'സ്ഥലമാറ്റ നടപടിയില്‍ തൃപ്തിയില്ല; ദളിത് നിയമപ്രകാരം കേസെടുക്കണം'

  Рет қаралды 19,975

Mathrubhumi News

Mathrubhumi News

Күн бұрын

ഞങ്ങളെ എവിടെ കണ്ടാലും തല്ലാമെന്നാണോ? സ്ഥലമാറ്റ നടപടിയില്‍ തൃപ്തിയില്ല; ദളിത് നിയമപ്രകാരം കേസെടുക്കണം - പത്തനംതിട്ടയില്‍ ആളുമാറി പോലീസിന്റെ അക്രമം
#PathanamthittaPoliceAttack #Pathanamthitta #Police
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 252
@SaleemK-e5l
@SaleemK-e5l 5 күн бұрын
പിരിച്ച് വിടണം
@raveendranathmeleparambil2942
@raveendranathmeleparambil2942 5 күн бұрын
AA POLICE NAAYAKKU PROMOTION URAPPAYI
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 5 күн бұрын
ഇപ്പോ തന്നെ വേണോ 😂
@shibusnair9926
@shibusnair9926 5 күн бұрын
ഓടി ചെന്നാൽ മതി ഇപ്പ തരും
@SoorPS
@SoorPS 5 күн бұрын
നല്ല അടി, മുക്യന്റെ ഡ്രൈവർ ആയി നിയമിക്കാം
@ഒരുസാധാരണപൗരൻ
@ഒരുസാധാരണപൗരൻ 5 күн бұрын
ഇപ്പോൾ തന്നെ വേണം എന്താ നടത്തി തരുമോ​@@SreeDurgaSree-kz7nk
@Runway-f8d
@Runway-f8d 5 күн бұрын
ചേട്ടാ നിങ്ങൾ കിടുവാണ് നിങ്ങൾ പറഞ്ഞത് സത്യമായുള്ള കാര്യം
@febin834u
@febin834u 5 күн бұрын
പത്തനംതിട്ട Townൽ നിന്നും അര കിലോമീറ്റർ ദൂരെയുള്ള ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി ... ഭയങ്കരം തന്നെ വിജയണ്ണാ ... ആഭ്യന്തര വാഴ
@Emick0_1
@Emick0_1 5 күн бұрын
സ്ഥലമാറ്റം ,കടുത്ത ശിക്ഷ ആയി പ്പോയി , വേണ്ടായിരുന്നു ...
@Sarathkrishna81
@Sarathkrishna81 5 күн бұрын
😂😂😂
@BindhuBinu-dw5rh
@BindhuBinu-dw5rh 5 күн бұрын
😂😂
@leegod4039
@leegod4039 5 күн бұрын
🥹
@superstarchinju
@superstarchinju 5 күн бұрын
😂
@vasanthatharangini6731
@vasanthatharangini6731 5 күн бұрын
😂😂😂😂
@hajak5301
@hajak5301 5 күн бұрын
കേരളത്തിൽ സർക്കാർ പരാജയം തന്നെ സർക്കാർ തന്നെ ഇതിന് ഉത്തരവാദി
@leegod4039
@leegod4039 5 күн бұрын
കസ്റ്റഡി മർദ്ദനങ്ങൾ എപ്പോഴും പാവപെട്ടവർക്കും, ദലിതർക്കും, എതിരെ ആണ്, ഇത്ര വലിയ ഒരു തെറ്റ് ചെയ്തിട്ട് വെറും സ്ഥലം മാറ്റം 😢
@afk7510
@afk7510 5 күн бұрын
പോലീസ് കാർ തെറ്റ് ചെയ്താൽ സ്ഥലം മാറ്റം ..പോലീസും ഒരു പൗരൻ ആണ്.ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണം
@muhsinshahithamuhsin2152
@muhsinshahithamuhsin2152 5 күн бұрын
ആജീവനതം കൊടുക്കണം. പിരിച്ചു വിടണം
@HitechKvkavu
@HitechKvkavu 5 күн бұрын
എസ്പി ഓഫീസിൽ സുഖവാസത്തിന് പോയിരിക്കുന്നു 😂😂q🤣
@pappanvichu
@pappanvichu 5 күн бұрын
നമ്മുടെ സമുദായത്തിന് നേരെ ഉയരുന്ന കയ്യുകൾ എല്ലാം വെട്ടി വെട്ടി വീഴ്ത്തണം നമ്മുടെ പൂർവികർക്ക് പറ്റിയ തെറ്റുകൾ ആവർത്തിക്കാൻ പാടില്ല
@tech5886
@tech5886 5 күн бұрын
eee policine nokki vecho, kayyil kittiyal ivanteyoke familiyil keri paniyanam
@india-dq8rc
@india-dq8rc 5 күн бұрын
നമുക്കൊരു സമുദായ നേതാവുണ്ട് മര വാഴ ഒരു ഉപകാരം ഇല്ലാത്ത നാറി
@Happyzoulll
@Happyzoulll 5 күн бұрын
​@@tech5886sathyam iniyoruthanodum ingane cheyyaruthu
@Aneeshschalappally
@Aneeshschalappally 5 күн бұрын
ഒന്നിച്ചു നിൽക്കണം ഇതൊരു തുടക്കം ആവട്ടെ
@jinilukose9297
@jinilukose9297 5 күн бұрын
ശിക്ഷ കൂടിപ്പോയി😅
@7557Nibin
@7557Nibin 5 күн бұрын
സ്ഥലം മാറ്റം സുഖവാസം
@JosephJoseph-x8c
@JosephJoseph-x8c 5 күн бұрын
സൂപ്പർ കട്ട സപ്പോർട്ട് 👍👍👍
@Pachalam-en82
@Pachalam-en82 5 күн бұрын
SI, ക്ക് സ്ഥലം മാറ്റി, ശിക്ഷിച്ചിട്ടുണ്ട്. പാർട്ടി ഇടപെട്ടു
@rafimotiv2762
@rafimotiv2762 5 күн бұрын
എന്തെ അറസ്റ്റ് ചെയ്യുന്നില്ല..??? ഇത് മൗലികവകാശ ലംഘനം ആണ്
@vasanthatharangini6731
@vasanthatharangini6731 5 күн бұрын
അധികാരം ദുർവിനിയോഗം ചെയ്ത പോലീസുകാർക്ക് തക്കതായ ശിക്ഷ കൊടുക്കുക. ഈ അനുഭവം നേരിടുമ്പോഴേ ഇതിന്റെ നിസ്സഹായത,സങ്കടം മനസ്സിലാവു,പോലീസാണെന്നുവിചാരിച്ചു എന്തുമാവാം എന്നുള്ള അഹങ്കാരം തീർത്തുകൊടുക്കണം സഹോദരങ്ങളെ.
@nithinklal4165
@nithinklal4165 5 күн бұрын
അത് കലക്കി.. നല്ല മാന്യമായി ഉള്ള കാര്യം പറഞ്ഞു.. ചുമ്മാ 2 ദിവസം ന്യൂസ്‌ ആയിട്ട് ഒരു കാര്യവും ഇല്ലാ.. എന്ത് തോന്ന്യാസവും പോലിസ് ന് കാണിക്കാം എന്ന് ചില പോലിസ് ന് എങ്കിലും ഒരു തോന്നൽ ഒണ്ട് അത് അങ്ങ് മാറ്റി കൊടുക്കണം 😏
@Sebastianjoseph1331
@Sebastianjoseph1331 5 күн бұрын
കൈക്കരുത്ത് കണ്ട് SP ക്ക് bodygaurd അക്കിയതാവും😂😂
@santhoshbargavan7615
@santhoshbargavan7615 5 күн бұрын
SP ഓഫീസിലേക്ക് മാറ്റിയട്ട് ഒരു ബിരിയാണി, ഒരു കുപ്പി പാല് മേടിച്ച് കൊടുക് 😮😮😮😮
@AlinA-j6h2k
@AlinA-j6h2k 5 күн бұрын
പോലീസ് കാർ ഒരാളെ കൊന്നാലും സ്ഥലം മാറ്റം മാത്രമേ ഉള്ളോ
@abdulgafoorpm8695
@abdulgafoorpm8695 5 күн бұрын
പാവങ്ങൾ ആണ് ഫുൾ സപ്പോർട്ട്.... ഇങ്ങനെ ഒക്കെ പോലീസ് ചെയ്തിട്ട് എത്ര നല്ല ഭാഷയിൽ സംസാരിക്കുന്നത്....
@NKNK-k
@NKNK-k 5 күн бұрын
നട്ടെല്ലില്ലാത്ത ആഭ്യന്തരം
@theone6481
@theone6481 5 күн бұрын
കോടതിയിൽ പോകണം.. കള്ളന്മാരെ കേസ് അന്വേഷിക്കാൻ വിടരുത്..
@saidrtftrading
@saidrtftrading 5 күн бұрын
കേസുമായി മുന്നോട്ടു പോകുക ful sapott
@vineevijay143
@vineevijay143 5 күн бұрын
നിങ്ങൾ ശക്തമായി നിയമവഴിയേ പോവുക
@kinkY_TaiL_MapogO
@kinkY_TaiL_MapogO 5 күн бұрын
നേരിട്ട് ഹൈക്കോടതിയിൽ പരാതി കൊടുക്കണം അതാണ് വേണ്ടത് 🤬🤬
@Sasura7349
@Sasura7349 5 күн бұрын
കോപ്പ് ചെയ്യും ജാമ്യം കൊണ്ട് നടക്കുന്ന് ടീം
@manojkallickal9441
@manojkallickal9441 5 күн бұрын
വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിച്ചാൽ മൃഗങ്ങൾക്കെതിരെ കേസില്ല.
@arunkumararun9346
@arunkumararun9346 5 күн бұрын
ഇത് മൃഗം അല്ലല്ലോ ബുദ്ധിയും വിവരവും ഉള്ള മനുഷ്യൻ അല്ലേ
@manojkallickal9441
@manojkallickal9441 5 күн бұрын
@arunkumararun9346 മനുഷ്യർ ക്ക്‌ മനുഷ്യരെ തിരിച്ചറിയാം. വന്യമൃഗങ്ങൾ അങ്ങനെ അല്ല. മനുഷ്യരൂപം ഉണ്ടായിട്ട് കാര്യമില്ല.
@sathyamjayikkatte
@sathyamjayikkatte 5 күн бұрын
ഒരുത്തൻ പോയ മാറ്റ് നൂറ് ,ആയിരം ,പതിനായിരം പേര് ഉണ്ട് നല്ല വിദ്യാഭ്യസം ഉള്ളവർ എന്നാലും ജനങ്ങളെ ദ്രോഹിക്കുന്ന , അഴിമതി , കൈക്കൂലി കാരെ പിരിച്ചു വിടില്ല , കാരണം നേതാക്കൾ ഉണ്ട് താങ്ങി കൊടുക്കാൻ ............. അഴിമതി , കൈക്കൂലി കാരെ പിരിച്ചു വിടാൻ തുടങ്ങി എന്ക്കിൽ രാജ്യത്ത് തൊഴിൽ ഇല്ലായിമ്മ 70% പരിഹരിച്ചേനെ ....
@Gracy73
@Gracy73 5 күн бұрын
എവിടെ വിട്ടാലും അയാൾ ശരിയാകാതില്ല 😮
@bijuchandran5699
@bijuchandran5699 5 күн бұрын
എൻ്റെ ചെമ്പ് വിജയ ഇതൊന്നും നിങ്ങൽ കാണുന്നില്ല..
@rajeshsr1505
@rajeshsr1505 5 күн бұрын
സ്ഥലം മാറ്റം പുള്ളിയുടെ വീടിനടുത്തേക് ആണെന്ന് തോന്നുന്നു, trivandrum ബാലരാമപുരം ആണ് വീട്😂
@AbrahamBaby-n2q
@AbrahamBaby-n2q 5 күн бұрын
ജനങ്ങളെ കളിയാക്കുന്നതാണ് ഇങ്ങനത്തെ സ്തലം മാറ്റം.😂 അധികാരത്തിൻ്റെ - ഹുങ്ക്😂
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 5 күн бұрын
Full support ❤
@BindhuBinu-dw5rh
@BindhuBinu-dw5rh 5 күн бұрын
സ്ഥലം മാറ്റം.. എന്ത് പണിഷ്മെന്റ്..😮😮
@PenyPeny-ix5dh
@PenyPeny-ix5dh 5 күн бұрын
സത്യം പറഞ്ഞു വിട്
@aswathyu269
@aswathyu269 5 күн бұрын
ഒന്നു ചോദിക്കുക പോലും ചെയ്യാതെ എന്തിനു ഇങ്ങനെ ചെയ്തു. ഇവനൊന്നും ഈ ജോലിയിൽ തുടരാൻ യോഗ്യതയില്ല
@muneerck7362
@muneerck7362 5 күн бұрын
ബ്രദർ 👍👍👍👍
@rajeshkanukkunnil397
@rajeshkanukkunnil397 5 күн бұрын
സ്ഥലം മാറ്റുന്നതിനു പകരം ഒരു ബിരിയാണി വാങ്ങി കൊടുക്കുന്നതായിരുന്നു
@JaisonNanthu-n9v
@JaisonNanthu-n9v 5 күн бұрын
Full suport chetta ingana ulla police venda janangalku Innu ningalku undayathu nala enikum varam athukondu pirichuvidanum
@MonuVava-c3d
@MonuVava-c3d 5 күн бұрын
💯ജോലി നിന്ന് പിരിച്ചു വിടണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@Narayanankutty-b9e
@Narayanankutty-b9e 5 күн бұрын
കേരള പോലീസിന്റെ ഏറ്റവും വലിയ ശിക്ഷ കൊടുത്തില്ലേ.. പിന്നെന്താ... നിങ്ങൾ നേരെ കോടതിയിൽ കേസ് ഫയൽ ചെയ്യൂ... പോലീസ് ഒന്നും ചെയ്യില്ല... എന്ത് തുടർ നടപിടി... കേരള പോലീസ്.. നാണമാവും പറയാൻ...😂😂😂
@arunkumararun9346
@arunkumararun9346 5 күн бұрын
സ്ഥലമാറ്റം സംരക്ഷണം അല്ലേ. ദളിതരെ ആക്രമിച്ചതിന് ആ വകുപ്പ് വെച്ച് കേസ് എടുക്കണം
@akhilmj7631
@akhilmj7631 5 күн бұрын
യൂണിഫോം സിവിൽ കോഡ് ഇല് ഈ ദളിത് നിയമം പെടുവോ
@ItsmehJk
@ItsmehJk 5 күн бұрын
Ooh savarnna teetam ethy 😂
@mechanicoman1235
@mechanicoman1235 4 күн бұрын
സ്ഥലം മാറ്റം എന്തിനാ.. അവർ കു സുഖമായി.. ജോലി ചെയ്യാനോ... പോലീസ് കർക്കു ഇവിടെ മടുക്കുമ്പോൾ അവിടെ യുള്ള പാവപെട്ടനെ ഇങ്ങനെ ഉഭദ്രവിച്ചാൽ മതി അല്ലെ.. നല്ല നിയമം 🤣🤣👌👍
@meghananair809
@meghananair809 5 күн бұрын
Dark skin kandal chilarku bhayankaram asugham anuu eee chetan paranjea sathyam aanuu💯💯💯
@Abhhi-h2o
@Abhhi-h2o 5 күн бұрын
😂😂😂😂😂......card.... ഇറക്കി
@spsspss
@spsspss 5 күн бұрын
​@Abhhi-h2athe card vachu joliyil keriyavanannu thonnunnu si😅
@antonyantony7909
@antonyantony7909 5 күн бұрын
👍👍👍👍👍
@Kebymind
@Kebymind 5 күн бұрын
ഇത് എല്ലാ പോലീസ് കാർക്ക് ഒരു പാഠം ആവട്ടെ 😅
@Hari-qf3xc
@Hari-qf3xc 5 күн бұрын
അവസാനം ആ പോലീസുകാർ തരുന്ന പൈസയും വാങ്ങിച്ചു കേസ് പിൻവാങ്ങാതെ പോയാൽ സാംസ്‌കാരിക കേരളത്തിലെ വലിയ വിജയം ആകും ഇത്...
@yethuremesh3678
@yethuremesh3678 5 күн бұрын
Dismiss cheyanam.
@ajisivaprasad7260
@ajisivaprasad7260 5 күн бұрын
പിരിച്ചു വിടണം, നാട്ടുകാർ കുടി അടി കൊടുക്കണം, ഒരിക്കലും യൂണിഫോം ഇടരുത്.
@kaliparambil
@kaliparambil 5 күн бұрын
തിരിച്ചു അടിക്കണം
@RajendraNanu-k7z
@RajendraNanu-k7z 5 күн бұрын
കൊള്ളാം നല്ല നടപടി 😡
@entertainmentblogger2801
@entertainmentblogger2801 5 күн бұрын
ഹൈകോടതി പോയി ഒരു പെറ്റിഷൻ കൊടുക്കണം. എന്നാൽ മാത്രമേ മുന്നോട്ട് പോവാൻ പറ്റു
@Vpr2255
@Vpr2255 5 күн бұрын
ഹിന്ദുകൾ 🚩 ക് raks🤣ila🤣ഇന്ത്യ യിൽ, അപ്പോൾ ആണ് അഹിന്ദുക്കൾ ടെ അവസ്ഥ 🙏🥲
@biju8082
@biju8082 5 күн бұрын
യെസ് കറക്റ്റ് പോരാടെണം ❤
@dipuremya1099
@dipuremya1099 5 күн бұрын
ദളിതനെ എന്ത് സംഭവിച്ചാലും ആരും ചോദിക്കാൻ ഇല്ല.... എവടെ പോയി ദളിത് മല, MP എല്ലാം...... കോൺ, കമ്മ്യൂണിസ്റ്റ്‌ നേതാകൾ എവടെ........
@Rambler2255
@Rambler2255 5 күн бұрын
പിരിച്ചു വിടണം .സ്ഥലം മാറ്റം ഒക്കെ എന്തു കാണിക്കാനാ
@vasavadas9657
@vasavadas9657 5 күн бұрын
സവർണ്ണ ഫാസിസം...... വിടരുത് ആരെയും.
@DHILRAJDilu
@DHILRAJDilu 5 күн бұрын
പോലീസുകാർക്ക് എതിരെ പരാതി കൊടുത്താൽ ഈ നാട്ടിൽ എന്താണ് സംഭവിക്കുക സുഹൃത്തേ???? എല്ലാം വെറും പ്രഹസനങ്ങൾ മാത്രമായി ഒതുങ്ങും😂😂😂😂
@nilofer3066
@nilofer3066 5 күн бұрын
സ്ഥലം മാറ്റം ഒരു ശിക്ഷ ആണെന്ന രീതിയിൽ കണ്ണിൽ പൊടിയിടുന്ന ഒരു പറ്റിപ്പ്. അക്രമത്തിനു ഇരയായവർ ഇത് കൊണ്ട് തൃപ്തിപ്പെട രുത്, നിയമ നടപടിയെ ടുപ്പിക്കണം
@BackerAlikunju
@BackerAlikunju 5 күн бұрын
ഒരു നീതിയും ആരും പ്രതീക്ഷിക്കണ്ട. ഭരിക്കുന്നത് കാരണഭൂതൻ നീണാൾ വാഴട്ടെ.
@Ali-zy3si
@Ali-zy3si 5 күн бұрын
എല്ലാം ശരിയാവും അല്ലെങ്കിൽ ശരിയാക്കും
@Meluha-23
@Meluha-23 5 күн бұрын
Adichavan enne psc padippichittund..covid samayathu veedinte purathittu vandi kazhukiyathinu avane police adichittund...police aanu njan ennu paranjappol randadi kooduthal kitty😂😂😂😂pandu beveragasil aayirunnu pani😅koottukare psc listil aakkan pareekshaykku answer paranju koduthathum famous aayirunnu..ivanmmar ore samayam application ayachu aduthaduthu irikkan...si aayappol swantham chilavil panayarakkunnu junctionil flex board vechu....si jinu😂
@ahxcfujdsxgybjjjbbkg3v
@ahxcfujdsxgybjjjbbkg3v 5 күн бұрын
ഭയങ്കര ശിക്ഷ 😂
@anishkmanishkm7010
@anishkmanishkm7010 5 күн бұрын
നമ്മുടെ നാട് ഇങ്ങനെ ഒക്കെ ayi.., ആരോട് പറയാൻ.. ആരു കേക്കാൻ... പൈസ ഒണ്ടോ... നിങ്ങൾ രാജാവ് ആണ് 😂😂
@Humans-g3k
@Humans-g3k 5 күн бұрын
ഇത്ര ക്രൂര ശിക്ഷ കൊടുക്കണ്ടാർന്നു പാവം തോന്നുന്നു ആ പോലീസികാരനോട്
@haridaskthankachan1524
@haridaskthankachan1524 5 күн бұрын
👌🏽ശരിയാണ്
@App1982
@App1982 5 күн бұрын
ഇപ്പോൾ സ്ത്രീകൾ ആരും ഇല്ലേ കൂടെ നിൽക്കാൻ. പോലീസുകാരുടെ രീതിയാണ് സ്ഥലം മാറ്റം. ഇത് തിരിച്ചാണെങ്കിൽ fir എന്നോ ഇട്ടിട്ടുണ്ടാവും. ഇപ്പോൾ കമ്പ്യൂട്ടർ കേടാണ്. ജാമ്യം കിട്ടാത്ത കേസെടുക്കണം. പോലീസിൽ കേസ് വേണ്ടേ. പ്രമോഷൻ വേണ്ടേ. എന്താ നിങ്ങളുടെ യൂണിഫോമിൽ ഇത്ര മൃതത്വമായ നിലപാട്. കേസെടുക്കാനുള്ള ശക്തി കാണിക്ക്
@suneeshsunju6535
@suneeshsunju6535 5 күн бұрын
സേഹാദരാ, സഹോദരി നിങ്ങൾ മനുഷ്യാവകാശ കമ്മിഷനിലും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷനിലും പോലീസ് കംപ്ലൈന്റ് അതോറിറ്റി ക്കും പിന്നെ മുഖ്യമന്ത്രിക്കും പരാതി കൊടുക്കൂ...
@m_shafi441
@m_shafi441 5 күн бұрын
Pv🔥 പറഞ്ഞത് കാര്യം..
@sarins777
@sarins777 5 күн бұрын
ഇലക്ഷന് time ആയിരുന്നെങ്കിൽ എപ്പോഴേ.. പിരിച്ചു വിട്ടേനെ ഈ si യെ
@anilchacko5649
@anilchacko5649 5 күн бұрын
പിരിച്ചു വിടണം
@SUNILKUMAR-jj9vv
@SUNILKUMAR-jj9vv 5 күн бұрын
Should be dismissed
@AneeshKaliyambalam
@AneeshKaliyambalam 5 күн бұрын
സ്ഥലം മാറ്റിയിട്ട് കാര്യമുണ്ടോ അവനെ പിരിച്ചുവിട അവനെ
@sreerajmoodadi
@sreerajmoodadi 5 күн бұрын
വിവരം ഇല്ലാത്ത കുറച്ചു പൊളിക്കാർ ഉണ്ട്...
@dinulal4336
@dinulal4336 5 күн бұрын
I strongly support these people
@subinsubin5479
@subinsubin5479 5 күн бұрын
ജോലി കളയണം
@mukeshanandan5440
@mukeshanandan5440 5 күн бұрын
ചുമ്മാതല്ല.. വെളുപ്പിനെ പോയി ക്യൂ നിന്ന് വോട്ട് ചെയ്തു കൊടുത്തില്ലേ അനുഭവിക്.😅
@Fine-fm1kh
@Fine-fm1kh 5 күн бұрын
എത്ര പോലീസ് കാരെ നിങ്ങള്‍ക്കു Suspension ചെയ്യാൻ പറ്റും
@MuhammedaliAli-t9j
@MuhammedaliAli-t9j 5 күн бұрын
എന്താ ദിവസം ദിവസം നടക്കുന്നത് ,,,, പോലീസ് കാരുടെ ആഴ്ഞ്ഞാട്ടം , ഇത് എന്താണ് നമ്മുടെ കേരത്തിന് പറ്റിയത്,,, ആദ്യം കേരളാ പോലീസിന്ന് ഒരു വാണിങ് ക്ലാസ് കൊടുക്കുക,, അതിൽ നേരെ ആവുന്നില്ല എങ്കിൽ സസ്പെൻസ് കൊടുക്കണം അതിൽ പിന്നെ നേർക് വരുന്നില്ലാ എങ്കിൽ ഡിസ്മിസ് ചെയ്തു വിടുക,,, പെൻസൻ വരെ കൊടുക്കരുത് ,,, നിയമം നടത്തുന്നവർ നിയമം തെറ്റികുബോൾ,,,
@thomasparekkattil7611
@thomasparekkattil7611 5 күн бұрын
നിങ്ങൾ കോടതിയിൽ പോകണം
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 5 күн бұрын
ഇതിപ്പോൾ അവർ പറയുന്നത് കേട്ടാൽ പോലീസ് ജാതി സർട്ടിഫിക്കറ്റ് നോക്കി ആണ് തല്ലിയത് എന്ന് 😮. ഈ സംഭവം ഒരു ജാതീയ അടിസ്ഥാനത്തിലേക്ക് കൊണ്ട് പോകാൻ ആണല്ലോ ശ്രമം
@Abhhi-h2o
@Abhhi-h2o 5 күн бұрын
Mileage കിട്ടണം എങ്കിൽ അങ്ങനെ പറയണം 😂😂😂😂....
@spsspss
@spsspss 5 күн бұрын
Kondupoyal entha avan adichappam karanam onnum illarunnallo.appol avante pani theripikan pattiya ella vakupum cherkane arayalim noku.
@aboobackerpadathodi
@aboobackerpadathodi 5 күн бұрын
അതു സാധാരണ പരിപാടി - ത്തിൽ അവസാനിക്കും എല്ലാവർക്കും പിരിഞ്ഞു പോകാം
@shajikumaran1766
@shajikumaran1766 5 күн бұрын
വധ ശ്രമത്തിനു കേസെടുക്കണം.. FIR ഇടണം.
@dilshadkalathingal5536
@dilshadkalathingal5536 5 күн бұрын
പോലീസുകാർ തെറ്റ് ചെയ്താൽ സ്ഥലം മാറ്റം മാത്രം ഇത് വിചിത്രമായ നടപടി ആണല്ലോ ഇതിനേക്കാൾ നല്ലത് അദ്ദേഹത്തിന്റെ ഡിജിപി ആയിട്ട് സ്ഥാനക്കാ കൊടുക്കുന്നതാണ് പ്രമോഷൻ കൊടുക്കുന്നതാണ് മാറ്റം കൊണ്ട് കാര്യമില്ല സസ്പെൻഷൻ തന്നെ വേണം ഇതിനേക്കാൾ നല്ലത് ഒരു വ്യക്തിയെ തല്ലിച്ചതച്ച് കൈയൊടിച്ചിട്ട് സ്ഥലംമാറ്റം നൽകുന്നത് എന്താടിസ്ഥാനത്തിലാണ് എന്തു നിയമമാണ് പോലീസുകാർക്ക് പ്രത്യേക നിയമപരമായി എഴുതി വച്ചിട്ടുണ്ടോ
@akhilnarayanan-uw6eb
@akhilnarayanan-uw6eb 5 күн бұрын
Court and human rights commission
@cocktail3926
@cocktail3926 5 күн бұрын
നല്ല വിവരം ഉണ്ട് അവർക്ക്.. പ്രതേകിച്ച് ആ ലേഡിക്ക്.. Si കുറച്ച് വെള്ളം കുടിക്കും
@VishnuG-ow3oi
@VishnuG-ow3oi 5 күн бұрын
ദളിത്‌ നിയമം ജാതി പേര് വിളിച്ചാൽ കുഴപ്പം ജാതിയുടെ ബാക്കി ഗുണം എല്ലാം വേണം
@bijuchandran5699
@bijuchandran5699 5 күн бұрын
അടിപൊളി വ പോകാം. സ്ഥലംമാറ്റം....
@HAKKIHAKEEMIHAKEEMI
@HAKKIHAKEEMIHAKEEMI 5 күн бұрын
ആഭിന്തരം കൈകാര്യം ചെയ്യുന്ന ഒരു മര വാഴ ഉണ്ടല്ലോ കേരളത്തിൽ 😂😂
@soorajsoman6981
@soorajsoman6981 5 күн бұрын
Nalla samsaram educated peoples
@SebanSebastian777
@SebanSebastian777 5 күн бұрын
Dismiss him please
@FaisalThaju-d1l
@FaisalThaju-d1l 5 күн бұрын
Full സപ്പോർട്ട് കട്ടക്ക് ഇനി സമരത്തിന് വേണമെങ്കിൽ അങ്ങനെ
@muhsmmedshafi3868
@muhsmmedshafi3868 5 күн бұрын
ഒന്നിനെയും വിടരുത് ബ്രോ
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 5 күн бұрын
ആ പഷ്ട് 😂
@Ratheesh.ASWATHY
@Ratheesh.ASWATHY 5 күн бұрын
സ്നേഹിതാ അങ്ങനെ തന്നെ വേണം അവന് വെറുതെ വിടരുത് പരനാറിയെ അവന്റെ ജോലി കളയണം വെറുതെ വിടരുത്
@AMMAGOD-s3r
@AMMAGOD-s3r 5 күн бұрын
നാണം ഇല്ലാത്ത ഒരു കേരളം... ഇവിടെ ഇവരെ നയിക്കുന്ന ഒരു ഭരണകൂടം പുച്ഛം മാത്രം
@MrALAVANDAN
@MrALAVANDAN 5 күн бұрын
ജാതി സർടീറ്റ് നോക്കിയടിക്കണം അടി കൊണ്ടത് മേൽജാതിക്കാരനായാൽ ഒരു പ്രശ്നവും വരില്ലലോ
@gladsonjose344
@gladsonjose344 5 күн бұрын
എക്കാലവും പോലീസിന്റെയും ജന്മിമാരുടെയും തല്ല് കൊണ്ടതും കൊള്ളുന്നതും മുഴുവൻ ദളിതരാണ്. തൊലി വെളുത്തവനെ തൊടാൻ പോലീസിന് ഇപ്പോഴും ഭയമുണ്ട്.
@jojyjacob3044
@jojyjacob3044 5 күн бұрын
Si dissmiss chayanme
@vichu847468
@vichu847468 5 күн бұрын
ഇവനെ ഒക്കെ തിരിച്ചു അധികാനം കർണാടക ക്കാരെ പോലെ
@VijeshV-yx6jo
@VijeshV-yx6jo 5 күн бұрын
Case nta vazhiku thannea povanam
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН