മാതൃഭൂമി ചാനലിന് നന്ദി അറിയിക്കുന്നു കാരണം ഇത്തരം നല്ല വാർത്തകൾ നിങ്ങളാണ് കൂടുതലും ഇത്തരം വാർത്തകൾ കാണിക്കുന്നത്
@HidenHiden-b6v16 күн бұрын
പക്ഷേ ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കുവാൻ നല്ല മിടുക്കിക്കുട്ടി നല്ല അടിപൊളി സാരി ഉടുത്ത് വരുന്ന ഒരു കുട്ടിയുണ്ട്.... ആ കുട്ടിയെ ഇപ്പോൾ കാണാറില്ല...
@nisharajesh176816 күн бұрын
😂
@kyami247813 күн бұрын
ശരിയാണ്
@shebaabraham6879 күн бұрын
@@HidenHiden-b6vപേരെന്താണ് വേറെ ചാനലിൽ പോയി കാണും
@Kadeej21016 күн бұрын
നന്ദിയില്ലാത്ത വർഗ്ഗം മനുഷ്യർ. കൂടുതൽ നന്ദിയുള്ളത് നായകൾക്ക്❤
@ammuttyum-chinnuttanum16 күн бұрын
സത്യം 👌🏼
@DCK538812 күн бұрын
എന്നാ പിന്നെ പട്ടികളായിട്ട് ജീവിച്ചാൽ പോരെ... മനുഷ്യരുമായി എന്തിനു സഹകരിക്കുന്നു... ഒരു പട്ടിയെ കല്യാണം കഴിക്കുക അതിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുക... അസുഖം വന്നാൽ പട്ടികൾ നോക്കിക്കോളും വണ്ടി ഇടിച്ചു കിടന്നാൽ പട്ടികൾ കൊണ്ട് പൊയ്ക്കോളും... ഓരോ മൈരുകൾ ഇറങ്ങിക്കോളും പട്ടിപ്രേമികൾ....
@mariyarajan941812 күн бұрын
Very true
@eubibinu774615 күн бұрын
ദൈവമെ അതിനു ദീർഘായുസ് കൊടുക്കണമേ
@bijus339617 күн бұрын
മൈക്കിൾ ❤❤അവനാണ് മാതൃക ആ കുഞ്ഞിനെ കണ്ടുപഠിക്കുക
@SandhyasSandhya-b9t14 күн бұрын
മൈക്കിൾ ആണ് hero 😍😍😍
@SureshKumar-xd6fj17 күн бұрын
നല്ലിടയൻ.💥🥰
@sreejithvaleryil959316 күн бұрын
നമ്മുടെ നാടിന്റെ മുന്നോട്ടുള്ള സമാധാനത്തിനും, സന്തോഷത്തിനും ഇനി മൈക്കിളിന് പോലെയുള്ളവരുടെ കയ്യിൽ ഭദ്രം ❤️🙏🏻
@ShyniRahul-z9t13 күн бұрын
❤
@AbdulMajeed-xo5ls10 күн бұрын
IVT@@ShyniRahul-z9t
@leenadharmarethnam527416 күн бұрын
എന്റെവീട്ടിൽ ഒരാളുണ്ട്. പേര് ഉണ്ടു. വീട്ടിലെ കോഴികളെ/താറാവിനെ കടിച്ചുപിടിച്ചു ഓടുന്നതാണ് ഹോബി. മടുക്കുമ്പോൾ താഴെയിടും. പരിക്ക് ഏൽപ്പിക്കില്ലാട്ടോ
@arunsuchithra75814 күн бұрын
ലെ പട്ടിക്കുട്ടൻ-ജെസ്റ്റ് ഒരു മനസുഖം 😁😁
@NoushadNv-uj3mh8 күн бұрын
😂@@arunsuchithra758
@leenadharmarethnam527416 күн бұрын
മൈക്കിൾ ന് ഒരു ബെൽറ്റ് ഇടണേ ❤
@KuttyHassan-y2l15 күн бұрын
മൃഗങ്ങൾക്കു മനുഷ്യരെ അപേക്ഷിച്ച് സ്നേഹവും കരുതലും കൂടുതലാണ്. എന്നാല് മനുഷ്യർ ജാതിയുടെയും മതത്തിൻ്റെയും പേരിൽ പരസ്പരം കലഹിക്കുകയും ചെയ്യുന്നു.
@shantyaneeshshanty16515 күн бұрын
മൈക്കിളു കുട്ടാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SindhuPramod-q9p16 күн бұрын
Michael ...❤❤❤❤❤Avane nallapole sradhikkane..🙏Aarem viswasikkan pattilla....
@vinodedakkandiyil255512 күн бұрын
ജനങ്ങളുടെ ഒരു കാര്യം പറയാനില്ല ഈ ചാനലുകൾ ബഹിഷ്കരിക്കുന്ന ഒരു കാലം വരട്ടെ
@Saleenaa-e7x12 күн бұрын
ഈ മൃഗത്തെയാണല്ലോ ഞങ്ങള്ക്ക് haramakiyath😪
@KwtKwt-x8h10 күн бұрын
ഹായ് അഭിനന്ദനങ്ങൾ 🙏👍🙏👍
@Heywakeupwithtrends17 күн бұрын
Thank you mathrubhoomi ❤️❤️❤️❤️ for these kind of news and animal love ❤️care❤
@AbdulAziz-zp5iw13 күн бұрын
"വിശ്വൽ"കണ്ടു ഞാൻ പകച്ചുപോയി പശുവിന്റെ തലയ്ക്കു പകരം മനുഷ്യന്റെ തല 😲😲
@AnithaMavoor11 күн бұрын
😂
@Arshad-z8k17 күн бұрын
ഇവടെ ഒന്ന് ണ്ട്.. കുറെ ചെരുപ്പ് കടിച്ചു ശരിയാക്കും, കണ്ട പൂച്ചേടെ പിന്നാലെ പോവും ചാടി ചാടി 🤭
@HariSree-is6wg17 күн бұрын
😂😂
@preethat791617 күн бұрын
😂😂😂😂😂😂😂😂😂
@mallikaaugustine910717 күн бұрын
😅😅😅😅😅
@B.A_Sree16 күн бұрын
😂😂😂😂
@B.A_Sree16 күн бұрын
ഇവിടെ മൂന്ന് പേരുണ്ട്.രണ്ടു പേര് കുഴപ്പക്കാർ അല്ല.പക്ഷെ അതിൽ ഒരാള് ചെരുപ്പ് എന്ന് വേണ്ട കണ്ണിൽ കണ്ടതെല്ലാം കടിച്ചു പറിക്കും😅
@divyajayan675613 күн бұрын
മൈക്കിൾ❤❤❤
@MaryMathew-m1g17 күн бұрын
Super.mon❤❤❤❤❤❤❤
@priscillaednasaibu690417 күн бұрын
Awesome 💐🙏🏻🌹🥰👏🏻❤️
@User-w2t4e14 күн бұрын
Animals are. MORE trustworthy than humans They will give life if you love them 🙏