നമ്മുടെ നാട്ടിലെ കഞ്ചാവും കൊലപാതകവും നിറഞ്ഞ വാർത്തകൾ ക്ക് ഇടയിൽ ഇങ്ങനെ ഉള്ള ന്യൂസ് കാണുമ്പോൾ ഒരുപാട് ആശ്വാസം. മറ്റു മനുഷ്യൻ മാരോട് ഉള്ള പകുതി സ്നേഹം ഈ മൃഗങ്ങളോട് കാണിച്ചാൽ ജീവിത കാലം മുഴുവൻ അത് നന്ദി യോടെ നമ്മുടെ കൂടെ നിൽക്കും.❤❤❤🎉
@ShaliniRecipes16 күн бұрын
കൊടുക്കുകേല എന്ന് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി എനിക്ക് ആ ചേട്ടന്റെ മനസ് 🙏🙏🙏🙏🙏🥰🥰🥰🥰
@lovelyapaikada207113 күн бұрын
Chettanu melathe varumbol. Enthu cheyum....
@betcysuniverse515212 күн бұрын
Athae ❤❤🥰🥰🥰
@varunrajm52903 күн бұрын
Enta veettil und 15 vayassu llla kala ❤❤❤❤❤❤❤
@shijukiriyath14103 сағат бұрын
KODUKKUMAYIRUNNENKIL SHALINI ORU BEEF FRY RECEIPE TRY CHEYYUMAAYIRUNNU ALLEY
@johnjacob223616 күн бұрын
മാധവന്റെ ചിരി സൂപ്പർ 😄
@rajitr818115 күн бұрын
ഭൂമിയിലും ഇതുപോലെയുള്ള നല്ല മനുഷ്യർ ഉണ്ടെന്ന് മാധവന്റെ രക്ഷിതാക്കളിൽ നിന്നും മനസ്സിലായി മാധവനെ പൊന്നുപോലെ നോക്കണം ഒരിക്കലും അവനെ കൈവിട്ടു കളയരുത് അവൻ നന്ദികേശൻ തന്നെയാണ് സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും നിധി അവനെ സ്വന്തം മോനെ പോലെ വളർത്തുന്ന ആ വീട്ടുകാർക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് സന്തോഷം മാധവനെ കാണാൻ പറ്റിയതിൽ 🙏
@User-w2t4e11 күн бұрын
Sathyam 💯
@bijus339615 күн бұрын
മാധവ ഞങ്ങളും കൂടി കാണട്ടെ ❤❤❤❤❤പൊന്നുമോനെ അവനെ കൊടുക്കില്ല അവൻ വിലമതിക്കാനാവാത്ത സ്വത്താണ് മാധവൻ
@pvsivadaspvsivadas531015 күн бұрын
പ്രത്യുല്പാദനത്തിന് അവനെ ഉപയോഗിക്കണം, അപ്പോഴേ അവന്റെ ആരോഗ്യം ശരിയായി നില നിർത്താൻ കഴിയൂ,, 👍👍🌹🌹❤️❤️❤️
@SreeKumar-f8s16 күн бұрын
മാധവൻ, പേരു പോലെ തന്നെ മധുരമുള്ളവൻ ❤❤❤❤❤
@vkbaiju896715 күн бұрын
ചേട്ടാ അവനു നടത്താൻ കൊണ്ട് പോകണം വ്യായാമം വേണം ❤️❤️❤️
@sajancs15 күн бұрын
ഞാനും പറയാൻ ഉദ്ദേശിച്ചത് 👍
@alkasoli400215 күн бұрын
Athe
@sreepathy.t.m.sreepathy.t.93714 күн бұрын
എന്റെ അടുത്തെങ്ങാനുമായിരുന്നെങ്കിൽ ചെന്ന് കാണാൻ അതിയായ ആഗ്രഹമുണ്ട്... മിടുക്കൻ സുന്ദരൻ അവരുടെയെല്ലാം പൊന്നോമന മോൻ ❤❤❤❤❤😘😘😘😘
@Commonman5432 күн бұрын
ഭീമൻ രഘുവിന്റെ ശരീരവും ടിന്റുമോന്റെ മനസ്സും. അതാണ് നമ്മുടെ മാധവൻ 🥰
@arathihits748015 күн бұрын
എല്ലാ കാളകളും ഇങ്ങനെ തന്നെ നമ്മൾ ശ്രദ്ധിക്കാഞ്ഞിട്ട നമ്മൾ സ്നേഹം കൊടുത്താൽ എല്ലാ ജീവികളും. ഇങ്ങനെയാ
@radhikasunil928015 күн бұрын
🙏🙏🙏🙏🙏നന്ദികേശൻ
@petrixiron15 күн бұрын
കൊടുക്കുന്നോ എന്ന് ചോദിക്കുന്നവരുടെ മനസ്.. കഷ്ടം....കൊന്നു തിന്നാൻ ആണ്
@shainik329612 күн бұрын
മാധവൻ്റെ കണ്ണിലെ സ്നേഹം. .ഒരിക്കലും വിട്ടു കളയരുത്.
@Sreeshailam.15 күн бұрын
അവനെ കൊടുക്കല്ലേ അച്ഛാ 💖🙏
@wilsonc.j523712 күн бұрын
ഇല്ല മോ ളെളളള കരയണ്ടാട്ടോ 🤣
@jojibismy439812 күн бұрын
മാധവൻ എല്ലാവർക്കും മധുരമായി ചിരി നൽകി ❤
@Bipin2255416 күн бұрын
നല്ല മനസ്സ്👌👌👌👍🙏🙏🙏
@AmbikaKs-c4s13 күн бұрын
ദിവസവും കുറച്ചു നടന്നില്ലെങ്കിൽ അവനു വയ്യാതെ ആകും അതുകൊണ്ട് അവനെ നടത്താൻ ശ്രമിക്കണം കഴിയുമെങ്കിൽ 🙏
@VictorGregory-k8h16 күн бұрын
അദ്ദേഹത്തിൻ്റെ മനസ്സ് ❤❤❤
@krishnaprasad91289 күн бұрын
നല്ല മനസ്സുള്ളവർക്ക് സഹ ജിവിക്കളോട് നന്നായി നോക്കാൻ പറ്റു .....❤❤❤❤❤ മാധവൻ കിടുവാ❤❤❤❤ വിട്ടുകാരും❤❤❤
@athirap901113 күн бұрын
അച്ഛനും അമ്മയ്ക്കും ദൈവം അനുഗ്രഹിക്കട്ടെ 😊
@chandrankc12213 күн бұрын
മാധവന്റെ ചിരി 😂😂😂😂❤️❤️❤️❤️❤️, നല്ല വീട്ടുകാർ 👍👍👍
@GopaKumar-x1h15 күн бұрын
മാധവൻ ❤❤❤❤💪💪💪💪❤❤❤❤❤❤❤❤❤❤❤❤
@aneeshprabhakaran1416 күн бұрын
എന്റെ വാവ.... എന്റെ പൊന്ന് . ഉമ്മാ ഉമ്മാ ഉമ്മാ
@RenjithPV-qc4mp14 күн бұрын
പുണ്യ ജെന്മം❤ മാധവൻ❤
@Maverick-tg1lk15 күн бұрын
He is my neighbor ❤️
@sasitk15 күн бұрын
Chettante Nalla Manase🙏♥️♥️♥️
@dreamrider648816 күн бұрын
4 വയസ് ഉള്ള ഒരു കാള ക്കുട്ടൻ എനിക്കും ഉണ്ട് .H F..❤❤
@GopaKumar-x1h15 күн бұрын
4 വയസ്സ് അല്ല ചാനൽകാരെ പറഞ്ഞപ്പോൾ വന്ന പിഴവാണേ 7 വയസ്സായി മാധവന്
@dreamrider648815 күн бұрын
@GopaKumar-x1h 7 year ഒക്കെ ജീവിക്കാൻ ഭാഗ്യം ആണ് അവന്.സുഖമായിരിക്കട്ടെ എപ്പോഴും.❤️😍
@subhash....12 күн бұрын
ചിരിക്കുമോ, എങ്കിൽ ഞാൻ ക്യാമറ യുമായി വരാം
@dreamrider648812 күн бұрын
@@subhash.... ചിരിക്കില്ല.,ഫുൾ ടൈം കലിപ്പൻ ആണ്
@Munchkin73511 күн бұрын
Out of all the trouble this reporter gave a wonderful light moment and wonderful description with good voice modulation. Kudos sir
@User-w2t4e11 күн бұрын
God. Bless you. Uncle 🙏🙏🙏
@PrakashValathil14 күн бұрын
ഗുഡ് ❤❤❤❤❤❤❤❤❤
@balachandranreena604615 күн бұрын
മക്കളെ ആരേലും വിൽക്കുമോ. ചോദിക്കുന്നവർക്ക് ഒരു മര്യാദ വേണ്ടേ.
@shantyaneeshshanty16510 күн бұрын
പാവം കുഞ്ഞ്❤❤❤❤❤
@surejsr1234516 күн бұрын
Chetta ❤❤❤ ❤
@viswambharnp65289 күн бұрын
അവൻ പ്രായപൂർത്തി ആയല്ലോ, അവന്റെ ശാരീരിക ആവശ്യങ്ങൾ കൂടി സാധിച്ചു കൊടുക്കണം, ഇല്ലെങ്കിൽ അത് മാധവനോട് ചെയ്യുന്ന വലിയ പാപമാകും, കൂടാതെ അവന്റെ ആരോഗ്യം നിലനിർത്തുന്നതിനായി വ്യായാമവും ആവശ്യമാണ്. രക്ഷിതാക്കൾ ഇവയൊക്കെ ശ്രദ്ധിക്കും എന്നു കരുതുന്നു.
@swadhikrishnam3115 күн бұрын
❤❤❤❤❤ madhavan and his family....love you all.....❤❤❤
@Usman-fl1gm12 күн бұрын
ഞമ്മന്റെ ആൾകാർ ആണെങ്കിൽ ഇപ്പോൾ ഇറച്ചി ആയിക്കാണും
@RajeshVR-f2m15 күн бұрын
❤❤❤❤❤❤🥰🥰🥰💪💪💪💪💪💪 മാധവൻ 🥰🥰🥰🥰🥰🥰
@joonuparvanammedia746116 күн бұрын
പുറത്തിറങ്ങിയില്ലെങ്കിൽ അതിന്റെ ശരീരം മോശമാവില്ലേ
@girijaV-d1i10 күн бұрын
അതെ.
@PonnUruli11 күн бұрын
ആ ചിരി❤❤❤❤
@jalajakumari30164 күн бұрын
മാധവൻ❤️
@athirarajan778015 күн бұрын
Cute ❤❤❤
@rajaneeshkumarpv36014 күн бұрын
What a beloved family including Madavan!
@KunhabdullaKc-q6b11 күн бұрын
അവന്ഒരുജീവിതമൊക്കെവേണ്ടെ😅
@SkKollamkaran11 күн бұрын
മാധവൻ ❤️❤️❤️❤️
@kroovik61518 күн бұрын
Eeshwaran ningalke nallathu varuthate 🙏🙏🙏
@jerishvblogs15 күн бұрын
Good chetan big salute for you.
@johnsongeorge918913 күн бұрын
നല്ല തീരുമാനം ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@Gracy7315 күн бұрын
മാധവന്റെ ചിരി 😂😂😂
@malumalu336113 күн бұрын
😂😂😂❤❤❤❤❤🥰🥰🥰🥰😘😘😘😘😘
@sumithrabaiju581911 күн бұрын
Sundaran❤️❤️
@rajanjoseph12758 күн бұрын
കൂട്ടിൽ നിന്ന് പുറത്തിറക്കി നടക്കുന്ന വീഡിയോ ഉണ്ടായിരുന്നെങ്കിൽ 🙏
മിണ്ടാപ്രാണിയുടെ സ്നേഹം അത് അനുഭവിച്ചു തന്നെയറിയണം...മനുഷൃനെക്കാള്‍ വിശ്വസിക്കാൻ പറ്റിയതാണ് കാരണം ഇന്ന് മനുഷൃന് ആരോഗൃം നഷ്ടപ്പെട്ടാലോ പണമില്ലാതെ ദരിദ്രനായാലോ ആരുമുണ്ടാകില്ല കൂടെ കാണാംന്‍ പക്ഷേ മിണ്ടാപ്രാണി ഉണ്ടാകും അതാണ് വിലമതിക്കാനാവാത്ത സ്നേഹം...
@Sree-x7n14 күн бұрын
Mookk kayarukoode azhicha nallathayirunnu.....❤
@Trucaller35 күн бұрын
ചേട്ടന്റെ മനസ് 🔥❤️
@pjroy505211 күн бұрын
ശിവന് നന്ദികേശൻ ദൈവം .. ഈ പത്രം ജീവികളുടെ ,മനുഷ്യരുടെ കാര്യം പറയേഡോ മാ പ്രേ
@dropydragon704911 күн бұрын
കൊടുക്ക്ലാ...!!❤
@sgpanicker14 күн бұрын
വായ്പൂരിൽ ഒരു വെളുത്ത ശങ്കരൻ ഉണ്ട്.
@KaruppamvittilKvsubair15 күн бұрын
അറക്കൽ മാധവൻ.ഹിറ്റ്ലർമാധവൻ.അതു പോലെ ഇതും വിലമതിക്കാത്ത മാധവൻ.
@pelefans654914 күн бұрын
Ethanu sneham ❤❤❤❤kalla
@rinshadrinshad426213 күн бұрын
Cute avatharika
@minisurendranmanari439615 күн бұрын
Eeswara❤❤❤
@jayajaya908415 күн бұрын
❤❤❤❤❤❤❤❤good
@babujoseph41522 күн бұрын
ഇത്രയും അനുസരണയുണ ള്ള തിനേയും മൂക്കുകയറിട്ടു കെട്ടിയിട്ടിരിക്കുന്നു