കുറേപേർ ഭർത്താവിന് സപ്പോർട്ടും ആയി വന്നിട്ടുണ്ട്. ഇവർ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം എന്തെന്നാൽ ഇവിടെ അവിഹിതം ഉണ്ടെന്നതിനു തെളിവൊന്നും ഇല്ല. ഇനി ഉണ്ടെന്ന് തന്നെ കൂട്ടിക്കോ, അതിനു കൊലപാതകം അല്ല ഡിവോഴ്സ് ആണ് പ്രതിവിധി. ഒന്നിച്ചു പോകാൻ കഴിയാത്തവർ പിരിയുക. അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
@1969R5 сағат бұрын
👌👍
@SaluSalu-g3z5 сағат бұрын
എടാ ഡിവോയ്സ് ആണെങ്കിൽ അതിനുമുമ്പേ അങ്ങ് പോയിട്ട് ചെയ്താൽ പോരേ ഈ പരിപാടി.. അല്ലാതെ ഭർത്താവിന്റെ വിയർപ്പ് നക്കി കണ്ടവന് കൊടുക്കാൻ പോണോ.... അതുമല്ല ഇനി ഇവളെ ഈ കാരണം കൊണ്ട് ഒഴിവാക്കാൻ നോക്കിയാൽ.. ഇവൾ എന്നെ സ്ത്രീധനത്തിന് പീഡിപ്പിച്ചു എന്നും പറഞ്ഞു. കള്ളക്കേസ് കൊടുത്ത് ഭർത്താവിനെ അകത്താക്കും ഇതാണല്ലേ ഇവിടെ നടക്കുന്നത്.. അതുകൊണ്ട് അയാൾ കൊന്നതിന് ഒരു കുറ്റവും പറയാൻ പറ്റത്തില്ല
അതുപോലെ തന്നെ ഭാര്യയുടെ അവിഹിതം അറിഞ്ഞു ഭർത്താവ് ജീനനൊടുക്കിയാൽ അവളുടെ സ്വാതന്ത്രം എന്നും പറഞ്ഞു വരും ആളുകൾ
@sunuoppo577544 минут бұрын
@@bibinvinayan5793 ഇന്നേ വരെ ഒരു ഭാര്യേം ഭർത്താവിന്റെ അവിഹിതം അറിഞ് പ്രതികാരത്തിനായി കൊന്നിട്ടില്ല... അവളോട് ബന്ധുക്കൾ 😏 പറയും അഡ്ജസ്റ്റ് ചെയ്ത് പോവാൻ
@Huawei2244-rj5rq6 сағат бұрын
ചതിക്കും വഞ്ചനയ്ക്കും ഒരു നിയമമേ ഉള്ളൂ.. Full Support
@showkathali90289 сағат бұрын
കൊല ചെയ്തത് നന്നായി എന്നു പറയുന്നവരാണ് കൂടുതലും. ഇത്തരത്തിലുള്ള പ്രശന്ക്കാർക്കത് പ്രോത്സാഹനമാണ്, നമുക്ക് ചുറ്റുമുള്ള ഇതുപോലുള്ള വിവരദോഷികൾ അതേറ്റുപിടിച്ച് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഇത്തരം കമന്റുകൾ പ്രേരണയായി കണ്ട് അവരെ ശ്രദ്ധിക്കേണ്ടതും, കേസെടുക്കാനുള്ള പുതിയൊരു നിയമം ഉണ്ടാക്കേണ്ടതുമാണ്. വയലൻസിനുള്ള പ്രേരണയാണത്.
@pareckattilsinoj6 сағат бұрын
വിവാഹ ജീവിതം ഇന്ന് ഒരു വെല്ലുവിളിയാണ്.
@leomessi778516 сағат бұрын
കാലം മാറും തോറും വരുന്ന വാർത്തകൾ അത്ഭുതപെടുത്തുന്നു സിനിമകളിൽ കാണുന്നത് real life ൽ കാണുന്നു അതും കേരളത്തിൽ.....
@PradheeshPradheesh-i5x16 сағат бұрын
അത് ഭർത്താവ് ആണ് ഫുൾ സപ്പോർട്ട് ഇത് പോലെ കുടുബം മറന്നു സ്വന്തം സുഖം നോക്കുന്ന എല്ലാ തേവിടിച്ചികളും ഇത് പോലെ അനുഭവിക്കട്ടെ
@Tflisuncunbinf15 сағат бұрын
സംശയരോഗിയെ സപ്പോർട് ചെയ്യുന്നോ
@m4streaming15 сағат бұрын
എന്ത് തേങ്ങയാടാ നീ പറയുന്നത്. സംശയ മനോരോഗിയായ ഭർത്താവ് പറയുന്നത് എല്ലാം അനുസരിച്ചിട്ട് വാക്കാൽ എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് വീട്ടിലേക്ക് വരാൻ നിൽക്കുമ്പോൾ ഈ കൊലപാതകം ചെയ്യേണ്ട ആവശ്യമുണ്ടോ
@kandekarnan934415 сағат бұрын
Aval ayale vanjichenkil avakku athu thanne venam
@EdwinGeorge13315 сағат бұрын
@@Tflisuncunbinfകാറിൽ കൂടെ ജോലി ചെയുന്നവന്റെ കൂടെ രാത്രി കറങ്ങുന്നത് പിന്നെ പ്രാചീന ചരിത്രം പഠിപ്പിക്കാൻ ആകും 😂
@nexusnexus490415 сағат бұрын
തന്റെ ഭാര്യ പോകുമ്പോൾ അറിയാം, വന്നപ്പോൾ ഡയലോഗ് ഒന്നും കാണില്ല ഈ കാര്യത്തിൽ എല്ലാരും കണക്കാ, ഇനി moonjan പോകണമെന്ന് undel മാന്യമായി divorce chaithu piriyuka, @@Tflisuncunbinf
@princeindoorandoutdoorplan300315 сағат бұрын
എല്ലാത്തിനും മാനസിക രോഗം
@shegar33575 сағат бұрын
കൊല്ലത്തു നിന്നും ആദ്യമായി ഒരു സപ്പോർട്ട് ഉള്ള വാർത്ത.
@Jayamohan-w1k15 сағат бұрын
കൊല്ലം ആവല്ലേ എന്ന് പ്രാർത്ഥിച്ചു വാർത്ത തുറന്ന ഞാൻ 😢... ബാക്കി ഉള്ള ജില്ലകാർക്ക് കുറ്റം പറയാൻ വീണ്ടും ഒരു വാർത്ത
@Me-myself-2113 сағат бұрын
Evide aayaalum ellaam manushyar alle
@straightforward446613 сағат бұрын
Kollam entha ee lokathil alle?
@പാവപ്പെട്ടവൻ_1239 сағат бұрын
സുഹൃത്തേ, ഞാൻ മലപ്പുറതുകാരൻ, ഇതു ഒരു ജില്ലയുടെ പ്രശ്നം അല്ല..
@musafirmalabari68149 сағат бұрын
@@പാവപ്പെട്ടവൻ_123 അല്ലേ😱
@azarudeenmeeran70218 сағат бұрын
😂😂 Kollamkara... Ayye kollamkaran
@gopakumargopakumar164515 сағат бұрын
ഭർത്താവിന് ഫുള്‍ support. ഇതുപോലുള്ള വേശ്യകളെ ഇങ്ങനെ തന്നെ തീര്‍ക്കണം
അയാളെ കുറ്റപ്പെടുത്താനാകില്ല സ്നേഹം അധികമായതുകൊണ്ട് ചെയ്തതാണ് പക്ഷേ ഈ സ്നേഹം ഭാര്യക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല ഓരോ ഭാര്യയും ഭർത്താവും തൻറെ പങ്കാളി മറ്റൊരാളുമായി സ്നേഹം പാടില്ല എന്ന് ആഗ്രഹിക്കുന്നത് അവർക്കിടയിൽ സ്നേഹം ശക്തമായത് കൊണ്ടാണ് ഈ തിരിച്ചറിവ് ഓരോ ഭാര്യയും ഭർത്താവും മനസ്സിലാക്കണം വേലി ചാടാതെ പരസ്പരം സ്നേഹിച്ച് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക
@happylife78437 сағат бұрын
ഭയങ്കര സ്നേഹം 😂
@Devilnero19916 сағат бұрын
സ്നേഹം ഉണ്ടെങ്കിൽ ജീവിക്കാൻ അനുവദികുകയല്ലേ വേണ്ടത്. കൊള്ളുന്നത് സ്നേഹം കൊണ്ടല്ല അഹങ്കാരവും, വെറുപ്പും കൊണ്ടാണ്. സ്നേഹത്തിന് ഇതിൽ ഒരു പങ്കും ഇല്ല
@SidharthanSidharthan-ii4gu16 сағат бұрын
ഭർത്താവിനെ അനുസരിക്കാൻ മടി അതല്ലേ കര്യം കുറെ സുഹൃത്തും ഉണ്ട്
@m4streaming15 сағат бұрын
എന്താണ് അനുസരിക്കാതെ ഇരുന്നത്? സംശയ മനോരോഗിയായ ഭർത്താവ് പറഞ്ഞ എല്ലാ കാര്യങ്ങളും അനുസരിച്ച് കടയുടെ കാര്യത്തിൽ വാക്കാൽ വ്യവസ്ഥ ചെയ്ത് വീട്ടിലേക്ക് വരുന്നുണ്ടായതല്ലേ. എല്ലാം അനുസരിച്ചിട്ടും ഇത് ചെയ്തെങ്കിൽ അവന് കാര്യമായ മനോരോഗം ഉണ്ട്
കൊലപാതകിയെ സപ്പോർട്ട് ചെയ്യുന്ന കമൻ്റ് ബോക്സ്..😢😢😢
@pretham222847 минут бұрын
സനാതനയോളികൾ കമന്റ് ബോക്സിൽ മെഴുകുന്നല്ലോ!
@zoomi5231411 сағат бұрын
ഇങ്ങനെ തന്നെ ചെയ്യണം 💯% correct എത്ര കണ്ടാലും കേട്ടാലും സ്ത്രീകൾ പടികില്ല (ഈ ന്യൂസ് എത്ര സ്ത്രീകൾ കേൾക്കുന്നുണ്ടാവും ഈ ന്യൂസ് കേട്ടതിനുശേഷം അവർ പറയും അയ്യോ എന്താണ് പെണ്ണുങ്ങൾക്ക് ഇനിയും ബുദ്ധി വെക്കാത്തത് ) ഉടനെ തന്നെ അടുത്ത അബദ്ധത്തിൽ പോയി ചാടും ഇതൊരിക്കലും മാറില്ല കാരണം സ്ത്രീകൾക്ക് ഇന്ന് കിട്ടുന്ന സുഖം സന്തോഷവും മതി നാളെ വരാൻ കിടക്കുന്ന അപകടത്തെക്കുറിച്ച് അവര് ചിന്തിക്കില്ല . ദൈവമേ നിന്റെ പടപ്പുകൾക്ക് എന്തുകൊണ്ടാണ് ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്തത്....?
@estellelis92279 сағат бұрын
സംശയരോഗിയായ ഭർത്താവ് ആയിരിക്കാം ഒരുപക്ഷേ അയാൾ. ഇനി എന്തൊക്കെ കാരണം കൊണ്ടാണെങ്കിലും ഒരാളെ കൊല്ലാനുള്ള അധികാരം ആർക്കുമില്ല.. ഭർത്താവ് ചെയ്തത് തെറ്റ് തന്നെയാണ്. എന്ത് പ്രശ്നമാണെങ്കിലും കൊല്ലും കൊലപാതകവും ഒന്നുമല്ല അതിന് പരിഹാരം. സ്നേഹമുള്ളവടെ വഞ്ചന ഉണ്ടാവില്ല എന്ന് പറയുന്നതുപോലെ തന്നെ ക്രൂരതയും ഉണ്ടാവാൻ പാടില്ല, ക്രൂരമായി കൊലപാതകം ചെയ്യാൻ അയാൾ മുതിർന്നിട്ടുണ്ടെങ്കിൽ അയാളിലും സ്നേഹമില്ല എന്നതാണ് സാരം.. ഉള്ളത് സംശയരോഗം മാത്രം.. A crime is always a crime & a criminal remains a criminal, no matter how much someone glorifies the act or that person. These types of murders are brutal and inhuman. Don't Glorify and Justify such Criminals plz.. indeed those who glorify it are promoting violence in society.. & it's dangerous 🛑‼️ Serious legal actions & awareness to be taken n given for those who blindly support such Criminals. If serious trust issues arise between Life partners, better leave ur partner officially & take it legally rather than committing such brutal cruelties..
@aswathynairr52359 сағат бұрын
കമന്റ് ബോക്സ് നോക്കു... പേടി ആവും... ഇത്തരം ക്രൂരകൃത്യങ്ങൾ ക്കു നല്ല സപ്പോർട്ട് ചെയ്യുന്നു...
@KALLUBHAIAK9 сағат бұрын
തേവിടിച്ചികളും പാവാടകളും മാത്രം പറയുന്ന വാക്ക്,, സംശയരോഗം...
@lizygeorge39948 сағат бұрын
💯💯👍 ക്രൂരമനസ്സുള്ള criminal minded ചില പുരുഷന്മാരാണ് ഇത്തരക്കാരെ സപ്പോർട്ട് ചെയ്യാൻ കമൻറ് ബോക്സിൽ നിറയെ വന്നു നിൽക്കുന്നത്..💔
@akg13017 сағат бұрын
Finally a sensible comment
@ഹിമവൽസ്വാമി-മ6ങ6 сағат бұрын
കഴപ്പി ആയ ഭാര്യ ആയത് ആണ് 😅😅
@muhammedriyas45146 сағат бұрын
Ithippo etra case aayi.. ee pratheka samudayam streekale kollunnath
@Inovasy_tech6 сағат бұрын
അവര് തമ്മില് busines partners ആയത് അവരുടെ ഇഷ്ടം
@benmaruthanal58115 сағат бұрын
Why she has the shop with her friend when her husband doesn’t like, it does apply to both even for husband and wife. Why she stubborn to have shop with her friends. What ever, she has lost her life and her husband now have to go to jail.
@thesolotraveler82618 сағат бұрын
ഭർത്താവിന് 💯സപ്പോർട്... അന്യ പുരുഷന്റെ കൂടെ കറങ്ങുന്ന ഭാര്യ യെ പൂവിട്ടു പൂജിക്കണോ?
@_LEODAS_6 сағат бұрын
കൊല്ലം ഫുരി 😁😁😁
@അപ്പുകുട്ടൻ-ഖ5മ11 сағат бұрын
ഭർത്താവ് ഭാര്യയുടെ പോക്ക് ഇഷ്ടമായില്ലെങ്കില്‍ ആ ഭാര്യ divorce ചെയ്യണം
@Abdulbasheer-f7i8 сағат бұрын
കട്ട സപ്പോർട് 💪💪💪
@shamilashameer15456 сағат бұрын
Aashrama മയ്തനം ഓർമ്മയുണ്ട് ആകുട്ടിയെ തട്ടിക്കൊണ്ടു പോയി കൊണ്ട് വിട്ട സ്ഥലം അല്ലെ
@Gracy_d734 сағат бұрын
സുഹൃത്തുക്കൾ ഒത്തിരി ഭർത്താവിനും മക്കൾക്കും കിട്ടുന്നതിലും സ്ഥാനം സുഹൃത്തിനു 😅
@shijuram47385 сағат бұрын
അന്ദ്ധസ് 👍👍
@കണ്ടികുമാർ8 сағат бұрын
കൊല്ലം കൊള്ളാം 👍
@bettyjacob62814 сағат бұрын
Kollam haters club തുടങ്ങാൻ ഉള്ള ആളുകൾ ഉണ്ട് ഇവിടെ.
@KALLUBHAIAK9 сағат бұрын
തലക്കെട്ട് കണ്ടപ്പോ കാർ വിരോധിയായ ഭർത്താവ് ആണെന്ന് കരുതി. ഭർത്താവിന് അഭിനന്ദനങ്ങൾ
@muneersanu81079 сағат бұрын
കൊല്ലം ഇങ്ങനെ ഒരു കൊലപാതകം, ആത്മഹത്യ നടക്കുന്ന ജില്ലാ, വേറെ ഇല്ലാ 🙏
ഇവരുടെ മക്കളെ പറ്റി ഒന്നും പറയുന്നില്ല?! ഉണ്ടെങ്കിൽ കഷ്ടമാണ്..
@Konmkdm8 сағат бұрын
വീണ്ടും കൊല്ലം ജില്ല ഈ ജില്ലയിൽ ഉള്ള ആൾക്കാർ എന്താ ഇങ്ങനെ. മൊത്തം ക്രിമിനൽ സ്വഭാവം ഉള്ള ആൾക്കാർ 😮
@edupointpsc98186 сағат бұрын
Indiayil Manasikarogikal kooduthal ulla Jolla kollam
@rajeevravi94186 сағат бұрын
കേരളത്തിലെ ഏറ്റവും തല്ലി പൊളി സ്ഥലങ്ങൾ ആണ് കൊല്ലം - തിരുവനന്തപുരം അതിർത്തി ഗ്രാമങ്ങൾ...
@SanthaP-s1b16 сағат бұрын
Paccha kallam njangal undaayirunu aa sthalath ayaal avidunnu odi poyi
@Shortworkout-f3w5 сағат бұрын
പല വീടുകളിലും ഭർത്താക്കന്മാർ പിടിപ്പിക്കപെടുന്നുണ്ട് പല ഭാര്യമാര് ഭർത്താവിനോട് വൈരാഗ്യ ചെയുന്നത് പര പുരുഷന്മാരെ സീകരിച്ചാണ് പര പുരുഷന്മാരെ കൊണ്ട് തല്ലിക്കുന്ന ഭാര്യമാർ ഉണ്ട് പര പുരുഷ ബന്ധത്തിന് പ്രൈത്സാഹിപ്പിക്കുന്ന ഭാര്യ മാതാവ് നമ്മുടെ നാട്ടിൽ ഉണ്ട് കാമത്തിന് വേണ്ടി സ്വന്തം കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊന്ന തേവിടിച്ചികൾ ഉള്ള നാട് ആണ് കേരളം
@salmanfaricy11 сағат бұрын
ആശ്രാമത്ത് ഏത് കട?
@jeromvava4 сағат бұрын
ഇത് മുഴുവൻ കേരളത്തിലെ വാർത്താ ആണോ അല്ലയോ
@muhammedsajjad368610 сағат бұрын
Veedum kollam 😮😮
@arunkavlappar9 сағат бұрын
Kollam😡😡😡
@Flysoon78614 сағат бұрын
Ath nannaayi
@kevinownes25568 сағат бұрын
Tvm രക്ഷപെട്ടു 😔
@abuaesa5107 сағат бұрын
Crime of passion
@anilkumarn.m32529 сағат бұрын
പഴയകാലത്ത് പറയുന്ന പേര് കാമുകൻ......... പുതിയ തലമുറ ആൺസുഹൃത്ത് എന്ന് പറയു൦...... പഴയ വീഞ്ഞ് പുതിയകുപ്പിയിൽ
@RajParekattil-go9wr16 сағат бұрын
ആരെയാണ് തെറ്റ് പറയുക.... എന്താണ് ഈശ്വരാ മനുഷ്യർക്ക് സംഭവിക്കുന്നത്...
@m4streaming15 сағат бұрын
ഭാര്യ എന്ത് തെറ്റ് ചെയ്തത്? ഭർത്താവ് പറഞ്ഞത് എല്ലാം അനുസരിച്ചു തന്നെയല്ലേ നിന്നത്. എന്നിട്ടും ഇത് ചെയ്തത് അയാൾ ഒന്നാന്തരം സംശയ മനോരോഗി ആയതു കൊണ്ടാണ്
ഇതുപോലുള്ള സംശയ മനോരോഗികളെ കല്യാണം കഴിക്കാതെ ഇരുന്നാൽ മതി
@faisalpoyitagarkumakkala43649 сағат бұрын
Namuda rajiyata Saudi niyamam varana and kastamanu
@praseedadevi6 сағат бұрын
My goodness look at the comment box. According to men on this comment box penn frnd aayit paadilla men and women is having only one relationship. Ninte okke life il pennungal onnum ille frnds aayit? Incase undenkil thanne ni okke athine vere paripaadik aano kaanunne
@Orange-po6qv5 сағат бұрын
Why do you insist on having a male friend that your partner is clearly uncomfortable with? Would you like your husband closely associating with another woman who you dont like? Everybody have friends, but at some point, you should set some priorities. Going on a joyride with other men in the middle of the night is not 'friendship'
@@akhil3456 അവിഹിതം ഇവിടെയും നടക്കും , പക്ഷെ പച്ചയ്ക്ക് കത്തിക്കുന്നത്.....
@Me-myself-2113 сағат бұрын
@@Wlbwlbathum ellaayidathum nadakkaam😂
@Wlbwlb13 сағат бұрын
@@Me-myself-21 ആഴ്ചയിൽ ഓരോന്ന് വീതമോ ?🤔
@safvankondanath365114 сағат бұрын
നശിച്ച നാട്....
@eyememyself63079 сағат бұрын
Manyanaya suhruth.. Pavam oru girl child left out
@allaroundme67385 сағат бұрын
ഓരോ മനുഷ്യർക്കും അവരുടെ സഹവാസികൾക്കും പ്രത്യേക സ്വഭാവങ്ങൾ ഉണ്ടായേക്കാം, പക്ഷെ അത് ജില്ല തിരിച്ചു ഉണ്ടാകുന്നതാണെന്നു തോന്നുന്നില്ല. കുറേ വർഷങ്ങളായി കണ്ണുരുകരെ കളിയാക്കൽ ആയിരുന്നു, ഒരു പാട് കേട്ടു മടുത്തു പോയിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ആ സ്ഥാനത്ത്. കണ്ണൂരിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ ഉണ്ടാകുന്ന സംഭവങ്ങൾ മാത്രം വിലയിരുത്തി കണ്ണുരുകരെ മൊത്തം അടചാക്ഷേപിച്ചു ആനന്ദം കണ്ടെത്തുന്ന കുറെ ആൾക്കാർ. ഇപ്പോൾ കൊല്ലം കാരും അതേ ആരോപണങ്ങൾ കേൾക്കുന്നു. ഒന്ന് അന്വേഷിച്ചു നോക്കിയാൽ എല്ലാ ജില്ലകളിലും കൊലപാതകങ്ങളും അക്രമങ്ങളും വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നടക്കുന്നുണ്ട് എന്ന് മനസിലാകും, പക്ഷെ ചില സ്ഥലങ്ങളിൽ നടക്കുമ്പോൾ മാത്രം highlight ചെയ്യപ്പെടും, അത്രയേ ഉള്ളു.
@shibinasa12585 сағат бұрын
ഓപ്പിന് മൂപ്പില്ല സപ്പോർട്ട് for ഭദ്മനാപ്പൻ
@SajithKannan-j5v12 сағат бұрын
Oruthiyeyum vishwasikkerudhu orupadu theppu kadha friendsinte idayil ondu enikku anubhavam guru girls okke vrithikketta minds ayi marunnu endhum chaiyyan ready bendhangalkku oru vilayum illa swandham kariyam mathram
@diitiA.the.dreadfull10 сағат бұрын
Enthu cheyyan? Ennu paranjal ithu pole chekkanmare aarum kollunnillalo?