ റിയിപ്പ് ചെയ്തു എന്ന് മിനിക്ക് എങ്ങനെ മനസിലായി. മിനി കണ്ടോ 😄
@sureshkalyany3 ай бұрын
അപ്പൊ റേപ്പ് നടന്നു എന്ന് മാഡത്തിന് എങ്ങനെ പറയാൻ പറ്റും. കോടതി പറയട്ടെ. ഈ ചർച്ച കൊണ്ടു ചാനലുകൾക്ക് റേറ്റിംഗ് കൂട്ടാം 😂😂😂അത് കൊണ്ടു തന്നെ ചാനൽ ചർച്ച ആൾക്കാർ കാണാത്തത്
@Wwechampion23 ай бұрын
ലെ രാഹുൽ :ഇക്കയുടെ ഇഞ്ച് എത്രയെന്നു എനിക്കറിയാം.. അതുപോലെ ചെറുതാണോ, മീഡിയം ആണോ, അതോ വലുതാണോ എന്ന് victim പറയട്ടെ..
@Indian-uv9qo3 ай бұрын
മലയാളി ഹൗസിൽ പങ്കെടുത്ത ഏതെങ്കിലും പെണ്ണ് ഹേമ കമ്മിറ്റിയിൽ പോയിട്ടുണ്ടോ എന്ന് നോക്കെടാ രാഹുലേ.. അങ്ങനെയാണെങ്കിൽ നീയും പെട്ടു
@sidheequek87943 ай бұрын
സിദ്ദീഖ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനിവാര്യമാണ്. പക്ഷേ ഈ പറയുന്ന കേസ് കൊടുത്ത സ്ത്രീകളും പതീവ്രതകളാണോ . ആണെങ്കിൽ ഇവർ എന്തുകൊണ്ട് അന്നേരം ശബ്ദിച്ചില്ല. ഇപ്പൊൾ സിനിമ ഇല്ല വരുമാനം ഇല്ല എപ്പോൾ ഇങ്ങനെ സമ്പാദിക്കാം എന്ന ധരണയോ.
@lisha11083 ай бұрын
അവരുടെ അനുവാദം വേണം. Even if she was a sex worker
@saleemp27603 ай бұрын
ആട്ടും തുപ്പും കേൾക്കാൻ രാഹുലിൻ്റെ ജീവിതം ഇനിയും ബാക്കി😅
@joymathew76643 ай бұрын
Hearing the conversation of Rahul Eshwar, things go in such a way that the accused person is completely guilty may be suspected so it is better to conscious to what to say against somebody and the rights against a woman so not say bad against the a person' may be raped but it not against the right and justices what she had might be something bad did