'ഞങ്ങള് തിരച്ചിൽ വഴിതിരിച്ചൂന്നൊക്കെ പറയുന്നത് കേട്ട്; വിവാദം വേണ്ടെന്ന് വച്ച് മിണ്ടാതിരിക്കുന്നതാ'

  Рет қаралды 39,514

Mathrubhumi News

Mathrubhumi News

Күн бұрын

ഞങ്ങള് തിരച്ചിൽ വഴിതിരിച്ചൂന്നൊക്കെ ചിലര് പറയുന്നത് കേട്ട്; വിവാദം വേണ്ടെന്ന് വച്ച് മിണ്ടാതിരിക്കുന്നതാ- മനാഫ്, ലോറി ഉടമ
#karnatakalandslide #manmissing #malayalimissing
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 19
@rahulp808
@rahulp808 2 ай бұрын
മനാഫിനെ കുറ്റം പറയാൻ പറ്റില്ല......അദ്ദേഹത്തിന് മണ്ണ് ഇടിച്ചല്ലിന് പറ്റി ഒന്നും അറിയില്ല.....അദ്ദേഹത്തിൻ്റെ പരമിതമായ അറിവ് വച്ച് അർജുനെ കണ്ടെത്താൻ ശ്രമിച്ചു....... ആ പരിശ്രമത്തെ ആരും ചെറുതായി കാണരുത്, അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത് എന്നല്ലേ...... മനാഫിനെ സൈബർ bullying ചെയ്യുന്നവർ സ്വയം ചിന്തിക്കുക ,just കീബോർഡിൽ കുത്തി കമൻ്റ് മാത്രം ഇടുന്ന നിങ്ങൾക്ക് അതിനുള്ള അർഹത് ഉണ്ടോ എന്ന്.
@randomguyy5837
@randomguyy5837 2 ай бұрын
മനാഫിനെ മാത്രം അല്ല അവിടെ തിരച്ചിലിന് പോയവരെ വരെ bullying നടത്തുന്ന മനുഷ്യന്മാർ ഉണ്ട്. 😢
@randomguyy5837
@randomguyy5837 2 ай бұрын
Land sliding അഥവാ മണ്ണിടിച്ചിൽ എന്നൊക്കെ പറയുന്നത് വീട് പണിക്ക് കൂട്ടിയിട്ട പൂഴിമണലിൽ കാണുന്നത് പോലെ വാരി കളഞ്ഞാൽ കാണുന്ന തരത്തിൽ ഉള്ളതല്ല എന്ന് മനസ്സിലാക്കുക. മലയുടെ ഒരു സൈഡ് മുഴുവൻ ഇടിഞ്ഞു ഒഴുകി അടുത്ത് നിൽക്കുന്ന പുഴയിലേക്ക് വീണു പുഴ വരെ ഗതി മാറിപ്പോയ തരത്തിൽ ആണ് ഉണ്ടായിരിക്കുന്നത്. തിരച്ചിൽ നടത്തുന്നവര് അവരുടെ കഴിവിൻ്റെ പരമാവധി നടത്തുന്നുണ്ട്. 1 ദിവസം മുമ്പേ, 5 ദിവസം മുമ്പേ, 10 ദിവസം മുമ്പേ എന്നൊക്കെ പറയുന്നവരോട് മണ്ണിടിയുന്നതിന് മുമ്പേ അവിടെ പോയി നിൽക്കാൻ ആണോ തിരഞ്ഞ് പിടിക്കാൻ എന്ന് ചോദിക്കണം. വികാരം എല്ലാവർക്കും ഉണ്ട്. അർജുൻ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കാം പക്ഷേ അതിന് വേണ്ടി അധ്വാനിക്കുന്നവരെ കുറ്റം പറയാൻ വീട്ടിലിരുന്ന് ഫോണിൽ ചുരങ്ങുന്ന ആൾക്കാർക്ക് അർഹത ഇല്ല.
@sheejabs4305
@sheejabs4305 2 ай бұрын
Aa manushiyane enganea enkilum kittatteyenne vicharicharikum evare ellam enganea paranjathe athine kuttapedithan kure vatte aalkare
@simonabraham9645
@simonabraham9645 2 ай бұрын
Please 🙏 Manafine ippol veruthe Viduka 🙏🙏🙏🇮🇳🇮🇳🇮🇳
@shamseerhashim
@shamseerhashim 2 ай бұрын
Mr-Manaf you told Benz company called you they said GPS on, Later you said i didn't say, its rumers.. You're a lier.
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 2 ай бұрын
മണ്ണിനടിയിൽ എന്ന് തങ്ങൾ തന്നെ പറങ്ങാത്
@Achu-jh8dn
@Achu-jh8dn 2 ай бұрын
അങ്ങേരു കണ്ടില്ല ആരും കണ്ടില്ല.. പിന്നെ തിരയുക മാത്രം ആണ് ലക്ഷ്യം.. അവിടെ ആർക്കേലും അറിയാമെങ്കിൽ ഈ 10 days വേണ്ടിവരില്ലല്ലോ.അർജുനെ കിട്ടട്ടെ അത് ആണ് ഇപ്പൊ important. നിങ്ങൾടെ ഒക്കെ കമെന്റ്സ് കണ്ടു ഞങ്ങൾക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടാകുന്നു അപ്പൊ അത് കാണുന്ന വീട്ടുകാർ ലോറി ഉടമ ഒക്കെ എത്ര വേദനിക്കുന്നു എന്ന് ഓർത്തു നോക്ക്...
@2024youtub
@2024youtub 2 ай бұрын
ഡാ മണ്ടൻ മലയാളി ഒരു ലോഡ് മണ്ണ് വന്നു വീണത് കണ്ടില്ലേ ലോറി ആ ഭാഗത്തു ആയിരുന്നു ഉണ്ടായിരുന്നത്. Gps ട്രാക്കിലും അവിടെ തന്നെ പിന്നെ ഫോൺ റിങ് ഒക്കെ ചേർത്ത് വായിച്ചാൽ പിന്നെ അറബി കടലിൽ പോയി നോക്കാം എന്താ കരയിലും പുഴയിലും നോക്കേണ്ട ഉത്തരവാദിത്തം സർക്കാർ & navy ക്കല്ലേ എന്ത് കൊണ്ട് 10 ദിവസം ആയി പറയൂ കമന്റ്‌ ഓളി.
@shihabsinufaami6453
@shihabsinufaami6453 2 ай бұрын
റ 1:37
@mr.pranavnair7143p
@mr.pranavnair7143p 2 ай бұрын
Iyalku vandi aanu vendathu 😡
@thetruth1682
@thetruth1682 2 ай бұрын
Namuk ulla parimitham aya arivu vech itaram karyangal il idapedaruthu. Avar avarde vazhik aneshikan vidanam ayirunu.
@shawnpinn9177
@shawnpinn9177 2 ай бұрын
Iyaalalle manninde adiyil aann paranje
@abdulthouseef4304
@abdulthouseef4304 2 ай бұрын
Iyal an mannin adil parjadhhh
@sunnyk4741
@sunnyk4741 2 ай бұрын
Neeyalle adhiyam paranjathu manninte adiyil adiyil ennu paranju
@jewelsworld6455
@jewelsworld6455 2 ай бұрын
കരയിലെ എൺപതുശതമാനം മണ്ണിനെയും മാറ്റാൻ ഉണ്ട് എന്ന് പറഞ്ഞതാണ് മനാഫ്... അതു മാറ്റിയിരുന്നെങ്കിൽ രണ്ടുമൂന്നു ദിവസം കൂടി പോയി കിട്ടുമായിരുന്നു
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 24 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН