ഞാൻ 5 മാസം ഗർഭിണിയായപ്പോ ആണ് ബേബിക്ക് ജനിതക വൈകല്യം ഉണ്ട് കളയണ്ടി വരും എന്ന്..... എല്ലാ ഡോക്ടർസും ഒരേ പോലെ പറഞ്ഞ്ഹു... കുറെ ടെസ്റ്റുകൾ ചെയ്തു...ഗർഭം എന്നിട്ടും ഞൻ മുന്നോട്ട് തുടർന്ന് പോയി.... ദൈവത്തിൽ വിശ്വാസം ഉറപ്പിച്ചു.... കുട്ടി ജനിച്ചപ്പോൾ ഒരു കുഴപ്പവും ഇല്ല....❤... എല്ലാം ദൈവത്തിന്റെ അടുത്ത് ആണ് 🥰
@DeepaGeorge19 минут бұрын
Same experience
@Analyzer-v1u40 минут бұрын
Very Clear.. പലരും ആരുടെ ഭാഗത്തു തെറ്റെന്നു അറിയാൻ ആയിരിക്കും ഇവിടെ വന്നത്.. Bt ഇവര് Generally ഉള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. Sredhichu കേട്ട് മനസിലായത് Bone ൽ വരുന്ന പ്രശ്നങ്ങൾ ആണ് ഈ പറഞ്ഞ Scan ഇൽ മനസിലാവുക. ഈ case ലെ പോലെ കാത് ന്റെ പ്രശ്നം normal scan ൽ മനസിലാവില്ല.. അതിനു വേറെ scan undu bt expensive ആയോണ്ട് Normal ആയ pregnancy ൽ ചെയ്യാറില്ല. പിന്നെ എല്ലാ abnormality um scan l അറിയില്ല.. Fluid എടുത്തു tesT ആക്കിയാൽ genetic issues മനസിലാവും. Normal ആയ pregncy ല് അതും ചെയ്യാറില്ല..ഇത്രേം എനിക്ക് മനസിലായി. Anyway നന്നായി കാര്യം പറഞ്ഞു അവർ
@lovemalakha690417 минут бұрын
വെറുതെ സ്കാനിംഗ് നു പൈസ കളയാത്തത് നല്ലത്
@vichithraachu6183Сағат бұрын
എല്ലാ സ്കാനിങ്ങും ടെസ്റ്സും ചെയ്ത എനിക്ക് ഒരു ഡൗൺസിണ്ടരോം ഉള്ള കുഞ്ഞന്. മുകളിലിരിക്കുന്നവൻ വിചാരിക്കും പോലെയേ എല്ലാം നടക്കു.
@Rajprasad-hc1yz29 минут бұрын
മുകളിൽ ഇരിക്കുന്നവൻ അല്ല. അത് നമ്മുടെ ജീനിന്റ വ്യതിയാനം മൂലം സംഭവിക്കുന്നത് ആണ്.
@alicecu4035Сағат бұрын
ഇത്രയും അധികം പ്രശ്നം ഉണ്ടായിട്ട് കാണാത്തത് ഗുരുതര വീഴ്ച ആണ്. Doctors പലതും പറയും.
Chila vaikalyangal ariyilla. Ethu type abnormalities aanu scanil kanavunnathu ennu docotr explain cheyyunnundu. Eg skeletal abnormalities anomaly scan il ariyum. Screening test enthannum parayunnindu.
@nishakumar860Сағат бұрын
Avaru kuttik oru abnormalities Ilya ennu paranju enna paranju. Not even a doubt. angane paranjalalle. Expensive test chaiyyan patullu
@saraswathivimal39162 сағат бұрын
എൻറെ മോൾക്ക് Tube pregnancy ആയിരുന്നു.വയറ് വേദന വന്നപ്പോൾ നോക്കി. ഉടനെ സർജറി ചെയ്യണം എന്ന് പറഞ്ഞു. ട്യൂബ് ൽ blood ലീക്ക് ആവാൻ തുടങ്ങിയിരുന്നു. ഇപ്പൊ ഒരു വർഷമായി. രണ്ടാമത് ഒന്നും ആയിട്ടില്ല.
Chodhyam scanning il ariyan pattuo ille nnanu...kure neramayi...
@JaswanthkpСағат бұрын
Adipoli dr
@RosammazWorldСағат бұрын
Alleppey W& C l ee scans ella doctorsum compulsory ayitt cheyyippikarund. Pinne double marker blood testum edukkarund. Ithile problems karyam ayitt eduth kanilla engilalle details ayitt vere scanningo blood testo parayu. Detail ayitt nokkikanilla. Scanning avde illa. Purathunnu anu cheyunnath. Ee paranjathil onnum kandupidikkan kazhiyunilla engil pinne enthinanu ithrayum cash mudakkulla scanning eduppikkunath.
@vidyaAkrishna93Сағат бұрын
Oru vidham anomalous oro trimester check up-kalilum ariyan pattum ennanu ente anubhavam. Ente molde diaphramatic herniya with cardiac deviation and congested lugs thiricharinjathu 5 month anomaly scanil aanu. Avale enikku nashta peduthendi vannu😞.. Esic-yile radiologist aayirunnu kandu pidichea . Pinneedu sat hospital, fetal medicine dr ennivarude suggestions eduthairunnu. Proper aayi dr parayunna testukal scanning cheyyuka .
@nishakumar860Сағат бұрын
Ivar enthina ingane social studies class edukunnu. Pregnancy undergo chaiyunna any stree'de aduthu chothichalum e scan'ukal which month and what it is for eenu parayum. Avaru chothyathine matram utharam parayunilla
@SaibuCpСағат бұрын
ആ അറിയും ഇല്ലാത്തദ് ഉണ്ട് എന്ന് പറഞ്ഞു നമ്മളെ പേഡിപി ച് prasavam വരെ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്താൻ അറിയാം
@ahsanajebin469238 минут бұрын
Anomaly scan ഇൽ structural abnormalities അതായത് കൈയ്യിനോ കാലിനോ കണ്ണിനോ മൂക്കിന്നോ ചെവിക്കോ അല്ലെങ്കിൽ internal organs നോ പ്രശ്നമുണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റുമെന്ന് DR തന്നെ പറയുന്നു... പിന്നെ ഈ പറയുന്ന കുട്ടിയുടെ case ഇൽ എങ്ങനെ ഇത്രേം പ്രശ്നങ്ങൾ ഉണ്ടായിട്ടും കണ്ടുപിടിച്ചില്ല?ഇവിടേം കണ്ണിന്റെയും ചെവിയുടെയും സ്ഥാനം മാറി..കൈക്കും കാലിനും പ്രശ്നങ്ങൾ ആണെന്ന് പറയുന്നു... അതു ശെരിക്കും സ്കാനിംഗ് ഇൽ വന്ന വീഴ്ച തന്നെ ആവില്ലേ...എന്ത്കൊണ്ട് അത് തുറന്ന് പറയുന്നില്ല...?
@nishakumar860Сағат бұрын
Such a waste interview. Chakka ennu chothikumbo chukku ennu parayunnu
@ponnammasureshСағат бұрын
There is a scan called anomaly scan
@archanas6597Сағат бұрын
Ee pullikaari ntha ee irunn parayune... Choikunen alla answer
@Proud511247 минут бұрын
850 രൂപ പോകുന്നത് അറിയും
@nishakumar860Сағат бұрын
Aa kuttik structural problem alle. Why she is beating around the bush.
@Analyzer-v1u48 минут бұрын
Soft tissue aa scan l അറിയില്ലെന്ന് പറയുന്നുണ്ട്.. കാത് bone അല്ലല്ലോ. എല്ലിന് വരുന്ന structure എന്ന് clear ആയി പറയുന്നുണ്ട്
@nishakumar86044 минут бұрын
@Analyzer-v1u ningal aa kuttide abnormalities enthokyanu ennu ketuo?
@KRISHNAACHU32253 минут бұрын
prasavikandaan thonipokum😂😂
@Kuuuuu-M4DСағат бұрын
സീരിയസ് ആയിട്ടുള്ള കാര്യം parayumbol ഇവർ എന്തിനാ ചിരിക്കുന്നത്
@zubaidaomr183049 минут бұрын
അവര് അങ്ങിനെ ആകും സംസാരിക്കാർ അല്ല പിന്നെ 😂
@Sha-u8q47 минут бұрын
അവരുടെ വീഡിയോസ് യൂട്യുബിലും ഇൻസ്റ്റയിലും ഉണ്ട് അതിൽ ചിരിയാണ് മെയിൻ... ഇതിൽ കുറവാണ്..
@harik842424 минут бұрын
അടുത്ത വീഡിയോ മുതൽ കരയും
@Rajprasad-hc1yz23 минут бұрын
പിന്നെ എന്താ മുഖത്ത് ഭീകരത വരുത്തണോ.
@philipthomas977714 минут бұрын
അത് ചിരിച്ചോട്ടെ. പാവം. 🤔
@mishabcs6274Сағат бұрын
ജെനറ്റിക് problem സ്കാനിംഗിൽ അറിയില്ല
@Amlu_MolСағат бұрын
Enikk 3 monthil double marker test chaithu. genitic problem ariyananennu paranju